മലയാളത്തിന് മാറ്റുകൂട്ടുമോ കോടി ക്ലബുകൾ ? | 100 Cr Malayalam Movies | Mollywood 2024 | Marco |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #100croreclub #mollywood2024 #marco #aavesham #aadujeevitham #premalu #manjummelboysmovie #arm
    എനിക്ക് പ്രാന്തായതാണോ, അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോന്ന് എന്ന് ചോദിച്ചത് പോലെ 2024ൽ മലയാളത്തിൽ കോടി ക്ലബ്ബുകളുടെ ചാകര തന്നെയായിരുന്നു. എ റേറ്റഡ് ചിത്രമായ മാർക്കോയും കഴിഞ്ഞ ദിവസം 100 കോടി ക്ലബിലെത്തി. പാൻ ഇന്ത്യൻ ലെവലിൽ വരെ കളക്ഷൻ തൂക്കാൻ തയ്യാറായി 2025ലെ സിനിമകളും എത്തുമ്പോൾ മോളിവുഡ് ഇതെങ്ങോട്ടാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്
    .
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 222

  • @Ajmalmohd-i2o
    @Ajmalmohd-i2o Месяц назад +276

    എത്ര ഉണ്ണി ഹേറ്റർ ഉണ്ടായാലും അവൻ ആണ് ഒറ്റക്ക് വയിവെട്ടി വന്ന് ഇന്ന് ഇന്ത്യയിൽ നിന്ന് രണ്ടാമത് മാത്രം കൊറിയയിൽ റിലീസ് ചെയ്യുന്ന സിനിമയായി , പാൻ ഇന്ത്യൻ സ്റ്റാർ ആയി ഇനി ഇന്ത്യൻ സിനിമ ഭരിക്കുക

    • @Drwolftrolls4044
      @Drwolftrolls4044 Месяц назад +13

      വയി ❌വഴി ✅
      😂😂😂😂

    • @professor.georgekutty4thst75
      @professor.georgekutty4thst75 Месяц назад +7

      Y this much hate?

    • @johnnykutty1485
      @johnnykutty1485 Месяц назад

      അപ്പൊ നിവിൻ പോളി?

    • @kgf61
      @kgf61 Месяц назад

      ​​വിനീത് ശ്രീനിവാസൻ സിനിമ കിട്ടി തുടക്കത്തിൽ...ഭയങ്കര ലക്ക് ആയിരുന്നു തുടക്കത്തിൽ. ആദ്യ സിനിമ മുതൽ കേറി കൊളുത്തി.
      ടോവിനോ &ഉണ്ണി, ആസിഫ് അലി ചെറിയ ചെറിയ റോൾ ചെയ്ത് കേറി വന്ന നടൻമാർ 👍🏼@@johnnykutty1485

    • @G-X-7
      @G-X-7 Месяц назад +11

      ​@@johnnykutty1485 nivin pauly came with help of Vinith sreenivasan and aju Varghese.
      Also nivin is the cousin of tovino thomas

  • @Huzi_mgl
    @Huzi_mgl Месяц назад +106

    Unni❤ Haneef adeni❤

  • @Athyuldc
    @Athyuldc Месяц назад +80

    മറ്റുള്ളവരെ പോലെ അച്ഛന്റെ ട്രൗസറിന്റെ വള്ളി പിടിച്ചു സിനിമയിൽ വന്നവൻ അല്ല ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ അവനെ വീഴ്ത്താൻ അത്ര എളുപ്പം അല്ല ഉണ്ണി 🗿🗿🗿🔥

  • @funluttu
    @funluttu Месяц назад +88

    ലെ ഹിക്ക ഫെന്സ് : നമ്മള് ഇതിലില്ല..ഇത് വേറെ ലീഗ് ആണ്..😁😂 നമ്മുക്ക് കേക്ക് മുറിക്കാം

