PLATINA BS6 MALAYALAM REVIEW

Поделиться
HTML-код
  • Опубликовано: 1 фев 2025
  • COMPLETE RIDE REVIEW OF BAJAJ PLATINA H GEAR

Комментарии • 157

  • @visakhcvijayan
    @visakhcvijayan 4 года назад +31

    *ഹനുമാൻ ഗിയർ ഈ വണ്ടിയുടെ ഐശ്വരം*

    • @wander6
      @wander6  4 года назад +4

      Hehe 🤣

    • @vipinvip834
      @vipinvip834 4 года назад

      Pinna alla💪

    • @jayeshkrishnan5095
      @jayeshkrishnan5095 4 года назад +1

      Its ഹൈവേ gear

    • @wander6
      @wander6  4 года назад

      @@jayeshkrishnan5095 video muzhuvan kandillellum chettan comment ittallo 😬

    • @jayeshkrishnan5095
      @jayeshkrishnan5095 4 года назад +1

      @@wander6 2 time full kandu. Ee vandi edukkan pokuvanu after lockdown

  • @vishnumonippaly1393
    @vishnumonippaly1393 3 года назад

    Eppovilaetra🤔🤔

  • @anglomaniacsolutions9387
    @anglomaniacsolutions9387 2 года назад

    ഹനുമാൻ ഗിയർ ❤️❤️

  • @abhijithmani1565
    @abhijithmani1565 4 года назад +9

    നല്ല സംസാരം

  • @KL79Mallu
    @KL79Mallu 4 года назад +14

    ബ്രോ ഹനുമാൻ ഗിയർ സാധാരണ ഹൈഗിയർ അല്ലെ ആദ്യം ആയിട്ടആണ് ടോർക് കുറഞ്ഞ ഗിയർ ഇനെ ഹനുമാൻ ഗിയർ എന്ന് വിളിക്കുന്നത് കേള്കുന്നത്

    • @jayeshkrishnan5095
      @jayeshkrishnan5095 4 года назад +2

      Actually h gear high way gear ആണ്

    • @wander6
      @wander6  4 года назад +2

      Bro , appo hanuman gear enu paranj oru gear undo 🤣🤣, ath nu classification um indo tarq koodia gear enu

    • @akshayc4145
      @akshayc4145 4 года назад +2

      @@wander6 4 wheel drive ..old mahindra yude kutti gear pinne...
      pinne hevy loriyil kayattam kayaran ulla extream torquy gearne anu pothuve hanuman gear ennu vilikkunne...
      Sivane..go pro..and time ithu randum unde ippo vandi reviewer akam alle..

    • @wander6
      @wander6  4 года назад

      @@akshayc4145 bro pothuve entha vilimkuva nu njan chodichillallo, njan athine hanuman gear enu vilikam ne paranjullu, bro vilikkanda, pine athinte mileage karyam parayumbol njan parayunund, vandi pumpinte friendil koode poya mathinu, bro ath serious aayi eduth frontil koode poyal vandi oodula tta, petrol adikkanam

    • @wander6
      @wander6  4 года назад

      @@akshayc4145 pine ithil aa gear 1st 2nd 3rd 4th kazhinj last aan like top gear , 3rd il allell 4th il povumbo kayatam vanal aa gear il ittal keri povan ith bro parayana mahindra 4 wheeler alla, bike aan

  • @anandantony9777
    @anandantony9777 4 года назад +8

    Manoharam 🛵✴️▶️⏩💨

  • @YedhuKrizz
    @YedhuKrizz 4 года назад +1

    kidu video bro :}

  • @kirantpkannan3010
    @kirantpkannan3010 4 года назад +5

    Variety variety , polich

  • @sarathchand9155
    @sarathchand9155 4 года назад +2

    Ente Kaiyil Old Model Platinayanu.Nalla Vibration Feel Cheyyunnund...Ippol Bajaj H Gear Aakkiyathinal Nannayi 👌

    • @wander6
      @wander6  4 года назад

      Aa vandi set aan

  • @jsjobseekers
    @jsjobseekers 3 года назад +1

    But this is electronic carburettor....is it good or bad?

  • @Enjoyteam-ue1yz
    @Enjoyteam-ue1yz 4 года назад +7

    65000 ano
    81000 alle on road price....?
    Njanmattoru Chanel il angane ane kandathe

  • @bijoy6124
    @bijoy6124 4 года назад +2

    Which one is good with regard to breaking system and for avoiding slippage? Passion PRO BS6 or platina BS6 H gear?

