മോളേ നന്നായിപ്പാടി . ഒരു പാട് കഷ്ടപ്പെട്ടുകാണും ഈ ഗാനം ജനങ്ങൾക്ക് മുമ്പിലേക്കെത്തിക്കാൻ . എല്ലാവരും നിറമനസ്സോടെ സ്വീകരിച്ചു എന്നഭിമാനിക്കുക . വിജയാശംസകൾ നേരുന്നു . ഈയടുത്താണ് ഈഗാനം ഹൃദയത്തിൽ കയറിക്കൂടിയത്?. അതിമനോഹരം . കാത്തു സൂക്ഷിക്കും ഞാനെന്നും . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കഴിവുറ്റ കലാകാരമാർക്കും അഭിനന്ദനങ്ങൾ . നിങ്ങളുടെ പ്രയത്നം പാഴായിട്ടില്ല . ഈ ഗാനം ജന സാഗരങ്ങളിലൂടെ ഒഴുകികൊണ്ടിരിക്കും .അതിന്റെ മനോഹാര്യതയോടെ . അഭിനന്ദനങ്ങൾ .
ഈ പാട്ട് ഇത്ര മനോഹരമായി പാടുന്നത് ഇതുവരെ ഞാൻ കേട്ടിട്ടില്ല... ദാസേട്ടൻ പാടിയതിനേക്കാൾ ഫീൽ.,..മോൾ പാടുന്ന ഈ പാട്ടിൽ ഉണ്ട്.... എന്ന് പറയാതെ വയ്യ... അതുല്യം അനുപമം.... ❤️❤️❤️
റിധിക മോള് പാടുന്നതോ അതോ റികാർഡ് കേള്‍ക്കുന്നത് ആണോ. വളരെ മനോഹരമായി പാടി തകർത്തു മോളെ. ഇത് പോലുള്ള നല്ല നല്ല പാട്ടുകൾ കൊണ്ട് വരണം. വിജയം മോളേ ഉറപ്പാണ്. കോഴിക്കോടിന്റെ അഭിമാനമായി ടോപ്പ് സിംഗറിൽ തിളങ്ങി നില്‍ക്കട്ടെ. അഭിനന്ദനങ്ങള്‍.
ആരും കേട്ടു ലയിച്ചു പോകും. ആരെയും ആകർഷിക്കുന്ന ശബ്ദസൗകുമാര്യം. തുടർന്നും ഇതുപോലുള്ള നല്ലഗാനങ്ങൾ തെരഞ്ഞെടുത്തു പാടുകയും, അതുപോലെ ആ ശബ്ദസൗകുമാര്യം നിലനിർത്തി പാട്ടിന്റെ ഉന്നത ശ്രെണിയിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. മോൾക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ഭൂമിദേവിയുടെ വേദനയും സൂര്യദേവന്റെ മനോവേദനയും ഒരുപോലെ നിഴലിക്കുന്ന ഈ കവിത അതിമനോഹരമായിരിക്കുന്നു മനുഷ്യമനസ്സിലേക്ക് കടന്നുവന്ന് മനുഷ്യൻ ഇന്ന് ചെയ്തുകൂട്ടുന്ന ഉള്ളതാ കൊള്ളരുതായ്മകൾ മനുഷ്യൻ അവരുടെ തെറ്റുകൾ മനസ്സിലാക്കിയാൽ സൂര്യദേവന്റെയും ഭൂമിദേവിയുടെയും ദുഃഖങ്ങൾ മാറി നല്ലൊരു ജീവിതം നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഈ കവിതക്ക് എന്റെ എല്ലാ നന്മകളും ഞാൻ നേരുന്നു
മോളെ ഈ പാട്ട് ആയിരുന്നു സിനിമയിൽ പാടേണ്ടത് മോൾക്ക് മുമ്പ് അവർ പാടി അവരെക്കാൾ നല്ലവണ്ണം മോളു പാടും എന്ന് അറിഞ്ഞിരുന്നുവെങ്കിൽ ആയിരുന്നു ഇപ്പോഴത്തെ ഹീറോ ഓൾ ദ ബെസ്റ്റ് ഉയരങ്ങളിലേക്ക് പോകട്ടെ ആശംസകൾ നേരുന്നു
