അഹ് ശേഖരനെ കാണുമ്പോഴേ ചിരി വരും 🤣🤣🤣ശേഖരൻ ശങ്കുനെ lkg ചേർക്കാൻ കൊണ്ടുപോകുന്ന പോലെ ഉണ്ട് 😂😂physicalfitness ശേഖരനെ കാൾ കുറച്ചു കുറവ് അന്നെങ്കിലും കണ്ടാൽ ഒരു masslookum, powerum ഒക്കെ തോന്നിക്കുന്നത് നമ്മടെ ശങ്കർറിനു ആണ് ശേഖരന് look മാത്രമേ ഉള്ളു കണ്ടാൽ ചിരി വരും 🤣🤣അഹ് ശേഖരന് dub ചെയുന്ന ആളിനെ comedy starsilo, oru chiri eru chiri bumper chiriyilo കൊണ്ട് വിട് comedykku നല്ല ഭാവി ഉള്ള dubbing artist ആണ് 🤣🤣
ഗൗരിശങ്കരം ആദ്യത്തെ എപ്പിസോഡ്സ് ഒകെ എന്ത് നല്ലതായിരുന്നു.. ആകെ അതിൽ ഗൗരിടെ ഡബ്ബിങ്ങും തൃശൂർ slang ഉം മാത്രേ issue ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോ ഈ സീരിയൽ പഴയ ആ ഒരു effect kittunnila😢 Evdeyokeyo enthokeyo പോരായ്മകൾ
Remake ആയ കൊണ്ട് ഹിന്ദി ഇതുപോലെ comedy show ആണെന്ന് ആരും വിചാരിക്കരുത്, mass ആണ് ഇവര്‍ ഉദേശിച്ചത് ഇവിടെ ചെയ്ത് വന്നപ്പോള്‍ comedy stars ആയിപ്പോയി , flower vase എല്ലാം പൊട്ടിച്ചുള്ള ഭ്രാന്ത് കുടെ aakarunnu, അങ്ങനെ oru scene ഉണ്ടായിരുന്നു ഹിന്ദിയില്‍, തോക്ക് കൊണ്ടുള്ള comedy showyilum ഭേദം അതായിരുന്നു
അതെ, പ്രതിഗ്യ ഞാൻ അങ്ങനെ കാണാറില്ലാരുന്നു, വേറെ സീരിയലുകൾ കാണാറുണ്ടാരുന്നു, ഇടക്ക് ഇത് കാണുമ്പോൾ തന്ന ഒരു horror atmosphere ആയിരുന്നു, ഇത് വെറും കോമഡി ആയിട്ടുണ്ട്
എല്ലാ പ്രശ്നങ്ങൾക്കും മൂല കാരണം അവർ ആണ്.🥴 അവർക്ക് എന്തിനാണ് ഗൗരിയോട് ഇത്ര വൈരാഗ്യം എന്ന് മനസിലാകുന്നില്ല.😵💫ഗൗരി ഒരിക്കലും അവരുടെ അടുത്ത് പോരിന് പോയിട്ടില്ല
@@Aparna_Remesanഅതിന്റേയും കാരണം ശങ്കർ തന്നെയാണ്... ഗൗരിയേ കെട്ടിക്കൊണ്ട് വന്ന ദിവസം തന്നെ അമ്മയെ മറ്റുള്ളവരുടെ മുന്നിൽ ചെറുതാക്കുകയും ഗൗരിയേ എടുത്തു തലേൽ വെക്കുന്നത് പോലെ പെരുമാറി... അന്ന് അമ്മ മറ്റുള്ളവരുടെ മുന്നിൽ വല്ലാതെ നാണം കെട്ടു...
