ഒരു സൂപ്പർസ്റ്റാർ പട്ടവും എനിക്ക് വേണ്ട !

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 801

  • @Spellbond792
    @Spellbond792 Год назад +132

    ആരെയും നേരിട്ട് വേദനിപ്പിക്കാതെ മാന്യമായ രീതിയിൽ പക്വതയാർന്ന മറുപടി👍ഇതിപ്പോ അങ്ങേര് തലൈവർക്കട്ട് ഒന്ന് കൊടുത്തതാണോ, ഊക്കിയതാണോ, കളി ആക്കിയതാണോ, വെല്ലു വിളിച്ചതാണോ എന്ന് ദൈവത്തിനു മാത്രം അറിയാം 😂ഈ മനുഷ്യൻ 👌🏼🙏🏻🙏🏻

  • @kidneyless_dog
    @kidneyless_dog Год назад +881

    *Anirudh കാരണമാണ് Jailer ഇത്രെയും success ആയതെന്ന് പറഞ്ഞ് Nelsone താഴ്ത്തിയ Thalaivare കാലും നല്ലത് Beast നന്നായില്ലെങ്കിൽ എന്താ വേറൊരു പടം എടുക്കാം എന്ന് പറഞ്ഞ Thalapathy തന്നെയാണ്* ❤

    • @adithyanjayesh-cw9qg
      @adithyanjayesh-cw9qg Год назад +8

      ❤️

    • @nishad2819
      @nishad2819 Год назад +17

      Thalapathy love❤

    • @depplover7563
      @depplover7563 Год назад +22

      Ini njan scriptil ky idoola ennayirikkum paranje 😂

    • @midhungeorge2955
      @midhungeorge2955 Год назад

      ​@@depplover7563പറയുന്ന നിനക്കും അറിയാം സത്യം... എന്നാലും പിറപ്പിന്റെ കൊണം കാണിക്കും പുള്ള....

    • @kidneyless_dog
      @kidneyless_dog Год назад

      @@depplover7563 haha fun
      4 minute chirichu

  • @Seltadam
    @Seltadam Год назад +291

    വിജയ് പറഞ്ഞത് വളരെ ഞായമായ കാര്യമാണ്......റെസ്‌പെക്ട്

    • @MCB627
      @MCB627 Год назад +12

      Correct Give respect & take Respect❤

    • @NoelBinoy-rj3lf
      @NoelBinoy-rj3lf Год назад +4

    • @nisashiras6309
      @nisashiras6309 Год назад +4

      ഞായമല്ല ന്യായം

    • @NavaneethWilsonWilson-rq8wi
      @NavaneethWilsonWilson-rq8wi Год назад +1

      ​@@nisashiras6309 karyam manassilayille🥴 ath mathi😌🖐️

    • @nisashiras6309
      @nisashiras6309 Год назад

      @@NavaneethWilsonWilson-rq8wi ആർക്ക് മതീന്ന്?

  • @shadrachgeorge108
    @shadrachgeorge108 Год назад +249

    ഞങ്ങളുടെ നെഞ്ചിൽ കുടിയിറിക്കും.... ദളപതി❤

    • @donboss8119
      @donboss8119 Год назад +2

      Kannappikalude nenjil anenn mathram😂😂😂

    • @Honeym-yj4os
      @Honeym-yj4os 9 месяцев назад +1

      @@donboss8119 theettam star suru fanboy spotted

  • @Triple-SRD3
    @Triple-SRD3 Год назад +942

    തമിഴ് സിനിമയിൽ പണ്ട് രജനികാന്തിന്റെ ഏറ്റവും താഴെയുള്ള ഒരു നടന്മാരിൽ ഒരു നടനാണ് ഇളയ ദളപതി വിജയ് sir . എന്നാൽ ഇന്ന് ( 2000 മുതൽ or എപ്പോഴും ) ദളപതി വിജയ് sir സൂപ്പർസ്റ്റാർ രജനികാന്തിന് തുല്യമാണ് തമിഴ് സിനിമയിൽ .