  • @ranjithsoman2848
    @ranjithsoman2848 Месяц назад +27

    ഒരുകാലത്ത് സമാജം സ്റ്റാർ എന്നൊക്കെ വിളിച്ച് ടീംസ് ഈശ്വര എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല😂😂

  • @dxarmy6634
    @dxarmy6634 Месяц назад +62

    Premalu
    Goat life
    Manjummel boys
    Avesham
    ARM
    Marco
    100cr 🎉

  • @HidenHiden-b6v
    @HidenHiden-b6v Месяц назад +73

    എല്ലാവരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞ് സിനിമ പരാജയപ്പെടുത്തരുത് 🙏🙏🙏🙏🙏

  • @thugschannel6533
    @thugschannel6533 Месяц назад +42

    Entire 100 cr club movies
    Pulimurugan
    Lucifer
    2018 every one is a hero
    Manjmmel boys first 200 cr club movie
    Premallu
    Aadujeevitham
    Aavesham
    ARM
    Marco👍
    No mammootty film💯

    • @BottomHeart
      @BottomHeart Месяц назад +1

      Last നീ ഞമ്മന്റെ ഹിക്കനെ ഊക്കിയതല്ലെടാ ഹമ്ക്കെ

    • @Shadowback07_op
      @Shadowback07_op Месяц назад +1

      അതിൽ trackers ഇല്ലാത്ത സമയം തള്ളിക്കയറ്റിയ lucifer and പുലിമുരുഗൻ സത്യാവസ്ഥ ആർക്കറിയാം 😂

    • @thugschannel6533
      @thugschannel6533 Месяц назад

      @Raaja_Simhan mamunni kurupotti😮‍💨

    • @j_oh_n
      @j_oh_n Месяц назад +19

      ​@@Shadowback07_op angne ayirnnki oppam Drishyam munthirivallikal okke thalli ketiyane 😂😂 onnu enittt poda manda

    • @MuhammedHazif
      @MuhammedHazif Месяц назад

      Kannur squad

  • @vineethpv7785
    @vineethpv7785 Месяц назад +15

    Unni❤❤❤❤ Marco 🔥 🔥 🔥 🔥 🔥

  • @avr6559
    @avr6559 Месяц назад +6

    Marco 🎉❤

  • @readytowatch-rn5ki
    @readytowatch-rn5ki Месяц назад +14

    A certificate padam 100cr
    It's not easy❤

  • @adarsh8447
    @adarsh8447 Месяц назад +40

    Meedia fun 😁😁😁

  • @sharunks8753
    @sharunks8753 Месяц назад +10

    Superstar unni mukundan 🔥 🔥🔥

  • @athi482
    @athi482 Месяц назад +30

    അടുപ്പു കൂട്ടി കൾ കേൾക്കേണ്ട മാർക്കോയുടെ വിജയത്തെ പറ്റി പറയുന്നത്😅

    • @krishnadas2789
      @krishnadas2789 Месяц назад

      😂😂😂😂 adutha new cooking nde pinnil anu avar. Ethu kandal adupu kootigal raji vekum😂

  • @abhkir4658
    @abhkir4658 Месяц назад +14

    Kerala thile oru chanels um vilichu iduvareyum oru interview koduthilla. Ippol noku INDIA TODAY chanel il irunnu Unni interview kodukunnundu. 1 hour before avar video upload cheythittundu