മാശാ അല്ലാഹ മനോഹരമായിത്തന്നെ പാടി എല്ലാ വിധ ആശംസകളും അനുഗ്രഹവും നേരുന്നു ദീർഘായുസ്സും ആരോഗ്യവും ഈ പാട്ട് എഴുതിയതും സംഗീതം നൽകിയതും എന്റ പ്രിയ പ്പട്ട രണ്ട് സൂ ഹൃർത്തുക്കളാണ് Cv ഖാദർ എഴുതി Pc ലിയാകത് രണ്ട് പേരും വടകരക്കാർ ചെറുപ്പം തൊട്ടെ ഒന്നിച്ചു കളിച്ചു വളർന്നവർ ഇ ന്നവർ ജീവിച്ചിരിപ്പില്ല എങ്കിലും നിന്റെ വോയിസിൽ അവർ ജീവിക്കുന്നു ഈ പാട്ട് ആദ്യമായി പാടിയതും ലിയാകത്തായിരുന്നു പിന്നെ എരിഞ്ഞോളി മൂസ പിന്നെ പലരും ഇപ്പോൾ നീയും ജീത്തീ രഹൊ ബേട്ടി
❤❤❤സൂപ്പർ പൊക്കികൊണ്ട് വരാൻ ആളില്ലാത്ത പാവങ്ങൾ അവരുടെ കഴിവിനെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച് കാലങ്ങൾ കാഴിജു ഇനി എല്ലാവരും അറിയപ്പെടുന്ന ഒരു പാട്ടുകാരി ആവട്ടെ ❤❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വളരെ മനോഹരമായി നല്ല സുന്ദരമായ ശബ്ദത്തിൽ പാടി അസാധ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു ഡേവിഡ് ആന്റണി മ്യൂസിക് ടീച്ചർ ആൻഡ് മ്യൂസിക് ഡയറക്ടർ കന്യാകുമാരി
Too good 💯 Melody combined with beautiful expressions and pure feelings , coming straight from the heart. It can touch anyone to the core ! Just brilliant performance 🙏🙏😊
Real guts reqd to Sing songs she selects.. Lyrics touching Beti... Superb Powerful contender... Lov the spirit.. With which you sing.. I don't remember hearing this song Thsnks for the effort 😀😎😍😘🙏😺
മോളെ നല്ല ശബ്ദം...ലോകം അറിയപ്പെടുന്ന ഗായിക ആവട്ടെ മോള്......❤❤❤❤
ആദ്യമായാണ് ഞാനൊരു youtube video ക്ക് comment ചെയ്യുന്നത്...
പറയാതെ വയ്യ...
Excellent performance...
അതിലേറെയെന്തെങ്കിലും വാക്കുകൾ എനിക്കറിയില്ല...
Um
Malini
ഋതിക .... സ്വർഗ്ഗഗായികയാണ്: ഉയരങ്ങളിൽ ശോഭിക്കട്ടെ ....
കൊച്ചു സുന്ദരി.. മനോഹരമായി പാടി മോളൂട്ടി...
മോളേ നിങ്ങളൊക്കെ എത്രമേൽ പ്രിയപ്പെട്ടവർ ആയിരുന്നു എന്ന് ഇപ്പോഴാട്ടോ മനസിലായത്,, റിധിക എന്റെ favorite ആയിരുന്നു,, miss u, love u ചക്കരേ
മോളേ നന്നായിപ്പാടി . ഒരു പാട് കഷ്ടപ്പെട്ടുകാണും ഈ ഗാനം ജനങ്ങൾക്ക് മുമ്പിലേക്കെത്തിക്കാൻ . എല്ലാവരും നിറമനസ്സോടെ സ്വീകരിച്ചു എന്നഭിമാനിക്കുക . വിജയാശംസകൾ നേരുന്നു .
