പഴിചാരി പറ്റിക്കുന്നോ ? | Encounter Prime | Hashmi Taj Ibrahim | 12 December 2024 | 24 News

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 79

  • @jjlunas1931
    @jjlunas1931 День назад +7

    സൂപ്പർ... ഹാഷ്മി ❤❤

  • @sakeere7626
    @sakeere7626 23 часа назад +8

    രാജു p നായർ വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു ❤❤🔥🔥

  • @soumiyashibu8625
    @soumiyashibu8625 День назад +6

    ഹാഷ്മീ ഓരോ ചോദ്യങ്ങളും കിടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jebbyjan1376
    @jebbyjan1376 День назад +5

    Hashmi 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lillycholiyil4606
    @lillycholiyil4606 День назад +8

    Hashmi, Big salut, intro super.. ചോദിച്ച ചോദ്യങ്ങൾ എല്ലാം സാഹചര്യത്തിന് ഏറ്റവും അനുയോജ്യം.. നല്ല വിഷയമാണ് encounter ൽ എങ്കിൽ, ഞാൻ എന്റെ break ആ നേരത്തു എടുക്കും. ഗതി കിട്ടാതെ അലയുന്ന, ദുരന്തത്തിന്റെ ബാക്കി പത്രമായ വയനാടിന്റെ മക്കൾക്ക്‌ എത്രയും വേഗം സഹായം കിട്ടാനാനായി പ്രാർത്ഥിക്കുന്നു. Hashmi PM ആയാൽ എന്ത് ചെയ്യുമെന്ന് ഒരാൾ ചോദിക്കുന്നു. ഉത്തരം എത്ര മനോഹരം.

    • @brijithvelayudhan6624
      @brijithvelayudhan6624 14 часов назад

      വയനാടിന് എന്തെങ്കിലും കിട്ടണമെങ്കിൽ കേരളം തന്നെ വിചാരിക്കണം... കയ്യിലുള്ള പൈസ വിനിയോഗിക്കണം കെട്ടിപിടിച്ചു ഇരുന്നിട്ട് കാര്യം ഇല്ല...

  • @soumiyashibu8625
    @soumiyashibu8625 День назад +10

    കിടിലൻ ഇൻട്രോ, ബിഗ് സല്യൂട്ട് ഹാഷ്മീ 🫡💎♥️♥️♥️♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰😍😍😍😍🔥🔥🔥🔥🔥🔥🔥

  • @soumiyashibu8625
    @soumiyashibu8625 День назад +12

    ഹാഷ്മി ചർച്ചയ്ക്ക് എടുക്കാൻ കാത്തിരുന്ന വിഷയം 🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻

    • @Attitude_lover_RP2
      @Attitude_lover_RP2 22 часа назад +1

      ഹാഷമിക്ക് ബിജെപി വിരോധം 🤓

  • @varghesecl
    @varghesecl 23 часа назад +4

    A big salute Hashmi

  • @worship8616
    @worship8616 16 часов назад +2

    HASHMITAJIBRAHIM ❤️❤️❤️ INTROMAN 💥💥💥💥💥💥💥💥

  • @shynichithra3659
    @shynichithra3659 22 часа назад +1

    Kidilan intro...🔥❤❤❤

  • @soumiyashibu8625
    @soumiyashibu8625 День назад +9

    ഈ വിഷയം ഇത്രയും ചങ്കുറപ്പോടെ നയിക്കാൻ ഹാഷ്മിയ്ക്ക് മാത്രമേ കഴിയുള്ളു 💪🏻💪🏻💪🏻💪🏻💪🏻💪🏻♥️

  • @User12_b6r
    @User12_b6r 17 часов назад +1

    Hashmi❤

  • @soumiyashibu8625
    @soumiyashibu8625 День назад +8

    ലെ മ്യാഷ് : ഞാൻ അയച്ചു തരാം
    ഹാഷ്മി :വേണ്ടാ ഞാൻ വായിച്ചതാ, പൊളിച്ചു ഹാഷ്മി ♥️♥️♥️♥️

    • @Attitude_lover_RP2
      @Attitude_lover_RP2 22 часа назад +1

      ഒരുപാട് തങ്ങുന്നുണ്ടല്ലോ 🤓

  • @soumiyashibu8625
    @soumiyashibu8625 День назад +5

    പരസ്പരം പഴി ചാരാതെ വയനാട്ടിലെ ജനങ്ങൾക്ക് അത്യാവശ്യമായ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ നോക്കു പാർട്ടിക്കാരെ

