അണ്ണൻ ചർച്ച വഴിതിരിച്ചു വിട്ടു 😂 | Pushpa 2 Debate | Aarattanan | Aswanth Kok | Troll Malayalam

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @divyamol671
    @divyamol671 12 дней назад +168

    ഒരു ചാനലിന്റെ അവസ്ഥ. ഒരു പടത്തിനെ അന്തി ചർച്ചയാക്കുന്നു 🙏🙏🙏

  • @robintt1990
    @robintt1990 12 дней назад +132

    ഇത്രയും ദാരിദ്യം നിറഞ്ഞ ഒരു ന്യൂസ് ചാനൽ ഈ ലോകത്ത് വേറെ കാണില്ല, കഷ്ടം തന്നെ മുതലാളി…😮

  • @SarcasmBot
    @SarcasmBot 12 дней назад +110

    വല്യ പാൻ ഇന്ത്യൻ സ്റ്റാർ ആണനൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഇതിലും നന്നായി ഞങ്ങടെ ദിലീപേട്ടൻ സ്പിരിറ്റ് കടത്തീട്ടുണ്ട്..!!! 😎🔥

    • @nair123-md
      @nair123-md 11 дней назад +5

      അതു പോയി കണ്ടോ,അല്ലു അർജുൻ എവിടെ ദിലീപ് എവിടെ കിടക്കുന്നു, കേരളത്തിലെ കുറച്ചു മലയാളികൾ അറിയുന്ന ദിലീപിനെയും ഇന്ത്യയും , അന്യരാജ്യത്തും സിനിമ റിലീസ് ചെയുന്ന അല്ലുവിനെയും ഒക്കെ താരതമ്യം ചെയ്യാൻ no. 1 കേരളത്തിലെ സാക്ഷര മലയാളിക്ക് പറ്റു 😁😁

    • @SarcasmBot
      @SarcasmBot 11 дней назад +4

      @ സാറി തെഷ്‌ ഗാരൂ...

    • @കീലേരിഅച്ചു22
      @കീലേരിഅച്ചു22 10 дней назад +2

      ​@@nair123-mdഅല്ലു അർജുൻ അല്ല കക്കൂസ് അല്ലു, ഇപ്പോൾ മലയാളികളുടെ പുതിയ ട്രെൻഡ്

    • @nair123-md
      @nair123-md 10 дней назад

      @@കീലേരിഅച്ചു22 കുഞ്ഞിക്കയുടെ ആളാവും, കുഞ്ഞിക്ക ഇപ്പോൾ തമിഴന്റെയും തെലുങ്കന്റെയും തിണ്ണ നിരങ്ങുക ആണ്..

  • @shafijamohmd6670
    @shafijamohmd6670 12 дней назад +70

    മാധ്യമം ഇത്രക്ക് അധഃപതിച്ചോ

  • @ardravrc5808
    @ardravrc5808 12 дней назад +40

    News reader ചേച്ചി സ്റ്റുഡിയോയിൽ എങ്ങനെ ചിരിക്കാതെ അവിടെ ഇരുന്നു ?

  • @abhinraglr8046
    @abhinraglr8046 11 дней назад +9

    News 18ഒകെ ദാരിദ്രം channel ആയി മാറി എന്നതിന് ഉദഹരണമാണ് ഈ ചർച്ച. മറ്റ് news channel കൾക്ക് മുന്നിൽ പിടിച്ച് നിക്കാൻ പറ്റാതായി അല്ലേ 😂😂.

  • @fairytales1045
    @fairytales1045 11 дней назад +10

    never watched pushpa 1

  • @arjunrajagopal3148
    @arjunrajagopal3148 12 дней назад +21

    Channel charcha guest and topic okee
    Ethraaa nilavaram kuranjoo😂

  • @123Tech.online
    @123Tech.online 12 дней назад +14

    ചാനലുകൾ രാത്രി ആയാൽ കൊണ കൊണയോട് കൊണ ഈ കൊണ കൊണ്ട് ഒരു കൊണേം ഇല്ലതാനും 😂😂😂😂

  • @shajisjshajisj8773
    @shajisjshajisj8773 6 дней назад +1

    😀😂🤣...

