#BBMS5Tasks

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #BBMS5Tasks അണ്ടർ വേൾഡ് ടാസ്ക് ആരംഭിച്ചു ...അഖിലും ശോഭയും ജുനൈസും കാഴ്ച വെച്ച മിന്നും പ്രകടനം
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Комментарии • 370

  • @blessenjohn300
    @blessenjohn300 Год назад +1932

    24 മണിക്കൂർ കൊണ്ട് ചിലവർ നേടിയ കൈയടി വെറും 27 second കൊണ്ട് നേടിയ മാരാർ ആണ് എന്റെ hero ❤👍.

    • @shincy1866
      @shincy1866 Год назад +34

      Because aadyatheth 24 manikkoor task aayrunnu 😌 ith kuranja samayam kond theerkkendathum 🤣 anyway akhil task adipoliyaayi cheythu👏🏻

    • @blessenjohn300
      @blessenjohn300 Год назад

      @@shincy1866 Wrong. Group കളി കളിച്ചില്ലെങ്കിൽ first task ഒക്കെ 4,5 മണിക്കൂർ മതി തീർക്കാൻ. മണ്ടന്മാർക്ക് കളിക്കാൻ അറിയില്ല.

    • @unicorn7403
      @unicorn7403 Год назад +23

      ​@@shincy1866
      aah task 1 hour kondu theerkam. Budhi illaatha vazhakal 24 hours edukkum.

    • @blessenjohn300
      @blessenjohn300 Год назад +2

      @@unicorn7403 ഇപ്പോൾ ആണ് ഞാൻ notice ചെയ്തേ. Albatros ശോഭ fan ആണ് . ചുമ്മാതല്ല വിവരം ഇല്ലാത്തെ 😂..

    • @rohithsajeev6553
      @rohithsajeev6553 Год назад +11

      Athukondano akhil score board il last kidakkunne😂

  • @Ananthuh
    @Ananthuh Год назад +618

    അഖിലിന്റെ Game നെ Follow ചെയ്താണ് ബാക്കി ഉള്ളവരൊക്കെ Task ചെയ്തത്. ❤️😅.

    • @anjuaneesh7316
      @anjuaneesh7316 Год назад +25

      Enittum veere aarum athinte aduthupolum etheela😂😂

    • @aneekaashika5752
      @aneekaashika5752 Год назад +8

      M.akhil chetan brilliant 👏

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Год назад +1

      അഖിലിന്റെ ഊഴം വന്നപ്പോൾ സെറീന വിളിച്ചു പറയുവാ.....
      ഷാർപ്പ് ജമ്പ് എന്ന്.....🤣
      അവള് വിചാരിച്ച് ഒരു നരൻ കാണാൻ പറ്റുമെന്ന്.....😂
      പോയത് ബുദ്ധി വെച്ച് കളിക്കുന്ന അഖിലാണെന്ന് ഓർത്തില്ല.....😎

  • @salini3707
    @salini3707 Год назад +367

    അഖിലേട്ടൻ പൊളിച്ചു..... 🔥🔥
    What a performance......

  • @queenmeee7561
    @queenmeee7561 Год назад +476

    I really got goosebumps when BB announced Marar's task time.. 27sec..how man😮
    Even he did the trick first, no one after him were able to do it like him. Brilliant play👌🔥🙌

  • @varadamenon4605
    @varadamenon4605 Год назад +371

    What a brilliant play by Maarar 🔥🔥🔥

  • @rohiniajaikumar7222
    @rohiniajaikumar7222 Год назад +249

    Akhil is a brilliant player.. just 27 sec.. Wow 👏👏🔥🔥Everyone else followed his strategy.

    • @pachaparishkaari3573
      @pachaparishkaari3573 Год назад

      Athoru brillaicy mathramalal...oru pakshe maarar aadyam nokkiya vashath aalyirunnu aa photo engil. Ithil kooduthal samayam edukkukle.....oru bhagyam koodiyanu

  • @anilanoop9326
    @anilanoop9326 Год назад +224

    ഗൗതത്തിനെ അവിടെ ഉള്ളവർ എല്ലാം വായിനോക്കി 😂😂😂പ്രേത്യേകിച്ച് സെറീന 😜😜😜😜😜😜😜

    • @Universal-e2c
      @Universal-e2c Год назад +5

      Neeyum nokiyille sathyam para 😂

    • @anilanoop9326
      @anilanoop9326 Год назад +1

      @@Universal-e2c ആ പിന്നെ നോക്കി 🙄

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 10 месяцев назад

      ​@@anilanoop9326are you homosexual ?