ഈയടുത്താണ് ഈഗാനം ഹൃദയത്തിൽ കയറിക്കൂടിയത്?. അതിമനോഹരം . കാത്തു സൂക്ഷിക്കും ഞാനെന്നും .
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കഴിവുറ്റ കലാകാരമാർക്കും അഭിനന്ദനങ്ങൾ .
നിങ്ങളുടെ പ്രയത്നം പാഴായിട്ടില്ല . ഈ ഗാനം ജന സാഗരങ്ങളിലൂടെ ഒഴുകികൊണ്ടിരിക്കും .അതിന്റെ മനോഹാര്യതയോടെ . അഭിനന്ദനങ്ങൾ .
മോൾ നന്നായി പാടി ഗോഡ് ബ്ലെസ് യൂ ❤️❤️❤️❤️
അറിയപ്പെടുന്ന വലിയൊരു singer ആയി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു ... മോളുടെ പാട്ട് അത്രയേറെ ഇഷ്ട്ടമാണ്.. Love you.. മോളേ.... 😘😘
പാട്ടുകാർ കൂടിയാൽ കൂടില്ല, മികച്ച സംഗീതസംവിധായകരും രചയീതാക്കളും ധാരാളം ഉണ്ടാകട്ടെ എന്നാശംസിക്കു. അപ്പോൾ ചിലപ്പോൾ പാട്ടുകാർക്ക് അവസരം കിട്ടിയാൽ ആയി.
അതിമനോഹരം
Very good amazingly
@@shinevalladansebastian7847j
സുന്ദരിക്കുടുക്ക ❤️❤
ഈ പാട്ടിന് ഇത്രയും മാധ്യരും ഉണ്ടായിരുന്നോ ? അതിശയിപ്പിക്കുന്ന ആലാപനം.
സത്യം ❤❤❤
എത്ര യെത്ര പ്രാവശ്യം കേട്ടെന്ന് ഓർമയില്ല
വീണ്ടും വീണ്ടും കേൾക്കാൻ
കൊതിക്കുന്ന നല്ല ഗാനം.
Ethra varnichalum mathiyavilla. Athrakkum manoharam..❤ molude voice nu pattiya song
എന്തൊരു feel ആണ്. ഹൌ. നല്ല voice. Super super ആയിട്ട് മോൾ പാടി. God bless you
😢😢😢😢
SUPPERA PADI ASATH THI VITTEERHAL THANK YOU GOD BLESS YOU MOLE FROM TAMIL NADU 06 11 2023
മോൾ നന്നായി പാടി. കേട്ടിരിക്കാൻ നല്ല സുഖം ആയിരുന്നു. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. 🌹🌹🌹
Wow...beautiful. God bless you baby abundantly.
പറയുവാൻ വാക്കുകളില്ല. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഹൃദ്യം. മനോഹരം 👍👍👍👍❤❤❤❤👏👏👏👏👏
എത്ര തവണ കേട്ടാലും മതിയാവില്ല മോളു... ❤️❤️❤️
Thank you
Gy t😮❤🎉 ft@@deepakpm2345
Wow 👌👌 👌👌❤️👌
നല്ല ഒരു പാട് പാട്ടുകൾ സമ്മാനിച്ച music director മോഹൻ സിതാര സർ 🥰🥰
Ponnumole suuuuuuper🙏
ഈ പാട്ട് ഇത്ര മനോഹരമായി പാടുന്നത് ഇതുവരെ ഞാൻ കേട്ടിട്ടില്ല... ദാസേട്ടൻ പാടിയതിനേക്കാൾ ഫീൽ.,..മോൾ പാടുന്ന ഈ പാട്ടിൽ ഉണ്ട്.... എന്ന് പറയാതെ വയ്യ... അതുല്യം അനുപമം.... ❤️❤️❤️
Thañk u
Super
അപാരം
++qq😅
😂❤❤❤❤❤❤❤❤❤❤❤❤❤❤❤😅😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮😮😮
ആർദ്രതയൂറുന്ന സ്വര ഭംഗി..... അയത്നലളിതമായ ആലാപനം: 'ഹാ.... എന്തൊരു നിർവൃതി: ''' പേരം - പെരുമയും ഉള്ള ഗായികമാരൊ ക്കെ.... വളരെ ബുദ്ധിമുട്ടി: കൂവൽ ശബ്ദത്തിൽ ... പൂവൻകോഴി കഴുത്ത്: വളച്ച് കൂവുന്നത് പോലെ: ഗോഷ്ടി കൾ -- ചേഷ്ടകൾ .....കാണിക്കുന്നത് കാണുമ്പോൾ ''.. ഋതിക: ദേവഗായിക തന്നെ...