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 4 года назад +4

    അവതരണരീതി അടിപൊളി ബ്രോ

    • @wander6
      @wander6  4 года назад

      Thaankyou bro

  • @vimaladoor6503
    @vimaladoor6503 4 года назад +5

    ലോക്കൽ ഓട്ടമോ..?, ഞാൻ എൻ്റെ Platina യിൽ അടൂര് നിന്നും എർണാകുളം, തൊടുപുഴ, തിരുവനന്തപുരം പാപ്പനംകോട്, തമിഴ്നാട്ടിലെ ശുരണ്ട എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, 2018 മോഡൽ Platina biKe ആണ്, നല്ല Milage ഉം കിട്ടും, ഞാൻ കഴിഞ്ഞ ആഴ്ചയും 350 രൂപക്ക് പെട്രോൾ അടിച്ച് തൊടുപുഴ പോയിട്ട് തിരിച്ചു വന്നു.

    • @wander6
      @wander6  4 года назад

      Local ottam enalla bro paranje, nalla power ulla bike use cheythork , commuter bikes highways il power illaanu thonum, avarde karya paranjr

    • @Keshgandi
      @Keshgandi 4 года назад

      സർ ഒരു 200 കി.മി ആഴ്ചയിൽ ഒരിക്കൽ പോകാമോ

  • @princebabupbk2136
    @princebabupbk2136 4 года назад

    ഇത് 'ഹൈവേ' ഗിയറാണ് ബായ്.. ഹനുമാന്‍ ഗിയര്‍ എന്നാല്‍ ഏതു മലയും കയറാന്‍ സഹായിക്കുന്ന ഗിയറിനെ സൂചിപ്പിക്കാനാണ്. പഴയകാല ജീപ്പുകളില്‍ കുട്ടിഗിയറെന്നും ഫ്രണ്ട് ഗിയറെന്നും പറയും. ഓഫ് റോഡ് വണ്ടികളിലുണ്ട്.

    • @wander6
      @wander6  4 года назад

      Bro abhinayikkuvaano atho sherikkum inganaano, video kaanu enitt vimarshikku

    • @wander6
      @wander6  4 года назад

      Hanuman gear enu paranj eathelm pazhayakaala jeep manufacturers vandi irakkittundo?

  • @hi-le2tp
    @hi-le2tp 2 года назад

    today price 92k

  • @navadevek
    @navadevek 2 года назад

    125 cc 5 gear with gear indication,,,, Suzuki Zesus 😀

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    Super bro platina 4 gear ulla vendiyano 5 gear ullathano ettavum mailage kuduthal kittunath?

    • @wander6
      @wander6  4 года назад

      5 gear mileage koodan sadhatha und, 5th gearil povumbol engine adhikam stress aavunilla

    • @jibish7999
      @jibish7999 4 года назад

      4 gear more പക്ഷെ യാത്ര സുഖം 5 ഗിയർ

    • @praveeenkumar9024
      @praveeenkumar9024 4 года назад +1

      4 gear ullathinu aanu mileage kooduthal

  • @sdp1232
    @sdp1232 4 года назад +1

    Nigal poliyann strellum arun smokie polum ethe pole cheriyaa cc vandii review cheythittila nigal poliya

    • @wander6
      @wander6  4 года назад +2

      Thaankyou bro ,

  • @sruthyvava1805
    @sruthyvava1805 3 года назад +2

    ഷോറൂമിൽ പോയപ്പോൾ 85000 വില പറഞ്ഞു

  • @MohammedAfnan-vq3mw
    @MohammedAfnan-vq3mw Год назад

    Meter working alloaa😢😂

  • @alwin2781
    @alwin2781 4 года назад +3

    Best bike ever

  • @PrashantSharma-ve1um
    @PrashantSharma-ve1um 4 года назад +2

    Why is the speedometer is not moving u are riding at 4th gear.....

    • @wander6
      @wander6  4 года назад

      Its not connected bro

  • @heaven_energy
    @heaven_energy 4 года назад +3

    Variety ❤

  • @ATHULSTRAVELFOLIO
    @ATHULSTRAVELFOLIO 4 года назад +6

    CT100 offroad adikkanu paranjappo avaarkk okke pucham.. agane paranje kodukk

  • @maheshthampi7387
    @maheshthampi7387 4 года назад +1

    Hanuman gear = Crawler gear or load gear
    H-gear = overdrive gear

    • @wander6
      @wander6  4 года назад

      Ee vandiyil ath crawler gear alla

  • @abcutz618
    @abcutz618 3 года назад

    Speed meter work avunnille???????

