Raja The Great Full Movie | 2021 Latest Malayalam Movies | Ravi Teja | Mehreen Pirzada | MFN

Поделиться
HTML-код
  • Опубликовано: 5 ноя 2021
  • Raja The Great Full Movie on Malayalam Filmnagar. Raja The Great 2021 Latest Malayalam Movie ft. Ravi Teja, Mehreen Pirzada, Raadhika. The movie was written and directed by Anil Ravipudi. Produced by Dil Raju. Music for the movie was composed by Sai Karthik.
    #RajaTheGreatFullMovie #RajaTheGreat #2021LatestMalayalamMovie #RaviTeja #MehreenPirzada #2021MalayalamMovies #MalayalamBlockbusterMovies #MalayalamFilmNagar
    For More latest Malayalam movie news and exclusive interviews, stay tuned to Malayalam Filmnagar.
    Click here to watch:
    F2 Malayalam Full Movie: • F2 Malayalam Full Movi...
    Mr Arjun Full Movie: • Mr Arjun Full Movie | ...
    Gatham Full Movie: • Video
    Prandh Malayalam Full Movie: • Prandh Full Movie | 20...
    Mayakkaaran Malayalam Full Movie: • Mayakaran Full Movie |...
    Paayum Full Movie(Panjaa): • Paayum Latest Malayala...
    Pranaya Rajavu Malayalam Full Movie: • Pranaya Rajavu Malayal...
    Big Boss Malayalam Full Movie: • Big Boss Malayalam Ful...
    Mayakkaaran Malayalam Full Movie: • Video
    Kadha Malayalam Full Movie: • Video
    For more super hit Malayalam movie reviews and updates,
    Subscribe: bit.ly/2RdJn2D
    Like: / malayalamfnofficial
    Follow: / malayalamfnoff
    Follow: / malayalamfn_off
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @vaigaanil975
    @vaigaanil975 3 месяца назад +66

    2024 കാണുന്നവർ ഉണ്ടോ

  • @zizurafeekzizu9366
    @zizurafeekzizu9366 2 года назад +27

    കുറച്ചു വക്ക് പൊട്ടിയ ഫിലിം ആണെങ്കിലും കുറച്ചു സമയം ഈ പടം കാണാൻ കളഞ്ഞാൽ കൊഴപ്പമില്ല. എന്റെ മാത്രം അഭിപ്രായം. വില്ലൻ ഒരു രക്ഷയും ഇല്ല 🔥

  • @nizammk4563
    @nizammk4563 2 года назад +54

    രാജ രാജാ നി ഗ്രേറ്റ് ടാ പുത്തൻ നോട്ടിനേക്കാൾ മിടുക്കന് 😄what a line🙏🙏

    • @user-jw3om8xc7k
      @user-jw3om8xc7k Год назад

      বাংলা ভাষায় অনুবাদ

    • @user-jw3om8xc7k
      @user-jw3om8xc7k Год назад

      বাংলা ভাষায় অনুবাদ

    • @asrafkhan9358
      @asrafkhan9358 9 месяцев назад

      Hindi dubbed movies please

  • @jafarbacha8717
    @jafarbacha8717 11 месяцев назад +20

    ഇങ്ങേരുടെ പടം കാണാൻ രസം ഒന്ന് വേറെ തന്നെയാണ് മാസ്സ് മഹാരാജ രവി തേജ

  • @faseelashafeeq8615
    @faseelashafeeq8615 2 года назад +60

    എന്നെ പോലെ കമന്റ്‌ നോക്കി സിനിമ കാണുന്നവർക്ക്, അടിപൊളി മൂവി ആണ്, ആദ്യം കുറച്ചു താല്പര്യം കുറവായിരിക്കും ബട്ട്‌ പകുതി ആയാൽ സിനിമ തീരരുതേ എന്ന് വിചാരിക്കും, അടിപൊളി മൂവി ആന്ന് 🥳🥳🥳

  • @aneeshparthasarathy
    @aneeshparthasarathy 2 года назад +16

    Ravi അണ്ണൻ്റെ rowdy rathore കണ്ട് Fan aayathaa 🔥👌

    • @bloodmoon1765
      @bloodmoon1765 9 дней назад

      Rowdy rathore ravi theja yude alla myreee 😂😂 vikramadithya aanu 😂😂😂

  • @vview6671
    @vview6671 2 года назад +225

    Malayalam Ravi teja fans 🔥🔥

  • @gladbinpjohn1347
    @gladbinpjohn1347 Год назад +14

    Full enterainment😁😁😁
    Ravi Teja🔥🔥🔥🔥🔥
    Villain🔥😆💥👌
    അടിപൊളി പടം

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +75

    All Kerala Raviteja Fans Association best wishes..

