കളിക്കാർ ഇവർ തന്നെ ആണ്.....പക്ഷെ... ഇപ്പൊ ഉള്ള കളി നോക്ക്.... ഡിഫൻസ് ഷേപ്പ് മെയിൻ്റൈൻ ചെയ്തു കളിക്കുന്നു.... Left,right,centre കൂടെ അറ്റാക്ക് വരുന്നു ഒരുപാട്....stahre ക്ക് കീഴിൽ മിനിമം 3,4 ഗോളുകൾക്ക് തോറ്റ് കൊണ്ട് ഇരുന്ന ടീം ഗോളുകൾ വഴങ്ങുന്നത് എണ്ണത്തിൽ കുറവ് ആക്കി....end of the day 3 points ആണ് important.... അത് കൊണ്ട് വരാൻ ഈ ടീം സ്ക്വാഡ് വെച്ച് ബുദ്ധിമുട്ട് ആണ് എന്നത് വേറെ ഒരു സത്യം
Noha ഒരു great player ah but Ah position il blasters nu oru foreign player avisham ഇല്ല options ond Aimen , Amavia ,Bryce,വേണ്ടിവന്നാൽ luna Shaheef Nihal ഒക്കെ ഒണ്ട് So ഇത് fans ne കണ്ണിൽ പൊടി ഇടാൻ കൊണ്ട് വന്ന ഇരയ
ശെരിക്ക് Noah നല്ല player തന്നെ ആണ്.. But നമ്മുടെ ടീമിനു Noah യുടെ position suit ആവില്ല.. Noah ഉള്ളത്കൊണ്ട് തന്നെ ലൂണയെ playmaker ആയി കളിപ്പിക്കാൻ സാധിക്കില്ല.. പോരാത്തതിന് നമുക്ക് നല്ല നല്ല ഒരു proper RWF ഉം ഇല്ല.. അപ്പോ LWF ആയ Noah യെ കളിപ്പിക്കുന്നത് useless ആവുകയെ ഉള്ളൂ.. Management player selection നടത്തിയപ്പോ പറ്റിയ problem ആണിത്..🙁🙁
Noah യുടെ പൊസിഷനിൽ ഒരു പാട് ഇന്ത്യൻ താരങ്ങൾ ഉണ്ടായിരുന്നു. നിഹാൽ ലോൺ കഴിഞ്ഞ് തിരിച്ച് വന്നാൽ? Brice മിറാൻഡ. നല്ല ഒരു ഫോറിൻ def mid ആയിരുന്നു വേണ്ടി യിരുന്നത്
KBFC ക്ക് , Jesus ന് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെയും try ചെയ്തു നോക്കാവുന്നതാണ്. 4 - 2 -3 - 1 formation Noah Amawia Peprah Korou Luna Freddy Naocha Aiban Milos Hormi Peprah യ്ക്ക് front line ൽ Press ചെയ്യാനും hold ചെയ്യാനും Second ball win ചെയ്ത് strike ചെയ്യാനും കഴിയും. CMF പൊസിഷനിൽ Luna കളിക്കുമ്പോൾ Mid ൽ കൂടി attack ചെയ്യാനും front ലേക്ക് Long ball supply ചെയ്യാനും defence നെ സഹായിക്കാനും കഴിയും......😊
Noah yee goa Lw gilum oru striker ayiyum use cheythirunnu Athupole nammalum use cheyannam. Ee seasonil Neufc ajariye konduvanath oru rw ayittanu but pulli cf ayittum ninn golden boot adichuu athkond thanne Neufc gamestyle predictable alla
Ee seson il lunayude mikacha cross kal kanda match jesus undangil sure goal.old luna pola.but lunak ticky takka sutabile aaya player onlly jesus mathram nouha athinu othu vannal kurachudi better aayirunnu.ippolum manassilavathath nouha lock aavumbbol pepraha wing il vannal mathi.nouha no9 position ilum Jesus illatha match ithu try cheyyanam.saheef na ittulla aa tactics ippolatha blastersinu pattiyath aayirunnu but pullik athu thudaran chance nalkiyilla.pulliya paranju vishvasippichath i think pritham hormi da peek form il ulla performance vedio kanichavum 😂atha pulli athu manassilakkan late aayath
Noah focused tactics അല്ല Noah എപ്പോഴും ball ചോദിച്ച് വാങ്ങുന്നത് ആണ് but Noah ക്ക് അത് effective ആക്കൻ കഴിയുന്നില്ല എന്നതാണ് സത്യം Rahul pro Max ultra
@@brkthinks333sathyam... Innalatha match thanne shot adikkan nalla chance noajkk kitti athokka thulach kalanj... Sathym paranja use chyyenda pole use chyyathathinte kozhappam alla... Pulli kalikkunnilla atra matram ithoru simple karyam aan... Nammal ee wing play mattanam... 2 cf formation use chyyanam... It will be better chumma kedann ee wing play kalikkunne katti midl koode nalla counter transition kalikkunnath aarikkum nallath...
