വണ്ടർ കട്നി,വൈറ്റ് പ്രീമിയം മാർബിളുകൾ കുറഞ്ഞ വിലയിൽ | Budget Friendly Premium Marbles

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 18

  • @susheelkumarvlog
    @susheelkumarvlog  8 месяцев назад

    കൂടുതൽ വിവരങ്ങൾക്ക്
    Sanmarco Marble & Granite
    Kondotty , Malappuram
    Contact 9745503000
    7736555666
    7902555666
    Location maps.app.goo.gl/GpErcamapUqJHeX96

    • @ashrumedia8001
      @ashrumedia8001 8 месяцев назад

      നിങ്ങൾ തന്നെ വന്ന് ഫിറ്റ്‌ ചെയ്ത് കൊടുക്കുമോ...

  • @ameerami2431
    @ameerami2431 7 месяцев назад +1

    Keralathil orupad aalughal kattini kittade erikkumbol aanu nighade vandi ethiyade

  • @jyothilakshmi3944
    @jyothilakshmi3944 3 месяца назад

    Wonder katni ക്രാക് നല്ലോണം ഉണ്ടാവുമോ ❓thickness എത്ര ഉണ്ടാവും

  • @ridhakitchenvlogs6163
    @ridhakitchenvlogs6163 8 месяцев назад +3

    നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് കാണിച്ച് തന്നൂടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ ഞങ്ങൾ പ്രവാസികൾക്ക് ഒരു പാട് ഉപകാരമായിരിക്കും

    • @susheelkumarvlog
      @susheelkumarvlog  8 месяцев назад +2

      പോളിഷ് ചെയ്ത മാർബിൾ ആയത് കൊണ്ടാണ് വെള്ളം ഒഴിക്കാഞ്ഞത് (ഫുൾ പോളിഷ് അല്ല ) പോളിഷ് ചെയ്ത മാർബിളിന്റെ മുകളിൽ വെള്ളം ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു വ്യത്യാസവും കാണില്ല.ഇനി പോളിഷ് ചെയ്യാത്ത പീസ് കാണിച്ചെങ്കിൽ അതിൽ വെള്ളം ഒഴിച്ച് കാണിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു. അടുത്ത പ്രാവിശ്യം തീർച്ചയായിട്ടും ഈ കാര്യം ശ്രദ്ധിക്കാം👍

    • @ridhakitchenvlogs6163
      @ridhakitchenvlogs6163 8 месяцев назад

      @@susheelkumarvlog
      താങ്കസ്

    • @Watching4352
      @Watching4352 4 месяца назад

      Nmaare

  • @NaushadDammam
    @NaushadDammam 8 месяцев назад +1

    Rite ellathinum orupaadu kooduthalaanu

  • @bushra4154
    @bushra4154 7 месяцев назад

    16:28 ne kanicha wonder katni sqft ethrayaaa

  • @minimole5916
    @minimole5916 7 месяцев назад

    Wonder katny rate ellathinum parayunnillallo

  • @baboos5298
    @baboos5298 8 месяцев назад

    ആദ്യം കാണിച്ച 100 ന്റെ white മോർച്ചന filling & crack വല്ലതും ണ്ടോ ?
    അത് എത്ര sqft ഉണ്ട് ?

    • @susheelkumarvlog
      @susheelkumarvlog  8 месяцев назад +1

      കൂടുതൽ വിവരങ്ങൾക്ക്
      Sanmarco Marble & Granite
      Kondotty , Malappuram
      Contact 9745503000
      7736555666
      7902555666
      Location maps.app.goo.gl/GpErcamapUqJHeX96

  • @kareemmc7859
    @kareemmc7859 8 месяцев назад

    വൈറ്റ് മാർബിൾ വിരിക്കാൻ
    അധികമായി ചിലവ് ഉണ്ടോ

    • @susheelkumarvlog
      @susheelkumarvlog  8 месяцев назад

      അങ്ങനെ പ്രത്യേകിച്ച് ചിലവ് കൂടുതൽ ഒന്നുമില്ല. പ്രൈമർ അടിക്കണം വൈറ്റ് സിമന്റിൽ വിരിക്കണം

  • @AflahMuhammedAflahk-k5t
    @AflahMuhammedAflahk-k5t 8 месяцев назад

    2500sfeet vanam

    • @susheelkumarvlog
      @susheelkumarvlog  8 месяцев назад

      കൂടുതൽ വിവരങ്ങൾക്ക്
      Sanmarco Marble & Granite
      Kondotty , Malappuram
      Contact 9745503000
      7736555666
      7902555666
      Location maps.app.goo.gl/GpErcamapUqJHeX96