  • @pandipari5519
    @pandipari5519 4 года назад +3

    Practical mileage????

  • @bijoy6124
    @bijoy6124 4 года назад +1

    Bro, for Hero Passion PRO BS6, can we fix gear indicator on it?

  • @jovlogs1300
    @jovlogs1300 4 года назад +1

    Nyz

  • @jerryc9961
    @jerryc9961 4 года назад +3

    😍

  • @PTReji
    @PTReji 4 года назад

    Bajaj Caliber super

  • @srinathnath5428
    @srinathnath5428 3 года назад

    കള്ളം പറയരുത്.86000 ഉണ്ട്. ഓൺ റോഡ്.

    • @wander6
      @wander6  3 года назад

      😭😭😭 പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ...., ഒരു കൊല്ലം മുൻപത്തെ വീഡിയോ ആണ്, ഇത് മനസ്സിലാക്കാതെ ഇത്തരത്തിൽ കമൻറ് ഇടുന്നത് എന്ത് ദ്രാവിഡ് ആണ്‌ 😝

    • @srinathnath5428
      @srinathnath5428 3 года назад

      @@wander6 ക്ഷമിക്കണം, അത് ഞാൻ ശ്രദ്ധിച്ചില്ല. കാരണം ഞാനൊരെണ്ണം ബുക്ക്‌ ചെയ്തിട്ടുണ്ട്. അപ്പോൾ അവന്മാർ പറഞ്ഞത് ഓഗസ്റ്റ് 2021മുതൽ ഇതിന്റെ വില 93700ആകും ഓൺ റോഡ് എന്നായിരുന്നു. ക്ഷമിക്കുക 🙏

  • @BoomShankar1
    @BoomShankar1 4 года назад +2

    U R variety man !!! 🙅 🙅

  • @jack-qc2ek
    @jack-qc2ek 4 года назад

    വീടിനടുത്തുള്ള ഒരു ചേട്ടൻ വേടിച്ചു..... showroomil ninu cc ഇട്ടു വാങ്ങിയപ്പോൾ 1 ലക്ഷത്തിനും മുകളിൽ പോയി.... അതെന്താ?

    • @navas1169
      @navas1169 2 года назад

      Ath palisha undavum athukond aan...

  • @justinabyjacob4057
    @justinabyjacob4057 4 года назад +1

    Kollam poli samam

  • @Dileepdilu2255
    @Dileepdilu2255 4 года назад +4

    Eth 110 cc bike ano

  • @motopsyche6223
    @motopsyche6223 4 года назад +3

    Bs6 ns 160 review plzz

  • @simpletube3114
    @simpletube3114 4 года назад +2

    110 ne kaal nalla vandi 100 aane.. oru gear extra endegilum mileage illa oru 125cc de mileage aane ullu 60-65 max atre ullu speed oru 60 vare okke poovam pakshe 100 ne 80 okke mileage unde...

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 3 года назад

      വണ്ടി ഉപയോഗിക്കുന്നുണ്ടോ. എനിക്കും എടുക്കാനാണ്

    • @simpletube3114
      @simpletube3114 3 года назад +1

      @@AnoopKumar-vg7zf yes 100cc comfortec bike 2019 model use cheyyununde..

  • @nevinfrancis6385
    @nevinfrancis6385 4 года назад

    Hanuman gear enn vecha torque kore ulla gear an. allathe speed ulla gear alla. sadarna tipper il okkke an ith illath. Load kooduthal anengil aa gear ittal maximum rpm il kayattam putt pole kayari pogum.

    • @wander6
      @wander6  4 года назад

      Athinantha bro

    • @nevinfrancis6385
      @nevinfrancis6385 4 года назад

      @@wander6 thumbnail gives a torqueee gear like information

  • @Adwooney
    @Adwooney 3 года назад

    Metor is not working properly

  • @aruna9665
    @aruna9665 4 года назад +1

    Seat open chaiydu kaattam battery box & rolls kit
    ...