  • @abduljabbarjabbar4711
    @abduljabbarjabbar4711 День назад +6

    തെമ്മാടി കൾ ഭരണകേന്ദ്രതതിൽ കയറി ഇരുന്ന് തെമ്മാടിത്തരം കാണിക്കുന്ന രാജ്യം😮😮😮😮 കാലമേ,, നീ കണക്ക് ചോദിക്കുക തന്നെ ചെയ്യും എന്നുറപ്പാണ് 🙏

    • @CreativeMind-v8i
      @CreativeMind-v8i 22 часа назад

      കാലം പള്ളികളുടെ അടിയിൽ ശിവ ലിംഗം തപ്പുന്ന തിരക്കിൽ ആണ്....

  • @soumiyashibu8625
    @soumiyashibu8625 День назад +2

    രാജു പി നായർ 👍🏻👍🏻👍🏻👍🏻

  • @soumiyashibu8625
    @soumiyashibu8625 День назад +10

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന വാക്കുകൾ ഹാഷ്മിയുടേത് ♥️💪🏻💪🏻🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘😍😍😍👌🏻🔥🔥🔥🔥🔥🔥

    • @RasheedKt-d1s
      @RasheedKt-d1s 21 час назад

      നിങൾ ഹാഷ്മി യുടെ ആരാധകൻ analle.. നിങ്ങള് എത്ര coment ആണ് ഇതിൽ ഇട്ടത് 😂😂

  • @worship8616
    @worship8616 16 часов назад +2

    ഹാഷ്മി പ്രധാനമന്ത്രി ആയാൽ കേരളം ഇങ്ങനെ തെണ്ടാൻ പോകില്ല, അതുറപ്പാ.... മാഷിന് ഹഷ്‌മിയെ കാണുമ്പോൾ അസഹിഷ്ണുത...

  • @jayakumar1356
    @jayakumar1356 22 часа назад +1

    ❤❤❤❤❤❤❤❤❤❤❤

  • @MrShajujohn
    @MrShajujohn 17 часов назад +1

    ഇരട്ട ചങ്കും 56 ഇഞ്ചും ഭരണാധികാരികൾക്ക് ചാർത്തി കൊടുക്കുമ്പോൾ അതിനുള്ളിൽ കടുക് മണിയുടെ എങ്കിലും വലുപ്പത്തിൽ കാരു ണ്യമുണ്ടോ എന്നതാണ് വിഷയം. എതിരാളികളെ നിലം പരിശാക്കുക എന്നത് മാത്രമല്ല ഭരിക്കുന്നവന്റെ മികവ്. അന്യ സംസ്ഥാനങ്ങൾക്ക് സഹായം കണക്കുകൾ ചോദിക്കാതെ കൊടുക്കുന്നതും കേരളത്തിന്‌ കൊടുക്കാതിരിക്കുന്നതിനും പിന്നിലെ രാഷ്ട്രീയം ആർക്കും അറിയാഞ്ഞിട്ടല്ല. ദുരന്തം വരുമ്പോൾ അത് ഒന്നിച്ചു നേരിടുന്ന കേരള ജനതയുടെ ചങ്കൂറ്റമാണ് ഇന്നും എന്നും നമ്മുടെ അഭിമാനം. നേരിടും എല്ലാം ഒരുമിച്ച് തന്നെ അതിജീവിക്കും.

  • @Logicalm-n3m
    @Logicalm-n3m 21 час назад +1

    പിണറായി വിജയൻ കേരളത്തിലുള്ള പണം ഒന്നും ചെലവാക്കില്ല ചെലവാക്കുന്നുണ്ടെങ്കിൽ മോളെ കൊണ്ട് എക്സാലോജിക്കും അങ്ങനെ എന്തെങ്കിലും പേരിട്ട ഒരു കമ്പനി ആക്കിയ ശേഷം മാത്രമേ വയനാട് ജില്ലക്ക് വേണ്ടി പുനരധിവാസയോ അല്ലെങ്കിൽ എന്തെങ്കിലും പ്രീപ് പ്ലാന്റോ നടത്തുകയുള്ളൂ

