Kungumanira Sooryan Official Video Song | Neeyum Njanum | Sharafudheen | Anu Sithara | Siju Wilson

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 949

  • @ithanuentenadu
    @ithanuentenadu 4 года назад +571

    ഒരു ബംഗാളി യുവതി ഒരു മലയാള ഗാനം തികഞ്ഞ അക്ഷരശുദ്ധിയോടെ സംഗീതസാന്ദ്രമായി ആലപിക്കുന്നു.Sreya Ghoshal ഇഷ്ടം...

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +2674

    ഹാസ്യ രംഗങ്ങളിൽ മിന്നി ശോഭിച്ച മുത്തേ ...ഇനി നീയും മലയാള പുതുമുഖ നായക നിരയിലെ വെട്ടിത്തിളങ്ങും താരകമാവട്ടെ ...... മ്മടെ ചെക്കനെ ഇഷ്ടമായവർക്ക് ലൈക്കടിക്കാനുള്ള സ്ഥലം 🌹🌹🌹🌹🌹🌹

    • @echuechuzzz4009
      @echuechuzzz4009 5 лет назад +5

      Njn like adichu tto 😛

    • @tharakrishna5356
      @tharakrishna5356 5 лет назад +9

      പെരുത്തിഷ്ടം 😍😍😍

    • @sumimarykoshy893
      @sumimarykoshy893 5 лет назад +7

      Like adikathe pokuo😍

    • @manafsillabada8507
      @manafsillabada8507 5 лет назад +2

      @@stalinphilip8956 The second കുമ്പിടി

    • @nadiyaa2790
      @nadiyaa2790 4 года назад +3

      ഈ comment മറ്റേ പാട്ടിലും കണ്ടല്ലോ😁😁

  • @vishnu.t891
    @vishnu.t891 5 лет назад +1886

    *ശ്രേയ ചേച്ചി ഫാൻസ്‌ ഉണ്ടോ ഇവിടെ*
    😊😊
    മ്യൂസിക് ക്വീൻ...
    ഒരുപാട് ഇഷ്ടം 😘😘😘

  • @thachu_thaaz8041
    @thachu_thaaz8041 5 лет назад +1226

    അനുസിതാര തട്ടമിട്ടു കാണാൻ എന്തൊരു മൊഞ്ചാ😍😍😍😍😍sharaf നെ നായകനായി കണ്ടതിൽ ഒരുപാട് സന്തോഷം😘

  • @abhilashkarikkad2040
    @abhilashkarikkad2040 5 лет назад +762

    മലയാളികൾ നേഞ്ചിലേറ്റിയ ഒരേയൊരു ബംഗാളി പാട്ടുകാരി ശ്രയാ ഘോഷൽ ജി😍😍😍

    • @ജിംസിപികെജിംസി
      @ജിംസിപികെജിംസി 5 лет назад +43

      ശ്രേയ ഘോഷാൽ മലയാളിയുടെ പ്രിയ ഗായിക ആകുന്നതിനും പതിറ്റാണ്ടുകൾ മുന്നേ മലയാളി സംഗീതാസ്വാദകരെ കീഴടക്കിയ മറ്റൊരു ബംഗാളി മ്യുസീഷ്യൻ ഉണ്ടായിരുന്നു സലിൽ ദാ എന്ന സലിൽ ചൗദരി ആ മഹാനായ കലാകാരനേയും ഈ സമയത്ത് ഓർത്തു പോവുകയാണ്

    • @abhilashkarikkad2040
      @abhilashkarikkad2040 5 лет назад +3

      @@ജിംസിപികെജിംസി 👌👌

    • @irshanaibrahim673
      @irshanaibrahim673 5 лет назад +2

      Shreya rajasthani alle

    • @ജിംസിപികെജിംസി
      @ജിംസിപികെജിംസി 5 лет назад +4

      അസ്‌ലി ബംഗാളി

    • @seethaseethasanthosh6017
      @seethaseethasanthosh6017 5 лет назад +1

      😍😍

  • @saranm287
    @saranm287 3 года назад +40

    ശ്രേയ ചേച്ചി പാടി തകർത്തു 😍വല്ലാത്ത ഒരു ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ. അനു ചേച്ചിയെ കാണാൻ നല്ല ഭംഗി ♥️

