കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച പല ജീപ്പുകളും കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ കിടിലൻ ഒന്ന് ആദ്യമായി കാണുകയാണ്. ആ ചേട്ടൻ്റെ കഴിവിന് ഒരു ബിഗ് സല്യൂട്ട് 🙋♂️👍👏⭐⭐⭐⭐⭐
ഇങ്ങനെ ഒരാളെ ഒരു vlogger മാരും കണ്ടില്ലാ എന്നത് ഒരു വിഷമം തന്നെ.... ഇതുവരെ കണ്ടതിൽ വെച്ച്.... അത്രക്ക് അടിപൊളി.... Jeep ഇത്രെയും മനോഹരമായി ഉണ്ടാക്കിയ ഇക്കക്ക് അഭിനന്ദനങ്ങൾ ❤❤
ആള് മാസ.. ഇതുപോലെത്തെ മിനിയേച്ചർ വാഹനങ്ങളുടെ റിവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ അത് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച് വസ്തുക്കളും വീഡിയോയിൽ പരിചയപ്പെടുത്തണം
അടിപൊളിയായിട്ടുണ്ട്.. ഇതൊക്കെയാണ് പ്രോൽസാഹനം അർഹിക്കുന്നു... ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കണമെന്നാണ് എന്റെ ആഗ്രഹം... തൽക്കാലം എഞ്ചിനും ഗിയർ ബോക്സും ഇറക്കുമതി ചെയ്യുക.... ഇതിനെ ഭരണാധികാരികൾ സപ്പോർട്ട് ചെയ്യണം congrats ഇക്ക😍😍😍
25 കൊല്ലം മുബ്12വയസ്സിൽ റോഡില്കൂടെ വലിയ ജീപ്പ് ഓടികുന്ന ഞാൻ ഇന്നാരായി. വണ്ടി ഭ്രാന്ത് പിടിച് സ്കൂളിൽ പോവാതെ കളിച്ചു.അത്കൊണ്ട് കഴിയുന്നതും കുട്ടികളെ പക്കുഅത എത്തുന്നവരെ വണ്ടികളൊന്നും അതികം കൊടുക്കാതിരിക്കുക. എന്റെ അനുഭവമാണ്.
വീഡിയോ ഇഷട്ടപെട്ടാൽ ചാനൽ സബ്സ്ക്രബ് ചെയ്യാൻ മറക്കല്ലേ..😊
ജീപ്പ് നിർമ്മിച്ച ഷക്കീറിന്റെ നമ്പർ : 97455 73710
അയാൾ ഉണ്ടാക്കി തരുമോ
Sakeer ennanu name shafeek alla
ഇതൊക്കെയാണ് കഴിവ്.കുറച്ച് മുമ്പ് ഒരു ഉപ്പിലിട്ട മാങ്ങ പോലെ ചുക്കിചുളിഞ്ഞ ഒരു സാധനം ലംബോർഗിനിയാണന്നും പറഞ്ഞ് ചിലർ ആഘോഷിച്ചിരുന്നു.
@@Islaminfo423 ayn
@@commander8406 🙆🏻♂️😂
😍😍😍ന്റെ മോനെ ആ ജീപ്പ് ഒർജിനലിനെ വെല്ലുന്ന ലുക്ക് ആണല്ലോ 😍😍😍
❤❤ഇത് ഉണ്ടാക്കിയ ചേട്ടൻ ന്തായാലും മരണമാസ്സ് ആണ് ❤❤
Ayyooo kann kond Eni Aa jeepinte karyam pokkkaa 😂😁
അടിപൊളി Jeep
Hi big fan
👍👍
ഇതിന്റ ബോഡി ബിൽഡ് കണ്ടാൽ മഹേന്ദ്ര പോലും ഞട്ടിപോകും.സൂപ്പർ 👌
കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച പല ജീപ്പുകളും കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ കിടിലൻ ഒന്ന് ആദ്യമായി കാണുകയാണ്. ആ ചേട്ടൻ്റെ കഴിവിന് ഒരു ബിഗ് സല്യൂട്ട് 🙋♂️👍👏⭐⭐⭐⭐⭐
Crct❤️❤️❤️
💪💪💪💪💪💪💪💪💪💪😱😱😱😱😱
ഇങ്ങനെ ഒരാളെ ഒരു vlogger മാരും കണ്ടില്ലാ എന്നത് ഒരു വിഷമം തന്നെ.... ഇതുവരെ കണ്ടതിൽ വെച്ച്.... അത്രക്ക് അടിപൊളി.... Jeep ഇത്രെയും മനോഹരമായി ഉണ്ടാക്കിയ ഇക്കക്ക് അഭിനന്ദനങ്ങൾ ❤❤
ഇവരാണ് നാടിന്റെ അഭിമാനം അടുത്ത കണ്ടുപിടുത്തം ഇതിലും ഗംഭീരം ആവും എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു👍👍
ruclips.net/video/nsHWHWm5-Vs/видео.html
ജീപ്പ് ഉണ്ടാക്കിയ ചേട്ടനൊരു big സല്യൂട്ട് 👍👍👍
ruclips.net/video/nsHWHWm5-Vs/видео.html
ജീപ്പ് എന്നത് ഒരു മഹാ സംഭവം തന്നെ.. 🔥❤💪💪💪
Jeep നെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല... ❤️😍❤️..
