Auto cop center lock il actuator five wire undu, but relay unit il ninnu 4 wire മാത്രം ഉള്ളു, അപ്പോൾ actuator ലെ 5th wire ന്തു ചെയ്യും. Remote ഇൽ lock ആകുന്നുണ്ട്, but manual ആയി lock and unlock ആകുന്നില്ല
@@nishadyahkoob2355 actuatoril five wire undu Green Blue Black White Brown But unit il നിന്ന് 4 wire മാത്രം ആണ് driver door ലേക് ഉള്ളത്, Green Blue Brown White. ഞാൻ actuator green wire unit nte green wire ആയി connect ചെയ്തു, blue to blue Black to brown Brown to white അപ്പോൾ manual ആയി lock ആകുന്നില്ല, remote ഇൽ മാത്രം ലോക്ക് ആക്കുന്നു. Actuator il ഒരു black wire free ആയി കിടക്കുന്നു.
Ente vandiyude back right side senter lock complaint aane ennitte door azhichu nokki mottar complaint undo ennu battery vech testing nokki mottar complaint illa pinne enthayirikkum complaint
Alto k10 2014 vxi മോഡലിൽ defalt ആയിട്ടു സെൻട്രൽ ലോക്ക് വരുന്നുണ്ട് but remote illa. അപ്പോൾ റിമോട്ട് set ചെയ്യാൻ ഫുൾ കിറ്റ് വേണോ? അതോ റിമോട്ടും ലോക്ക് സിസ്റ്റവും മാത്രം മതിയോ?
സെന്റർ ലോക്ക് റിലേയിൽ നിന്നും ലെഫ്റ്റ് റൈറ്റ് ഇന്ഡിക്കേറ്ററിലേയ്ക് 2 wire ഉണ്ടാകും അതിൽ ഒരു wire യിൽ ലൈൻ ഉണ്ടാകില്ല അതല്ലെങ്കിൽ ഫ്യൂസ് പോയി കാണും അതല്ലെങ്കിൽ ആ wire ലൂസ് കോൺടാക്ട് ആയിരിക്കും
ഇത്ര വ്യക്തമായി വേറെ വീഡിയോ കണ്ടിട്ടില്ല... Thanks..
😍😍😍
@@nishadyahkoob2355 😻
I have watched so many videos on central locking system but your video is amazing
Thank you for the video
May I know brand and price of this centre lock system ?
Great da.
Useful to maruti lovers
Thnx
Please give the details of central locking system and price of the unit.
അടിപൊളി 🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍
Thnx
Alto 2007 model power window and center lock which model I need to buy for RD brand. Please guide me and reply for my msg.
Ritzilum swiftilm okke ullath pole door open cheythal vandiyude ullil ninnulla sound old altoyilakn pattuo
2 door power window already undu and rear door ku power window set cheithutu center lock press cheithal 4 windows close cheiyan patuvoooo
Super👏👏👏👍👍👍
Thnx
@@nishadyahkoob2355 welcome dear
സാധനത്തിൻ്റെ വിലയും ഓൺലൈൻ ലിങ്കും കൂടി ഇട്ടാൽ കൊള്ളാമായിരുന്നു.
അടുത്ത വിഡിയോയ്ക്കായി കട്ട വെയ്റ്റിങ്...
Valare.nannayitund.poli habibi
Ikka poliyanu njn full video kaanarudu
Thanks 🥰🥰🥰
Ishtapettu ❤️
Thanks bro
Use full vidio super $like. Kidilam
Thnx
Superb 👍👍👍👍
Thnx
Bro super.......
Thanks bro
Bro… oru doubt choichotte?
Ente vandiyil already aftermarket centre lock vachittond .. ipoo koree nalaytt vandi use cheyythe irunn athinte remote okke pottipoi …
4 door cntre lock an ollath athinte relay mathram mattii seriykkan pattuvo relay with remote
അങ്ങനെ ചെയ്യാൻ പറ്റും ബ്രോ
Super super👌👌👌
Thnx
Auto cop center lock il actuator five wire undu, but relay unit il ninnu 4 wire മാത്രം ഉള്ളു, അപ്പോൾ actuator ലെ 5th wire ന്തു ചെയ്യും.