  • @anjaly2805
    @anjaly2805 Год назад +163

    Junais യശോധേ 😂😂😂
    റെക്കോർഡ് പ്രകടനം കാഴ്ച്ച വെച്ചു അഖിൽ മാരാർ 🎉🎉❤
    ശോഭേച്ചി 🔥🔥🔥🔥പവർ വരട്ടെ 😂

  • @bebobanu
    @bebobanu Год назад +78

    Marar kidilan...literaly got goosebumps...wot a play🥳🥳🥳🥳

  • @reshminath2007
    @reshminath2007 Год назад +66

    Unbelievable 😮😮 Master mind ❤ Akhiletta fighting 🔥🔥

  • @annaanu3821
    @annaanu3821 Год назад +634

    Goutham fans assemble.. 😌😌.

  • @selinmaryabraham3932
    @selinmaryabraham3932 Год назад +217

    Shobha എടുക്കുന്ന effort ...ശ്വാസം മുട്ടിയിട്ടും...attempt ചെയ്തു..well played ശോഭ.....😍😍😍...Akhil ADIPOLI...👌.

    • @achuachu881
      @achuachu881 Год назад

      മുങ്ങി ചത്തേനെ തള്ള 🤣

  • @_________KING_________________
    @_________KING_________________ Год назад +261

    ബുദ്ധിമുട്ടുകൾ, ശാരീരിക ആസ്വസ്ഥതകൾ എല്ലാം മാറ്റിനിർത്തി വെള്ളത്തതിനടിയിൽ മടിയില്ലാതെ മത്സരിച്ച എല്ലാർക്കും.... ❤️❤️

  • @433Footballer
    @433Footballer Год назад +118

    മാരാരുടെ game planing 💥
    Best BB material ❤️

  • @suhanashadi3343
    @suhanashadi3343 Год назад +31

    Akhilne ishtam ullavere indo ❤😊

  • @deepus9075
    @deepus9075 Год назад +40

    ആദ്യം ചാടിയ ജുനൈസ് ചുമ്മാ പൂളിലേക്ക് എടുത്ത് ചാടി......ഇതുപോലെ തന്നെ എല്ലാവരും ചെയതേനെ....രണ്ടാമത് മാരാർ വന്നത് കൊണ്ട് മാത്രം ബാക്കില്‍ വരുന്നവര്‍ക്ക് ഒരു നല്ല ഐഡിയ കിട്ടി....ചാടുന്നതിന് മുന്‍പ് പുറത്ത് നിന്നു വ്യക്തമായി നിരീക്ഷിച്ചു ശേഷം പൂളിലേക്ക് എടുത്ത് ചാടി സെക്കന്ഡുകൾ കൊണ്ട് കോയിൻ എടുത്ത് തിരിച്ചു കേറി.. തുടർന്ന് വന്ന മത്സരാർത്ഥികൾ എല്ലാം ഇത് ഫോളോ ചെയതു....
    GOAT Brilliant gamer for a reason
    One & onlly AKHIL MARAR

  • @am-vm8bh
    @am-vm8bh Год назад +54

    Life guard കൊള്ളാം 😌😌❤️

  • @davidcarlose3709
    @davidcarlose3709 Год назад +416

    മാരാർ എങ്ങാനും അവസാനം പോയിരുന്നെങ്കിൽ എല്ലാവരും ആദ്യമേ എടുത്തു വെള്ളത്തിൽ ചാടിയേനെ 😂
    എന്നാലും ഷോഭാ: എന്റെ പ്ലാനും അങ്ങനെ തന്നെ ആയിരുന്നു അത്രേ 😂😂

  • @alankuttan9203
    @alankuttan9203 Год назад +54

    Rinosh ❤
    Gautham ser fens reporting😂🔥

  • @itsmesruthi007
    @itsmesruthi007 Год назад +30

    Shobha ❤ നീന്തൽ അറിയാഞ്ഞിട്ടു० പിൻമാറാതെ പിടിച്ചു നിന്നു ❤

  • @aswing2706
    @aswing2706 Год назад +69

    മാരാർ വെറും 27 സെക്കൻഡിൽ തീർത്തു എന്നു ബിഗ് ബോസ് പറയുമ്പോ ശോഭയുടെ മുഖം ഒന്നു കാണണം ആയിരുന്നു😂😂😂.