    • @Krishnashivas
      @Krishnashivas Год назад +52

      1 st rajani
      2 nd ajith and vijay

    • @Triple-SRD3
      @Triple-SRD3 Год назад +48

      @@Krishnashivas first Kamal sir & രജനികാന്ത്

    • @Krishnashivas
      @Krishnashivas Год назад +11

      @@Triple-SRD3 ya andavar also

    • @niranjankajai1876
      @niranjankajai1876 Год назад +12

      ​@@Krishnashivasfirst hassan annu 😅😅

    • @adithyanjayesh-cw9qg
      @adithyanjayesh-cw9qg Год назад +8

      Agane first second onnum illa avar ellarum avaravarude kayivu kanikunundu njan vijay fan ahnu eniku ellavareyum ishttam ahnu karanam njan vararude pole hard worker onnum alla pine avar paisa sambathikunathu avarude kayivu vachanu heaters avar palathum parayum🙂

  • @cosltag2618
    @cosltag2618 Год назад +58

    Annum innum Enumm ini angottum *Thalapathy* 😎🔥💪

  • @janujanaki9245
    @janujanaki9245 Год назад +54

    കാക്ക കഴുകൻ.. പറഞ്ഞ ശേഷം വിജയ് സർ ടെ ചിരി 3:00 👌😁

  • @solofilmmaker4158
    @solofilmmaker4158 Год назад +31

    അത് പൊളിച്ചു വിജയ് അണ്ണൻ പൊളിച്ചു ചുമ്മാ ഇരുന്നവനെ ചൊറിയാൻ പോയതല്ലേ അല്ലേലും രജനികാന്ത് പടം അഭിനയം നിർത്തേണ്ട സമയം അതിക്രമിച്ചു 🙁

  • @vipinvictor2409
    @vipinvictor2409 Год назад +79

    പിന്നെ lyrics നെ കുറിച്ചു പറഞ്ഞതും. വേണം ആയിരുന്നു.സിനിമയെ സിനിമയായി കാണണം എന്ന കാര്യം കൂടി പറഞ്ഞായിരുന്നു.🎉🎉

  • @adwaith.ud.777
    @adwaith.ud.777 Год назад +568

    ഇന്ത്യൻ സിനിമയിൽ ധാരാളം സൂപ്പർസ്റ്റാറുകൾ ഉണ്ട്. എന്നാൽ ഇന്ത്യൻ സിനിമയിലെ ഒരേയൊരു ദളപതി ഞങ്ങളുടെ vijay annan❤‍🔥❤‍🔥❤‍🔥

    • @hareeshsankars2804
      @hareeshsankars2804 Год назад +35

      First ee Thalapathy enna title Arkku anu ennu ninaku ariyavo 😁

    • @emperor9882
      @emperor9882 Год назад +38

      Superstar ഉം ദളപതിയും എല്ലാം rajini ആണ് 🔥🔥🔥
      വിജയ് ഇളയ ദളപതി പട്ടം കോപ്പി അടിച്ചത് ആണ് 😂😂പിന്നെ ദളപതി എന്ന് സ്വന്തം വിളിച്ച് തുടങ്ങി 🤣

    • @midhungeorge2955
      @midhungeorge2955 Год назад +23

      ​@@emperor9882വല്ലാത്ത കഴപ്പാണല്ലോ നിനക്ക് 😄😄😄

    • @emperor9882
      @emperor9882 Год назад +20

      ​@@midhungeorge2955 നിനക്ക് ഉത്തരം ഉണ്ടെങ്കിൽ പറയണം mr ഉണ്ടോ??? 😂😂😂

    • @kidneyless_dog
      @kidneyless_dog Год назад +23

      @@emperor9882 ദളപതി എന്നത് Rajniyude ഒരു film ആണ്
      അല്ലാതെ അങ്ങേർക്ക് കിട്ടിയ title അല്ല

  • @tobros777
    @tobros777 Год назад +28

    Thalapathy❤‍🔥❤‍🔥❤‍🔥

  • @user-to1qy3fm9t
    @user-to1qy3fm9t Год назад +19

    Vijay❤❤❤🔥🔥

  • @manusmruthssajeev1282
    @manusmruthssajeev1282 Год назад +95

    Le Thala : ningal ivide parunthum kaakkayum paranju nadanno njan ente bike eduthu trip poittu vara😅

    • @shadrachgeorge108
      @shadrachgeorge108 Год назад +6

      💯😂🙏

    • @abin7209
      @abin7209 Год назад +4

      Pulide puthiya shooting thudigalo athil thala join chythallo thaan ethu logatha😂😂

    • @shadrachgeorge108
      @shadrachgeorge108 Год назад +1

      @@abin7209 His joke flew over your head, bud.

    • @aparna3657
      @aparna3657 Год назад +1

      😂😂😂😂😂

    • @Bigdablyoo
      @Bigdablyoo Год назад +1

      Angerkk mathram vivaram und Tamil industryil..

