കൂടുകൾ എല്ലാം ഒന്നല്ല! കോട്ടയം സ്നേഹക്കൂടിന് പറയാനുള്ളത് | Snehakoodu Kottayam | Old Age Home Issue

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 118

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 года назад +34

    നിഷയുടെ സ്നേഹക്കൂട് അഭയ മന്ദിരത്തിൽ ഞങ്ങൾ കോട്ടയംകാരെല്ലാവരും നിത്യ സന്ദർശനം നടത്തുന്നവരാണ് അവിടെയുള്ള അച്ഛനമ്മമാർ സ്വന്തം വീട് പോലെയാണ് അവിടെ കഴിയുന്നത് 🙏🙏🙏 അതിന് ഞങ്ങൾ കോട്ടയംകാര് എന്നും ഫുൾ ഗ്യാരണ്ടി ആണ് 🙏🙏🙏❤❤❤❤👍👍 ഇവിടുത്തെ അച്ഛനമ്മമാർക്ക് ഇഷ്ടമുള്ളപ്പോൾ ആഹാരം കഴിക്കാം ഇഷ്ടമുള്ളപ്പോൾ കിടന്നുറങ്ങാം ആരും അവർക്ക് എതിര് നിൽക്കുകയില്ല.. 🙏🙏 അങ്ങനെയുള്ള ഒരു സ്ഥാപനമാണത് 🙏🙏🙏 ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ദൈവംതമ്പുരാൻ ഈ സ്നേഹക്കൂട് അഭിയ മന്ദിരത്തിന് നൽകുമാറാകട്ടെ എന്ന് ഹൃദയം തുറന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @nandanamahesh2213
    @nandanamahesh2213 Год назад +8

    ഇത്രയും അച്ഛനമ്മമാരെനല്ല സ്നേഹത്തോടെ സംരക്ഷിക്കുന്നനിങ്ങൾക്ക് കോടികോടിപുണ്യം കിട്ടും🙏🙏🙏🙏

  • @achu..327
    @achu..327 Год назад +8

    നിങ്ങളുടെ നല്ല മനസ്സിന് എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ... കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപാണ് നിങ്ങളുടെ ഒരു video യെദിർച്ഛികമായി കണ്ടത്.. അന്ന് തന്നെ full videos ഇരുന്ന് കണ്ടു. വളരെയധികം സന്തോഷവും സങ്കടവും തോന്നി.. മറ്റാരുടെയോ അച്ഛനമ്മമാരെ സ്വന്തം ആയി കാണാനുള്ള നിങ്ങളുടെ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

    • @SNEHAKOODUMEDIA
      @SNEHAKOODUMEDIA  Год назад

      🙏🙏 oru divasam snehakootilek varu.. ennodoppam ente snehakoodu
      kootukudumbathile achanammamrem kaanam...

    • @achu..327
      @achu..327 Год назад

      @@SNEHAKOODUMEDIA theerchayayum njan varam... Valare santhosham. Njan muscat il aanu ipol natil varunnundu udane... Vannal adhyathe yathra aviduthe achanamma mareyum avarude ee priyappetta moleyum kanan aayirikkum... Orupadu orupadu nanniyum snehavum ariyikkunnu thangalude ee nalla manasinodu❤️❤️❤️❤️🫂🫂🫂🫂🙏🏻🙏🏻 daivam anugrahikkate🙏🏻

  • @madhurimd1082
    @madhurimd1082 2 года назад +13

    ഈ സ്നേഹ കൂട് എന്ന സ്നേഹ മന്തിരം ജാതി മത ഭേദമന്യേ എല്ലാവർക്കും അവരവരുടെ പ്രാർത്ഥനയോടെ കൊണ്ടുപോകുന്ന സ്നേഹകൂടിന് ഒരുപാട് നന്ദി നന്ദി നന്ദി അവിടെത്തെ സ്റ്റാഫമാർക്ക് ആയൂർ ആരോഗ്യ സൗഖ്യം തരാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ഹരി ഓം 🙏🙏