  • @GSPerspectives
    @GSPerspectives Год назад +82

    Gautam didn't get a chance😢

  • @sjsj2664
    @sjsj2664 Год назад +29

    Akhil🥰🥰🥰

  • @sajuchinju3413
    @sajuchinju3413 Год назад +43

    Marar fance ivide comon 👍🔥

  • @ManavalanDubai
    @ManavalanDubai Год назад +13

    03:58 അവിടെയും ചതി 😂😂😂

  • @sruthymolraju4675
    @sruthymolraju4675 Год назад +317

    അഖിൽ മിന്നും പ്രകടനം കാഴ്ച വെച്ച് എന്ന് പറ,, ശോഭ എന്നതാ കാണിച്ചേ 😂

    • @anilanoop9326
      @anilanoop9326 Год назад +16

      അഖിലേട്ടന്റെ മിന്നും പ്രകടനം രണ്ടീസം കണ്ടാരുന്നു 😂

    • @anjaly2805
      @anjaly2805 Год назад +28

      ശോഭേച്ചിടെ നക്ഷത്രങ്ങൾ മിന്നി പോയിന്നാണ് പറയുന്നേ 😂😂

    • @dazzlingvids5631
      @dazzlingvids5631 Год назад +20

      ശോഭ ചേച്ചി നല്ലോം ട്രൈ ആക്കിന്

    • @seemasuresh9589
      @seemasuresh9589 Год назад +7

      ​@@anilanoop9326asooya medicine illaa😂😂😂😂

    • @meenar4784
      @meenar4784 Год назад +21

      @@anilanoop9326 avarkku swimming ariyanjittum vellathil pala thavana breathing difficulties undayittum kalichu athanu good game … jayichal mathram alla good game aakunnae.. angananel marar ethra game jayichu

  • @vyshnavitm8148
    @vyshnavitm8148 Год назад +85

    Well played shobha❤❤
    Congratulations Akhil 🎉

  • @mayukha12
    @mayukha12 Год назад +21

    ആ lifeguard നെ കാണാൻ വിഷ്ണുവിനെ പോലെയുണ്ട് 😲

    • @anilanoop9326
      @anilanoop9326 Год назад +1

      ഉണ്ട ലൈഫ് guard powli look and heavy man

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 Год назад +35

    *27 സെക്കന്റ്*
    *അത് മതി അഖിലേ നിന്റെ ബ്രില്യൻസ് അളക്കാൻ.....❤️*

  • @thealean777
    @thealean777 Год назад +23

    Physical and mental skill ഒരുമിച്ച് വേണ്ട task ല് king akhil thanne..🔥🔥❣️

  • @sidddharth7848
    @sidddharth7848 Год назад +16

    Maraar nte speed kande Shoba chechi de kilipoyi enne thonunnu😂😂

  • @Yrcristian
    @Yrcristian Год назад +20

    I don't like shoba but i like spirit , of her in every task

  • @Jebez882
    @Jebez882 Год назад +26

    Marar poli well played Akhil marar❤

  • @poojaprabha1474
    @poojaprabha1474 Год назад +19

    Such an outstanding player... Akhil Marar

  • @_________KING_________________
    @_________KING_________________ Год назад +16

    മിനിറ്റ് എടുത്ത് കമ്പ്ലീറ്റ് ചെയേണ്ടി വന്ന ടാസ്കിൽ ചുരുങ്ങിയ സെക്കന്റസ് സ്പീഡ് പെർഫോമൻസ് നടത്തി റെക്കോർഡ് ഇട്ട് അഖിലിന്..... (1:37) ❤️❤️

  • @cochin-land-builders
    @cochin-land-builders Год назад +48

    ഈ task ഗൗതം തൂക്കി 😅
    വെള്ളം കുടിച്ച് വറ്റിച്ചിട്ടാണെങ്കിലും ശോഭ coin എടുക്കുംന്ന് മനസ്സിലായി

  • @snehanair5294
    @snehanair5294 Год назад +12

    Brilliant Player Akhil👏👏

  • @riyakunjumon1079
    @riyakunjumon1079 Год назад +4

    sobha well played. dedicative person🤗

  • @suriyafanboy8419
    @suriyafanboy8419 Год назад +15

    Vishnu❤ Shobha thirichu varumbo aa dress cover cheyanum thala thudakanum towel kond koduthathu kando 😌👌 Respect increased man❤

