പടച്ചോനെ ആ ഉമ്മാന്റെ ഖബർ നീ സ്വഗ്ഗ തൊപ്പാക്കി കൊടുക്കണേ allah 😢🤲...എന്തു തെറ്റ് ചെയ്ത് പോയിട്ട് ഉണ്ടെങ്കിലും അത് പൊറുത്തു കൊടുക്കണേ നാഥാ...Ameen ameen yarabbal alameen🤲
ഇങ്ങനത്തെ മക്കളേ ആർക്കും കൊടുക്കല്ലേ അല്ലാഹ് നമ്മളെ മക്കളെ എല്ലാം സ്വായലിഹായമക്കളാ ക്കണേ അല്ലാഹ് ലഹരിപോലോത്ത മാരക വസ്തു ക്കൾ ഉബയോ കിക്കാ നുള്ള മനസ് അവർക്ക് നീ കൊടുക്കല്ലേ അല്ലാഹ് 🤲
മയക്കു മരുന്ന് കച്ചവടത്തിന് പിന്നിൽ സമൂഹത്തിലെ ഉന്നതന്മാരും..രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥ പ്രമുഖന്മാരും ആണ്...മാഫിയകളെ തൊടാൻ ഭരണ കൂടവും,കോടതിയും ഭയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.....
അല്ലാഹുവേ നമുക്കൊക്കെ ഉണ്ട് മക്കൾ അല്ലാഹു നല്ല മക്കൾ ആക്കി തരണേ ഈമാനുള്ള മക്കൾ ആകട്ടെ ആരോഗ്യം ആഫിയത്തും ദീർഘായുസ്സും തരട്ടെ ഇതുപോലെത്തെ അവസ്ഥ നൽകല്ലേ റബ്ബേ 🤲🤲ഇതുപോലെത്തെ പെട്ടുപോയ മക്കളൊക്കെ നല്ല മക്കളായി തിരിച്ചു മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ ആവണെ റബ്ബേ ഇതുപോലെത്തെ ഒരു വാദത്തെ കേൾക്കാനുള്ള വിധി നൽകല്ലേ റബ്ബേ നല്ല മക്കൾ ആവണേ റബ്ബേ🤲🤲🤲😢
എനിക്കും ഒറ്റ മകനാണ് അവന്റെ ഉപ്പ മൂന്നു വയസ്സുള്ളപ്പോൾ ഉപേക്ഷിച്ചു പോയതാണ് ഇപ്പോൾ അവനെ 20 വയസ്സായി ഇന്നത്തെ ഇന്നത്തെ ദിവസം വരെ നിങ്ങൾ അങ്ങോട്ടൊന്നും മാറിനിൽക്ക് എന്നിവരെ എന്നോട് പറഞ്ഞിട്ടില്ല മൂന്നു വയസ്സ് മുതൽ ഇങ്ങോട്ട് പത്തുരൂപ അവന്റെ കൈയിൽ കൊടുക്കുമ്പോൾ അത് എങ്ങനെ ചെലവാക്കണം എന്ന് ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു സിഗരറ്റ് വലിക്കുന്ന ഒരു വ്യക്തിയുടെ അടുത്തുപോലും നിക്കില്ല 20 വയസ്സിനിടയ്ക്ക് ഇന്നുവരെ ഒരാളെക്കൊണ്ട് മോശമായ ഒരു വാക്കും പറയിപ്പിച്ചിട്ടില്ല അല്ലാഹുവേ ഇങ്ങനെയൊക്കെയുള്ള വാർത്ത കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു അല്ലാഹുവേ ഈ ഭൂമിയിൽ നീ എനിക്ക് തന്ന പുണ്യമാണ് എന്റെ മകൻ
മൂന്നാം വയസ്സിൽ കളഞ്ഞിട്ട് പോയ വാപ്പാൻ്റെപങ്ക് കാണാതിരിക്കാൻ കഴിയില്ല ഉമ്മാൻ്റെ സ്നേഹം എത്രകിട്ടിയാലും ചിലപ്പോ തികയാതെ വരും മുസ്ലിം ഉമ്മത്തുകൾ ഒന്നോർക്കുക. നമ്മുടെ സമുധായം പണപ്പിരിവിനും ഒത്തുകൂടുന്നതിനും ഒര് കുറവും വരുത്താറില്ല പക്ഷെ ഒരുതലക്കൽ തീ പിടിച്ചിട്ടുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ് മഹല്ല് അടിസ്ഥാനത്തിൽ തന്നെ ഇതിനെതിരെ സംഘടിച്ചില്ലെങ്കിൽ ഇതുപോലെ ഉമ്മമാരും ഉപ്പമാരും മക്കളും ഒക്കെ ഇനിയും കാണേണ്ടിവരും സംഘടികുക ഈ തീ അണക്കാൻ ശ്രമിക്കുക
അവൻ ലഹരിക്കു എങ്ങനെ അടിമയായി എവിടുന്നു വാങ്ങുന്നു ഈ ലഹരി എവിടെ വിൽക്കപ്പെടുന്നു ??? ഇനിയും എത്ര അമ്മമാർ എത്രയോ അച്ഛൻ എത്രയോ ഭാര്യ.മാർ പെണ്മക്കൾ ഈ ലഹരിക്ക് അടിമകളുടെ ആക്രമണങ്ങൾക്ക് ഇരയാകാൻ കിടക്കുന്നു നമ്മുടെ ഭരണകർത്താക്കൾ കൂടി ഉത്തരവാദികൾ ആണ് 😔
പടച്ചോൻ മക്കളെ തരുന്നൊള്ളു ബാക്കി എല്ലാം രക്ഷിതക്കളുടെ കൈയ്യിലാണ് അധംപതിച്ച് വളർത്താതെ ഇരിക്കുക ഒരാളുടെ കണ്ട് വാശി പിടിക്കുമ്പോൾ എത്തിച്ച് കൊടുക്കാതെ മക്കളെ പറഞ്ഞ് മനസ്സിലാക്കി ഇല്ലായ്മയും വല്ലായ്മയും അറി ച്ച് വളർത്തുക
നല്ല മോനായിരുന്നു.എന്ത് ചെയാൻ ആണ്,ലഹരിക്ക് അടിമയായി പോയി.ഉമ്മയും മോനും ഒരുമിച്ചുള്ള ഒരു ഫോട്ടോ കണ്ടു,അതുപോലെ അല്ല ഇപ്പൊൾ ആ കുട്ടി.ലഹരിക്കെതിരായി ഒരുമിച്ചില്ലെങ്കിൽ ഇനിയും പലതും നമ്മൾ കാണേണ്ടി വരും😢
