*Travis head ipl ൽ മിച്ചൽ സ്റ്റാർക്ക് ന്റെ പന്തിൽ clean bowled ആയതാണ്,അതിൽ പിന്നെ അടുത്ത കളിയിൽ ഓപ്പൺ ചെയ്യുമ്പോൾ non strike ആണ് എടുത്തത്,ബുംറ around the wicket inswinging yorker erinjal അവനെ clean bowled ചെയ്യാൻ കഴിയും,ആ പന്തിൽ അവന് പേടിയുണ്ട്*
@ ഓപ്പണിങ് ആവണം എന്നില്ല,പെര്തിലെ പിച്ച് പേസ് നെ തുണച്ചാൽ ഈസി ആയി അവനെ എടുക്കാൻ പറ്റും,അവൻ പരമാവധി round the wicket bowl ചെയ്യുമ്പോൾ non strike എടുക്കാൻ സമ്മതിക്കരുത്,അവനെ നിർത്തി തുടർച്ചയായി ബുംറയെ കൊണ്ട് ഏറിയിക്കണം,അടിവാങ്ങുന്നവർക് ആദ്യമേ ഓവർ കൊടുത്തു set ആവാൻ അനുവധിക്കരുത്
ഒരു സെഷനിൽ 200 റൺസ് വേണേലും എടുക്കാനുള്ള ബാറ്റിങ് കരുത്ത് ഇന്ത്യക്കുണ്ട്. പക്ഷെ പ്രശ്നമെന്തെന്നാൽ ഇതേ ടീം തന്നെ ഒരു സെഷനുള്ളിൽ ആൾ ഔട്ടാവുന്നതും കാണാം 😓
Kohli is a average player in test format...His average is not even got 50 in a single calendar year....Smith is the most vital player in the BGT ... Australias pacers also don't need more comments they are so strong in every lines...India is having a big challenge awaits😢
കോഹ്ലി ആവറേജ് ടെസ്റ്റ് പ്ലേയർ എന്നോ...😂 നിലവിൽ ഫോമിൽ ഇല്ല എന്ന് വെച്ച് പൊട്ടത്തരം പറയല്ലേ ബ്രോ 55 + avg okke ഉണ്ടായിരിന്നു താഴോട്ട് പോയതാണ്. 15+ away century ഉണ്ട് കോഹ്ലിക്ക്. സ്മിത്തിന് 60+ ഉണ്ടായിരിന്നു. കോവിഡ് ശേഷം ആണ് കോഹ്ലി താഴോട്ട് l പോയത് കോഹ്ലിക്ക് ഒരു സെഞ്ചുറി കൂടി നേടിയാൽ ഓസ്ട്രേലിയ സെഞ്ചുറി നേടുന്ന most indian baatter aakum കോഹ്ലി ഇപ്പൊ ടെസ്റ്റിൽ peak formil കളിക്കുന്ന റൂട്ട് പോലും ഓസ്ട്രേലിയയിൽ ശോകം ആണ് റെക്കോർഡ്സ് ഒരു സെഞ്ചുറി പോലും ഇല്ല..
ടെസ്റ്റിൽ ഗൈകുവാദ് ഒരു നല്ല ഓപ്പനർ ആണ്. ജെയ്സലിനു ഒപ്പം ഓപ്പണിങ് ചെയ്യാൻ പറ്റിയ കൂട്ടാളി. അത് പോലെ ടെസ്റ്റിൽ ബൂമ്പ്ര, ഷമി, ബുവനേഷർ കുമാർ ഈ കോമ്പോ പൊളിക്കും.