  • @modniyas2804
    @modniyas2804 5 лет назад +619

    ഷറഫു ഇക്കാക്ക് റൊമാന്റിക് നന്നായി ചേരുന്നുണ്ട് കോമഡി നിരയിൽ നിന്ന് നായക നിരയിലേക് എത്തിയ ഷറഫുക ഇങ്ങള് മാസ്സ് അല്ല മരണ മാസ്സ് ആണ് 😘😘😘

  • @meezansa
    @meezansa 5 лет назад +222

    മൂവി 📽:-നീയും ഞാനും ........ (2019)
    ഗാനരചന ✍ :- ബി കെ ഹരിനാരായണൻ
    ഈണം 🎹🎼 :- ‌ ‌വിനു തോമസ്
    രാഗം🎼:- രീതിഗൗള
    ആലാപനം 🎤:- ശ്രേയ ഘോഷാൽ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    ഉം ...ആ ...
    കുങ്കുമനിറ സൂര്യൻ
    കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
    മണ്ണിൽ തൂവും വെൺ മധുരം
    തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
    പെയ്യും പാട്ടിൻ പാൽമധുരം
    മന്ദാരമാകെ മൂളുന്ന വണ്ടോ
    ചുണ്ടോടെ ഏകും തേൻമധുരം
    കൺപീലിയാകെ നീയാം കിനാവിൻ
    മഞ്ഞോർമ്മയേകും നീർമധുരം
    സ്വരജതികളിലൂടെ മനമറിയുകയായി
    മൗനാനുരാഗത്തിൻ തൂമധുരം
    കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
    മണ്ണിൽ തൂവും വെൺ മധുരം
    ഗരി ഗരി സ .. നി ധ മ നി സ സ
    സ ഗരിഗ മ മ.. മനി ധ മ ഗ മ ഗരി
    സ ഗരിഗ സ സ ..ഗരി നി ധ നി സ
    സ ഗരിഗ മ മ ..മനി ധ മ മ ധ നി സ
    ധ നി സ രി ഗാ ഗാ ..ഗ മ രി സ ധ നി സ നി ധ മാ രി
    ഗമ ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി
    ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി മനി നി സ
    ധനി സ രി ഗ മ നി സ ..പാ ഗാ മ രി സ
    ധ നി സ രി ഗ മ നി സ സ സ
    ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ
    നാടിൻ നേരാം മൊഴിമധുരം
    താനിരുന്നെങ്ങോ നീറിടുമ്പോഴും
    ഉള്ളിൽ പൊള്ളും തീ മധുരം
    രാമഴയിൽ ഇടറിവീഴാ...
    നാളം പോൽ പെൺമധുരം
    അഴലുകളുടെ ആഴം മറുകര നീന്താനായ്
    എന്നാളും എന്നുള്ളിൽ മധുരം നീ
    ഉയിരേ .. നിനവിൻ ഉറവേ ...
    കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
    മണ്ണിൽ തൂവും വെൺ മധുരം
    തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
    പെയ്യും പാട്ടിൻ പാൽമധുരം
    മന്ദാരമാകെ മൂളുന്ന വണ്ടോ
    ചുണ്ടോടെ ഏകും തേൻമധുരം
    കൺപീലിയാകെ നീയാം കിനാവിൽ
    മഞ്ഞോർമ്മയേകും നീർമധുരം
    സ്വരജതികളിലൂടെ മനമറിയുകയായി
    മൗനാനുരാഗത്തിൻ തൂമധുരം
    കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
    മണ്ണിൽ തൂവും വെൺ മധുരം

  • @wawa22976
    @wawa22976 5 лет назад +158

    ശാലീന സൗന്ദര്യം എന്ന് പറഞ്ഞാൽ
    ഇതാണ് എന്താ ഭംഗി അനു വിനെ കാണാൻ
    അനു സിതാര ഇഷ്ടം😍😍

    • @aswathimr4364
      @aswathimr4364 3 года назад

      ഒത്തിരി ഇഷ്ട

    • @aiswaryak3609
      @aiswaryak3609 3 года назад

      Ooh

    • @aswathimr4364
      @aswathimr4364 3 года назад

      @@aiswaryak3609 എന്താ ഒരു പുച്ഛം

  • @vishalkumar0076
    @vishalkumar0076 5 лет назад +219

    പ്രേമിക്കുന്നവർ അല്ലേൽ പ്രേമിച്ചു കഴിഞ്ഞു ആ പ്രേമത്തെ ഈ പാട്ടിലൂടെ ഓർത്തവരുണ്ടേൽ ഇവിടെ vannu ലൈക്‌ അടിക്കാം

  • @ANANDVIVEK100
    @ANANDVIVEK100 4 года назад +40

    When some Malayali singers complain about low remuneration, a singer from a far away state gives a wonderful rendition of most of our songs..God Bless her...I love the way she pronounces the most complex words and letters in malayalam..