  • @HDvijayanhdv
    @HDvijayanhdv Месяц назад +6

    ഒരു മമ്മൂട്ടി പടം പോലും ഈ 45വർഷത്തിനിടയിൽ 100 കോടി നേടിയിട്ടില്ല 😮😂

  • @sayanthps6491
    @sayanthps6491 Месяц назад +83

    100 cr adikan patatha mammokka 😂

    • @BottomHeart
      @BottomHeart Месяц назад +19

      ഹിക്ക 😂😂

    • @mohanansukumaran6733
      @mohanansukumaran6733 Месяц назад +9

      മധുര രാജ 120 കോടി
      ഷൈലോക് 180 കോടി
      മാമാങ്കം 135കോടി

    • @ksabhinav-yd5xu
      @ksabhinav-yd5xu Месяц назад +1

      ​@@mohanansukumaran6733😂

    • @thrissurvlogger6506
      @thrissurvlogger6506 Месяц назад +8

      ഇക്ക യുടെ തള്ള് ലേബിടെ 🙏🙏

    • @Drwolftrolls4044
      @Drwolftrolls4044 Месяц назад +21

      @@mohanansukumaran6733
      ഷൈലോക്ക് കുറച്ചു കുറക്കാൻ പറ്റുമോ???? 😂😂😂😂

  • @Vsuper-j1c
    @Vsuper-j1c Месяц назад +2

    Marco🔥🔥 🔥🔥 🔥🔥

  • @aswathyachu866
    @aswathyachu866 Месяц назад +10

    പുലിമുരുകൻ +ലാലേട്ടൻ 🔥

  • @ameenn536
    @ameenn536 Месяц назад +5

    മമ്മൂട്ടി ഈ വർഷം 100 കോടി അടിക്കട്ടെ

  • @angeljohn4763
    @angeljohn4763 Месяц назад +10

    ഇവിടെ fafa Pushpa 2 malayalam version പോലും dub ചെയ്തില്ല ..........
    Unni എല്ലാ ഭാഷയിലും dub ചെയ്തു Marco

    • @boss-x6z1v
      @boss-x6z1v Месяц назад

      Pushpa pinne aara cheythee

    • @angeljohn4763
      @angeljohn4763 Месяц назад

      Lucifer ll bala kku dub cheitha aal...
      Harisharan

  • @IdolNizz123
    @IdolNizz123 15 дней назад +1

    Mamooty oru varaasham 3 4 padangal irakkiyal Allam hit adikkum athe allarkkum patto 😂😂

  • @MichiMallu
    @MichiMallu Месяц назад +39

    ആടുജീവിതം നൂറു കോടിയോ? ഒരാഴ്ച കഴിഞ്ഞു പടത്തിന്റെ പേര് പുറത്തു കേട്ടിട്ടില്ല!

    • @rohith7268
      @rohith7268 Месяц назад +1

      പുറത്ത് ഇറങ്ങിയാൽ അല്ലേ kelku🤓

    • @HidenHiden-b6v
      @HidenHiden-b6v Месяц назад +9

      ആളുകൾ കുശുമ്പ് പറഞ്ഞ ആ സിനിമയുടെ മികച്ച ലാഭം കിട്ടേണ്ട ഭാവി ഇല്ലാതാക്കി🙏🙏🙏🙏🙏

    • @Artistof.lightt
      @Artistof.lightt Месяц назад +7

      Aadujeevitham is epic ❤️💯

    • @Middleclasserbys
      @Middleclasserbys Месяц назад +4

      158 cr 🔥

    • @j_oh_n
      @j_oh_n Месяц назад +1

      Onnu eniit pode

  • @Kannannair058
    @Kannannair058 Месяц назад +13

    ഇത് മീഡിയ Fun തന്നെ അല്ലെ 🤔🤔

  • @sree6471
    @sree6471 Месяц назад

    ആക്ഷൻ കിങ് ഉണ്ണി മുകുന്ദൻ 🔥🔥🔥🔥🔥🔥

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn Месяц назад +5

    ഇത് എനിക്ക് വട്ടായതാണോ അതോ media fun ന് വട്ടായതാണോ ഉണ്ണിമുകുന്ദനെ പറ്റി പറഞ്ഞു 😮

  • @SreeniM-d1w
    @SreeniM-d1w Месяц назад +11

    എപ്പോഴും മലയാളികൾ പിറകിൽ ആണ്... എന്താ അറിയോ... കുത്തിത്തിരിപ് 😁😁

  • @rajeshthenath3906
    @rajeshthenath3906 Месяц назад +2

    ഉണ്ണി മുകുന്ദൻ്റെ
    മാളികപ്പുറം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുന്നു. ചിത്രം പുറത്തിറങ്ങി 40 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ചിത്രം എത്തിയിരിക്കുന്നത്.
    പറയാൻ മറന്ന് പോയതാണേ😂.

