ചുറ്റിക്കറങ്ങിയ ഒരുപാട് പേരുണ്ട് ഇർഷാദ് ബ്രോ വീഡിയോ എടുക്കുന്നവർ കുറവാണെന്ന് മാത്രം.... ഒരു അവധി കിട്ടിക്കഴിഞ്ഞാൽ എവിടെ പോകണം എന്നറിയത്തില്ലാത്തവർക്ക് വേണ്ടിയാണ് നമ്മുടെ ഈ വീഡിയോ ചെയ്യുന്നത്
Name okk change ആയി Bay Zero water park.... മിക്ക സ്ഥലത്തും ഫുഡ് ഐറ്റംസ് അകത്തു കൊണ്ടുപോകാൻ അനുവദിക്കത്തില്ല... പക്ഷേ വെള്ളം കൊണ്ടുപോകാൻ പറ്റാത്തത്... മോശം ആണ്
July 3rd ലിറ്റിൽ ജംഗിൾ ക്ലോസ് ചെയ്യും പിന്നെ അടുത്ത സീസണിൽ ആയിരിക്കും ഓപ്പൺ ആക്കുക... ഈ ഡേറ്റ് നുശേഷം അങ്ങോട്ട് ആരും പോകണ്ട കാര്യമില്ല...
കുവൈറ്റ് ഇതുപോലെ ചുറ്റി കണ്ട മലയാളി ഉണ്ടാവാൻ സാധ്യത ഇല്ല..ഈ വീഡിയോ ഈ സമ്മർ വെക്കേഷൻ എവിടെ ഒക്കെ പോവാം എന്നത് തേടുന്നവർക്ക് വലിയ ഉപകാരമാകും👌
ചുറ്റിക്കറങ്ങിയ ഒരുപാട് പേരുണ്ട് ഇർഷാദ് ബ്രോ വീഡിയോ എടുക്കുന്നവർ കുറവാണെന്ന് മാത്രം.... ഒരു അവധി കിട്ടിക്കഴിഞ്ഞാൽ എവിടെ പോകണം എന്നറിയത്തില്ലാത്തവർക്ക് വേണ്ടിയാണ് നമ്മുടെ ഈ വീഡിയോ ചെയ്യുന്നത്
വീഡിയോ അടിപൊളി ❤❤❤
Thanks muthaiii❤️❤️❤️❤️
അടിപൊളി ഇൻഫർമേഷൻ
Thank you ❤️😍
nice videyo
😍❤️
അടിപൊളി
Thank u kumar bro
🥰🥰🥰🥰👍👍
😍😍😍
Nic vedio
Thank you ikka❤️❤️❤️❤️❤️
Snow city ഒഴികെ ബാക്കി എല്ലാ സ്ഥലത്തും പോയിട്ടുണ്ട്...
👍👍👍....
❤❤❤അടിപൊളി
❤️❤️
Nice video ❤❤❤
Thank you bro
👍👍👌👌
😍😍😍
Where is Teena?
നാട്ടിൽ പോയി....
Water park entrance fee matramano 6k. d . oro ride num fee undo
Total 6 kd
cultural center keran charge undo?
3 kd... Full video channel und... Free ആകുബോൾ കണ്ടു നോക്ക്
couplesine povan ulla places elle?
Yacht trip video kando???
@@LTDreamsbyLennyTeena ella link ayak bro🙂
👍❤👌
❤️❤️
❤
❤️❤️❤️
Which park is this?
Shuwaikh park
അക്വ പാർക്കിൽ കുടിക്കാൻ ഉള്ള വെള്ളം കൊണ്ടു കയറ്റി വിടില്ലായിരുന്നു. അവിടെനിന്നും വാങ്ങണമായിരുന്നു. ഇപ്പോൾ അങ്ങനാണോ?
Name okk change ആയി Bay Zero water park.... മിക്ക സ്ഥലത്തും ഫുഡ് ഐറ്റംസ് അകത്തു കൊണ്ടുപോകാൻ അനുവദിക്കത്തില്ല... പക്ഷേ വെള്ളം കൊണ്ടുപോകാൻ പറ്റാത്തത്... മോശം ആണ്
Kuwaitil നിന്നും ദുബായ് ട്രിപ്പുണ്ടോ?
Road trip ano?
Bachelor's നു പറ്റിയ സ്ഥലം ഒന്നുമില്ലേ 😄😊
Beach, mall, aquarium, waterpark, cinema theatre,...........
വേറെ ഒന്നും ഇവിടെ ഇല്ല 😄😄😄
Mahaboula matram kanda nyan
അത് മാത്രം കണ്ടാൽ പോരാ ട്ടോ... സമയം കിട്ടുന്ന പോലെ ഇവിടുത്തെ കുഞ്ഞു കാഴ്ചകൾ കാണണം
Little Jungle പകൽ സമയത്ത് ഇല്ലേ ബ്രോ evening 5to9pm ആണോ
ചൂട് അല്ലെ...5pm to 9 pm മാത്രം ഓപ്പൺ ഉള്ളു.... Kent വേണം
പുതിയ വീഡിയോ അത് ഒരു ത്രിൽ ഇല്ല പുത്തൻ vdo അത് മതി
Set... 😍😍😍😍😍😍😍👍👍👍👍👍
Super 👌 ..
😍😍😍
🥰😍🥰🥰
😍😍😍❤️❤️❤️