ശങ്കർ അവസ്ഥ എന്ത് അന്ന് അല്ലെ..... പുള്ളിക്ക് തന്നെ അറിയില്ല എന്താ കാണിക്കുന്നത് എന്താ ചെയുന്നത് എന്ന് 😡🥺......... ഗൗരിയും ശങ്കർ ഉം ഒന്നിച്ചു ജീവിക്കുന്നത് കാണാൻ കാത്തിരുന്ന ഞന്‍ ഇപ്പോ.... ആരായി 😢😢
Ithinte Director Sir 🎬 aaranavo 😂😅 Sathyam paranjal Serious Character vann Comedy piece 🤡 aayitund 😁🙏🏻plzz Ingane Chiripikalle 😅😆😂🤣 But ithu oru entertaining 🥳 Serial aanu that's it😜
*Gourishankaram* Serial Vannu vannu ippol *Comedy Star's* Season 3 or *Oru Chiri bumper chiri* Entertaining🥳 Season 2 aayi mari ini oru nadaka troop koode aavayirunnu 😅😁 *GOURI* ye 🍌 vizhungi role nayika aaki ithinte Maker's very disappointed 🥱🤦🏻♂️ Original *Pratigya* ♥️Serial Vere level aayirunnu 🔥💥 athinte ezh ayalath polum *Gourishankaram* Serial varilla😂😅 Malayalathil kond vannu kolamakki 😒 borakki 😐👎🏻 Crew members Maker's viewer's inte Cmnt's vayikarundo aark ariyam 😁😆
ഈ ശങ്കറ് കിറുക്കൻ ആണൊ 😏 ഇഷ്ടം ഇല്ലാത്ത പെണ്ണിനെ പിടിച്ച് വലിച്ചോണ്ട് വന്നിട്ട് എന്തിനാ ? ആ പെണ്ണിന്റെ lifeum പോവും, അവന്റെ lifeum പോവും..ഓരോ നിമിഷവും ശപിച്ചും, വെറുത്തും ജീവിതം നരകം ആവും... ഒരു പെണ്ണ് ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ അല്ല,അത് പോലും മനസ്സിലാക്കാൻ ഇയാൾക്ക് പറ്റുന്നില്ലേ 😏feeling pity
*GOURI* 💜 yude Acting kurach koodi improve aavan und Heroine inte performance Dressing 🥻 Costume's code 🛍️ ottum pora 👎 very disappointed 😔 eppozhum ore same expression ☹️ oru mattam illa Athu onnu nannayi sradhikkanam🙁 Specially Dubbing artist voice 🎤 Vann Shokam aanu 👎🏻 aa Cheevidu Konjal *Parvathi* ye deyvv Cheyythu onnu ozhivaki tharuvo 🙏🏻 weight lose nannayi kurakkanam Original version *Pratigya* ❤️ pole Connect aavunilla emotion's, boldness,expression, Originality feel bhavathil polum varunilla abhinayam pole thonnum dramatic feel aanu varunath prathima pole nilkum 🍌 vizhungi Nayika Character role nashipichu aviyal paruvam aaki kalanju 🥱🤦🏻 ithinte Maker's mothathil evideyo mistake und Malayalathil kond vannu kolamakki 😒 ivark pakaram *Malavika Wales* 💗😻 ine Select cheyytha far better nannayirunnu 💥🔥 Nalla height & weight und Director Sir 🎬 & Writer 📝 Mama pwolii aayirikkum 💯 Sure *Akshaya* 🩷 ye pole *KrishnaVeni* Mol ♥️ Character is more good acting role better than GOURI 💜
തോക്കു കൊണ്ട് മക്കൾ ചാവാൻ നിൽക്കുമ്പോഴാണ് മഹാദേവന്റെയും തങ്കച്ചിന്റെയും കഥാപ്രസംഗം.
ലെ ശങ്കർ : എനിക്കെന്തിൻ്റെ കെടായിരുന്നു ദൈവമെ, എന്നെ പോലെ ഗതി കെട്ടവൻ വേറെ ആരുണ്ട് 😅😅😅
അഹ് ശേഖരനെ കാണുമ്പോഴേ ചിരി വരും 🤣🤣🤣ശേഖരൻ ശങ്കുനെ lkg ചേർക്കാൻ കൊണ്ടുപോകുന്ന പോലെ ഉണ്ട് 😂😂physicalfitness ശേഖരനെ കാൾ കുറച്ചു കുറവ് അന്നെങ്കിലും കണ്ടാൽ ഒരു masslookum, powerum ഒക്കെ തോന്നിക്കുന്നത് നമ്മടെ ശങ്കർറിനു ആണ് ശേഖരന് look മാത്രമേ ഉള്ളു കണ്ടാൽ ചിരി വരും 🤣🤣അഹ് ശേഖരന് dub ചെയുന്ന ആളിനെ comedy starsilo, oru chiri eru chiri bumper chiriyilo കൊണ്ട് വിട് comedykku നല്ല ഭാവി ഉള്ള dubbing artist ആണ് 🤣🤣
Look ലെ ഉള്ളൂ work ഇല്ലാ.... 😊
@@Frozensisters822what
❤❤
ശങ്കറും ശേഖരനും തമ്മിൽ ഉള്ള കയ്യാങ്കളി കാണുബോൾ ചെറിയ കുട്ടികൾ തമ്മിൽ കളി പ്പാട്ടത്തിന് തല്ലു കൂടുന്നത് പോലെ ഉണ്ട് ഒരു പഞ്ച് ഇല്ല 😄😄😄
സത്യം 😂😂
Brothers അല്ലെ.
