നന്മകൾ പറയണം പ്രവർത്തിക്കണം മനുഷ്യർ അങ്ങിനെ ആകണം അപ്പോൾ സമൂഹം നന്നാകും അപ്പോൾ നാട് നന്നാകും ലോകം നന്നാകും നന്മകൾ നേരുന്നു നന്മയും സത്യവും ജയിക്കും , ബാക്കിയുള്ളതൊക്കെ ചവറാണ്
അന്യ മോളെ വിശ്വാസത്തിൽ അല്ല കാര്യം മനുഷ്യനാവാൻ ആണ് ഇസ്ലാം മതവും പഠിപ്പിക്കുന്നത് അതാണ് ഇവിടെ ഉസ്താദ് പ്രതിപാദിക്കുന്നതും കാന്തപുരം എ പി അബൂബക്കർ ഉസ്താദ് വളരെ വളരെ എത്ര പറഞ്ഞാലും തീരാവുന്ന ഒരു കാര്യമല്ല ഇസ്ലാമിനും ലോകം മനുഷ്യനും മനുഷ്യൻ നന്മയ്ക്കും എല്ലാം ആള് ഉൾക്കൊണ്ടു തന്നെയാണ് ഈ കണ്ട ജീവിതം നിർവഹിച്ചത് എല്ലാവർക്കും ഉസ്താദിനോട് സ്നേഹം തന്നെയാണ് ധന്യ ഇത് അവതരിപ്പിച്ചതിന് ധന്യ മോൾക്ക് ദൈവം ദൈവം ധന്യ മോളെ അനുഗ്രഹിക്കട്ടെ കുടുംബത്തെയും എന്നെ പറയുന്നുള്ളൂ ❤❤❤
ഒരു വെക്തി യെ ഇഷ്ടപെടുന്ന ത്. ആ വെക്തി യുടെ പ്രവർത്തനം കൊണ്ട്. അത് സമൂഹത്തിൽ ഉ ബകാരപ്പെടുന്നത് ആയത് കൊണ്ടും ആണ്. അണികൾ നിർദേ സഞ്ഞൽ. നടപ്പാക്കുക യും. ചെയ്യുന്നു. അഞ്ഞി നെ ഉസ്താദ് നെ ഇഷ്ടപെടുന്നു. സമൂഹത്തിന് ഉബകാരപെടുന്ന കാര്യഞ്ഞൾ ആർക്കും ചെയ്യാൻ പറ്റിയാൽ ആ വെക്തി യെ. നല്ല ജനങ്ങൾ ഇഷ്ടപെടും. അവിടെ. ജാതിയോ. മതമോ. വെക്തി. ആര് എന്നോ. നോക്കുകയില്ല.. (ഉസ്താദ് നെ അടുത്ത് നിന് കാണാൻ പറ്റുക യില്ല. പെണ്ണ് ഞ്ഞൾ ക്. ഉസ്താദ് വീട്ടിലും. കുടുംബത്തിലും ഉള്ള വരെ കാണു ക യൊള്ളു..)അവിടെ ജാതിയും മതവും നോക്കി അല്ല.. ഇസ്ലാം മിന്റെ നിയമം ആണ്... പിന്നെ പെണ്ണ് ഞ്ഞൾ കാണാറുള്ളത്. എവിടെ ങ്കിലും പരുവാടി ഉണ്ടാകും ബോൾ ആണ്. ദുരെ നിന്. അത് പോലെ കാണാം..