  • @radharavindran4776
    @radharavindran4776 2 года назад +11

    നിഷാ മേഡം ഞാൻ കുറച്ചു നാൾ മുൻപ് ഈ സ്ഥാപനത്തിന്റെ വിവരം അറിഞ്ഞിരുന്നു. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഈയിടെ കുറെ സ്ഥലങ്ങളിൽ ഉള്ള സ്നേഹക്കൂട് യൂട്യൂബിൽ കാണാനിടയായി. നമ്മൾ ഒരു നല്ല കാര്യം ചെയ്യുമ്പോൾ വിമർശനം വരും. അതു സ്വാഭാവികം ആണ്. ഇന്നിപ്പോൾ ഈ വീഡിയോ എല്ലാവരുടെയും സംശയം നീക്കിയിട്ടുണ്ട്. ഇതുപോലെ അശരണർക്ക് അഭയം കൊടുക്കുന്ന ഈ സ്ഥാപനത്തിന് എല്ലാ നന്മകളും നേരുന്നു. ഗുരുദേവൻ എല്ലാ തിന്മയും മാറ്റിത്തരും. ഞാൻ പത്തനംതിട്ടയിൽ ആണ്. അവിടെ ഒന്ന് വന്ന് കാണാൻ അതിയായി ആഗ്രഹിക്കുന്ന ഒരു വ്യക്തികൂടി ആണ്. പ്രാർഥനയോടെ 🙏

    • @SNEHAKOODUMEDIA
      @SNEHAKOODUMEDIA  Год назад

      വളരെ സന്തോഷം

    • @rajipk8257
      @rajipk8257 5 месяцев назад

      ഒരുപാട് പ്രാർത്ഥനയോടെ❤

    • @usmanliyakkath4809
      @usmanliyakkath4809 13 дней назад

      നമ്പർ വേണം

  • @lathamoorthy7027
    @lathamoorthy7027 Год назад +2

    നിങ്ങളുടെ ഒത്തൊരുമയും, സ്നേഹവും കാണുമ്പോൾ കണ്ണ് നിറയുന്നു. ഇത്ര നല്ല പുണ്യപ്രവൃത്തി ചെയ്യുന്ന നിങ്ങളെയും, മറ്റു അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. ചില ആൾകാർ അങ്ങനെയാണ്. നല്ലവആശങ്ങൾ നോക്കാതെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നോക്കും. അവരും നല്ലകാര്യം ചെയ്യില്ല. ഈ ഗ്രൂപ്പ്‌ കാണുമ്പോൾ തന്നേര് സന്തോഷമാണ്. എത്രയും സന്തോഷവും, സ്നേഹവും ആണ് നിങ്ങൾ കൊടുക്കുന്നത്. ജീവിതത്തിൽ അതല്ലേ വേണ്ടത്. 🙏🙏❤️❤️

  • @mymoviesaadhi3250
    @mymoviesaadhi3250 3 года назад +10

    ഞാൻ ഗുരുദേവന്റെ നാമത്തിൽ 🙏🙏. എല്ലാവിധ ആശംസകളും നേരുന്നു 🙏🙏

  • @archana866
    @archana866 2 месяца назад

    നിഷ ചേച്ചിയുടെ ഈ നന്മ മരം...... എന്നും ഉയരത്തിൽ എത്തട്ടെ

  • @e.chandrane.chandran4005
    @e.chandrane.chandran4005 Год назад +6

    🙏🙏🙏ദൈവം അനുഗ്രഹിച്ച സ്‌നേഹക്കൂട് കൂട്ടുകാരെ 🙏🙏🙏(നമിക്കുന്നു )

  • @vanidevivanidevi8350
    @vanidevivanidevi8350 2 года назад +7

    നല്ല നിലയിൽ വളർന്ന് വലുതാകാൻ ദൈവം അനുഗ്രഹിക്കട്ടെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാല്ലും ചെവികൊടുക്കണ്ട നമ്മൾ എന്തു ചെയ്യുന്നു എന്ന് നമുക്ക് അറിയാമല്ലോ