  • @KUTTETTAN2024
    @KUTTETTAN2024 2 года назад +17

    Comment nokki vannavarkk
    Nalla movie aanu 🔥💞

  • @RealHeroRaviTejaFans
    @RealHeroRaviTejaFans 2 года назад +38

    Raja The Great 💥

  • @mahammadhthousi8518
    @mahammadhthousi8518 2 года назад +42

    What a great movie I love raviteja acting

  • @ajmalaju9849
    @ajmalaju9849 2 года назад +102

    ഇത്രയും ത്രില്ല് പടം രവി തേജയുടെ ഇതുവരെ ഞാൻ കണ്ടിട്ടില്ല 😍

    • @giana2261
      @giana2261 2 года назад +8

      'Krack' movie ithilum poliyaa

    • @shaunsajiabraham2876
      @shaunsajiabraham2876 Год назад +1

      @@giana2261 പിന്നെ ആ കാർത്തിയുടെ സിനിമയിലെ siruthai അത് പോലെത്തെ സിനിമ രവി അഭിനയിച്ചത് ഒണ്ട്

    • @shaunsajiabraham2876
      @shaunsajiabraham2876 Год назад +1

      @@giana2261 ക്രാക്ക് കിടിലമാ

    • @FreeTime330
      @FreeTime330 Год назад

      ruclips.net/video/QT3NO9Wcpoo/видео.html

    • @AsmaKhatun-yx2ys
      @AsmaKhatun-yx2ys Год назад +1

      @@giana2261 have been sent
      In

  • @sampsam9237
    @sampsam9237 Год назад +13

    Onnum parayaanilla nalla movie ...❤ Eshtapettu❤

  • @hasnasuhara6607
    @hasnasuhara6607 2 года назад +8

    ഈ ഫിലിം കണ്ടാൽ മനസ്സിൽ എനിക്ക് നല്ല ക്ഷമയുണ്ട്

  • @prashanthonduty544
    @prashanthonduty544 2 года назад +24

    Ilove raviteja anna ❤️❤️🙏

  • @user-ep5gy1xd3m
    @user-ep5gy1xd3m 5 месяцев назад +3

    I am telugu man thanks for all maliyali people giveing big saport this movie dubbing arties very nice super super bro ❤❤❤❤

  • @gkportmalayalam
    @gkportmalayalam Год назад +2

    പല telengu movies കാണുമ്പോഴും ഭൂമിക് പുറത്താണ് ഞാൻ

  • @kunjus322
    @kunjus322 Год назад +3

    ഞാൻ ഈ ഫിലിം 50 ടൈം എകിലും കണ്ടിട്ടുണ്ടാകും ഫേവ് ഫിലിം ഹ 💕✨️

  • @gkportmalayalam
    @gkportmalayalam Год назад +18

    No logic
    Only super heroes 💥

  • @munirajbr1147
    @munirajbr1147 2 года назад +34

    Ravi Teja sir Acting very NYC he's Evergreen Actor Love from Bengalore

  • @kbfcfan_12
    @kbfcfan_12 4 месяца назад +2

    എല്ലാവരും നടൻ കണ്ണ് പൊട്ടൻ ആയത് കൊണ്ട് respect കൊടുക്കുന്നു . but ഈ മൂവിയിലെ വില്ലന്റെ അഭിനയം കണ്ട് അവൻ ആരും respect കൊടുക്കുന്നില്ലല്ലോ 😂😂 അജ്ജാതി പാൽകുപ്പി വില്ലൻ 😂😂