ധന്നൃാ ap ഉസ്താദ് പണ്ട് S Y S ന്‍റെ പ്രസിടന്‍റായിരുന്നു അന്നൊരിക്കല്‍ പ്രത്ര സമ്മേളനത്തില്‍ ഒരു മാധൃമ പ്രവര്‍ത്തകന്‍ ചോദിച്ചു S Y S യുവജന പ്രസ്ഥാനമല്ലേ നിങ്ങള്‍ അദിന്‍റെ പ്രസിഡന്‍റൊവുന്നദ് ശെരിയാണോ നിങ്ങള്‍ യുവത്ത്രം കഴിഞ്ഞ് വാര്‍ധക്കൃം ആയില്ലേ 😮 ഒട്ടും പ്രധീക്ഷിക്കാദെ വന്ന ഈ ചോദൃത്തിന് മറുപടിയും പ്രധീക്ഷിക്കാത്തദായിരുന്നു ധന്നൃ പറഞ്ഞ അദേ വാക്ക് വറുപടിയായി ഉടന്‍ വന്നു😅 ഞാന്‍ വയസ്സനാണോക്കിലും ഇപ്പഴും മനസില്‍ യുവത്ത്വമാണെന്നായിരുന്നു മറുപടി😂 പത്രക്കാരന് പിന്നേ വാക്കുകളില്ലായിരുന്നു😂 വായടപ്പന്‍ മറുപടി എന്നൊക്കെ പറയില്ലേ😂 ഇദ് ധന്നൃ പറഞപ്പോള്‍ ആ വര്‍താസമ്മേളനം ഓര്‍ത് പോയി😅😅❤
ചേച്ചി മറ്റുള്ള സoഘടനയുടേയും പ്രവർത്തനം കണ്ട് വിലയിരുത്തണം Ap ഉസ്താദിന്റെ പ്രവർത്തനം നല്ലത് തന്നെ പക്ഷെ ഈ സംഘടന ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങിയ ഒരു സംഘടനയാണ് . Apഉസ്താദിന്റെ കാല ശേഷം ഈ പ്രസ്താനം നിലനിൽക്കോ നേരെ മറിച്ച് EK സമസ്ത ഒരു വ്യക്തിയിൽ ഉടലടുത്ത പ്രസ്താനം അല്ല ആ സംഘടനക്ക് സനദ് ഉണ്ട്
ചേച്ചി ഇഷ്ടപ്പെടുന്നതിൽ കുഴപ്പമില്ല പക്ഷേ ചേച്ചി അന്യ മതക്കാരി ആയതുകൊണ്ട് അദ്ദേഹം വന്ന വഴിയുടെ ചരിത്രങ്ങൾ പഠിക്കാത്തത് കൊണ്ടായിരിക്കാം നിങ്ങൾക്ക് ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടാൻ കാരണം ഞങ്ങളൊക്കെ അതേ മതത്തിൽ പെട്ടത് കൊണ്ട് അദ്ദേഹത്തിൻറെ ചരിത്രങ്ങൾ നന്നായിട്ട് അറിയാവുന്ന ആളാണ് അതുകൊണ്ടാണ് അദ്ദേഹത്തെ വെറുക്കുന്നത് ഒരു സമുദായത്തെ എത്രത്തോളം തമ്മിലടിപ്പിക്കാൻ പറ്റുമോ അത്രത്തോളം അദ്ദേഹത്തിൻറെ ജീവിതത്തിൽ അദ്ദേഹം ചെയ്തിട്ടുണ്ട് സ്വന്തം പേരിൽ പള്ളി പണിയുക അദ്ദേഹത്തിന് ദൈവത്തെപ്പോലെ കാണാൻ വേണ്ടി ദൈവമായി ചമയുക ഇങ്ങനെ ചില ആഗ്രഹങ്ങളൊക്കെ അദ്ദേഹത്തിൻറെ അടുത്തുണ്ട് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അദ്ദേഹം ഒരു നല്ല മനുഷ്യനാണെങ്കിൽ ഒരു സമുദായത്തിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടാക്കി തമ്മിലടിക്കിലായിരുന്നു അതുമാത്രം ചിന്തിച്ചാൽ എല്ലാത്തിനുള്ള മറുപടി അതിൽ നിന്നും കിട്ടും
മോനെ അദ്ദേഹം ആരെയും തമ്മിൽഅഠിപ്പിച്ചിട്ടില്ല നിങ്ങൾ അണികൾ തമ്മിൽഅടിക്കുന്നത് അദേഹത്തിന്റെ കുറ്റം കൊണ്ട് അല്ല. ഏത് വിഭാഗം ആയാലും നന്മ ചെയ്യാൻ ശ്രമിക്കും നിങ്ങൾ Apയോ Ekയോ ആയിക്കോ മറ്റുള്ളവരെ കുറ്റം പറയുന്നതിൽ നിന്നും മാറി നിന്ന് നന്മ ചെയ്യാൻ ശ്രമിച്ചു നോക്കൂ നന്മ നിങ്ങളിൽ ഉണ്ടെങ്കിൽ ആരും നിങ്ങളെയും കുറ്റം പറയില്ല (ഞാൻ നിങ്ങളെ കുറ്റപെടുത്തിയത് അല്ലെ )അങ്ങനെ തോനുന്നുവെങ്കിൽ പൊരുത്തപെട്ടുതരണം അസ്സലാമു അലൈകും
