ലൈം​ഗികശേഷിക്ക് വിചിത്രമായ ഈ ഭക്ഷണം! - Duck Egg Embryo (Balut) - Strange Food in Philippines

Поделиться
HTML-код
  • Опубликовано: 8 июл 2022
  • ഫിലിപ്പിനോസിന്റെ വിചിത്രമായ ഭക്ഷണം
    ------------------
    സാബിത് ബ്രോയുടെ ചാനൽ - / tasteandtravel
    ------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #philippines #routerecords

Комментарии • 550

  • @amaler2962
    @amaler2962 2 года назад +42

    ചേരയെ തിന്നണ നാട്ടിൽ പോയാൽ അതിന്റെ നടുകഷ്ണം തന്നെ കഴിക്കണം 😄😄 സാബിത് ബ്രോ ❤️😍🌈

  • @sajeermahan
    @sajeermahan 2 года назад +17

    സാബിത് ബ്രോ യെ കാണുമ്പോൾ ബോബി ചെമ്മണ്ണൂരിന്റെ ഒരു ഫേസ് കട്ട് തോന്നുന്നുണ്ട്.

    • @subinsj
      @subinsj Год назад

      Looks like muthalaali in thoovanthumbikal

  • @Josettn
    @Josettn 2 года назад +200

    ഇതിൽ അഷ്‌റഫ്‌ ഇക്കക്ക് ക്രിക്കറ്റ്‌ താരം മുത്തയ്യ മുരളീധരന്റെ ഒരു ലുക്ക്‌ 😂

    • @RashadRabwah
      @RashadRabwah 2 года назад +29

      മുത്തയ്യ with അജയ് ജഡേജ😜

    • @notebook938
      @notebook938 2 года назад +3

      Muthanga@🤪

    • @muhammedshahid537
      @muhammedshahid537 2 года назад +1

      😃

    • @anugireesh234
      @anugireesh234 2 года назад +1

      നടൻ പ്രകാശ് രാജ് ലുക്ക്‌

    • @selvarajkannan1065
      @selvarajkannan1065 2 года назад +4

      ഞാൻ പറയാൻ വേണ്ടി വന്നതാണ് അപ്പോൾ ദേ കിടക്കുന്നു 🥰🥰🥰

  • @sathiyankannoor4109
    @sathiyankannoor4109 2 года назад +6

    ഇതാണ് ലോകം എല്ലാ മനുഷ്യരെയും അംഗീകരിക്കാൻ പഠിക്കുക. പുതിയ പുതിയ അറിവുകൾ തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @prabhakaranmp5714
    @prabhakaranmp5714 2 года назад +17

    Balooth കാണുമ്പോൾ ഭയങ്കര സങ്കടം അഷ്‌റഫ്‌. ഇങ്ങനെയും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

  • @SamJoeMathew
    @SamJoeMathew 2 года назад +7

    സാബിത്ത് ബ്രോക്ക് ഒരു സ്പെഷ്യൽ അവാർഡ് കൊടുക്കണം. 👌

  • @baijujohn7613
    @baijujohn7613 2 года назад +18

    സാബിത് ബ്രോ നല്ല കൂട്ടാണ് ... 🥰🥰🥰 ബലൂഥ് പൊളിച്ചു..😖😖😖 അത് കഴിച്ച സാബിത് ബ്രോ അതിലും പൊളിച്ച് ...👏👏👏😄😄🤝🤝🤝💐💐💐❤️❤️

  • @prasanthkumar3380
    @prasanthkumar3380 2 года назад +14

    ഇതിൽ സാബിത്താണ് താരം 🌹🌹🌹👍👍👍

  • @mediastrawberry
    @mediastrawberry 2 года назад +8

    അങ്ങനെ അഷ്‌റഫ്‌ ഇക്ക കാരണം പാവങ്ങളുടെ ബോച്ചേ യെ കാണാൻ പറ്റി 😂😂... Hats off Ashraf & Saabith

  • @ShaykhAbidAlLutfi
    @ShaykhAbidAlLutfi 2 года назад +18

    It's a real blessing to travel across the globe like this. Kudos.....
    Hope to have my round -trip one day....

