വിശ്വ സമാധാനത്തിന് ദൈവിക സന്ദേശം - മുജാഹിദ് ബാലുശ്ശേരി | Mujahid Balusheri

Поделиться
HTML-код
  • Опубликовано: 28 дек 2019
  • ഇസ്‌ലാം നിർഭയത്വത്തിന്റെ
    നേർവഴി
    ദക്ഷിണ കേരള
    മുജാഹിദ് സമ്മേളനം
    2019
    ഡിസംബർ 29 ഞായർ
    പെരുമ്പാവൂർ

Комментарии • 82

  • @shaheemem1173
    @shaheemem1173 3 года назад +6

    മുജാഹിദ് ബാലുശ്ശേരിക് അല്ലഹു നീ ആയുസ്സ് ആരോഗ്യം കൊടുക്കണം 🤲🤲🤲🎤🎤👌👌👌😭😭👍👍😭👍

  • @hashimp8945
    @hashimp8945 2 года назад +1

    ഈ പ്രസംഗം ഫുൾ മനുസ്സിരുത്തി കേട്ടാൽ ഇസ്ലാം ശാന്തിയുടെ മതമെന്ന് മനസ്സിലാകും

  • @imthiyasmusthafa1078
    @imthiyasmusthafa1078 4 года назад +41

    Masha Allah...മുജാഹിദ്കക് അല്ലാഹു ദീർഗയുസ് നൽകട്ടെ. .
    ആമീൻ

  • @aboobakarpayyoli145
    @aboobakarpayyoli145 2 года назад

    മാഷാഅല്ലാഹ്

  • @jafar0273
    @jafar0273 4 года назад +12

    കളങ്കമില്ലാത്ത മനസ്സുകളെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു പ്രസംഗം അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കുമാറാകട്ടെ

  • @shaheemem1454
    @shaheemem1454 4 года назад +3

    മുജാഹിദ് ബാലുശ്ശേരി സൂപ്പർ സിസിപ്പിച്ച മാഷാ അല്ലഹാ നിങ്ങൾക് അല്ലഹു ആയുസ് നൽകട്ടെ ആമീൻ

  • @muhammedrameespt875
    @muhammedrameespt875 Год назад

    Maasha allhaa..🥰

  • @usmankbt1372
    @usmankbt1372 4 года назад +5

    ദീർഘായുസ്സ് അള്ളാഹു നൽകട്ടെ.

  • @noufalsubairkutty5393
    @noufalsubairkutty5393 4 года назад +2

    മാ ഷാ അള്ളാഹ് 👍

  • @asifanuchiyan5784
    @asifanuchiyan5784 3 года назад +1

    Masha allah
    Shradheyamaya prasangam..

  • @farhanfayis3018
    @farhanfayis3018 4 года назад +6

    ماشاء الله....... 👌🏻👍👌🏻👍👌🏻👍
    Sadassu pragambanam kondirunnu.... Sadassilirinnappol chuttum virakollunnathu pole thonniiiiiii...... Barakallaaah...... 👌🏻👌🏻👌🏻

  • @manzoorali6936
    @manzoorali6936 4 года назад +6

    പ്രൗഢഗംഭീരം

  • @muneeredv301
    @muneeredv301 4 года назад +1

    മാഷാ അല്ലാഹ
    അൽഹംദുലില്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @firozbinmusthafa6628
    @firozbinmusthafa6628 4 года назад +1

    Goodspeech. റബ്ബ് അനുഗ്രഹീക്കട്ടെ

  • @iloveindia1516
    @iloveindia1516 4 года назад +16

    സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയമായി ...

    • @farhanfayis3018
      @farhanfayis3018 4 года назад +1

      Athe......Masha Allah.....
      احمد الله بنعمته تتم الصالحات......

  • @mazinmv6916
    @mazinmv6916 4 года назад +1

    Ma Sha Allah

  • @suhairkt3199
    @suhairkt3199 4 года назад +3

    Masha allah

  • @peshd4505
    @peshd4505 4 года назад +1

    Masha allah
    Rahmane nagalude pandithanmarkk aayusum aryogyavum nalgi anugrahikkaneme naaada

  • @pulikkottilpulath1067
    @pulikkottilpulath1067 4 года назад +1

    ماشاء الله

  • @navasnalakath7141
    @navasnalakath7141 4 года назад

    Great speech. God will give us peace

  • @sharafudheenpulikkalakath1573
    @sharafudheenpulikkalakath1573 4 года назад

    Aameen

  • @ajilbabu13
    @ajilbabu13 2 года назад

    Ingane oru monnna

  • @poovunilavu4570
    @poovunilavu4570 3 года назад +1

    പച്ചപ്പൊട്ടൻ ബാലിശശേരിയുടെ പച്ചപ്പൊട്ടത്തരം!