പുറമേ കോഹ്ലിയെ ടാർഗറ്റ് ചെയ്യുന്നുണ്ടെങ്കിലും പന്ത്,ജെസ്വാൽ ആയിരിക്കും അവരുടെ മെയിൻ ടാർഗറ്റ്. ടെസ്റ്റിൽ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഫോമിൽ അല്ലാത്തത് കൊണ്ട് കോഹ്ലിയുടെ വിക്കറ്റ് അവർക്കൊരു കേക്ക് വാക്ക് ആയിരിക്കും. ഹൈപ്പിന് വേണ്ടി ഇങ്ങനെയൊക്കെ പറയുന്നതാവും. ടെസ്റ്റിൽ ഇനിയൊരു comeback ഉണ്ടാകുമെന്ന് തോന്നുന്നില്ല.BGT-ൽ ഫ്ലോപ്പ് ആയാൽ കഴിഞ്ഞു എന്ന് കൂട്ടാം.🙂 പല കാരണങ്ങൾ ഉണ്ടാകാം അത്രയും ശ്രമിച്ചിട്ടും നേടാതെ പോയ വേൾഡ് കപ്പ് അതിനു ശേഷം interest ഇല്ലാതപോലെ കളി. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഫാമിലിക്കൊപ്പം സമയം ചിലവഴിക്കാൻ കൂടുതലും താൽപര്യം. മുമ്പ് ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും ഇതേ അവസ്ഥ തന്നെ ആയിരുന്നു. കോഹ്ലിയുടെ വീക്നെസ്സ് കുടുംബം ആണെന്ന് തോന്നിപ്പോകും. കളിക്കളത്തിലെ ആഗ്രഷണുമില്ല അവന്മാര് വന്നു ചൊറിഞ്ഞാലും പുള്ളി മിണ്ടാതെ ഇരിക്കുമെന്ന് തോന്നുന്നു. CT 2025 കൂടെ കഴിഞ്ഞാൽ നിർത്താനുള്ള സാധ്യത കാണുന്നുണ്ട്...🙁 കണ്ടറിയാം.
Kohli ടെ t20 career അവസാനിച്ചു എന്ന് പറഞ്ഞ timeil ആണ് 2022il കോഹ്ലി t20ടെ തന്നെ GOAT innings കളിച്ചത് .. തിരിച്ചുവരും💯 .. കാരണം ആയാൾ ക്രിക്കറ്റിന്റെ രാജാവ് ആണ്
ഷമി, ഗെയ്ക്വാദ്, പൂജാര, ബുവനേഷർ കുമാർ ഇവരുടെ അഭാവം ഇന്ത്യ ൻ ടെസ്റ്റ് ടീമിന് വളരെ ശോചനീയവസ്ഥ ആണ്. സിറാജിന് പകരം ബുവനേഷർ കുമാറിനെ കൊണ്ടുപോകാമായിരുന്നു. പന്ത് zing ചെയ്യിപ്പിക്കാനുള്ള കഴിവു ബുവനേഷർ കുമാറിനെ ഓസ്ട്രേലിയ പോലെ ഉള്ള പേസ് പിച്ചിൽ വളരെ അപകടകാരി ആക്കി മറ്റുമായിരുന്നു. ബൂമ്പ്ര, ഷമി, ബുവനേഷർ ഈ ത്രെയം ആയിരുന്നു വെങ്കിൽ നിസംശയം പറയാമായിരുന്നു ഇന്ത്യ ഓസ്ട്രേലിയ യയെ വലിച്ചു ഒട്ടിച്ചേനെ
@@jyothisks1120 എന്താ സംശയം ഉണ്ടോ ശ്രീലങ്ക , ന്യൂസിലാൻഡ് എന്നിവരോട് തോറ്റ ഇന്ത്യൻ ടീം ലോക്കൽ അല്ലെ അവരെ പിന്നെ അങ്ങനെ അല്ലാതെ എന്ത് വിളിക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@jyothisks1120 ഒരു കാര്യം പറയുന്നത് കൊണ്ട് തോന്നരുത് ഇന്ത്യൻ ടീം കണ്ടം വഴി ഓടും ഓസ്ട്രേലിയ 5-0 നു പരമ്പര ജയിക്കും അവർക്കു ഇന്ത്യ വെറും ജൂജുബീ ഒന്ന് പോടോ ഇന്ത്യൻ ടീം ആരും ഫോമിലല്ല ഓസ്ട്രേലിയ ഇപ്പോൾ തുള്ളിച്ചാടുന്നുണ്ടാവും ഇന്ത്യയെ കൊല്ലാൻ
കോഹ്ലി ❤❤❤
Yes, ഹെഡ്
ഈ BGT തീ പാറും 🔥
