വിവാഹം ശരിയാവൻ ഉസ്താദ് പറഞ്ഞു തന്ന മാർഗം കേട്ടു നോക്കു Safvan Saqafi Pathappiriyam

Поделиться
HTML-код
  • Опубликовано: 1 июн 2021
  • പതിനായിരങ്ങൾ പങ്കെടുക്കുന്ന അറിവിൻ നിലാവിൽ നാരിയ്യത് സ്വലാത്തും പ്രാർത്ഥനാ സദസ്സും.
    Assalamualaikum,
    Welcome to Voice of Safuvan Saqafi Pathappiriyam , Now get a wide range of Islamic knowledge through our channel .This channel is made for you to understand Islam. We hope this will be helpful and we pray that may Allah(swt) bless us all.
    Topic :- വിവാഹം ശരിയാവൻ ഉസ്താദ് പറഞ്ഞു തന്ന മാർഗം കേട്ടു നോക്കു
    Speech By :- Safuvan Saqafi Pathappiriyam
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    RUclips : / @safuvansaqafipathappi...
    പുതുപുത്തൻ ഇസ്ലാമിക് പ്രോഗ്രാമുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
    Facebook : / voiceofsafuv. .
    Instagram : / cfwb8utfd. .
    ❇️ To join our Whatsapp group 📲 :- 9562556160
    🤲🏻ദുആ വസ്വിയ്യത്ത് :9562556160
    🎙എല്ലാ ദിവസവും രാത്രി 9:00 pm ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉസ്താദിൻ്റെ അറിവിൻ നിലാവ് പ്രഭാഷണം നടക്കുന്നു.
    🎙എല്ലാ വ്യാഴായ്ചയും സ്വലാത്ത് മജ്ലിസ് നടക്കുന്നു.
    🎙തിങ്കളാഴ്ച രാവിൽ ബദർ മജ്ലിസ് നടക്കുന്നു.
    🎥അറിവിൻ നിലാവ് മജ്ലിസ് ഈ ചാനലിൽ ലൈവായി കാണാം.
    മജ്ലിസിലേക്ക് സംഭാവന അയക്കാൻ google pay number :- 9847493910
    Account Details
    Name :- Safuvan p
    Bank :- Federal Bank
    Account number :- 11220100170837
    IFSC Code :- FDRL0001122
    Branch :- Edavanna
    Safuvan Saqafi,Voice of Safuvan Saqafi Pathappiriyam,Arivin Nilav,Arivin nilav Live,Safwan Saqafi Pathappiriyam,Safvan Saqafi Pathappiriyam, ഫുവാൻസഖാഫിപത്തപ്പിരിയം,അറിവിൻ നിലാവ്,പത്തപ്പിരിയം സഖാഫി, സഫുവാൻ സഖാഫി Live,
    #VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi_pathapiriyam #സഫുവാൻസഖാഫിപത്തപ്പിരിയം #speechsafwansaqafi #Malayalamspeechsafwansaqafi #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #islam #islamicquotes #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDuaSpeech

Комментарии • 974

  • @viralvideos-km3ls
    @viralvideos-km3ls 3 года назад +163

    കല്യാണം ശെരിയാവാത്തവർക്ക് നല്ല ഇണകളെയും കല്യാണം കഴിഞ്ഞു മക്കൾ ഇല്ലാത്തൊരക്ക് സ്വാലിഹായ മക്കളെയും നൽകണേ അല്ലാഹ്... 🤲🤲

  • @Aaziyan
    @Aaziyan 3 года назад +52

    വിവാഹം സംബന്ധിച്ച് ഒരുപാട് വിഷമം അനുഭവിക്കുന്ന മുസ്ലിം ആയവരും അല്ലാത്തവരും ഇവിടെ ഉണ്ട് അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും സങ്കടങ്ങൾ മാറ്റി നല്ല ദീനിയായ ഇൽമുള്ള ഇണകളെ നൽകണേ അല്ലാഹ്....
    ആമീൻ യാ റബ്ബൽ ആലമീൻ 😊😊

    • @localboy4901
      @localboy4901 2 года назад

      ശരിയായോ നിങ്ങളുടെ വിവാഹം

    • @noufbaasi3436
      @noufbaasi3436 Год назад

      @@localboy4901 kazhinjo

  • @arivinnilavlovers5159
    @arivinnilavlovers5159 3 года назад +280

    അറിവിൻ നിലാവ് ഇഷ്ടപ്പെടുന്നവർ ആരൊക്കെ..