  • @shedishad917
    @shedishad917 5 лет назад +179

    ഐശ്വര്യമുള്ള മുഖമാണ് അനുവിന്.. 👍

  • @vishnu.t891
    @vishnu.t891 5 лет назад +377

    *ഏത് ഹിറ്റ്‌ പാട്ടു നോക്കിയാലും ശ്രേയ ചേച്ചീ ഉണ്ടാവും*
    ചിലവരുടെ വോയിസ്‌ എത്ര കേട്ടാൽ മതിവരില്ല
    ശ്രേയ ചേച്ചി സോങ്‌സ് ഒരുപാട് ഇഷ്ട്ടം
    🎶🎶🎶🎶

    • @georgiemathews2725
      @georgiemathews2725 5 лет назад

      Bro subscribe my channel

    • @ismailkp6338
      @ismailkp6338 5 лет назад

      Vishnu T

    • @varshasam620
      @varshasam620 5 лет назад +1

      Shreya paadunna paat oke manoharamaanu......Shreya aayathkondano paat kidu aayondano nn theerumanikan patanilla 😍😍

    • @akhilgbenny8445
      @akhilgbenny8445 5 лет назад

      VISHNU . T അതെ

  • @Deepthideepzzminu
    @Deepthideepzzminu 4 года назад +92

    ഈ ജോഡി പൊളിച്ചല്ലോ 😍😍😍

  • @shamsudheenvellikkeel2613
    @shamsudheenvellikkeel2613 5 лет назад +359

    Sharfudheen fans like here...😎😍😍😍

  • @manumolmohan4170
    @manumolmohan4170 5 лет назад +157

    Sreya Goshal 😘😘😘😘
    anusitharaa😍😍😍
    sharafuddin 💝💝💝

  • @nithulradhakrishnan4633
    @nithulradhakrishnan4633 4 года назад +26

    ഈ പാട്ട് പാടിയത് ഒരു മലയാളി അല്ല എന്ന് ആരെങ്കിലും പറയുമോ ശ്രേയജി ഒരുപാട് ഇഷ്ടം മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ബംഗാളി

  • @poulamidas2261
    @poulamidas2261 3 года назад +31

    I am a bengali without understand a single word just fall in love with the song🎵🎵 it's so mesmerizing relaxing ❤❤❤❤❤

  • @cheppucheppumol2463
    @cheppucheppumol2463 5 лет назад +77

    Sharafudheen 😍ishtamullavar indo

  • @amalspanicker3463
    @amalspanicker3463 5 лет назад +261

    ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടത് ഞാൻ മാത്രമാണോ😗😗😗

  • @binoypk3651
    @binoypk3651 4 года назад +1303

    ഷറഫുക്കാനേ നായകൻ ആയി കണ്ടതിൽ സന്തോഷിക്കുന്നവരുണ്ടോ

  • @MelodyQueenShreyaGhoshal
    @MelodyQueenShreyaGhoshal 5 лет назад +362

    പാട്ടിന്റെ ശ്രേയസ്.....🎶🎵🖤🖤😘😘🤗🤗🤗

    • @Jaaaanu
      @Jaaaanu 5 лет назад +3

      Melody Queen Shreya Ghoshal

    • @fabida3417
      @fabida3417 5 лет назад +3

      Good sound

  • @vjcreation1697
    @vjcreation1697 5 лет назад +135

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന അത്ഭുത സ്വരം 👏👏✌😘😘😍😍

  • @sssss9-f3y
    @sssss9-f3y 5 лет назад +49

    ശ്രേയ യുടെ വോയിസ്‌ ഏതോ instrument ൽ നിന്ന് കേൾക്കുന്നത് പോലെ.. അത്ര ക്ലാരിറ്റി .. ..പിന്നെ സ്വന്തം ശൈലി ❤❤❤❤