    • @aswin9017
      @aswin9017 Месяц назад

      No , ath total business collection aanu

  • @FF_LUTTAPPY
    @FF_LUTTAPPY Месяц назад +3

    unni mukundan 💥💥❤️❤️❤️

  • @joeljoshy3989
    @joeljoshy3989 Месяц назад +2

    Unni pani indian star in appreciation to actor director also wants to get that appreciation ❤ haters hate let them hate

  • @ranjithtr7210
    @ranjithtr7210 Месяц назад +11

    കുറച്ചു ചായ എടുക്കട്ടെ മിഡിയ ഫൺ

  • @dineshkumarvazhayil7263
    @dineshkumarvazhayil7263 Месяц назад +13

    Allo vazhi mari poyo 😅

  • @marykutty-bh2dj
    @marykutty-bh2dj Месяц назад +2

    Mammooty dulquer😂 nahi..hai😂🤣🤣

  • @TekkenWarrior-ly7ox
    @TekkenWarrior-ly7ox Месяц назад +10

    Mammootty X Unnimukundhan

    • @Vk18088
      @Vk18088 Месяц назад +6

      Mammu 😂😂

  • @jocreations5803
    @jocreations5803 Месяц назад

    🥳🥳🥳🥳🥳🥳

  • @nidheeshmp4803
    @nidheeshmp4803 Месяц назад +10

    Njamakku karanju theerkam mallayyaa😂😂😂

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair Месяц назад

    👍

  • @SunuPaul
    @SunuPaul Месяц назад

  • @thejoker14ksrgd
    @thejoker14ksrgd Месяц назад +11

    out of focus പ്രോഗ്രാം നിങ്ങളുടെ തന്നെ അല്ലെ

    • @VijuBalakrishnan
      @VijuBalakrishnan Месяц назад +1

      ഇവന്മാർ കോമഡിയാണ്...

  • @vipinrajan7821
    @vipinrajan7821 Месяц назад

    രാജാവ് നിമിത്തം ആയപ്പോൾ കൂടെ പായന്മാരും പൊളിച്ചു അടുക്കുന്നു വെറും ഒരു കേട്ടുകഥയെ പോലെ ഒരു മെഗാസ്റ്റാറും 😂😂😂

  • @Dygolfi
    @Dygolfi Месяц назад

    Moonjikkal ബോയ്സ്✅️ fen boy

  • @kavya123-f40
    @kavya123-f40 Месяц назад +7

    ഈ അടുപ്പ് കൂട്ടി ടീംസ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്? അവരെ ശൂന്യാകാശത്തോട്ട് വിട്ടതോണ്ടാവും അല്ലേ മാർക്കോ യെ പൊക്കുന്നത്...😂😂😂

    • @grvind223
      @grvind223 Месяц назад

      😂😂😂😂😂

  • @AswinpkAswinpk
    @AswinpkAswinpk Месяц назад +3

    Le ikka fans:njangade medurareja indada myrukale😂

  • @abhijithmk698
    @abhijithmk698 Месяц назад +1

    കോടി ക്ലബ്ബ്കളുടെ കിലുക്കം മാത്രം. അതിനപ്പുറം ഒരു ചുക്കുമില്ല. നിലവാരമുള്ള, കാമ്പുള്ള സിനിമകൾ കുറഞ്ഞു വരുന്നു. അത്തരം സിനിമകൾ തന്നെ കാണാൻ ആളില്ലാതെ വരുന്നു. നല്ല എഴുത്തുകാരുടെ, കോമഡി കൈകാര്യം ചെയ്യുന്ന നടന്മാരുടെ പരിമിതി കാരണം കോമഡി സിനിമകൾ ഇല്ലാതെ വരുന്നു. മൊത്തത്തിൽ പറഞ്ഞാൽ ഇൻഡസ്ടറി വളരുകയാണ്. അത് സത്യമാണ്. പക്ഷെ സിനിമ ഒരു കല എന്നുള്ള നിലയിൽ നിലവാരം താഴ്ന്നു വരുന്നു.