  • @fathimakk3808
    @fathimakk3808 3 года назад +107

    റബ്ബേകല്യാണപ്രായമായ എല്ലാകുടുംബത്തിലെ പെൺമക്കളുടെകല്യാണം റബ്ബിലാലമിനായ തമ്പുരാനെ എത്രയും പെട്ടന്ന്ശരിയാക്കികൊടുക്കണേ ആമീൻ ആമീൻ ആമീൻ

  • @nabeenathmk3509
    @nabeenathmk3509 3 года назад +37

    ഇതുപോലെ വീടുപണി പൂർത്തിയായി കിട്ടാനുള്ള സൂറത്തും പറഞ്ഞു തരണം ഉസ്താദേ 🤲🤲🤲🤲🤲🏠

    • @jaleel788
      @jaleel788 3 года назад

      ruclips.net/video/KmZlNi7u4js/видео.html

    • @mohammedshafeequekm3703
      @mohammedshafeequekm3703 3 года назад

      ഉസ്താദ് പുതിയത് ഉണ്ടാക്കിയിട്ട് പറഞ്ഞു തരും
      സഹോദരി അല്ലാഹുവിനോട് ആത്മാര്‍ത്ഥമായ ദുആ ചെയ്യൂ insha allah ഉത്തരം ലഭിക്കും.

  • @redrose4878
    @redrose4878 3 года назад +40

    വിവാഹലോചനകൾ നടക്കുന്നുണ്ട് പക്ഷെ ഒന്നും ശെരിയാവുന്നില്ല,, എല്ലാ തടസ്സങ്ങളും മാറി ഒരു ഹൈറായ ഇണയെ ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താതെ.. 🤲

  • @abdulkalam812
    @abdulkalam812 3 года назад +15

    അള്ളാഹു വേ കല്ല്യാണം പ്രായമായ എല്ലാ ദംബ്ബദികൾക്കും ഹൈറായ ഇണകളെ കൊടുക്കട്ടെ....🤲🤲😭

  • @ayshaaboobacker5430
    @ayshaaboobacker5430 2 месяца назад +1

    കല്ലൃാണം കഐഞഇറ്റ് ഞാൻ വിഷമത്തിൽ ആണ് ഞങ്ങളിൽനിന്ന് ഈബദ്ദം ഒയിവായി കിട്ടാൻ നല്ലത് കിട്ടാൻം ദുആ ചെയ്യണേ ഉസ്താദ്

  • @shafeequekunnummel338
    @shafeequekunnummel338 3 года назад +21

    ഉസ്താദേ എന്റെ രണ്ടു. ആൺ മക്കൾക്കും നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദിന് ഹാഫിയതുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @jaleel788
      @jaleel788 3 года назад

      ruclips.net/video/KmZlNi7u4js/видео.html

    • @localboy4901
      @localboy4901 2 года назад

      ശരിയായോ വയസ്സ്

  • @naseemanasee3972
    @naseemanasee3972 3 года назад +14

    ആമീൻ. ഉസ്താതെ എനിക്ക് ഉറക്കം ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲

    • @user-xc1ne6hy6h
      @user-xc1ne6hy6h Год назад

      ഉറക്കം ഇല്ലേ ഇപ്പൊ

  • @ramlavc8138
    @ramlavc8138 3 года назад +50

    വിവാഹം ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @shabzzcreations6710
    @shabzzcreations6710 3 года назад +1

    Alhamdulillah alhamdulillah duayil ulpeduthanee usthade insha allah

  • @blablabla2635
    @blablabla2635 3 года назад +7

    Ellarkum Allahu barakath nalkattee😢😢aameen

  • @user-op2mm2ot6z
    @user-op2mm2ot6z 3 года назад +4

    Masha Allah 🤲 Alhamdulillah

  • @unaischundanga1694
    @unaischundanga1694 2 года назад +6

    ഉസ്താദേ എന്റെ അനുജൻ വേണ്ടി ദുആ ചെയ്യണം നല്ല സ്വാലിഹായ ഒരു പെണ്ണിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @haseenam7408
    @haseenam7408 3 года назад +2

    Summa aameen yaa rabbal aalamee jazakallahu kir

  • @ishas409
    @ishas409 3 года назад +8

    Alhamdhu lillaah
    Yaa latheefu yaa allaah enn njn 9 divasam kond cholli theerthu..
    Athinidakk thanne nalloru proposal vannu.. Mrg fix aayi😊

  • @suhrabip2095
    @suhrabip2095 3 года назад +12

    വിവാഹം ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rishurisharishu7446
    @rishurisharishu7446 3 года назад +1

    Nalla aalochana pettenn shariyavatte🤲🤲aameen

  • @mymoonabeevimymoonabeevi4977
    @mymoonabeevimymoonabeevi4977 3 года назад +3