  • @manasikrishna3198
    @manasikrishna3198 5 лет назад +27

    "നീയും ഞാനും "...പ്രണയത്തിനു പുതിയ ..മാനങ്ങൾ രചിക്കുന്ന ഒരു അനുഭവം ........പൊളി film........😍😍

    • @aromalu6666
      @aromalu6666 4 года назад +1

      Neeyum njanum nalla movie anu sharfikka anu chehhi vishnu chettan polichu

  • @aneesbabu1931
    @aneesbabu1931 5 лет назад +44

    ❤❤❤❤
    പൂമുത്തോളെ ക്ക്‌ ശേഷം
    ശബ്ദ കോലാഹലങ്ങളില്ലാത്ത മറ്റൊരു മനോഹര ഗാനം, ശ്രേയാ ഘോഷാലിന്റെ ശബ്ദവും AK സാജന്റെ അതിലും മികച്ച ദ്രിശ്യാവിഷ്ക്കാരവും

  • @prasanthd7606
    @prasanthd7606 5 лет назад +192

    ഈ പാട്ടിന് dislike അടിച്ചവരെ ഇന്ന് രാത്രി ഉറുമ്പ് കടിക്കും....
    സംഗീത ശ്രേയസ്സ്....!!
    Osm ശ്രേയാജി....

  • @pratyushroy7890
    @pratyushroy7890 5 лет назад +97

    I am a Bengali with zero idea of the meaning but surely it is one of the most soothing songs ever made in India. Love listening to it. Shreya Ghoshal

  • @boseantony7120
    @boseantony7120 4 года назад +32

    Sharaf ikka fans adikkore like. Muthanikkaaa

  • @monrageanurage24
    @monrageanurage24 3 года назад +13

    Jabse Shreya Ghoshal ji ne yea gana record hone ke badd share kiya tabse leke aj tak jst fan of this song what a composition my god !!!
    Love from West Bengal.

  • @ksa7010
    @ksa7010 4 года назад +28

    ഒന്നിൽ കൂടുതൽ കെട്ടുപോകും
    അത്രയ്ക്കും ഒരു ഫീൽ ആണ് ഈ പാട്ട്
    ❤️❤️

  • @jobyjoseph6419
    @jobyjoseph6419 5 лет назад +6

    പ്രിയ സഹോദരൻ ഷറഫുദീൻ മലയാള സിനിമാ ലോകത്തെ മിന്നിതിളങ്ങുന്ന നായകനക്ഷത്രങ്ങൾക്കിടയിൽ കൂടുതൽ ശോഭയോടെ നിറഞ്ഞു തി ളങ്ങാൻ താങ്കൾക്ക് കഴിയട്ടെ BEST OF LUCK.

  • @FaizAP
    @FaizAP 5 лет назад +185

    ജാഡ ഇല്ലാത്ത ഇത്ത 👍🏻💯

  • @adwai8455
    @adwai8455 5 лет назад +158

    ആമിയിലെയും ഒടിയനിലെയും അതി മനോഹരങ്ങളായ നാലു ഗാനങ്ങൾ, തീവണ്ടിയിലെ മനോഹര ഗാനം, അങ്കിളിലെയും ക്യാപ്റ്റനിലെയും ഭേദപ്പെട്ട ഗാനങ്ങൾ ഇപ്പോൾ ഇതാ ഈ സുന്ദര ഗാനം. അടുത്ത കാലത്ത് ശ്രേയാജി പാടുന്ന മലയാള ഗാനങ്ങളിൽ മിക്കതും Evergreen എന്നു വിശേഷിപ്പിക്കാവുന്നതാണല്ലോ.😍

  • @debanjanchatterjee
    @debanjanchatterjee 5 лет назад +31

    Shreya Ghoshal, take a bow ma'am 🙏💝😇. Unbelievable pronounciation! So Devine ,angelic.

    • @rlramakrishnan247
      @rlramakrishnan247 4 года назад +2

      Debanjan, as a Palakkad Iyer raised in Calcutta, I know how tough it can be for a Bengali to get some Malayalam pronunciations right. Shreya has nailed each and every one of the nuances! As someone wrote before, it's impossible to believe that she is not a Malayali!

