ഞാനിപ്പോഴും 100 % വിശ്വസിക്കുന്നു ഇവളെ ഒരു ചുക്കും -ചെയ്യില്ല രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി ഇവൾടെ പിന്നിലുണ്ട്😢 പുറമെ കാണുന്നതെല്ലാം വെറും പ്രഹസനം മാത്രമാണ്😢😢😢😢😢😢😢😢😢😢 ഇപ്പോൾ മറുനാട നിലും മലായാളി വാർത്ത ഇൻസൈഡിലും മാത്രമായി ചുരുങ്ങിത്തുടങ്ങി❤❤
സിബിഐ അന്വേഷിക്കുന്ന ലാവ്‌ലിൻ കേസ് എന്തായി എന്നറിയാമോ ❓ സ്വർണ്ണക്കടത്ത് കേസ് എന്തായി ❓ ED അന്വേഷിക്കുന്ന ലൈഫ് മിഷൻ കേസ് എന്തായി SFIO അന്വേഷിക്കുന്ന മാസപ്പിടി കേസ് എന്തായി ❓ അപ്പോൾ കേന്ദ്രവും സംസ്ഥാനവും ഒന്നാണ് എന്നല്ലേ കേരള പോലീസ് അന്വേഷിച്ചാൽ ഒന്നും നടക്കുന്നില്ല എന്നത് ഓൺലൈൻ വാർത്താ ക്കാരെങ്കിലും പറഞ്ഞറിയാൻ പറ്റും സിബിഐ ആണെങ്കിൽ ഒന്നും അറിയാൻ പോലും പറ്റില്ല
നടക്കാത്ത എന്തു സുന്ദരമായ സ്വപ്നം. സിബിഐ ക്ക് കണ്ടുപിടിക്കാൻ എന്തെങ്കിലും തെളിവ് ബാക്കിവെച്ചിട്ട് വേണ്ടേ. നമ്മുടെ പോലീസും പാർട്ടിയും അതുക്കും മേലെ. ഒന്നും നടക്കില്ല.
@@ManojUliyan അതിൽ നിന്നും ആത്മ ഹത്യ പ്രേരണക്ക് സമ്മർദ്ദം ചെലുത്തി എന്നല്ലേ കിട്ടൂ. അതാണോ സത്യം??? ബാക്കി സംഭവങ്ങൾ നടന്ന ADM ന്റെ ക്വാർട്ടേഴ്‌സ്, പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് എല്ലാം clean അല്ലേ.
ഇതൊക്കെ ചുമ്മാ. ശക്തമായ പ്രതിപക്ഷവും മീഡിയായും ഇല്ലാത്ത തുകൊണ്ട് ഒരു പുല്ലും നടക്കില്ല. പൊട്ട വാർത്തകൾ കേട്ടു മടുത്തു. ആർജ്ജവം ഉണ്ടെംഗിൽ പോയി സമരം ചെയ്ത് താഴെ ഇറക്ക്.
തെളിവുകൾ മൊത്തം നശിപ്പിച്ചു കഴിഞ്ഞു അല്ലെങ്കിൽ ഗോവിന്ദന്റെ ഭാര്യ ഇത്ര ഓപ്പൺ ആയി അവളെ സ്വീകരിക്കാൻ ജയിലിനു മുമ്പിൽ കാവൽ നിൽക്കില്ല ഇനി ആരും എന്തുചെയ്തിട്ടും കാര്യം ഇല്ല എന്ന് തന്നെ ആണ് അതിനർത്ഥം
മരണം നടന്നതിന് പിറ്റേദിവസം പ്രശാന്തൻ പറഞ്ഞത് കൈക്കൂലി കൊടുക്കേണ്ടുന്ന പണം ഞാൻ പല ആളുടെ കയ്യിൽ നിന്നും വാങ്ങിച്ച് ഒപ്പിച്ചെടുത്തത് ആണെന്ന്. ഇപ്പോൾ പറയുന്നു ബാങ്കിൽ നിന്നും സ്വർണ്ണ വായ്പ എടുത്തതാണെന്ന്.
സാജൻ സാറേ താങ്കളുടെ വക്കീൽ ബുദ്ധി അടിപൊളി. കാരണം നേരിട്ട് ഈ കേസ് വാദിച്ചില്ലേലും താങ്കൾ പറഞ്ഞത് പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ബുദ്ധി കേരളത്തിൽ ആര്ക്കും ഉണ്ടാകില്ല എന്നും പറഞ്ഞുകൊണ്ട് ആ ബുദ്ധി താങ്കൾ nice ആയിട്ട് അവതരിപ്പിച്ചു. അതും മോദി സർക്കാർ ഉന്നം വച്ച സഹകരണ ബാങ്കിനെ ഉയർത്തികാണിച്ചു കൊണ്ട്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അല്ലേ? താങ്കൾ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നിടത്തോളം കാലം താങ്കളുടെ കൂടെ പ്രവർത്തിക്കണം എന്നു ഉണ്ട്. പക്ഷേ താങ്കളുടെ സാഹചര്യം അല്ലല്ലോ എന്റെ 😞😞😞 എങ്കിലും ഞാൻ ഉൾപ്പെടുന്ന ഞങ്ങൾ കുറച്ചു പേരുടെ കട്ട സപ്പോര്ട്ട് 👍👍👍👍👍👍
എല്ലാ മനുഷ്യരും നവിൻ്റെ കുടുംബത്തോടൊപ്പം നിൽക്കുക കോടതിയിൽ സത്യത്തിന് വിലയില്ല തെളിവിനാണ് ദിവ്യക്ക് ദൈവം തന്നെ കടുത്ത ശിക്ഷ വൈകാതെ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം
താങ്കളുടെ ഇത്തരം പ്രവചനങ്ങൾ കേട്ട് കോരിത്തരിച്ചിട്ടുണ്ട്... പ്രത്യേകിച്ച് സ്വർണ്ണ ക്കടത്ത് സമയത്ത്... പക്ഷെ ഒന്നും സംഭവിച്ചില്ല... ഇതും ഒന്നും നടക്കില്ല... കാരണം പിവി - നമോ ഡീൽ ...