  • @sharonkuriakose9306
    @sharonkuriakose9306 Год назад +19

    Thalapathy vijay🎉🎉🎉

  • @PentaPpm-r7j
    @PentaPpm-r7j Год назад +2

    വിജയ് കേരളത്തിൽ ഉണ്ടാക്കിയ ഓളം ആർക്കും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല ഇനിയാർക്കും ഉണ്ടാക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല ❤❤❤❤❤

  • @rambo28519
    @rambo28519 Год назад +20

    Thalapathy vijay ❤❤❤❤❤

  • @rasheedasiyad6704
    @rasheedasiyad6704 Год назад +72

    Thalapathy vijay 😎😎🔥🔥🔥

  • @Lolan4523
    @Lolan4523 Год назад +66

    ദളപതി വിജയ്.... Thats brand 🔥🔥🔥🔥🔥🔥🔥🔥🔥

    • @Jaaajaaakk
      @Jaaajaaakk Год назад

      Yes kunna brand 🤗💥

  • @Haseenasvlogs
    @Haseenasvlogs Год назад +6

    Vijay Anna super❤️❤️🔥🔥polichu 👏🏻

  • @parupuppy2255
    @parupuppy2255 Год назад +42

    Thalapathy❤❤❤❤❤❤❤❤

  • @sreeju_vfc
    @sreeju_vfc Год назад +51

    Thalapathy ❤️‍🔥🔥

  • @sudheesh513
    @sudheesh513 Год назад +14

    Thalapathy Vijay annan❤❤❤❤❤

  • @itsmestar9973
    @itsmestar9973 Год назад +385

    But score ചെയ്തത് ratna യാണ്...എത്ര മുകളിൽ പറക്കുന്ന കഴുകൻ ആയാലും വിശക്കുമ്പോ താഴേക്ക് വരും..😂

    • @harikumar2484
      @harikumar2484 Год назад +8

      Rethna speech video ilalo YouTubil manpoorvam cut cheythe ano

    • @FreeguyKOTTARAKKARA
      @FreeguyKOTTARAKKARA Год назад +4

      2:19

    • @Vpnairk
      @Vpnairk Год назад +3

      പക്ഷെ പരുന്ത് താഴെ വരുമ്പോൾ മറ്റു പക്ഷികൾ പേടിക്കും

    • @asjila4631
      @asjila4631 Год назад +18

      ​@@Vpnairk but kaaka athine odikumm😂😂

    • @itsmestar9973
      @itsmestar9973 Год назад +1

      ​@@harikumar2484mm.. മനപൂർവ്വം ആണെന്ന് തോന്നുന്നു...ratna യുടെ speech ഒഴികെ ബാക്കി കുറെ upload ചെയ്തല്ലോ...

  • @thajudheencm6492
    @thajudheencm6492 Год назад +37

    കമൽ ഹസ്സൻ ഗ്രേറ്റ്‌ ആക്ടർ ❤️

  • @gladyslinta7407
    @gladyslinta7407 Год назад +22

    Only Vijay annan❤❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Год назад +100

    ഒരു സാധാരണ ബസ്കണ്ടക്ടറിൽ നിന്ന് തമിഴ് ഇൻഡസ്ട്രിയുടെ സൂപ്പർ സ്റ്റാർ ആയ രജനീകാന്തിനും, അപമാനങ്ങളിൽ നിന്നും തോൽവിയിൽ നിന്നും ഉയർന്ന് വന്ന് തമിഴ് സിനിമയുടെ ദളപതിയായ വിജയ്അണ്ണനും തുല്യമായി ഇനി ആരും വരാൻ പോകുന്നില്ല🔥🔥🔥🔥 തമിഴ് സിനിമയുടെ തന്നെ രണ്ട് നെടുംതൂണുകളാണ് ഇവർ രണ്ട് പേരും ❤❤❤❤❤❤❤❤❤❤❤ പിന്നെ ഫാൻസ് തായോളികള് അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയും അതൊക്കെ സർവ്വസാധാരണം😏😏😏😏😏😏

    • @HariHari-ei2wp
      @HariHari-ei2wp Год назад +5

      👍

    • @jishnujish4367
      @jishnujish4367 Год назад +2

      👍

    • @SHJ62
      @SHJ62 Год назад +2

    • @farook28
      @farook28 Год назад +2

      അതൊക്കെ പണ്ടേ പിറന്ന് കഴിഞ്ഞു തമിഴ്നാട്ടിൽ തല ഇണ്ട്

    • @rohitchandran97
      @rohitchandran97 Год назад +5

      ​@@HariHari-ei2wpAdehathinte achante pinbalam marakaruthu . athonum ilathe nedi edutha oraalundu Ajith ! ippo down aanenkilum fan poweril ipolum TNil vijayku oru competent aanu

  • @anudevappu2408
    @anudevappu2408 Год назад +424

    Thalapathy Vijay Anna fan's assemble like adichu power kannikku 🔥😎🔥💯🙌

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD Год назад +21

    Vijay വേറെ level!