അല്ലാഹുവേ എല്ലാ മക്കളെയും നന്നാക്കണേ ആപോന്നു മാക്ക് സ്വർഗ്ഗം നൽകണേ ആ മകനെ നീ നന്നാക്ണെ ഞങ്ങളുടെ എല്ലാ മക്കൾക്കും മതപ്പിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ ഖൽബ് നന്നാക്കി തരണേ ലഹരി യിൽ നിന്നും പൊന്നു മക്കളെ നന്നാക്ക ണെ അള്ളാഹ് 😭യാ അള്ളാഹ്
ശരിക്കും എന്റെ ആരോ പോലെ തോന്നി കരഞ്ഞു പോയി, എന്റെ ഉമ്മയുടെ mugham പോലെ ഉണ്ട് ഈ ഉമ്മയുടെ mugham, റബ്ബേ ഈ ഉമ്മയുടെ khabaridam സ്വര്‍ഗ poonthoppaaakne അല്ലാഹ് അമീന്‍
മയക്കുമരുന്ന് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനുമിന്നു ഭീക്ഷിണി ആയികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിനെ തടയാൻ സർക്കാർ തന്നെ മുൻകൈ എടുക്കേണ്ടതാണ് . പിടിക്കപ്പെടുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കുകയും പിന്നീടവരെ നിരീക്ഷിക്കാനും തയ്യാറാകണം . മകൻ്റെ ക്രൂര കൊലപാതകത്തിനിരയായ ഈ ഉമ്മക്ക് കണ്ണീരിൽ കുതിർന്ന എൻ്റെ പ്രണാമം'🙏🙏🙏
മയക്കുമരുന്നിന്റെ പെരുപ്പം.. അതിനെ സപ്പോർട്ട് ചെയ്യുന്ന അധികാരികൾ... അതവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും ഇങ്ങനെയുള്ള വിഷമങ്ങൾ ഒരുപാട് കേൾക്കേണ്ടി വരും.... ആളുകളെ പരിഹസിക്കാനും സമുദായങ്ങളെ കളിയാകുവാനും മാത്രമേ അവര്ക് സമയമൊള്ളൂ... ഇങ്ങനെയുള്ളത് തടയുവാനും ഇതിനെതിരെ സമരം ചെയ്യാനും ഒരു ഏമാന്മാരും ഇല്ല... കാത്തിരുന്നു കേൾക്കാം ഇനിയും ഇങ്ങനെയുള്ള ദുഃഖ വാർത്തകൾ
മഹറും സ്ഥലവും ഒക്കെ വാങ്ങി വെച്ചത് ഉമ്മയ്ക് മകനോടുള്ള ഇഷ്ട കൂടുതകൊണ്ടാവാം പക്ഷെ എന്തിനാണ് നിങ്ങൾ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കുന്നു ഇങ്ങനെ ഉള്ളവരെ എന്തിനു കല്യാണം കഴിപ്പിക്കാൻ ശ്രമിക്കുന്നു
ഒരു മക്കളെയും അളവിൽ കൂടുതൽ സ്നേഹിക്കരുത് വഴി പിഴക്കുന്നു എന്ന ചെറിയ തോന്നലെങ്കിലും വരുമ്പോൾ അതിനുള്ള എന്തെങ്കിലും വഴി കണ്ടെത്താൻ പറ്റുമോ എന്ന് ശ്രമിക്കുക അല്ലാതെ വഷളാകുന്നതിന് അനുസരിച് കൂടുതൽ പൈസ കൊടുക്കുകയും സ്നേഹിക്കുകയും ചെയ്‌താൽ ഒന്നും അവർ നന്നാകാൻ പോകുന്നില്ല ഞാൻ എന്ത് ചെയ്താലും എന്റെ മാതാവോ പിതാവോ ഒന്നും പറയില്ല അവർക്ക് ഞാനാണ് എല്ലാം എനിക്ക് വേണ്ടിയാണ് അവർ ജീവിക്കുന്നത് വരെ എന്ന തോന്നൽ ഒരിക്കലും മക്കളിൽ ഉണ്ടാക്കരുത് എല്ലാ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആ ഉമ്മാക്ക് എന്തായാലും സ്വർഗം ആയിരിക്കും എന്നു കരുതുക ആ മകന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ
കണ്ടിട്ട് കരച്ചിൽ വരുന്നു.😢😢.അവരുടെ ആ kettipidichulla ഫോട്ടോ കാണുമ്പോ😢. എന്തൊരു ഉമ്മയും മോനും ആയിരുന്നു.ഇവനെ ഇങ്ങനെ ആക്ക്കി തീർത്വർ വെള്ളം കിട്ടാതെ നരകിച്ച് ആയിരിക്കും മരിക്കുക.aa immane alochichitt sahikkkan വയ്യാ.ഒരേ ഒരു മകൻ വേണ്ടി ജീവിച്ച aa makan te kai കൊണ്ട് തന്നെ മരിക്കാനുള്ള ദൗർ bahgaym കൊടുത്താലോ റബ്ബേ. പെറ്റ വയറിൻ്റെ വേദന അത് ഉമ്മ മർകെ അറിയൂ.പോരാത്തതിന് ഒരൻ thuna പോലും ഇല്ലാത്ത ഒരു ഉമ്മയും 😢😢😢.aaa മകൻ നന്നവനും തൗബ ചെയ്യാനും ഉള്ള അവസരം നീ കൊടുക്കാന് അല്ലാഹ്.എല്ലാം മരുന്നിൻ്റെ കീയിൽ ആനെങ്ങ് ലും aa makanini തിരിച്ചറിവും ബോധവും വന്നാൽ എവിടെ ചെന്ന് നികത്തും ഈ കുറ്റം.വേറെ ആരെ ആയാലും ഒരു excuse athil ഉണ്ടായിരുന്നു.ഇല്ലത്തിലുപരി ഇതവൻ്റെ ഉമ്മ എന്നുള്ള തിൽ പടച്ചോൻ porukkumo 😢😢. എല്ല മക്കളെയും കകട്ടേ.വല്ലത്ത നിർഭഗ്യവാൻ തന്നെ യാൻ ആഷിക് .നമ്മുടെ യൊക്കെ അവസ്ഥ നാളെ എന്ത് എന്ന് പടച്ചോൻ k mathram അറിയൂ.