Aaa kurippukaalan shekarinte varthaanam kelkumbol thanne pranthu verum enthu koothara aamsaram kashtam avante nenchathittu pottichal samadhanamayene
K@@shajeelasulthan561
🤣
ചാരങ്ങാട്ട് മെന്റൽ ഹോസ്പിറ്റൽ അവിടെ ഡോക്ടർ ദേവി അമ്മ 😊
പ്രിയപെട്ട ഏഷ്യനെറ്റേ പറ്റുമെങ്കിൽ ഇതിലെ ഈ തൃശൂർ സ്ലാങ്ങ് എടുത്ത് ദൂരെ കള.
എന്നാലേ ഈ സീരിയലിന് രക്ഷയുള്ളൂ.
ശേഖരനിപ്പോൾ മുമ്പത്തേക്കാൾ നന്നാവുന്നുണ്ട്💖. Keep it up
ഇങ്ങനെ നിന്ന് മോങ്ങുന്നതിനെയാണോ താണ്ഡവമെന്നു പറയുന്നത്...... ചിരിച്ചു ചിരിച്ചു വയ്യാ... 😂😂😂
😂
"ninte nenjil otta veezhum enn" mass dialog aa udheshichenkil nalla comedy aayittund😂😂
സീരിയസ് ആയിട്ടാണെങ്കിലും നല്ല കോമഡി ആയിട്ടുണ്ട്😂😂
Correct
😂
ശേഖരൻ ഇപ്പോ കലക്കുന്നുണ്ടു super 👍 , Sekharante munpil sanker ശൂ.....
എൻ്റെ ദൈവമേ ഇനി ചിരിക്കാൻ വയ്യ 😂😂
ശങ്കരൻ്റെ expression okke വെറുതെ പോയി. മൊത്തം സീൻ കോമഡി 🥺🥺
Yes correct. ശങ്കർ നല്ല രീതിയിൽ act ചെയ്തു. but സീൻ മൊത്തം കൊളമായി.
സത്യം 😂😂😂
എത്ര നേരമാ ശങ്കറിനെ വട്ടം പിടിച്ച് ശേഖർ നിന്നത് 😂😂😂
Shankar nte acting is nice.... but dailogue and dubbing bore ayirunnu... pinnae koode ulla shekar nte ammoo 😂😂😂😂
@@shajeelasulthan561😊
രാധമണി തങ്കച്ചി ഇഷ്ടം അല്ലാത്തവർ ആരൊക്കെ
ഗൗരിശങ്കരം ആദ്യത്തെ എപ്പിസോഡ്സ് ഒകെ എന്ത് നല്ലതായിരുന്നു.. ആകെ അതിൽ ഗൗരിടെ ഡബ്ബിങ്ങും തൃശൂർ slang ഉം മാത്രേ issue ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോ ഈ സീരിയൽ പഴയ ആ ഒരു effect kittunnila😢
Evdeyokeyo enthokeyo പോരായ്മകൾ
ഇപ്പൊ സീനൊക്കെ ആർക്കോ വേണ്ടി ചെയ്യുന്ന പോലെ . direction big flop aa
എനിക്ക് ആദ്യത്തെ അത്ര ഇഷ്ടം ആയിരുന്നില്ല.കൂടെവിടെ teamte ആയതു കൊണ്ട് കൊണ്ടുകണ്ട് തുടങ്ങി.after marriage ആണ് എനിക്ക് ഇഷ്ടം ആയതു
Remake ആയ കൊണ്ട് ഹിന്ദി ഇതുപോലെ comedy show ആണെന്ന് ആരും വിചാരിക്കരുത്, mass ആണ് ഇവര്‍ ഉദേശിച്ചത് ഇവിടെ ചെയ്ത് വന്നപ്പോള്‍ comedy stars ആയിപ്പോയി , flower vase എല്ലാം പൊട്ടിച്ചുള്ള ഭ്രാന്ത് കുടെ aakarunnu, അങ്ങനെ oru scene ഉണ്ടായിരുന്നു ഹിന്ദിയില്‍, തോക്ക് കൊണ്ടുള്ള comedy showyilum ഭേദം അതായിരുന്നു
Aa time oke ee scene enth excitement odeya kandath.. Komal oke verum 🔥🔥🔥🔥🔥.. Prathigya kanuimpo pedi thonnum family kanumpo terror feel aanu..