  • @madathilchandrasekharan7960
    @madathilchandrasekharan7960 2 года назад +8

    ASHRAF BRO!! ഈദ് ആശംസകൾ. താങ്കളുടെ യാത്ര വിവരണങ്ങള്‍ വളരെയധികം അറിവ് നല്കുന്നു. ദൈവം താങ്കള്‍ക്ക് ഈ shubhadinathil എല്ലാ ഭാവുകങ്ങളും nalkatte

  • @thedramarians6276
    @thedramarians6276 2 года назад +20

    ആദ്യമായി ആണെങ്കിലും കഴിച്ചു, ഗൊച്ചു ഗള്ളൻ 😄

  • @AshijThoppilan
    @AshijThoppilan 2 года назад +3

    Ashraf ikka ക്കു ഇടക്ക് ഒരു നിഷ്കളങ്ക ചിരി ഉണ്ട്... ആ നിഷ്കളങ്ക മനോഭാവം വിഡിയോകളിലും ഉണ്ട്... അതാണ് മറ്റു youtubers-നെ പോലെ അവരുമായി സാമ്യത വരാത്തതിന്റെ കാരണം.

  • @rishikesantg6636
    @rishikesantg6636 2 года назад +7

    അഷ്‌റഫ്‌ ഇക്കാക്കും കുടുംബത്തിനും.... ഈദ് മുബാറക്ക്.. ആശംസകൾ..... വിഡിയോ അടിപൊളി...❤❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +34

    അടുത്ത ജന്മത്തിൽ ഒരു കോഴി ആയി ഫിലിപ്പീൻസിൽ ജനിക്കാതിരുന്നാൽ മതിയായിരുന്നു ..... ചത്ത പോലും വെറുതെ വിടത്തില്ല 😄😄😄

    • @velayudhankm8798
      @velayudhankm8798 2 года назад +1

      കോഴി മാത്രമല്ല ഒരുജീവിയെയും ഇവർ വിടില്ല

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 года назад

      @@velayudhankm8798 സത്യം

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 года назад

      @@velayudhankm8798 വല്ലാത്തജാതി 😄😄😄

  • @nawabmohammed9389
    @nawabmohammed9389 2 года назад +11

    Regards to Sabith Bro. Very nice to see you both together. Congrats Ashraf

  • @theworld2day
    @theworld2day 2 года назад

    Super video mashe ... nammalkku balooth kazhikkanum kazhikkunnathu kaanaanum kurachu manakkatti venam

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +6

    Ashaf ikka and viewers..
    Eid Mubarak 😍

    • @ashrafexcel
      @ashrafexcel  2 года назад

      ഈദ് മുബാറക് ❤️

  • @nishadnbr1213
    @nishadnbr1213 2 года назад +1

    വീഡിയോ മനോഹരം
    Eid mubarak ❤️

  • @Ashokworld9592
    @Ashokworld9592 2 года назад +29

    Hi.. 🙏അഷ്‌റഫ്‌ ബ്രോ... എല്ലാവർക്കും എന്റെ ഈദ് ആശംസകൾ..!💞 ബ്രോ ഇന്നത്തെ വീഡിയോയും സൂപ്പർ..! എന്താ പറയേണ്ടേ.. വീണ്ടും വാക്കുകൾ കിട്ടുന്നില്ല.. കണ്ടുകൊണ്ട് ഇരിക്കാൻ മനോഹരമായ വീഡിയോകൾ ... ഇനിയും നന്നായി വളരട്ടെ.... 🙏👍♥️💕💞

  • @RashadRabwah
    @RashadRabwah 2 года назад +6

    മുത്തയ്യ മുരളീധരൻ with അജയ് ജഡേജ 😍✌🏻

  • @rajeshnr4775
    @rajeshnr4775 2 года назад +2

    അഷ്റഫ് ഭായി വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണ രീതികളുടെ വീഡിയോ നമുക്ക് ഉൾക്കൊള്ളാനും കഴിക്കാനും അൽപം ബുദ്ധിമുട്ടാണെങ്കിലും ഇത്തരം ഭക്ഷണങ്ങൾ അവിടുത്തെ ആളുകൾക്ക് വളരെയേറെ പ്രിയപ്പെട്ടതാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ടു തന്നെ അതെല്ലാം പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിമുഖത കാണിക്കേണ്ടതില്ല 👍👍👍💖💖💖👌👌👌

  • @hamzathpasha4064
    @hamzathpasha4064 2 года назад

    Ashraf Bro EID Mubarak Videos 👌

  • @shanichokly
    @shanichokly 2 года назад +5

    ഇന്നത്തെ താരം സാബിത് ബ്രോ ആണ് തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി 😂😂👍👍👍🥰🥰