    Aameen🤲🤲

  • @kunhumolvk5875
    @kunhumolvk5875 10 месяцев назад +3

    എന്റെ മോന്ക് സോലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻🕋

  • @nusairanusaira8083
    @nusairanusaira8083 3 года назад +3

    Aameen

  • @najlayasir5103
    @najlayasir5103 3 года назад +5

    Currect anu. Anubavam nd👍👍

  • @katheejabeevi9215
    @katheejabeevi9215 3 года назад +1

    وعليكم السلام ورحمة الله وبركاته.... ماشاءالله.. 🤲🤲🤲

  • @siyashamsi4771
    @siyashamsi4771 3 года назад +4

    Alhamdullillah.. Hairaya inakale kodukane allah🤲ameen

  • @salimmuhammed3443
    @salimmuhammed3443 3 года назад +7

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്
    .,, 🤲🤲🤲🤲🙌🙌🙌🥀🥀🥀

  • @rejiibrahim8723
    @rejiibrahim8723 3 года назад +1

    MashaAllah💐💐💐💐💐

  • @shakirashrafp2855
    @shakirashrafp2855 3 года назад +15

    എന്റെ brother nte mrg sheriyavan dua cheyyanea usthade

  • @butterflay9391
    @butterflay9391 3 года назад +3

    ഉസ്താതെ എന്നെ 17വയസിൽ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയി, നാല് മാസം മാത്രം ആണ് ഭർത്താവ് ന്റെ കൂടെ നിന്നത്, ഇപ്പോൾ എനിക്ക് 36വയസ്സ് ആയി, ഞാൻ ഇനി ഒന്ന് വേണ്ട കരുതി യിരുന്നു, ഇപ്പോൾ എന്നെ നോക്കാൻ ആളില്ല, എല്ലാവർക്കും ഞാൻ ഒരു ബുദ്ധിമുട്ട് ആയി, അത് കൊണ്ട് നല്ല ഒരു സ്നേഹം ഉള്ളനല്ല സ്വഭാവം ഉള്ള ഭർത്താവ് നെ കിട്ടാൻ ഉസ്താദ് ഉം ഇത് കാണുന്ന എല്ലാവരും പ്രത്യേകം ദുഹാ ചെയ്യണം , കുട്ടികൾ ഉള്ള വർ ആയാലും സന്തോഷം ആണ്

    • @rahmathrahmath6704
      @rahmathrahmath6704 3 года назад

      Insha allah. എത്രെയും പെട്ടെന്ന് ശരിയാവട്ടെ...

    • @fathimashabna8093
      @fathimashabna8093 3 года назад

      Insha allah dua cheyyam

    • @mediasck5432
      @mediasck5432 3 года назад

      Insha allah. Okkee shariyaavum.

    • @usmanpulikkal
      @usmanpulikkal Месяц назад

      ഇപ്പോൾ കൈജോ

  • @fayisasinu8138
    @fayisasinu8138 3 года назад +3

    Ameen🤲

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 3 года назад

    Usthaden.. Alllahu aafiyathullla deergausum aarogiavum alllahu kodukatteee Aameen

  • @oldisgoldinworld6028
    @oldisgoldinworld6028 3 года назад +3

    ഹൈറായ കല്യാണം എത്രയും പെട്ടെന്ന് sheriyavan duaa ചെയ്യണേ ഉസ്താദേ 🤲🤲😔😔

  • @homelife7851
    @homelife7851 3 года назад +4

    താജ്ജ് സ്വാലത് വെക്കുമോ ഉസ്താദേ ഇൻ ഷാ അല്ലാഹ്ഹ് ദുഹാ ചെയ്യണേ ഉസ്താദേ ദുഹാ വാസിയതോടെ ഖൈർ ആകട്ടെ ആമീൻ🤲🤲🤲

  • @fathimathahseena8373
    @fathimathahseena8373 3 года назад +1

    آمين يارب العالمين 🤲

  • @badriyamanzilserkala7507
    @badriyamanzilserkala7507 3 года назад +1

    Aameen 🤲duail ulpedthanm usthade

  • @rubifathima2651
    @rubifathima2651 3 года назад +3

    ആമീൻ 🤲🤲

  • @naseemanasee5897
    @naseemanasee5897 3 года назад +5

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SahlaSahla-ws9vv
    @SahlaSahla-ws9vv Год назад +2

    മോളെ മനസ് മാറാനും കല്ലിയാണം നടക്കാനും ഹൈറായ കാര്യം ശെരിയാവനും ദുആ ചെയ്യണം ഉസ്താദേ

  • @zayanmonu7939
    @zayanmonu7939 3 года назад +15

    അങളയുടെ കല്യാണം സെരിയാവാൻ ഉസ്താദ് ദുഹാചെയ്യണേ 🤲🤲🤲🤲😭😭😭

  • @naseemanasee3972
    @naseemanasee3972 3 года назад +5

    ഉസ്താതെ എന്റെ അനിയന്റെ കല്യാണം ശെരിയാവാനും സ്വലിഹായ ഇണയെ ലഭിക്കുവാനും ഉസ്താത് പ്രത്യേകം ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲

  • @zulfarana4482
    @zulfarana4482 2 года назад +2

    അസ്സലാമു അലൈക്കും
    ഞാൻ 5 വർഷമായി ത്വലാഖ് ആയിട്ട്
    എനിക്ക് 2 മക്കളും ഉണ്ട്
    എനിക്ക് എന്റെ മക്കളേയും കൂടി നോക്കുന്ന നല്ല ഹൈറായ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @mubeenackmubeenack1295
    @mubeenackmubeenack1295 3 года назад +8

    ഉസ്താതെ എന്റെ അനിയെന്റെ കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ

  • @binthbuharibuhari7120
    @binthbuharibuhari7120 3 года назад +6

    ഉസ്താദേ എന്റെ അനുജന് 32 വയസ് ആയി ഇത് വരെ വിവാഹം ശെരിയായില്ല നല്ല സ്വാലിഹത്തായ ഇണയെ ലഭിക്കാൻ ദുആ ചെയ്യണേ...

    • @localboy4901
      @localboy4901 2 года назад +1

      29വയസ്സ് പെൺകുട്ടി പറ്റുമോ

    • @jasmine.m186
      @jasmine.m186 Год назад

      Ippo ok aayo

  • @shamshaduk7884
    @shamshaduk7884 5 месяцев назад

    Usthade Duayil Ullpedthannam 🤲

  • @s.k3763
    @s.k3763 3 года назад +2

    ആമീൻ... 🤲

  • @user-yf3ob9ts1q
    @user-yf3ob9ts1q 3 года назад +8

    എന്റെ സഹോദരന്റെ കല്യാണം പെട്ടെന്ന് ശെരിയാവാൻ ദുആ ചെയ്യണേ

  • @ajimnajaseemmannani2067
    @ajimnajaseemmannani2067 3 года назад +7

    അസാലാമുഅലൈക്കും ഉസ്താതെ എന്റെ വിവാഹം രണ്ട് പ്രാവിശ്യം മുടങ്ങി എനിക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ

    • @ahammedkabeer4338
      @ahammedkabeer4338 3 года назад

      Entethum

    • @rajeenakutteeri4541
      @rajeenakutteeri4541 3 года назад +1

      Ente sahodarikk31 vayassayi vivaham shariyavan dua cheyyanam usthathe

    • @s.kutty..1158
      @s.kutty..1158 3 года назад

      Usthade ummamar chelliyal makkalude vivaham sheriyakumo

    • @ajimnajaseemmannani2067
      @ajimnajaseemmannani2067 3 года назад

      @@ahammedkabeer4338അള്ളാഹു എല്ലാർക്കും ഹൈറായ ഇണകളെ നൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @riyask9809
      @riyask9809 3 года назад

      Edh penkutyano

  • @noofinoofi3648
    @noofinoofi3648 3 года назад +1

    Vaalaikumussalàm varahmathullahi thahala vabarakathuhu

  • @rasninbasheer1766
    @rasninbasheer1766 3 года назад +1

    Va alaikumussalam. Aameen

  • @king-tl3np
    @king-tl3np 3 года назад +5

    വിവാഹം ശെരി ആയി നിക്കാഹ് കഴിഞ്ഞു 12 day ക്കുള്ളിൽ ത്വലാക്ക് ചൊല്ലി ഇപ്പൊ ഒന്നും ശെരിയാവുന്നില്ല വളരെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ

    • @monu6641
      @monu6641 2 года назад

      എവിടെയാ സ്ഥലം വയസ്സ് എത്രയാ

    • @localboy4901
      @localboy4901 2 года назад

      @@monu6641 നിങ്ങൾതു റെഡി അയോ വയസ്സ്

    • @swalihswalih9946
      @swalihswalih9946 Год назад

      Place

    • @yoosafaliali6814
      @yoosafaliali6814 Год назад

      Sthalam

  • @jaseenanoushad1503
    @jaseenanoushad1503 3 года назад +5

    Ede pole oru government Joly kittanulla duayum paranchu tharanam usthade. 😪😪😪😪😪

  • @saajishiya2953
    @saajishiya2953 3 года назад +2

    Aameen Aameen Aameen ya rabbal aalameen

  • @sahirsahirthankandi9134
    @sahirsahirthankandi9134 3 года назад +7

    ഉസ്താദ് വിവാഹം ശേരിയവാൻ dua ചെയ്യണം.സ്വാലിഹായ ഒരു ഭർത്താവിനെ ലഭിക്കാൻ.