*Travis head ipl ൽ മിച്ചൽ സ്റ്റാർക്ക് ന്റെ പന്തിൽ clean bowled ആയതാണ്,അതിൽ പിന്നെ അടുത്ത കളിയിൽ ഓപ്പൺ ചെയ്യുമ്പോൾ non strike ആണ് എടുത്തത്,ബുംറ around the wicket inswinging yorker erinjal അവനെ clean bowled ചെയ്യാൻ കഴിയും,ആ പന്തിൽ അവന് പേടിയുണ്ട്*
Pulli ടെസ്റ്റിൽ ഓപ്പണിങ് alla 😂😂
Nth aayalum Avanu aa oru weakness und....ath strack ball mathram alla orupad bowled out kanditund Avante@@vivabrazil1903
Doesn't matter Australian conditions lu bowl aadya kurach over maathram alla swing ചെയ്യുക 😁@@vivabrazil1903
@@vivabrazil1903ഈ test തൊട്ട് ഓപ്പണർ ആണ്
@ ഓപ്പണിങ് ആവണം എന്നില്ല,പെര്തിലെ പിച്ച് പേസ് നെ തുണച്ചാൽ ഈസി ആയി അവനെ എടുക്കാൻ പറ്റും,അവൻ പരമാവധി round the wicket bowl ചെയ്യുമ്പോൾ non strike എടുക്കാൻ സമ്മതിക്കരുത്,അവനെ നിർത്തി തുടർച്ചയായി ബുംറയെ കൊണ്ട് ഏറിയിക്കണം,അടിവാങ്ങുന്നവർക് ആദ്യമേ ഓവർ കൊടുത്തു set ആവാൻ അനുവധിക്കരുത്
Both are batting lineup is similar but Australian bowling lineup better than india no doubt 🇦🇺🙌🔥
@@stalinkmathew2101 sure??
But perfect start for the 1st day🔥
No indian bowling is the best..🎉🎉🎉
Did you see the match 😅
@@sonytharakan7157 luck factor
Mighty Aussie🙌🇦🇺🔥
Nalla rasamund samsaram kelkkan
Ausis🎉
പ്രകോപിപ്പിച്ചാൽ എങ്കിലും അയാളിൽ പഴയ കോലിയുടെ നിഴൽ കാണണം എന്നൊരു ആഗ്രഹം എതിർ ബൗളേഴ്സിന് കാണും, അതുകൊണ്ടായിരിക്കും.
2023 world cupil ullath pazhe kohli allallo
Testil kohli ippol kurachu form outaanu ekadinathinte kaaryamalla@@anandhakrishnan4164
Mighty aussieeees🎉🎉🎉
ട്രാവിസ് ഹെഡ് ♥️♥️♥️♥️
Scene player thanne nodoubt ❤😊
But I'm waiting for VIRAT's hundred ❤
ഹെഡിന്റെ കൊട്ട എറിഞ്ഞു കലക്കും
❤🔥
ഹെഡ് ❤️❤️❤️ സ്മിത്ത് ❤️❤️❤️
Maxwell ☠️
ഒരു സെഷനിൽ 200 റൺസ് വേണേലും എടുക്കാനുള്ള ബാറ്റിങ് കരുത്ത് ഇന്ത്യക്കുണ്ട്. പക്ഷെ പ്രശ്നമെന്തെന്നാൽ ഇതേ ടീം തന്നെ ഒരു സെഷനുള്ളിൽ ആൾ ഔട്ടാവുന്നതും കാണാം 😓
Ausis❤
രാവിലെ എഴുന്നേൽകും മുൻപേ ഓൾ ഔട്ട് ആകാതെ ഇരുന്നാൽ മതിയായിരുന്നു 🙏🙏🙏🙏🙏
😂😂😂
😂
Super comment
Ithavane mighty aussies jayikum💛🔥🔥
Media one sports analysis ❤️🔥
King's 81st century ❤
Bowlingum battingum okke valya vathyasam onnullaa 2 teaminum... Bowlers ausisinu kooduthal ondelum bowling pitch aanel athil valya kaaryamillaa... Pinne kurachu aggressive batters olla team jayikkum.. run keruaanel angane keruollu..