ലഹരിയാണ് അവനെ ഇങ്ങനെ ആക്കിയത് അതിനു മുൻപ് ആമോനെ പറ്റി ആർക്കും ഒരു പരാതിയില്ല എന്ത് ചെയ്യാം വിധി... കൊലയാളി മോൻ തന്നെ ആയി... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മ ഇനി അവൻ നോർമൽ ആയാൽ ഇതെല്ലാം ആലോചിച്ചു ജീവൻ കളയും... ലഹരി ഉപയോഗിക്കുന്ന എല്ലാരുടെയും അവസ്ഥ ഇതു തന്നെ
😢😢 അള്ളാ നീ തുണ എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും കാക്കണേ അള്ളാ 😢 എല്ലാ മക്കളേയും മുതിർന്നവരെയും നന്നാക്കണേ അള്ളാ അമീൻ ആമീൻ ആമീൻ 😢😢ആ ഉമ്മാക്ക് സ്വർഗ്ഗം കൊടുക്കണേ അള്ളാ അമീൻ ആമീൻ ആമീൻ
നമ്മൾ ഓരോരുത്തരും ആ മകനെ ശപിക്കും പക്ഷെ ആ ഉമ്മാ ആ മകനിക്കുവേണ്ടി കണ്ണുനീർ വിയത്തുന്നുണ്ടാകും എന്റെ മോനെ ആരും ശപിക്കല്ലേ എന്ന് ഓർത്തു ആ ഉമ്മാക്ക് ആ മോൻ പൊന്നല്ലേ
മോനെ ഉമ്മാക്ക് വേദനിക്കുന്നുണ്ടെടാ..! അവസാന നിമിഷങ്ങളിലും ആ ഉമ്മ പൊന്നുമോനോട് ഒരല്പം കരുണയ്ക്ക് വേണ്ടി യാചിച്ചു കാണണം.. കഴുത്തിൽ കുത്തിയിറങ്ങിയ കൊടുവാളിനെക്കാൾ ആ ഉമ്മയെ വേദനിപ്പിച്ചത് അത് പിടിച്ച കൈകളും മുഖവും കണ്ടപ്പോയായിരിക്കും.., ആ കൈകൾ തന്നെ ഒരിക്കൽ ഊട്ടുമെന്നോർത്ത് ബലി നൽകിയ യൗവ്വനം.., ഉപ്പയില്ലാത്ത ഒരു കുറവുകളും അറിയിക്കാതെ വളർത്തുവാൻ വേണ്ടി ചോര നീരാക്കിയ പകലുകൾ.., പട്ടിണികിടന്ന് അവന് വേണ്ടി വെച്ച് വിളമ്പിയ രാത്രികൾ.., ഒടുക്കം ഉറുമ്പ് അരിമണി ശേകരിക്കുമ്പോലെ കൂട്ടിവെച്ചതെല്ലാം മകന്റെ ഉന്നതവിദ്യാഭ്യാസത്തിന് ചിലവഴിച്ച പ്രതീക്ഷയുടെ നാൾവഴികൾ.., എല്ലാം തകർന്ന് തുടങ്ങിയത് അന്ന് മുതലാണ്... ഉമ്മയെ ശത്രുവായി കണ്ടു തുടങ്ങിയത്, തലയിൽ ലഹരിയുടെ അബോധം കയറികൂടിയത് മുതലാണ്., കുടിച്ച മുലപ്പാലിനെക്കാൾ തനിക്ക് വേണ്ടി ത്യജിച്ചകാർ പറഞ്ഞ ആ പച്ചയായ ജീവിതത്തിനേക്കാൾ വലുത് പൊടിയും ഇലയുമാണ് എന്ന് അവന് തോന്നിതുടങ്ങിയത്.., ക്യാൻസറിന് മുന്നിൽ പൊരുതി നേടിയ വിജയം., മകനെ ഒരു നോക്ക് കാണുവാൻ ഡിഅടിക്ഷൻ സെൻ്ററിൽ നിന്ന് വന്ന് പറഞ്ഞു കൊള്ളാൻ സമ്മതം മൂളിയ നിമിഷം പരാജയപട്ടു.., മകനെ വിശ്വസിച്ച ലാളിച സ്നേഹിച്ച ആ ഉമ്മയ്ക്ക്... മരണം കൊലക്കത്തിയാൽ നൽകി... അവൻ വിളിച്ചു പറഞ്ഞത്... എന്നെ ജനിപ്പിച്ചതിനുള്ള സമ്മാനമാണ് ഈ കൊടുക്രൂരതയെന്ന്...!! മനുഷ്യൻ ക്യാൻസറിനേക്കാൾ മാരകമാണ്...🥺😣💛
ശെരിക്കും പറഞ്ഞ ആ ഉമ്മ ആ നരകത്തിൽ നിന്ന് രക്ഷപെട്ടു... എന്തായാലും എല്ലാവരും മരിക്കും ആ ഉമ്മ അവന്റെ തല്ല് കൊണ്ട് നരകിക്കാതെ നേരത്തെ പോയ്.. 😌😔 ഉമ്മാക് സ്വർഗം കൊടുക്കണേ യാ അല്ലാഹ് 🤲🤲🤲🤲
ആ ponnummante barzakhee ജീവിതം swarggapoondoppavanum വിശാല mavanum, mahfirthinum marhamathinum വേണ്ടി ദുആ ചെയ്യാം. 🤲😭 Allahuve ee ഒരു വിധി നീ ആര്‍ക്കും tharalle Allah 🤲😭
അവൻ ചെയ്തത് മഹാ ക്രൂരത തന്നെ,, അതുകൊണ്ട് നമ്മളെല്ലാം അവനെ മാത്രം കുറ്റപ്പെടുത്തി ശപിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരാൾ റെഡി ആവുന്നുണ്ടെങ്കിലോ 😰അങ്ങനെ ഇല്ലാതിരിക്കട്ടെ 🙏🏻 അതിനു പൊതു സമൂഹവും ഗവണ്മെന്റ് സംവിധാനങ്ങളും എല്ലാം എത്തിച്ചേർന്നു പഴുത്തടച്ച ഒരു സംവിധജനത്തിലൂടെ ഈ വിപത്തിനെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു നീക്കാൻ നല്ല ശ്രമം തന്നെ ചെയ്യണം,, വെറുതെ കമെന്റ് ഇട്ടും കവല പ്രസംഗം, വർഷത്തിൽ ഒരിക്കൽ സ്കൂൾ കുട്ടികളുടെ റാലി പ്രതിജ്ഞ,, ഇതൊക്കെ വെറും കാട്ടിക്കൂട്ടൽ മാത്രം ആകുന്നു,, ഇതൊക്കെ നമ്മുടെ നാട്ടിൽ സർവ സാധാരണം ആവാതിരിക്കാൻ നാമെല്ലാം ഒന്നിച്ചു ശ്രെമിക്കാം പ്രാർത്ഥിക്കാം 🙏🏻
ഉമ്മയോട് ബോധപൂർവമുള്ള വെറുപ്പല്ല ആമോനെ ഈ അവസ്ഥയിലെത്തിച്ചെതെന്ന് തിരിച്ചറിയണം. ഒരിക്കലും തിരിചുവരാനാവാത്തവിധം മയക്കുമരുന്നിനടിമയായി😢😢 മക്കൾ ആവശ്യപ്പെടുന്നതെന്തും നിവർത്തിച്ചുകൊടുക്കലല്ല സ്നേഹക്കൂടുതൽ എന്നും നാം ഓർക്കുക. എത്രയൊക്കെ നമ്മളങ്ങനെ പറയാറുണ്ടെങ്കിലും ഇവിടെയും അവനാഗ്രഹിച്ചതൊക്കെ അപ്പപ്പോ എത്തിച്ചുകൊടുക്കുന്ന ഉമ്മയായിരുന്നു. അത്ര സ്നേഹമുള്ള ഉമ്മ വേറെ ഉണ്ടാകൂല എന്ന് പറയുന്നു. അവനിത്രയൊക്കെ സ്വയം നിയന്ത്രിക്കാനാവാത്തവിധം അക്രസക്തമായിട്ടും അവനെ രക്ഷിക്കാൻ നമുക്കായില്ലല്ലോ. 😢😢
ശെരിക്കും കണ്ണ് നിറഞ്ഞു... ഉമ്മയില്ലാത്തവർക്കേ അതിന്റെ വില മനസിലാവു😢😢😢 പാവം ഉമ്മാന്റെ കബറിടം സ്വാർഗീയ പൂന്തോപ്പ് ആക്കണേ
Aameen
ആമീൻ
Amen
Aameen 🤲🤲🤲
ഖബറിൽ ഇസാബ് ഇല്ലാതെ ആ ഉമ്മാക്ക് സ്വർഗം കൊടുക്ക് അല്ലാഹ്
ആമീൻ
Aameen
Aameen🤲🤲
Aaameen😭
Aameen
മരണസമയത്ത് ശരീരത്തേക്കാൾ ആ ഉമ്മയുടെ മനസ്സ് വേദനിച്ചിട്ടുണ്ടാവും . ഓർത്തിട്ട് സഹിക്കാൻ ആവുന്നില്ല 😢😢😢😢
💯💯💯💯💯💯💯💯💯💯
🥹💯👌
Athe
പടച്ചോനെ ആ ഉമ്മാന്റെ ഖബർ നീ സ്വഗ്ഗ തൊപ്പാക്കി കൊടുക്കണേ allah 😢🤲...എന്തു തെറ്റ് ചെയ്ത് പോയിട്ട് ഉണ്ടെങ്കിലും അത് പൊറുത്തു കൊടുക്കണേ നാഥാ...Ameen ameen yarabbal alameen🤲
Aameen
ആമീൻ
Aameen🤲
Ameen🤲🤲
റബ്ബെ ഞങ്ങളും പ്രതീക്ഷയിലാണ് മക്കളെ വളർത്തുന്നത് നിന്റ കാവലുണ്ടാകണേ
Aameen
ആമീൻ
Aameen
Aameen
Aameen
ഇങ്ങനത്തെ മക്കളേ ആർക്കും കൊടുക്കല്ലേ അല്ലാഹ് നമ്മളെ മക്കളെ എല്ലാം സ്വായലിഹായമക്കളാ ക്കണേ അല്ലാഹ് ലഹരിപോലോത്ത മാരക വസ്തു ക്കൾ ഉബയോ കിക്കാ നുള്ള മനസ് അവർക്ക് നീ കൊടുക്കല്ലേ അല്ലാഹ് 🤲
🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ 😢
Aameen
Haahs❤
മയക്ക് മരുന്നിൽ നിന്നും നമ്മളെ മക്കളെ കാക്കണേ അല്ലാഹ് 🤲🤲
Aameen
മയക്കുമരുന്ന് കച്ചവടം നടത്തുന്നത് ഞമ്മൾ നിർത്തണം. അപ്പോൾ നാട് നന്നാവും.