  • @nasliashif7169
    @nasliashif7169 Год назад +43

    3:15 ഒരാൾ കഷ്ടപ്പെട്ട് ടാസ്ക് ചെയ്യുമ്പോ രണ്ടാള് ഉമ്മ വെച്ച് കളിക്കുന്നു😀. സെറീന, റെനീഷ😍

  • @Anandasahasram
    @Anandasahasram Год назад +90

    പറ്റില്ല എന്നും തോൽകുമെന്നും അറിഞ്ഞിട്ടും task തീർക്കാൻ കാണിച്ച ആ sportsman സ്പിരിറ്റിനു ശോഭക്ക് ഒരു big സല്യൂട്ട്...👏👏👏.. Never give up..എല്ലാർക്കും ഇതൊരു പാഠമാകട്ടെ.. 🙏

    • @blessenjohn300
      @blessenjohn300 Год назад +24

      വിഷം ചോഭയുടെ PR എത്തിയാലോ തോൽവി hero ആക്കാൻ 😂

    • @goodorbad1001
      @goodorbad1001 Год назад +14

      വല്ലാത്തൊരു പാഠം...കുറച്ചും കൂടി കഴിഞ്ഞിരുന്നു എങ്കിൽ 108 വിളിക്കാം ആയിരുന്നൂ

    • @meenar4784
      @meenar4784 Год назад +1

      @@blessenjohn300 ee visham enna characterless comment idan nanam ille .. kashtam..

    • @blessenjohn300
      @blessenjohn300 Год назад +5

      @@meenar4784 സത്യം character full ആണ് അന്തം ഫാനെ 😂

    • @rajiveenaveena9693
      @rajiveenaveena9693 Год назад +4

      Poison Shobha 😂😂😂😂

  • @anshifa9734
    @anshifa9734 Год назад +8

    Goutham😂🔥🔥

  • @anjumurugan3028
    @anjumurugan3028 Год назад +14

    കരയിൽ ഇരിന്നു ഇരയെ ലക്ഷ്യം വെച്ച് പിടിക്കുന്ന പരുന്ത് പോലെ കറക്റ്റ് ആയി ചെയ്തു മാരാർ,, ആ തല ചരിച്ചുള്ള നോട്ടം 👌

  • @Little._.flower._.1
    @Little._.flower._.1 Год назад +4

    2:27 nadira look 🤣🤣

  • @ammuh510
    @ammuh510 Год назад +7

    Lfe grd ne knd vishnu annun thett dharicha arelum ndo😹🤌

  • @aneekaashika5752
    @aneekaashika5752 Год назад +9

    Akhil chetan what a brilliant 👏 pool chadum mun coin nokkit chadi yeduthu very talented brain 🧠 awesome 👌 poli Akhil cheta🥳🥳🥳🥳🥳

  • @farsanapachi5168
    @farsanapachi5168 Год назад +22

    എല്ലാവരും ശോഭയെ കുറ്റം പറയുന്നു. പിന്മാറാം എന്ന option വന്നിട്ടും പൊരുതി നിന്നില്ലേ.❤️👏🏻

    • @Sharanya-hd2ju
      @Sharanya-hd2ju Год назад +2

      3:58 ശോഭ കാലുകൊണ്ട് നീക്കിക്കൊണ്ട് പോയി മൂലയ്ക്ക് കൊണ്ടിടുന്നത് സെറീനയുടെ കോയിൻ അല്ലെ

    • @mariakjoseph8248
      @mariakjoseph8248 Год назад +3

      ​@@Sharanya-hd2juഅറിഞ്ഞു കൊണ്ടല്ലല്ലോ.. അത്രയൊക്കെ skill ഉണ്ടെങ്കിൽ പുള്ളിക്കാരി first അടിച്ചേനെ.. ഇത് ശ്വാസം കിട്ടാതെ പിടയുവാരുന്നു