    • @VijeeshK-e1t
      @VijeeshK-e1t Месяц назад

      സിനിമ എൻ്റർടെയ്നർ ആണ് അത് ആദ്യം മനസ്സിലാക്ക്
      നിനക്ക് വേണമെങ്കിൽ കലയുള്ള സിനിമ ഉണ്ടാക്കിക്കോ

    • @abhijithmk698
      @abhijithmk698 Месяц назад

      @@VijeeshK-e1t സിനിമ എന്നുള്ളത് ആത്യന്തികമായി കലയാണ്. എന്റർറ്റെയിന്മെന്റ് ആണെന്നുള്ളത് ശരി തന്നെ. പക്ഷെ അതിനും വേണം ഒരു നിലവാരം. പറയാൻ കാരണമുണ്ട്. പണ്ടൊക്കെ സാമ്പത്തിക വിജയം നേടിയ പ്രേക്ഷകരെ രസിപ്പിച്ച സിനിമകൾ കലാമൂല്യമുള്ളതും കൂടിയായിരുന്നു. ഒരേ സമയം കച്ചവട ലാഭവും കലാമൂല്യവും സമന്വയിപ്പിച്ചു സിനിമയെടുക്കാൻ സാധിക്കുന്ന പ്രതിഭകൾ ഉണ്ടായിരുന്നു. ഇക്കാലത്തു അങ്ങനെ ഉള്ളവർ ഇല്ല. പ്രതിഭാശാലികൾ ആയ എഴുത്തുകാർ ഇല്ലെന്നല്ല. വളരെ കുറവാണ്. സ്വയം ആവർത്തിക്കാനുള്ള പ്രവണത എല്ലാവരിലും കാണുന്നു. അത് അത്ര മേന്മയല്ലാ.

    • @VijeeshK-e1t
      @VijeeshK-e1t Месяц назад

      @@abhijithmk698 കലാമൂല്യമുള്ള സിനിമകളും ഇവിടെ വിജയിക്കുന്നുണ്ട്
      അവാർഡ് സിനിമക്ക് ആളുകൾ കയറില്ല പണ്ടുമുതലേ അങ്ങനെയാണ്
      എന്നെ സംബന്ധിച്ച് 150 രൂപ ചെലവാക്കുമ്പോൾ അത് മുതലാകണം

    • @kiranprasad328
      @kiranprasad328 Месяц назад +1

      Ath endhannariyo കാലം മാറിയത് than അറിഞ്ഞിട്ടില്ല അത് കൊണ്ടാണ്

    • @abhijithmk698
      @abhijithmk698 Месяц назад

      @@kiranprasad328 കാലം മാറിയത് നന്നായിട്ടറിയാം. അത് കൊണ്ട് തന്നെയാണ് ഇന്നത്തെ സിനിമകൾ. അന്നത്തെ സിനിമകൾ എന്ന് വേർതിരിച്ചു തന്നെ പറഞ്ഞത്. പിന്നെ കാലം മാറിയത് കൊണ്ട് കലയുടെ മൂല്യം മറ്റൊന്ന് ആവില്ല. ആഭാസത്തെയും വയലന്സിനെയും കലയെന്നു വിളിക്കാനാവില്ല.