    • @sajisajju7708
      @sajisajju7708 3 года назад

      🤲🤲

    • @monu6641
      @monu6641 2 года назад

      വിവാഹം ശരിയായേ

    • @shakkirkp7422
      @shakkirkp7422 2 года назад

      എവിടെ യാ സ്ഥലം

  • @Kalabhairavan387
    @Kalabhairavan387 3 года назад +44

    ഉസ്താദേ ഞാൻ ക്രിസ്ത്യനി ആയതു കൊണ്ട് എനിക്ക് സൂറത് ഓതാൻ അറിയില്ല ഞാൻ എന്ത് ചെയ്യും വിവാഹം ശരിയാകാൻ പ്രാർത്ഥിക്കണം 🙏🙏🙏

    • @husainhasain5466
      @husainhasain5466 3 года назад +2

      ഞാനുപ്രാർത്ഥിക്കാം

    • @Kalabhairavan387
      @Kalabhairavan387 3 года назад

      @@husainhasain5466 ok 🙏🙏🙏thanks

    • @subaidasubaida9611
      @subaidasubaida9611 3 года назад +9

      വിശ്വാസം ഉണ്ടല്ലോ
      അതാണ് ഏറ്റവും വലുത്
      നിങ്ങളെ ഹൃദയവും അള്ളാഹു കാണുന്നുണ്ട്

    • @Kalabhairavan387
      @Kalabhairavan387 3 года назад

      @@subaidasubaida9611 🙏നന്ദി

    • @muhammednujoom864
      @muhammednujoom864 3 года назад +4

      Udane thanne nadakum tension vendatto

  • @riyaspalghat3410
    @riyaspalghat3410 2 года назад +1

    എല്ലാവർക്കും ഹൈറാക്കണേ ആമീൻ.

  • @anchuuoopopzzzz5384
    @anchuuoopopzzzz5384 3 года назад +2

    Aameen yaa rabbl alameen

  • @abidp6163
    @abidp6163 3 года назад +8

    Ustha പെട്ടെന്ന് ഒരു ജോലി ലഭിക്കൻ ദുഹാ ചെയ്യണേ

  • @anfiyasworld7736
    @anfiyasworld7736 3 года назад +14

    ഉസ്താദെ എന്റെ കുട്ടികളുടെ വിവാഹകാര്യം എളുപ്പം ശെരിയാവാൻ ദുഅ ചെയ്യണമെന്ന്🤲🤲

  • @shamsudheenk437
    @shamsudheenk437 3 года назад +1

    ഉസ്താദെ ഇന്റെ ആങ്ങളകു കല്യണം ശരി ആവാൻ ദുഹാ ചെയ്യണം വിവാഹം എല്ലാം മുടങ്ങാണ് ഇന്കു ആകെ രണ്ടു ആങ്ങളമാർ ആണ് ഉള്ളെ ഞങ്ങൾക്ക് അവന്റെ ശരി ആവാൻ അത്രക്കും ആഗ്രഹം ആണ് എല്ലാര തും കാണുബോ സഗടം ആണ് അവന്റെ മുടങ്ങാണ് വിഷമത്തില ശരി ആവാൻ നല്ല ഒരു സ്വലിഹീ ആയ ഒരു കുട്ടിനെ കിട്ടാൻ ദുഹാ ചെയ്യണം എത്ര തിരക്കു ആണേലും അറിവിൻനിലാവ് കാണാതെ ഇരിക്കൽ ഇല്ല ഞങ്ങളുടെ കുടുബത്തിൽ കൂടുതൽ പേരും അറിവിൻനിലാവിന്റെ കുടുബം ആണ് ദുഹാ ചെയ്യണം 🤲

    • @RukiyaKadavandi
      @RukiyaKadavandi 4 месяца назад

      Aeemneemm🤲🏿🧕😭🤲🏿😭🤲🏿🧕😭

  • @mohammedkutty9978
    @mohammedkutty9978 3 года назад +15

    കല്യാണം ശെരിയാവാൻ ദുആ ചെയ്യണം

  • @thabsheeravc5061
    @thabsheeravc5061 3 года назад +4

    എന്റെ ഭർത്താവിന്റെ അനിയൻ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ വരുന്ന കല്യാനങ്ങളൊക്കെ മുടക്കുകയാണ് ദുആ cheyyane

  • @farithasafiyulla3228
    @farithasafiyulla3228 3 года назад +1

    Aameen 🤲🏻😭

  • @kairunnishabk0276
    @kairunnishabk0276 3 года назад +5

    Kalliyanam seriyavan duh chayanam ustaaaaa🤲🤲🤲😢

  • @anfiyasworld7736
    @anfiyasworld7736 3 года назад +6

    ഉസ്തിദെ എന്റെ ഉപ്പാക്ക് നല്ലബുദ്ധി കെടുക്കാൻ ദുഅ ചെയ്യണെ🤲🤲 5 വർഷമായി ഞങ്ങളെ നേക്കാദായിട്ട്😥😭 ഞങ്ങളോട് സ്നേഹം വർധിക്കാനും ഉസ്താദ് പ്രത്യകം ദുഅ ചെയ്യണെ ഞങ്ങൾ ഉപ്പാന്റെ സ്നേഹം എന്താന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ലാ ഉസ്താദെ ഞങ്ങൾ വളരെ വിരമത്തിലാണ്😭😭