89 കാലഘട്ടത്ത് ഇതുപോലെ പറഞ്ഞ ഒരുപാട് മറുവശത്തു നിൽക്കുന്ന നേതാക്കൾ ഇങ്ങനെ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയ ആളെ ഇപ്പോൾ ബഹുമാനിക്കുമോ? പാണക്കാട് തങ്ങന്മാരും റഹ്മത്തുള്ള ഖാസിമി മുത്തേടവും, അബ്ദുസമദ് പൂക്കോട്ടൂർ ഈ ഉസ്താദിന്റെ കൈപിടിച്ച് ചുംബിച്ചല്ലോ ഈ അടുത്തകാലത്ത്. 🤔
😊😊😊 അദ്ദേഹത്തിൻറെ ചരിത്രങ്ങൾ നന്നായിട്ട് അറിയുന്ന ആളാണെന്ന് ഇതിൽ എഴുതിയത് കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത് ,പിന്നെ ആ ചരിത്രംഎന്താണെന്നറിയാൻ കുറച്ചുകൂടി താഴോട്ട് വായിച്ചപ്പോൾ അതിലേറെ ചിരി വന്നു 😅😅😅 സ്വന്തം പേരിൽ പള്ളി പണിയുക , അദ്ദേഹത്തിന് ദൈവത്തെപ്പോലെ കാണാൻ വേണ്ടി ദൈവമായി ചമയുക ,ഇങ്ങനെ ചില ആഗ്രഹങ്ങൾ ഒക്കെ അദ്ദേഹത്തിൻറെ അടുത്തുണ്ട് എന്നാണ് നിങ്ങൾ പറഞ്ഞ ചരിത്രം , ഞാനൊന്ന് ചോദിക്കട്ടെ അദ്ദേഹത്തിന് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് നിങ്ങളോട് ആരാണ് പറഞ്ഞുതന്നത് ?!?!?! ആയിരക്കണക്കിന് പള്ളികൾ കേരളത്തിനകത്തും പുറത്തുമായി ഉസ്താദ് പണികഴിപ്പിച്ചിട്ടുണ്ട്, അതിലേതെങ്കിലും സ്വന്തം പേരിൽ മസ്ജിദ് ഉണ്ടെന്നത് താങ്കൾക്ക് തെളിയിക്കാൻ പറ്റുമോ ? നിങ്ങളെ മനസ്സിലാക്കിയ ചരിത്രമെല്ലാം നിങ്ങളുടെ തലമുതിർന്ന നേതാക്കളും അല്ലാത്തവരും സ്റ്റേജുകളിലും പേജുകളിലും പച്ചക്കള്ളങ്ങൾ പടച്ചു വിട്ടതാണ്, പക്ഷേ പക്ഷേ ആളുകൾ ഒന്നും ഇപ്പോൾ അത്തരം ചരിത്രവുമായി നടക്കുന്നുമില്ല ,അവരിൽ പലർക്കും മാനസാന്തരം വന്നിട്ടുമുണ്ട് അതുകൊണ്ട് പ്രിയ സുഹൃത്തെ തൽക്കാലം അത്തരം ചരിത്രങ്ങൾ ഒക്കെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ സത്യം തിരിച്ചറിയൂ
അള്ളാഹു AP ഉസ്താദിന് നല്ല ആരോഗ്വവും ദീർഘായുസ്സും നേൽകട്ടെ ആമീൻ
ഞങ്ങളുടെ അരമ്പ kaniyaya ഉസ്താദ് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകനെ നാഥാ 🤲👏👏👍👍👍
ചേച്ചിക്കും കുടുബത്തിനും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ശരിയായ അറിവുകൾ ശേഖരിച്ചു നേരായ മാർഗത്തിൽ, സന്മനസ്സുള്ളവരുടെ കൂട്ടത്തിൽ ജീവിക്കാൻ പടച്ച തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സർവ്വ ശക്തനായ റബ്ബേ.ഞങളുടെ.ഉസ്ത്തദിന്.ആഫിയത്തുളള.ദീർഹയിസും.ആരേഗവും.നൽകണേ.തബുരاനേ..امين🤲
, മോളേ നീ സൂപ്പർ❤❤❤❤❤❤❤
സഹോദരിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
മാഷാ അള്ളാഹ് നല്ല മനസ്സ് അള്ളാഹു ഹിദായത്ത് നൽകട്ടെ
Sahotharik.പടച്ചവൻ.ഹിദായത്ത്.തരട്ടേ. പെട്ടന്ന് കാണാൻ.അവസരം.കിട്ടട്ടെ
ധന്യയെ നാഥൻ ഹിദായത്തിലാക്കട്ടെ
സൂപ്പർ🌹🌹🌹
നല്ല വെക്തിയായിരിക്കുക , സഹജീവികളെ സ്നേഹിക്കുക , മനുഷ്യനാവുക .
