Director B Unnikrishnan talking about Kodathisamaksham Balan Vakeel| D NEWS | Channel’D

Поделиться
HTML-код
  • Опубликовано: 19 фев 2019
  • Director B Unnikrishnan talking about his new film Kodathisamaksham Balan Vakeel| Actor Dileep | D NEWS | Channel’D
    വലിയ നഷ്ടം സംഭവിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന സിനിമ സംവിധാനം ചെയ്യാൻ താൻ തയാറായതെന്ന് ബി.ഉണ്ണികൃഷ്ണൻ. തന്റെയും ദിലീപിന്റെയും തിരക്ക് കാരണം അത് വൈകിപ്പോവുകയായിരുന്നു. സിനിമ ചെയ്തില്ലെങ്കിൽ വലിയ സംഖ്യ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന ഘട്ടം വന്നപ്പോൾ തങ്ങൾ ഗൗരവമായി ആലോചിക്കുകയും യാഥാർഥ്യമാക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നും ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
    READER & REPORTER - SARATH PERUMBALAM
    CAM - YUSAF ALI
    EDIT - PRAVEEN CHANDRAN
  • РазвлеченияРазвлечения

Комментарии • 3

  • @DileepFans007
    @DileepFans007 3 года назад

    പൊളിച്ചു സിനിമ ❤️

  • @monsdas6936
    @monsdas6936 5 лет назад +3

    Ksbv kidu movie

  • @rams5687
    @rams5687 5 лет назад +1

    Salman khan or ajay devgn should do , srk already down with latest movie