  • @PGKRISHNA333
    @PGKRISHNA333 22 часа назад +1

    സ്റ്റേറ്റ്, കേന്ദ്ര ഗവണ്മെന്റ് ഇവരുടെ ഫണ്ട് എല്ലാം പോട്ടെ.., എന്നെ പോലെ ഉള്ള ആൾകാർ വയനാടിന് വേണ്ടി തന്ന പണം, വയനാടിന് സ്പോൺസർ ചെയ്ത ഭൂമി, വീട് ഇവരുടെ എല്ലാം കോഡിനേറ്റ് ചെയിതു എന്തെകിലും ചെയിതു കൂടെ..? അല്ലേൽ പോട്ടെ ഫുൾ വീട് നഷ്ട്ടപെട്ടവർക്കു മുഖ്യമന്ത്രി ഫണ്ടിൽ നിന്നും എന്നെ പോലെ ഉള്ളവർ തന്ന ക്യാഷ് 700 കോടി, ഒരു 50 ലക്ഷം അവരുടെ അക്കൗണ്ടിൽ നേരിട്ട് കൊടുക്ക്‌, അവർ എവിടെങ്കിലും പോയി ഭൂമി വീട് ഒകെ വച്ച് താമസിക്കട്ടെ, ആദ്യം നിങ്ങൾ അങ്ങനെ മീറ്റിംഗ് വിളിച്ചു ആവരോട് ചോദിക്കും 50 ലക്ഷം താരം അവർ വില്ലിങ് ആണോ എന്ന്,

  • @firozpmohiyaddeen6081
    @firozpmohiyaddeen6081 21 час назад +1

    Hasmi same as always 🔥🔥🔥

  • @sjvlogs-r9n
    @sjvlogs-r9n 22 часа назад +1

    ആശുപത്രിയും കളിസ്ഥലവും ഉണ്ടാക്കാം. ആദ്യം വീടും മറ്റു സൗകര്യങ്ങളും ഒരുക്ക്.. ഒരു കുടുംബത്തിന് അൻപത് ലക്ഷം എന്ന കണക്കിൽ ഇതെല്ലാം ചെയ്യാൻ കഴിയും, കയ്യിട്ട് വാരാതിരുന്നാൽമതി..

  • @worship8616
    @worship8616 16 часов назад +2

    ഇരട്ടചങ്കൻ ഹാഷ്മി ഇൻട്രോയുടെ ഏക രാജാവ് ❤️❤️❤️

  • @worship8616
    @worship8616 16 часов назад +2

    ഒരിഞ്ചു വിട്ടുകൊടുക്കാത്ത നീതിക്കായുള്ള ഹാഷ്മിയുടെ പോരാട്ടങ്ങൾക്ക് സല്യൂട്ട് 🌹🌹🌹

  • @worship8616
    @worship8616 16 часов назад +2

    ആർജവമുള്ള വാക്കിന്റെ തലപ്പൊക്കമുള്ള രാജാവ് അത് ഹാഷ് മാത്രം 👍👍👍👍👍♥️

  • @rekhars6667
    @rekhars6667 23 часа назад +1

    എങ്കിൽ പിന്നെ ഹാഷ്മി വിജയനോട് പറയു ദു രിതാശ്വാസ നിധിയിൽ ഉള്ള പൈസ എന്തുകൊണ്ട് അവര്ക് കൊടുക്കുന്നില്ല

  • @cge0929
    @cge0929 22 часа назад

    Ennal pinne sthalavum Paisayum ellat set cheythittu ee 682 kozhi roopa saadharana aalkkarude kayyilninnum medical porarunno??

  • @paulmanjooran962
    @paulmanjooran962 День назад

    International strategy and domestic strategy is different my dear

  • @firozpmohiyaddeen6081
    @firozpmohiyaddeen6081 21 час назад +1

    രാജു പി നായർ 🔥🔥🔥

  • @faisalfaihan6552
    @faisalfaihan6552 День назад +2

    ഹാഷ്മി നമ്മുടെ നാടിന്റെ അവസ്ഥ ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്
    CPM - BJP യും കൂടി നാട്ടിൽ കലാപം ഉണ്ടാക്കി നാട് മുടിക്കാൻ ഒരുങ്ങി 🙏🏻