  • @anoojaa8368
    @anoojaa8368 12 дней назад +10

    Kaaatavaratham ponnu aliyaa😂😂

  • @TSM346
    @TSM346 11 дней назад +2

    ഇതൊക്കെ കാണേണ്ടി വരുന്ന അവസ്ഥ ഞാൻ ഈ ചാനലൊന്നും കാണത്തില്ല ട്രോൾ മാത്രം കാണും 🤣🤣🤣

  • @mallufighter3055
    @mallufighter3055 12 дней назад +30

    മലയാള ന്യൂസ്‌ ചാനലുന്റെ ഒരു അവസ്ഥ ഒരു തെലുഗ് movie 🤮

  • @ahmedsaeedsaeed8297
    @ahmedsaeedsaeed8297 12 дней назад +6

    Oru chanalinte nilavaram

  • @zanath_0078
    @zanath_0078 12 дней назад +5

    National award inde karyem paranjeth sheriyan njan yojikhunnu athinde value kurenjethu pole thonni 😊

  • @maheshchandranj8050
    @maheshchandranj8050 11 дней назад +9

    പടത്തിലും വലിയ അവരാതം ആണ് ഇവന്മാർ...🙏

  • @claustrophobic0015
    @claustrophobic0015 12 дней назад +18

    ആരാട്ടണൻ പറഞ്ഞത് കറക്റ്റ് ആണ്

    • @Arunachaleshwar
      @Arunachaleshwar 12 дней назад +4

      എന്ത് correct, logic പ്രശ്നമാണെങ്കിലും, entertaining ആണെങ്കിൽ എല്ലാരും ആസ്വദിക്കും. Eg Rajamouli , old Shankar films. Rajani, vijay films നല്ലത് എങ്കിൽ നല്ലതെന്നും, മോശം എങ്കിൽ മോശമെന്നും പറയും.

    • @claustrophobic0015
      @claustrophobic0015 12 дней назад

      @Arunachaleshwar entertainment എന്നത് subjective ആണ് ബോജ്പുരി സിനിമകൾ പോലും entertaining ആണ് അവർക്ക് എന്ന് വെച്ച് അതൊക്കെ ഭയങ്കര സംഭവം ആണ് എന്ന് പറഞ്ഞാൽ തൂറി എറിയും 😂. അപ്പോ എന്റർടൈൻമെന്റ് അല്ല പടത്തിലെ content and quality ആണ് കാര്യം

    • @claustrophobic0015
      @claustrophobic0015 11 дней назад

      @@Arunachaleshwar entertainment എന്നൽ തികച്ചും subjective ആണ് ബോജ്പുറി സിനിമ പൊള്ളും അവർക്ക് ബായങ്കര entertaining ആണ് എന്ന് വെച്ച് അതൊക്കെ bayankara സംഭവം ആണ് എന്ന് aani

  • @lithinyohanan8074
    @lithinyohanan8074 12 дней назад +6

    🤣🤣സൂപ്പർ

  • @NikhilRaj-rt2js
    @NikhilRaj-rt2js 12 дней назад +7

    Enthoonnafe charchakk ithokke aano

  • @Its_Jamesbond_007
    @Its_Jamesbond_007 11 дней назад +1

    കേരളത്തിൽ നിന്ന് വല്ലാതെ ഒന്നും അവരും പ്രതീക്ഷിക്കുന്നില്ല🤣
    പടം ഔട്ട്‌ ഓഫ്‌ കേരള നല്ലപോലെ ഇടുന്നുണ്ട്🔥🔥🔥

  • @rafeeqfahad-nc8nx
    @rafeeqfahad-nc8nx 10 дней назад

    ചാനലിന്റെ നിലവാരം കോമാളികളെ വിളിച്ചിരുത്തിയ No:1 ചാനൽ🎉🎉🎉🎉

  • @SibibrockBaby
    @SibibrockBaby 10 дней назад

    അമരം... മൂവി പോലെ ഉള്ള സിനിമ തെല്ഗിൽ എടുക്കാൻ പറയി അണ്ണാ...