  • @arshadachu4085
    @arshadachu4085 Год назад +198

    ദുരന്തം ആയ സിനിമകളെ പോലും 200+ cr കളക്ഷൻ നേടുന്ന vijay റേഞ്ച് 🔥🔥🔥
    Brand 👌🏻

    • @knightryder4021
      @knightryder4021 Год назад +3

      Dhurandhamo? 😂 seriously ?

    • @unniunni6505
      @unniunni6505 Год назад +1

      🤣 fake തള്ള്

    • @ajeyarnold831
      @ajeyarnold831 Год назад +3

      Ingane okke thallamo 😂

    • @user-keraleeyan
      @user-keraleeyan Год назад +11

      റിപ്ലൈയോളികളോട് പറയാൻ ഉള്ളത് 🤣🤣
      ജില്ല, പുലി, ഭൈരവ, സർക്കാർ, മെർസൽ, ബീസ്റ്റ്, മാസ്റ്റർ,വാരിസ്, ബിഗിൽ ഒക്കെ സാധാരക്കാരൻ ആയ സിനിമപ്രേമികൾക് വെറും കൂറ പടങ്ങൾ ആണ്, പക്ഷെ എന്നിട്ടും ഈ വക പടങ്ങൾ ഒക്കെ പൈസ വാരിക്കൂട്ടി ബോക്സ്‌ ഓഫീസ് കളക്ഷൻ ഒക്കെ തൂകി ഹിറ്റ്‌ ആയി 🙄. കാരണം എന്താ വിജയ് എന്ന ഒറ്റ ബ്രാൻഡ്, അത്കൊണ്ട് മാത്രം. കമൽ, കാർത്തിക്, സൂര്യ ഇവർ ഒക്കെ കിടിലൻ നടൻമാർ ആണ് പക്ഷെ വിജയുടെ സ്റ്റാർവാല്യൂ ഇവർക്ക് ആർക്കും ഇല്ല അതിനാൽ നല്ല ഒരു കാണാൻ കൊള്ളാവുന്ന പടം ആണെങ്കിൽ മാത്രമേ ഇവരുടെ പടം ജയിക്കൂ, പക്ഷെ വിജയ് അങ്ങനെ അല്ലലോ, ഇതൊരു സത്യമായ കാര്യം ആണ്

    • @darkfang5346
      @darkfang5346 Год назад +4

      @@user-keraleeyan ente opinionil ee listil mersal,master kandirikan pattiya movies anu baaki okke koora anu

  • @Jinn581
    @Jinn581 Год назад +53

    Thalapathy 💥💥💥🔥♥️

  • @fathimathmusthahsinapoth-wb2fz
    @fathimathmusthahsinapoth-wb2fz Год назад +2

    വിജയ് മുത്ത് 😘😘😘

  • @jyothiprakashr1403
    @jyothiprakashr1403 Год назад +11

    Vijay ❤❤

  • @kailasnathkailas9022
    @kailasnathkailas9022 Год назад +13

    Vijay ❤❤ ONLY

  • @Sreeraga6084
    @Sreeraga6084 Год назад +222

    രജനികാന്ത് ഒരിക്കലും അങ്ങനെ പറയരുതായിരുന്നു കഷ്ട്ടം തന്നെ കാര്യം

    • @Amour722
      @Amour722 Год назад +29

      Full speech kaanu രജനിയുടെ... ഇതൊക്കെ toxic fans പറഞ്ഞ്‌ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ്‌

    • @emperor9882
      @emperor9882 Год назад +22

      വിജയ് ഫാൻസ്‌ ഉണ്ടാക്കിയ പ്രശ്നങ്ങൾ ആണ് വടു അത്‌ അല്ലാതെ രജനി ഉണ്ടാക്കിയത് അല്ല... 🤣🤣

    • @Shivam.1-f6c
      @Shivam.1-f6c Год назад +19

      രജനി പറഞ്ഞത് കാക്കാ ...😳...അപ്പൊൾ മെഗാസ്റ്റാർ....😳😳😳...ഈശ്വരാ...നമ്മുടെ ഇക്കയെ പറ്റി.......😳😳

