രാജി വെക്കില്ല, സ്ഥാനം ഒഴിയണോയെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ | K Surendran
HTML-код
- Опубликовано: 24 ноя 2024
- രാജി വെക്കില്ല, സ്ഥാനം ഒഴിയണോയെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ | K Surendran
#ksurendran #bjp #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ഉള്ളി സുരേട്ടൻ രാജി വെക്കരുത്.... വച്ചാൽ ചിലപ്പോൾ പാർട്ടി നന്നാവും... അത് വേണ്ടാ 😂😂😂
പൂജ്യപിയിലുള്ളവർ അവിടെ തന്നെ തുടരണം കാരണം ജഗദി ശ്രീകുമാർ സിനിമയിൽഇല്ലാത്ത വിടവ് ഈവർ നികത്തുന്നു
ഗണപതി വട്ടത് നാം ഒരു ഹോമം നടത്തണം 😂
സുരേന്ദ്രൻ തന്നെ അധ്യക്ഷ സ്ഥാനത്തു തുടരണം എന്നാണു എന്റെ ഒരു ഇത്. പണം ഉണ്ടാകുന്ന തിരക്കിൽ ഇപ്പോൾ സുരേന്ദ്രനു പാർട്ടിയെ ശ്രദ്ദിക്കാനും വർഗ്‌ഗീയം പറയാനും സമയമില്ല അതുതന്നെയാണ് മതേതര കേരളത്തിന് ആവശ്യം. സുരേന്ദ്രൻ ജി കി ജയ് ......🥰🥰🥰
Sujayyak വരെ മടുത്തു 😂😂😂😂😂😂😂😂
Sanghini vishamam undu..ingare irunnaal ennum poojyappe aayirikkum ennu ariyaam 😂😂
ശോഭക്ക് പൈസ കൊടുത്ത് കാണും അവര്ക് പൈസ കിട്ടിയ മതി 😂😂😂എന്ത് പാർട്ടി ആണ് ല്ലേ 😂😂😂😂😂
50 രൂപക്ക് പെട്രോളും 300 രൂപക്ക് ഗ്യാസും വർഷത്തിൽ 2 കോടി യുവാക്കൾക്ക് തൊഴിലും വയനാട്ടിലെ ദുരിതത്തിൽ വീട് ഒലിച്ചു പോയ കുടുംബങ്ങൾക്ക് വീടും നൽകി പ്രധാനമന്ത്രി യും കേന്ദ്രസർക്കാരും ഇനി മുനമ്പം🔥 മുനമ്പം🔥മുനമ്പം🔥 മുനമ്പം🔥 ആകാം.😅😅😅😅
ശൂ ജയ ഒരുപാട് വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ല്ലേ 😊
ഒരു സീറ്റു പോലും ഇല്ല ..'' എന്നിട്ടും കഷ്ടം എന്നല്ലാതെ എന്തു പറയാൻ
Reksha പെട്ട്
ഉത്തരവാദിത്വം ഏറ്റെടുക്കാൻ എന്തു ചെയ്യണം
നടപടി.... എടുത്ത് എടുത്ത് പാർട്ടി ഒറ്റയാൾ പട്ടാളമാവും
No Raji vakkaruth
ഒരു കാരണ വശാലും രാജി വെക്കരുത്....😂😂😂😅
0:54.... Su... Why are moody? .be smart..
സ്വാഭാവികം 😂😂😂😂😂😂
Ulliyeeeeee 😂😂😂😂😂😂 Ganabathi vattam😂😂😂😂😂
Entha oru ushar kammi 😂😂😂
BJP ykku eppo oru maattam avasyamilla, ennayirikkum. SUDHAKARAN ALLENKIL SATHEESAN BJP YIL VARUM. APPOL AVAR AAYI kolum
Vekkaruth❤❤❤😂😂😂Pavam bjp😢😢😢
Madambi sura😂
ഉള്ളി ചീഞ്ഞ് നാറുന്നു... 🤣😂🤣
Entha cheyya alle prathipaksha nethavine raaji veppukan vannathaayirunu
Ningal aanengil over time paniyum eduthu entha cheyya janangal thoppicu 😅😅😅😅😅
വളരെ സന്തോഷം സംഘികളുടെ തമ്മിൽ തല്ല് കാണുമ്പോൾ സംഘിച്ചിക്ക് മടിയുണ്ട് പറയാൻ ഇലക്ഷൻ വരെ മുസ്ലിമീങ്ങളെ തെറിവിളിച്ചും വീമ്പ് പറഞ്ഞും നടന്നിരുന്ന കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദി സുരേന്ദ്രനെ തെറി വിളിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.
Ithokke shoevine kond thanne vayippikkano maramvette???
nannayi🤣