Current ഇണ്ടാകുന്ന കണ്ടുപിടുത്തം ഇതു പോലെ കാണുവാൻ കാത്തിരിക്കുന്നു...
ഇദ്ദേഹത്തിൻെറ ബ്രെയിൻ പെർഫെക്ട് ആണ് 👍
Undakkiya ikkayum owner monum video edutha harish broyumokke abinandanam arhikkunnu.... 👏🏻👏🏻😍
ആള് മാസ..
ഇതുപോലെത്തെ മിനിയേച്ചർ വാഹനങ്ങളുടെ റിവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ അത് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച് വസ്തുക്കളും വീഡിയോയിൽ പരിചയപ്പെടുത്തണം
ഗംഭീരം ........ നിങ്ങൾ ഉറപ്പായും എഞ്ചിനീയറിംഗ് മേഖലയിൽ മുതൽക്കൂട്ട് തന്നെ.അഭിമാനം .
Athe
ഇതു പോലെ ഉള്ളവര നിങ്ങൾ മുന്നോട്ടു കൊണ്ടുവരണം 👍❤
വാപ്പാന്റെ കഴിവ് 🔥🔥മോന്റെ കഴിവ് 💥💥💥💥
$1 Chetan
👍👍👍ഒർജിനലിനെ വെല്ലുന്ന ജീപ്പ് സൂപ്പർ മോനെ ഗുഡ് വെരി ഗുഡ് 🙏🙏ഹാരിഷിനെ അഭിനന്ദനങ്ങൾ കൊടുത്തു മടുത്തു 👌👌👌👌👌😃
But അത് കൊടുക്കേണ്ട ർന്നു ലെ.... അത്രക്കും ഇഷ്ടം ആയി 😍😍😍😍
ലെവനാള് പുലിയാണ് കേട്ടാ!
ജീപ്പും ജീപ്പ് ഉണ്ടാക്കിയ ആളും ജീപ്പ് ഒട്ടിക്കുന്ന ആളു വീഡിയോ ചെയ്ത ആളും അടിപൊളി മൊത്തത്തിൽ പൊളിച്ചു ബ്രോ
😍🔥
India video RUclips
ഇതൊക്കെ ആണ് support ചെയണ്ടത് ❤️
അല്ലാതെ റീൽസിൽ ഊളതരം കാണിക്കുന്നവരെ അല്ല...