    • @AmeerShah-007
      @AmeerShah-007 Год назад +10

      ​@@Shivam.1-f6c😂😂😂 മെഹാനടനെ ചൊറിയാൻ മാത്രം ആയോ

    • @akji369
      @akji369 Год назад +4

      ​@@emperor9882paavam rajini fans nu ithil pankillathakond kozhappulla

  • @jebin0762
    @jebin0762 Год назад +14

    Engal thalapathy ❤ ath oru vikaram. Thalapathy is like family member or brother ❤

  • @halimahali8856
    @halimahali8856 Год назад +8

    Always Thalapathy ✨️❤️

  • @muhammadiliyaskarai1998
    @muhammadiliyaskarai1998 Год назад +17

    Thalapathy only

  • @sreeju_vfc
    @sreeju_vfc Год назад +19

    The brand 🔥❤️❤️‍🔥🚀

  • @Southcimema2333
    @Southcimema2333 Год назад +52

    Thalapathy ❤

  • @Adwaitheeeeeeee
    @Adwaitheeeeeeee Год назад +23

    Vijay fans 💥🔥🔥

  • @kailaskunjumon
    @kailaskunjumon Год назад +30

    PK Trolls nailed it ❤😅🔥

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Год назад +85

    ഒരു കാലത്ത് രജനി കഴിഞ്ഞാൽ tamil nadil ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് വിജയകാന്തിനാണ്. അത് കഴിഞ്ഞാണ് കമൽ ഹാസൻ പോലും.

    • @hareeshsankars2804
      @hareeshsankars2804 Год назад +14

      Oru kalathu Ajith inu ee parayunna stars ne kaal Highest Fan base pulliku undairunnu athu over ayappol Pulli thanne athu nirthi

    • @intrudergaming9814
      @intrudergaming9814 Год назад +13

      ​@@hareeshsankars2804aysheri 😂eych poda..... Vijay fansum ajith fansum adiyayi oru ajithfan marichu athkond aan fansine pirich vittath

    • @hareeshsankars2804
      @hareeshsankars2804 Год назад +2

      @@intrudergaming9814 Poda potta Pandathe Ajith fans inte pakuthi fans vijay ku Tamil nattil illairunnu poyi manasilakki va onnum ariyathe parayalle 😆

    • @Hope-li3pw
      @Hope-li3pw Год назад +11

      അങ്ങനെയെങ്കിൽ മറ്റൊരു കാലത്ത് കമൽ ഹാസനോളം വലിപ്പം കോളിവുഡിൽ മറ്റൊരുത്തനും ഉണ്ടായിരുന്നില്ല.
      അന്ന് ഈ രജനിക്കാന്തും വിജയകാന്തും ഫീൽഡിലേയില്ല.

    • @jincyjames5945
      @jincyjames5945 Год назад +1

      Thu pazhaya kalam

  • @juniorworld7076
    @juniorworld7076 Год назад +11

    ദളപതി ❤️

  • @sreeju_vfc
    @sreeju_vfc Год назад +80

    Thalapathy forever 🔥❤️😘

  • @harishhari2528
    @harishhari2528 Год назад +20

    Entho orubaadu ishtamaan
    Vj Annane 😍❤🙌🏻

  • @Shaneeshpulikyal
    @Shaneeshpulikyal Год назад +14

    മുഴുവൻ കണ്ടാൽ എല്ലാം ശരിയാകും.... പ്രശ്നം ആർക്കാണ് എന്നും മനസ്സിലാകും...

  • @sajantitus5616
    @sajantitus5616 Год назад +15

    ❤ Thalapathy vijay 🔥

  • @ashi.k___3676
    @ashi.k___3676 Год назад +18

    Thalapathy🔥🔥

  • @aneesa6065
    @aneesa6065 Год назад +4

    Annan ❤🔥

  • @mamithafanboy5701
    @mamithafanboy5701 Год назад +5

    Super star is rajinikanth sir thalapathi one an only vijay sir

  • @PranavMp-i6c
    @PranavMp-i6c Год назад +2

    ദളപതിടാ vijay
    Vijay ❤️🌹❤️🌹

  • @arunvijay6454
    @arunvijay6454 Год назад +6

    വിജയ് 🔥🔥🔥🔥🔥

  • @prathyuprathyus7185
    @prathyuprathyus7185 Год назад +1

    ദളപതി വിജയ് ❤️💯

  • @Jimin_Jeon3
    @Jimin_Jeon3 Год назад

    Vijay Anna I love you I love you I love you I love you I love you I love you I love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Krishnashivas
    @Krishnashivas Год назад +58