എന്തായിരുന്നു ബിജെപി യുടെ അവകാശവാദം..... സുരേഷ് ഗോപിയുടെ കാൽ നട ജാഥാ.....കക്ഷി തൃശൂരിലെ...... കരുവന്നൂരിലെ....... എല്ലാം മറന്നു...... എല്ലാം ഒരു ജാഡാ. വെറുതെ ഒരു വോട്ട് പാഴായി!
ആദ്യത്തെ വിധിയിൽ ഉദ്ധരിച്ച് ഈ കേസിൽ ഇത് പ്രസക്തമാകുന്നില്ല എന്നദ്ദേഹം പറഞ്ഞ അതേ സുപ്രിം കോടതി പരാമർശങ്ങളാണ് ഇപ്പോൾ അദേഹത്തിന് പ്രസക്തമായിരിക്കുന്നത് എന്നതിലാണ് നിയമജ്ഞർക്ക് അത്ഭുതം. ഏതായാലും ഈ വിധി ഉന്നത കോടതിയുടെ വിലയിരുത്തലിന് വിധേയമാക്കും എന്ന് വിശ്വസിക്കാം
ശരിയാണ് .നീതിമാനും സത്യസന്ധനും നിഷ്കളങ്കനൂമായ നവീൻ ബാബു ഒരു ദിവ്യക്ക് പോലും തുല്യനല്ല..അത് ഒരിക്കലും അങ്ങനെ ആകില്ല. ദിവ്യ 1000 വട്ടം ജനിച്ചു മരിച്ചാലും എത്ര പുണ്യനദികളിൽ മുങ്ങിക്കുളിച്ചാലും നവീൻ ബാബുവിൻ്റെ ഒരു സെൽ (കോശം)പോലുമാകാൻ പറ്റില്ല.
CBI വന്നാലും ഇവിടെ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ട്. 'കക്കാനും നിൽക്കാനും' പഠിച്ച, കൊല്ലിക്കാനും, കൊലപാതകികളെ സംരക്ഷിക്കാനും കഴിവുള്ള ആളുകൾക്ക് എന്തു ഭയപ്പെടാൻ!നവീൻ ബാബുവിന്റെ കുടുംബത്തിന് കൂടുതൽ 'നഷ്ടങ്ങൾ' ഉണ്ടാകാതിരിക്കാനുള്ള കരുതൽ എടുക്കുന്നത് നന്നായിരിക്കും.😢
ഇതെല്ലാം നമ്മൾ സാധാരണക്കാർ അനുഭവിക്കുക ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂച്ചയുടെ സ്വഭാവമാണ് കാണിക്കുന്നത് കൊന്നു തിന്നും അതാണ് ഇവിടെ കാണാൻ കഴിഞ്ഞത് സ്വന്തം പാർട്ടിയുടെ അണികൾ ആയ കുടുംബത്തിന് ഒരു ട്രാൻസ്ഫർ പോലും നൽകാതെ ദ്രോഹിച്ച് മറ്റു പാർട്ടികളുടെ കാലുപിടിച്ച് സ്വന്തം ജില്ലയിലെ ട്രാൻസർ വാങ്ങേണ്ടി വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളൂ
വന്നു എന്നുകരുതി ലോൺ എടുക്കണം എന്നുണ്ടോ?അഥവാ ലോൺ എടുത്തെങ്കിൽ തന്നെ അത് ADM ്ന് കൊടുക്കാൻ ആയിരുന്നു എന്ന് എങ്ങനെ പറയും?അയാള് ആദ്യം പറഞ്ഞത് ഞാൻ പലരുടെ കയ്യിൽ നിന്നും കടം വാങ്ങി 98500 ഒപ്പിച്ചു എന്നാണ്.
നവീൻ സാറിന്റെ കുടുംബത്തിന് നീതി ലഭിക്കട്ടെ. ധിക്കാരി വീണ്ടും ജയിലിൽ ആകട്ടെ
ധിക്കാരികൾ വീണ്ടും ജയിലിലാകട്ടെ.....
1000000001 % Aaggrahikkunnii
ഞൊട്ടും. ഒരു അന്വേഷണ ഏജൻസിക്കും സ്വതന്ത്രമായ അന്വേഷണ റിപ്പോർട്ട് ഉണ്ടാക്കാൻ സ്വാതന്ത്ര്യമില്ല. എല്ലാ പിണുജി - മോദിജി സഖ്യം തീരുമാനിക്കും.
ഞാനിപ്പോഴും 100 % വിശ്വസിക്കുന്നു ