ഇത് കഴിച്ചവർ റെസിപ്പി ചോദിക്കും ഉറപ്പ്!! ഒരു രക്ഷയുമില്ലാത്ത രുചി😋| Chicken Stew Kerala Style Recipe
HTML-код
- Опубликовано: 20 янв 2025
- Kerala style chicken stew is a traditional South Indian dish made with tender chicken, coconut milk, aromatic spices, and hearty vegetables like carrots and potatoes. It's gently simmered to achieve a creamy, flavorful texture and is often served with appam, Ghee Rice, Ediyappam etc. This nadan chicken stew is known for its delicate flavors, rich coconutty base, and comforting warmth. Dear Friends this chicken stew recipe is so easy to make with minimal ingredints, please try and share your feedback in the comment section.
👇👇👇 (ഈ വീഡിയോയിൽ ഉപയോഗിച്ച നോൺ സ്റ്റിക് കടായ് ) 🍳 Non - Stick Kadai used in this Video 👉 amzn.to/3UZT8VU
INGREDIENTS
----------------------------------------------------
Chicken - 500g
Ginger ( ഇഞ്ചി ) - 1.5 Tsp
Garlic ( വെളുത്തുള്ളി ) - 1 tsp
Green Chilli ( പച്ചമുളക് ) - 4 Nos
Curry Leaves ( കറിവേപ്പില ) - 8 Leaves
Pepper Powder ( കുരുമുളക്പൊടി ) - 1/4 Tsp
Water ( വെള്ളം ) - 1/2 Cup
Potato ( ഉരുളക്കിഴങ്ങ് ) - 1 ( M )
CARROT ( കാരറ്റ് ) 1/2 CUP
Salt ( ഉപ്പ് )
Star anise ( തക്കോലം ) - 1 Nos
Cloves ( ഗ്രാമ്പൂ ) - 8 Nos
Cardamom ( ഏലക്ക ) - 4 Nos
Cinnamon ( കറുവപട്ട ) - 2 ( S )
Fennel Seeds ( പെരുംജീരകം ) - 1/2 Tsp
Thin Coconut Milk (കട്ടികുറഞ്ഞ തേങ്ങാപാൽ ) - 2 Cup
Thick Coconut Milk(കട്ടിയുള്ള തേങ്ങാപാൽ ) - 1/2 Cup
Water ( വെള്ളം ) - 1/2
Coconut Oil ( വെളിച്ചെണ്ണ ) - 2 Tbsp
Onion ( സവോള ) - 1 ( B )
Green Chilli ( പച്ചമുളക് ) - 2 Nos
Curry Leaves ( കറിവേപ്പില ) - 1 + 1 Sprigs
Garam Masala ( ഗരം മസാല ) - 1/4 Tsp
Cashew nut ( കശുവണ്ടി ) - 5 Nos
Ghee ( നെയ്യ് ) - 1 Tsp
കട്ടിയുള്ള തേങ്ങാപാലെടുക്കുന്ന വിധം
---------------------------------------------------------------------------------
ഒന്നാം പാലെടുക്കുന്നതിന് 2 കപ്പ് ചിരകിയ തേങ്ങ മിക്സിയുടെ വലിയ ജാറിലേക്കിട്ട്1/2 കപ്പ് വെള്ളം ചേർത്ത് ചെറിയ രീതിയിലൊന്ന് ബ്ലെൻഡ് ചെയ്തിട്ട് കൈ വെച്ച് നന്നായി പിഴിഞ്ഞെടുതാൽ, മുക്കാൽ കപ്പിലും അല്പ്പം കൂടൂതൽ ഒന്നാം പാൽ കിട്ടും അതിൽ 1/2 കപ്പ് മാത്രം എടുത്ത് മാറ്റിവെക്കുക
,ഇത് അവസാനം ചേർക്കാനുള്ളതാണ്
കട്ടികുറഞ്ഞ തേങ്ങാപാലെടുക്കുന്ന വിധം
------------------------------------------------------------------------------------
മിക്സിയിലേക്ക് വീണ്ടും നമ്മൾ മുന്പേ പിഴിഞ്ഞ തേങ്ങ ചേർക്കാം, കൂടേതന്നെ
പിഴിഞ്ഞെടുത്ത ബാക്കിയുള്ള ഒന്നാം പാലും , 1 1/2 കപ്പ് വെള്ളവും ചേർത്ത് നമ്മൾ മുന്പ് ചെയ്തത് പോലെ പിഴിഞ്ഞെടുത്താൽ 2 കപ്പ് കട്ടി കുറഞ്ഞ രണ്ടാം പാൽ കിട്ടും
-------------------------------------------------------------------------------
My Kitchen Products
👇👇👇
(വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങളും, മറ്റുപകരണങ്ങളുടെയും ലിങ്കുകൾ )
(Kitchen utensils, Gears and other used for this video )
COOK WARES
-----------------------------------------------------------------------------------
Non- Stick Kadai 👉 amzn.to/3UZT8VU
Vegetable Chopper 👉 amzn.to/42OGsDj
Vegetable Slicer 👉 amzn.to/3K414PE
Beater 👉 amzn.to/40KrDQv
Kitchen Towel 👉 amzn.to/3JY4VgO
kitty kids lunch Box 👉 amzn.to/3ZyfZXH
Cast Iron Kadai :👉 amzn.to/3TRA224
Steel Kadai 👉 amzn.to/40dZjGh
Steel Frying Pan 👉 amzn.to/3lTDHA8
Pressure Cooker (5 Litre) 👉 amzn.to/3M3elKB
Non stick Steel Frying pan 👉 amzn.to/3zkXw6C
Stainless Steel Kitchen Knife :👉 amzn.to/3TUUhMs
HOME APPLIANCES
---------------------------------------------------------------------------------
Mixer Grinder 👉 amzn.to/3G1gCCc
MEASURING TOOLS (Cups & Spoons )
----------------------------------------------------------------------------------
Cups 👉 amzn.to/3KdGmxH
Cups & Spoons 👉 amzn.to/3LTwaf5
Spoons 👉 amzn.to/3LTwaf5
MY EQUIPMENTS
------------------------------------------------------------------------------------
Camera Used 👉 amzn.to/3JU7KzL
Mic Used 👉 amzn.to/3FXNhbM
Memory card used 👉 amzn.to/3zcDMSp
Tripod Used 👉 amzn.to/3ZClmpb
DIGITEK 18" Professional big LED Ring Light 👉 amzn.to/3lLfFHl
--------------------------------------------------------------------------------------
For Business Enquiry Email 👉 ruchilabdxb@gmail.com
#chickenstew
#chickenstewrecipe
#keralastyle
#malayalamrecipe
#keralarecipes
#keralafood
#ishtu
Queries
-------------------------------
1. How to make Kerala Style chicken stew
2. Chicken stew kerala
3. Chicken stew recipe
4. Chicken stew malayalam
5.Chicken stew with coconut milk
6.Nadan chicken stew
7.Ishtu curry
8.Ishtu chicken
9.Ishtu curry malayalam
10.Chicken ishtu curry
11.chickenstew
chickenstewrecipe
keralastyle
malayalamrecipe
kerala food
എന്റെ പൊന്നോ.... പൊളി❤️❤️👍😍 എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര ഐറ്റം. എന്റെ hus ന്റെ പുകയ്തൽ കേട്ട് ഞാനിപ്പോ ഫുൾ എയറിൽ ആണ്.. നെയ്‌ച്ചോറിനും അപ്പത്തിനും സൂപ്പർ, രുചി ഒരു രെക്ഷയുമില്ല. പുള്ളിക്ക് പൊതുവെ stew അത്ര ഇഷ്ട്ടമല്ലായിരുന്നു ഇത് കഴിക്കുന്നവരെ... ഇനി ഇടക്ക് ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്. സ്പെഷ്യൽ ഗരം മസാല വെച്ച് ചെയ്തത് കൊണ്ട് ഒരു സ്പെഷ്യൽ ടേസ്റ്റ് ഉണ്ട്.. Me also. Like it a lot.... Special thanks from my Hus to Akbar arakkinar @Ruchilab.....