    Vijay also super😍
    Rajani ഇഷ്ടം 🔥🔥

  • @shijur8166
    @shijur8166 Год назад +1

    Vijay sir very metured ❤❤❤

  • @aswinvj1134
    @aswinvj1134 Год назад +9

    4:44 epic saadhnam🤣🤣🔥

  • @rahulsp6298
    @rahulsp6298 Год назад +1

    Rajini paranja video full ah Kanu... Rajini mentioned this is not for any particular actors....also rajini in another interview said that Vijay is the rightful superstar at present.
    Don't spread hatred.... Love all...Rajini and Vijay has mutual respect...by Vijay fan😊

  • @ghostfacegangster6866
    @ghostfacegangster6866 Год назад +25

    Not rajini Only Thalapathy Vijay ❤

  • @ajeeshma9500
    @ajeeshma9500 6 месяцев назад +1

    ഒരേ ഒരേ അണ്ണൻ വിജയ്

  • @ahmdshn2344
    @ahmdshn2344 Год назад +3

    Thalapathy

  • @GL_ACI_ER
    @GL_ACI_ER Год назад +8

    Vena nanba ethe prachana kye oru muthrupulli vachache enum athe trend panathe plz🙏🏻

  • @ManujaBM
    @ManujaBM Год назад +1

    Nenjil kudiyirukum thalapathy 🥰🥰🥰

  • @Dibin-c5j
    @Dibin-c5j Год назад +8

    👌😍

  • @Arnold567hj
    @Arnold567hj Год назад +30

    Rajini sir
    Kamal sir
    Ajith sir
    Thalapathy vijay and suriya annan ❤

  • @reshmichithra4986
    @reshmichithra4986 Год назад +1

    Rejani sir 🔥🧡🧡

  • @jithusivanandan9856
    @jithusivanandan9856 Год назад

    Rajanikanth ❤️

  • @e-dreamfootball372
    @e-dreamfootball372 Год назад +1

    ചോദിച്ച് വാങ്ങിച്ചു, ശുഭം

  • @bebettereveryday5899
    @bebettereveryday5899 Год назад +1

    Vijay🔥🔥🔥

  • @VibinC-ru5py
    @VibinC-ru5py Год назад +1

    Polichu polichaduki 👌

  • @abhinavk867
    @abhinavk867 Год назад +41

    ശെരിക്കും രജനി സാർ ഇപ്പൊ ഇങ്ങനെ പറയേണ്ട കാര്യം എന്താണ് 😂

    • @shadrachgeorge108
      @shadrachgeorge108 Год назад +26

      സാറിന് ഒന്ന് എയറിൽ പോകാൻ ആഗ്രഹം തോന്നി കാണും 😂

    • @Krishnashivas
      @Krishnashivas Год назад +3

      @@shadrachgeorge108 karanam vijay fans thane
      Next superstar vijay ennoke paranju rajaniye kaliyaki

    • @Anshhiiiifff
      @Anshhiiiifff Год назад +13

      @@Krishnashivasathentha orualude pattam vere oralkk aagrahichoode athil thettundo?

    • @ambadyp3971
      @ambadyp3971 Год назад +4

      ​@@Anshhiiiifffരജനി സാർ പറഞത് ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു എന്നാണ് അതിന് ശേഷം പുള്ളി പറഞ്ഞത് ഞാൻ ആരെയും ഉദ്ദേശിച്ചിട്ടല്ല എന്നാണ്.. പുള്ളിയെ ഫോളോ ചെയ്ത് പുള്ളിയുടെ ഫാൻ ആയ വിജയ് സാർനെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ 😂😂ആളുകൾ ചിരിക്കും അതുകൊണ്ട് മുപേർക്ക് ഒന്നും വരാൻ ഇല്ല

    • @intrudergaming9814
      @intrudergaming9814 Год назад +4

      ​@@Krishnashivaseda rajiniyekalum vijaykk market und... Top aay nikana star aan aa industriyile superstar... Athan superstar enn parayanath... But vijay thannne parayunnu ayalkk superstar pattam venda enn.... Allathe onnum illathe vijay superstar pattam agrahikkanathalla... He deserves it