  • @gkmanghatmenon5070
    @gkmanghatmenon5070 День назад +4

    ഹാഷ്മി എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നില്ക്കു

  • @soumiyashibu8625
    @soumiyashibu8625 День назад +1

    മ്യാഷിനെ എന്ത് പറഞ്ഞിട്ടും നന്നാവില്ല എന്ന് തോന്നുന്നു 👎🏻👎🏻👎🏻👎🏻👎🏻

  • @abhilashns1792
    @abhilashns1792 21 час назад

    Kayil ullathu 1700 kodi chelavashichathu 7kodi kashttam thana kammikala😢😢😢

  • @soumiyashibu8625
    @soumiyashibu8625 День назад +1

    പ്രേക്ഷകർ മ്യാഷിനെ നന്നായി വിലയിരുത്തി

  • @Attitude_lover_RP2
    @Attitude_lover_RP2 22 часа назад

    Raju P nair..thangal evde poyalum ആ ഫോട്ടോ കൊണ്ട് നടക്കുവാണോ എല്ലാ ചർച്ചയിലും കാണാം 🤓

  • @soumiyashibu8625
    @soumiyashibu8625 День назад +1

    മ്യാഷിന് ഒരു ചുക്കും മനസ്സിലാവുന്നില്ല, വെറുതെ അലറി വിളിക്കുന്നു

  • @MediaMaheshBabu
    @MediaMaheshBabu 23 часа назад

  • @soumiyashibu8625
    @soumiyashibu8625 День назад +3

    ജയചന്ദ്രനുള്ള ഹാഷ്‌മിയുടെ മറുപടി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️

  • @Kaafir916
    @Kaafir916 День назад

    ഡബിൾ എ യുടെ അത്രയും വരില്ല തരൂരിന്റെ ഇംഗ്ലീഷ്….😇

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 16 часов назад

    ഞങ്ങൾ പള്ളി തുരന്നു ലിംഗം ഉണ്ടോ എന്ന് നോക്കുന്ന തിരക്കിലാണ് അടുത്ത election വരികയല്ലേ കുറെ വിദ്യാഭാസമില്ലാത്ത ഉത്തരേന്ത്യൻ അന്ധവിശ്വാസികൾ ഉണ്ട്. അവരുടെ വോട്ട് കിട്ടാൻ വേണ്ടി. അയോദ്ധ്യയിൽ പണി പാളി. പിന്നെ evm പകുതി രക്ഷിക്കും. കേരളത്തിലും ഇതൊന്നു പരീക്ഷിക്കുകയാണ്. അല്ലാതെ ജനങ്ങൾക്ക്‌ വേണ്ടിയോ വയനാടിന് വേണ്ടിയോ പ്രളയം ഉണ്ടായാലോ. ഒന്നും ചെയ്യാൻ താല്പര്യമില്ല

  • @abhilashns1792
    @abhilashns1792 21 час назад

    1700kodi oru manedandavum ellatha vyanattila pavagalku vendi chelavashikam.... November il kodutha reportin prakaram kendram panam tharum...

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 20 часов назад

    ഹാഷ്മി ക്ക് കയ്യടി കിട്ടാൻ ഉളള ചർച്ച ആണ് ഇത്..

  • @muhammadzaheenkk6181
    @muhammadzaheenkk6181 22 часа назад

    ഈ പറയുന്ന സ്ഥലത്തൊന്നും ഉള്ളവർക്ക് മോദി വന്ന് മുത്തം കൊടുത്തില്ലല്ലോ അവിടെയൊക്കെ തുച്ഛമായ കോടികൾ അല്ലേ കൊടുത്തത് മോദിയുടെ ഒരു മുത്തം ആ കോടികൾക്കും മേലെ അതുക്കും അതുക്കും മേലെയാണ് മോദിയുടെ മുത്തം നിങ്ങൾ കേരളക്കാർക്ക് ഇനിയും മനസ്സിലായിട്ടില്ല

  • @mohammedrafi3903
    @mohammedrafi3903 День назад +1

    ഇവരൊക്കെ വെറും രാഷ്ട്രീയ അടിമകൾ ഇവരെ ഒക്കെ ആണോ ചർച്ഛിക്കുന്നത്

  • @NavasNavas-fo1qm
    @NavasNavas-fo1qm День назад +3

    വയനാടിൻ്റെ പ്രധാനശാപം..... വരത്തരായ വടക്കേന്ത്യൻ MP മാരാണ്....😢😢😢

  • @soumiyashibu8625
    @soumiyashibu8625 День назад +1

    വല്ലാണ്ട് അരോചകം ജയചന്ദ്രന്റെ സംസാരം

    • @Attitude_lover_RP2
      @Attitude_lover_RP2 22 часа назад

      നിനക്ക് ഹഷ്‌മിയുടെ ദേഹിക്കു 😂

  • @soumiyashibu8625
    @soumiyashibu8625 День назад

    ചർച്ചയിൽ തീരെ മര്യാദ പാലിയ്ക്കാത്ത മ്യാഷ്

  • @ronrony08
    @ronrony08 13 часов назад

    Simple the Keralas fault is we are educated and never accept the fools BJP.