ആമീൻ
@@sudhakaranm7684 👍
മയക്കു മരുന്ന് കച്ചവടത്തിന് പിന്നിൽ സമൂഹത്തിലെ ഉന്നതന്മാരും..രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥ പ്രമുഖന്മാരും ആണ്...മാഫിയകളെ തൊടാൻ ഭരണ കൂടവും,കോടതിയും ഭയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.....
നല്ല സ്നേഹമുള്ള മോനായിരുന്നു മയക്കു മരുന്നിൽ പെട്ടുപോയതാണ് 😢എല്ലാ മക്കളെയും അള്ളാഹു കാക്കട്ടെ ആ ഉമ്മാക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲
Oru pakshe avan nannavan aayirikkum... Ini avanu kutta bodham varum.. Ini avanu aara ullath... Makkale kakkatte 🤲🏻
ഏതൊരു ഉമ്മക്കും മക്കൾക്കും ഇങ്ങനൊരു ഗതി വരാതിരിക്കട്ടെ 🤲
Haahs❤
🤲🤲
Oru mone ullo
അല്ലാഹുവേ നമുക്കൊക്കെ ഉണ്ട് മക്കൾ അല്ലാഹു നല്ല മക്കൾ ആക്കി തരണേ ഈമാനുള്ള മക്കൾ ആകട്ടെ ആരോഗ്യം ആഫിയത്തും ദീർഘായുസ്സും തരട്ടെ ഇതുപോലെത്തെ അവസ്ഥ നൽകല്ലേ റബ്ബേ 🤲🤲ഇതുപോലെത്തെ പെട്ടുപോയ മക്കളൊക്കെ നല്ല മക്കളായി തിരിച്ചു മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ ആവണെ റബ്ബേ ഇതുപോലെത്തെ ഒരു വാദത്തെ കേൾക്കാനുള്ള വിധി നൽകല്ലേ റബ്ബേ നല്ല മക്കൾ ആവണേ റബ്ബേ🤲🤲🤲😢
എനിക്കും ഒറ്റ മകനാണ് അവന്റെ ഉപ്പ മൂന്നു വയസ്സുള്ളപ്പോൾ ഉപേക്ഷിച്ചു പോയതാണ് ഇപ്പോൾ അവനെ 20 വയസ്സായി ഇന്നത്തെ ഇന്നത്തെ ദിവസം വരെ നിങ്ങൾ അങ്ങോട്ടൊന്നും മാറിനിൽക്ക് എന്നിവരെ എന്നോട് പറഞ്ഞിട്ടില്ല മൂന്നു വയസ്സ് മുതൽ ഇങ്ങോട്ട് പത്തുരൂപ അവന്റെ കൈയിൽ കൊടുക്കുമ്പോൾ അത് എങ്ങനെ ചെലവാക്കണം എന്ന് ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു സിഗരറ്റ് വലിക്കുന്ന ഒരു വ്യക്തിയുടെ അടുത്തുപോലും നിക്കില്ല 20 വയസ്സിനിടയ്ക്ക് ഇന്നുവരെ ഒരാളെക്കൊണ്ട് മോശമായ ഒരു വാക്കും പറയിപ്പിച്ചിട്ടില്ല അല്ലാഹുവേ ഇങ്ങനെയൊക്കെയുള്ള വാർത്ത കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു അല്ലാഹുവേ ഈ ഭൂമിയിൽ നീ എനിക്ക് തന്ന പുണ്യമാണ് എന്റെ മകൻ
Avanu avante jeevitham maduthitundavum. Avanu maricha matiyayirunnu life long avanetratholam vishamam sahiikendi varum.marunnu kitate aakumpol normal lifilot varum annathe oru avastha entayirikkum
മരണം വരെ നില നിൽക്കട്ടെ
Enik oru mon und 5 vayase ayullu..egana makkale valarthuva enik pediyayit vayya..avande vappa mosham anu..divorce ayi..avande vappaye avan ariyuka polum ella
മൂന്നാം വയസ്സിൽ കളഞ്ഞിട്ട് പോയ വാപ്പാൻ്റെപങ്ക് കാണാതിരിക്കാൻ കഴിയില്ല ഉമ്മാൻ്റെ സ്നേഹം എത്രകിട്ടിയാലും ചിലപ്പോ തികയാതെ വരും മുസ്ലിം ഉമ്മത്തുകൾ ഒന്നോർക്കുക. നമ്മുടെ സമുധായം പണപ്പിരിവിനും ഒത്തുകൂടുന്നതിനും ഒര് കുറവും വരുത്താറില്ല പക്ഷെ ഒരുതലക്കൽ തീ പിടിച്ചിട്ടുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ് മഹല്ല് അടിസ്ഥാനത്തിൽ തന്നെ ഇതിനെതിരെ സംഘടിച്ചില്ലെങ്കിൽ ഇതുപോലെ ഉമ്മമാരും ഉപ്പമാരും മക്കളും ഒക്കെ ഇനിയും കാണേണ്ടിവരും സംഘടികുക ഈ തീ അണക്കാൻ ശ്രമിക്കുക
Ningalude monkk nalla swabhavamundayathin rabbine sthuthikkuka❤ alhamdulillah
ആ ഉമ്മാക് നീ സ്വാർഗം കൊടുക്കണേ അല്ലാഹ്..... ആ മകനെ നീ നല്ലതാക്കണേ അല്ലാഹ്.... ആ മകനും നല്ലൊരു ജീവിതം കൊടുക്ക് അല്ലാഹ് 🤲🤲🤲
@@YaseeraSidhi ആമീൻ
Haahah❤
ഉമ്മാന്റെ പൊരുത്തം ഇല്ലാത്ത അവൻ ഇനി നന്നാകുമോ ❓
Aameen
Aameen yarabbal aalmmeeen
