DEI VERBUM 23 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 83 I Fr. Dr. Arun Kalamattathil

Поделиться
HTML-код
  • Опубликовано: 20 янв 2025
  • വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ പരിഭാഷ എപ്രകാരമാണ് നടത്തിയത്? "ആദ്യകാലങ്ങളില്‍ ജനം ബൈബിള്‍ വായിക്കരുതെന്ന് സഭ ആഗ്രഹിച്ചിരിന്നുവെന്ന്" എന്ന പ്രചരണത്തിന് പിന്നിലുള്ള സത്യമെന്താണ്? ആദ്യകാലങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ 3 ബൈബിള്‍ കൈയെഴുത്തുപ്രതികള്‍ ഏതൊക്കെയാണ് ? അവയുടെ പ്രത്യേകതയെന്ത്? ബൈബിളിലെ വാക്യങ്ങള്‍ക്ക് വിവിധ അര്‍ത്ഥ തലങ്ങളുണ്ടോ? അവ എങ്ങനെ വിവേചിച്ച് അറിയാം? വിശുദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനങ്ങളെ കുറിച്ചും സഭാപണ്ഡിതരെ കുറിച്ചും സഭ എന്താണ് പഠിപ്പിക്കുന്നത്? തുടങ്ങീ വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ടുള്ള വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
    🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എണ്‍പത്തിമൂന്നാമത്തെ ക്ലാസ് - Dei Verbum സീരിസിലെ ഇരുപത്തിമൂന്നാമത്തെ ക്ലാസ്.
    🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് - 2025 ജനുവരി 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
    🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: chat.whatsapp....
    🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - • DEI VERBUM | 'ദൈവവചനം'
    🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...

Комментарии • 15