എല്ലാ ബാവുഗങ്ങളും നേരുന്നു.
മോളെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
👍👍👍👍💋💋🤲🤲👍
❤❤❤
Njammude shaikhuna ❤❤❤❤❤
നല്ല വ്യക്തതയുള്ള വാക്കുകൾ .സന്തോഷ o
Ap usthad ennum ishtam😍 aafiyathulla dheergaayissu nalgane allah😍
Aameen
ദന്യക്കും കുടും മ്പത്തിനു അള്ളാ ഹുവിന്റ എല്ലാ അനു ഗ്ര അങ്ങൾ ഉണ്ട,>കട്ടെ❤❤❤
കാന്തപുരം ഉസ്താദിന് 93 yers
ആരോഗ്യത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
@@mohammedkoyamohammed231 ആമീൻ 🤲🤲🤲
Aameen yarabbal aalameen
@@mohammedkoyamohammed231 أمين
Ningalude nilapad super 👍👍👍
ഞാൻ ധന്യ മോൾക്ക് വാക്ക് തരുന്നു
ഇപ്പോൾ സൗദിയിലുളള ഞാൻ മൂന്നു മാസം കഴിഞ്ഞ് നാട്ടിൽ വന്നാൽ ഉസ്താദിനെ കാണാൻ മർകസിൽ പോകും അപ്പൊ വിവരം അറിയിക്കാം
ഉസ്താദിനോട് സ്ത്രീകൾക് നേരിട്ട് സംസാരിക്കാൻ കഴിയില്ല എങ്കിലും കുറച്ച് അകലെ നിന്ന് കാണാൻ സാധിക്കും
നന്മകൾ പറയണം പ്രവർത്തിക്കണം മനുഷ്യർ അങ്ങിനെ ആകണം അപ്പോൾ സമൂഹം നന്നാകും അപ്പോൾ നാട് നന്നാകും ലോകം നന്നാകും നന്മകൾ നേരുന്നു നന്മയും സത്യവും ജയിക്കും , ബാക്കിയുള്ളതൊക്കെ ചവറാണ്
സൂപ്പർ മോളെ എന്താണ് മോളെ അസുഖം മാറിയോ 👍👍
ചേച്ചിയുടെ ബിസിനസ് നല്ല പോലെ നടക്കട്ടെ യൂട്യൂബിൽ വന്നില്ലെങ്കിലും പ്രശ്നമല്ല സമ്പാദ്യം ഉണ്ടാവട്ടെ
❤️AP❤️dhaniya🌹
Masahahlla Dohaqatr
🎉
അന്യ മോളെ വിശ്വാസത്തിൽ അല്ല കാര്യം മനുഷ്യനാവാൻ ആണ് ഇസ്ലാം മതവും പഠിപ്പിക്കുന്നത് അതാണ് ഇവിടെ ഉസ്താദ് പ്രതിപാദിക്കുന്നതും കാന്തപുരം എ പി അബൂബക്കർ ഉസ്താദ് വളരെ വളരെ എത്ര പറഞ്ഞാലും തീരാവുന്ന ഒരു കാര്യമല്ല ഇസ്ലാമിനും ലോകം മനുഷ്യനും മനുഷ്യൻ നന്മയ്ക്കും എല്ലാം ആള് ഉൾക്കൊണ്ടു തന്നെയാണ് ഈ കണ്ട ജീവിതം നിർവഹിച്ചത് എല്ലാവർക്കും ഉസ്താദിനോട് സ്നേഹം തന്നെയാണ് ധന്യ ഇത് അവതരിപ്പിച്ചതിന് ധന്യ മോൾക്ക് ദൈവം ദൈവം ധന്യ മോളെ അനുഗ്രഹിക്കട്ടെ കുടുംബത്തെയും എന്നെ പറയുന്നുള്ളൂ ❤❤❤
സുപ്പർ
❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
