ജോലി കിട്ടാൻ സാധ്യതയുണ്ടോ? കർമ്മ ഭാവം| Karma Bhavam (Astrology)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഏതു തരം ജോലി കിട്ടാനാണ് സാധ്യത. അതും ഏതു മേഖലയിൽ കിട്ടും. സ്വന്തം ലഗ്നം മനസിലാക്കി നിങ്ങൾക്ക് തന്നെ വിലയിരുത്താവുന്നതാണ്. അപ്പോൾ, ലഗ്നത്തിന് പ്രാധാന്യം കൊടുക്കണം. കൂറ് നോക്കി പല പ്രവചനങ്ങളും നടന്നു വരുന്നു. ഇതൊന്നും ശാസ്ത്രീയമല്ല.

Комментарии • 29

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +7

    ഏതൊരു ആൾക്കും മനസ്സിലാകുന്ന തരത്തിലുള്ള വിശദീകരണം കൊണ്ടും ജ്യോതിഷ ബുക്കുകളിൽ എഴുതി വച്ചത് അതേപടി പറയാതെ അനുഭവമായി ഭോധ്യമുള്ള കാര്യങ്ങൾ കൂടി ചേർത്തു പറയുന്നതിനാൽ വളരെ താത്പര്യം തോന്നുന്നു മാഡത്തിൻ്റെ പോസ്റ്റുകൾ കേൾക്കാൻ 'സാധാരണക്കാർക്കു പോലും ഇത് ഉപകാരപ്പെടുത്താൻ കഴിയുന്ന തരത്തിൽ വിശദീകരിക്കുന്നതിന് പ്രത്യേക നന്ദി മാഡം

  • @Heyitsme157
    @Heyitsme157 2 года назад +7

    എനിക്ക് 10 il സൂര്യൻ വിത്ത്‌ ചൊവ്വ.
    10 ആം ഭാവ അധിപൻ ആയ ശനി 11il ലങ്ങനാധിപൻ ആയ ശുക്രനോടൊപ്പം മീനം രാശിയിൽ..
    എനിക്ക് ഗവണ്മെന്റ് ജോലി ആണ്..
    മാഡം പറയുന്നത് ശെരി ആണ്.
    പിന്നെ 4ആം ഭാവ അധിപൻ കൂടി ആണ് സൂര്യൻ..
    ലങ്ങനാധിപൻ ശുക്രൻ ആയതിനാൽ ജലവും ആയി ബന്ദ്പ്പെട്ട ഗവണ്മെന്റ് ജോലി ആണ്..
    ആദ്യം കേരള വാട്ടർ അതോറിറ്റിയിൽ എഞ്ചിനീയർ..
    പിന്നെ കേരള irrigation വകുപ്പ് il ഓവർസീർ...
    രാഹുവിൽ ശുക്രന്റെ അപഹാരവും നാൾ വച്ചു 11il വ്യാഴവും വന്ന ഉടനെ ആണ് ലിസ്റ്റ് il നിന്ന് നിയമനം ആയത്..
    26വയസ്സ് തുടങ്ങിയപ്പോൾ ❤😍

  • @indushyam2289
    @indushyam2289 2 года назад +2

    വളരെ സന്തോഷം എല്ലാ ദിവസവും പുതിയ വീഡിയോ ഉണ്ടൊ എന്നു നോക്കും പുതിയ വീഡിയോ കണ്ടാൽ വളരെ സന്തോഷമാവും ആയതു കൊണ്ട് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @prakasanp6056
    @prakasanp6056 2 года назад +3

    Excellent explanation thank u Madam

  • @vimalsachi
    @vimalsachi 2 года назад +3

    Thank u madam for this video plse include shad balam video 🙏🇮🇳

  • @sreejithnarayanan2209
    @sreejithnarayanan2209 2 года назад +2

    03/02/1995 ടൈം.5.40am
    എന്ത് കൊണ്ട് ശ്രമിച്ചിട്ടും കിട്ടണില്ല അങ്ങനെ ഒരു വീഡിയോ ചെയോ.... ശ്രമിച്ചിട്ടും കിട്ടാത്തോണ്ടാ☹️