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    Bro ee vandikku ethra mailage kittunud

  • @satheeshsatheesh7552
    @satheeshsatheesh7552 4 года назад

    👍👍👍👌

  • @sdsfabz
    @sdsfabz 4 года назад +1

    ❤️😍

  • @Music-kq1iu
    @Music-kq1iu 4 года назад +1

    ♥wander _6

  • @sajithomas9719
    @sajithomas9719 4 года назад +5

    ഞാൻ ഒരാഴ്ച്ച മുൻപാണ് വാങ്ങിയത്...എൻജിൻ സ്മൂത്ത് ആണ് റൈഡിംഗ് കംഫർട്ട് സൂപ്പർ...വലിയ പവ്വർ ഫീൽ ചെയ്യുന്നില്ല...സർവ്വീസ് കഴിയുമ്പോൾ കൂടും എന്ന് പ്രതീക്ഷിക്കുന്നു...മൈലേജ് എത്രയെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല....പ്രധാന പ്രത്യേകത ഹൈവേ ഗീയർ തന്നെയാണ്...ഹൈവേയിൽ സദാ നൂറ് cc വണ്ടികൾ ഓടിക്കുമ്പോൾ നാലാം ഗീയറിൽ RPM കൂടുമെങ്കിലും പവ്വർ സറ്റേബിളായിരിക്കും...എന്നാൽ ഈ വണ്ടിക്ക് ആ ഒരു പ്രശ്നം ഉണ്ടാകുന്നില്ല.അൻചാമത്തെ ഗീയറിൽ നല്ല സ്മൂത്ത് ആയി റൈഡ് ചെയ്യാം....ശരിയായ രീതിയിൽ സർവ്വീസും,ക്വാളിറ്റി റൈഡും ചെയ്യുന്നവർക്ക് നല്ല വണ്ടിയാണിത്.റേയ്സ് ചെയ്യുന്ന ഫ്രീക്കൻസ് ക്ഷമിക്കുക...കമ്മ്യൂട്ടർ ഫാമിലി യൂസിന് ബെറ്ററാണ്.

  • @prince1995moh
    @prince1995moh 4 года назад +1

    universal gear ennu google search cheyithunokku bro

  • @doordie8007
    @doordie8007 4 года назад +3

    ഹനുമാൻ ഗിയർ വലിയ കുന്നും മലയും കയറാൻ ഉപയോഗിക്കുന്നതല്ലേ 🙄🙄

    • @sreejithsk143
      @sreejithsk143 3 года назад

      Crawler gear enna sherikkum. Njanipo oru 4×4 video kandullu. Angane arinjathatto. 1gearinekalum torque ayirikkum c gearil.

  • @aswinthampi5478
    @aswinthampi5478 4 года назад

    Value for 💰

  • @harijith2866
    @harijith2866 4 года назад

    Bro.. ഇതുകൊണ്ട് long poyal vandi complaint aakumo..

    • @jusailmc1453
      @jusailmc1453 4 года назад

      No no

    • @wander6
      @wander6  4 года назад

      Long ponond vandikk complaint onum varilla bro , full throttle il kure neram pokuvaanel idak kurach rest vandikk kodutha mathi

    • @sajithomas9719
      @sajithomas9719 4 года назад

      ഞാൻ ഒരു ദിവസം 210 km ഓടി...തിരിച്ചും Good riding

    • @Lalumon916
      @Lalumon916 4 года назад

      Bro we vandiyil ethra milege kittum?

  • @explorer3116
    @explorer3116 4 года назад +2

    totally bike renew cheyaan ethra paisa varum??(passion plus)

  • @amsoorajs
    @amsoorajs 4 года назад +1

    Ns nu oru gear indicator thannirunnengil

    • @wander6
      @wander6  4 года назад +1

      Adutha version il set aaki tharam

    • @amsoorajs
      @amsoorajs 4 года назад

      @@wander6 ath vare wait cheyyano😂

  • @atozmedia3173
    @atozmedia3173 4 года назад

    On road price

  • @abhijithsanilkumar282
    @abhijithsanilkumar282 4 года назад +1

    Bro Speedometer വർക്ക് ചെയ്യുന്നില്ലല്ലോ...?