❤❤❤❤❤
Masha alah❤
🥰🥰🥰
❤❤❤❤❤👍👍
👍👍
❤❤❤🌹
Big salute sister ❤❤❤
Nalla sahodari ❤ dhanya
❤masha Allah❤🤲🤲🤲 2:19
ഊണും കൂടെ കൊടുക്കാൻ തുടങ്ങിയപ്പം ചെച്ചി മൊഞ്ചായി വരുന്നുണ്ട് 😊
Yed joli allahu yelpichitundo Aa joli awar cheyunnu kuttam parayunna rakh awere joli kuttam parayal usthadinde joli nal a cheiyal
ഒരു വെക്തി യെ ഇഷ്ടപെടുന്ന ത്. ആ വെക്തി യുടെ പ്രവർത്തനം കൊണ്ട്. അത് സമൂഹത്തിൽ ഉ ബകാരപ്പെടുന്നത് ആയത് കൊണ്ടും ആണ്. അണികൾ നിർദേ സഞ്ഞൽ. നടപ്പാക്കുക യും. ചെയ്യുന്നു. അഞ്ഞി നെ ഉസ്താദ് നെ ഇഷ്ടപെടുന്നു. സമൂഹത്തിന് ഉബകാരപെടുന്ന കാര്യഞ്ഞൾ ആർക്കും ചെയ്യാൻ പറ്റിയാൽ ആ വെക്തി യെ. നല്ല ജനങ്ങൾ ഇഷ്ടപെടും. അവിടെ. ജാതിയോ. മതമോ. വെക്തി. ആര് എന്നോ. നോക്കുകയില്ല.. (ഉസ്താദ് നെ അടുത്ത് നിന് കാണാൻ പറ്റുക യില്ല. പെണ്ണ് ഞ്ഞൾ ക്. ഉസ്താദ് വീട്ടിലും. കുടുംബത്തിലും ഉള്ള വരെ കാണു ക യൊള്ളു..)അവിടെ ജാതിയും മതവും നോക്കി അല്ല.. ഇസ്ലാം മിന്റെ നിയമം ആണ്... പിന്നെ പെണ്ണ് ഞ്ഞൾ കാണാറുള്ളത്. എവിടെ ങ്കിലും പരുവാടി ഉണ്ടാകും ബോൾ ആണ്. ദുരെ നിന്. അത് പോലെ കാണാം..
നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ
Ningal manasilakiyad pole chila youtuber mar manasilakilla chechi 😢😢
Dhannya mole pole nhanum Kure aaghrahichu ustadinte Kai pidikkan gulfil vannappol onnu shramichu nadannilla inshallah natil vannal nadakkumo ennu nokanam
ഉണ്ണിയപ്പം കൊറിയർ സർവീസ് ഉണ്ടോ ☺️❓പിന്നെ ന്താ ധന്യ ചേച്ചി പരിജയം ഉണ്ടോ 😍
ഉണ്ടല്ലോ... ഞാൻ നിങ്ങളുടെ കമന്റ് വായിക്കാറുണ്ട്.. മറ്റുള്ളവരുടെ ചാനലിൽ കമെന്റ് ഇടുന്നതും ശ്രദ്ധിച്ചിട്ടുണ്ട്
@palakkadanfamilydaksha ഓഹ് 👍🏃♂️😆
ധന്നൃാ ap ഉസ്താദ് പണ്ട് S Y S ന്‍റെ പ്രസിടന്‍റായിരുന്നു അന്നൊരിക്കല്‍ പ്രത്ര സമ്മേളനത്തില്‍ ഒരു മാധൃമ പ്രവര്‍ത്തകന്‍ ചോദിച്ചു S Y S യുവജന പ്രസ്ഥാനമല്ലേ നിങ്ങള്‍ അദിന്‍റെ പ്രസിഡന്‍റൊവുന്നദ് ശെരിയാണോ നിങ്ങള്‍ യുവത്ത്രം കഴിഞ്ഞ് വാര്‍ധക്കൃം ആയില്ലേ 😮