Thanks a lot fasila for your detailed feedback 😍😍😍👍
സൂപ്പർ ....പറയാൻ വാക്കുകളില്ല. അത്രക്കും അടിപൊളി , .ഇന്നലെ നോമ്പ് തുറക്ക് വന്നവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതായിരുന്നു. ഈ രീതിയിൽ ഇതിന് മുൻപ് ട്രൈ ചെയ്തിട്ടില്ല.ഉണ്ടാക്കാനും വളരെ എളുപ്പം.THE BEST CHICKEN STEW I EVER MADE 👍👍🥰ഒരുപാട് നന്ദി ❤❤❤ expecting more easy and tasty recipes like this ....Must TRy All
Thanks a lot Mubeena ashraf😍😍😍
Nangalum undaki.Masha Allah super super super👍👍👍stew lovers must 💯try..chappathiyude kude best combo❤(don't judge a book by it's cover - ee curry kazichite stew lover alatha husinte comment😊) oru karyam parayate vaya, next day left over curry was😋😋😋
true
നെയ്‌ച്ചോറ് ശെരിക്കും നന്ദി പറഞ്ഞു, ലഗോൺ ചിക്കനെ കൊണ്ട് stew വെച്ചിരുന്നു, അസാധ്യ രുചി 😋😋
Thank you so much 😍😍
ഈ ചാനൽ ആണ് കുറച്ചു കാലമായി ഫോളോ ചെയ്യുന്നത്... എന്തും ധൈര്യമായി ട്രൈ ചെയ്യാം... വീഡിയോ തുടക്കത്തിൽ പറഞ്ഞപോലെ.. ടേസ്റ്റ് gurantee ആണ്❤❤❤
Thanks for your support
❤❤❤
ഇപ്പോഴും നോക്കാറുണ്ട് പുതിയ വീഡിയോ വല്ലതും വന്നോ എന്ന്..... എന്തായാലും വീഡിയോ അപ്‌ലോഡ് പഴയപോലെ തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം.... ❤❤
Thank you so much 👍
❤❤❤
ചിക്കൻ stew ആദ്യായിട്ടാണ് ട്രൈ ചെയ്യുന്നത്, വീട്ടിലെല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു, കൂടുതൽ ഇതുപോലുള്ള റെസിപികൾ പ്രദീക്ഷിക്കുന്നു 🥰🥰
Thank you so much 😍😍
A regular viewer..... Next Sunday ithanu special.... Tastinte karyathil no doubt.... Love ur recipes bro🥰🥰
🤩 Thank you so much 👍
Ella resepi super aanu tooo ..... super...🤝
Thanks dear 😍
Pwli bro.... Chicken stew supper... Was waiting for this recipe
ഈ ചാനലിലെ പ്രേത്യേകിച് മീൻ കറികൾ എല്ലാം പൊളിയാണ്
Thanks brother
ശരിയാ ഞാനും try ചെയ്തിട്ടുണ്ട് 👌🏻👌🏻
ആസിഫ് അലി സ്പെഷ്യൽ സ്റ്റു ❤❤
yp
❤❤അതേ😂
Thank you ...എനിക്ക് ഇതുവരെ ഇങ്ങനെ ഒരു അപ്പറേസിയേഷൻ കിട്ടിയിട്ടില്ല.. Husband ഒരു പാട് ഹാപ്പി .
Thanks a lot 😍
Try our new chicken roast...you will like it
👍👍അടിപൊളി... കണ്ടാലേ അറിയാം സൂപ്പർ ആണെന്ന്... All youre recipes are awesome.. 😍😍
Thank you so much 👍
Chicken stew super..... I Will try 👍
Thank you so much 👍
Thumbnail 👌😄
Weekend urappaitum undakki nokkumm..