  • @McBro-oq8sv
    @McBro-oq8sv Месяц назад

    Media fun😅 നിങ്ങൾ ഇത് എങ്ങിനെ സഹിക്കും 🤣

  • @VijiS-xr6wo
    @VijiS-xr6wo Месяц назад +1

    Adupukuti charcha cheythe teamsine kondu thame kai adipichu unni.😂😂 nanamile media one😂😂

  • @shani8712
    @shani8712 Месяц назад +10

    Sudappichanal

    • @Shadowback07_op
      @Shadowback07_op Месяц назад +1

      സങ്കികളെ കുറ്റം പറഞ്ഞാൽ സുഡാപ്പികളാണോ 😂😂 അതെന്ത് logic 🤣🤣🤣

    • @dolbywood4738
      @dolbywood4738 Месяц назад

      ചാണകം ടീവി പറഞ്ഞ ഒരു സാധനം കൂടി ഉണ്ട്.... രണ്ടിനേം കത്തിച്ചു കളയണം 😂

  • @niranjandas-zl2gr
    @niranjandas-zl2gr Месяц назад +1

    Super star unni

  • @mukeshmohanan6053
    @mukeshmohanan6053 Месяц назад

    മാളികപ്പുറം

  • @CITYTIGERS225
    @CITYTIGERS225 Месяц назад

    Channel mariyo..

  • @MujthabaMuhammad-j7y
    @MujthabaMuhammad-j7y Месяц назад

    Puli murugan 😂😂😂thalli

  • @sreerajrs8953
    @sreerajrs8953 Месяц назад

    Media one😅

  • @MIRACLE_INTERNATIONAL
    @MIRACLE_INTERNATIONAL Месяц назад

    Kishkindakandam?

  • @rrassociates8711
    @rrassociates8711 Месяц назад

    മാർക്കോസിനിമയുടെ യഥാർത്ത ഹീറോസ് നിർമ്മാതാവും സംവിധായകനുമാണ്.

    • @sbpd9121
      @sbpd9121 Месяц назад +4

      Director was having continous flops. This movie is life saver for him. Appreciate the producer for taking risk . No other actor in malayalam has this kind of swag. Unni ❤

    • @ArjunE.V
      @ArjunE.V 11 дней назад +1

      Marco is a movie which shows how the lead actor single handedly carried the entire movie .Producer Shareef himself said that Marco became successful mostly because of Unni Mukundan.

  • @abinabi6519
    @abinabi6519 Месяц назад

    അടുപ്പ്‌കൂട്ടി ചർച്ചകർ എവിടെ പോയി😂😂😂

  • @ArunRaj-cm3zn
    @ArunRaj-cm3zn Месяц назад

    Ikka kku 100 cr indo 🥹

  • @NireeshManjery
    @NireeshManjery Месяц назад

    സൂപ്പർ സ്റ്റാർ ❤️❤️❤️

  • @saju1234-r7h
    @saju1234-r7h Месяц назад

    ബറോസ് 2999 കോടി

  • @Gta55580
    @Gta55580 Месяц назад

    Kazhinja divasam alle media one out of focus paripadiyil marco ye kuttam paranjath 🤣🤣

  • @Girijakumari-y8w
    @Girijakumari-y8w Месяц назад

    Midea one ayathukondu anno malikapuram cinemayude kariyam marannu poye

  • @mumbaiindians4482
    @mumbaiindians4482 Месяц назад

    Megastar മമ്മുണ്ണി 🤣

  • @mantistoboggan2011
    @mantistoboggan2011 Месяц назад +1

    Mairu vela alleda nee okke enik thanne.. Guhan 🤣

    • @donthomas487
      @donthomas487 Месяц назад

      Onnuillekilm njan mega star alleda😂😂

  • @Introvert02-95
    @Introvert02-95 Месяц назад

    2016 tickets rare 110 airunu 😂 ipo avg 180 200 ok anu

  • @telemax643
    @telemax643 Месяц назад +1

    Aduppakar kootam koodi akaramich kuttam paryum enniti ningal ingne idem cheyum ennitu veendum kuttam parayum 😂😂

  • @SibinMathew-qu6js
    @SibinMathew-qu6js Месяц назад

    anitum producer maar parayanth nastathil anenalo

  • @sujiths9522
    @sujiths9522 Месяц назад

    Kuthithiruppu mediakku enthu Patti...degrade cheythal panipalum ennu manassilayi kaanum😅😅😅

  • @MunnaHidaya
    @MunnaHidaya Месяц назад

    Pulimurugan 100 😂😂😂 enthu vaade. 60rs tiket vachu 100😂😂😂😂

  • @i_Soonu
    @i_Soonu Месяц назад +1

    Marcoyil unni eth deivam anu ?