റിധിക മോള് പാടുന്നതോ അതോ റികാർഡ് കേള്‍ക്കുന്നത് ആണോ.
വളരെ മനോഹരമായി പാടി തകർത്തു മോളെ. ഇത് പോലുള്ള നല്ല നല്ല പാട്ടുകൾ
കൊണ്ട് വരണം. വിജയം മോളേ ഉറപ്പാണ്. കോഴിക്കോടിന്റെ അഭിമാനമായി ടോപ്പ് സിംഗറിൽ തിളങ്ങി നില്‍ക്കട്ടെ. അഭിനന്ദനങ്ങള്‍.
Don't judge the participiants with the exact singers,,"rithika did her best ....,,I too love the songs she presents!!
Ll
Heart touching song മോളേ. അഭിനന്ദനങ്ങൾ
ആരും കേട്ടു ലയിച്ചു പോകും. ആരെയും ആകർഷിക്കുന്ന ശബ്ദസൗകുമാര്യം. തുടർന്നും ഇതുപോലുള്ള നല്ലഗാനങ്ങൾ തെരഞ്ഞെടുത്തു പാടുകയും, അതുപോലെ ആ ശബ്ദസൗകുമാര്യം നിലനിർത്തി പാട്ടിന്റെ ഉന്നത ശ്രെണിയിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. മോൾക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank u
SUPPERA PADI ASATH THI VITTEERHAL MOLE
MY FAVORITE SONG GOD BLESS YOU MOLE FROM TAMIL NADU JAMAL MOHAMED 29 11 2023
മോളെ നീ അസാധ്യ പാട്ടുകാരി ആണ്. സംഗീതം മോളെ വളരെ ഉയരങ്ങളിൽ എത്തിക്കും സംശയമില്ല. All the best മോളെ
മോളെ ഈ പാട്ട് പാടാൻ സാധിക്കുന്ന നീ നല്ല ഒരു ഗായിക ആണ്, godBess u
ഈ ഭൂമിദേവിയുടെ വേദനയും സൂര്യദേവന്റെ മനോവേദനയും ഒരുപോലെ നിഴലിക്കുന്ന ഈ കവിത അതിമനോഹരമായിരിക്കുന്നു മനുഷ്യമനസ്സിലേക്ക് കടന്നുവന്ന് മനുഷ്യൻ ഇന്ന് ചെയ്തുകൂട്ടുന്ന ഉള്ളതാ കൊള്ളരുതായ്മകൾ മനുഷ്യൻ അവരുടെ തെറ്റുകൾ മനസ്സിലാക്കിയാൽ സൂര്യദേവന്റെയും ഭൂമിദേവിയുടെയും ദുഃഖങ്ങൾ മാറി നല്ലൊരു ജീവിതം നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഈ കവിതക്ക് എന്റെ എല്ലാ നന്മകളും ഞാൻ നേരുന്നു
മോളെ ഈ പാട്ട് ആയിരുന്നു സിനിമയിൽ പാടേണ്ടത് മോൾക്ക് മുമ്പ് അവർ പാടി അവരെക്കാൾ നല്ലവണ്ണം മോളു പാടും എന്ന് അറിഞ്ഞിരുന്നുവെങ്കിൽ ആയിരുന്നു ഇപ്പോഴത്തെ ഹീറോ ഓൾ ദ ബെസ്റ്റ് ഉയരങ്ങളിലേക്ക് പോകട്ടെ ആശംസകൾ നേരുന്നു
Yģģģģh lll llķķkkkķ😊😊
😊@@SoaphyThomas