  • @ratandeepgupta7792
    @ratandeepgupta7792 4 года назад +22

    What a composition. I am in love with composition and shreya is ultimate. Addicted to this song. I Listen everyday.

  • @akhilgbenny8445
    @akhilgbenny8445 3 года назад +10

    ശ്രേയയുടെ മധുര ശബ്ദത്തിൽ ലയിച്ച ഇരുന്ന പോയി ! ❣️🎤

  • @jaleelanaseer8432
    @jaleelanaseer8432 5 лет назад +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്. Shreya Ghoshal എല്ലാ പാട്ടുകൾ എനിക്ക് വലിയ ഇഷ്ടപ്പെട്ടതാണ്.

  • @ariyanreek5904
    @ariyanreek5904 3 года назад +7

    didn't understand a single word but still got goosebumps every time I hear this song, such a sweet melody and marvelous voice of the Shreya Ghoshal, even lost count of how many times I have been listening to this song, every time I come to youtube at least once I play this song, magical composition..

  • @jacksonjose4489
    @jacksonjose4489 3 года назад +6

    സൂപ്പർ സോങ്... ഇനി എന്നാണാവോ ഒരു സിനിമ തിയേറ്ററിൽ പോയി അടിപൊളി ആയി കാണാൻ പറ്റുക...

  • @athulkrishna1582
    @athulkrishna1582 5 лет назад +45

    ഇന്നലെയും - കവി ഉദ്ദേശിച്ചത്
    അരികിൽ പതിയെ - ഒരു മുറൈ വന്ത് പാർത്തായാ
    .
    .
    .
    വീണ്ടും വിനു തോമസ് മാജിക്‌ ❤❤

  • @shibushaji4661
    @shibushaji4661 5 лет назад +25

    ആരാ അവിടെ🤨.... ശ്രേയയുടെ ശബ്ദം അല്ലായിരുന്നു ഈ പാട്ടിന് പിന്നിലെങ്കിൽ, ദേ ഈ പാട്ട് കേൾക്കുമ്പോൾ ആർക്കും പ്രത്യേകിച്ച് ഒരു ഫീലും തോന്നില്ലായിരുന്നു.....🖤

  • @shubhojyotinath3455
    @shubhojyotinath3455 4 года назад +19

    Worth winning a National Award!

  • @chozhan444
    @chozhan444 5 лет назад +34

    Magical voice
    Only and only Shreya Ghosal songs
    Song is speech less , excellent

  • @dreamtraveller-c6i
    @dreamtraveller-c6i 4 года назад +4

    Trendingil ee movie kandu vannavarundo?ee movie kandathide sharafune orupadu ishttaayiii,romancum😍😍😍😎😎
    Anuchechi 😍😍kozhikodum ,pranayavum oh enthoru feel ulla moviee♥️♥️♥️

  • @kannansnair
    @kannansnair 4 года назад +27

    രീതിഗൗള, ശ്രീരഞ്ജിനി, ഖരഹരപ്രിയ എല്ലാം കൂടി പാട്ട് പൊളിച്ചു... രാഗരസം കേൾക്കാൻ സുഖകരം 😍😍

    • @pramodjoseph1657
      @pramodjoseph1657 4 года назад +2

      വിനു തോമസ് എന്ന കമ്പോസ്സറിന്റ കഴിവ്

    • @vinuthomas2007
      @vinuthomas2007 3 года назад +1

      Thank you :)

    • @0arjun077
      @0arjun077 2 года назад

      @@vinuthomas2007 make more like this 😭❤️ please heavy request.

  • @jithinradhakrishnan6547
    @jithinradhakrishnan6547 5 лет назад +32

    Melody queen is back with a beautiful melody

  • @MukeshTiwari-rx6do
    @MukeshTiwari-rx6do 4 года назад +23

    Shreya' voice is heaven.