  • @supernewsdnbhd3260
    @supernewsdnbhd3260 2 года назад +2

    പെനോയി ഞാൻ ഏകദേശം 2 ട്രേയോളം (60 മുട്ട) കഴിച്ചിട്ടുണ്ട് , പക്ഷേ ബലോത്ത് തേടിയിട്ട് അന്ന് കിട്ടിയില്ല. പെനോയി ഒരാഴ്ച അടയിരുന്നതാണ്. അതു പുഴുങ്ങിയും, ഓംലെറ്റ് ഉണ്ടാക്കിയും, പിന്നെ ഓംലെറ്റ് വഴുതനയ്ക്കയിൽ ഉണ്ടാക്കിയും കഴിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് സിനിഗാംഗ് ചിക്കൻ, ബീഫ്, പിന്നെ മക്രോണി സലാഡും, അഡോബോ ചിക്കനും കഴിച്ചിട്ടുണ്ട്.

  • @kishorpeter6942
    @kishorpeter6942 2 года назад +1

    sabith bro..genuine and sincere guy.

  • @maideenraheem6404
    @maideenraheem6404 2 года назад

    Eid mubarak ashraf

  • @ranjithmenon8625
    @ranjithmenon8625 2 года назад +5

    Hi, happy Eid Al-adha, nice vlog asharaf👍❤️

    • @ashrafexcel
      @ashrafexcel  2 года назад +1

      ഈദ് മുബാറക് ❤️

    • @sabincb29
      @sabincb29 2 года назад

      @@ashrafexcel അഷ്‌റഫ് ഇക്കാ , സിംഗപ്പൂർ (multiple entry) വിസ വെച്ച് ഫിലിപ്പീൻസ് lekk മലേഷ്യ വഴി പോയാൽ ഇമ്മിഗ്രേഷനിൽ പ്രശനം ആകുമോ ? സിംഗപ്പൂരിൽ Exit ചെയ്താലേ ഫിലിപ്പീൻസ് VOA കിട്ടൂ ? ഒരു റിപ്ലൈ തരാമോ

  • @zubairzn9670
    @zubairzn9670 2 года назад

    Ashraf bro ningade Philippines videos Ella partum njaan ennu Kandu theerthu,powli videos aanu 👌🥰UAE yil ennu Eid aanu 🙂EID MUBRAK😍💞💞

    • @ashrafexcel
      @ashrafexcel  2 года назад +1

      ഈദ് മുബാറക് ❤️

  • @siyasophia940
    @siyasophia940 2 года назад

    Eid mubarak bro.....🎊🎊🎊🎊💖💖💖💖💖

    • @shabahshazz9949
      @shabahshazz9949 2 года назад

      സാബിത് ബ്രോയെ കാണാൻ ബോച്ചെ യെ പോലുണ്ട്. 🤔

  • @vijaypaul7881
    @vijaypaul7881 2 года назад +1

    Great experience....hard to believe about baloot.

  • @ShivathmikaCreations
    @ShivathmikaCreations 2 года назад +1

    അടിപൊളി... 👌🏼👌🏼👌🏼🤝🏼👍🏼

  • @JacksTravelWorld
    @JacksTravelWorld 2 года назад +3

    സാബിത് ബ്രോയുടെ ബലൂഥ്‌ തീറ്റ പൊളിച്ചു... 👏👍അഷ്‌റഫ് ബ്രോ കൂടെ പരീക്ഷിക്കേണ്ടതായിരുന്നു...😀😀

  • @dineshkumard9364
    @dineshkumard9364 2 года назад

    ഇക്ക വീഡിയോസ് എല്ലാം അടിപൊളി. ഈദ് മുബാറക്ക് ഇക്ക

  • @cousinsinc.9131
    @cousinsinc.9131 2 года назад

    Hats off Sabith!

  • @eajas
    @eajas 2 года назад +1

    😊😊😊oro naattilum avarudethaya bakshana reedhi👍👍orupad vedioyil balut kand thayangiya karanam kuzhappamilla

  • @Sarafu-tt4wk
    @Sarafu-tt4wk Год назад

    ഒരു രക്ഷയും ഇല്ല പോളി വീഡിയോ ലാസ്റ്റ് ആയപ്പോൾ കുറെ ചിരിച്ചു 😄😄 ബല്ലാത്ത ജാതി👍👍

  • @bimalpt8644
    @bimalpt8644 2 года назад +7

    സാബിത് ബ്രോ ഇഷ്ടം ❤

  • @ramshadps3370
    @ramshadps3370 2 года назад +1

    Sabith bro,, super

  • @muralipillai2494
    @muralipillai2494 2 года назад +1

    അഷ്‌റഫ്‌ എക്സൽ, തകർത്തു, അഭിനന്ദനങ്ങൾ, പാർട്ട് 1 മുതൽ 17 വരെയും കണ്ടു തീർത്തു, ഇനി മുന്നോട്ടുള്ളത് കാണാഞ്ഞപ്പോൾ വലിയ നിരാശ തോന്നി, ഇനി അതെന്നു കാണാൻ കഴിയും.

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +2

    Sabith bro👌👌💚😍😍😍

  • @micysr5912
    @micysr5912 2 года назад

    Katta waiting for second video expecting soon new video from Philippines
    Pampaga
    Bohol chocolste place

  • @kukkuvishnu5193
    @kukkuvishnu5193 2 года назад +1

    ❤❤❤🥰🥰😍ashraf bro👍👍👍

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 2 года назад +3

    സാബിത് ബ്രോ.. ഒരു ബോച്ചേ ലുക്ക്‌ ആണല്ലോ... 🥰🥰

  • @ismayilismayil
    @ismayilismayil 2 года назад +5

    സാബിത്തിനെ കാണുമ്പോ ബോച്ചേ ഓർമ വന്നു

  • @shinesa9199
    @shinesa9199 2 года назад +3

    കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോകൾ കൊണ്ട് വരുന്ന ഭക്ഷ ണം അതിന്റെ മണം ആദ്യമൊക്കെ
    അ റുപ്പായിരുന്നു ഇപ്പൊ ശീലമായി . അത് കൊണ്ട് താങ്കളുടെ വീഡിയോയിൽ കാണുന്ന ഭക്ഷണ കാഴ്ചകൾ
    പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസം.

    • @honeyjayan6319
      @honeyjayan6319 2 года назад

      ഇവർ പന്നി ഇറച്ചി കൊണ്ട് ഉണ്ടാക്കുന്ന ഒരു ഫുഡ്‌ und. അതിന്റെ smell അടിച്ചാൽ പിന്നെ pork ആരും കഴിക്കില്ല. അതിന്റെ smell റൂമിൽ തങ്ങി നിന്നിട്ട് തൊട്ടടുത്ത റൂമിൽ പോയി കിടക്കേണ്ടി വന്നു

  • @manipaul63
    @manipaul63 2 года назад +10

    Chicken leg figures are best for soup but only on cold climate ( below 10 degree celcious) only

  • @shafeequepnr2389
    @shafeequepnr2389 2 года назад +1

    Super video ❤❤❤

  • @devasiamangalath4961
    @devasiamangalath4961 2 года назад +1

    ഹായ് സൂപ്പർ
    വീഡിയൊ പൊരിച്ചു 👍👌👌🙏

  • @rajandivakaran3902
    @rajandivakaran3902 2 года назад +15

    എത്രതന്നെ പറഞ്ഞാലും നമ്മൾക്ക് ഇത്തരം ഭക്ഷണം ഉൾക്കൊള്ളാൻ കഴിയില്ല.

    • @girijanair348
      @girijanair348 2 года назад +1

      Satyam, fish wash polum cheyyathe, kudalum kalayathe aanu boil cheythu kondu vannu munpil vaikkunnathu. Ho, kashtam!😂😂😂

    • @rajandivakaran3902
      @rajandivakaran3902 2 года назад +1

      @@girijanair348 നന്മകൾ ഒരുപാട് ഉണ്ടാകാം, കാണുന്നതെന്തും ഭക്ഷണമാക്കുന്ന ശീലം നമുക്ക് ഉൾക്കൊള്ളാനാകില്ല.28 വർഷമായി ഇവരുടെ ഇടയിൽ ജീവിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ.. അനുഭവമാണ് ഏറ്റവും വലിയ തെളിവ്.