അള്ളാഹു ആ പൊന്നുമ്മാക്ക് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
ആ ഉമ്മ സ്വർഗത്തിൽ അല്ലാതെ മറ്റെവിടെയാ 😢😢😢😢😢😢
😢ഉമ്മ എത്ര വേദന സഹിച്ചു കാണും 🙏😭എന്തിനാടാ ഈ കൊടും ക്രൂരത 🥵
അവൻ ലഹരിക്കു എങ്ങനെ അടിമയായി എവിടുന്നു വാങ്ങുന്നു ഈ ലഹരി എവിടെ വിൽക്കപ്പെടുന്നു ??? ഇനിയും എത്ര അമ്മമാർ എത്രയോ അച്ഛൻ എത്രയോ ഭാര്യ.മാർ പെണ്മക്കൾ ഈ ലഹരിക്ക് അടിമകളുടെ ആക്രമണങ്ങൾക്ക് ഇരയാകാൻ കിടക്കുന്നു നമ്മുടെ ഭരണകർത്താക്കൾ കൂടി ഉത്തരവാദികൾ ആണ് 😔
അല്ലാഹുവേ എന്തിനാണ് ഇങ്ങനെ ഉള്ള മക്കളെ ഓക്കേ നീ തരുന്നത് മക്കൾ ഇല്ലേലും കുഴപ്പം ഇല്ല ഇങ്ങനെ ഉള്ള മക്കൾ വേണ്ട റബ്ബേ 🙏🙏🙏
നന്നായി വളർത്തണം. കാശ് കൊടുക്കാതെ lunch കൊടുക്കണം
പടച്ചോൻ മക്കളെ തരുന്നൊള്ളു ബാക്കി എല്ലാം രക്ഷിതക്കളുടെ കൈയ്യിലാണ് അധംപതിച്ച് വളർത്താതെ ഇരിക്കുക ഒരാളുടെ കണ്ട് വാശി പിടിക്കുമ്പോൾ എത്തിച്ച് കൊടുക്കാതെ മക്കളെ പറഞ്ഞ് മനസ്സിലാക്കി ഇല്ലായ്മയും വല്ലായ്മയും അറി ച്ച് വളർത്തുക
മയക്കുവിൽക്കുന്നവരെ ആദ്യം തുരത്തണം
Aameen
അവൻ നല്ല കുട്ടിയായിരുന്നു.,അവൻ ഇങ്ങിനെ ആയി.. പാവ...നമ്മുടെ മക്കൾ 😢😢😢😢
എന്താ ചെയ്യാ 😢😢😢😢
അവന്റെ സ്വർഗ്ഗമായിരുന്നു ആ ഉമ്മ... അവൻ ആ ഉമ്മയെ കൊന്ന് അവനുള്ള നരകം ചോദിച്ചു വാങ്ങി അല്ലാഹുവിനോട്.... 😥😥😥
ശരിക്കും ഇവരുടെ ജീവിതം ഇങ്ങനെ ആകാൻ കാരണം ഇവന്റെ തന്തയാണ് 🤕🤕
true💯
നല്ല മോനായിരുന്നു.എന്ത് ചെയാൻ ആണ്,ലഹരിക്ക് അടിമയായി പോയി.ഉമ്മയും മോനും ഒരുമിച്ചുള്ള ഒരു ഫോട്ടോ കണ്ടു,അതുപോലെ അല്ല ഇപ്പൊൾ ആ കുട്ടി.ലഹരിക്കെതിരായി ഒരുമിച്ചില്ലെങ്കിൽ ഇനിയും പലതും നമ്മൾ കാണേണ്ടി വരും😢
ഇരുപത് വർഷംകഴിഞ്ഞു ഞാനും എന്റെ മോനിക്ക് വേണ്ടിയാ ജീവിക്കുന്നെ. ഒരു ഉമ്മക്കും ഈ ഗതി തരല്ലേ അള്ളാ 🤲🤲🤲
അല്ലാഹുവേ ഈ ഉമ്മാക്ക് നീ സ്വർഗം നൽകി അനുഗ്രഹിക്കണമേ ആമീൻ
Aameen 🤲🏻
🤲🤲🤲🤲🤲🤲🤲🤲
ആമീൻ
അല്ലാഹുവേ എല്ലാ മക്കളെയും നന്നാക്കണേ ആപോന്നു മാക്ക് സ്വർഗ്ഗം നൽകണേ ആ മകനെ നീ നന്നാക്ണെ ഞങ്ങളുടെ എല്ലാ മക്കൾക്കും മതപ്പിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ ഖൽബ് നന്നാക്കി തരണേ ലഹരി യിൽ നിന്നും പൊന്നു മക്കളെ നന്നാക്ക ണെ അള്ളാഹ് 😭യാ അള്ളാഹ്
ശരിക്കും എന്റെ ആരോ പോലെ തോന്നി കരഞ്ഞു പോയി, എന്റെ ഉമ്മയുടെ mugham പോലെ ഉണ്ട് ഈ ഉമ്മയുടെ mugham, റബ്ബേ ഈ ഉമ്മയുടെ khabaridam സ്വര്‍ഗ poonthoppaaakne അല്ലാഹ് അമീന്‍
മയക്കുമരുന്ന് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനുമിന്നു ഭീക്ഷിണി ആയികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിനെ തടയാൻ സർക്കാർ തന്നെ മുൻകൈ എടുക്കേണ്ടതാണ് . പിടിക്കപ്പെടുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കുകയും പിന്നീടവരെ നിരീക്ഷിക്കാനും തയ്യാറാകണം . മകൻ്റെ ക്രൂര കൊലപാതകത്തിനിരയായ ഈ ഉമ്മക്ക് കണ്ണീരിൽ കുതിർന്ന എൻ്റെ പ്രണാമം'🙏🙏🙏
നാട്ടിൽ ഫുൾ ഇഷ്യൂ ആണ് കൊലപാതകം കൂടി കൊണ്ടിരിക്കുന്നു,
അല്ലാഹ് കാക്കട്ടെ 😭🤲
മക്കളെ ആതിരറ്റു സ്നേഹിക്കുന്നവർക് ഈ ഉമ്മ ഒരു പാഠമാണ്.
ദൈവമേ കാണാൻ വയ്യാ 😢😢👍👍 ആ ഉമ്മാടെ ആത്മാവിന് ശാന്തി കിട്ടട്ടെ 🌹🌹
മയക്കുമരുന്നിന്റെ പെരുപ്പം..
അതിനെ സപ്പോർട്ട് ചെയ്യുന്ന അധികാരികൾ... അതവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും ഇങ്ങനെയുള്ള വിഷമങ്ങൾ ഒരുപാട് കേൾക്കേണ്ടി വരും....
ആളുകളെ പരിഹസിക്കാനും സമുദായങ്ങളെ കളിയാകുവാനും മാത്രമേ അവര്ക് സമയമൊള്ളൂ... ഇങ്ങനെയുള്ളത് തടയുവാനും ഇതിനെതിരെ സമരം ചെയ്യാനും ഒരു ഏമാന്മാരും ഇല്ല...