  • @rushaidarushu3350
    @rushaidarushu3350 3 года назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ridurinadh6375
    @ridurinadh6375 3 года назад +3

    Yentey makalk nalla hairaya oru kalliyanam shariyavan duacheyyanam

  • @latheefmacheri7847
    @latheefmacheri7847 3 года назад +11

    ഉസ്താദേ വരുന്ന കല്യാനൊക്കെ മുടങ്ങുകയാണ് പെട്ടെന്ന് ശെരിയാവാൻ ദുആ ചെയ്യണം

  • @rasiya1139
    @rasiya1139 3 года назад

    Molkkalyanaseriyavaduacheyyane🤲🤲🤲

  • @angelthanvee5400
    @angelthanvee5400 3 года назад +25

    26 വയസ് കഴ്ഞ്ഞു ഇത് വരെ ശരിയായില്ല എത്രയും പെട്ടന്ന് ശരിയാവാൻ ദുഅ ചെയ്‌യണം ഉസ്താദേ

    • @nickfanboy9853
      @nickfanboy9853 3 года назад +3

      എത്രയും പട്ടെന്ന് നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടട്ടെ ആമീൻ

    • @thahiraak5079
      @thahiraak5079 3 года назад +1

      സ്ഥലം എവിടെ

    • @thahiraak5079
      @thahiraak5079 3 года назад

      സ്ഥലം എവിടെ

    • @shareefark7757
      @shareefark7757 3 года назад

      Place evide...

    • @munimon161
      @munimon161 3 года назад +2

      Ethrayum pettann Swaalihaya hairAaya Nalloru inaye Tharatte Aaameen

  • @kunchimmuziya3656
    @kunchimmuziya3656 3 года назад +4

    വിവാഹം ശരിയാവാൻ ദുഹാ ചെയ്യണം usthathe

  • @simplelogicalhamdulillah7473
    @simplelogicalhamdulillah7473 3 года назад

    Duayil ulpeduthuka ...

  • @rahmathpareed3639
    @rahmathpareed3639 3 года назад +1

    Alhamdulillah 🌹🌹🌹🌹💚💚💚🤲Ameen

  • @crazysisters6232
    @crazysisters6232 3 года назад +3

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @ayishuayishu7000
    @ayishuayishu7000 3 года назад +13

    വിവാഹം ശരി യാകാൻ ദു അ cheyyanam

  • @shabzzcreations6710
    @shabzzcreations6710 3 года назад +1

    Ameen ya rabbal alameen

  • @crazysisters6232
    @crazysisters6232 3 года назад +20

    ഭർത്താവിനെ കബർ വിശാലത ക്ക് വേണ്ടി ദുആ ചെയ്യണം

    • @zxcvb600
      @zxcvb600 2 года назад

      ആമീൻ

  • @banusanu2525
    @banusanu2525 3 года назад +19

    ഞങ്ങൾ ഇരട്ടകൾ ആണ് നല്ല ഒരു hairaya കാര്യം vann പെട്ടന്ന് sheriyavan ദുആ cheyyanam usthade

    • @jaleel788
      @jaleel788 3 года назад

      ruclips.net/video/KmZlNi7u4js/видео.html

    • @aichuty
      @aichuty 3 года назад

      Evidaa veedu

    • @BanuBanu-eu7df
      @BanuBanu-eu7df 3 года назад +1

      എന്റെ വിവഹം ശരിയാവാൻ എല്ലാം വരും ദുഹാ ചെയ്യണം

    • @aichuty
      @aichuty 3 года назад

      @@BanuBanu-eu7df insha allah🥰

    • @BanuBanu-eu7df
      @BanuBanu-eu7df 3 года назад

      @@abidpookkadan9145 കണ്ണൂർ

  • @fathimazahara6717
    @fathimazahara6717 3 года назад +10

    ഞാൻ ഡൈവോസ് ആണ് ഉസ്താതെ എനിക്ക് സ്വാലിഹായ ഭർത്താവിനെ കിട്ടാണ് ദുആ ചെയ്യണേ

    • @riyask9809
      @riyask9809 3 года назад +1

      Assalamu alykum

    • @riyask9809
      @riyask9809 3 года назад +1

      Zahra fathima ningade details on paranj tharo ente ekakK vendiyan ekayum divorce aan alochana nokunnund