@@Vision-x-43 yeah I think management need to keep the contract of Jesus and peprah because as a first eleven player Jesus is perfect and for the super sup I don't think blasters can find a better player like peprah(speed power stamina everything to blast the defence in second half I think management need to find a good coach and release both foreign defenders and sign new two defenders according to the coach Defence is the main problem and it is due to individual mistakes so we can replace our defence And attacking is too good under starhe don't count this match because we didn't have a good coach In conclusion I think our foreign attackers need to stay for one more season and change the whole defence system includes the RB too
നമ്മുടെ plan എല്ലാം opp teamsinu already predictable ആണ് 🥴...... നമുക്ക് വരെ അടുത്തത് ആർക്കൊക്കെ ball കൊടുക്കും എന്ന് ariyaam🤦🏻♀️ അപ്പോഴാ proffesional coachinu😬
Theres no intent, no winning mentality its funny how a team like mohan bhagan who has won a trophy last yr are showing more intent, mentalitu and aggression than us
എല്ലാവരും noah യെ കുറ്റം പറയുന്നുണ്ട് skills കാണിച്ചു ball കളയുന്നുയെന്ന്. But ബ്ലാസ്റ്ററിന്റെ plan തന്നെ noah one vs one position നിൽ വരാനാണ്. ആദ്യം noah importants നിർത്തണം. Luna യെ build up ill use ചെയ്യണം like a 433 left side amf.433 യിൽ koru drop ചെയ്യുന്നത്തോടെ 442 defending use ആക്കാം. 433 യിൽ both side balance anu. But 4231 കളിക്കുമ്പോൾ left side focus ആവുന്നു luna, noah, cf ഒക്കെ.ബ്ലാസ്റ്റർസിന്റെ ഇപ്പോൾ ഉള്ള problems signings നടത്തിയാൽ മാത്രം തീരില്ല. Game plans മാറ്റണം 👍
Noah skills kanikathe thanne simple chances miss aakunnundallo. 2-3 games ayi, starting minutes il kitunna chances valare casual ayi kalich miss aakunnu. And decision making is kind of poor as well.
@RDdggrd എന്ത് കൊണ്ടാണ് noah ee chance കളിൽ വരുന്നത് ❓. Blasters noha യിൽ കൂടുതൽ focus ആയി കളിക്കുന്നത് കൊണ്ടാണ്. Noah kk freedom ഒള്ളത് കൊണ്ടാണ്. Previous season goa യിൽ ee problem ഉണ്ടായില്ലലോ. കാരണം noah focus alla game play. Blaster tactics സിന്റെ കുഴപ്പമാണ്(🤔noah form deep anu. അപ്പോൾ noah focus ചെയ്യത് കളിച്ച ഇത് തന്നെ നടക്കും. 👍
@@sreerags.d5761 Peprah oru foreign player enna nilayil ulla impact undakunnundo ella match m ? Better to release him and sign a DMF. Noah and Jesus can be the forwards.
@@sreerags.d5761😂kali kanunnundo noah onnum alla ball half kadathunnath ayn... Noah illatha kali vannal ingane kittana nalla chance ellam miss aakunna problem kuranj kittum.. Or just change the wing formation double cf formation kalippikkanam... Midl lunakk oru free role ippozhatha pola thanne kodkkanm...
Pepra physical game okke kollam improve aavunnund... But nammak itheennum better player ipoo undarnnel eppalum ingane noah thanne main aayi kalippikkunna kali vendi varumaarunnilla
എല്ലാ ബോളും nova യിലേക്ക്...? Copy book പോലത്തെ attack oponents അറിയാം novaye പൂട്ടിയാൽ ബ്ലാസ്റ്റേഴ്‌സ് zero ആകുമെന്ന്.. ലൂണ യുണ്ട്, പേപ്രയുണ്ട് , കൊറോ സിംഗ് ഉണ്ട് അവക്ക് കൊടുക്കാതെ നോവ യെ ലക്‌ഷ്യം വെച്ചുള്ള long പാസ്സ് കൾ..... എതിരാളികൾക്ക് no കൺഫ്യൂഷൻ... അവർക്കു എന്ത് എളുപ്പം.....!