  • @user-yx3mc4wr2m
    @user-yx3mc4wr2m 9 дней назад

    വൃചികം ലാഗ്നം, 2ഭാവം ഗുരു, ഗുളികൻ, 10 ഭാവം ശനി രാഹു, ഏതു ജോലി കിട്ടും പറയാമോ

  • @lathaichandran2487
    @lathaichandran2487 2 года назад +1

    നല്ല വിശകലനം 👍🏼👍🏼👍🏼🌹🌹🌹

  • @SKCP007
    @SKCP007 2 года назад +1

    എനിക്ക് 4 ആം ഭാവത്തിൽ ഗുരുവും ശനിയും,(കന്നി ) 10 ആം ഭാവം മീനം അപ്പോൾ which job കിട്ടും

  • @avinashanandanprasanna4256
    @avinashanandanprasanna4256 2 года назад +1

    very interesting

  • @sujazana7657
    @sujazana7657 2 года назад +1

    Thank u mom👌❤

  • @minisundaran1740
    @minisundaran1740 2 года назад

    ക്ലിയർ ആയ വിവരണം

  • @AS-wq6pi
    @AS-wq6pi 2 года назад

    Good explanation

  • @minisundaran1740
    @minisundaran1740 2 года назад

    🙏 thank you mam

  • @unnikrishnan8175
    @unnikrishnan8175 2 года назад

    Good video, 👍🙏🙏🙏

  • @santhashaji2187
    @santhashaji2187 2 года назад +1

    👌🙏🌹🌹

  • @DEMONKID396pro
    @DEMONKID396pro Год назад

    10 ൽ ബുധൻ ,സൂര്യൻ, വ്യാഴം' സർക്കാർ ജോലി, അധ്യാപനം

  • @mayadevi8224
    @mayadevi8224 2 года назад

    ജാതകത്തിൽ പത്തിൽ സൂര്യൻ.. ചൊവ്വെ.. ബുധൻ ഉണ്ട്.. ഏതു തരം ജോലി കിട്ടാം മാഡം.. മിഥുനം ലഗ്നം...2..3..4.. ൽ ഗ്രഹങ്ങൾ ഒന്നും ഇല്ലാ.. ശനി 9 ലും... വ്യാഴം 5 ലും ആണ്...

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад

    Good 🙏🙏🙏🙏🙏

  • @aiswaryap.j5635
    @aiswaryap.j5635 2 года назад

    05-12-1992
    3 am
    Government job kittumo??

  • @arunjith6837
    @arunjith6837 Год назад

    🙏👍

  • @silpa4115
    @silpa4115 2 года назад

    Madam if 10 th lord Jupiter is in 3rd Leo and Mars in 10th and Saturn aspects 10th house ....is there any chance of getting Gov job? Coz sun is in 12 th ....am a teacher midhuna lagna

  • @vipindas4775
    @vipindas4775 2 года назад +1

    ജോലി കിട്ടിയതിനു ശേഷം ഇക്കാരണം കൊണ്ടാണെന്നു നമുക്ക് കാണാൻ കഴിയുമെങ്കിലും കിട്ടുന്നതിന് മുൻപ് കൃത്യമായി പറയാൻ ബുദ്ധിമുട്ടല്ലേ madam........ കുജനുമായി ബന്ധപ്പെട്ട പല ജാതകവും ടെക്നിക്കൽ ആകാറുണ്ട്...... അതുപോലെ 6, 8, കണക്ഷൻ വരുന്ന ഈ ജാതകം ഡോക്ടർ എന്നും പറയാമല്ലോ.....

  • @manumonu7081
    @manumonu7081 2 года назад

    Porapora

  • @karthikkannan6629
    @karthikkannan6629 2 года назад

    എന്റെ പറഞ്ഞു തരോ ജോലിയുടെ കാര്യം

  • @lalithapv6363
    @lalithapv6363 2 года назад

    Phon number kittumo

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад

    🙏🙏🙏