  • @muhammedsavad4956
    @muhammedsavad4956 Год назад +2

    🔥🔥🔥

  • @omanakuttanek2977
    @omanakuttanek2977 Год назад

    കാക്ക ജോസഫ് വിജയ് 🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂😂🤣😂🤣😂🤣😂🤣😂🤣😂😂😂😂😂😂😂😂🤣😂😂😂😂😂😂😂😂🤣😂😂😂😂😂😂😂😂😂

  • @anjuthampan8123
    @anjuthampan8123 Год назад

    Ennude annai 😘

  • @JOHNWICKDARKK
    @JOHNWICKDARKK Год назад +11

    Only For The Man The Myth The Legend Thalapathy Vijay

  • @mkhmanoj9312
    @mkhmanoj9312 Год назад

    Namma Rajani🌟✨🌟✨🌟🦅🦅🦅🦅🦅

  • @siljaprajithsiljaprajith7073
    @siljaprajithsiljaprajith7073 Год назад +8

    Thalapthy❤️❤️❤️❤️

  • @sambasivana.p6329
    @sambasivana.p6329 3 месяца назад

    Aravind Sami de interview.... On fans association... Respect 🎉🔥

  • @omanakuttanek2977
    @omanakuttanek2977 Год назад

    ഒരേഒരു സൂപ്പർസ്റ്റാർ തലൈവർ രജനി വിജയുടെ ദളപതി എന്ന പേര് പോലും രജനിയുടെ പിച്ചയാണ് രജനിയുടെ ദളപതി സിനിമ കണ്ടതിന് ശേഷമാണു വിജയ് ഇളയ ദളപതിയെന്നും ഇപ്പോൾ ദളപതിയെന്നും പറയുന്നത് അതിന് മുൻപ് വെറും ജോസഫ് വിജയ് 🤣😂🙏

  • @fathimathmusthahsinapoth-wb2fz

    Leo adipoli😘

  • @athiraraj263
    @athiraraj263 Год назад +1

    Thammil adi undakunna fans oru karyam sredhikanam , Rajani oru star ne mathram Target chaith paranjath alla, pinne prayam aya alukalude sobhavam prayathirikuvanu bhetham chorinjondirikum , Vijay samsarichathum sredhikanam ayalum kazhukan valuthanno kaaka valuthanno paranjilla maturity level spr ayittulla samsaram anu, ellavarkum vendi anu ayal samsarichath, avasyam illathe fans adikoodenda karyam illa, orale fan anenn karuthi matte ale thazhthi kettenda karyam illa,

  • @tharun8327
    @tharun8327 Год назад +6

    ഒരേ ഒരു സൂപ്പർ സ്റ്റാർ രജനികാന്ത് ❤️❤️❤️❤️

  • @abhinands7795
    @abhinands7795 Год назад

    ❤❤❤❤

  • @SreekuttanSreeja
    @SreekuttanSreeja Год назад +11

    Always Thalapathy 🔥

  • @akhilkjeemon4893
    @akhilkjeemon4893 Год назад +101

    ഞങൾ അദ്ദേഹത്തിന് ഒരു പേര് കൊടുത്തുണ്ട് ആ പേരിൽ തന്നെ അദ്ദേഹം അറിയപ്പെടും
    ദളപതി 🔥💓

    • @depplover7563
      @depplover7563 Год назад +9

      Soyam ittathallee😂

    • @midhungeorge2955
      @midhungeorge2955 Год назад

      ​@@depplover7563നീ ഏതാ വാണം

    • @darkfang5346
      @darkfang5346 Год назад +1

      ​​@@depplover7563aru ittu koduthathanegilum aa title mathi ippo lokam motham ariyan nee nanayi karanjo

    • @franklinrajss2310
      @franklinrajss2310 Год назад

      ​@@depplover7563ആര് പറഞ്ഞു 😂😂 അത് 2017ൽ മെർസൽ സിനിമ മുതൽ ദളപതി റ്റൈറ്റിൽ വിജയ്ക്ക് കിട്ടിയതാണ്

    • @harikrishnanrajan3432
      @harikrishnanrajan3432 Год назад

      അത് രജനികാന്ത് ആണ്‌, ഇളയ ദളപതി ആണ്‌ vijay.