😢😢 നോഹ എന്ത് കളി ആണ്...ഗോവയിൽ ഉള്ളപ്പോൾ കളി കണ്ടത് ആണ് ..ഇത് ചുമ്മാ സെൽഫിഷ് ആയി കളി ആണ് ...വെറും myr കളി...മറ്റു ടീം കണ്ടോ maximum ഇന്ത്യൻ plyers എന്ത് സൂപ്പർ കളി ആണ്..ഇത് ചുമ്മാ ഒരു പറിയും അറിയാത്ത സന്ദീപ്...വെറുതെ ലോങ് ബോൾ കൊടുക്കുന്നത് ഗ്രൗണ്ടിന് പുറത്ത് അവൻ്റെ അപ്പന് കൊടുക്കുന്ന പോലെ...നോവ ചുമ്മാ tribbiling ചെയ്തു പന്ത് കളയുന്നു ...ഇതിലും ഒരുപ്പാട് മികച്ച ഇന്ത്യൻ plyer und കോപ്പ്
നമുക്ക് ഇന്ത്യൻ wingers നെ ഉപയോഗിച്ചു കൊണ്ട് 4 - 2 - 3 - 1 ഫോർമേഷനിൽ 4 ഫോറിൻ players combination ഇങ്ങനെ ഇറക്കാവുന്നതാണ്. CF + CAMF + DMF + CB CF - Jesus or Peprah CAMF - Luna DMF - Coeff CB - Milos നമ്മൾ ഇപ്പോഴും Noah നെ കേന്ദ്രീകരിച്ചാണ് കളിക്കുന്നത്. Noah ൻ്റെ Over dribbling ഉം പാസ് കൊടുക്കാത്തതും പ്രശ്നമാകുന്നുണ്ട്. LMF - Amawia , RMF - Korou എന്നിങ്ങനെ ഒന്ന് try ചെയ്യാവുന്നതാണ്. Noah നെ 2nd halfൽ ഇറക്കാവുന്നതാണ്.......😊
I dont understand, why do they always depend on noah when there is luna as well… aark ball kitiyalum pass to noah.. even lunak kitiyalum to noah… enth strategy aanenn manasilavunila.. iniyipo noah’kk ball kitiyalo ella kaliyilum same movements… its very predictable!! + i dont understand why luna hesitates to take a shot himself now a days, unlike how he used to be in the previous seasons!
നോഹ അത്ര വലുതായോരു കളിക്കാരനല്ല.... ഗോവയിൽ നിന്നും പുറത്താക്കാ൯ നിന്നിരുന്ന ഒരു കളിക്കാരനായിരുന്നു. ബ്ളാസ്റ്റേ൪സ് വിലക്കുറച്ച് കിട്ടി... വാങ്ങിയത് ക്വാളിറ്റി നോക്കി അല്ല... ലാഭം ഉണ്ടാക്കാ൯.
Avoid playing strategy that depends on only one player in the team.... Bring effective defensive line……. Bring efficient goalkeeper…… Kick out Underperforming players.... Keep the beauty of football alive..... Don't fool the fans just yet.......💛💛💛💛
Eniku thoniyathu noha yude Kali alla preshnam evide nammude Kali sherthichal manasil akkum athu...ethinu munbhu noha kalicha Goa yude apozharhe Kali kandal nammuku manasil akum Karanam evide nammude team cheyunathu enthanu ...evide ethu players nte kalil ball kettiyalum undane noha ku koduthu noha vazhi mathram attack' cheyan anu nokunathu...but Goa agne alla kalicherunathu avide attack chethu kalikan mattu player's undayirunu agane akumbol noha free akunudu ...evide coach o avarude tactics um onum alla prashnam evide nalla player's ella ulla player's anagil coach nte tactics nu pattiya player's um alla...nammude Banjil Thane onu nokkiyal manasil akkum mattulla ella team'ukaludeyum Benj strength ...ethu football anu ...e kaliyil 1, 2 player's ne mathram ashryichu kalikenda Kali alla ethu...nammude teamil noha vazhi mathram attack cheyan nokkunathanu epol nadakumathu..
Noah ude kaliyum preshnam aanu. Bagan aaytulla matchilum last matchilum starting minutes il kittiya simple chances Noah waste akiytnd. Athoke oru foreigner enna nilayil atleast target il enkilm shoot cheyanam. And he plays too casually, until we concede a goal
Noah ക്ക് പന്ത് കിട്ടിയാൽ സ്പീഡ് ഉപയോഗിച്ച് മുന്നോട്ട് കേറും അല്ലെങ്കിൽ കട്ട് ചെയ്‌ത് കേറും ഇത് opponents ്ന് നന്നായി അറിയാം..ഇതല്ലാതെ noah യുടെ കയ്യിൽ ഒന്നും ഇല്ല...
