ചേട്ടാ എൻറെ അടുത്തുള്ള മൾട്ടി പ്ലഗിൽ (Gm Multiplug with Surge protection) ഇത് (mov)ന്യൂട്ടർലേക്കും phase ആണ് കൊടുത്തിരിക്കുന്നത്(parallel connection). വീട്ടിലെ ഫാൻ ഒക്കെ ഇടി വരുമ്പോൾ പോകാറുണ്ട് അപ്പോൾ ഫാനിൽ അങ്ങനെ പാരലൽ ആയി കൊടുത്താൽ പ്രശ്നം ഉണ്ടോ.
Spd nammal kseb meter box inte avide vekkano atho veettile db box il vekkano..ethanu etavum nallathu? I mean spd type 1+2.. if in meter box does it need special earthing?
If it broken by high surge current or lighting its maybe danger by the fire for wiring and DB. Especially if connected a high current MCB as fuse. It would be better it connected outside of the DB and in a fire proof metal box. You can connected it inside of the DB if you trust your ELCB 100%...
വളരെ ഉപകാരം... ഞാൻ എന്താണോ വേണം എന്ന് മനസ്സിൽ കരുതിയത്... അതു തന്നു...
Dear Ablishg,
സർ, രണ്ട് Mov വാങ്ങി TV. യുടെ plug കുത്തുന്നിടത്ത് പൂടിപ്പിച്ചാൽ പരിരക്ഷദ്വദ്യമാകുമോ?
It would be nice to make a video of installing a lighting arrester at home
Thanks good information
Hello, can it b used against the switch ON -OFF spark, to avoid spikes to further circuit
Very good information. Congratulations
Well explained .keep it up.
Hello. In three phase connection, do we need to consider line to line voltage for consideration of voltage of MOV or line to nuetral.
Mov complaint ayal engane check cheyum.. thanks.
Mov, യും vdr ഉം തമ്മിലുള്ള വ്യത്യാസം എന്താണ്
Two verister series it will take highe resisted please explain
Good informative video
Good info. Pls send spd wiring diagram
127v refrigerator pcb യിൽ ഉപയോഗിയ്കുന്ന mov ഏതാണ്
Capacitor bank 230 use chayyunnathu video chayyammo
Sir please Post alternater synchronisation grid/ dgs
ചേട്ടാ എൻറെ അടുത്തുള്ള മൾട്ടി പ്ലഗിൽ (Gm Multiplug with Surge protection) ഇത് (mov)ന്യൂട്ടർലേക്കും phase ആണ് കൊടുത്തിരിക്കുന്നത്(parallel connection). വീട്ടിലെ ഫാൻ ഒക്കെ ഇടി വരുമ്പോൾ പോകാറുണ്ട് അപ്പോൾ ഫാനിൽ അങ്ങനെ പാരലൽ ആയി കൊടുത്താൽ പ്രശ്നം ഉണ്ടോ.
Mov 07d431k 275v 7mm ഇത് സിംഗിൾ ഫേസ് ഇൽ ഇത് കൊടുക്കാൻ പറ്റുമോ
Only VAR, major concern, once shorted, whole fuse blows.Varistor and Thermistor ,any material difference ??
It is more safe to use MOV and GDT (gas discharge tube) together.
Good information.സർ ഇതു എല്ലാ വീട്ടിലും നിർബന്ധമാണോ.. ഇടി മിന്നൽ സമയത്തു ഇതു കത്തിപോകുമോ
ethinu speprate earthing venooo
Appo inverter undel Elcb trip ayal Inv on aakille appo Lightning undaayilla engine protect cheyyum? Nte samshayam aan thettanel kshamikkanam
Seprate ayitt oru elcb purath vechal mathi
M o v 07d431k കൊടുക്കാൻ പറ്റുമോ
IEC 384-14 ഇത് ഒരു SMPS ഇൽ ഉള്ളതാണ് അത് ഇതിൽ കൊടുത്ത ചാർട്ടിൽ ഇല്ലല്ലോ അപ്പോ 14D391കൊടുക്കാൻ പറ്റോ
Thankyou sir
Spd nammal kseb meter box inte avide vekkano atho veettile db box il vekkano..ethanu etavum nallathu? I mean spd type 1+2.. if in meter box does it need special earthing?