കാത്തിരുന്നു കേൾക്കാം ഇനിയും ഇങ്ങനെയുള്ള ദുഃഖ വാർത്തകൾ
അല്ലാഹുവേ എല്ലാമക്കളെയും സ്വലിഹിങ്ങളിൽ ചേർക്കണേ നല്ല ബുദ്ധി കൊടുക്കണേ.
നമ്മുടെ നാട്ടിലെ നിയമവും നിയമപാലകരും മാത്രമാണ് കുറ്റക്കാർ ഇനിയും ഇതുപോലെ ഒരുപാട് നടക്കും..... 🙏
😭😭😭എന്റെ പ്രീയ മാതാവേ എന്ത് പറയണം ന്നു അറിയില്ല. ഈ ദുഷ്ട്ട ലോകത്തു നിന്നും ഉമ്മ പോയി വിശ്രമിക്കു 😭😭RIP ഉമ്മ 😭😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല.
അല്ലാഹ് എല്ലാമക്കളേയും കാക്കണേ, ആ ഉമ്മാക്ക്സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകണേ, ഖബറിടം വിശാലമക്കണേ സ്വർഗപൂങ്കാ വനമാക്കണേ നാഥാ 🤲🏻🤲🏻🤲🏻😢
എനിക്ക് 3ആൺമക്കൾ ആണ് റബ്ബേ എല്ലാം മക്കളെയും നീ കാത്തോളണേ. ഒരു ഉമ്മാ ക്കും പുതി ഉണ്ടാവില്ല ഒരു മക്കളും കേട് വരാൻ റബ്ബേ നീ കാക്കണേ 🤲🤲😭
🙏🙏🙏🙏പ്രണാമം. സ്വർഗത്തിൽ സമാധാനം കിട്ടട്ടെ🙏🙏🙏
❤️❤️❤️
ആ ഉമ്മാക്ക് സ്വർഗ്ഗം കൊടുക്കണം നാഥാ🤲🤲🤲😭
അല്ലാഹുവേ ആ ഉമ്മാക്ക് സ്വർഗം കൊടുക്കണേ 🤲🏽നമ്മളെ മക്കളെ ഇത്തരം പ്രവർത്തിയിൽ നിന്നും കാത്തു രക്ഷിക്കണേ അല്ലാഹ് 🤲🏽🤲🏽
പാവം ഉമ്മ 😢😢😢😢സ്വന്തം മകനാൽ മരണത്തിലേക്ക് പോകും പോഴും ഞാൻ മരിച്ചാൽ എൻ്റെ മോനെ കോടതി ശിക്ഷിക്കുമല്ലോ എന്നായിരിക്കും 😢😢😢😢😢ഓർക്കാൻ കൂടി വയ്യ റബ്ബേ
പടച്ചോനെ ആ മോനെ നീ നന്നാക്കണേ 🤲നമ്മുടെ മക്കളെ അള്ളാഹു കാക്കട്ടെ 🤲🤲
മഹറും സ്ഥലവും ഒക്കെ വാങ്ങി വെച്ചത് ഉമ്മയ്ക് മകനോടുള്ള ഇഷ്ട കൂടുതകൊണ്ടാവാം പക്ഷെ
എന്തിനാണ് നിങ്ങൾ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കുന്നു ഇങ്ങനെ ഉള്ളവരെ
എന്തിനു കല്യാണം കഴിപ്പിക്കാൻ ശ്രമിക്കുന്നു
അതെ
Avan deaddiction centril poyi nannayitt alochikkamenelle.athil thettillallo
ആ ഉമ്മക്ക് അറിയില്ലായിരി ക്കും. മകന്റെ ഈദുസ്വഭാവം.
Full lalahari aaya makkale nannakan anu e idea kanikunne
@@shereenashereena3784 എന്തിനാണ് മറ്റൊരു വീട്ടിലെ മകളെ വെച്ച് ഇങ്ങനെ ഒരു റിസ്ക് എടുക്കണം
ഒരു മക്കളെയും അളവിൽ കൂടുതൽ സ്നേഹിക്കരുത് വഴി പിഴക്കുന്നു എന്ന ചെറിയ തോന്നലെങ്കിലും വരുമ്പോൾ അതിനുള്ള എന്തെങ്കിലും വഴി കണ്ടെത്താൻ പറ്റുമോ എന്ന് ശ്രമിക്കുക അല്ലാതെ വഷളാകുന്നതിന് അനുസരിച് കൂടുതൽ പൈസ കൊടുക്കുകയും സ്നേഹിക്കുകയും ചെയ്‌താൽ ഒന്നും അവർ നന്നാകാൻ പോകുന്നില്ല
ഞാൻ എന്ത് ചെയ്താലും എന്റെ മാതാവോ പിതാവോ ഒന്നും പറയില്ല അവർക്ക് ഞാനാണ് എല്ലാം എനിക്ക് വേണ്ടിയാണ് അവർ ജീവിക്കുന്നത് വരെ എന്ന തോന്നൽ ഒരിക്കലും മക്കളിൽ ഉണ്ടാക്കരുത്
എല്ലാ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ
ആ ഉമ്മാക്ക് എന്തായാലും സ്വർഗം ആയിരിക്കും എന്നു കരുതുക ആ മകന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ
ഞമ്മുടെ യുവാക്കൾക് ഒക്കെ നല്ല ചിന്ത കൊടുക്കട്ടെ 😢😢
കണ്ടിട്ട് കരച്ചിൽ വരുന്നു.😢😢.അവരുടെ ആ kettipidichulla ഫോട്ടോ കാണുമ്പോ😢. എന്തൊരു ഉമ്മയും മോനും ആയിരുന്നു.ഇവനെ ഇങ്ങനെ ആക്ക്കി തീർത്വർ വെള്ളം കിട്ടാതെ നരകിച്ച് ആയിരിക്കും മരിക്കുക.aa immane alochichitt sahikkkan വയ്യാ.ഒരേ ഒരു മകൻ വേണ്ടി ജീവിച്ച aa makan te kai കൊണ്ട് തന്നെ മരിക്കാനുള്ള ദൗർ bahgaym കൊടുത്താലോ റബ്ബേ. പെറ്റ വയറിൻ്റെ വേദന അത് ഉമ്മ മർകെ അറിയൂ.പോരാത്തതിന് ഒരൻ thuna പോലും ഇല്ലാത്ത ഒരു ഉമ്മയും 😢😢😢.aaa മകൻ നന്നവനും തൗബ ചെയ്യാനും ഉള്ള അവസരം നീ കൊടുക്കാന് അല്ലാഹ്.എല്ലാം മരുന്നിൻ്റെ കീയിൽ ആനെങ്ങ് ലും aa makanini തിരിച്ചറിവും ബോധവും വന്നാൽ എവിടെ ചെന്ന് നികത്തും ഈ കുറ്റം.വേറെ ആരെ ആയാലും ഒരു excuse athil ഉണ്ടായിരുന്നു.ഇല്ലത്തിലുപരി ഇതവൻ്റെ ഉമ്മ എന്നുള്ള തിൽ പടച്ചോൻ porukkumo 😢😢. എല്ല മക്കളെയും കകട്ടേ.വല്ലത്ത നിർഭഗ്യവാൻ തന്നെ യാൻ ആഷിക് .നമ്മുടെ യൊക്കെ അവസ്ഥ നാളെ എന്ത് എന്ന് പടച്ചോൻ k mathram അറിയൂ.