  • @shinlakrishnankutty3982
    @shinlakrishnankutty3982 10 месяцев назад +5

    നല്ല movie, മുത്തശ്ശി super😂villian നല്ല comedy

  • @-mt8384
    @-mt8384 2 года назад +160

    Nice movie.... ഇപ്പോഴാണ് കണ്ടത് കണ്ടപ്പോൾ തന്നെ ഇഷ്ടായി ❤❤

  • @hanee__naah3724
    @hanee__naah3724 2 года назад +147

    Villan ithil comedy aanallo 😂😂😂 i like it 😍😜😂

  • @Useruser-lx8fq
    @Useruser-lx8fq 2 года назад +20

    സൂപ്പർ 💪💪💪💪💪👌👌👌😍👌👌👌❤️❤️❤️❤️എനിക്ക് നടനെയും വില്ലനേയും ഇഷ്ട്ടം ആയി❤️❤️❤️❤️❤️❤️❤️❤️എല്ലാവരെയും ❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌

  • @profnesamony
    @profnesamony 7 месяцев назад +4

    Super movie.
    Comico serious story with startling scenes 🎉The hero shows exemplary histrionic skills and daring fight scenes!

  • @jebinjames9593
    @jebinjames9593 2 года назад +66

    മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളെക്കാൾ entertaining ആണ് കുറച്ച് നേരത്തേയ്ക്ക് എങ്കിലും നമ്മുടെ പ്രശ്നങ്ങൾ മറക്കും

    • @bennytintu5534
      @bennytintu5534 2 года назад +2

      അത് ശെരിയാ.... ചിരിച്ചു ഊപാടിളകി...

    • @jebinjames9593
      @jebinjames9593 2 года назад +3

      @@bennytintu5534 cinema ennal entertainment koode aanennu oru concept undallo. athukonda nammude pazhaya comedy padangal telungu Kannada remake aavunath nammal ethelum foreign movies inspired or copying aanu ipol.

    • @googleuser3360
      @googleuser3360 2 года назад +3

      @@jebinjames9593 sthyam bro realistic padangal malayalam ippo veruppir aanu

    • @jebinjames9593
      @jebinjames9593 2 года назад +2

      @@googleuser3360 അതെ പക്ഷെ ലിജോ അണ്ണൻ ചതിച്ചു realistic ൽ myth and sci-fi ഇട്ടു തന്നു. ആദ്യം കരുതി വെറും തെറി പടമാ എന്നു പക്ഷെ അവസാനം ആ confusion ആക്കി 🙂

    • @Krishna-ez4vq
      @Krishna-ez4vq 2 года назад +2

      Bro did u see Ravi teja kick movie ???
      That' really entertaining movie 🍿..kick remade in Tamil (jayan Ravi )and Hindi(Salman Khan ) also ..
      Kick =good plot , Ravi teja acting ,ilaena😍, cinematography,bgm ,last emotional climax 😍😎....
      Raja the great just normal routine entertainer but kick 🔥🔥

  • @fatmafetty4117
    @fatmafetty4117 2 года назад +4

    Wow amazing this is what we want,, good job

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 2 года назад +450

    ആദ്യം കമൻറ് വായിച്ചിട്ട് സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ടോളു സൂപ്പർ സിനിമ 👍😍

    • @Mehrin204
      @Mehrin204 2 года назад +5

      Thanks ☺️

    • @noufal2135
      @noufal2135 2 года назад +5

      dhushtta😭😭

    • @sangeethasasi1793
      @sangeethasasi1793 2 года назад +2

      Thank u😂😂😂

    • @lasonobeatz5629
      @lasonobeatz5629 2 года назад +9

      ഇതാണോ സൂപ്പർ സിനിമ . ഈ കമന്റ് വായിച്ചാണ് പടം കാണാം എന്ന് വിചാരിച്ചതു . പകുതി ആയപോയേക്കും നുമ്മ നിർത്തി . വെറുതെ പറയുകയാണെങ്കിലും ഇങ്ങനത്തെ കമന്റ് ഇട്ടു ആളെ വടിയാകരുതു

    • @shrichansahni4624
      @shrichansahni4624 Год назад

      छकक

  • @tonykkuttan5292
    @tonykkuttan5292 2 года назад +60

    Devji : Bless me daddy
    Daddy : Idh kuree aayi
    😂😂
    Ente thokk poocha kond poyi 🤣🤣
    Villain Alpwoli ❤️❤️😅

  • @cjay0155
    @cjay0155 11 месяцев назад +5

    Mass raja Ravi Teja 🔥👍

  • @niyaskparampil6614
    @niyaskparampil6614 2 года назад +179

    ജീവിതത്തിൽ 1000 ലദികം തവണ ഏറ്റുമാനൂർ വഴി പോയിട്ടും ഇങ്ങനേ ഒരു ഗുണ്ടയെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല 😭😭😭😭😭😭😭

  • @nativebros2435
    @nativebros2435 2 года назад +42

    രവിതേജ ഫിലിംസ് No ലോജിക്,
    Only കോമഡി ആക്ഷൻ ഡാൻസ്....