Indian players individual quality and ability ilathathonda ithreyum preshnam.noacha ozhike bakiulla players eduthal oru shot on target polum adikan kazhivilatha indian players ann namude squadil.😂
Noah dribbling same ആണു എപ്പോഴും 😂ball stopping-rolling with legs moving with sudden turn. ഇതല്ലാതെ വേറെ dribling ഇല്ല. But onshot എടുക്കാൻ സാധിക്കും എന്ന് മാത്രം. മാത്രല്ല എപ്പോഴും noah ക്ക് മാത്രം ബോൾ കൊടുക്കൽ tactics😂
In this match Noah failed in dribbling Luna was tired Peprah was not a striker So they should play as follows Noah striker aayi kalikkanam Peprah 2nd striker aayum Luna DMF aayi kalikkanam Formation 4-2-3-1 Aiban Milos Pritam Naocha Freddy Luna Korou Peprah Amawia Noah
Yes, ഈ line up ഉം try ചെയ്ത് നോക്കാവുന്നതാണ് ...... Luna യെ ഒരു box to box mid fielder ആയിട്ട് കളിപ്പിച്ചു നോക്കാവുന്നതാണ്. Peprah ക്ക് Press ചെയ്യാനും 2nd ball win ചെയ്യാനും കഴിയും....😊
മുഖം നന്നാകാത്തതിന് കണ്ണാടിയെ കുറ്റം പറയും പോലെ . കോച്ച് മാറിയിട്ടെന്തു കാര്യം. കളിക്കാർ ഇവർ തന്നെയല്ലേ
Bro ee season ini pratheeksha illa but Coch ippo vennal next season nalla oru sqod cochin build chyyan akum
കളിക്കാർ ഇവർ തന്നെ ആണ്.....പക്ഷെ... ഇപ്പൊ ഉള്ള കളി നോക്ക്.... ഡിഫൻസ് ഷേപ്പ് മെയിൻ്റൈൻ ചെയ്തു കളിക്കുന്നു.... Left,right,centre കൂടെ അറ്റാക്ക് വരുന്നു ഒരുപാട്....stahre ക്ക് കീഴിൽ മിനിമം 3,4 ഗോളുകൾക്ക് തോറ്റ് കൊണ്ട് ഇരുന്ന ടീം ഗോളുകൾ വഴങ്ങുന്നത് എണ്ണത്തിൽ കുറവ് ആക്കി....end of the day 3 points ആണ് important.... അത് കൊണ്ട് വരാൻ ഈ ടീം സ്ക്വാഡ് വെച്ച് ബുദ്ധിമുട്ട് ആണ് എന്നത് വേറെ ഒരു സത്യം
Noha ഒരു great player ah but Ah position il blasters nu oru foreign player avisham ഇല്ല options ond Aimen , Amavia ,Bryce,വേണ്ടിവന്നാൽ luna Shaheef Nihal ഒക്കെ ഒണ്ട്
So ഇത് fans ne കണ്ണിൽ പൊടി ഇടാൻ കൊണ്ട് വന്ന ഇരയ
ശെരിയാ, നമുക്ക് ഒരു foreighn dmf/cmf കളിക്കുന്ന നല്ല പ്ലയെർനേ വാങ്ങിയ ഇതിലും നല്ലതായിരുന്നു
Another failed decision from SD karolis
@@brkthinks333 nalla playersine വിറ്റ് തുലയ്ക്കും അതാ issue
@@RDdggrdIvan decision illathe aan Noah management recruit cheythe
Team rebuild cheyendiverum🤡📈
ശെരിക്ക് Noah നല്ല player തന്നെ ആണ്..
But നമ്മുടെ ടീമിനു Noah യുടെ position suit ആവില്ല..
Noah ഉള്ളത്കൊണ്ട് തന്നെ ലൂണയെ playmaker ആയി കളിപ്പിക്കാൻ സാധിക്കില്ല..
പോരാത്തതിന് നമുക്ക് നല്ല നല്ല ഒരു proper RWF ഉം ഇല്ല..
അപ്പോ LWF ആയ Noah യെ കളിപ്പിക്കുന്നത് useless ആവുകയെ ഉള്ളൂ..
Management player selection നടത്തിയപ്പോ പറ്റിയ problem ആണിത്..🙁🙁
Ayman out ayi noha vannappol nalla formil ayirunnu kazhinja season . Management mistake signing
Management scouting alle allathe coach preference allalo apo ithoke sobhavikam
Noah യുടെ പൊസിഷനിൽ ഒരു പാട് ഇന്ത്യൻ താരങ്ങൾ ഉണ്ടായിരുന്നു. നിഹാൽ ലോൺ കഴിഞ്ഞ് തിരിച്ച് വന്നാൽ? Brice മിറാൻഡ. നല്ല ഒരു ഫോറിൻ def mid ആയിരുന്നു വേണ്ടി യിരുന്നത്
KBFC ക്ക് , Jesus ന് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെയും try ചെയ്തു നോക്കാവുന്നതാണ്.
4 - 2 -3 - 1 formation
Noah
Amawia Peprah Korou
Luna Freddy
Naocha Aiban
Milos Hormi
Peprah യ്ക്ക് front line ൽ Press ചെയ്യാനും hold ചെയ്യാനും Second ball win ചെയ്ത് strike ചെയ്യാനും കഴിയും. CMF പൊസിഷനിൽ Luna കളിക്കുമ്പോൾ Mid ൽ കൂടി attack ചെയ്യാനും front ലേക്ക് Long ball supply ചെയ്യാനും defence നെ സഹായിക്കാനും കഴിയും......😊
KBFC don't have a technical analyst. Chettan onn try cheyanam ellam correct ayitt parayunnu 🙏❤️
Nthokke aano ntho parayunne...
