അദ്ദേഹം പറഞ്ഞത് സത്യം ആണ്. റയിൽവേ കും പട്ടാളത്തിനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി ഉള്ളത് വഖഫ് ബോർഡ് നു ആണ്. പക്ഷേ അതിന്റെ തലപ്പത്തു ഉള്ളവർ പല വൻകിട മാഫിയകൾക്കും മറിച്ചു കൊടുത്തു കാശ് ആക്കുന്നു 😊
അല്ല വേണൂ നമ്മൾ വീടോ സ്ഥല മോ വിൽക്കാൻ വിചാരിക്കുമ്പോൾ അത് വക്കഫ് ബോർഡിന്റെതാണെന്ന് പറഞ്ഞാൽ നമുക്ക് എങ്ങനെ ഉണ്ടാകും തമിഴ് നാട്ടിൽ 1000വർഷത്തിൽ അധികം പഴക്കമുള്ള അമ്പലവും ഏക്കർ കണക്കിന് സ്വത്ത് വകകൾ വക്കഫിന്റെതാണെന്ന്
Kodathiye kalum meleyaano Wakf Board....???.... No.. No.. This will not be alloweded.... Court is all in all... Not Wakf Board.... it is only an agency.... 🏋️♂️🏋️♂️🏋️♂️🤑🤑🤑🤑🤑🐊🐊🐊🤑🤑🤑
വഖഫ് സ്വത്തുക്കൾ സ്വകാര്യസ്വത്തുക്കളെപ്പോലെ വെച്ചനുഭവിക്കുന്ന സമുദായനേതാക്കൻമാർക്ക് ഭയം തുടങ്ങി....😮
ആദ്യം പോയി രാമക്ഷേത്രത്തിന്റെ ചോർച്ച അടക്ക്
സത്യം
ശ്രീജിത്ത് പണിക്കർ നല്ല വ്യക്തമായി മറ്റൊരു ചാനലിൽ മറുപടി പറഞ്ഞു കഴിഞ്ഞു ശിവശങ്കർ അത്ര പോരാ
നല്ല തീരുമാനം
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ, സ്വത്തു കൈമാറ്റം ഒക്കെ നിയമപരമായി രെജിസ്ട്രേഷനോട് കൂടി നടക്കണം. എന്നാലേ ഭാവിയിൽ തർക്കവും കേസും ഒക്കെ ഒഴിവാകു.
Good..better take over all the properties of waqaf board to central government...
റയിൽവേ പോലെയാണ് വഖഫ് എന്ന് 😂😂😂
അദ്ദേഹം പറഞ്ഞത് സത്യം ആണ്. റയിൽവേ കും പട്ടാളത്തിനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി ഉള്ളത് വഖഫ് ബോർഡ് നു ആണ്. പക്ഷേ അതിന്റെ തലപ്പത്തു ഉള്ളവർ പല വൻകിട മാഫിയകൾക്കും മറിച്ചു കൊടുത്തു കാശ് ആക്കുന്നു 😊
ഭരണഘടനയിൽ പറയുന്ന സ്ത്രീ പുരുഷ തുല്യത മുസ്ലിം സമുദായം അംഗീകരിക്കുന്നണ്ടോ
ANGIKARIKUNU
2047 ഇൽ പ്രധാനമന്ത്രി ആരാ? Dr ഫസ്സൽഗഫൂർ😅.
അല്ല വേണൂ നമ്മൾ വീടോ സ്ഥല മോ വിൽക്കാൻ വിചാരിക്കുമ്പോൾ അത് വക്കഫ്
ബോർഡിന്റെതാണെന്ന് പറഞ്ഞാൽ നമുക്ക് എങ്ങനെ ഉണ്ടാകും തമിഴ് നാട്ടിൽ 1000വർഷത്തിൽ അധികം പഴക്കമുള്ള അമ്പലവും ഏക്കർ
കണക്കിന് സ്വത്ത് വകകൾ വക്കഫിന്റെതാണെന്ന്
Call Sreejith for comprehensive discussion.
Great move by central government
എന്താണ് വക്കഫിനു കൊമ്പുണ്ടോ??
Sreejith panicker missing
രണ്ടത്താണി ശരിക്കും പഠിച്ചിട്ടില്ല.
😂😂😂😂😂😂😂😂😂😂
ശ്രീജിത് പണിക്കർ ആയിരുന്നു വരേണ്ടത്. മലയാളം ചാനലുകൾ എല്ലാം ബിജെപി കാർക്ക് പറയാൻ അവസരം കൊടുക്കുകയോ, കൊടുത്താൽ പറയാൻ അനുവദിക്കുകയുമില്ല. ചെയ്യുന്നില്ല
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Kodathiye kalum meleyaano Wakf Board....???.... No.. No.. This will not be alloweded.... Court is all in all... Not Wakf Board.... it is only an agency.... 🏋️♂️🏋️♂️🏋️♂️🤑🤑🤑🤑🤑🐊🐊🐊🤑🤑🤑
Constitution never give to licence to wakaf for encroaching devesom property.The amedment is necessary for controlling waqaf.
പണിക്കർ ഉണ്ടെങ്കിലേ ഒരു ചർച്ച കാണാൻ രസമുള്ള സുഖമില്ല ബൈ ബൈ
24ൽ ചർച്ച ചെയ്യുന്നവർ ഒന്ന് എറണാകുളം വൈപിൻ കരയിലുള്ള പള്ളിപ്പുറം കടപ്പുറത്തു ഒന്ന് ചെല്ലുക അപ്പോൾ അറിയാം ഈ വഖ ഫ്. എന്ന കൊള്ളക്കാരുടെ ചെയ്തികൾ
കക്കപ്പും കക്കപ്പും വരുത്തിയിലേക്ക് 🐃🐃🐃🐃🤔🤔!!!!.
Guruvayoor devaswatil koodi Muslim& Cristian samudhayanghale koode ulpeduttoo😅😂
Venu taniknanamillathava. Ath arkanu ariyathe
Pr is not well studied
നാലുപേരിൽ മൂന്നുപേരും മുസ്ളീംകൾ എന്ത് ചർച്ച
ശങ്കരാ ദേവസം ബോർഡിൽ ഒരു മുസ്ലിം വെക്കുമോ സാർ പ്ലീസ് 🙏🙏🤔😜🤣
Koppile oru wakhaf
വഖഫ് സ്വത്ത് പിടിച്ചു പറിക്കാനുള്ള മാർഗ്ഗമായിട്ടാണ് കാണുന്നത്. രേഖയില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കണം.