Hh
Hallo Harisch Thalil Thanagalude Programm Epozum Valare Puthuma Nilanirthunnu 👍👍👍
അടിപൊളിയായിട്ടുണ്ട്.. ഇതൊക്കെയാണ് പ്രോൽസാഹനം അർഹിക്കുന്നു... ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കണമെന്നാണ് എന്റെ ആഗ്രഹം... തൽക്കാലം എഞ്ചിനും ഗിയർ ബോക്സും ഇറക്കുമതി ചെയ്യുക.... ഇതിനെ ഭരണാധികാരികൾ സപ്പോർട്ട് ചെയ്യണം congrats ഇക്ക😍😍😍
ആഹാ മഹിന്ദ്ര ഉണ്ടാക്കുമോ ഇത് പോലെ 👍👍👍
ഹമ്മർ ആസിഫ് ഇവരെ അഭിനന്ദിക്കുന്നു,, 🥰❤❤❤
😂😂🤣
Ayin Hummer Asif aara😏
@@leox2ff10 athe shariya
ഇന്ത്യൻ ഹമ്മർ ഫാൻസ് അസോസിയേഷൻ പ്രസിഡന്റും, ഹമ്മറിനെ അങ്ങേ അറ്റം സ്നേഹിക്കുന്നവനും, ഒരു തികഞ്ഞ വണ്ടിപ്രാന്തനും ആണ് ബ്രോ ഈ ഹമ്മർ ആസിഫ് 💪💪💪💪❤❤❤
@@07HUMMERASIF 👍😸
Ithuvare Kanda miniatures ilu, ithrakk perfect shape. Original jeep pakarpp😍
Jeep മുക്യം ബികിലെ 💪💪💪 ജീപ്പ് മുത്താണ് 😍😍😍😘😘
Jeep oru rakshhayum illa poli🔥🔥
🥰
ഹരീഷെ, സംസാരം എനിക്കേറെയിഷ്ടം. വിഷയം ഒരുപാട് ഇഷ്ടം.
Ndhaaaleyyy Vaaakkukalkkapuramaaabu Adheharhinteyy Eee Talent💖💖💖💖💕💕💕💕12 vayasullla Ee Montey Driving Kanditt,Ithuvarey Car Driving Ariyaatha 24 kaaaran Payyan Njaan😱😆😀💖👍Moneyy Nee Pwwolikkk👍👍👏👏
Sooper അടിപൊളി ഇരിക്കട്ടേ ഒരു കുതിരപ്പവൻ
പൊളി സാധനം മിനി ജീപ്പ് ഉണ്ടാക്കിയ ആള് മരണമാസ് വലിയ ജീപ്പ്നേക്കാളും കൂടുതൽ ഗിയറും ഉണ്ട് ഹൈറേഞ്ച് എല്ലാം കേറും കിടു
ഓം നമശിവായ നല്ല കഴിവ് ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ💞😂
Bro നിങ്ങടെ ചാനലു സബ്സ്ക്രൈബ് ചെയ്തത് ഒരു നഷ്ട്ടം ഇല്ലന്ന് വീണ്ടും വീണ്ടും നിങ്ങള് തെളിയിക്കുവാനേ
😍🔥
Amey. Juveen
കഴിവ്..❤️.ഒന്നും പറയാനില്ല...powli❤️
.
പക്ഷെ കുട്ടികൾ റോട്ടിൽ ഇറക്കുന്നത് ശ്രദ്ധിക്കുക.... ഇത്ര C C യുള്ള വണ്ടി.. കുട്ടികൾ ഓടിക്കുന്നത് illigel ആണ്..
Good innovation 👏👏👏👏👏
ആശ്മിൽ :ഇതൊക്കെ എന്ത്....ഓന്റെ ഒരു വീഡിയോ... പിടിക്കൽ 😂
vide കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃
Great bro
Aslam
Great father ❤️
ജീപ് പെളി മരണമാസ് ഒരു രക്ഷയും ഇല്ല😍🤩🤩🤩🤩💪💪💪💪💪💪💪🤛🤛💪💪🤛💪👏👏👏🤘🤟🤙🤞✌️🤘🤟🤙🤞🐔❤️❤️❤️❤️
Omg. What an innovation 👏👏👌
Amazing Jeep and nice vlog 💯👍❣️
Wow ilike this jeep 😍😱👍
അങ്ങേരുടെ തലയിൽ മൊത്തം ഐഡിയാസ് ആണ്.. ഇനി എന്താകുമെന്ന് നമ്മൾ കണ്ടറിയണം...
Adi pol .ink kittiyaaal kollaam ennund. Oru rakshayum illlaa poli😍😍💪💪 poli
Super jeep o harish cetta ❤❤💞 mass kidilam jeep❤
Jeep indakkiya ikka pwoli 😍❣️
സംഭവം പൊളി 👌😍
😍🔥
🥰🥰🥰😍
Enthoru simple manushyan.
Valya uyarangalil ethattteeee
Jabbala jalli kapala kandri meesikki simali........elli elli hai parendre....moole naale anje superb...jeep..
