Babi വളരെ വെക്തമായി കാര്യങ്ങൾ സംസാരിച്ചു keep Going my lady.... ചർച്ച ചെയ്ത എല്ലാ subject's um വളരെ ഏറെ ഗുണകരമാകുന്ന രീതിയിൽ present ചെയ്തിട്ടുണ്ട് സാധാരണക്കാർക്ക് വളരെ ഏറെ പ്രയോജനം ചെയ്യും.... ഇപ്പൊൾ സമൂഹത്തിൽ നടന്ന് കൊണ്ടിരിക്കുന്ന പല കേസ് കളും വിധികളും ഒക്കെ ചർച്ച ചെയ്തത് എല്ലാവർക്കും വളരെ ഗുണമുള്ള karygal ആണ് ... Good initiative Appreciated my team very good Discussion ..keep Going 👍👍👍❤️
പണ്ട് പണ്ടു,, സീതയും, രാമന്റെയും പ്രശ്നം പൂർണമായി പെൺ പ്രശ്നം ആയിരുന്നു,, ആദ്യം കൈകായി സ്വർത്ഥത കാരണം രാമൻ ന്റെ രാജ്യത്വവും പോയി, കാട്ടിൽ പോകേണ്ടി വന്നു, കാട്ടിൽ പോയത് കൊണ്ട് രാവണൻ സീതയെ അടിച്ചോണ്ടു പോയി, പിന്നെ രാമന്റെ അച്ഛൻ ഹാർട്ട് അടിച്ചുപോയി മരിച്ചു,, സീതയും ഇല്ലാതായി,, രാമനും ഇല്ലാതായി,, ഇന്നും പണവും, പെണ്ണുമാണ് പ്രശ്നം, എല്ലാ തകർക്കും ഇത് രണ്ടും, 🌹🌹സാധാരണ ക്കാർ വിചാരിക്കുന്ന പോൽ കുറ്റം ചെയ്തവരെ ശക്ഷിക്കയല്ല ചെയ്യുന്നതു ,ഡെമോക്രറ്റിക് രാജ്യത്ത് കുറ്റം ചെയ്യുന്നവരെ നന്നാക്കി എടുത്തു വീണ്ടും സൊസൈറ്റി യിൽ ജീവിക്കാൻ പ്രാപ്തർ ആക്കുകയാണ് ലക്ഷ്യം,അല്ലാത് ശിക്ഷിക്കയല്ല ഉദ്ദേശം,,, പക്ഷെ മാനസിക പ്രശ്നം മൂലം കുറ്റം ചെയ്തവർക്ക് ,മാനസിക രോഗ ചികിത്സ കൊടുക്കണം,, ജയിലിൽ ഇട്ടു കൊണ്ട്,, ഉദ്ദേശം നന്നാക്കി എടുക്കുക ആയിരിക്കണം,, അല്ലെങ്കിൽ All Indians are my brothers and sisters എന്ന പ്രതിജ്ഞ എടുക്കുന്നത്,എടുത്തത് എന്തിനു,??മനുഷ്യൻ ആണെങ്കിൽ ബയസ്ഡ് ആയിരിക്കും, അല്ലെങ്കിൽ യന്ത്രം ആയിരിക്കണം 🙏🌹ചെകു ഭായ് പറയുന്ന പോൽ ലീഗൽ ഡിപ്പാർട്മെന്റ് മാത്രം അല്ല, എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥർ രും അപ്പോയ്ന്റ്മെന്റ് നു മുമ്പ് മാനസിക നില അവലോകനം ചെയ്തു റെക്കോർഡ് ആക്കണം,, Battery of psychological attitude and conditions test,,,, Air force fighter pilot entrance test ൽ ഈ ടെസ്റ്റ് പാസ്സ് ആയാലേ ഫൈറ്റർ പൈലറ്റ് ട്രെയിനിങ് നു അപ്പോയ്ന്റ്മെന്റ് കിട്ടൂ,, കാരണം 400.