RCCB ൽ ആണ് കൊടുക്കേണ്ടത് പുറത്ത് DB യിൽ isolator മാത്രമേ ഉള്ളു മാത്രമല്ല ടിപ്പ് ആയാൽ വീടിനു പുറത്ത് പോകേണ്ടി വരും രാത്രിമഴ ഇടി ഉളപ്പോ
Seprate earthing kodukkan pattum enkil db box inulli Tanney vekkam... Totally safe aan...
Incubatorൽ കൊടുക്കാവോ Mov
അങ്ങനെയാണങ്കിൽ മിന്നൽ ഉണ്ടാകുമ്പോൾ incubator വർക്ക് ചെയ്യിപ്പിക്കാവോ
വളരെ നന്ദി ഞാൻ, 10D271K mov ഉപയോഗിച്ചതുകൊണ്ടാണോ 3 ഫേസ് connection RCCB trip ആയി പോയത്?
Single ഫെസ് 07d431k kodukkan പറ്റുമോ
20 D 431 K
വീഡിയോയിൽ പറയുന്ന MOVഅല്ലല്ലൊ purchase ചെയ്യാനുള്ള link ൽ ഉള്ളത് 14D391K ന് പകരം 20D431K ഉപയോഗിക്കാമൊ?
Yes, 20 D 431 K use ചെയ്യാം
@@akrtechnical ഇതിൽ 275 v ആണല്ലോ അപ്പോൾ protection കിട്ടുമൊ?
Good job
നമ്മുടെ വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന MOV ഒന്നു പറയുമോ..
ഒരു പ്ലഗ് ചെയ്യാൻ സാധിക്കും മോ
If it broken by high surge current or lighting its maybe danger by the fire for wiring and DB. Especially if connected a high current MCB as fuse. It would be better it connected outside of the DB and in a fire proof metal box.
You can connected it inside of the DB if you trust your ELCB 100%...
movക്ക് spd യുടെ അതെ working തന്നെയാണോ
@@akrtechnical ok
@@akrtechnical thanks
@@akrtechnical ഇതിൽ ഏറ്റവും നല്ലത് എന്താണ് (കാരണം )
സിംഗിൾ ഫെയിസിന് ഉപയോഗിക്കേണ്ട mov യുടെ വാല്യൂ എത്ര. ത്രീ ഫെയിസിന് ഉപയോഗിക്കേണ്ട mov യുടെ വാല്യൂ എത്ര. ഒന്ന് പറയാമോ
Can anyone suggest If 20d431k varistor can be used?
Aapne use Kiya???
Super ❤️
സിംഗിൾ ഫെസ് ഏതു MOV ആണ് യൂസ് ചെയ്യേണ്ടത് റിപ്ലൈ പ്ലീസ്
391 k
DC mov solar connect
വേറൊരു സംശയം ആണ്.. എന്ത് കൊണ്ടാണ് ഏതെങ്കിലും സ്വിച്ച് ഇടുമ്പോൾ led tv ഓഫ് ഓൺ ആകുന്നെ.. അതിനു എന്താണ് പ്രീതിവിധി അറിയാമോ...
HDMI cable change cheytu nokku
RCCB ഇല്ലാതെ MOV connect ചെയ്യുന്നത് എങ്ങനെ ആണ് ?
No ... Connect cheythal current continues ayitt earth cheyum...
RCCB വയ്ക്കുന്നില്ലെങ്കിൽ SPD ഉപയോഗിക്കുക.
👏👏👏👌
Owsume
Athu m o v aanu single phasenu nallathu
Failed water filter project.
👍👍👍👍👍.....