  • @sulaimansulaiman2301
    @sulaimansulaiman2301 Год назад +18

    ഗൗതം ബോഡി ഒരു രക്ഷയുമില്ല പൊളിച്ചു

  • @bushrasalam4215
    @bushrasalam4215 Год назад +11

    Shoba and akhil well player so funny

  • @farseenaac5837
    @farseenaac5837 Год назад +6

    Marar 🔥🔥🥰

  • @jisssmallworld
    @jisssmallworld Год назад +23

    The effort Shoba took is incredible

  • @shijinapk1387
    @shijinapk1387 Год назад +109

    ഈ ടാസ്ക് ൽ show ബ സെച്ചിക്ക് ഒരു കള്ളത്തരവും കാണിച്ചു ജയിക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്തു ആയിരുന്നു സെച്ചി യുടെ വിഷമം 😁

    • @Sharanya-hd2ju
      @Sharanya-hd2ju Год назад +3

      3:58 കാലുകൊണ്ട് നീക്കിക്കൊണ്ടുപോകുന്നത് സെറീനയുടെ കോയിൻ അല്ലെ 🤔

    • @shanuzz7444
      @shanuzz7444 Год назад +7

      Full acting aanu. Court taskil judge mungi varan paranjapo cool ayi cheytha aalanu

    • @santhoshpournami6310
      @santhoshpournami6310 Год назад

      ​@@shanuzz7444😮 ശരിയാണല്ലോ..??
      ചിലപ്പോൾ മറ്റ് ടാസ്കുകളിലെ പോലെ ഏറ്റവും കൂടുതൽ നേരം നിൽക്കുന്ന ആളായിരിക്കും ജയിക്കുന്നതെന്ന് ഷോയേച്ചി കരുതിക്കാണും.. 😂😂 ടിക്കറ്റ് ടു ഫിനാലെയിലെ ടാസ്കുകൾ മനഃപ്പൂവ്വം ഉഴപ്പിക്കളിച്ച അഖിൽ പെട്ടെന്ന് കോയിനുമെടുത്ത് വന്നപ്പോൾ ഷോയേച്ചി അത് ഉറപ്പിച്ചു.. 😂😂😂

  • @bharathykk6319
    @bharathykk6319 Год назад +6

    Marar❤️🔥 in just 27 Sec😎💪

  • @asharajesh8153
    @asharajesh8153 Год назад +11

    Shobha tolkum ennu manasilayittum game complete cheyithu never give up vakil mathram alla pravarttiyilum undennu prove cheyithu❤❤❤

  • @susanp7081
    @susanp7081 Год назад +14

    shobhas determination🎉❤

  • @treesagipsymathew6093
    @treesagipsymathew6093 Год назад +4

    ഇതാര യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ😊

  • @arman6621
    @arman6621 Год назад +3

    3:17 that kiss from cerena❣

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Год назад +23

    ഇപ്പ്രാവശ്യം കള്ളകളി ഒന്നും കളിക്കാൻ പറ്റിയില്ലെങ്കിലും നാദിറടെ coin മാറ്റി ഇടാൻ മറന്നില്ലാട്ടോ ശോഭ 😂

  • @aspirant335
    @aspirant335 Год назад +4

    Anyway lifeguard chekkan kollam.goutham ennanale peru ,crush adichu

  • @majithamaaj7081
    @majithamaaj7081 Год назад +28

    Never give up sobha❤

  • @farsanapachi5168
    @farsanapachi5168 Год назад +76

    നീന്താൻ അറിയാഞ്ഞിട്ടും വെള്ളത്തിൽ പിടിച്ചു നിന്ന ശോഭ ❤️

    • @rajiveenaveena9693
      @rajiveenaveena9693 Год назад +15

      Poison Shobha 😂

    • @yadukrishnan5040
      @yadukrishnan5040 Год назад +12

      പറച്ചിൽ കേട്ടാൽ കടലിൽ ചാടിയ പോലെ ആണല്ലോ 😂

    • @bincymathewalex376
      @bincymathewalex376 Год назад +5

      Ho bhaykaram thannneee

    • @SayeedAzad786
      @SayeedAzad786 Год назад +2

      നീന്തൽ അറിയാത്ത ആളുകൾക്ക് മാത്രമേ ഈ വികാരം തിരിച്ചറിയൂ... ഇതിനെയും കുറ്റം പറഞ്ഞ് Degrade ചെയ്യുന്നവരുടെ ഒരു മെൻറാലിറ്റി ആലോചിച്ച് നോക്കൂ...
      ശോഭ❤
      വെൽഡൺ