ഉമ്മാക്ക് സ്വർഗം നൽകി സന്തോഷിപ്പിക്കണം
എല്ലാ മക്കളെയും അല്ലാഹ് കാക്കട്ടെ 😢🤲🏻
കാണാൻ ശക്തിയുള്ള റബ്ബേ
അല്ലാഹ്... എനിക്കും ഒരു മോന് ഉണ്ട്.
പേടിയാവുന്നു അല്ലാഹ്....
മക്കളെ നീ നന്നാക്ക് പടച്ചോനെ
A ummakku muthnabude ettavum thottaduthu nale jannathul firdousil irikkan nee fagyam kodukkane allhaAmeen🤲🤲🤲🤲🤲🤲🤲🤲🤲😢
അല്ലാഹു കാക്കണേ ആമീൻ
ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും എവിടെങ്കിലും ചികിൽസിക്കാൻ കൊണ്ടാക്കാമായിരുന്നില്ലേ ആണ് ഉമ്മാടെ വിധി സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🤲🤲
ആ ഉമ്മ എത്ര വേദനങ്ങൾ സഹിച്ചു 😞😞😞
Allahuve kabar vishaalamaakki kodukkane allah sahikkan pattunnilla padachavane
ആ ഉമ്മയെ ഉപേക്ഷിച്ച ഭർത്താവും equally responsible.
Shuhadgaakale kuooli allahu. Aa ummak kodukkatte
.🤲🤲😥😥😥
സ്വർഗം കൊടുക്കണെ ഉമ്മാക്ക് അള്ളാ ഖബർ ജീവിതം സുഖമാക്കി കൊടുക്കണെ അള്ളാ
അള്ളാഹു ഉമ്മാക്ക് സ്വർഗം പൂന്തോപ്പ് ആക്കണേ🤲
Mon nashtamaayi 😔😭😭😭😭😭😭🤲🤲🤲🤲
ദൈവമേ ഇങ്ങനെ ഉള്ള വാർത്തകൾ കേൾക്കാൻ ഇടവരുത്തരുതേ ഒരമ്മയായ എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം
ലഹരിയാണ് അവനെ ഇങ്ങനെ ആക്കിയത് അതിനു മുൻപ് ആമോനെ പറ്റി ആർക്കും ഒരു പരാതിയില്ല എന്ത് ചെയ്യാം വിധി... കൊലയാളി മോൻ തന്നെ ആയി... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മ ഇനി അവൻ നോർമൽ ആയാൽ ഇതെല്ലാം ആലോചിച്ചു ജീവൻ കളയും...
ലഹരി ഉപയോഗിക്കുന്ന എല്ലാരുടെയും അവസ്ഥ ഇതു തന്നെ
😢😢 അള്ളാ നീ തുണ എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും കാക്കണേ അള്ളാ 😢 എല്ലാ മക്കളേയും മുതിർന്നവരെയും നന്നാക്കണേ അള്ളാ അമീൻ ആമീൻ ആമീൻ 😢😢ആ ഉമ്മാക്ക് സ്വർഗ്ഗം കൊടുക്കണേ അള്ളാ അമീൻ ആമീൻ ആമീൻ
നമ്മൾ ഓരോരുത്തരും ആ മകനെ ശപിക്കും പക്ഷെ ആ ഉമ്മാ ആ മകനിക്കുവേണ്ടി കണ്ണുനീർ വിയത്തുന്നുണ്ടാകും എന്റെ മോനെ ആരും ശപിക്കല്ലേ എന്ന് ഓർത്തു ആ ഉമ്മാക്ക് ആ മോൻ പൊന്നല്ലേ
അല്ലാഹു ഇവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤
സ്വർഗം കൊടുക്കണെ🤲
😢😢😢😢😢 ya Allaha aa ummak swargam kodukkane
Aa ഉമ്മാക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲ആ മോനിക്കു അള്ളാഹു ഇനിയുള്ള കാലംനല്ല ബുദ്ദി നൽകി അനുഗ്രഹിക്കട്ടെ
🤲🏻a ummayeyum ellavareyum sorgathil orumichu koottatte eni orumakkalkum eganathe buthi thonnalle allah🤲🏻🤲🏻🤲🏻🤲🏻🤲🏻ella makalleyum kakane padachavane🤲🏻🤲🏻🤲🏻🤲🏻🤲🏻
Pavam...eniyulla.kalam.makkale.janippikkaruth..pavam.😭😭😭😭😭😭
ഉമ്മയ്ക്ക സ്വർഗ്ഗം കൊടുകണ
❤❤❤pranam ooooh god, really very very sad, god ❤❤❤❤❤❤❤
Pranamam 😢😢😢😢
മക്കളെ നല്ലത് അക്കണേ അല്ലാഹ് ഈ സ്വഭാവം ഉള്ള മക്കളെ ആകരുത് അല്ലാഹ് 😢😢😢
Eni ulla kalam kalayanam kazhikaruthu plssss
😭😭😭😭😭aameen.
മോനെ ഉമ്മാക്ക് വേദനിക്കുന്നുണ്ടെടാ..!
അവസാന നിമിഷങ്ങളിലും ആ ഉമ്മ പൊന്നുമോനോട് ഒരല്പം കരുണയ്ക്ക് വേണ്ടി യാചിച്ചു കാണണം..
കഴുത്തിൽ കുത്തിയിറങ്ങിയ കൊടുവാളിനെക്കാൾ ആ ഉമ്മയെ വേദനിപ്പിച്ചത് അത് പിടിച്ച കൈകളും മുഖവും കണ്ടപ്പോയായിരിക്കും..,
ആ കൈകൾ തന്നെ ഒരിക്കൽ ഊട്ടുമെന്നോർത്ത് ബലി നൽകിയ യൗവ്വനം.., ഉപ്പയില്ലാത്ത ഒരു കുറവുകളും അറിയിക്കാതെ വളർത്തുവാൻ വേണ്ടി ചോര നീരാക്കിയ പകലുകൾ..,
പട്ടിണികിടന്ന് അവന് വേണ്ടി വെച്ച് വിളമ്പിയ
രാത്രികൾ..,
ഒടുക്കം ഉറുമ്പ് അരിമണി ശേകരിക്കുമ്പോലെ കൂട്ടിവെച്ചതെല്ലാം മകന്റെ ഉന്നതവിദ്യാഭ്യാസത്തിന് ചിലവഴിച്ച പ്രതീക്ഷയുടെ നാൾവഴികൾ..,
എല്ലാം തകർന്ന് തുടങ്ങിയത് അന്ന് മുതലാണ്...
ഉമ്മയെ ശത്രുവായി കണ്ടു തുടങ്ങിയത്, തലയിൽ ലഹരിയുടെ അബോധം കയറികൂടിയത് മുതലാണ്.,
കുടിച്ച മുലപ്പാലിനെക്കാൾ തനിക്ക് വേണ്ടി ത്യജിച്ചകാർ പറഞ്ഞ ആ പച്ചയായ ജീവിതത്തിനേക്കാൾ വലുത് പൊടിയും ഇലയുമാണ് എന്ന് അവന് തോന്നിതുടങ്ങിയത്..,
ക്യാൻസറിന് മുന്നിൽ പൊരുതി നേടിയ വിജയം.,
മകനെ ഒരു നോക്ക്
കാണുവാൻ ഡിഅടിക്ഷൻ സെൻ്ററിൽ നിന്ന് വന്ന്
പറഞ്ഞു കൊള്ളാൻ സമ്മതം മൂളിയ നിമിഷം പരാജയപട്ടു..,
മകനെ വിശ്വസിച്ച ലാളിച സ്നേഹിച്ച ആ ഉമ്മയ്ക്ക്...