  • @vanidevivanidevi8350
    @vanidevivanidevi8350 2 года назад +9

    ഒരു പണി ഇല്ലാതെ കുറ്റം മാത്രം കാണുന്ന വര് കാണട്ടെ അവർ അതിൽ സായൂജ്യം നേടുന്നുണ്ടാവും നിങ്ങൾ തീർച്ചയായും മുന്നോട്ട് പോവുക ഞങ്ങളുടെ എല്ലാവരുടെ യ്യും സപോർട്ട് ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ

    • @SNEHAKOODUMEDIA
      @SNEHAKOODUMEDIA  Год назад +1

      ഒരുപാട് സന്തോഷം, പ്രാർത്ഥനകൾ

  • @shivakala8521
    @shivakala8521 Год назад +2

    ❤❤❤❤❤ഒരുപാട് സ്നേഹം.. ആയുരാരോഗ്യസൗഖ്യം നൽകി.ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..❤❤❤❤❤❤🙏🙏🙏

  • @LalammaKrishnankutty
    @LalammaKrishnankutty 4 месяца назад +1

    ഞങ്ങൾ നന്ദർശിച്ച സ്റ്റ കൂടാണ് ആർദ്രം ചാറ്റബിൾ നടത്തുന്ന അഡ്മിൻ സെകട്ടറി എരുമേലി രവിന്ദ്രൻ Sir Admin സാജു തുടങ്ങിയവർ പോയിരുന്ന മു. ഇത്രയും സ്നഹമുളള സ്ഥലംവേറേയുണ്ടോ കാല പരമായും അച്ഛനമ്മമാരെ സന്തോഷിപ്പിക്കുന്ന നിഷമോളെ എല്ലാവർക്കും അറിയാം നല്ലതു മാത്രം വരട്ടെ

  • @gracy3912
    @gracy3912 4 месяца назад

    ഇനിയും ഒരുപാട് അപ്പനും അമ്മയും മക്കളുമായി സ്നേഹക്കൂട്, വളരട്ടെ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc 5 месяцев назад

    സത്യം ജയിക്കട്ടെ നൻമകൾ വളരട്ടെ സ്നേഹം നിറയട്ടെ നൻമകൾ ചെയ്യാൻ കഴിയുന്നത് തന്നേ വലിയകാര്യം മാണ്

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад +1

    കൂടുതൽ അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം

  • @sunithasunitha1986
    @sunithasunitha1986 Год назад +3

    ഞാനും അവിടെ സന്ദർശിച്ചിരുന്നു എല്ലാവരെയും എല്ലാവരെയും കാണാനും സംസാരിക്കാനും അവസരം കിട്ടി പറയുന്നവർ പറയട്ടെ ധൈര്യമായിട്ട് മുന്നോട്ട് പോവാ എന്നെ കഴിയുന്ന രീതിയിൽ ഞാൻ സഹായിക്കും ഞാൻ സ്നേഹക്കൂട് വിളിച്ച് ഫോണിൽ സംസാരിച്ചിരുന്നു എനിക്ക് അവിടെ ഒരു ദിവസത്തെ ഫുഡ് കൊടുക്കണം എന്ന് ആഗ്രഹം തോന്നി ഞാൻ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ എന്നോട് അവര് പറഞ്ഞു എന്നോട് പറഞ്ഞത് ഇഷ്ടമാണ് അങ്ങനെ ഒരു പ്രത്യേകത തുക ഒന്നും ഞങ്ങൾക്ക് ഇല്ല നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം എന്നാണ്🥰👍🙏

  • @saranyavinod7741
    @saranyavinod7741 11 месяцев назад +1

    കണ്ടിട്ട് അൽഭുതം തന്നേ തോന്നുന്നു ❤. ഈ മനസിന് പുണ്യം കിട്ടും.