Ettavum main foreign playersil oral..
1V1 polum proper aayi cheyyan pattunilla ath pressure kondaan ennano parayunne..
Matchile 1st chance maatram nokiya manasilavum oru pressurumilla free man indian playerin ethire polum 1V1 pattunilla..
Islile baaki teamile foreign playersinte kali kandal theeravunna misunderstandingee Broyk ullu...
Noah total disaster thanne aan athil oru samshayavumilla
Noah yee goa Lw gilum oru striker ayiyum use cheythirunnu
Athupole nammalum use cheyannam. Ee seasonil Neufc ajariye konduvanath oru rw ayittanu but pulli cf ayittum ninn golden boot adichuu athkond thanne Neufc gamestyle predictable alla
Ee seson il lunayude mikacha cross kal kanda match jesus undangil sure goal.old luna pola.but lunak ticky takka sutabile aaya player onlly jesus mathram nouha athinu othu vannal kurachudi better aayirunnu.ippolum manassilavathath nouha lock aavumbbol pepraha wing il vannal mathi.nouha no9 position ilum Jesus illatha match ithu try cheyyanam.saheef na ittulla aa tactics ippolatha blastersinu pattiyath aayirunnu but pullik athu thudaran chance nalkiyilla.pulliya paranju vishvasippichath i think pritham hormi da peek form il ulla performance vedio kanichavum 😂atha pulli athu manassilakkan late aayath
Noah യിലേക്ക് മാത്രം focus ചെയ്യുന്നു. വേറെ attacking coordination ഇല്ല
Noah focused tactics അല്ല Noah എപ്പോഴും ball ചോദിച്ച് വാങ്ങുന്നത് ആണ് but Noah ക്ക് അത് effective ആക്കൻ കഴിയുന്നില്ല എന്നതാണ് സത്യം
Rahul pro Max ultra
@@brkthinks333sathyam... Innalatha match thanne shot adikkan nalla chance noajkk kitti athokka thulach kalanj... Sathym paranja use chyyenda pole use chyyathathinte kozhappam alla... Pulli kalikkunnilla atra matram ithoru simple karyam aan... Nammal ee wing play mattanam... 2 cf formation use chyyanam... It will be better chumma kedann ee wing play kalikkunne katti midl koode nalla counter transition kalikkunnath aarikkum nallath...
First waiting for the vdo ❤
എന്തുകൊണ്ട് ഗോവ നോവയേ ഈസി ആയി വിട്ടു കൊടുത്തു എന്ന് എല്ലാവർക്കും മനസ്സിലായി വരുന്നുണ്ട്😂😂
Peprah nalla combination and understanding ond players thamil
Still missing jimenez
But only a super sub player
@@Vision-x-43 yaa pepra can't replace jesus .But pepra is good as super sub
@@neerajuru4444 👍
@@Vision-x-43 yeah I think management need to keep the contract of Jesus and peprah because as a first eleven player Jesus is perfect and for the super sup I don't think blasters can find a better player like peprah(speed power stamina everything to blast the defence in second half
I think management need to find a good coach and release both foreign defenders and sign new two defenders according to the coach
Defence is the main problem and it is due to individual mistakes so we can replace our defence
And attacking is too good under starhe don't count this match because we didn't have a good coach
In conclusion I think our foreign attackers need to stay for one more season and change the whole defence system includes the RB too
ഈ season No hope. Tholviyum vijayavum samanilayum ayi ii seasonum kudi kayiyum. Next season waiting cheyunavar aroke
Next season wait cheynn polum aar 😂. 11 season aayi bro. Wake up to reality, ee management njangale pattikkukayaannu.
നമ്മുടെ plan എല്ലാം opp teamsinu already predictable ആണ് 🥴...... നമുക്ക് വരെ അടുത്തത് ആർക്കൊക്കെ ball കൊടുക്കും എന്ന് ariyaam🤦🏻♀️ അപ്പോഴാ proffesional coachinu😬
@@mizzhabsiddique8210😂
Theres no intent, no winning mentality its funny how a team like mohan bhagan who has won a trophy last yr are showing more intent, mentalitu and aggression than us
They are cup *OBSESSED* 😅
Aaa സന്ദീപ് നെ എന്തിന് ഇറക്കുവാന്ന് ഒന്ന് പറയുമോ bro
Yes aiban oru chance koduthude aa position il
@Amitaujas aibn ഉണ്ട് prabir ഉണ്ട് എന്നിട്ടും ആ വെസ്റ്റ് സന്ദീപിനെയാ ഇറക്കുനെ
Avr onnum full fit alla@@prajithprasannan3174
Aiban fully fit alla. Pinne training sessions l sandeep arikm defensively better ayi kalikunnath. Maryadak ball hold cheyano, pass cheyano ariyatha Danishne erakunnath kandille , athum Azhar oke benchil ullapo. Same reason ayrikanam
@@RDdggrd aiban kazhinja kali okke better Ayit thoni
Noah ഒക്കെ വളരെ പ്രെഡിക്റ്റബിൾ ആണ് ബോൾ കിട്ടിയാൽ നെക്സ്റ്റ് എന്ത് ചെയ്യും എന്ന് ഏറക്കുറെ എതിർ ടീമിന് അറിയാം.