Remote ഇൽ lock ആകുന്നുണ്ട്, but manual ആയി lock and unlock ആകുന്നില്ല
ഏത് കളർ wire ആണ് ഇല്ലാത്തത് bro
@@nishadyahkoob2355 actuatoril five wire undu
Green
Blue
Black
White
Brown
But unit il നിന്ന് 4 wire മാത്രം ആണ് driver door ലേക് ഉള്ളത്,
Green
Blue
Brown
White.
ഞാൻ actuator green wire unit nte green wire ആയി connect ചെയ്തു, blue to blue
Black to brown
Brown to white അപ്പോൾ manual ആയി lock ആകുന്നില്ല, remote ഇൽ മാത്രം ലോക്ക് ആക്കുന്നു.
Actuator il ഒരു black wire free ആയി കിടക്കുന്നു.
Black wire negativumaay connect cheyyuka (Phone Number: +918075960645
Waiting bro new
👍👍
Supr video chetta
Thanks bro
Good
Thnx
Ente vandiyude back right side senter lock complaint aane ennitte door azhichu nokki mottar complaint undo ennu battery vech testing nokki mottar complaint illa pinne enthayirikkum complaint
Wire പ്രോബ്ലം ആവാൻ സാധത്യ ഉണ്ട് wire ടെസ്റ്റ് ലാമ്പ് കൊണ്ട് ചെക്ക് ചെയ്യൂ
@@nishadyahkoob2355 pls your mobile number
@@akhilkallar262 +91 80759 60645
@@nishadyahkoob2355 okk tnku
Assalamu alaikum bro,
TOYOTA QUALIS central lock and 4 door power window seiyan cost ethana varum
Useful video
Bro lock cheyumbol wintoglas close akunnathinte video kudi cheyuvo
അതിന്റ വീഡിയോ ചെയ്തിട്ടുണ്ട് ബ്രൊ
@@nishadyahkoob2355 athinte link theruvo
@@renjithrenjith6877 ruclips.net/video/_BDFyeud3f0/видео.html
Ee lock vakkan etra roopa akum please reply
4500
Bro ee lock njan cheythu....revers edukkumbol ulla sound ozhivakkan pattumo....
സെന്റർ ലോക്ക് മോഡ്യൂൽ ലേയ്ക്കു ഉള്ള റിവേഴ്‌സ് ന്റെ വയർ കട്ട് ചെയ്താൽ മതി
Where is your workshop?
Thiruvananthapuram
Maruthi 800 dikky lock ayit chean patumo
പറ്റും
Supper bro
Thanks bro 🥰
Very useful vedio
Thanks bro
Masha allha
Thnx
Alto k10 2014 vxi മോഡലിൽ defalt ആയിട്ടു സെൻട്രൽ ലോക്ക് വരുന്നുണ്ട് but remote illa. അപ്പോൾ റിമോട്ട് set ചെയ്യാൻ ഫുൾ കിറ്റ് വേണോ? അതോ റിമോട്ടും ലോക്ക് സിസ്റ്റവും മാത്രം മതിയോ?
അതിന്റ റിമോട്ടും മെയിൻ റിലേയും മതിയാവും
@@nishadyahkoob2355 thanks for the reply, അത് ചെയ്യാൻ എത്രയാ കോസ്റ്റ് ആകുന്നത്?
അതിന്റെ റേറ്റ് അറിയില്ല ബ്രൊ
@@nishadyahkoob2355 OK, thanks bro.
Super ...
Thanks bro
wow so nice
Thanks 👍
Please give the buy link of this system
Enikku power window and centre lock randum cheyyanam pls connect me
എന്റെ ഫേസ്ബുക് id nishad yahkoob friend rqst ചെയ്യൂ bro
broo ഡോറിൽ hol നമ്മൾ ഇടേണ്ടി varuo അതോ dooril hol ഉണ്ടാവോ? ?