  • @anicethankan9069
    @anicethankan9069 6 месяцев назад

    ❤️❤️🥰🥰നിശാമോളെ god bless you and your സ്നേഹക്കൂട് family ❤️❤️🥰🥰

  • @mymoviesaadhi3250
    @mymoviesaadhi3250 3 года назад +3

    ഈ നൻമമരരം ഇനിയും ഉയരങ്ങളിലേക്ക് തന്നെ ഉയരടെ എന്ന് ഞാൻ ഗുരുദേവന്റെ

  • @marythomas6116
    @marythomas6116 2 года назад +2

    These seniors are very healthy, want to see helpless residents who need help for daily care

  • @vinodteena9632
    @vinodteena9632 Год назад +5

    God bless you chechi🙏🙏🙏🙏🙏🙏

  • @anuananditha4392
    @anuananditha4392 2 года назад +1

    Nallachechhi,chechhikkum,kudumbathhinum,nallathuvaratte

  • @anuananditha4392
    @anuananditha4392 2 года назад +1

    Guruvayoorappan,urappaum.kudeunduchechhi,anikkorupadishttamayi,nalla.sovavam.anuchechhikku,umma

  • @editor53
    @editor53 6 месяцев назад

    നിഷമോളെ A big salute

  • @sindhu6503
    @sindhu6503 2 года назад +1

    Njanghal allarum koode sapport ayittund

  • @jomonkc1332
    @jomonkc1332 Год назад +2

    ഗുഡ് ഗോഡ് ബ്ലെസ്സ്..

  • @vilasinikk1099
    @vilasinikk1099 2 года назад +1

    ഇവിടുത്തെ അമ്മമാരും അച്ഛന്മാരും നല്ല രീതിയിൽ കഴിയുന്നു. അത് അവിടെ ചെല്ലുമ്പോൾ അമ്മമാരോട് സംസാരിക്കുമ്പോൾ നിഷയും കണ്ണനും മറ്റ് സ്റ്റാഫിനോടും അവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അറിയാം. പിന്നെ ഏതു കാര്യത്തിനും നെഗറ്റീവ് കമന്റുകൾ വരും കാര്യമാക്കണ്ട . നേരിട്ട് കണ്ടിട്ടുള്ള ആളാണ്‌ഞാൻ All the best.

  • @rajulak6003
    @rajulak6003 Год назад +1

    Chechee big salute 🙏🙏.

  • @ShylaSolomon-k1l
    @ShylaSolomon-k1l Год назад

    Shyla Solaman ♥️♥️♥️♥️🌹♥️♥️♥️♥️

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Год назад

    Namasthe Mam🥰🥰🥰🙏🏻🙏🏻🙏🏻

  • @vasanthasugunan102
    @vasanthasugunan102 Год назад

    Vishamikkanda molae
    Nanma cheyyunnavark pareeshanangal ullathanu

  • @syams135
    @syams135 Год назад

    God bless you chechi

  • @matthew8137
    @matthew8137 2 года назад

    Don't worry. GOD is great! GOD knows everything. We all are answerable to GOD. GOD will protect you from evil forces.

  • @agnestessy965
    @agnestessy965 2 года назад +7

    എനിക്ക് ഇവിടെ ഇവരെ പരിചരിക്കാനും സേവനം ചെയ്യാനും ആഗ്രഹം ഉണ്ട്,,, എന്നെ കൂടി ഉൾപെടുത്തുമോ? 🙏

  • @mercysebastian6065
    @mercysebastian6065 2 года назад

    If Sincere .and dedicated. Good .