ഒട്ടും പ്രധീക്ഷിക്കാദെ വന്ന ഈ ചോദൃത്തിന് മറുപടിയും പ്രധീക്ഷിക്കാത്തദായിരുന്നു ധന്നൃ പറഞ്ഞ അദേ വാക്ക് വറുപടിയായി ഉടന്‍ വന്നു😅
ഞാന്‍ വയസ്സനാണോക്കിലും ഇപ്പഴും മനസില്‍ യുവത്ത്വമാണെന്നായിരുന്നു മറുപടി😂 പത്രക്കാരന് പിന്നേ വാക്കുകളില്ലായിരുന്നു😂 വായടപ്പന്‍ മറുപടി എന്നൊക്കെ പറയില്ലേ😂
ഇദ് ധന്നൃ പറഞപ്പോള്‍ ആ വര്‍താസമ്മേളനം ഓര്‍ത് പോയി😅😅❤
ചേച്ചി മറ്റുള്ള സoഘടനയുടേയും പ്രവർത്തനം കണ്ട് വിലയിരുത്തണം Ap ഉസ്താദിന്റെ പ്രവർത്തനം നല്ലത് തന്നെ പക്ഷെ ഈ സംഘടന ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങിയ ഒരു സംഘടനയാണ് . Apഉസ്താദിന്റെ കാല ശേഷം ഈ പ്രസ്താനം നിലനിൽക്കോ നേരെ മറിച്ച് EK സമസ്ത ഒരു വ്യക്തിയിൽ ഉടലടുത്ത പ്രസ്താനം അല്ല ആ സംഘടനക്ക് സനദ് ഉണ്ട്
ഉസ്താദിന് 89 വയസ്സ്
ലോക സമസ്ത സുഖിനോ ഭവന്തു...
ചേച്ചി ഇഷ്ടപ്പെടുന്നതിൽ കുഴപ്പമില്ല പക്ഷേ ചേച്ചി അന്യ മതക്കാരി ആയതുകൊണ്ട്
അദ്ദേഹം വന്ന വഴിയുടെ ചരിത്രങ്ങൾ പഠിക്കാത്തത് കൊണ്ടായിരിക്കാം നിങ്ങൾക്ക് ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടാൻ കാരണം
ഞങ്ങളൊക്കെ അതേ മതത്തിൽ പെട്ടത് കൊണ്ട്
അദ്ദേഹത്തിൻറെ ചരിത്രങ്ങൾ നന്നായിട്ട് അറിയാവുന്ന ആളാണ്
അതുകൊണ്ടാണ് അദ്ദേഹത്തെ വെറുക്കുന്നത്
ഒരു സമുദായത്തെ എത്രത്തോളം തമ്മിലടിപ്പിക്കാൻ പറ്റുമോ
അത്രത്തോളം അദ്ദേഹത്തിൻറെ ജീവിതത്തിൽ അദ്ദേഹം ചെയ്തിട്ടുണ്ട്
സ്വന്തം പേരിൽ പള്ളി പണിയുക
അദ്ദേഹത്തിന് ദൈവത്തെപ്പോലെ കാണാൻ വേണ്ടി
ദൈവമായി ചമയുക
ഇങ്ങനെ ചില ആഗ്രഹങ്ങളൊക്കെ അദ്ദേഹത്തിൻറെ അടുത്തുണ്ട്
ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അദ്ദേഹം ഒരു നല്ല മനുഷ്യനാണെങ്കിൽ
ഒരു സമുദായത്തിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടാക്കി
തമ്മിലടിക്കിലായിരുന്നു
അതുമാത്രം ചിന്തിച്ചാൽ എല്ലാത്തിനുള്ള മറുപടി അതിൽ നിന്നും കിട്ടും
ഹാവൂ...! ഭയങ്കരം തന്നെ!