മൊത്തം കൊഴിഞ്ഞ സിംഹം ആണ് ഏതു നിമിഷവും ഉയർത്തു എഴുനേല്കാം
പറച്ചിൽ കേട്ടാൽ തോന്നും കൊഹ്ലി ഭയങ്കര ഫോമിൽ കളിക്കുന്ന ഒരു പ്ലെയർ ആണ് എന്ന് 🤣🤣🤣🤣കൊഹ്ലി ഒരു ഇരയെ അല്ല ഓസ്ട്രേലിയക്ക് 🤣🤣🤣🤣🤣🤣
എന്ന് തോണി പാൻ 💩💩
Ath nee corona ke ശേഷം കാണാൻ തുടങ്ങിയത് കൊണ്ട അറിയാത്തത്. അവർ ഇപ്പോഴത്തെ കാര്യം വചല്ല സംസാരിക്കുന്നതും. സരില്ല കൊറോണ മോനേ😂
@@midhlajMidhu-rg3be Australia il jayikan vendi kalikan padipichath Kohli aan bro alland vere aarm alla..
100*😂😂
@@midhlajMidhu-rg3be 😌
Jaiswal sharanam
Never underestimate Indians
- Justin Langer💀
Excellent frst day🎉
Waiting for VIRAT'S Century 😌♥️
Maybe it will not come in the first innings of 1st Test ,but it will come soon💪🔥
Psychological movement ആണ്
വിരാട് കോഹ്ലിക്ക് വേണ്ടി ഈ പരമ്പര ഇന്ത്യ നേടും, ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പും
ഓസിസ് ♥️♥️♥️♥️♥️
ഈ ബാറ്റിംഗ് ടീം വെച്ച് നമുക്ക് ആവില്ല. ആയാൽ അത് അൽഭുതം തന്നെ. പൂജാര രഹാനെ ബിഗ് മിസിംഗ്.😢
ടോസ് അതി നിർണായകം,,
ഒരു നിർണ്ണായകവും അല്ല.. ആരു toss ജയിച്ചാലും ഇന്ത്യ പൊട്ടും.. മണ്ടത്തരം വിളമ്പിയ വായിൽ പഴം തിരുകി തരും
Marnus 🎉
come see the wonder BGT highlights song 👌
Travis Head, Test -ൽ middle order batter ആണ് ..
VK18🔥🔥🔥
Sir steve smith ❤
വിരാട് കോഹ്ലി തിരിച്ചു വന്നാൽ തീരാവുന്നത് ഒള്ളു
തിരിച്ചു വന്നതും പോയതും അറിഞ്ഞതേയില്ല.. 5റൺസ് out 😂😂😂
@KrishnadasKonnodath 🥹😂
100*@@KrishnadasKonnodath
gambirinte reply🤣
ഷമി miss 😢
ഇതു പഴയ ഓസ്ട്രേലിയ ഒന്നും അല്ലാലോ..
നാളെ കിങ്ങിന് സെഞ്ച്വറി 😊
Good thing. King likes challenge.😅
നാളെ രാവിലെ ഞാൻ ഉറക്കം എഴുന്നേറ്റു വരുമ്പോളേക്കും രാജാവും കൂട്ടരും ആൾ ഔട്ട് ആവുവോ ഡേയ് 😂😂😂
😂
😂😂
നാണമുണ്ടോ നിനക്ക് 🤬
😄😄😄
Rohit alla captain 😂 so pedikanda
ഇന്ത്യയിൽ വെച്ച് നടന്ന New Zealand പര്യടനത്തിൽ ഇന്ത്യ 3 - 0 ന് തോറ്റ് നിൽക്കുകയാണ്. ആ ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ എങ്ങനെ നാളെ കളിക്കുമെന്ന് കണ്ടറിയണം.
പിന്നെ ഹെഡ് ഒരു രക്ഷയും ഇല്ല എങ്ങനെ തകർക്കുമോ എന്തോ 😮
ഇപ്പൊ പറയാമോ എന്ന് അറിയില്ല,King 5 runs ന്ന് പോയിട്ടുണ്ട് 🙁.
നാളെ നോക്കാം 👍
ബാറ്റിംഗിലും ബോളിങ്ങിലും തുല്യ ശക്തികൾ എന്തോ....എങ്ങനെ.... എന്തോന്നടെയ് 😂🤣🤣
NZ ayittulla series mathre ni kandullo😂
Kohli is a average player in test format...His average is not even got 50 in a single calendar year....Smith is the most vital player in the BGT ... Australias pacers also don't need more comments they are so strong in every lines...India is having a big challenge awaits😢
Kohli is not average test player.. He felt like average because of the standard he kept before.. He was on peak in test also pre covid 💯
കോഹ്ലി ആവറേജ് ടെസ്റ്റ് പ്ലേയർ എന്നോ...😂 നിലവിൽ ഫോമിൽ ഇല്ല എന്ന് വെച്ച് പൊട്ടത്തരം പറയല്ലേ ബ്രോ
55 + avg okke ഉണ്ടായിരിന്നു താഴോട്ട് പോയതാണ്.