  • @abinadp4657
    @abinadp4657 4 месяца назад +1

    😅🙏

  • @akhilaakhila771
    @akhilaakhila771 10 месяцев назад

    ചേച്ചി എനിക്ക് അവിടെ വന്നു എല്ലാ അമ്മമാരെയും കാണണം എന്നുണ്ട് വരുന്നത് കൊണ്ട് കുഴപ്പം ഒണ്ടോ

  • @sindhu6503
    @sindhu6503 2 года назад +2

    Allavarem njanghal annum orkum

  • @jordanzworld
    @jordanzworld 3 года назад +2

    🙏🙏🙏🙏

  • @ranimathew6938
    @ranimathew6938 11 месяцев назад +1

    Eniku afayam tharumo

  • @marietjoy4325
    @marietjoy4325 2 года назад +1

    ഇവിടെ ജോലി ചെയ്യാൻ താല്പര്യം ഉണ്ട് 57 വയസ് ഉണ്ട് ഫുഡ്‌ ഉണ്ടാക്കാൻ സഹായിക്കാൻ pattum

  • @maruvilmanna
    @maruvilmanna Месяц назад

    ദയവായി അവിടെത്തെ നമ്പർ തരാമോ

  • @sindhu6503
    @sindhu6503 2 года назад

    Mam njanghal 4 9,22 il food kodukan vannirunnu Nisha mamine kanan pattiyilla adutha thavana kanane

    • @SNEHAKOODUMEDIA
      @SNEHAKOODUMEDIA  Год назад

      തീർച്ചയായും കാണും

  • @sindhu6503
    @sindhu6503 2 года назад

    Njan snehakoottil 4 ,9,2022 il vannirunnu

    • @akhilaakhila771
      @akhilaakhila771 8 месяцев назад

      ഇവിടെ ചെന്ന് ഇവരെ കാണാൻ പറ്റുമോ എനിക്ക് കൊടുക്കാൻ ഒന്നുമില്ല

  • @bindhusajan3896
    @bindhusajan3896 Год назад

    Chechi avide 35 age ulla penkutty undo marriege chaiyan ulla.undekil onnu msg edana chechi

  • @dhanasworld9102
    @dhanasworld9102 3 года назад +2

    ❤😍🥰👌👌👌👌

  • @aleyammathomas7761
    @aleyammathomas7761 2 года назад +1

    🥰🥰🥰

  • @sindhu6503
    @sindhu6503 2 года назад

    Ante veedu snehakoodinu aduthanu

  • @SanthoshSanthosh-fk5xg
    @SanthoshSanthosh-fk5xg Год назад +1

    എന്റെ അമ്മയെ അവിടെ ആക്കണം 😢😢😢😢

  • @ambilymanuprasad26
    @ambilymanuprasad26 Год назад

    എത്ര പേരുണ്ട്,

  • @sindhu6503
    @sindhu6503 2 года назад +1

    Rannilamme suhalle

  • @angel0fangelsangel504
    @angel0fangelsangel504 2 года назад +3

    സൂത്രത്തിൽ കാശ് ഉണ്ടാക്കാനുള്ള ഒരു എളുപ്പ വിദ്യയാണ് ഈ സ്ഥാപനവും ഇങ്ങനെയുള്ള സ്ഥാപനങ്ങളും

    • @gangaprasanth9407
      @gangaprasanth9407 2 года назад +7

      നീ ഒരു മനുഷ്യൻ ആണോ

    • @vilasinikk1099
      @vilasinikk1099 2 года назад +9

      ആണോ ചെന്ന് കണ്ടിട്ട് പറയൂ . മൊത്തം ഏകദേശം 60 പേരോളം കാണും അവര് സന്തോഷത്തോടെ കഴിയുന്നു. റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കണോ അവർ വൃത്തികെട്ട ജന്മമേ നീയൊരു മനുഷ്യനല്ല.

    • @achu..327
      @achu..327 Год назад +8

      😡😡😡😡😡 chekuthante cheviyil vedham oothiyit karyam illa

    • @angel0fangelsangel504
      @angel0fangelsangel504 Год назад +1

      @@achu..327🙆🏼‍♀️☹️

    • @achu..327
      @achu..327 Год назад +3

      @@angel0fangelsangel504 sorry if my words hurts u... But ningal paranjath kandapol ee sthapanathe snehikkunnavarkk vedanayundakunnu. Ella sthapannahalum orupole alla suhruthe....