Njn parayan vannakaryam bro paranju..😊😮
സ്റ്റേഹാരയേ ഈ സീസൺ കഴിഞ്ഞത്തിനു ശേഷം മാറ്റിയാൽ മതിയായിരുന്നു
Athe ipo nalla kali polum kanan patnlaa malar
0:04 Luna de aa iri kaanunbol sangadam aavunu, tholvi ne kaalum luna peprah polate players cheyune hardwork kaanunbol aan veshamam
I felt like, we need a second striker
There is only 1 player inside the box whenever crosses are coming
എല്ലാവരും noah യെ കുറ്റം പറയുന്നുണ്ട് skills കാണിച്ചു ball കളയുന്നുയെന്ന്. But ബ്ലാസ്റ്ററിന്റെ plan തന്നെ noah one vs one position നിൽ വരാനാണ്. ആദ്യം noah importants നിർത്തണം. Luna യെ build up ill use ചെയ്യണം like a 433 left side amf.433 യിൽ koru drop ചെയ്യുന്നത്തോടെ 442 defending use ആക്കാം. 433 യിൽ both side balance anu. But 4231 കളിക്കുമ്പോൾ left side focus ആവുന്നു luna, noah, cf ഒക്കെ.ബ്ലാസ്റ്റർസിന്റെ ഇപ്പോൾ ഉള്ള problems signings നടത്തിയാൽ മാത്രം തീരില്ല. Game plans മാറ്റണം 👍
Noah skills kanikathe thanne simple chances miss aakunnundallo. 2-3 games ayi, starting minutes il kitunna chances valare casual ayi kalich miss aakunnu. And decision making is kind of poor as well.
@RDdggrd എന്ത് കൊണ്ടാണ് noah ee chance കളിൽ വരുന്നത് ❓. Blasters noha യിൽ കൂടുതൽ focus ആയി കളിക്കുന്നത് കൊണ്ടാണ്. Noah kk freedom ഒള്ളത് കൊണ്ടാണ്. Previous season goa യിൽ ee problem ഉണ്ടായില്ലലോ. കാരണം noah focus alla game play. Blaster tactics സിന്റെ കുഴപ്പമാണ്(🤔noah form deep anu. അപ്പോൾ noah focus ചെയ്യത് കളിച്ച ഇത് തന്നെ നടക്കും. 👍
Right. Noahye maathrem focus cheyyunathukonda ee problem
Release Noah,Peprah,Coeff..get one striker, CMF, And a DMF/CB( experienced)
Bro nammal jayicha 4 കളികളിൽ രണ്ടു കളിയും ജയിപ്പിച്ചത് പേപ്രയാണ് പിന്നെ Noah ഇല്ലാത്ത ഒരു കളി വന്നാൽ നമ്മുക്ക് പന്ത് ഹാഫ് പോലും കടക്കില്ല
@@sreerags.d5761 Peprah oru foreign player enna nilayil ulla impact undakunnundo ella match m ? Better to release him and sign a DMF. Noah and Jesus can be the forwards.
@@sreerags.d5761😂kali kanunnundo noah onnum alla ball half kadathunnath ayn... Noah illatha kali vannal ingane kittana nalla chance ellam miss aakunna problem kuranj kittum.. Or just change the wing formation double cf formation kalippikkanam... Midl lunakk oru free role ippozhatha pola thanne kodkkanm...
Pepra physical game okke kollam improve aavunnund... But nammak itheennum better player ipoo undarnnel eppalum ingane noah thanne main aayi kalippikkunna kali vendi varumaarunnilla
@@shamnad_official E management ithilum better playerine kond varilla bro. Vere management aanel njan support cheythene but peprah okke poyal varam povunath eth vazha aanenu aark ariyam
എല്ലാ ബോളും nova യിലേക്ക്...?
Copy book പോലത്തെ attack oponents അറിയാം novaye പൂട്ടിയാൽ ബ്ലാസ്റ്റേഴ്‌സ് zero ആകുമെന്ന്.. ലൂണ യുണ്ട്, പേപ്രയുണ്ട് , കൊറോ സിംഗ് ഉണ്ട് അവക്ക് കൊടുക്കാതെ നോവ യെ ലക്‌ഷ്യം വെച്ചുള്ള long പാസ്സ് കൾ..... എതിരാളികൾക്ക് no കൺഫ്യൂഷൻ... അവർക്കു എന്ത് എളുപ്പം.....!