  • @faminfavas
    @faminfavas 4 года назад +1

    ماشاء ألله. اللهم بارك لمجاهد بالوشيري

  • @jabirkerla3315
    @jabirkerla3315 4 года назад +2

    ബാലുശ്ശേരി എന്നു സൂപ്പർ 👍👍👍👍

    • @faminfavas
      @faminfavas 4 года назад

      السلام عليكم ورحمة ألله .
      قل. ماشاء ألله

  • @azadillath5549
    @azadillath5549 4 года назад +2

    ദയവ് ചെയ്ത്
    പറയുന്ന വാക്കുകൾ വളരെ സൂക്ഷിച്ചു പയോ ഗിക്കണം...മറ്റുള്ള മസ്ഥരും ജീവിക്കുന്ന നാടാണ് ഇന്ത്യ എന്നൊരു ബോധം എപ്പോഴും ഉണ്ടാവണം...കേരളം ഒരു മുസ്‌ലിം രാജ്യമാക്കണം എന്നൊക്കെയുള്ള പ്രസംഗ തിന്റെ വീഡിയോ ഇപ്പൊഴും വാട്ട്സ്ആപ്പിൽ കറങ്ങുന്നുണ്ട്..

    • @shanavask8304
      @shanavask8304 4 года назад +2

      ആപ്രസംഗം മുഴുവന് ക്കേൾക്കൂ..

    • @sevansky6790
      @sevansky6790 4 года назад +2

      ബ്രോ ഇദ്ദേഹത്തിൻ്റെയും കുറച്ച് നല്ല പ്രസംഗ കരുടെയും ഖുത്തുബ മലയാളത്തിൽ മറ്റ് മതസ്ഥര കേട്ടാൽ ബുദ്ധിയുള്ളവൻ ഇസ്ലാമിലേക്ക് വരും' അങ്ങനെ എല്ലാവരും മുസ്ലിമായാൽ അതൊരു നല്ല ഇസ്ലാമിക രാജ്യമാകും' അല്ലാതെ വാളെടുത്ത് എല്ലാവരെയും മുസ്ലിമാക്കാൻ പറഞ്ഞതല്ല. സംഘികൾ പറയുന്നതല്ല സത്യം .മനസിലാക്കുക.

  • @beebs42
    @beebs42 4 года назад +2

    Masha Allah

  • @fathimasafvana1060
    @fathimasafvana1060 4 года назад +2

    Maa Shaa Allah

  • @jasirpoili7308
    @jasirpoili7308 4 года назад

    Sridaran pilla Evida?

  • @sinusinu8376
    @sinusinu8376 4 года назад

    omalayamnees

  • @waheedaansari3496
    @waheedaansari3496 4 года назад

    Maashaa allah

  • @mansoorkunnath
    @mansoorkunnath 4 года назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @poovunilavu4570
    @poovunilavu4570 3 года назад +1

    പച്ചപ്പൊട്ടൻ ബാലിശ ശേരിയുടെ കഴുത്തു വെട്ടുന്നതിലൂടെയുള്ള സമാധാനം.

    • @fadhxz2953
      @fadhxz2953 2 месяца назад

      എന്തിന് ഇവിടെ സമാധാനം വേണം എന്ന് പറഞ്ഞതിനോ..?

  • @shajimaster6228
    @shajimaster6228 4 года назад +5

    കുറെ കാലമായി നേരിൽ കാണാൻ അന്വേഷിച്ചു.ഷാർജ പുസ്തകോത്സവത്തിൽ കണ്ടിരുന്നു അവിടെ വെച്ച് നാവ് പൊന്തിയതാ.പിന്നെ അല്പം ക്ഷമിച്ചു.

    • @imthiyasmusthafa1078
      @imthiyasmusthafa1078 4 года назад +12

      Shaji അതിന് ക്ഷമ എന്നല നട്ടെല്ല് ഇല്ലായ്മ എന്നാണ് പറയുക....നേരിൽ കണ്ടു സംസാരിക്കാൻ ധൈര്യം ഇല്ലാതെ നിങ്ങൾ കമെന്റ് ബോക്സിൽ വന്നു ചിലകുന്നു.....ഹ ഹ ഹ് അഹ് അഹ് ആ