    • @wander6
      @wander6  4 года назад

      Disconnected aa

  • @thoufeekshareef7902
    @thoufeekshareef7902 4 года назад

    ഇങ്ങനാണല്ലേ ഹനുമാൻ ഗിയർ പ്ലാറ്റിന ഓടിക്കുന്നെ. എങ്ങനെ സാധിക്കുന്നു

  • @ivinsijo1808
    @ivinsijo1808 4 года назад +2

    Bro hornet bs6 cheyamo

    • @wander6
      @wander6  4 года назад +1

      Lockdown okke theeratte

  • @user-nq1nc8cn2e
    @user-nq1nc8cn2e 4 года назад +1

    Evan Al or nariyaneee

  • @vipinvip834
    @vipinvip834 4 года назад +2

    Hanuman gear

  • @zerosulthan5787
    @zerosulthan5787 4 года назад

    ഒരു 80 സ്പീഡിലൊക്കെ പോവുമ്പോ ബ്രേക്ക് ചെയ്താല്‍ ഒരു 3 മിനിറ്റ് കൊണ്ട് വണ്ടി നിക്കുവോ ?

    • @wander6
      @wander6  4 года назад

      Braking time il alla distance aan, 80kmph to 0kmph oru 15-20mtr edukumaarikkum, depends upon the rider 🤪

    • @sajithomas9719
      @sajithomas9719 4 года назад

      ഒറ്റക്കാണ് റൈഡെങ്കിൽ ബ്രേക്കിംഗ് അല്പം റിസ്കാണ്...സഡ്ഡൻ ബ്രേക്കിംഗ് ചിലപ്പോൾ സ്ളിപ്പ് ചെയ്യും.....പുറകിൽ ആളുണ്ടെങ്കിൽ അത്ര പ്രശ്നമില്ല..

  • @harisas3694
    @harisas3694 4 года назад

    Electronic carburettor um conventional carburettor um vethyaasam ntha?

  • @gowthama9533
    @gowthama9533 4 года назад +1

    Onroad etra?

  • @cgrs426
    @cgrs426 4 года назад

    Road on price ethrayaanu bro?

  • @jibish7999
    @jibish7999 4 года назад +1

    Onroad 65000 എവിടെയാ?

    • @wander6
      @wander6  4 года назад

      Thrissur 63 aano 65aano cherye doubt und tta

    • @jibish7999
      @jibish7999 4 года назад +1

      @@wander6 78k ആകും

  • @athulpushpan8463
    @athulpushpan8463 4 года назад

    Atually ath 5th gear pole thanee alle? 🤔

  • @stephintx1398
    @stephintx1398 4 года назад

    Bro breaking shokam aannu combi Athu seen

    • @bijoy6124
      @bijoy6124 4 года назад

      Breaking system kollille?

  • @diyafathi7967
    @diyafathi7967 4 года назад

    Athraa litter patrol kollum

  • @nishanth-1749
    @nishanth-1749 4 года назад +5

    Ivan kurache kudikku😁

    • @abhijithmani1565
      @abhijithmani1565 4 года назад +2

      അതെ.. കുറച്ചു പേരെയെ വലിക്കൂ...

  • @Dominarbwoy
    @Dominarbwoy 4 года назад +1

    5:37 thall thalleeee🙄

    • @wander6
      @wander6  4 года назад

      Aa smiley kandille aa time il 🤣🤣

  • @nishikanthprasad3314
    @nishikanthprasad3314 4 года назад +1

    ഫ്ളിപ് സീറ്റ്‌ അല്ല ബ്രോ

  • @evinshibu28
    @evinshibu28 4 года назад

    Nadathara

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 4 года назад

    Lots of riding on the wrong side 👎

    • @wander6
      @wander6  4 года назад

      Ath service road aa setta oru side il roadil lorry nirthi itt nanakkunath chettan kandayiruno?

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 4 года назад

      @@wander6 At 6:22 you are riding wrong side on the shoulder of the 4 lane and from there you cut to the service road. It is such a busy service lane with lorries parked and good traffic flowing in proper direction. In my books it is not good to ride wrong side in that road too. Adutha video kal il ithonnu sradhichaal nanaayirikkum. Just my two cents bro.

    • @wander6
      @wander6  4 года назад

      5:50കാണു സേട്ടാ

    • @wander6
      @wander6  4 года назад +1

      ആ ഭാഗത്ത് ടാർ ചെയ്യാത്ത സർവീസ് റോഡ് ആണ്, പിന്നെ റോഡിൽ ലോറി പാർക്ക്‌ ചെയ്യുമ്പോ വേറെ വഴി illallo, നെക്സ്റ്റ് ടൈം nokkam

  • @Adpoint.
    @Adpoint. 4 года назад

    കുറെ തള്ളല്ലേ

    • @wander6
      @wander6  4 года назад +1

      😭😭 ingane karanja mathiyo