    • @riyask9809
      @riyask9809 3 года назад

      Pls reply

    • @riyask9809
      @riyask9809 3 года назад

      Ningade phon no tharo

    • @fathimazahara6717
      @fathimazahara6717 3 года назад

      Njhan ksd

  • @nadiranadira5827
    @nadiranadira5827 3 года назад +5

    Usthade 6 varsham ayi kalyanam nokkunnu ithu vare shariyayitt illa dua cheyyane. Shariyavatha oru pad perund ellavarkkum dua cheyyane

    • @riyask9809
      @riyask9809 3 года назад

      Pls snd your contact no

    • @riyask9809
      @riyask9809 3 года назад +1

      Ante ekak alochana nokunnund

    • @aichuty
      @aichuty 3 года назад

      @@riyask9809 duayil ulpeduthaam

  • @sajaalungal604
    @sajaalungal604 3 года назад +3

    Usthada endamakalkk kalyanamavanum enda barthavin joliyavanum enda makan CA kittanum barthavin visa kittan duha cheyyanam usthada😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @muhammadsajjad.k6949
    @muhammadsajjad.k6949 3 года назад +1

    Ameeen

  • @SAJINAHASSEN
    @SAJINAHASSEN 2 месяца назад

    മോൾക്ക്‌ ഹൈർ ആയ വിവാഹം ശരിയാവാനും സഹോദരന്റെ വീടുപണി എളുപ്പം ആകാനും സഹോദരിയുടെ മാനസിക വിഷമം മാറാനും മോൾക്ക്‌ നീറ്റു എക്സാമിൽ ഹൈർ ആയ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ,, ഇളയ മോൾക്ക്‌ +2കഴിഞു ഇനി ഹൈർ ആ

  • @muthumma3317
    @muthumma3317 3 года назад +6

    Breastil pazhuppanu ഷിഫയാവാൻ ദുആ ചെയ്യണം usthadhe 😢😢😢😢😢🤲🤲🤲🤲

    • @haneefahaneefa591
      @haneefahaneefa591 3 года назад

      Ethrem vegam shifa aaakitharumaaaraakatte aaaameeen

  • @jubijibi6129
    @jubijibi6129 3 года назад +4

    എനിക്ക് 31വയസ് ആയീ തുവരെ കല്ലിയാണം ശരി ആയില്ല നല്ല ഹൈറായ ഇണയെ കിട്ടാൻ ദുവ ചെയ്യണേ ഉസ്താദേ

  • @BanuBanu-eu7df
    @BanuBanu-eu7df 3 года назад +5

    വിവഹം ശരിയാവാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @rashida3627
    @rashida3627 3 года назад +7

    Ikkakkakum ithathakkum vivaha pryam ethikknnu 🥺ith vareyayittum vivaham sheriyayittilla 😭😭 ithathayum ikkakkayum vivahathin sammadhikkunnilla 😔😔 ath kaarannam veettukkar bayenkara sagadathilann ethrayum pettann sheriyaakan ellarum dua cheyyanne🤲🏻🤲🏻

    • @rashida3627
      @rashida3627 3 года назад +1

      Ikkakkakk 27
      Ithathakk 30 aayikknn
      Ivarude thazheyulla ikkakkakkum vivaha pryam aayi 😔😭 ellam ethrayum pettenn sheriyakan dua cheyyanne😭🤲🏻