  • @SGSpace
    @SGSpace 5 лет назад +62

    Congratulations whole team Shreya Ghoshal, Vinu Thomas & B K Harinarayanan for beautiful melody :) 🙏

  • @iwannabetheunknown
    @iwannabetheunknown 4 года назад +25

    Sharafudeen🖤Anu sithara😍😘😍😘mwonjulla pair

  • @nasarhr9237
    @nasarhr9237 2 года назад +1

    നല്ല ഭംഗിയാ ഷറഫൂനേം അനുവിനേം കാണാൻ🥰🥰🥰💔 ശ്രേയാ ഘോഷാൽ 🥰

  • @vigneshchakkara5317
    @vigneshchakkara5317 5 лет назад +64

    കല്യാണ ആൽബത്തിൽ ബ്രൈഡ്ന്റെ ഇൻട്രോ ക്കു വക്കാൻ പറ്റിയ പാട്ട്

  • @deepamolap5833
    @deepamolap5833 5 лет назад +2

    നല്ല ഒരു സിനിമ.ഒരുപാട് ഇഷ്ടമായി ഈ പാട്ട്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു.

  • @sharonjohn8099
    @sharonjohn8099 4 года назад +7

    From this romantic guy to Dr. Benjamin Louis, Sharaf ikka sure has come a long way🙏😍😇

  • @aryaunnikrishnan5943
    @aryaunnikrishnan5943 5 лет назад +2

    ഈ പാട്ട് ഇത്രയും മനോഹരമാക്കിയത് ശ്രേയ ജി യുടെ ആലാപന മികവ് തന്നെയാ..😘😘😘😘

  • @nazreeashraf8599
    @nazreeashraf8599 5 лет назад +67

    Anu sithara 🤩sharafudheen😍

  • @thejusthejaswini1631
    @thejusthejaswini1631 4 года назад +1

    ഷറഫുവിന് റൊമാന്റിക് മുഖം എത്ര നന്നായി ചേരുന്നു വെന്ന് ഇപ്പോഴാ മനസിലായത്..
    രണ്ടാളും സുന്ദരം , പാട്ട് അതിലേറെ സുന്ദരം..

  • @cksajeevkumar
    @cksajeevkumar 5 лет назад +29

    എത്ര മനോഹരമായ ഗാനം...
    ശ്രേയ ഘോഷാൽ ആദ്യമായാണെന്നു തോന്നുന്നു ഒരു മലയാള ഗാനത്തിൽ സ്വരം പാടുന്നത്, സുന്ദരമായ ആലാപനം, ഇടക്കെപ്പോഴോ ചിത്ര ചേച്ചിയെ ഓർമ്മിപ്പിച്ചു.
    ഗാന ചിത്രീകരണം മികച്ചതായി, ചിത്രത്തിനായി പ്രതീക്ഷകളോടെ കാത്തിരിക്കുന്നു

    • @sidharthprakashjv4772
      @sidharthprakashjv4772 5 лет назад +2

      Alla thooveli kasavu ketu nokku swaramelam

    • @kunju9488
      @kunju9488 5 лет назад

      no ithinu munpum paditund ..eg: Captain movie... Palthira padum song

    • @anjufrancy8665
      @anjufrancy8665 5 лет назад

      no. shreya started to sing in malayalam from the the film "anwar " itself

    • @anjufrancy8665
      @anjufrancy8665 5 лет назад

      @@kunju9488 she started to sing before that . she even got state award for many songs

    • @sidharthprakashjv4772
      @sidharthprakashjv4772 5 лет назад

      @@anjufrancy8665 kizhakku pookumilum swaram padittund

  • @1chellamae
    @1chellamae 5 лет назад +14

    This song deserves so many more views! 😍

  • @SaiKumar-of2ib
    @SaiKumar-of2ib 5 лет назад +7

    shreya ghoshal what a sweetest voice and hatsoff to composer

  • @rajeshnair9839
    @rajeshnair9839 Год назад +1

    വളരെ കാലത്തിന ശേഷം വളരെ ഹൃദ്യ മായ ഗാനം...ഒരുപാട് നാൾ പിന്നിലേക്ക് കൊണ്ടുപോകുന്ന ഗാനം... super super 👌😍😘