  • @renjithrakhi3432
    @renjithrakhi3432 Год назад +3

    Shobha ❤️‍🔥❤️‍🔥❤️‍🔥

  • @vrgamers9058
    @vrgamers9058 Год назад +7

    Akhil Kottathala.... Kollathinte abhimanam 🥰🥰🥰🥰🥰🥰🥰

  • @meenug.s6090
    @meenug.s6090 Год назад +70

    Akhil is such a brilliant player..athe strategy copy adichitu polum onninum maryadak task cheyan pattilaa..Shobha😂😂

  • @eleven_01
    @eleven_01 Год назад +75

    ശോഭ❤️
    എന്തോകെ പറഞ്ഞാലും വിട്ട് കൊടുക്കല എന്നാ ആ attitude just 🔥

  • @athiraadhi7461
    @athiraadhi7461 Год назад +12

    ശോഭയോ അഖിൽ ആണ് അടിപൊളി ആയി ചെയ്തത് Only അഖിൽ മാരാർ ❤️

  • @shafnanavas7728
    @shafnanavas7728 Год назад +4

    27 സെക്കന്റ്‌... Wowwww 🥰✌️... അഖിൽ 👏

  • @sidharthsomaraj4362
    @sidharthsomaraj4362 Год назад +4

    ശോഭയോട് ഒരു ബഹുമാനം തോന്നിയത്...ഈ game കണ്ടപ്പോൾ ആണ്.... She is so persistent.. 👍

  • @bharathykk6319
    @bharathykk6319 Год назад +6

    Gautham fans evde common ❤️🔥😎

  • @_________KING_________________
    @_________KING_________________ Год назад +11

    ടിക്കറ്റ് ടു ഫൈനൽ ഗൗരവപ്പൂർവം എടുത്തു കളിക്കുന്നില്ല എന്ന് പറയുന്ന അഖിലിന് 27 സെക്കൻഡ് റെക്കോർഡ്...!! വെള്ളത്തിനടിയിൽ.....!!❤️

  • @zoom_fire.7
    @zoom_fire.7 Год назад +5

    Adyam life guard ne kandappo vishnu nte dupe ayitta enikku thonniye😅

  • @rj8215
    @rj8215 Год назад +76

    ശോഭ🔥❤️
    The spirit she holds

    • @starsupermarket7180
      @starsupermarket7180 Год назад +6

      THENGA

    • @Sharanya-hd2ju
      @Sharanya-hd2ju Год назад +2

      3:58 ശോഭ സെറീനയുടെ കോയിൻ അല്ലെ നീക്കികൊണ്ട് പോകുന്നത് 🤔

    • @vishnudileep4209
      @vishnudileep4209 Год назад +2

      Task chyth pranth aayi poya pole enikk thonniye..
      Avde task jayikkunnath aanu ellam ennanu pullikaride vicharam

    • @anjuaneesh7316
      @anjuaneesh7316 Год назад +3

      Bad spirit😅

    • @focusworld6644
      @focusworld6644 Год назад +1

      Yes, Grudge spirit 😂

  • @chavervavachan
    @chavervavachan Год назад +13

    1:10 താടക നോട്ടം ഇട്ടിട്ടുണ്ട് ഗൗതം അണ്ണോ....ജീവനും കൊണ്ട് ഓടിക്കോ!

  • @ambikaambika9233
    @ambikaambika9233 Год назад +3

    ഗൗതം super ആണല്ലോ 🤩🤩🤩

  • @7thchannel7thchannel56
    @7thchannel7thchannel56 Год назад +37

    ശോഭ എന്ത് പ്രകടനം കാഴ്ച വച്ചുന്ന് 😂😂😂ശോഭടെ മിന്നുന്ന പ്രകടനം കണ്ടിട്ട് ആകും പറ്റുന്നില്ലേൽ കേറി പോകാൻ ബോസ്സണ്ണൻ പറഞ്ഞത് 😂😂