  • @KiluaBMGO
    @KiluaBMGO Месяц назад

    Aara ithokke parayane

  • @jishnu509man
    @jishnu509man Месяц назад

    അടുപ്പ് കൂട്ടി ചർച്ച ഇല്ലേ 😂

  • @usermhmdlanet
    @usermhmdlanet Месяц назад +1

    ശരിക്കും രൂപയുടെ മൂല്യം വച്ചു നോക്കിയാൽ എക്കാലത്തെയും വലിയ ഹിറ്റ്‌കൾ ആയ വല്യേട്ടൻ, ഹിറ്റ്ലർ, ഒക്കെ കുറഞ്ഞത് ഒരു 200 കോടി കടക്കും. ഇയ്ക്ക ഒന്ന് നോക്കിയാൽ ഈ കോടി ഒക്കെ വെറും പുല്ലാ. മലയാളത്തിൽ ഏറ്റവും ആസ്തിയും സ്വാധീനവും ആരാധകരും ഉള്ളത് ഇയ്കാക്ക് ആണ്. അത് ആരും മറക്കണ്ട

  • @ui526
    @ui526 Месяц назад

    7 movies കള്ളപ്പണം veluppikkal ആയിരുന്നു

  • @ShafeekShafee-v5g
    @ShafeekShafee-v5g Месяц назад

    Tracking system illatha tymil 100 cr kittya rand padm und 😂😂😂😂Anthonyude tracking 😂😂😂😂

    • @mantistoboggan2011
      @mantistoboggan2011 Месяц назад +3

      Murugan 85 theatres 75 days.. 46 theatres 100 days.. ninte okke Ikka oombi irikatthe ullu... ingane kedannu illikaan anu ninte okke yogam

    • @Legendssssss858
      @Legendssssss858 Месяц назад

      ​@@mantistoboggan2011
      💯😂

    • @Vpr2255
      @Vpr2255 Месяц назад

      Edo Murugan time Note ban arunu, annu Theatre collection kanikan source vendarunu, laundering nadannu ​@@mantistoboggan2011

  • @ShafeekShafee-v5g
    @ShafeekShafee-v5g Месяц назад

    Murukan tracking system ilatha tymil thalli vechathanu thnnunu 😂😂😂😂Anthonyude tracking aayirunnu annu 😂😂😂😂😂😂

    • @mantistoboggan2011
      @mantistoboggan2011 Месяц назад

      athede .. 85 theatreil 75 days odiye movie.. ninte ikka verum nirgunnan aayi poyallo... chumma oru courtroom drama vachu 85 cr eduthhe Mohanlalinte munnill Ikka verum vanam

    • @av3347
      @av3347 Месяц назад

      Ithreyum theatril kalichittum 100 crore avan ethra time eduthu. Ikkachi ayirunenkil padam shoot cheyyunathinu mumbe 100 kodi clubil keriyane😂😂😂

    • @ShafeekShafee-v5g
      @ShafeekShafee-v5g Месяц назад

      @ 75 day oooodiyit enth karaym kubdaaa odiyan 100 day oooodiknu ennu vech hit aaavo 😂😂🤣🤣120 sq feet court room drama 85 enkil oru black and white padam 60 cr ethichathanu mass 🔥🔥🔥🔥ninte mohanank tracking system vannappo kl 50 cr illa ww 100 cr illa 😂🤣🤣🤣posative vannappo kandu maximum potassium neru 🤣🤣🤣😂😂ennit ippo court drama ennokke 🤣🤣🤣🤣🤣