😊😅😊😅😊😊😅😅😅😊😊 1:10 1:10 😊 1:11 1:12 1:12 😊
1:24 1:30 😅😅 1:31 😮😊 1:33 😅😅 1:34 1:34 😅😅 1:36 😅 1:36 1:36 1:40 1:40 😅 1:41 1:42 1:44 1:44 1:44 1:45 1:46 1:48 😅😅 1:49 😅 1:51 😅 1:52 1:52 😅😅😊 1:54 😅c😮😮😮 2:06 2:06 2:06 2:06 2:06 2:06 2:09 2:11 2:12 2:12 2:12 2:13 2:13 2:13 2:13 2:14 2:14 2:15 2:16 2:16 2:17 2:17 2:18 2:18 2:19
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😚🚁🥊💝🐤🐯🥋🦁🤲😛🪐⛩️🔯🐮🐻🛳🎢✡️🛸🚘🛐💫😜🦄🚖👰♀️💍🌟😋🎇💕🧄👰♀️😝🪃🤚🛵💃🫒
ഋതിക അതി മനോഹരം അഭിനന്ദനങ്ങൾ
Thank u
Excellent
Tx JV L
H km unn v
Wow beatyfull singing very god super
എത്ര കേട്ടാലും മതിയാവാത്ത ഗാനം ശ്രുതിമധുരം 👍
സൂപ്പർ 🥰🥰🥰സൂപ്പർ... സൂപ്പർ 🥰🥰🥰 all the best ഋധിക മോളെ
മാശാ അല്ലാഹ മനോഹരമായിത്തന്നെ പാടി എല്ലാ വിധ ആശംസകളും അനുഗ്രഹവും നേരുന്നു ദീർഘായുസ്സും ആരോഗ്യവും ഈ പാട്ട് എഴുതിയതും സംഗീതം നൽകിയതും എന്റ പ്രിയ പ്പട്ട രണ്ട് സൂ ഹൃർത്തുക്കളാണ് Cv ഖാദർ എഴുതി Pc ലിയാകത് രണ്ട് പേരും വടകരക്കാർ ചെറുപ്പം തൊട്ടെ ഒന്നിച്ചു കളിച്ചു വളർന്നവർ ഇ ന്നവർ ജീവിച്ചിരിപ്പില്ല എങ്കിലും നിന്റെ വോയിസിൽ അവർ ജീവിക്കുന്നു ഈ പാട്ട് ആദ്യമായി പാടിയതും ലിയാകത്തായിരുന്നു പിന്നെ എരിഞ്ഞോളി മൂസ പിന്നെ പലരും ഇപ്പോൾ നീയും ജീത്തീ രഹൊ ബേട്ടി
വിവരങ്ങൾക്ക് നന്ദി സഹോ.. 👍
ശബ്ദം 👌👌👌👌 പാട്ടും👌👌👌
3:46 3:48 3:50 3:51 3:52
SUPPER 0 SUPPER SONG
SUPPER SINGER RITHIGA
GOD BLESS YOU MOLE FROM TAMIL NADU JAMAL MOHAMED
12 12 2023
അടി പൊളി, പാട്ടിന്റെ ഇല്ല ഭാഗങ്ങളും വിടാതെ പാടി, അഭിനന്ദനങ്ങൾ
ഈ പാട്ട് കുട്ടികളിൽ ആരും ഇത്ര മനോഹരമായി പാടി കേട്ടിട്ടില്ല നല്ല ഫീൽ നല്ല ശബ്ദം അഭിനന്ദനങ്ങൾ
❤😊
❤❤❤❤
TOP SINGER SESON 3
SUPPER SINGER RITHIGA PADUM PATTU SUPPER O SUPPER MY FAVORITE SONG GOD BLESS YOU MOLE FROM TAMIL NADU 20 02 2024
ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു
സൂപ്പർ മോളേ...