അതെ, പ്രതിഗ്യ ഞാൻ അങ്ങനെ കാണാറില്ലാരുന്നു, വേറെ സീരിയലുകൾ കാണാറുണ്ടാരുന്നു, ഇടക്ക് ഇത് കാണുമ്പോൾ തന്ന ഒരു horror atmosphere ആയിരുന്നു, ഇത് വെറും കോമഡി ആയിട്ടുണ്ട്
നന്ദിനിയ്ക്ക് വേണി പറയുന്നതിനപ്പുറം ഒരു വാക്കില്ല. അത്രക്ക് കരുതലും സ്നേഹവും വിശ്വസവും ആണ് വേണിയോടുള്ളത് 😌😌😌
Next നന്മമരം അവാർഡ് സുമിത്രയിൽ നിന്ന് തട്ടിപറികാൻ ആണ് നന്ദിനി അമ്മയുടെ പ്ലാൻ 😂😂
പറഞ്ഞത് point അല്ലെ. ഗൗരി എന്തിനാ ശങ്കർ പറഞ്ഞത് കേട്ട് കള്ളം പറയാൻ പോയത്. സത്യം തുറന്നു പറഞ്ഞൂടായിരുന്നോ
@@ammu941😮
😅😅😅
@@NishaaMathewKahaani പക്ഷേ കിട്ടില്ല നന്ദിനി അമ്മേ 😂
അത് ഇപ്രാവശ്യം കല്യാണിക്ക് ആണ് 😂
Anyways thanks for the reply Nisha ma'am ❤
രാധാമണിയേ ആദ്യം ചാരങ്ങാട്ട് നിന്ന് ഇറക്കി വിടണം 🥴
Yes
Hindi ആണ് Super അതിലെ Powerful scenes പോലും ഇതിൽ Comedy ആണ് അത് എഴുത്തുകാരന്റെ മാത്രം പോരായ്മയാണ്
Slang, dialogues, dubbing ithu moonum problem aanu
@@ammu941direction ലോക പരാജയവും😅
@@Neethuu-nu3ഇപ്പൊ വരും director😂😂
@@daksha2212 വരട്ടെ നല്ല 4 മറുപടി പറയാനുണ്ട് 😀
@@Neethuu-nu3Plzz bring Back *Abhi Balakrishna* 🎬 Sir inte Making vere level aanu 💥🔥
എല്ലാത്തിനും കാരണം ശങ്കറിന്റെ സൈക്കോ അമ്മ ആണ് രാധ മണി തങ്കച്ചി 😄😄😄
അതിന് അവരു പറഞ്ഞോ ഗർഭ നാടകം കളിക്കാൻ 🙄
താങ്കൾ ഈ സീരിയൽ കാണാർ ഇല്ല എന്ന് തോനുന്നു 😄😄😄
@@anoop1929കാണാറുള്ളത് കൊണ്ടാ പറഞ്ഞേ. ശങ്കർ കള്ളം പറഞ്ഞത് കൊണ്ടല്ലേ. അതാണ് പ്രശ്നം. അതിൽ രാധാമണി എന്ത് ചെയ്തു
എല്ലാ പ്രശ്നങ്ങൾക്കും മൂല കാരണം അവർ ആണ്.🥴 അവർക്ക് എന്തിനാണ് ഗൗരിയോട് ഇത്ര വൈരാഗ്യം എന്ന് മനസിലാകുന്നില്ല.😵💫ഗൗരി ഒരിക്കലും അവരുടെ അടുത്ത് പോരിന് പോയിട്ടില്ല
@@Aparna_Remesanഅതിന്റേയും കാരണം ശങ്കർ തന്നെയാണ്... ഗൗരിയേ കെട്ടിക്കൊണ്ട് വന്ന ദിവസം തന്നെ അമ്മയെ മറ്റുള്ളവരുടെ മുന്നിൽ ചെറുതാക്കുകയും ഗൗരിയേ എടുത്തു തലേൽ വെക്കുന്നത് പോലെ പെരുമാറി... അന്ന് അമ്മ മറ്റുള്ളവരുടെ മുന്നിൽ വല്ലാതെ നാണം കെട്ടു...
