ഓണം മെഗാ മേള Full Tank Oil I Car & Bike I

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 23

  • @sreekanth5352
    @sreekanth5352 Месяц назад +2

    Super

  • @addumaster1542
    @addumaster1542 2 месяца назад +5

    മാഷേ നമുക് ഷോറൂമിൽ പോയി പുതിയത് വാങ്ങാം അതാ നല്ലത്

  • @cutframes
    @cutframes 2 месяца назад +1

    വണ്ടികൾ എല്ലാം പൊളപ്പൻ 👌👌👌

  • @SharafMkd
    @SharafMkd 2 месяца назад +1

    ഗുഡ് വർക്ക്‌ 💐💐

  • @muhsinrizwan2703
    @muhsinrizwan2703 2 месяца назад +4

    Kiger non turbo milage 10

  • @hussaine9010
    @hussaine9010 2 месяца назад +2

    Epol new vandi kittum 0downpayment, apol athu nokunatha nallath. Maruthi vandikal annu

  • @ajigopi9098
    @ajigopi9098 2 месяца назад +4

    വില കൂടുതലാണ് അവര് വില കുറയ്ക്കും കുറയ്ക്കും എന്ന് പറയുന്നത് ഒരു വണ്ടിക്ക് ₹50,000 രൂപ വരെ കുറയ്ക്കുവോ ?

  • @ravendranhj
    @ravendranhj 2 месяца назад +3

    ഒടുക്കത്തെ വില

  • @babusss2580
    @babusss2580 2 месяца назад +2

    ഇത്രയ്ക്കൊക്കെ വില കൊടുത്ത് ആരെങ്കിലും സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുമോ ആ പൈസ ഉണ്ടെങ്കിൽ നമുക്ക് പോയിട്ട് പുതിയ വണ്ടി എടുത്തു പോകാം എന്തായാലും അഞ്ചുകൊല്ലംഅടവ് അടക്കണംഇതായാലും 5 കൊല്ലം അടക്കണം അപ്പോൾ അതല്ലേ നല്ലത് 😂😂😂

  • @visakhvr9807
    @visakhvr9807 2 месяца назад +1

    3g vila

  • @santhakumarsivasankarapill9984
    @santhakumarsivasankarapill9984 2 месяца назад +1

    Sanoop നിങ്ങളുടെ നാട് പ്രോപ്പർ എവിടെയാണ്...

    • @uptodayvlogs5246
      @uptodayvlogs5246  2 месяца назад

      കൊല്ലം, തിരുമുല്ലവാരം

  • @PramothK-mb3jz
    @PramothK-mb3jz 2 месяца назад

    Vila kathiyanu...

  • @akhileshattappady9337
    @akhileshattappady9337 2 месяца назад +3

    Hii സനൂപേ,, സുഖല്ലേ....,, കമന്റ്‌ ചെയ്യുമ്പോൾ ഒന്ന് reply ചെയ്തൂടെ മാഷേ....?? 🌹🌹🌹❤️❤️

    • @uptodayvlogs5246
      @uptodayvlogs5246  2 месяца назад

      @@akhileshattappady9337 പറ്റുന്ന എല്ലാത്തിനും ഞാൻ മറുപടി കൊടുക്കാറുണ്ട് 🫰🫰

  • @Wellwisher211
    @Wellwisher211 2 месяца назад

    യൂസ്ഡ് കാർ ഷോറൂം എന്ന പേര് മാറ്റുന്നതായിരിക്കും നല്ലത്
    വളരെ കുറഞ്ഞ എവിടെയും ഇല്ലാത്ത വില🤣🤣🤣

  • @hussaine9010
    @hussaine9010 2 месяца назад +1

    Edukale mileage kittila 9 mathram

  • @visakhvr9807
    @visakhvr9807 2 месяца назад +1

    New car prize

    • @uptodayvlogs5246
      @uptodayvlogs5246  2 месяца назад

      @@visakhvr9807 കമ്മെന്റ് ഇടാൻ ഇത്തവണ ഒരുപാട് വൈകിപ്പോയോ ബ്രോ ❤️❤️❤️

  • @visakhvr9807
    @visakhvr9807 2 месяца назад +3

    അറവ് ശാല

  • @jafarkolichal5143
    @jafarkolichal5143 2 месяца назад +1

    😂😂😂😂😂😂😂😂🔥🔥🔥🔥

  • @sreekanth5352
    @sreekanth5352 Месяц назад +1

    Super