എന്തിനായ് നീ വലം കയ്യാൽ മുഖം മറച്ചു :: ഈ ഗാനം:: റി തിക. കുട്ടി'' '' പാടി കേൾക്കാൻ അതിയായ ആഗ്രഹിക്കുന്നു.''
Ll😊
Beautiful. Singing. Congratulations. God. Bless. You
എന്തൊരു ഫീൽ ആണ് പൊന്നുമോളെ നല്ല വോയിസ് ഉയരങ്ങളിൽ എത്തട്ടെ മോളെ
❤❤❤സൂപ്പർ പൊക്കികൊണ്ട് വരാൻ ആളില്ലാത്ത പാവങ്ങൾ അവരുടെ കഴിവിനെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച് കാലങ്ങൾ കാഴിജു ഇനി എല്ലാവരും അറിയപ്പെടുന്ന ഒരു പാട്ടുകാരി ആവട്ടെ ❤❤❤❤
നല്ല ശബ്ദം ആണ് മോൾടെ ഞാൻ കേട്ട് അതിൽ ലയിച്ചു പേയി മോളെ🙏🏼❤️🥰🥰
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
വളരെ മനോഹരമായി
നല്ല സുന്ദരമായ ശബ്ദത്തിൽ പാടി അസാധ്യം
ഈശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാ നന്മകളും നേരുന്നു
ഡേവിഡ് ആന്റണി
മ്യൂസിക് ടീച്ചർ
ആൻഡ് മ്യൂസിക് ഡയറക്ടർ കന്യാകുമാരി
മോളെ അടിപൊളി. ഒന്നും പറയാനില്ല. നല്ല ഉയരങ്ങളിൽ എത്തും. തീർച്ച 🙏🙏
ഗംഭീരം മോളെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
WOW SUPPER SONG MY FAVORITE SONG GOD BLESS YOU MOLE FROM TAMIL NADU
26 10 2023
very gratefulsong വളരെ നന്നായി
എനിക്ക് ഇഷ്ട്ടാ പെട്ട ഈ പാട്ട് മോള് സൂപ്പർ ആയി പടിയിരിക്കുന്നു, ഞാൻ ഇത് ഇടക്ക് കേൾക്കും, കരച്ചിൽ വരും,നല്ല ഫീലിൽ മോള് പാടി ❤️❤️❤️❤️❤️
ദാസേട്ടൻ പോലും മനസ്സ് കൊണ്ട് ഈ കുട്ടിയുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചിട്ടുണ്ടാകും. എന്ത് മനോഹരമായ ആലാപനം. 🌹🙏👍
Really Amazing singer. Good luck.
Too good 💯 Melody combined with beautiful expressions and pure feelings , coming straight from the heart. It can touch anyone to the core ! Just brilliant performance 🙏🙏😊
ഒരുപാട് അർത്ഥം ഉള്ള മനോഹരമായ പാട്ടുകൾ, എല്ലാവർക്കും നല്ലത് മാത്രം 🙏♥️🥰♥️, തിരുമേനിക്കും 🙏♥️🙏
പണ്ട് റേഡിയോയിലെപ്പോഴും .. കെട്ടിരുന്ന മനോഹര ഗാനംകവളരെനന്നായി നിങ്ങളുടെ mattua😊ngalkkkumnamaskaramoru
P Shusheelamma,one of the greatest of singers we are fortunate to listen to🙏🏼🙏🏼
My son god bless you ❤super Radhe Radhe jai shree krishna
ഭാവം അതിഭയങ്കരം,നന്നായി പാടി
നന്നായി.ഞ്ങ്ങളുടെപട്ട്.