  • @korobikonwar710
    @korobikonwar710 4 года назад +13

    Fall for this song. Love from Assam 💕💞💞💞💞

    • @mausambhagabati356
      @mausambhagabati356 3 года назад

      Xosa,iman melodies hoi,bohut madhur shreyar maattu❤️

  • @sreekanthmunnad5428
    @sreekanthmunnad5428 2 года назад

    പറയാൻ വാക്കുകളില്ല ശ്രേയ , അതി മനോഹരം സംഗീത സാന്ദ്രം

  • @mallumotive_kl
    @mallumotive_kl 5 лет назад +808

    അനു ചേച്ചിയെ ഇഷ്ടപെടുന്നവരുണ്ടോ 😍😍😍

  • @keerthanan9714
    @keerthanan9714 5 лет назад +9

    Wow!!!! Shreya ji your voice is inexplicable

  • @maharajaprince6171
    @maharajaprince6171 4 года назад +7

    Shreya ghoshal fan from Tamil nadu

  • @sreeragampreenu8691
    @sreeragampreenu8691 4 года назад +1

    Othiri ishtaayee songum actersum ellarem.njhanum padikuvaa ee song sharafukka ,anu, sreya best combination

  • @jagadhambalr916
    @jagadhambalr916 5 лет назад +11

    Shreya ghoshal 😍😍😍😍😍addicted to her voice

  • @rakhivimal8171
    @rakhivimal8171 5 лет назад +2

    Shreya ghoshal amazing as always.... Sharafidheen wht a natural way of acting... Eagerly waiting to watch the movie...

  • @NKS_editzzZ
    @NKS_editzzZ 3 года назад +3

    Mmm...aaaa...
    Kumkumanira sooryan chandana veyilale
    Mannil thoovum ven madhuram
    Thamburu sruthi meetti maaruthan iru kathil
    Peyyum pattin paal madhuram
    Mandaaramake moolunna vando
    chundode ekum thenmadhuram
    Kanpeeliyaake neeyaam kinaavin
    manjormayekum neermadhuram
    Swarajathikaliloode manamariyukayayi
    mounaanuraagathin thoomadhuram
    Kumkuma nirasooryan chandanaveyilale
    Mannil thoovum venmadhuram
    gari gari sa ni dha mani sa sa
    sa gariga ma ma mani dha ma ga ma gari
    sa gariga sa sa gari ni dha ni sa
    sa gariga ma ma mani dha ma ma dha ni sa
    dha ni sa ri ga ga ga ma ri sa dha ni sa ni dha ma gari
    gama gama gama gama dhani dhama
    gama gama gama gama dhani dhama gamani mani ni sa
    dhani sa ri ga ma ri sa pa ga ma ri sa
    dha ni sa ri ga ma ri sa sa
    njaattadipattil neertha thaaraatil
    naadin neraam mozhimadhuram
    thaanirunnengo neeridumpozhum
    ullil pollum thee madhuram
    raamazhayil idariveezhaa...
    naalam pol penmadhuram
    azhalukalude aazham marukara neenthaanay
    ennaalum ennullil madhuram nee
    uyire ninavin urave
    Kumkuma nirasooryan chandanaveyilale
    Mannil thoovum venmadhuram
    Thamburu sruthi meetti maruthanirukaathil
    peyyum pattil paalmadhuram
    Mandaaramake moolunna vando
    chundode ekum thenmadhuram
    kanpeeliyaake neeyaam kinaavin
    manjormayekum neermadhuram
    swarajathikaliloode manamariyukayayi
    mounaanuraagathin thoomadhuram
    Kumkuma nirasooryan chandanaveyilale
    Mannil thoovum venmadhuram

  • @sumeshva4774
    @sumeshva4774 3 года назад +2

    Sreya ghoshal ന്റെ ശബ്ദത്തിൽ അനുവിന് കുറച്ചു പാട്ടുകൾ കിട്ടിയിട്ടുണ്ട്.. Very lucky actress ❤

  • @alphonsapj706
    @alphonsapj706 3 года назад +5

    Sreya Goshal.... Her voice 🔥🔥🔥

  • @naina3783
    @naina3783 3 года назад +2

    Orupadu eshttlla song രണ്ടാളും polichu👌💕

  • @sangitamukherjee4421
    @sangitamukherjee4421 5 лет назад +17

    my fav malyalam song and its obviously of shreya di ....although i dont understand the language

  • @nimishanimisha9179
    @nimishanimisha9179 3 года назад +4

    Super 4 lu patte kette ethiyavar eviday come on

  • @sahilsonawale387
    @sahilsonawale387 3 года назад +10

    Dont know the language
    I m marathi (from maharashtra)
    But beautiful melody n voice ♡♡
    N can guess lyrics are great...