    • @Criz755
      @Criz755 Год назад +1

      😂😂😂😂

  • @neetvoyagewithrayhana
    @neetvoyagewithrayhana Год назад +6

    Akhil ❤️

  • @alsabkh913
    @alsabkh913 Год назад +1

    Juniz ❤

  • @franciss1999
    @franciss1999 Год назад +71

    1 പോയിൻറ് നേടിയ ശോഭ മിന്നും പ്രകടനം കാഴ്ചവച്ചെന്നോ, വെറുതെ ചിരിപ്പിക്കല്ലേ 😂😂

    • @Anandasahasram
      @Anandasahasram Год назад +22

      യെസ്.. പറ്റില്ല എന്നും തോൽകുമെന്നും അറിഞ്ഞിട്ടും task തീർക്കാൻ കാണിച്ച sportsman spirit അപ്രീഷ്യബിൾ.. 👏👏never give up.. എല്ലാർക്കും ഇതൊരു പാഠമാകട്ടെ

    • @biggbosslover3740
      @biggbosslover3740 Год назад +3

      ​@@AnandasahasramVishnu , Reneesha, avarkkum pattunnillarunnallo

    • @blessenjohn300
      @blessenjohn300 Год назад

      😂😂👍

  • @sreekuttansworld8009
    @sreekuttansworld8009 Год назад +28

    ശോഭ എവിടെയും തന്റെതായ കയ്യൊപ്പ് പതിപ്പിച്ചിരിക്കും 🔥🔥🔥. ഒരിക്കലും പിന്തിരിഞ്ഞു ഓടില്ല. Powerful women. 👏👏👏🔥

  • @blessenjohn300
    @blessenjohn300 Год назад +18

    മാരാർ ചെയുന്നെ കണ്ടിട്ടാണ് ബാക്കി ഉള്ളവർ നോക്കിയിട്ടു മാത്രം ചാടിയത്. അല്ലെങ്കിൽ എല്ലാം മണ്ടൻ junaiz ചെയ്തത് അനുകരിച്ചേനെ 😂

  • @meenug.s6090
    @meenug.s6090 Год назад +9

    Nadira 2:27 😂😅

  • @abishadev2000
    @abishadev2000 Год назад +5

    അഖിൽ ഏതൊരു ഗെയിം നു ഇറങ്ങുമ്പോൾ ളും ശോഭ യുടെ ഒരു അസൂയ നിറഞ്ഞ മുഖം 🙄🥶

  • @veenasworld4976
    @veenasworld4976 Год назад +17

    Hats off to Shobha's perseverance and determination

  • @athira9556
    @athira9556 Год назад +3

    27 secs akhil ❤❤🔥🔥

  • @uvise1
    @uvise1 Год назад +8

    I feel Shobha attitude was the best in this game. It was easy for Marar. But the real fighter was Shobha.

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 10 месяцев назад

      Enthonnu attitude? Nadirade friend Shruthiyod chodikkuva "enik shwasam muttiyathaayi thoniyo" 😂 appo shruthi "athennodano chodikane" 🤣🤣 paathi actinga appo.

  • @Sharanya-hd2ju
    @Sharanya-hd2ju Год назад +3

    3:58 ശോഭ കാലുകൊണ്ട് നീക്കിക്കൊണ്ടുപോകുന്നത് സെറീനയുടെ കോയിൻ അല്ലെ 🤔

  • @panjuadam6096
    @panjuadam6096 Год назад +2

    Marar...waww 👌❤🤩💯

  • @blessenjohn300
    @blessenjohn300 Год назад +28

    ശോഭ വിചാരിച്ചു മാരാർ ചെയ്തെങ്കിൽ simple ആണെന് 😂. വെള്ളം ആയോണ്ട് കള്ള കളി പറ്റില്ല. Last വെള്ളം കുടിച്ചു 😂

  • @Jeena1515
    @Jeena1515 Год назад +5

    ശോഭ അവസാനം വരെ ശ്രമിച്ചത് 👏👏

  • @krishna13738
    @krishna13738 Год назад +3

    അഖിൽ മാരാ 💪💪💪🔥🔥🔥🥰🥰🥰

  • @meenar4784
    @meenar4784 Год назад +11

    Ee shobhaykk pr undennu parayunnu ennitt full negative comments aanu … shobhede pr paisa medichu kuthi irikkuano..even avarde social media handling polum kollathilla.. Instagramil oru nalla supporting post polum idilla.. aaranu handle cheyyunnathelum ningal aanu shobhede tholvikk oru karanam… even athil itta post shobhene attack cheyyunnath contestant pr alla personal issue aanennu… but contestant pr mooppan summer okke shobhaye maximum degrade cheyyunnundu