  • @Akhil-g9c
    @Akhil-g9c Месяц назад

    മാർക്കോ കൊള്ളില്ല തൊലിഞ്ഞ പടം

  • @amalrajpc2876
    @amalrajpc2876 Месяц назад

    പുലിമുരുകനൊക്കെ എന്ത്😂

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov Месяц назад

    Pulimurugan,lucifer thallane

  • @vijayanmanoharan-gi9lh
    @vijayanmanoharan-gi9lh Месяц назад +1

    Malayala cinema keari vanthu. Tamil cinima thazhoddu poyi.

  • @pranavcpcp1364
    @pranavcpcp1364 Месяц назад

    RDX indalloo

    • @Athyuldc
      @Athyuldc Месяц назад

      🤣🤣🤣 അതൊക്കെ ഒരു സിനിമ ആണോ myrr

    • @grvind223
      @grvind223 Месяц назад

      😂😂😂😂😂

    • @aswin9017
      @aswin9017 Месяц назад

      No , final collection 84 cr

    • @Francis-s8v
      @Francis-s8v Месяц назад

      ​​@@AthyuldcPinne nink king of kotha alle istham aye😂

  • @jithinjohnson6923
    @jithinjohnson6923 Месяц назад

    Ni kallam parayalle ikkayude abrahaminte santhathi aanu adya 100 kodi

  • @fazilfazy5180
    @fazilfazy5180 Месяц назад

    മലയാളത്തിൻ്റെ മാറ്റു കൂട്ടിയാലും ഇല്ലേലും ഗുണം അവർക്ക് കിട്ടും .കാശും അവർക്ക് കിട്ടും.നമുക്ക് ഇതൊക്കെ കണ്ട് ആവേശം കൊള്ളാം.അല്ലാതെ ഒന്നും കിട്ടില്ല.

    • @sarathkalarikkal9713
      @sarathkalarikkal9713 Месяц назад

      Nee illatha swargathinu vendi kaatti koottunathinte athrayum onnum prashnam 'marco'🔥 kandavarku varilla...

  • @PR12345-h
    @PR12345-h Месяц назад

    ARM നൂറ് കോടിയോ 😮😮

    • @AkhilPBabu-y7k
      @AkhilPBabu-y7k Месяц назад

      Thallu aanu😂

    • @ArjunE.V
      @ArjunE.V 11 дней назад

      Ithreyum naal paranju nadannu 100 ennu ippol parayunnu 125 ennu.. enthuvade kodikkonnum oru vilayumille 😂😂😂

  • @kuttankk7272
    @kuttankk7272 Месяц назад +1

    ഈ കൂറപടത്തിന് 100 കോലി കിട്ടിയെന്നൊ😂

    • @bibio9200
      @bibio9200 Месяц назад +9

      കരയേണ്ട,ആദ്യo ഒരു വിഷമം ഉണ്ടാകും പിന്നത് ശീലമായിക്കോളും😂😂

    • @Ambience756
      @Ambience756 Месяц назад +5

      സ്വാഭാവികം... കുരുപൊട്ടി അല്ലെ

    • @Athyuldc
      @Athyuldc Месяц назад +4

      കുറച്ചൂടെ ഉച്ചത്തിൽ കരയൂ കുട്ടാ അപ്പോ അല്ലെ നാലാൾ കേൾക്കുള്ളു

    • @aneeshaneesh4843
      @aneeshaneesh4843 Месяц назад

      Mathilukal.superalle

  • @AkhileshKudlu
    @AkhileshKudlu Месяц назад +2

    ഞമ്മളെ ഹിക്ക 100 cr 🙆‍♂️🙆‍♂️🙆‍♂️

  • @aruns8759
    @aruns8759 Месяц назад +1

    Media pari marak kushumbe anlo myrngle