  • @emusecus9217
    @emusecus9217 5 лет назад +1

    മലയാള സിനിമയിലെ പുതിയ നായകന്റെ ഉദയമാകട്ടെ,
    ഷറഫുദ്ധിൻ മുത്താണ്, പൊളിക്കും,
    അധി മനോഹരമായ സോങ്,
    ചിത്രീകരണം,

  • @subairvh8973
    @subairvh8973 5 лет назад +127

    ഷറഫ് Romance Super ആണ്

  • @ksunilr.p7494
    @ksunilr.p7494 5 лет назад +16

    Sherya ghosal is ultimate singer in all languages
    No one can ever replace you for the next 100 years.deserve Nobel prize in music. God bless you and your family.

  • @anuashirosianuashirosi8784
    @anuashirosianuashirosi8784 5 лет назад +4

    Best pair. And outstanding song by shreyachechi,,,pinney parayandallo❤️😍

  • @jimnash2184
    @jimnash2184 5 лет назад +1

    വീണ്ടും ശ്രേയ... thanks vinu thomas for such a composing😍😍😍😍😍😍😍😍😍😍😍😍😍😍

  • @ammugeorge3831
    @ammugeorge3831 5 лет назад +11

    ഷറഫ് സിത്താര 👌👌👌

  • @rampram3612
    @rampram3612 2 года назад +1

    Love from tamilnadu.. i feel blissed spending 5 min daily to listen to this song...

  • @JAKIB101
    @JAKIB101 5 лет назад +5

    What an amazing voice and singer how blessed is she

  • @anaghamaheshsyam2633
    @anaghamaheshsyam2633 3 года назад +2

    Anu sithara 🥰🥰❤❤

  • @anumolanus6372
    @anumolanus6372 5 лет назад +5

    Sreyachechi voice Oru rakshayumilla polichu,,

  • @aromalsgardeningtips
    @aromalsgardeningtips 3 года назад +2

    സൂപ്പർ shreya Ghoshal👍

  • @MelodyQueenShreyaGhoshal
    @MelodyQueenShreyaGhoshal 5 лет назад +77

    Shreya Ghoshal....:):)....
    Vinu Thomas....
    B.k Harinarayanan ....

  • @naslamunni2095
    @naslamunni2095 5 лет назад +1

    ഫിലിം കണ്ടു....... നന്നായിരിക്കുന്നു.... Sharfukka യും അനുചേച്ചിയും മിന്നിച്ചു....നല്ല മൂവി.... നല്ല ഫീൽ..'...'😘😚😚😚😚😚

  • @mohdmusthafa8299
    @mohdmusthafa8299 5 лет назад +3

    Ethu songum ivar padiyal hit akum..sure

  • @suvarnasathi7554
    @suvarnasathi7554 5 лет назад

    Uffff....... Madhuram athimadhuram... Kalkkandam polathe sabtham,, then polathe paatt.......oru rakshayumilla.......

  • @sreemol8936
    @sreemol8936 5 лет назад +3

    shreya chechi u r just amazing...speech less.......

  • @sreemannarayana4504
    @sreemannarayana4504 2 года назад +1

    Awesome shreya ghoshal...Good actress

  • @sherinajay126
    @sherinajay126 4 года назад +3

    Supper song ..Sherya Ghoshal 👍

  • @sulfikerkalathil7684
    @sulfikerkalathil7684 5 лет назад +1

    വളരെ മികച്ച സംഗീതം:
    അതിനോത്ത വരികൾ:
    പിന്നെ അ ശബ്ദം എല്ലാം കിടുക്കി.
    എനിക്ക് വളരെ ഇഷ്ടമായി.

  • @faslumcr5837
    @faslumcr5837 5 лет назад +7

    Sharafudheen😍Anu Sithara😍
    So nice song

  • @krishnanunnir8945
    @krishnanunnir8945 5 лет назад +2

    Ntemmo Shreya Chechi pwolich💗💗💝😍😘

  • @syamsasikumar5893
    @syamsasikumar5893 3 года назад +8

    Super 4 ile gayathri yude performance kandit vannavarundo

  • @iamworstgamer
    @iamworstgamer 3 года назад +2

    beautiful song. Shreya ghoshal is legend

  • @mrrabiul3506
    @mrrabiul3506 3 года назад +4

    There is nothing but Malayalam. i watch only Malayalam movie .Love from Bangladesh