ok,,thanks
Njan eppolum ningalude recipe nokkiyittanu try cheyyaru.. pathivupole ithum vere level.....i love chicken stew❤
Thanks a lot😍👍
Try our new chicken roast...you will like it
Feedback മറക്കരുത്
എല്ലാ receipiyum സൂപ്പർ ആണ്. please upload more videos
Ella budhanazhchayum new video upload cheyyunund
❤❤..my favourite .....will try soon
Sure 😊
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഇന്ഷാ അള്ളാഹ് try ചെയ്യണം
Ok👍
പറയാതിരിക്കാൻ വയ്യ. ..ഇന്ന് രാവിലെ അപ്പത്തിനു വേണ്ടി ഈ ചാനൽ നോക്കി വെച്ചിരുന്നു, സംഭവം കിടു. ..chicken stew pwoli😍
Thanks a lot😍👍
Try our new chicken roast...you will like it
Feedback മറക്കരുത്
Spr😋😋😋😋😴👌🏻👌🏻
Beef stew munpe randuthavan vechirunnu... Ellarkkum valare ishttamanu.❤.. Ith next time try cheyyam
Thanks for your feedback
adipoli chicken stew .. the best in youtube/..... pothuve comment idarilla... but parayathe vayya ..kidilan stew aanutto
Thanks a lot 😍
I tried chicken stew recipe for the first time...came out the best...it was amazing ❤
Thanks a lot😍👍
Try...chicken roast....new video...u will also like it
Super anu kettooo🙏🏻🙏🏻🙏🏻👍🏻
Thanks a lot 😊,😍
പൊളിയാണ്......എന്ന് പറഞ്ഞാല്...സുപ്പർ പൊളി..... അസാത്യ റെസിപി ❤❤❤❤❤❤❤❤
❤❤അതേ
Same
Thanks a lot😍👍
Try our new chicken roast...you will like it
കിഴങ്ങ് വേവിച്ചത് അരച്ച് ചേർക്കുന്നതും നല്ല taste ആണ് 🙏with all respect
Thank you so much
ഇന്നലെ ഇതായിരുന്നു കറി... neyചോറിന്റെ കൂടെ പൊളിയാണ്. എല്ലാർക്കും ഇഷ്ട്ടായി......from dubai
sherikkum supper
try all......100% perfect
Thanks a lot 😍
Try our new chicken roast...you will like it
Your beef recipe and potato curry I prepared .It came out super.
Thanks a lot 😍😍
കണ്ടപ്പോൾ ഇത്ര രുചി ഉണ്ടാവുമെന്ന് കരുതിയില്ല
Thanks a lot😍👍
Try our new chicken roast...you will like it
Feedback മറക്കരുത്
Tempting 😋 super
Thank you so much 👍
ക്യാപ്ഷൻ കൊള്ളാം..😁😁.. Ghee rice with chicken stew...👌is my favourite
Thank you so much 👍
Super recipe.....pls try fish molly
Sure 😍👍
Innathe spechial ithu thanne👍
Thank you so much 👍
Super
@@YaazzeeYaazzee 😍😍😍👍
Super👍👍
Thank you 👍
❤❤ ഗുരുവേ നമിച്ചു...... അസത്യ രുചി.....sorry... അസാധ്യ രുചി
Thanks a lot😍👍
😆😆
നാളെ നോമ്പ് തുറക്ക് ഉണ്ടാക്കും...എന്നിട്ട് പറയാം .my husnte favourite ഇതും ഇടിയപ്പവും..
undakiyitt feed back tharane
supper supper supper ,,,,, onnum parayanilla
Thanks a lot 😍
Try our new chicken roast...you will like it
Supppr❤
Thank you so much 👍
സൂപ്പർ
😍👍
Hai. Njanum trai cheyyum❤❤
Ok 👌
150k adikkan pokunnu.... 👌👌congts
thanks dear
എല്ലാം കിടിലൻ റേസിപികൾ... വേറെ ഒരു ചാനലും നോക്കാറില്ല
Thanks a lot😍👍
Try our new chicken roast...you will like it
എവിടെയായിരുന്നു...
Health issue...... Now ok... Every Wednesday new video upload cheyyunund
coconut milk measurement evide ?? disc..kanunilla
added
5:40
?
Wow such a tasty recipe🫰
Thanks a lot
Try our new chicken roast...you will like it
Feedback മറക്കരുത്
Njn try cheythu but use cheytha coconut mosham aayath curry undakkikazhinja manasilaye 😢
It's...k dear....it happens....try next time...it's really ...great tasty stew....
🥰🥰