മരണം കൊലക്കത്തിയാൽ നൽകി...
അവൻ വിളിച്ചു പറഞ്ഞത്...
എന്നെ ജനിപ്പിച്ചതിനുള്ള
സമ്മാനമാണ് ഈ കൊടുക്രൂരതയെന്ന്...!!
മനുഷ്യൻ ക്യാൻസറിനേക്കാൾ മാരകമാണ്...🥺😣💛
ഈ മയക്കുമരുന്ന് കൊടുത്തു മക്കളെ ഇങ്ങെനെ ബോധമില്ലാത്തവർക്ക് നീ ശിക്ഷ കൊടുക്കണേ
ശെരിക്കും പറഞ്ഞ ആ ഉമ്മ ആ നരകത്തിൽ നിന്ന് രക്ഷപെട്ടു... എന്തായാലും എല്ലാവരും മരിക്കും ആ ഉമ്മ അവന്റെ തല്ല് കൊണ്ട് നരകിക്കാതെ നേരത്തെ പോയ്.. 😌😔 ഉമ്മാക് സ്വർഗം കൊടുക്കണേ യാ അല്ലാഹ് 🤲🤲🤲🤲
😭😭😭😭😭😭😭😭😭
ആ ponnummante barzakhee ജീവിതം swarggapoondoppavanum വിശാല mavanum, mahfirthinum marhamathinum വേണ്ടി ദുആ ചെയ്യാം. 🤲😭
Allahuve ee ഒരു വിധി നീ ആര്‍ക്കും tharalle Allah 🤲😭
ഇങ്ങനത്തെ സംഭവം നാട്ടിലും വീട്ടിലും എവിടെയും ഇല്ലാതിരിക്കണമെങ്കിൽ മയക്കുമരുന്ന് നിരോധിക്കണം.....
ലിബറലിസം ( തോന്ന്യാസം) തുലയട്ടെ !! ദൈവ കല്പനയിലധിഷ്ടിതമായ ജീവിതം വളരട്ടെ
Aa paavam Ummayee .. Avane thooke kollanam Annaale nanjile Vaathana maaruuu..
Pavam enth parayana Aaa ponnu umma avantel ninnu e lokathin rakshapettu enn venam parayan 😢😢😢 ummante kabar swarka thopaki kondukane naadaaa 🤲🤲🥺🥺
അവൻ ചെയ്തത് മഹാ ക്രൂരത തന്നെ,, അതുകൊണ്ട് നമ്മളെല്ലാം അവനെ മാത്രം കുറ്റപ്പെടുത്തി ശപിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരാൾ റെഡി ആവുന്നുണ്ടെങ്കിലോ 😰അങ്ങനെ ഇല്ലാതിരിക്കട്ടെ 🙏🏻 അതിനു പൊതു സമൂഹവും ഗവണ്മെന്റ് സംവിധാനങ്ങളും എല്ലാം എത്തിച്ചേർന്നു പഴുത്തടച്ച ഒരു സംവിധജനത്തിലൂടെ ഈ വിപത്തിനെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു നീക്കാൻ നല്ല ശ്രമം തന്നെ ചെയ്യണം,, വെറുതെ കമെന്റ് ഇട്ടും കവല പ്രസംഗം, വർഷത്തിൽ ഒരിക്കൽ സ്കൂൾ കുട്ടികളുടെ റാലി പ്രതിജ്ഞ,, ഇതൊക്കെ വെറും കാട്ടിക്കൂട്ടൽ മാത്രം ആകുന്നു,, ഇതൊക്കെ നമ്മുടെ നാട്ടിൽ സർവ സാധാരണം ആവാതിരിക്കാൻ നാമെല്ലാം ഒന്നിച്ചു ശ്രെമിക്കാം പ്രാർത്ഥിക്കാം 🙏🏻
അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ
അല്ലാഹ് ആ ഉമ്മാക്ക് ശഹീദിന്റെ പതവി കൊടുക്കണേ ഖബർ സ്വർഗ പുന്താപ്പാക്കണേ 😭😭😭😭😭😭😭😭😭😭
Lahari vilkunnavarude thalayil, orupadu ummamarude shapam undavum
സഹിക്കാൻ പറ്റുന്നില്ല ദൈവമേ
Hi
പാവം ഉമ്മ ഇങ്ങനെയുള്ള മക്കൾ ആർക്കും ജനിക്കാതിരിക്കട്ടെ 🙄🙄
തക്കതായ ശിക്ഷ തന്നെ ഇവന് നൽകണം 🥲🥲
ആമീൻ 🤲🤲🤲🤲🤲🤲
😢😢😢🤲🤲🤲
🤲🤲🤲😭
Padachoone njan 3rd semmil 2vattavum supply adich 2lum pooyi Padachoone eniyankilum enganengilum onn jaypikkanee aaameen 😢😢
ഉമ്മയോട് ബോധപൂർവമുള്ള വെറുപ്പല്ല ആമോനെ ഈ അവസ്ഥയിലെത്തിച്ചെതെന്ന് തിരിച്ചറിയണം.
ഒരിക്കലും തിരിചുവരാനാവാത്തവിധം മയക്കുമരുന്നിനടിമയായി😢😢
മക്കൾ ആവശ്യപ്പെടുന്നതെന്തും നിവർത്തിച്ചുകൊടുക്കലല്ല സ്നേഹക്കൂടുതൽ എന്നും നാം ഓർക്കുക.
എത്രയൊക്കെ നമ്മളങ്ങനെ പറയാറുണ്ടെങ്കിലും ഇവിടെയും അവനാഗ്രഹിച്ചതൊക്കെ അപ്പപ്പോ എത്തിച്ചുകൊടുക്കുന്ന ഉമ്മയായിരുന്നു. അത്ര സ്നേഹമുള്ള ഉമ്മ വേറെ ഉണ്ടാകൂല എന്ന് പറയുന്നു.
അവനിത്രയൊക്കെ സ്വയം നിയന്ത്രിക്കാനാവാത്തവിധം അക്രസക്തമായിട്ടും അവനെ രക്ഷിക്കാൻ നമുക്കായില്ലല്ലോ.
😢😢
ആമീൻ 😢🤲🤲🤲
സഹിക്കാൻ. കഴിയുന്നില്ല. റബ്ബേ. പടച്ചവനെ
മക്കളെ നല്ല മക്കൾ ആകണേ 🤲🏻🤲🏻🤲🏻🥹🥹ആ ഉമ്മാക് ക്ഷമ നൽകണേ
ചെറുപ്പകാലം മുതൽ മതനിയമങ്ങൾ പഠിച്ചു വളർന്ന മക്കൾ ഇങ്ങനെയായാൽ മറ്റുള്ള മക്കളുടെ സ്ഥിതി ആലോചിക്ക എന്നെ പറ്റുന്നില്ല! ഇശ്വരാ കാത്തു കൊളളണേ !!!🙏🙏🙏🙏🙏🙏
innalillah Wainnailaihi Rajioon 😥🤲