Noah ye 2 per press cheyyum attack theerum.
Position change.. is possible way
Noah wing to striker
Luna back to left mid
Coef in dmf and milos in cb
😢😢 നോഹ എന്ത് കളി ആണ്...ഗോവയിൽ ഉള്ളപ്പോൾ കളി കണ്ടത് ആണ് ..ഇത് ചുമ്മാ സെൽഫിഷ് ആയി കളി ആണ് ...വെറും myr കളി...മറ്റു ടീം കണ്ടോ maximum ഇന്ത്യൻ plyers എന്ത് സൂപ്പർ കളി ആണ്..ഇത് ചുമ്മാ ഒരു പറിയും അറിയാത്ത സന്ദീപ്...വെറുതെ ലോങ് ബോൾ കൊടുക്കുന്നത് ഗ്രൗണ്ടിന് പുറത്ത് അവൻ്റെ അപ്പന് കൊടുക്കുന്ന പോലെ...നോവ ചുമ്മാ tribbiling ചെയ്തു പന്ത് കളയുന്നു ...ഇതിലും ഒരുപ്പാട് മികച്ച ഇന്ത്യൻ plyer und കോപ്പ്
Top player Danish ne maranno?
എപ്പൊഴും frst 11 ൽ sandeep..😂
Actually what is the problam of kerala blasters 😢
Pls give explanation. ....
നോഹ വരുന്നതിന് മുൻപ് ലൂണയെ അമിത മായി ആശ്രയിച്ചു ഇപ്പോൾ നോഹയെ
Bro, Noah oru CF goal poacher aay, use cheythu, coeff DM നിർത്തി പരീക്ഷിക്കുന്നത് നല്ലതല്ലേ.. Appo luna output kittum, 2nd half peprah ഇറക്കാം
നമുക്ക് ഇന്ത്യൻ wingers നെ ഉപയോഗിച്ചു കൊണ്ട്
4 - 2 - 3 - 1 ഫോർമേഷനിൽ 4 ഫോറിൻ players combination ഇങ്ങനെ ഇറക്കാവുന്നതാണ്.
CF + CAMF + DMF + CB
CF - Jesus or Peprah
CAMF - Luna
DMF - Coeff
CB - Milos
നമ്മൾ ഇപ്പോഴും Noah നെ കേന്ദ്രീകരിച്ചാണ് കളിക്കുന്നത്. Noah ൻ്റെ Over dribbling ഉം പാസ് കൊടുക്കാത്തതും പ്രശ്നമാകുന്നുണ്ട്.
LMF - Amawia , RMF - Korou എന്നിങ്ങനെ ഒന്ന് try ചെയ്യാവുന്നതാണ്. Noah നെ 2nd halfൽ ഇറക്കാവുന്നതാണ്.......😊
I dont understand, why do they always depend on noah when there is luna as well… aark ball kitiyalum pass to noah.. even lunak kitiyalum to noah… enth strategy aanenn manasilavunila.. iniyipo noah’kk ball kitiyalo ella kaliyilum same movements… its very predictable!! + i dont understand why luna hesitates to take a shot himself now a days, unlike how he used to be in the previous seasons!
നോഹ അത്ര വലുതായോരു കളിക്കാരനല്ല.... ഗോവയിൽ നിന്നും പുറത്താക്കാ൯ നിന്നിരുന്ന ഒരു കളിക്കാരനായിരുന്നു.
ബ്ളാസ്റ്റേ൪സ് വിലക്കുറച്ച് കിട്ടി... വാങ്ങിയത് ക്വാളിറ്റി നോക്കി അല്ല... ലാഭം ഉണ്ടാക്കാ൯.
Avoid playing strategy that depends on only one player in the team....
Bring effective defensive line…….
Bring efficient goalkeeper……
Kick out Underperforming players....
Keep the beauty of football alive.....
Don't fool the fans just yet.......💛💛💛💛
Eniku thoniyathu noha yude Kali alla preshnam evide nammude Kali sherthichal manasil akkum athu...ethinu munbhu noha kalicha Goa yude apozharhe Kali kandal nammuku manasil akum Karanam evide nammude team cheyunathu enthanu ...evide ethu players nte kalil ball kettiyalum undane noha ku koduthu noha vazhi mathram attack' cheyan anu nokunathu...but Goa agne alla kalicherunathu avide attack chethu kalikan mattu player's undayirunu agane akumbol noha free akunudu ...evide coach o avarude tactics um onum alla prashnam evide nalla player's ella ulla player's anagil coach nte tactics nu pattiya player's um alla...nammude Banjil Thane onu nokkiyal manasil akkum mattulla ella team'ukaludeyum Benj strength ...ethu football anu ...e kaliyil 1, 2 player's ne mathram ashryichu kalikenda Kali alla ethu...nammude teamil noha vazhi mathram attack cheyan nokkunathanu epol nadakumathu..