    • @abuamaan5359
      @abuamaan5359 4 года назад +16

      മുജാഹിദ് ബാലുശ്ശേരിയെ കാണാൻ നീ അരമനകളിലൊന്നും പോവേണ്ട ആവശ്യമില്ല സഹോദരാ... അദ്ദേഹം സാധാരണക്കാരുടെ ഇടയിൽ ജീവിക്കിക്കുന്ന ഒരു മനുഷ്യനാണ്, കേരളത്തിൽ പലയിടത്തും അദ്ദേഹത്തെ കണ്ടെത്താൻ സാധിക്കും.
      എന്തിനാണ് നാവ് പൊന്തിയതെന്ന് മനസ്സിലായില്ല, ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം പോലും മുഴുവനായി താങ്കൾ കേട്ടിരുന്നെങ്കിൽ ഇത്തരം സഹിഷ്ണുതയില്ലായ്മ താങ്കൾ സംസാരിക്കില്ലായിരുന്നു.ഇരുപത്തഞ്ചു വർഷത്തോളമായി അദ്ദേഹം കേരള സമൂഹത്തിനിടയിൽ അന്തസ്സോടെ സധൈര്യം പ്രഭാഷണം നടത്തുന്നുണ്ട്.അതിന്റെ പേരിൽ ഒരു പെറ്റി കേസ് പോലും അദ്ദേഹത്തിന്റെ പേരിലില്ല.ബാലുശ്ശേരിയുടെ
      വെട്ടി മുറിച്ചുണ്ടാക്കിയ ക്ലിപ്പുകൾ മാത്രം കേട്ടത് കൊണ്ട് മാത്രമാണ് സഹോദരൻ ഈ നിലപാടിൽ എത്തിയതെന്ന് തോന്നുന്നു.

    • @caffeine0897
      @caffeine0897 4 года назад +2

      @@abuamaan5359 ❤❤❤👍

    • @caffeine0897
      @caffeine0897 4 года назад +2

      @@imthiyasmusthafa1078 ❤❤❤

    • @minhasvlog9554
      @minhasvlog9554 4 года назад

      Abu aman &imthyayi 👍👍👍

  • @shajimaster6228
    @shajimaster6228 4 года назад +5

    സമുദായത്തിന് പ്രാണവേദന പ്രസംഗ തൊഴിലാളിക്ക് വീണ വായന.
    ആദ്യം സ്വയം സാമൂഹ്യജീവി ആവുക . സഹിഷ്ണുതയുള്ള മനുഷ്യനാവുക. എന്നിട്ട് മതം പറഞ്ഞ് വർഗീയത കൂട്ടാം. മരണ പദ്ധതി പ്രസംഗിച്ചു നടക്കുന്ന പ്രസംഗ തൊഴിലാളി കളെ.

    • @arshadashraff6527
      @arshadashraff6527 4 года назад +6

      സ്വന്തം വീട്ടിൽ വരുന്നത് വരെ അത് പദ്ധതി ആയൊക്കെ തോന്നും. ഒന്ന് മനസ്സിരുത്തി അത് കേൾക്ക് എന്നിട്ടതിലെ വർഗീയത ചൂണ്ടിക്കാട്ട്, ഡയലോഗ് എല്ലാർക്കും പറ്റും

    • @mohamedshareef2013
      @mohamedshareef2013 4 года назад +2

      Shaji താങ്കൾ അജ്ഞതകൊണ്ടെങ്കിൽ ദൈവിക മാർഗദർശനമായ ഇസ്ലാമിനേ വസ്തു നിഷ്ഠമായി പഠിക്കുക. അത് ചീത്ത ആളുകളായ നാമധാരികളേ നോക്കി വിലയിരുത്തേണ്ട. പൈശാചിക ശത്രുതയെങ്കിൽ അതൊരു മാനസികരോഗമാണ്. സ്വയം ആത്മീയ ചികിത്സയല്ലാതെ പരിഹാരമില്ല. ഇദ്ദേഹത്തിന്റ പ്രസംഗം ചിന്തിക്കാനും തെറ്റി ദ്ധാരണ തീർക്കാനും പര്യപ്ത മായിട്ടും എന്തിനാ സഹോദരാ കുറ്റം ചികയാൻ നോക്കുന്നത്

    • @DREAM-ce2so
      @DREAM-ce2so 4 года назад

      Backer.kotta

  • @fathyma9967
    @fathyma9967 4 года назад +5

    മാഷാ അല്ലാഹ്

  • @muhammedshafi8867
    @muhammedshafi8867 4 года назад +3

    Masha allah

  • @nebeelsubair007
    @nebeelsubair007 4 года назад

    Masha Allah

  • @junaidm6205
    @junaidm6205 4 года назад +2

    മാഷാ അല്ലാഹ്

  • @fathimaumma6770
    @fathimaumma6770 4 года назад +1

    മാഷാ അല്ലാഹ്

  • @raeesmohammed6003
    @raeesmohammed6003 4 года назад +2

    Masha allah

  • @muhamedsameer34
    @muhamedsameer34 4 года назад

    Masha allah