ഡോറിൽ ഹോൾ ഉണ്ടാകും
@@nishadyahkoob2355 മൊത്തം എത്ര roopa ചെലവ് വരും broo
Superb, ningalude place evideyanu..?
തിരുവനന്തപുരം പാലോട് പെരിങ്ങമ്മല
800 ൽ ചെയ്യുമോ?
ചെയ്യും ബ്രൊ
@@nishadyahkoob2355 centrell lock ethrayakum
@@MuhammadKhan-zo1lu 3800 ൽ സ്റ്റാർട്ടിങ് rd കമ്പനി സെൻട്രൽ ലോക്ക് 4200 ആകും
Superb
Thanks bro
Polii brooo
Thanks bro
Center lock evidey ninna vedichathu..?
ആക്‌സസറീസ് ഷോപ്പിൽ നിന്നും വാങ്ങി
Very nice
Thanks
സൂപ്പർ
Thnx
super...
Thanks bro
Good idea
Bro my request Ee alto review cheyyamo plzzzz
ശ്രെമിക്കാം
@@nishadyahkoob2355 പ്ലീസ് ബ്രോ ഞാൻ Subscriber ആണേ
Place evde
തിരുവനന്തപുരം
Ethra rupa akum full
Spr
Thanks 🥰🥰
Bro central locket rate ethraya??
Santro -ൽ ചെയ്യുമോ?
ചെയ്യും
👍😊❤💐👌👌👌
Power window cheyyan ethra rate veru.
Power window 2 dore 700
4 dore 13000
Center lock rd 4200
@@nishadyahkoob2355 4 ഡോർ 13000😕
@@hassiksdksd 1300
Bro ethinu enth rate ayyi
Total 4500
ഇതിന്റ ഫുൾ കോസ്റ്റ് എത്ര വരും ബ്രോ?? Pls replay🙏🏻
4500
Athu vandikkum chayamo??
ചെയ്യാം
👍👍👍
Super
How to install manual to auto locking system
Bro center lock kit price please
Rd സെന്റർ ലോക്ക് 4200 4500
@@nishadyahkoob2355 link ayakkamo
വാഗണർ 2008 മോഡൽ ചാവി തിരിക്കുമ്പോൾ നാല് ഡോറും വർക്ക് ചെയ്യുന്നുണ്ട് ഇതിൽ ഏത് ടൈപ്പ് കിറ്റ് ആണ് വേണ്ടത്. എത്ര ചിലവ് വരും
@@Shijukottayam007 വിളിക്കു ബ്രൊ 8157066803
@@nishadyahkoob2355 ok bro
❤️👍
എല്ലാത്തിനും same കളർ കോഡ് ആയിരിക്കുമോ
എല്ലാം ഈ വീഡിയോ യിൽ പറയുന്നുണ്ട് ബ്രൊ
Center lock evide ninu anu vagiyath?
ആക്‌സസറീസ് ഷോപ്പിൽ നിന്നും വാങ്ങി
Cost? Ethu shop? Place? Shop name?
ലാൽ ജോസ് സർ ഇപ്പൊ സിനിമ ഒന്നും ഇല്ലേ
😄😄😄😍😍😍ഇല്ല
Central lock ne minimum ethra cost varum,
Rd brand central lock 4200 4500
Module എവിടെയാണ് സെറ്റ് ചെയ്തത്
Dash ന്റെ അടിയിൽ സെറ്റ് ചെയ്തു
Product evde kittum
ആക്‌സസറീസ് ഷോപ്പിൽ കിട്ടും
💝👍
ഇതിൽ ഡിക്കി ഓപ്പൺ വരുന്നില്ലേ
ഇല്ല റിമോട്ടിൽ അതു കാണിക്കുന്നുണ്ടെങ്കിലും മോഡ്യൂളിൽ കണെക്ഷൻ വരുന്നില്ല
@@nishadyahkoob2355 ഡിക്കി ഓപ്പൺ ഉള്ള സെന്റർ ലോക്ക് സിസ്റ്റം ഞാൻ തപ്പി നടക്കുവാ
Central locking remote missing resolution
RD സെന്റർ ലോക്ക് കമ്പനി സൂപ്പർ
🥰🥰
Centre lock rate ethraya
3500 നു മുകളിലോട്ട് റേറ്റ് വരും
തിരുവനന്തപുരത്ത് എവിടെയാ
തിരുവനന്തപുരം പാലോട് പെരിങ്ങമ്മല
Rate എത്ര
Total 4500
Total cost?