  • @ramzeenaabins772
    @ramzeenaabins772 Год назад +1

    Vijay uyir❤❤❤❤

  • @Vpnairk
    @Vpnairk Год назад +1

    വാരിസ് ഓഡിയോ ലോഞ്ചിൽ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്. ശരത്കുമാർ വിജയിനെ സൂപ്പർസ്റ്റാർ എന്ന് വിശേഷിച്ചപ്പോൾ വിജയ് അതിന് മറുപടി കൊടുക്കണമായിരുന്നു. ആൺപിള ഷക്കീല എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച വിജയ്, അണ്ണാമല തമ്പി, ചിന്ന രജനി, ബാബാവുടെ ശിഷ്യൻ, ഇളയദളപതി എന്നൊക്ക പറഞ്ഞു രജനി ഫാൻസ്‌ ന്റെ സപ്പോർട്ട് കൂടി തന്നെവന്നു ഇപ്പോൾ ദളപതി ആയി.. പിന്നീട് വിജയ് ഫാൻസ്‌ രജനിഫാൻസിനെ ചൊറിഞ്ഞു തുടങ്ങി.

  • @Me12345-j
    @Me12345-j Год назад +1

    Woq..he showed maturity

  • @sanoob7403
    @sanoob7403 Год назад +5

    4:36 😂😂🤣

  • @Alpha11129
    @Alpha11129 Год назад

    രജനികാന്ത് 🌟.

  • @Azlu369
    @Azlu369 Год назад +5

    Vijai ❤️‍🔥

  • @Krishnashivas
    @Krishnashivas Год назад +25

    എനിക്ക് vijay യെക്കാൾ ഇഷ്ടം rajani യെ ആണ്
    എന്റെ അഭിപ്രായം മാത്രം

    • @shadrachgeorge108
      @shadrachgeorge108 Год назад +26

      എനിക്ക് രജനിയെ കാൾ ഇഷ്ട്ടം ആണ്ടവരെയും, ദളപതി വിജയ് അണ്ണനെയും പിന്നെ നടിപ്പിൻ നായകൻ സൂര്യ അണ്ണനും ❤

    • @Krishnashivas
      @Krishnashivas Год назад +5

      @@shadrachgeorge108 eniku rajani, thala, suriya, aandavar, dhanush, vijay

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Год назад +2

      Rajni🔥

    • @wazeem9916
      @wazeem9916 Год назад

      ​@@Krishnashivassurya🔥

    • @wazeem9916
      @wazeem9916 Год назад +3

      ​@@shadrachgeorge108eniki eshtam surya annan🔥
      Pine vijay, rajini, kamal

  • @abhiabhishekkumar8431
    @abhiabhishekkumar8431 Год назад

    ❤️🔥👏

  • @arjithmubin7074
    @arjithmubin7074 Год назад +15

    എന്നും super star ഞങ്ങളുടെ ദളപതി വിജയ് അണ്ണൻ 🔥🔥🔥🔥🔥🔥

    • @omanakuttanek2977
      @omanakuttanek2977 Год назад

      നിന്റെ മാത്രം തോന്നൽ കാക്ക 🤣😂

    • @arjithmubin7074
      @arjithmubin7074 Год назад

      @@omanakuttanek2977 kakka mattavan chooppar tar 😆😆😆

  • @DemolitionWorld03
    @DemolitionWorld03 Год назад +30

    ഇതുപോലുള്ളതിനൊന്നും പോകാതെ tour ൽ കറങ്ങി നടക്കുന്ന Thala Ajith നോട് ബഹുമാനം 💓

    • @hareeshsankars2804
      @hareeshsankars2804 Год назад +10

      Pulliku ithokke avashyam illa Pulli pullide life enjoy cheyyunnu Pulli anu maranamass 😁

    • @Ani-gi1pf
      @Ani-gi1pf Год назад +2

      Pulli enth cheythitum karyam illa ennu pullikkaryam😅😅😂😂😂

  • @vinayaks7917
    @vinayaks7917 Год назад

    Thumbnail le Loki . Okkath irunnath poyallo😅

  • @Jack_94.
    @Jack_94. Год назад +14

    Lokesh uyir❤

  • @Arun-o5q
    @Arun-o5q Год назад

    Any one who know tamil can translate it into English , hindi what is actual issue of rajnikant and vijay

  • @user-rb8fz5gb9u
    @user-rb8fz5gb9u Год назад +5

    ചത്തു മണ്ണിന്റെ അടിയിൽ പോയാലും... ഇങ്ങേരു ഇതുതന്നെ പറഞ്ഞോണ്ട് നടക്കും.... നാൻ നമ്പർ one നാൻ താൻ നമ്പർ one എന്ന് 😅

  • @ajeshvc5674
    @ajeshvc5674 Год назад +3

    Ningal ivide trollum noki irunno... Maxwell 200 adichu...😍😍😍😍😍😍