15+ away century ഉണ്ട് കോഹ്ലിക്ക്.
സ്മിത്തിന് 60+ ഉണ്ടായിരിന്നു.
കോവിഡ് ശേഷം ആണ് കോഹ്ലി താഴോട്ട് l
പോയത്
കോഹ്ലിക്ക് ഒരു സെഞ്ചുറി കൂടി നേടിയാൽ ഓസ്ട്രേലിയ സെഞ്ചുറി നേടുന്ന most indian baatter aakum കോഹ്ലി
ഇപ്പൊ ടെസ്റ്റിൽ peak formil കളിക്കുന്ന റൂട്ട് പോലും ഓസ്ട്രേലിയയിൽ ശോകം ആണ് റെക്കോർഡ്സ്
ഒരു സെഞ്ചുറി പോലും ഇല്ല..
Average player? Nee pottan aano?
Kohli average player😂😂 lockdown kid
All out under 100
Jayikknm ennoke ind, but ee form vech oru test jayicha thanne luck anu
ന്യൂ സിലാണ്ടിനോട് കളിച് ചത്ത് പോയഇന്ത്യ യെ കുത്തി നോവിക്കാൻ ഓസ്ട്രേലിയ. ചത്തതിനെ കുത്തുക. അല്ലാതെ എന്ത്.
ടെസ്റ്റിൽ ഗൈകുവാദ് ഒരു നല്ല ഓപ്പനർ ആണ്. ജെയ്സലിനു ഒപ്പം ഓപ്പണിങ് ചെയ്യാൻ പറ്റിയ കൂട്ടാളി. അത് പോലെ ടെസ്റ്റിൽ ബൂമ്പ്ര, ഷമി, ബുവനേഷർ കുമാർ ഈ കോമ്പോ പൊളിക്കും.
Bhuvaneswar Kumar?😊
Gaikwad flop aanu Mr😂 A Team series lu digit score എടുത്ത Gaikwad Team lu Venda 🥴✌️
ആദ്യം ഇന്ത്യയാണ് batting എങ്കിൽ രാവിലെ ഞാൻ എണീയ്ക്കുന്നതിനു മുൻപ് all out ആകുമോടെ 😂😂😂
സ്പിന്നർ എറിയാൻ വരുന്നത് വരെ ഒക്കെ കോലി ബാറ്റ് ചെയ്യുക എന്നൊക്കെ വെച്ചാല് ചടങ്ങ് ആണ് 🙃🙃🙃🙃
Indi 100 eduthal bhagyam. Atra shokam batting line up anu india de.
Oh അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല 🤣
Poojara missed
Full toss LBW aakathe irunna mathiyarnu😢
Kohli ഒക്കെ പണ്ട്
ട്രാവിസ് ഹെഡ് VS ഇന്ത്യ
Ainu spinner varuna vare Njan ninnal ale- Le Kohli
പുറമേ കോഹ്ലിയെ ടാർഗറ്റ് ചെയ്യുന്നുണ്ടെങ്കിലും പന്ത്,ജെസ്വാൽ ആയിരിക്കും അവരുടെ മെയിൻ ടാർഗറ്റ്.
ടെസ്റ്റിൽ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഫോമിൽ അല്ലാത്തത് കൊണ്ട് കോഹ്ലിയുടെ വിക്കറ്റ് അവർക്കൊരു കേക്ക് വാക്ക് ആയിരിക്കും.
ഹൈപ്പിന് വേണ്ടി ഇങ്ങനെയൊക്കെ പറയുന്നതാവും.
ടെസ്റ്റിൽ ഇനിയൊരു comeback ഉണ്ടാകുമെന്ന് തോന്നുന്നില്ല.BGT-ൽ ഫ്ലോപ്പ് ആയാൽ കഴിഞ്ഞു എന്ന് കൂട്ടാം.🙂
പല കാരണങ്ങൾ ഉണ്ടാകാം അത്രയും ശ്രമിച്ചിട്ടും നേടാതെ പോയ വേൾഡ് കപ്പ് അതിനു ശേഷം interest ഇല്ലാതപോലെ കളി.
രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഫാമിലിക്കൊപ്പം സമയം ചിലവഴിക്കാൻ കൂടുതലും താൽപര്യം.
മുമ്പ് ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും ഇതേ അവസ്ഥ തന്നെ ആയിരുന്നു.
കോഹ്ലിയുടെ വീക്നെസ്സ് കുടുംബം ആണെന്ന് തോന്നിപ്പോകും.
കളിക്കളത്തിലെ ആഗ്രഷണുമില്ല അവന്മാര് വന്നു ചൊറിഞ്ഞാലും പുള്ളി മിണ്ടാതെ ഇരിക്കുമെന്ന് തോന്നുന്നു.
CT 2025 കൂടെ കഴിഞ്ഞാൽ നിർത്താനുള്ള സാധ്യത കാണുന്നുണ്ട്...🙁
കണ്ടറിയാം.
Tirich varum
@arjun.varjun.v.1415 🤗❤️
Kohli ടെ t20 career അവസാനിച്ചു എന്ന് പറഞ്ഞ timeil ആണ് 2022il കോഹ്ലി t20ടെ തന്നെ GOAT innings കളിച്ചത് .. തിരിച്ചുവരും💯 .. കാരണം ആയാൾ ക്രിക്കറ്റിന്റെ രാജാവ് ആണ്
@@vishnur6556 തിരിച്ചുവരും😊❤️
കോഹ്ലിയുടെ ഇരട്ട സെഞ്ചുറിക്ക് ശേഷം ഞാൻ വന്ന് കാണും.
നിങ്ങൾ ഇവിടെ ഉണ്ടായിരിക്കണം😊
I don't think kohli will perform
അതെന്തായാലും വീഴ്ത്തും. അവന്മാര് പറഞ്ഞ പറഞ്ഞതാണ് 😂😂😂😂. 50 ball defend ചെയ്താൽ മതിയായിരുന്നു. Kohli അല്ല ഇന്ത്യ
Nitish Kumar reddy kalikkumo
Missing pujara
ഷമി, ഗെയ്ക്വാദ്, പൂജാര, ബുവനേഷർ കുമാർ ഇവരുടെ അഭാവം ഇന്ത്യ ൻ ടെസ്റ്റ് ടീമിന് വളരെ ശോചനീയവസ്ഥ ആണ്. സിറാജിന് പകരം ബുവനേഷർ കുമാറിനെ കൊണ്ടുപോകാമായിരുന്നു. പന്ത് zing ചെയ്യിപ്പിക്കാനുള്ള കഴിവു ബുവനേഷർ കുമാറിനെ ഓസ്ട്രേലിയ പോലെ ഉള്ള പേസ് പിച്ചിൽ വളരെ അപകടകാരി ആക്കി മറ്റുമായിരുന്നു. ബൂമ്പ്ര, ഷമി, ബുവനേഷർ ഈ ത്രെയം ആയിരുന്നു വെങ്കിൽ നിസംശയം പറയാമായിരുന്നു ഇന്ത്യ ഓസ്ട്രേലിയ യയെ വലിച്ചു ഒട്ടിച്ചേനെ
Bhuvaneshwar lack pace
Kholi ne onnum ippo pedikendaa😂😂
Sanju ellenkil kanan nammalille
Asstralia alla Australia kolii alla kohli
Not 4-0 3-1 is enough to reach final
കോഹ്ലി 10 ബോളിൽ out ആകും
😢😢😢
2 ball അതികം പിടിച്ചു
Dey. King kohly made 100
ക്രിക്കറ്റ് കാണാറില്ലെടേ.ഹെഡിന് ഇവനൊന്നും ഇരയല്ല.ബുമ്റ ഒന്നും ഒരു വെല്ലുവിളി അല്ല
51/4 ആണ് ഇപ്പോൾ
5 test ലും കൂടി oru 150 കടന്നാൽ parayam😂 പണ്ടത്തെ എല്ലാം കഥകൾ aay അവശേഷിക്കും
Kohli mikavarum 200 adikum.atu matramalla kohli k padichit jaiswal o pant o sarfaraz o out of syllabus aayi varaanum chance und
ഫ്ലാറ്റ് പിച്ചിൽ ബോൾ കണക്ട് ചെയ്യാൻ പറ്റുന്നില്ല😂
@renjithreghunath3871overseasil kali mariyalo?