    • @creativeviol2387
      @creativeviol2387 Год назад +2

      Nannai effort eduthu kalichalum support zero.. veruthe irikkumnavarkk nalla support.. sobhaykku pr enna perum… I think negative aakkan pr koduthittundu aaro

    • @anilanoop9326
      @anilanoop9326 Год назад

      അതിൽ നിന്നും മനസ്സിലായില്ലേ ശോഭക്ക് അല്ല PR ഉള്ളതെന്ന് 🙄

    • @anilanoop9326
      @anilanoop9326 Год назад +1

      റെനീഷ, and അഖിൽ നു ആണ് PR workers ഉള്ളത്, അഖിൽ നല്ല പ്ലയെർ ആണ് ബട്ട് റെനീഷ വേസ്റ്റ്

    • @meenar4784
      @meenar4784 Год назад +1

      @@anilanoop9326 avare poison ennokke vilichu comment idunnathu kanumbo sangadam aakuanu.. after all it’s just a game .. ithrem vivaram illatha alkkar aano atho just pr comments aano ennu manasilakunnilla

    • @reshmiunnikrishnan3364
      @reshmiunnikrishnan3364 Год назад +2

      ശോഭ തന്നെയാണ് ശോഭയെ negative ആക്കുന്നത്.. Pinne PR ഇല്ലെന്നൊന്നും പറയണ്ട..

  • @JJ-pc7xx
    @JJ-pc7xx Месяц назад

    എന്റെ AM നെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ BB5 കാണുന്നത് ❤ BB5 ❤ AM ❤ എന്താ performance ❤❤❤❤❤❤❤

  • @funmedia727
    @funmedia727 Год назад +1

    Wow Shobha 💞

  • @priji6957
    @priji6957 Год назад +2

    Junaiz 🥰🥰❤❤❤

  • @jyothyjo3706
    @jyothyjo3706 Год назад +1

    ജുനൈസിന്റെ ഓടിയുള്ള ചാട്ടവും പൊത്തി പിടിച്ചുണ്ടുള്ള ആ പൊക്കും.... ചിരിച്ചു ചത്തു.... വാസു അണ്ണൻ റോക്ക്സ്

  • @__charminggirl_______6482
    @__charminggirl_______6482 Год назад +1

    Marar... ♥️🔥🔥♥️🔥

  • @മാക്രിഗോപാലൻ-ച9ഛ

    ലെ ഇതിൽ എന്ത് ഉടായിപ്പ് കാണിച്ചു ജയിക്കും എന്ന് നോക്കുന്ന തുരുമ്പ് വനിത... 😌😌😁😁

    • @Sharanya-hd2ju
      @Sharanya-hd2ju Год назад +4

      3:58 ശോഭ സെറീനയുടെ കോയിൻ അല്ലെ കാലുകൊണ്ട് നീക്കി മാറ്റിക്കൊണ്ടിടുന്നത് 🤔

    • @manjushatt319
      @manjushatt319 Год назад +5

      ഇവിടെ ഉടായിപ്പ് നടന്നില്ല

    • @mariakjoseph8248
      @mariakjoseph8248 Год назад +10

      ​@@Sharanya-hd2juപാവം.. അതിനു ശ്വാസം പോലും കിട്ടാതെ എന്തൊക്കെയോ ചെയ്തതാണ്.

    • @sithumidea2464
      @sithumidea2464 Год назад +8

      എന്താ നിങ്ങളൊക്കെ ഇങ്ങനെ അതിനു ശ്വാസം പോലും കിട്ടുന്നില്ലായിരുന്നു

    • @AngelMariya-sf7fu
      @AngelMariya-sf7fu Год назад +5

      Mikka taskilum udayipp kaanikkal akhilaan. Ennit akhil pr teams ath shobhayude thalayil aakkum

  • @unnikuttan481
    @unnikuttan481 Год назад +3

    27 sec marar 😮

  • @sreerajsree5057
    @sreerajsree5057 Год назад +27

    6 Ticket to finale taskil 3 endurance task 🙄🙄 എന്ത് തേങ്ങയാണ് ഇത്.. ലൈവ് ഫുൾ ഗാനമേളയാണ്. 🙏🏻🤮

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 2 месяца назад

    ഈ സീസൺിൽ ഉണ്ടായിരുന്ന അത്രയും രസം ഉള്ള variety tasks വേറെ ഒരു സീസണിലും ഉണ്ടായിരുന്നില്ല