ശങ്കർ അവസ്ഥ എന്ത് അന്ന് അല്ലെ..... പുള്ളിക്ക് തന്നെ അറിയില്ല എന്താ കാണിക്കുന്നത് എന്താ ചെയുന്നത് എന്ന് 😡🥺......... ഗൗരിയും ശങ്കർ ഉം ഒന്നിച്ചു ജീവിക്കുന്നത് കാണാൻ കാത്തിരുന്ന ഞന്‍ ഇപ്പോ.... ആരായി 😢😢
അതിനു കുറച്ചു time എടുക്കും
Nintenenjil otta veezhum😂😂 sekhara
🤣🤣🤣🤣
😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣എന്തുവാ ഇത് ചിരിച്ചു chathu😅😅😅😅😅😅😅😅😅 എജ്ജാതി കോമഡി 😂😂😂
എന്തിനും ഏതിനും ഈ തോക്ക് എടുക്കുന്ന ഏർപ്പാട് ഒന്ന് nirthuo
Ithinte Director Sir 🎬 aaranavo 😂😅 Sathyam paranjal Serious Character vann Comedy piece 🤡 aayitund 😁🙏🏻plzz Ingane Chiripikalle 😅😆😂🤣 But ithu oru entertaining 🥳 Serial aanu that's it😜
ഈ സീ രിയ എൽ
ഹിൻ ദി (ഹിന്ദി) റീ മേക്ക്
ആണ് പ്ര തി ഞ എന്ന സീ രി യ എൽ
Kuranja feesil hospital administration padikkano
*Gourishankaram* Serial Vannu vannu ippol *Comedy Star's* Season 3 or *Oru Chiri bumper chiri* Entertaining🥳 Season 2 aayi mari ini oru nadaka troop koode aavayirunnu 😅😁 *GOURI* ye 🍌 vizhungi role nayika aaki ithinte Maker's very disappointed 🥱🤦🏻♂️ Original *Pratigya* ♥️Serial Vere level aayirunnu 🔥💥 athinte ezh ayalath polum *Gourishankaram* Serial varilla😂😅 Malayalathil kond vannu kolamakki 😒 borakki 😐👎🏻 Crew members Maker's viewer's inte Cmnt's vayikarundo aark ariyam 😁😆
😅😅😅😅കോമഡി 😅😅😅
😮😮😮
ഈ ശങ്കറ് കിറുക്കൻ ആണൊ 😏 ഇഷ്ടം ഇല്ലാത്ത പെണ്ണിനെ പിടിച്ച് വലിച്ചോണ്ട് വന്നിട്ട് എന്തിനാ ? ആ പെണ്ണിന്റെ lifeum പോവും, അവന്റെ lifeum പോവും..ഓരോ നിമിഷവും ശപിച്ചും, വെറുത്തും ജീവിതം നരകം ആവും... ഒരു പെണ്ണ് ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ അല്ല,അത് പോലും മനസ്സിലാക്കാൻ ഇയാൾക്ക് പറ്റുന്നില്ലേ 😏feeling pity
Ahh enth sokam annu 😂
Charangattu *Shekhar Mahadevan* 😈 *Gourishankaram* Serial ile verum oru Comedy piece🤡 Character thanne ingeru Chiripichu kolluvo 😄😁😆😅😂🤣 enik vayye🤭
ശേഖരനോട് തോക്ക് മാറ്റാനല്ലേ പറയേണ്ടത് തന്തയും തള്ളയും നോക്കി നിൽക്കുവാ ഈ സീരിയല്‍ കൊളമാക്കുമോ
ഓരോ അളിഞ്ഞ ഡയലോഗ്.. ഭാഷ...
Enth serial ann eth enik eshttam alla.. 😏
Aake kullavunath adarsh❤veni couples anne
😂😂😂😂😂😂😂😂😂😂😂😂
Eee ammaye onnu thallikonnoode
😂😂😂
Oru mandamarude serial 😂
Veedu motham pranthanmar thalla athinekal valiya phsycho
😂😂
😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