ഓസിസ് ഈസി ആയി ജയികും
ഇന്ത്യക്ക് ജയിക്കാൻ സാധിച്ചാൽ ശ്രീലങ്കക്കും ചാൻസ് ഉണ്ടാകും ഫൈനൽ കളിക്കാൻ 🎉🎉🎉
പൂജാര ഇല്ല ഷമി ഇല്ല നടരാജൻ ഇല്ല ഇത്തവണ ഷോകമാകുമോ
Rcb king kohli power century
ഇന്ത്യ വൈറ്റ് വാഷ് ആകും. 😂😂ഓസ്ട്രേലിയ win 5-0
Nesiland mayi tottathu ottukali gambhirine puratthakan 😊
Last kali kandthlaa indian gaikum thoninlaa 😢
Ipl vanagal,sympathy quota vangal karachil analooo comment boxil😂😂
India parampara toottuvaarum WTC cup adikkukayum cheyyum
അതിൻ്റെ ആവശ്യം ഇല്ല. കിംഗ് നാളെ നേരത്തെ കീഴടങ്ങും
Never kohli form aavum kohli pant ashwin ivar form aavum❤
@Ajileshmk toss അവർക്ക് കിട്ടിയാൽ എറിഞ്ഞു ഇടും
@@Ajileshmk 😀😀ഫോം ആയി 5 റൺ
@@Ajileshmk 5 runs എടുത്തിട്ട് ഉണ്ട് ബാക്കി അടുത്ത innings form ആയൽ kuzhapam ഉണ്ടോ
Keezhadangi 😐
ഇന്ത്യ തോൽക്കും 👎👎
Kohli alle thanne veenu kidakuva
kohli 5 runs out 👏
Virat Kohli
Kohli out for 12runs
Tamar pataar😂😂😂😂🎉
ഇന്ത്യ ഇപ്പോ വെറും ലോക്കൽ ടീം ആണ് ടെസ്റ്റിൽ
ഒരു സീരീസ് തോറ്റാൽ ലോക്കൽ ടീം.. അടിപൊളി
@jyothisks1120 തോറ്റത് കൊണ്ടല്ല ഒരു സെറ്റ് ടീം അല്ലല്ലോ ഇപ്പോ
@@amalchottuvlogs6500 ഇതേ ടീം ൽ ഇന്ത്യ കപ്പ് അടിച്ചിട്ട് ഇല്ലേ.. ഇടയ്ക്കു ഉണ്ടാകുന്ന ഫോം ഔട്ട് മാത്രം ആണ് ഇത്. Nothing to worry about.
@@jyothisks1120 എന്താ സംശയം ഉണ്ടോ ശ്രീലങ്ക , ന്യൂസിലാൻഡ് എന്നിവരോട് തോറ്റ ഇന്ത്യൻ ടീം ലോക്കൽ അല്ലെ അവരെ പിന്നെ അങ്ങനെ അല്ലാതെ എന്ത് വിളിക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@jyothisks1120 ഒരു കാര്യം പറയുന്നത് കൊണ്ട് തോന്നരുത് ഇന്ത്യൻ ടീം കണ്ടം വഴി ഓടും ഓസ്ട്രേലിയ 5-0 നു പരമ്പര ജയിക്കും അവർക്കു ഇന്ത്യ വെറും ജൂജുബീ ഒന്ന് പോടോ ഇന്ത്യൻ ടീം ആരും ഫോമിലല്ല ഓസ്ട്രേലിയ ഇപ്പോൾ തുള്ളിച്ചാടുന്നുണ്ടാവും ഇന്ത്യയെ കൊല്ലാൻ
India starting with a total negative man KL Rahul
ടെസ്റ്റ് ക്രിക്കറ്റിനെ ആരാധകർ കയ്യൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ അതിനെ ജനകീയവും പിന്നെ പണം വരാനും വേണ്ടിയുള്ള ഒരു സൈകോളേജിക്കൽ മൂവ് 😂
Test cricket is real cricket
ടെസ്റ്റ് കഴിഞ്ഞേ t20 ഒകെ ഉള്ളു🙂
ആയിരിക്കാം but ജനകീയത twonty20nalle
India 4 testum tholkum
Kohli duck
Australia 🇦🇺🇦🇺🇦🇺💥💥💥