  • @mtcijk8421
    @mtcijk8421 23 часа назад

    I couldn't but tell, This is one-sided Anchoring ...An Anchor should not be so one sided like this..
    .. The BJP panelist is so week please show some mercy ...Mr Jayachandran is unable to defend his party and the Central Govt...Paavam.. 😂😂😂 കെല്ലാതിരിക്കാൻ പറ്റുമോ? ഇല്ല അല്ലേ...😢

  • @jayakumar1356
    @jayakumar1356 22 часа назад

    24❤❤❤❤❤❤❤❤ww❤w❤❤❤w

  • @BinoyPjoy
    @BinoyPjoy 22 часа назад

    അവന്റെ വീട്ടിൽ നിന്ന് എടുത്ത വാടകയെല്ലാം കൊടുക്കുന്നത്

  • @Raaz111
    @Raaz111 20 часов назад

    ജയചന്ദ്രൻ...... കണ്ടോ 😃😃😃😃

  • @soumiyashibu8625
    @soumiyashibu8625 День назад +1

    സനോജ് പരാജയം 👎🏻👎🏻👎🏻

    • @vineethvrv55
      @vineethvrv55 День назад +1

      ഈ വീഡിയോ upload ചെയ്തിട്ട് 30 മിനിറ്റ് ആയിട്ടുള്ളൂ ഇതിൻറെ ദൈർഘ്യം 50 മിനിട്ട് ആണ് അതൊക്കെ കേട്ടിട്ട് 12 മിനിറ്റ് മുമ്പ് sanojinea കുറ്റം പറഞ്ഞ ഈ മഹിളാ പ്രവർത്തകയ്ക്ക് അഭിവാദ്യങ്ങൾ 😂😂😂
      Full കേൾക്ക് സതീഷൻ adimea

    • @soumiyashibu8625
      @soumiyashibu8625 23 часа назад +2

      @@vineethvrv55 ലൈവ് ആയി കണ്ട എന്നോടോ വിനീതേ 😏

    • @vineethvrv55
      @vineethvrv55 23 часа назад

      @@soumiyashibu8625 സനോജ് പറഞ്ഞ് തെറ്റ് എന്താ ചേട്ടാ

    • @soumiyashibu8625
      @soumiyashibu8625 23 часа назад

      ​@@vineethvrv55 ഞാൻ അറിയുന്ന സനോജ് ഇങ്ങനെ അല്ല. പിന്നെ ഞാൻ ഒരു സതീശന്റെയും അടിമ അല്ല

  • @shamnadshajahan7719
    @shamnadshajahan7719 День назад

    Hashmiiiiiiiii chummaaa theeeee

  • @nisin09
    @nisin09 22 часа назад

    വസ്തുതകൾ അറിയാതെ കവലപ്രസംഗം സ്റ്റൈൽ ചർച്ചയിൽ പങ്കെടുക്കുന്ന രാജു,

    • @joshjoshi8679
      @joshjoshi8679 7 часов назад

      Enkil para naadu muzhuvan pirichedutha 680 Cr evide? Engane athu satharanakkarkkum aviduthe duritha bhathitharkkum kittathe poyathu enthu kondu. Kodathiyil bhothyappeduthan pattathe pokunnathum purakil enthokkeyo marakkan shremikkunnathu kondallennu urappu parayaan pattumo ?????? Marupadi vasthuthaparamaayi kittumennu pratheekshikkunna oru durithabhathithan.....

  • @ajithgopal9397
    @ajithgopal9397 15 часов назад

    Sudappi usharayallo😊

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 21 час назад

    നരാധമൻ മോഡി പോയിചാവട്ടെ,നാട്ടുകാര് പിരിവു കൊടുത്തപ്പൈസയെടുത്തു പാവങ്ങളെ സഹായിക്കു മുണ്ടുടുത്ത മോഡി