  • @newargaming3779
    @newargaming3779 2 года назад +34

    Didn't understand the language but best movie 😊. Love from Nepal 🇳🇵

    • @chandankumar-mn4vg
      @chandankumar-mn4vg 2 года назад +1

      . Raja the Great film Hindi bhasha

    • @ranjishkraj
      @ranjishkraj 2 года назад

      തങ്കൻ ചേട്ടന്റെ....

  • @as-ew8lk
    @as-ew8lk 2 года назад +8

    Super movie,visuals ഒക്കെ സൂപ്പർ ആയിട്ടുണ്ട്

  • @user-nn1yf8hr8b
    @user-nn1yf8hr8b 2 года назад +20

    ഉസാർ😍🔥

  • @hasnasuhara6607
    @hasnasuhara6607 2 года назад +16

    സൂപ്പർ

  • @sangeethasasi1793
    @sangeethasasi1793 2 года назад +40

    Its time to laugh hu hu hu hu hu hu hu hu hu huhu.. 😂😂😂😂......... കണ്ടോളു just for fun 😂😂ബല്യ ലോജിക് ഒന്നും വേണ്ട..... ജസ്റ്റ്‌ എൻജോയ്....നന്നായിട്ടുണ്ട് ട്ടോ

  • @sreevlogz4324
    @sreevlogz4324 2 года назад +33

    കണ്ടു നോക്കാൻ തീരുമാനിച്ചു ❤

    • @bsk8065
      @bsk8065 2 года назад +1

      Veenda monnee arithu

    • @sreevlogz4324
      @sreevlogz4324 2 года назад +4

      @@bsk8065 30 minutes kond kandu theerthu😂😂

  • @amrithaamru3031
    @amrithaamru3031 2 года назад +15

    Enikke Ravi teja yude ella films um my fav anu ee film super anu

  • @TRIPPYMASS
    @TRIPPYMASS 2 года назад +8

    Super movie 🔥🔥🔥

  • @ajmalaju9849
    @ajmalaju9849 2 года назад +8

    പൊളി 😍😍

  • @kim_jong_un4342
    @kim_jong_un4342 2 года назад +72

    ഇതിലെ ഡയലോഗ് എഴുതാൻ എന്നെ വിളിച്ചിരുന്നെങ്കിൽ ഇത്രയും കുളം ആകില്ലായിരുന്നു തെലുഗിൽ കേൾക്കുമ്പോ രോമാഞ്ചം കൊണ്ടതൊക്കെ മലയാളത്തിൽ കേട്ടിട്ട് ചിരി വരുന്നു

  • @govindanpotty.s1615
    @govindanpotty.s1615 2 года назад +5

    വില്ലനായി എത്തിയ അവൻ ഗുണ്ടകളെ അടിച്ചപ്പോ എറിഞ്ഞ നാണയത്തിന് മാന്ത്രിക വിദ്യയുണ്ടോ 😅😅😅 അന്തരീക്ഷത്തില് കുറെ സമയം നിന്നു 😅😅😅

  • @mbosss8592
    @mbosss8592 2 года назад +5

    Raviyannaan... 🔥🔥🔥

  • @Robin-bs2ej
    @Robin-bs2ej Год назад +2

    Love from Bangladesh. ♥️♥️♥️

  • @aswathysomanakuttan9898
    @aswathysomanakuttan9898 11 месяцев назад +2

    My love for these movie ❤❤❤❤super cute and sweet

  • @robingeorge2097
    @robingeorge2097 2 года назад +7

    Suber👍🏻🔥🔥🔥

  • @deepapgy93.44
    @deepapgy93.44 2 года назад +7

    Its wonder ful great film❤

  • @revengeritzgaming9397
    @revengeritzgaming9397 2 года назад +5

    "എൻ്റെ തോക്ക് പൂച്ച കൊണ്ട് പോയി"😹😹😹😹

  • @sooryaprasad2394
    @sooryaprasad2394 2 года назад +78

    അല്ലറ ചില്ലറ മണ്ടത്തരങ്ങൾ ഉണ്ടെങ്കിലും പടം ഒരേ പൊളി...

