Chirangara Koratty Thrissur എന്റെ നാട്... ചിറങ്ങര

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 55

  • @sindhusadanandan3218
    @sindhusadanandan3218 3 года назад +4

    സ്വന്തം നാടിനെയും നാട്ടുകാരേയും സ്നേഹിക്കാനും നന്മ വരട്ടെയെന്ന് പ്രാത്ഥിക്കാനുമുള്ള ഈ നല്ല ഹൃദയം കാത്തുസൂക്ഷിക്കുമ്പോൾ ചിറങ്ങരയമ്മയുടെ ചൈതന്യം ലോകത്തിലേയ്ക്ക് ഓരോരുത്തരിലൂടെയും പ്രകാശിക്കുന്നു. ദിപുവിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ യെന്ന് (പാർത്ഥിക്കുന്നു🙏🙏🙏

    • @dipuparameswaran
      @dipuparameswaran  3 года назад

      നന്ദി സിന്ധുച്ചേച്ചി 🙏🙏

  • @ratheeshbalakrishnan4844
    @ratheeshbalakrishnan4844 3 года назад +2

    രണ്ടു കൊല്ലമായി ഇ നാടും നാട്ടുകാരെയും കണ്ടിട്ട് .... എല്ലാവര്ക്കും നന്മ വരട്ടെ ഒപ്പം ചിറങ്ങര അമ്മയുടെ അനുഗ്രഹവും ..... ആ മൂവാണ്ടൻ മാവിന്റെ മാങ്ങാ 😍

  • @simonpanand
    @simonpanand 3 года назад +1

    ഒരു നാടിന്റെ വിശേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ

  • @WalkingwithJimmy
    @WalkingwithJimmy 3 года назад +1

    Super video 👏

  • @gunasekarank8015
    @gunasekarank8015 Год назад +1

    🌺🌹🌺

  • @vinayraj2806
    @vinayraj2806 3 года назад +1

    Nice video...kurach kuduthal old pics add cheyth (pazhaya nh um , ambalapparambum , cherayum ellam )oru nostalgic video koodi cheythal nannayirikkum...👏

  • @maalavika666
    @maalavika666 3 года назад +2

    സൂപ്പർ 👏👏👏😍😍😍👌👌👌🎉🎉🎉🎉

  • @vishnumeenaduvishnu4561
    @vishnumeenaduvishnu4561 3 года назад +1

    Super njan kannan kathirunnatha

  • @venugopalnair8175
    @venugopalnair8175 3 года назад +2

    എന്തു നല്ല സ്ഥലമായിരുന്നു ഭരണാധികാരികളുടെ കൊടുകരൃസ്ഥത മൂലം ഈനിലയിലായി, വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦👌

  • @ManuBoseK
    @ManuBoseK 3 года назад +3

    Great information about our Cherangara...

  • @shyamsunder6929
    @shyamsunder6929 2 года назад +1

    Dipu JI kindly provide in English too on the facts of temples history you provide in Malayalam. Cheers

  • @sajeeshps100
    @sajeeshps100 3 года назад +1

    Video valare nannayittundu....all the best bro 👍👍👍

  • @Dipuviswanathan
    @Dipuviswanathan 3 года назад +1

    Chirangara❤️❤️👌👌

  • @sreejur77
    @sreejur77 3 года назад +1

    🙏🙏🕉️

  • @midhunsree
    @midhunsree 3 года назад +3

    Ente nadu Chirangara ❤️❤️❤️

  • @jinsvarghese2511
    @jinsvarghese2511 3 года назад +1

    🤩😍👏👌👍

  • @midhunsree
    @midhunsree 3 года назад +1

    Ente nadu Chirangara ❤️❤️❤️
    2nd part epol erangum.. eniyum undaloo nammude nadine kurichariyan

    • @dipuparameswaran
      @dipuparameswaran  3 года назад

      അതെ നമ്മുടെ തിരുമുടിക്കുന്ന് ആശുപത്രി കൊരട്ടി പള്ളി കിൻഫ്രാ ഇൻഫോപാർക് etc..

  • @lathavijayan6445
    @lathavijayan6445 3 года назад +1

    Very Happy to our own chirangara ...good efforts ..

  • @pranavam1523
    @pranavam1523 3 года назад +1

    Chirangara ❤️❤️

  • @nishadmp6219
    @nishadmp6219 3 года назад +2

    വിദേശികള്‍ ഇഷ്ടപ്പെടുന്നത്,ഇവിടുത്തെ,പച്ചപ്പ് ,,നാടിന്ടെ,,വൃത്തിയില്ലായ്മ,, റോഡിലെ അശാസ്ത്രീയ നിര്‍മാണം,ഭരണാധികാരികള്‍ വിചാരിക്കുന്നു,,കേരളം വികസനംകണ്ടാണെന്ന്, മാങ്ങാതൊലി,

    • @dipuparameswaran
      @dipuparameswaran  3 года назад

      മാലിന്യം നമ്മുടെ നാട്ടിലെ ഒരു വലിയ പ്രശ്നം തന്നെയാണ്..

  • @ManuBoseK
    @ManuBoseK 3 года назад +1

    Itharam kooduthal sthalangalude details varatte...

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu Год назад

    ഈ വിഷ്ണു ക്ഷേത്ര വീഡിയോ ചെയ്തിട്ടുണ്ടോ ഡിറ്റൈൽ ആയി

    • @dipuparameswaran
      @dipuparameswaran  Год назад

      ഇല്ല ഞങ്ങളുടെ ക്ഷേത്രമാണ്..

  • @ManuBoseK
    @ManuBoseK 3 года назад +1

    Pulimurugan 2nd half car stunt also shot here..and many other movies too...

    • @dipuparameswaran
      @dipuparameswaran  3 года назад

      👍👍 20-20 ഷൂട്ടിങ് നേരിട്ട് കണ്ടിട്ടുണ്ട്...

  • @sebastiankachappilly
    @sebastiankachappilly 3 года назад +1

    കൊരട്ടി കമ്പനി നവീകരിക്കാനനുവദിക്കാതെ പൂട്ടിച്ചു

    • @dipuparameswaran
      @dipuparameswaran  3 года назад

      👍👍ആയിരക്കണക്കിന് ആൾക്കാർ ജോലിചെയ്തിരുന്ന ഒരു സ്ഥാപനം

  • @ManuBoseK
    @ManuBoseK 3 года назад +2

    Great information about our Cherangara...