Noah ude kaliyum preshnam aanu. Bagan aaytulla matchilum last matchilum starting minutes il kittiya simple chances Noah waste akiytnd. Athoke oru foreigner enna nilayil atleast target il enkilm shoot cheyanam. And he plays too casually, until we concede a goal
Noah goa yilum selfish thanne aayirunnu mattu players Noah yude selfishness kaaranam frustrated aakarumund orupaad goal chances pass kodukkaathe tholachittumund
But avarde coach manola aan pinne mattu players frustration kaanikkaarumund ivide aarum onnum parayilla aal aalkk thonniya pola kalikkunnu that's it
Noah ക്ക് പന്ത് കിട്ടിയാൽ സ്പീഡ് ഉപയോഗിച്ച് മുന്നോട്ട് കേറും അല്ലെങ്കിൽ കട്ട് ചെയ്‌ത് കേറും ഇത് opponents ്ന് നന്നായി അറിയാം..ഇതല്ലാതെ noah യുടെ കയ്യിൽ ഒന്നും ഇല്ല...
Indian players individual quality and ability ilathathonda ithreyum preshnam.noacha ozhike bakiulla players eduthal oru shot on target polum adikan kazhivilatha indian players ann namude squadil.😂
Noah plays like Trashford lite
Bro ishan panditha എവിടെ
Ee teamine azhichu panniyannam ennale rakshayullu
Another improvement is setpiece
Coach mariyappol protest okke kazhinjo 😂😂😂
Oru kali gol adichil full noahinte haedil anallo noah illathe kalicha kali enthu myran anu indakkiye onnu parayavo
Need a proper foreign rw,instead of foreign lw
Rahul kp eraki but groundil kandathe illa ath ntha
Zone 15 allenkil ningale pidichu coach aakiyal mathiyayirunnu
One of them should be our analyst. But KBFC won't do it. 😂
@adarshm5536 satyam
nammk ippo proper match analyst illallo@@adarshm5536
Some body said... vegetables koduthitt mutton dham biriyani undakkan paranjal 😂😂😂
Undaakki kodukkunna teams ind bro. Jamshedpur, Punjab, northeast, odisha. Market value onn nokk. 1. Mohan bagan. 2. Kerala blasters 😂😂.
Nammuk ethra corner kitti orenemenkilum 😢
നോവയെ സെന്റർ സ്ട്രിക്കാർ ആക്കി മാവിയയെ ലെഫ്റ്റ് വിങ്ങിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കണം
Noah dribbling same ആണു എപ്പോഴും 😂ball stopping-rolling with legs moving with sudden turn. ഇതല്ലാതെ വേറെ dribling ഇല്ല. But onshot എടുക്കാൻ സാധിക്കും എന്ന് മാത്രം. മാത്രല്ല എപ്പോഴും noah ക്ക് മാത്രം ബോൾ കൊടുക്കൽ tactics😂
Where is Aimen
Injured
In this match
Noah failed in dribbling
Luna was tired
Peprah was not a striker
So they should play as follows
Noah striker aayi kalikkanam
Peprah 2nd striker aayum
Luna DMF aayi kalikkanam
Formation 4-2-3-1
Aiban Milos Pritam Naocha
Freddy Luna
Korou Peprah Amawia
Noah
Yes, ഈ line up ഉം try ചെയ്ത് നോക്കാവുന്നതാണ് ...... Luna യെ ഒരു box to box mid fielder ആയിട്ട് കളിപ്പിച്ചു നോക്കാവുന്നതാണ്. Peprah ക്ക് Press ചെയ്യാനും 2nd ball win ചെയ്യാനും കഴിയും....😊
Ella team um tholvi kazhinj vijayvazhiyil
Plasters vijayam kazhinj tholvi vazhiyil
Njn ithokke munpe pratheekshichatha 😂😹
Rahulne enthina innala erakkiye🙂
Pinne aareya aa nerath erakkande athude para
@adilareekkan6298 lunaye wingilekk itt midilekk orale irakkikkude?
@@arjunmadikai3978 ok Luna noahde position eduthitt midil coeff ne irakkiya nannayene
Sandeep singh aanu etavum vazha player🫤just like kandam kali 🫤opponent players nte kalil ball adich kalayunnu🫤
മാഞ്ചസ്റ്റർ യുണൈറ്ററിന്റെ അതേ അവസ്ഥയാണ്
What happened to noah🙂
Overworked. Evde ball kittiyalm noahkk aan long ball kodukkane anghane Varumbo noahkk madupp Varum
Bro എപ്പോഴേലും കോച്ച് ആയിട്ട് നിന്നിട്ടുണ്ടോ
Sachin okey thooki vilkande time aayi
ok
Focus on jimnesss
442 anne mathi aynu
Noha ss vallom akenam
Innale sachinte vaga first goal vannenee
Noah out
തോൽവി അടുത്ത തോൽവിയുടെ മുന്നോടിയാണ് 🤣