    • @localboy4901
      @localboy4901 2 года назад +1

      Enik29vayas pattumo penkutti anu

    • @unaischundanga1694
      @unaischundanga1694 2 года назад

      Hlo

    • @unaischundanga1694
      @unaischundanga1694 2 года назад

      @@rashida3627 hlo

    • @rashida3627
      @rashida3627 2 года назад +1

      Hi@@unaischundanga1694

  • @mufeedamoideen9420
    @mufeedamoideen9420 3 года назад +1

    Ameen yarabbal alameen

  • @binthalimuhsimol9033
    @binthalimuhsimol9033 3 года назад +2

    ആമീൻ 😭😭

  • @subaidasubaida9611
    @subaidasubaida9611 3 года назад +4

    44 വയസ്സ് വരെ മനസ്സിൽ ആഗ്രഹിച്ചു റബ്ബിൽ നിന്നും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു ഇത് വരെ നടന്നിട്ടില്ല ഉമ്മയും ഉപ്പയും മരിച്ചു ഒറ്റപ്പെട്ടു ഹൈറുണ്ടെങ്കിൽ സാധിപ്പിച്ചു താ അള്ളാ..........എല്ലാവരോടും ദുആ വസിയ്യത്തോടെ
    അസ്സലാമുഅലൈക്കും
    പിന്നെ ഈ മെസ്സേജ് വായിക്കുന്നെങ്കിൽ ഈ വിഷയം ഉസ്താദ്ന്റെ ശ്രദ്ധയിൽ പെടുത്തണം അതായത് അർഹതപ്പെട്ട സ്വത്തുകൾ അർഹരായവർക്ക് അതിന്റ ഉത്തരവാദിത്തം ഉള്ളവർ ചെയ്യാതെ മൗനം പാലിക്കുന്നു മറ്റുള്ളവർ അത് കിട്ടാതെ ബുദ്ധിമുട്ടുന്നു കുടുംബം തകരുമോ എന്നോർക്കുമ്പോൾ പറയാൻ പേടിയാ കുടുംബത്തിൽ ചിലർ കിട്ടാതെ മരിച്ചു പോയി വേണ്ടപ്പെട്ടവർ മൗനം പാലിക്കുന്നു അറിവിൻ നിലാവിന്റെ എല്ലാദിവസതെ ദുആയിലും ഇതിനെ പറ്റി ഉണർത്തണം മറ്റു പലരും ഇതേ പോലെ ഉണ്ടാകുമല്ലോ പ്രത്യേകം ഉസ്താതിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

    • @noufbaasi3436
      @noufbaasi3436 3 года назад

      ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ലേ

    • @zxcvb600
      @zxcvb600 2 года назад

      കല്യാണം കഴിഞ്ഞോ

    • @subaidasubaida9611
      @subaidasubaida9611 2 года назад

      @@zxcvb600 ഇല്ല

    • @zxcvb600
      @zxcvb600 2 года назад

      @@subaidasubaida9611 evdeyanu

    • @subaidasubaida9611
      @subaidasubaida9611 2 года назад

      @@zxcvb600 പുലാമന്തോൾ

  • @localboy4901
    @localboy4901 2 года назад +3

    ഉസ്താദ് എന്റെ വിവാഹം ശരിയാവാൻ ദുഃആ ഇരിക്കണം പെൺകുട്ടി ആണ് 29വയസ്സ് 😭😭😭😭😭😭😭😭😭😭😭😭😭😭😭വളരെ വിഷമത്തിൽ ആണ് ഞാനും എന്റെ ഫാമിലിയും

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal995 3 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammednasihpv3021
    @muhammednasihpv3021 3 года назад +3

    Uastha ante Anujante vivaham shariyavan dhua chayyane ustha

  • @sulaikha7187
    @sulaikha7187 3 года назад +6

    ആമീൻ ഉസ്താതെ എന്റെ അനിയത്തിക്ക് 34വയസ്സായി വിവാഹം ശെരി ആയിട്ടില്ല ശരി ആകുവാൻ ദുആ ചെയ്യണേ 😪

    • @subaidasubaida9611
      @subaidasubaida9611 3 года назад +1

      റബ്ബേ നീ ശെരിയാക്കി കൊടുക്കണേ അല്ലാഹ്

    • @sulaikha7187
      @sulaikha7187 3 года назад

      @@subaidasubaida9611 ആമീൻ

    • @zxcvb600
      @zxcvb600 2 года назад

      ശെരിയായോ

    • @sulaikha7187
      @sulaikha7187 2 года назад

      @@zxcvb600 ശരിയായിട്ടില്ല 😒ദുആ ചെയ്യണേ

    • @zxcvb600
      @zxcvb600 2 года назад

      @@sulaikha7187 evide stalam

  • @faseelafasee1837
    @faseelafasee1837 3 года назад

    Ameen

  • @abdulraoof.6012
    @abdulraoof.6012 3 года назад +6

    ഇന്റെ റെഡി ആയിട്ടില്ല
    റെഡി ആവാൻ ദുആ ചെയ്യണേ

    • @zxcvb600
      @zxcvb600 2 года назад

      ശെരിയായോ

  • @raseenaraseena9644
    @raseenaraseena9644 3 года назад +3

    35 vayassayi വിവാഹം ശെരിയായിട്ടില്ല നല്ല ഖൈറായ കാര്യം വരാൻ ഉസ്താദ് ദുഹാ ചെയ്യണം ഉറച്ച കാര്യം മുടങ്ങുകയാ

  • @noofiyanoofiyamk8134
    @noofiyanoofiyamk8134 3 года назад

    allahu thoufeeq cheyyatteyyyy

  • @abdulnasar3782
    @abdulnasar3782 3 года назад +4

    ആമീൻ ഇവിടെ രണ്ട് കുട്ടികൾക്ക് കല്യണം ശെരി ആകുന്നില്ല

  • @hafsaabid2239
    @hafsaabid2239 3 года назад +3

    😭😭😭🤲🤲🤲

  • @mrswafvan3180
    @mrswafvan3180 3 года назад +1

    ആമീൻ ഇന്ഷാ അല്ലാഹ് ചൊല്ലാം

    • @ciyavichi8270
      @ciyavichi8270 3 года назад

      Usthadhee വിവാഹം ശരിയാവാൻ ദുഹാ cheyyanee