    • @girijanair348
      @girijanair348 2 года назад

      @@rajandivakaran3902 😂😂😂

  • @kappithans9402
    @kappithans9402 2 года назад +1

    ഇന്നത്തെ like സാബിത്ത് ബ്രോയ്ക്ക്

  • @kumarsugu1852
    @kumarsugu1852 2 года назад

    Hi bro thanks vlog channel ❤😂 God blessed

  • @rmzc
    @rmzc 2 года назад +5

    പുള്ളിയെ കണ്ടിട്ട് ബോചെ യെ പോലെ തോന്നിയ ആരൊക്കെ ഉണ്ട് 😄😄

  • @connectdubaii
    @connectdubaii 2 года назад

    Adipowli 👌

  • @007bondgame...8
    @007bondgame...8 2 года назад

    ചേട്ടൻ്റെ വീഡിയോകൾ miss ചെയ്യാതെ കാണാറുണ്ട് ... കാരണം അവതരണ ശൈലി വളരെ ലളിതമാണ്

  • @faisals9140
    @faisals9140 2 года назад

    sabith ....nee hero da hero...

  • @anandss7061
    @anandss7061 2 года назад +2

    സാബിത് ബ്രോ യെ കാണാൻ ബൊച്ചെയുടെ ഒരു ലുക്ക് 😜😜🏃🏃🏃🏃

  • @desertrider3230
    @desertrider3230 2 года назад

    You deserve more views ashraf bro

  • @sajikumar5871
    @sajikumar5871 2 года назад +7

    ആ ഞാൻ കഴിച്ച് കഴിഞ്ഞ ഫീൽ.... ഇങ്ങനെയും....😍😍😍😅🙏🙏🙏

  • @maneshellickal537
    @maneshellickal537 2 года назад

    Nice experience bro... 👍🏻

  • @neejithregon9045
    @neejithregon9045 2 года назад

    Eid Mubarak dear 💕 💕💕💕💕💕💕💕💕👍👍👍❤❤❤❤❤❤

    • @ashrafexcel
      @ashrafexcel  2 года назад

      ഈദ് മുബാറക് ❤️

  • @anaszzz7722
    @anaszzz7722 2 года назад

    Eid mubarak ❤️❤️❤️❤️

  • @ajish7768
    @ajish7768 2 года назад

    Eid Mubarak wishes to u Ashraf ikka,nice video,waiting for ur next video to know more about Phi..

  • @sunithaok3910
    @sunithaok3910 2 года назад

    Hii ikka eid mubarak

  • @ysabelleherrera2885
    @ysabelleherrera2885 2 года назад +1

    Please visit Panay Island in Western Visayaz.

  • @musthafamuhammed9604
    @musthafamuhammed9604 2 года назад

    Ashrafkaa...Waiting for next episode...enthu Patti? RUclips thurann first nokkum puthiya vedos undonn...

  • @subeeshkmsubi8121
    @subeeshkmsubi8121 2 года назад +3

    അവിടെ അരസ്കോൾഡോ കിട്ടും. നമ്മുടെ നാട്ടിലെ കഞ്ഞിയാണ്. നല്ല ടേസ്റ്റ് ആണ്

  • @aghileshkumar
    @aghileshkumar 2 года назад +1

    Eid Mubarak ❤️❤️❤️

  • @sheza007
    @sheza007 2 года назад +1

    അഷ്‌റഫ് ഭായ് , ഒടുവിൽ ഞാൻ പറഞ്ഞ സഥലങ്ങളിൽ പോകാൻ തീരുമാനിച്ചു അല്ലെ . വിസിറ്റ , Baguio and Banaue Rice Terraces . ഞാൻ സാബിത് ബ്രോ യൂടെ വീഡിയോ വിൽ കണ്ടു , ഡോണ്ട് മിസ് Baguio city . നമ്മുടെ ഊട്ടി പോലെ തന്നെ ആണ് അവിടെ . The road ahead may be long and winding but you'll make it there safe and sound.

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    അടിപൊളി ❤❤❤👍👍👍

  • @pkas4718
    @pkas4718 2 года назад +2

    ഈ ബലൂത് എന്ന ഈ മുട്ട ഒരു മലയാളി കഴിച്ചു എന്ന് പറഞ്ഞാൽ അദ്ദേഹത്തെ സമ്മതിക്കണം. കാരണം ഞാൻ ഈ ബലൂത് കണ്ടിട്ടുണ്ട്. എന്റെ പൊന്നെ ഈ സാധനം പൊട്ടിച്ചാൽ അതിന്റ ഏഴു അകലത്തു പോലും നിൽക്കാൻ പറ്റില്ല. അത്രയും bad സ്മെല്ലാണ് 🙏

  • @bestmarket6297
    @bestmarket6297 2 года назад +2

    ഹോ... സാബിത് ബ്രോയെ സമ്മതിച്ചിരിക്കുന്നു

  • @faisal.ukfaisi8652
    @faisal.ukfaisi8652 2 года назад

    Ente kuttikalattu nhan chuttu kazhichituntu chickente kal patham.
    Chilarkh urakkattil vazhil ninnu vellam olichirangarille athinu ithu best marunnanennu parayarundu pazhamakkar.