മോനെ അദ്ദേഹം ആരെയും തമ്മിൽഅഠിപ്പിച്ചിട്ടില്ല നിങ്ങൾ അണികൾ തമ്മിൽഅടിക്കുന്നത് അദേഹത്തിന്റെ കുറ്റം കൊണ്ട് അല്ല. ഏത് വിഭാഗം ആയാലും നന്മ ചെയ്യാൻ ശ്രമിക്കും നിങ്ങൾ Apയോ Ekയോ ആയിക്കോ മറ്റുള്ളവരെ കുറ്റം പറയുന്നതിൽ നിന്നും മാറി നിന്ന് നന്മ ചെയ്യാൻ ശ്രമിച്ചു നോക്കൂ നന്മ നിങ്ങളിൽ ഉണ്ടെങ്കിൽ ആരും നിങ്ങളെയും കുറ്റം പറയില്ല (ഞാൻ നിങ്ങളെ കുറ്റപെടുത്തിയത് അല്ലെ )അങ്ങനെ തോനുന്നുവെങ്കിൽ പൊരുത്തപെട്ടുതരണം അസ്സലാമു അലൈകും
saralya ellam shariyaakum.....
89 കാലഘട്ടത്ത് ഇതുപോലെ പറഞ്ഞ ഒരുപാട് മറുവശത്തു നിൽക്കുന്ന നേതാക്കൾ ഇങ്ങനെ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയ ആളെ ഇപ്പോൾ ബഹുമാനിക്കുമോ? പാണക്കാട് തങ്ങന്മാരും റഹ്മത്തുള്ള ഖാസിമി മുത്തേടവും, അബ്ദുസമദ് പൂക്കോട്ടൂർ ഈ ഉസ്താദിന്റെ കൈപിടിച്ച് ചുംബിച്ചല്ലോ ഈ അടുത്തകാലത്ത്. 🤔
😊😊😊 അദ്ദേഹത്തിൻറെ ചരിത്രങ്ങൾ നന്നായിട്ട് അറിയുന്ന ആളാണെന്ന് ഇതിൽ എഴുതിയത് കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത് ,പിന്നെ ആ ചരിത്രംഎന്താണെന്നറിയാൻ കുറച്ചുകൂടി താഴോട്ട് വായിച്ചപ്പോൾ അതിലേറെ ചിരി വന്നു 😅😅😅 സ്വന്തം പേരിൽ പള്ളി പണിയുക , അദ്ദേഹത്തിന് ദൈവത്തെപ്പോലെ കാണാൻ വേണ്ടി ദൈവമായി ചമയുക ,ഇങ്ങനെ ചില ആഗ്രഹങ്ങൾ ഒക്കെ അദ്ദേഹത്തിൻറെ അടുത്തുണ്ട് എന്നാണ് നിങ്ങൾ പറഞ്ഞ ചരിത്രം ,
ഞാനൊന്ന് ചോദിക്കട്ടെ അദ്ദേഹത്തിന് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് നിങ്ങളോട് ആരാണ് പറഞ്ഞുതന്നത് ?!?!?!
ആയിരക്കണക്കിന് പള്ളികൾ കേരളത്തിനകത്തും പുറത്തുമായി ഉസ്താദ് പണികഴിപ്പിച്ചിട്ടുണ്ട്, അതിലേതെങ്കിലും സ്വന്തം പേരിൽ മസ്ജിദ് ഉണ്ടെന്നത് താങ്കൾക്ക് തെളിയിക്കാൻ പറ്റുമോ ?
നിങ്ങളെ മനസ്സിലാക്കിയ ചരിത്രമെല്ലാം നിങ്ങളുടെ തലമുതിർന്ന നേതാക്കളും അല്ലാത്തവരും സ്റ്റേജുകളിലും പേജുകളിലും പച്ചക്കള്ളങ്ങൾ പടച്ചു വിട്ടതാണ്, പക്ഷേ പക്ഷേ ആളുകൾ ഒന്നും ഇപ്പോൾ അത്തരം ചരിത്രവുമായി നടക്കുന്നുമില്ല ,അവരിൽ പലർക്കും മാനസാന്തരം വന്നിട്ടുമുണ്ട് അതുകൊണ്ട് പ്രിയ സുഹൃത്തെ തൽക്കാലം അത്തരം ചരിത്രങ്ങൾ ഒക്കെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ സത്യം തിരിച്ചറിയൂ
👍👍💗💗💗
❤❤❤❤
❤❤❤❤❤🎉
👍👍👍👍
❤❤❤
👍👍👍
👍👍
👍👍
❤❤❤
❤❤❤
❤
❤❤❤
❤❤❤
❤❤
❤
❤
❤