RD company centre lock 4200,4500
Price
Rd 4500 നും 4200 നും ഉണ്ട്
സുപ്പർ 800 ൽ ചെയ്യുന്നില്ലേ
800 വന്നാൽ ചെയ്യണം ബ്രോ
Ente vandikku cheydh tharumo
ചെയ്യാമല്ലോ bro
Ethara aayi
5000
അവസാനം വർക്കിംഗ് ഒന്നു ശരിക്കും കാണിക്കു ഇക്ക
ഇത് എവിടെ മേടിക്കാൻ കിട്ടും ബ്രോ,?
Car ആക്‌സസറീസ് ഷോപ്പിൽ കിട്ടും
@@nishadyahkoob2355 rd യുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ പറ്റും 4500rs കൊറിയർ ചെയ്യുമെന്ന് കണ്ടു പക്ഷെ പിടിപ്പിക്കുന്നതിന് 1000ആകുമായിരിക്കും 🤔
Alto യുടെ വയറിങ് diagram ഉണ്ടോ?
@@pathanamthittakaran81 ഇല്ല bro
അങ്ങനെ ആരുടെ കയ്യിലും വയറിംഗ് ഡയഗ്രം കാണില്ല എല്ലാം ടെസ്റ്റ് ചെയ്തു കണ്ടു പിടിക്കും അങ്ങനെ ആണ് ചെയുന്നത്
👌👌👌👌
Thnx
ഇത് ചെയ്യുന്നതിന് എത്ര ചിലവു വരും
എനിക്ക് ചെയ്യാൻ വേണ്ടിയ
Rd സെന്റർ ലോക്ക് 4500
എത്രയാകും
,4500
Athena,Paris,asking,sar
ഇതിനു എന്ത് വിലവരും
4500
വില എത്രയായി?
Total 4400
Hai
Helo
എത്ര രൂപയാകും
4200
നിങ്ങളുടെ no തരുമോ സ്ഥലം എവിടെ
സ്ഥലം തിരുവനന്തപുരം നമ്പർ +91 80759 60645
എന്‍റെ വണ്ടിയില്‍ ലോക്ക് ചെയ്യുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഒരു സൈഡേ തെളിയുന്നുളളു.. എന്താണ് കാരണം ?
സെന്റർ ലോക്ക് റിലേയിൽ നിന്നും ലെഫ്റ്റ് റൈറ്റ് ഇന്ഡിക്കേറ്ററിലേയ്ക് 2 wire ഉണ്ടാകും അതിൽ ഒരു wire യിൽ ലൈൻ ഉണ്ടാകില്ല അതല്ലെങ്കിൽ ഫ്യൂസ് പോയി കാണും അതല്ലെങ്കിൽ ആ wire ലൂസ് കോൺടാക്ട് ആയിരിക്കും
ഇതിന്‍റെ ഫ്യൂസ് എവിടാണ് ഉണ്ടാകുക ?
ആൾട്ടോ 800 ഫ്രണ്ട് ഡോർ രണ്ടും പവർ വിൻഡോയാണ് ബാക്കി ഡോർ രണ്ടും പവർ വിൻഡോ ആക്കാൻ എത്ര ചെലവ് വരും
7000 നു ഉള്ളിൽ ചിലവ് ആകാൻ സാധ്യത ഉണ്ട്
Good
Thanks bro
സൂപ്പർ
Thnx
Super
👍👍
സൂപ്പർ