ഒ 500 ഒ കോടി ഡോളർ വിലയുള്ള വിമാനങ്ങൾ അല്ലെ അവർ പൈലറ്റ് ചെയ്യുന്നതു , അതിന്റെ അർഥം ഗവണ്മെന്റ് നു പോലും പണം ആണ് പ്രധാനം,, മനുഷ്യന് മാത്രം ഗവണ്മെന്റ് വില വെക്കുന്നില്ല,,, ആനക്കും, പട്ടിക്കും, കുരങ്ങന്, കാട്ടു പന്നിക്ക് പോലും ഗവണ്മെന്റ് മനുഷ്യനെ ക്കാളും വില കൽപ്പിക്കുന്നു,, 🌹🙏കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ മാനസിക വൈകല്യം, ഡിപ്രെഷൻ, മാനസിക പ്രശ്നം ഉള്ളവരെ ശ്രദ്ധിച്ചാൽ മനസ്സിൽ ആക്കാം,, നിർബന്ധ ബുദ്ധി,,ഉത്തരവാദപ്പെട്ട വർ പറഞ്ഞാൽ കേൾക്കാതിരിക്കുക, ആഗ്ഗ്രെസ്സീവ് ബിഹാവിയർ,, ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടം കാണിക്കുക,, ഹൈപ്പർ ആക്ടിവിറ്റി, കരഞ്ഞും നിര്ബന്ധിച്ചും കാര്യം സാധിച്ചു എടുക്കുക,,അങ്ങനെ ഒരുപാടു പോയിന്റ് കൾ ശ്രദ്ധിച്ചാൽ മതി കാര്യം പിടികിട്ടും, 🌹🙏99% കവിതകളും സ്ത്രീ സൗന്ദര്യം വർണിക്കുന്നതാണ്,,,, """" വയനാടൻ മഞ്ഞൾ മുറിച്ച പോൽ, എവിടുത്തെ പെണ്ണിവൾ നായന്മാരെ """ എങ്ങിനുണ്ട് 🥰🥰വിഷം അടിച്ചു മരണത്തിലേക്ക് പോകുന്ന ഒരു വ്യക്തി യെ മെഡിക്കൽ കോളേജ് ൽ എത്തിക്കുമ്പോൾ വെള്ള പേപ്പറിൽ പല കാര്യങ്ങൾ മലയാളത്തിൽ എഴുതി കൊടുക്കണം,, കൂടാതെ ദൂരെ ദൂരെ ഉള്ള 10 കൌണ്ടർ റിൽ പോയി കാര്യങ്ങൾ വിവരിച്ചു കാർഡുകൾ എടുക്കണം, പിന്നെ പോയി പുതിയ തോർത്ത്,, വേഷം ഒക്കെ വാങ്ങിച്ചു കൊണ്ട് കൊടുക്കണം, ഇതെല്ലാം കഴിഞ്ഞാലേ ട്രീറ്റ്മെന്റ് തുടങ്ങൂ,, എന്തെങ്കിലും ചോദിച്ചാൽ പറയും ഗവണ്മെന്റ് പ്രോട്ടോകോൾ ആണ് , 🌹🙏🙏🙏കത്തി കുത്തിനു കുട്ടികൾ കത്തി വരെ സ്കൂളിൽ കൊണ്ടുപോകുന്നു 🌹🙏

Very good discussion❤️
0:51 💯👍
Good initiate appreciated ...
8:40 അതിന്റെ ഇടയ്ക്ക് അവന്മാരുടെ പാട്ട് 🙄😂

നിങ്ങൾ നല്ല ബൂട് ഇട്ട് പോടാകാസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. വിഷയത്തിൽ നിന്ന് തെന്നി മാറാതെ ഇരിക്കാൻ
ഇച്ചേച്ചി district judge വേം ആകട്ടെ 🔥
Good 👍
ruclips.net/video/N9sKM2wRQBA/видео.htmlsi=87BCkUivk4n1VOWQ
Karanavar case,, konnath sthree alledo.. Reason sthree...
Reason alla bro, mastermind anu sthree
Nabila with arattu anann podaxast