  • @Robint-2025
    @Robint-2025 12 дней назад +2

    😂😂😂😂😂

  • @bilaledr6497
    @bilaledr6497 12 дней назад +2

    Rappa rappa rappa😂

  • @arunsgps3583
    @arunsgps3583 12 дней назад +3

    Arattu varkey morng review parnjath maati paryuno ...

  • @SibibrockBaby
    @SibibrockBaby 10 дней назад

    നല്ല ഉക്ക് കിട്ടി... 😂😂😂 ആറാട്ടു ആണനു

  • @Aswin-370
    @Aswin-370 9 дней назад

    വാർത്ത ദാരിദ്ര്യം ആണേൽ കമ്പിക്കഥ തൊടങ്ങിക്കോ. ഇതിനെക്കാൻ റീച്ച് കിട്ടും മഹിർ.

  • @AnuAnu-w5t7k
    @AnuAnu-w5t7k 12 дней назад +2

    മുഖം 😆😆😆😆😆🤣🤣😂😂

  • @bhavikolayil9772
    @bhavikolayil9772 12 дней назад +2

    കഷ്ടം 😡😡

  • @jobinjose9562
    @jobinjose9562 12 дней назад +2

    Ithu eniku thonunnu
    Ee niraparadiye avaradikan Vendi matram undakiya charcha anithennu

  • @muhammedadeebp8963
    @muhammedadeebp8963 11 дней назад

    Ippo flower um alla fire um alla air aan

  • @magician915
    @magician915 11 дней назад +1

    Nalla maadhyama dharmam

  • @Shaji-r9n
    @Shaji-r9n 12 дней назад +1

    ഗുഡ് മൂവി സ്ക്രീൻ

  • @sreejithas6686
    @sreejithas6686 10 дней назад

    Shame you news 18 channel....

  • @Mumthas-fm2ss
    @Mumthas-fm2ss 12 дней назад +1

    Editore aavishyamundo paid

  • @lamp-mpj1877
    @lamp-mpj1877 11 дней назад

    Athu kondayitikum record srishtichathu...malayalikal verum koothra... mohanlal Mammoottyum Kure puran actors thupiyal athu varithinuna thotikkal..

  • @youarebeingfoold
    @youarebeingfoold 11 дней назад

    News 18 daridryam😂😂😂

  • @s4a__updates280
    @s4a__updates280 10 дней назад

    Review paranja 3 avanmare unsubscribe cheythu pooo ...

  • @aksharaajith1412
    @aksharaajith1412 12 дней назад

    Channel te oke ദാരിദ്രവസ്ഥ 😤,

  • @kngdangeryt2333
    @kngdangeryt2333 10 дней назад

    Eth ethu umpiya channel ade 😂😂ee thalak sugam illatha kunnagale pidich eruthi chodiyam

  • @Kutti1234-q1w
    @Kutti1234-q1w 12 дней назад +6

    രാഷ്ട്രീയ കൊണ അടിയേക്കാൾ കൊള്ളാം ഈ ചർച്ച ❤️

  • @hummingbird_productions
    @hummingbird_productions 11 дней назад +1

    Katta avaradham 😂😂😂Bakwas .. people we literary watching their mobile in theatre, and I left the theater just after interval FAFA in first part is serious player and in second part a joke why?

  • @saanmikhayel
    @saanmikhayel 12 дней назад +1

    ഒരു കുഞ്ഞു പൂവിന്റെ കരളലിയിപ്പിക്കുന്ന കഥ
    ruclips.net/video/q3qfH9q7x5o/видео.htmlsi=cD2yprkCI9iF4bls
    😁

  • @muthumohanmaneed
    @muthumohanmaneed 12 дней назад +1

    😂😂