Supper🎉 എന്തൊരു സ്വര ശുദ്ധി ❤ ആശംസകള്‍
എത്ര ഇമ്പമുള്ള സ്വരം മോളോ ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻
പൊന്നുമക്കളെ ഷാപ്പിലെ ഈ പാട്ടുകേൾക്കാൻ ഭാഗ്യം വേണം അത്രക്കും എന്താ പറയാ വാക്കുകളില്ല അതിമനോഹരം!👍👍👍👍🙏🙏🙏🙏🙏
അടിപൊളി സിംഗിംഗ് എന്താ രസം
Beautiful song excellent.keep it up
Mole godblessigs u are future Singer
പാട്ടിനൊപ്പം orchestra യും തകർത്തു
സൂപ്പർ
Beautiful song beautifully rendered. 😘love you Arumanni 😘
Aaha,,, what a feel,,,, nice to hear,,,, perfection 👌👌👌👌
Fantastic performance
Congratulations
ആരെയും അനുകരിക്കാതെ സ്വന്തം ശൈലിയിൽ. അഭിനന്ദനങ്ങൾ
Excellent Mole.
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.....
മോളേ... വളരേ... മനോഹരം. നന്മകൾ നേരുന്നു ❤️❤️👌🏻👍🏻
Real guts reqd to
Sing songs she selects..
Lyrics touching
Beti... Superb
Powerful contender... Lov the spirit.. With which you sing..
I don't remember hearing this song
Thsnks for the effort 😀😎😍😘🙏😺
Rethikamolu manoharamayi padi kepet
Super parayan vakukalella
Gaberam
🌹🌹🌹💓🙏👏👍
പൊന്നുമോളെ അസാധ്യം ആശംസകൾ നേരുന്നു❤❤❤👍👍👍👍
വളരെ മനോഹരം......
Beautiful singing, good future
ശരിക്കും ഒരു പ്ലേബാക്ക് സിംഗർ തന്നെ 👏👏👏👏👍👍👍
Molu heartful singing congrats blessings go ahead
Adi.. dool...👍👍👍👍🙏🏽🙏🏽🙏🏽
തോൽപ്പിക്കാൻ കഴിയില്ല മക്കളെ മടങ്ങിപ്പോകു
കുറെ നാളുകൾ ആയ് തേടുന്നു thank you sir
Rithika mol really appreciate your voice crystal clear, Owasom singer congratulations 🌹💕💕
ഈ പാട്ടിന്റെ ഫീൽ... കൊണ്ടുപോകുന്ന തലം
ഒരു കുളിർ മഴ പോലെ..
വിജനതയിൽ നീണ്ടുപോകുന്ന വഴിനീളെ ഏകനായി നീങ്ങുന്ന ഗതകാലം ഓർത്ത് പോയി...
എനിക്ക് കൂടുതൽ ഇഷ്ടമുള്ള പാട്ട് നല്ല രസമുണ്ട് കേൾക്കാൻ നല്ല ശബ്ദം
This small baby wld be rewarded for her good singing. Pray for a bright future ahead.
മോൾ ഉയരങ്ങൾ കീഴടക്കട്ടെ
Great 🙋
കുഞ്ഞേ... നീ ഒരു തികഞ്ഞ... ഗായിക ആയി അറിയപ്പെടും.. സരസ്വതി കടാക്ഷം.. കിട്ടിയവൾ... നന്നായി വരും... 🙏🙏🙏🌹🌹❤
Very matured sweet singer.God bless you Molu.
അതി മനോഹരം
ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരി.. സീസൺ 3
Wowwa....how beautiful song ....lovely singing molu ❤
Mind blowing singing molu❤
Praise worthy performance👍 precious voice👍 prodigious Imagination and prosperity👍
Wow fantastic performance ❤❤❤
Nice song very nice profomence Nice voice Molu