Superb jeep
ഒന്നും നോക്കിയില്ല subscribe അങ്ങട് ചെയ്തു അടിപൊളി വീഡിയോ
😍
Aa jeepinu oru seet belt ittu koduthaal better aayirikkum❣️
Allelum shakkirmaar full vere level🥰🥰🥰
#Mallutravaller
ചെക്കൻ പുലിയാണ്...🔥
കിടു 👌💯no words🔥♥️♥️
Kidilam
2:39 electric ano ith brake um acceleratorum mathre ullu ennu parayunnu, clutch kanunnumund,
Discovery bikeinte engine anennum parayunnu
Cheriyoru confusion🤔🤔
Super മോനെ 👌👌
എങ്കിൽ.... ഞാനും..... കാത്തിരിക്കുന്നു.... എല്ലാ... ഭാവുങ്ങളും.... നേരുന്നു 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍
Ithrem perfection aayit oru kutti jeep ithrem load valikunna oru handmade jeep serikum albudham thanne
അയാളൊരു സംഭവമാണ് 😜😂
Enikku aaa jeep oru round ottikkan kothi akunnu.😍😍😍😍😭😭😭
Enikkum😊
പറയാൻ വാക്കുകളില്ല..❤️
ടയർ പൊളിച്ചു ലുക്കും ❤️
ithu create chethe video undo bro
First view ❤️❤️
😍🔥
Ende mone poli
Perfect look
ഇത് ഞമ്മളെ നാട്ടിലാണല്ലോ.....🤩🤩
Chetta ethu undakki vikkunnundo
ഇതിനും dislike അടിക്കുന്നവർ ഒന്നും മനുഷ്യർ തിന്നുന്ന ഭക്ഷണം അല്ലേ തിന്നാറ്...
എന്തു പറയാൻ ഇതൊക്കെയാണ് കഴിവ്💪💪💪💪
എജ്ജാതി pwoli🥰
ഇക്ക ഇത് evdyaa പ്ലേസ്
Sanam oru rakshayum Ella poli ⚡🤩
Ethinda vila eatra
Njagalkk undakkitharumoo
kidu... adipoli... chetto samadhichu
Anik jeep vanam edaki tharumo chatta pls
Aa chekkante bhaakyam💥💥
ചേട്ടാ ഇതിൽ ഡീസൽ ഒഴിക്കണോ
No petrol engine aan bajaj duscover😊
Nalla oru manushyan...super bro😍😍
പൊളിച്ചു 👍👍👍
Athu polichu alelum ee kalathe pilleru jeepala airplanum odickum ha ha🤣!!!
Polii ijathii vere levelll
അടിപൊളി ❤❤❤
പൊളിച്ചു മച്ചാനെ 👍
Power full people come from power full place KERALA 💥💥💥
Ithinu gear undo
Ithrayum perfect 👍
Rto problem undakkumo
Ente mone maaassssss❤💙❤💙
Aaalu koyappalla llooo🥰🥰🥰
കുട്ടിക്കൂട്ടം😘❤️
25 കൊല്ലം മുബ്12വയസ്സിൽ റോഡില്കൂടെ വലിയ ജീപ്പ് ഓടികുന്ന ഞാൻ ഇന്നാരായി. വണ്ടി ഭ്രാന്ത് പിടിച് സ്കൂളിൽ പോവാതെ കളിച്ചു.അത്കൊണ്ട് കഴിയുന്നതും കുട്ടികളെ പക്കുഅത എത്തുന്നവരെ വണ്ടികളൊന്നും അതികം കൊടുക്കാതിരിക്കുക. എന്റെ അനുഭവമാണ്.
Undakki tharumoo😁
Odikuna cherakante show ann sahikan patathe...
Orginal jeep pole thanne und good work
ചെക്കന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തതെന്തേ ന്നു ചിന്തിച്ചു.... അവസാനം ഉത്തരം കിട്ടി 😭😭🤫🤫
ഉത്തരം എന്താണ്
@@shafeequekorad2791 ജീപ്പ് വിറ്റു പോയില്ലേ.. അതു തന്നെ.
ജീപ്പ് എന്നത് ഒരു വികാരം ആണ് 💕💕🥳🥳🥳
Angnello
Idh evide annu
Adipoly jeep, ikka big salute