  • @sugusugu8102
    @sugusugu8102 2 года назад +1

    Ashrafka❤❤❤❤❤

  • @secretsniper
    @secretsniper 2 года назад

    Nice video 👌

  • @unnin7603
    @unnin7603 2 года назад

    സൂപ്പർ ആയി ❤❤❤❤❤

  • @RodneyboyTV
    @RodneyboyTV 2 года назад +16

    One of my Favorite Food here in Philippines 😍.. Balut

  • @shaheerglobe9365
    @shaheerglobe9365 2 года назад +5

    🌙Eid🕋Mubarak🌙 all route records family 😍👍🏻

    • @ashrafexcel
      @ashrafexcel  2 года назад +2

      ഈദ് മുബാറക് ❤️

  • @lewisstephen772
    @lewisstephen772 2 года назад +1

    The real man will taste anything,great,sadhik brother, very healthy

  • @muneerkuttu3880
    @muneerkuttu3880 2 года назад

    Good video 🌹🌹🌹👍

  • @reji9166
    @reji9166 2 года назад

    🙏🙏വിജയസേതുപതി ലുക്ക്‌ 🥰
    Eidmubarak

  • @akhil_sai
    @akhil_sai 2 года назад +8

    Bro, put part number or episode number for every video title also, so RUclips algorithm automatically suggest next part for all random viewers, it is a good practice..

  • @lewisstephen772
    @lewisstephen772 2 года назад

    Which place is this,the place which you gone to indian restaurant?

  • @sirajpp2591
    @sirajpp2591 2 года назад

    Weldon sadik bro

  • @rangithpanangath7527
    @rangithpanangath7527 2 года назад

    സൂപ്പർ എക്സ്പീരിൻസ് ആയിരുന്നു 👍👌👍❤🙏🙏😂

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Thanku

  • @gospelvoicemalayalam3129
    @gospelvoicemalayalam3129 2 года назад

    Iwant visits Philippines were to get visa how much. Cost

  • @anzarkarim6367
    @anzarkarim6367 2 года назад

    Nice views ...
    🥰🥰🥰

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 года назад

    I hav seen this in discovery chanel in bizzare food any way ❤️🌹🌹

  • @kristinacruz367
    @kristinacruz367 2 года назад

    ashraf im living near that place of ur friend can u find my home town its bakas river in norzagaray my family is there

  • @shyjuv3408
    @shyjuv3408 Год назад

    Nannairunnu.. 👍

  • @JaisonKm
    @JaisonKm 11 месяцев назад

    You are amazing

  • @Jacob-M
    @Jacob-M 2 года назад +11

    അഷ്‌റഫ് കഴിച്ചിട്ട് കിട്ടിയ അനുഭവം ഷെയർ ചെയ്യുമെന്ന് കരുതുന്നു .😋🤔😀✅👍

    • @ashrafexcel
      @ashrafexcel  2 года назад +1

      ഞാൻ കഴിക്കൂല

    • @Jacob-M
      @Jacob-M 2 года назад +1

      @@ashrafexcel അതിന്റെ ആവശ്യം ഇല്ലാ. 🤔💪😀✅👍

  • @malayaleesradhamon4908
    @malayaleesradhamon4908 2 года назад

    👍👌super👍👌

  • @anoopkappekkat
    @anoopkappekkat 2 года назад

    poli poliii

  • @maashvlogs
    @maashvlogs 2 года назад

    Poli bro

  • @micysr5912
    @micysr5912 2 года назад

    We need good video of Philippines more pampaga

  • @JISMON-RAMBO
    @JISMON-RAMBO 2 года назад

    സാബിത് bro😍exel😍

  • @drivernoushad.2447
    @drivernoushad.2447 2 года назад

    അശ്റഫ് ബ്രോക്കും ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ___🌙❤️

  • @mohamedshihab5808
    @mohamedshihab5808 2 года назад +2

    ലോകം എത്ര വൈചിത്ര്യങ്ങൾ നിറഞ്ഞതാണ്, അതിനെ ഉൾക്കൊള്ളുക..