''ഈ പ്രൊജക്റ്റ് മറ്റു സംസ്ഥാനങ്ങളിൽ ആയിരുന്നുവെങ്കിൽ വർഷങ്ങൾക്ക് മുമ്പേ പ്രവർത്തികമാകുമായിരുന്നു''

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Prime Debate : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
    Vizhinjam is the first mother ship to the dream coast in the open sea. Cargo ship San Fernando is 25 nautical miles from Vizhinjam. It will reach the outer area of ​​the port by eight o'clock. Chief Minister Pinarayi Vijayan will give an official welcome to the ship tomorrow morning.
    #primedebate #manjushgopal #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 13

  • @nathggnath
    @nathggnath 25 дней назад +9

    "കഷ്ട്ടം എന്തൊരു ഗതികേടാണ് ".... ഇങ്ങനെ അല്ലാതെ ഇതിനെ വിവരിക്കാൻ ആകില്ല...കാരണം 30 കൊല്ലം മുന്നേ ഒരു port നിർമിക്കാൻ ഇത്രയും അനുകൂലമായ ഒരു സ്ഥലം കണ്ടുപിടിച്ചിട്ടും അതിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല... മറ്റു ഏതു സംസ്ഥാനം ആയിരുനേലും ഇങ്ങനെയാകുമായിരുന്നോ കാര്യങ്ങൾ?.....കേരളം നഷ്ടപ്പെടുത്തിയ 30 കൊല്ലം എന്നുതന്നെ പറയാം.... വിഴിഞ്ഞം വാരാൻ പാടില്ല എന്നുള്ളത് ആരുടേക്കയോ താല്പര്യം തന്നെയായിരുന്നു എന്നത് വ്യക്തമാണ്... ഇത്രയും അനുകൂല സാഹചര്യങ്ങൾ ഉള്ള വിഴിഞ്ഞം മറന്നു ഭാവിയെ കുറിച്ച് ചിന്തിക്കാതെ ദിർതിപിടിച്ചു പണിത വല്ലാര്പാടം തന്നെയാണ് യാണ് അതിന്റെ ഉദാഹരണം...

  • @Thegodfinisher
    @Thegodfinisher 25 дней назад +1

    🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

  • @jankiresorts370
    @jankiresorts370 25 дней назад

    JAI 🎉🎉🎉🎉 MODI ❤❤❤

  • @lijulazar104
    @lijulazar104 25 дней назад +4

    K rail മുടക്കിയ പോലെ സതീശനും പാതിരിമാരും ചേർന്ന് ഇതും മുടക്കാൻ നോക്കി

  • @Ismail.Valiyakath.
    @Ismail.Valiyakath. 24 дня назад

    Congratulations to Kerala's Proud " Nokkukooli worker's Union" Thank you for your Outstanding Contributions for destroying Kerala's all round developments!

    • @lalukolat8416
      @lalukolat8416 23 дня назад

      Onnukoode visadamaayi paranjaal marupadi tharaamaayirunnu

  • @bijoypillai8696
    @bijoypillai8696 25 дней назад +2

    ഉമ്മൻ ചാണ്ടി തുടങ്ങിയ പദ്ധതി ; അത് വച്ച് പിണറായി ഒരുപാട് പണം ഉണ്ടാക്കി,... അദാനിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു, മത്സ്യത്തൊഴിലാളി കളെ കുടിയിറക്കി..

    • @renjithbrahmananandan5682
      @renjithbrahmananandan5682 25 дней назад +3

      കേന്ദ്രത്തിൽ മോഡി വരേണ്ടി വന്നു..
      അല്ലാതെ ഉമ്മന് ഒരു റോളും ഇല്ല😂

    • @lalukolat8416
      @lalukolat8416 23 дня назад

      Naanam ille chettaaaas

    • @lalukolat8416
      @lalukolat8416 23 дня назад

      Sanghiyettaaa...mongijiye pazhayapole pokkanda