  • @AjithAjith-jb3mr
    @AjithAjith-jb3mr Год назад +1

    കു . ടു

  • @ponnambilyps9441
    @ponnambilyps9441 Год назад +1

    ചേച്ചി എനിക്കും 2 പെൺകുട്ടികൾക്കും നിൽക്കാൻ പറ്റിയ ഏതെങ്കിലും സ്ഥാപനം ഉണ്ടോ 😔
    Pls help

    • @jewelkwt7810
      @jewelkwt7810 Год назад +1

      സ്നേഹക്കൂട് എന്റെ വീടിനടുത്താണ് ആരുമില്ലാത്തവർക്ക് അവിടെ അഭയം കിട്ടും എന്നാണ് എന്റെ വിശ്വാസം 🙏 ആ സ്ഥാപനത്തെ ദൈവം അനുഗ്രഹിക്കട്ടെ അവരുമായിട്ട് ബന്ധപ്പെട്ടു പ്ലീസ്

  • @neethuba8529
    @neethuba8529 3 года назад

    😍😍😍😍😍💞💞💞🌹🌹🙏🙏🙏🙏

  • @sindhu6503
    @sindhu6503 2 года назад

    Marakilla orikalum

  • @SandhyaSandhya.s-bl2fn
    @SandhyaSandhya.s-bl2fn 4 месяца назад

    നബർ തരുമോ

  • @sindhu6503
    @sindhu6503 2 года назад

    Munnot pokuka

  • @diyakarthika
    @diyakarthika Год назад +1

    💝💝💝

  • @vipinskaaniyadan9408
    @vipinskaaniyadan9408 3 года назад +1

    👍👍👍👍👍👍

  • @zerazainzerazain8842
    @zerazainzerazain8842 Год назад

  • @animonmon2126
    @animonmon2126 2 года назад

    🙏🙏🙏

  • @sreelakshmiachuz1579
    @sreelakshmiachuz1579 Год назад

    🥰🥰

  • @renukakrishnan5056
    @renukakrishnan5056 Год назад

    ♥️

    • @SNEHAKOODUMEDIA
      @SNEHAKOODUMEDIA  Год назад

      🙏🙏

    • @kamalav.s6566
      @kamalav.s6566 Год назад

      നെഗറ്റീവ് പറയുന്ന വർ കാര്യം മനസിലാക്കാതെ ആണ് , മൈൻഡ് ചെയ്യണ്ട , പറയുന്നവരോട് ആരും ഒന്നും കൈ പറ്റിയിട്ടില്ല എന്ന കാര്യം ഓർക്കണം, അവിടത്തെ ആളുകളെ കണ്ടപ്പോൾ മനസിലാകും , എല്ലാവരും ഹാപ്പി ആണെന്ന് , കൺഗ്രാജ്

  • @sheebajoseph1543
    @sheebajoseph1543 2 года назад +1

    🙏

  • @rajanipushparajan4643
    @rajanipushparajan4643 Год назад +1

    👍👍👍👍👍👍👍👍

  • @shivakala8521
    @shivakala8521 Год назад

    ❤❤❤❤❤❤

  • @thresiammapeter182
    @thresiammapeter182 Год назад

    ❤❤

  • @ushakumari-ue5tz
    @ushakumari-ue5tz Год назад

    🙏

  • @vismayautsav7473
    @vismayautsav7473 Год назад +1

    ❤❤❤

  • @ajithasuresh3893
    @ajithasuresh3893 2 месяца назад

    ❤❤❤🙏🏻

  • @ajithkumarajithkumar-d1g
    @ajithkumarajithkumar-d1g Год назад +1

    🙏🙏🙏

  • @MoliMoli-qe6pp
    @MoliMoli-qe6pp Месяц назад +1

    ❤❤❤❤❤❤❤❤❤