  • @madeinkerala5876
    @madeinkerala5876 2 года назад +3

    വില്ലൻ ഒരു രക്ഷയുമില്ല സൂപ്പർ വില്ലൻ

  • @anshukarmakar1945
    @anshukarmakar1945 2 года назад +9

    I can't know this language but I like it .....😍😍😍

  • @chenjusmedia9891
    @chenjusmedia9891 2 года назад +2

    power sett sett massmovies an ith 😍✌🏻⚔️⚔️

  • @badboykfa7994
    @badboykfa7994 2 года назад +11

    ഈ മൂവി Amazon prime videosil വന്നതാ

  • @mannadiyarabu3694
    @mannadiyarabu3694 2 года назад +18

    🔥🔥🔥🔥🔥👌👌👌👌

  • @ratheeshp6512
    @ratheeshp6512 Год назад +6

    സിനിമ അടിപൊളി നന്നായി അവതരിപ്പിച്ചിട്ടുണ്ട് 😊😍🥰🥰

  • @jetbusliverymaker7003
    @jetbusliverymaker7003 2 года назад +3

    Super movie i am ravi teja fan

  • @basuteja4358
    @basuteja4358 2 года назад +7

    Mass maha raj always super

  • @papasangel4239
    @papasangel4239 2 года назад +25

    Comment nokkanda😉🤭 movie 🎥 kollam ☺️enikk ishtapettu😀😉😂

  • @alokmallick2163
    @alokmallick2163 Год назад +1

    Ravi Teja acting very nice from West Bengal

  • @arunkrishna9501
    @arunkrishna9501 2 года назад +13

    പടം അടിപൊളി.... 📸📸🎬🎬🎬💥💥💥🎶🎶🎶♥️♥️♥️🎞️🎞️🎞️

  • @keralablastresfc5498
    @keralablastresfc5498 2 года назад +5

    അടിപൊളി 🤩🤩

  • @finuuu8722
    @finuuu8722 Год назад +5

    ഈ സിനിമ ക്ക്‌ ഒന്നാം ഭാഗം ഇണ്ടോ 🤔🤔
    മൂവി ടെ ലാസ്റ്റ് രാജ 2 ഗ്രേറ്റ് എന്ന് കാണിക്കുന്നു 🤔
    Anyways മൂവി ഒരു രക്ഷയും ഇല്ല.. 🔥🔥
    അതുകൊണ്ട് ഒന്നാം ഭാഗം ഉണ്ടേൽ അതൂടെ കാണാച്ചിട്ടാ 🙈😌😍❤

  • @BalachandranBala-dd7is
    @BalachandranBala-dd7is Год назад

    രവി തേജ അഭിനയിച്ച ഒരു നല്ല ചിത്രം. അഭിനയം നല്ലതുപോലെ കാഴ്ച വച്ചു.

  • @amrasamru2188
    @amrasamru2188 2 года назад +4

    Kidu movie❤

  • @filmybeing3376
    @filmybeing3376 2 года назад +4

    51:55 ഗുലാബ് ജാം സീൻ തിരഞ്ഞ് വരുന്നവർക്ക് വേണ്ടി

  • @rjlj9358
    @rjlj9358 2 года назад +21

    😂😂😂😂😂ആരും കാണരുതാത്ത നായികയെ തുറന്ന ജീപ്പിൽ കൊണ്ട് പോയ ഡയറക്ടർ മാസ്സ് 😂😂😂😂😂😂😂ഹാ ഹാ ഹാ

  • @crazygirl-fk1ph
    @crazygirl-fk1ph 2 года назад +1

    Adi poli thrilling movie enne pole coment noki kanunnavar indenkil vegam kandolu

  • @ilovefriendship3574
    @ilovefriendship3574 2 года назад +13

    എന്റെ തോക് പൂച്ചകൊണ്ടുപോയി 😂😂😂ബെസ്റ്റ്
    പൂച്ച ഒക്കെ ഈ പണിക് ഇറങ്ങിയാൽ ഞൻമ്മള് ഒക്കെ chavunnadha നല്ലതു 😂😂😂😂😂😂

  • @jxwedits8751
    @jxwedits8751 2 года назад +28

    ❤️❤️❤️💙

  • @salmanfarizi3449
    @salmanfarizi3449 2 года назад +50

    Its a best movie of revi theja❤️

  • @kamleshvlogs8045
    @kamleshvlogs8045 2 года назад +2

    Love From Bangladesh

  • @paathuzzworld2191
    @paathuzzworld2191 2 года назад +15

    കൊള്ളാം കേട്ടോ.... 👌🥰🥰🌹🌹🌹❤❤

    • @ezeofarpg
      @ezeofarpg 2 года назад

      Thaan eladthum undaloo

  • @NIZAMMAANIVLOGS
    @NIZAMMAANIVLOGS 2 года назад +3

    Good movie 🍿

  • @kenzaglob2127
    @kenzaglob2127 2 года назад +21

    തോണ്ടി തോണ്ടി പോവണ്ട. നല്ല. "മൂവ്സ്

  • @sudhirasundaram5485
    @sudhirasundaram5485 Год назад

    Super... My Beloved Ravi taja Ji 🕉️🧡🧡🧡🧡🧡🧡🧡🧡🦚🕉️🦚🧡🙏🇮🇳🧡🙏🕉️🦚🦚🙏🧡

  • @shahanas746
    @shahanas746 2 года назад +2

    Nice movie 😍😍😍❤️❤️❤️

  • @orangelyrics2426
    @orangelyrics2426 Год назад +9

    Serious aayalum comedy, romance aayalum comedy, mass aayalum comedy.. Ellam. Comedy aanallo😂😂

  • @ansha117
    @ansha117 2 года назад +3

    Adippoli movie yenikku nallavannam ishttapettuuu✨️✨️✨️

  • @suhail5359
    @suhail5359 2 года назад +1

    Athiyamayi theatreil poyi kanda movie aan🥳🥳🥳🥳🥳🥳

  • @muhammedrayees3363
    @muhammedrayees3363 5 месяцев назад +2

    ഇങ്ങനെയും മൂവി ഇറക്കുന്നുണ്ടോ 🤦🏻‍♂️tt

  • @basi1248
    @basi1248 2 года назад +3

    Poli movie❤️❤️

  • @ail1993.
    @ail1993. 2 года назад +12

    فلم رووعة ،😍😍

  • @hajaranisar5683
    @hajaranisar5683 2 года назад +2

    It's laphing time ath pollich ✨💜

  • @chakochako32
    @chakochako32 2 года назад +6

    Entertainer ❤️

  • @Aka5hKr
    @Aka5hKr 2 года назад +8

    Please Give English subtitles of this movie

  • @aboobackersiddique9156
    @aboobackersiddique9156 2 года назад +61

    നടനെക്കാൾ എനിക്ക് ഇഷ്ടപെട്ടത് വില്ലനെ ആണ്

  • @veronikabaski9640
    @veronikabaski9640 2 года назад +1

    Very nice movie 😭😭😄😄😄😍😍😍

  • @aswathyrevathy8292
    @aswathyrevathy8292 2 года назад

    Superb Movie, I love it

  • @vview6671
    @vview6671 2 года назад +11

    Ravi anna 🔥🔥

  • @favasvava9326
    @favasvava9326 2 года назад +9

    Great 🔥

  • @shibivm5965
    @shibivm5965 Год назад +1

    ബഹുമാനത്തോടെ ettayi cofeee☕️🤣🤣🤣😂😂

  • @rrr6321
    @rrr6321 2 года назад +1

    ഇജ്ജാതി വില്ലനും ഡാഡിയും 🤠

  • @monstersid1293
    @monstersid1293 2 года назад +9

    Super cinemaa💫💫

  • @anilaa9331
    @anilaa9331 2 года назад +4

    Super 🥰🥰🥰

  • @ARAnarulIslamRana
    @ARAnarulIslamRana 2 года назад +1

    I love Ravi Teja

  • @MUNNA-is3ky
    @MUNNA-is3ky Год назад

    He is the blockbuster movie review excellence

  • @muhammedhashim4520
    @muhammedhashim4520 2 года назад +6

    Super movie
    Super movie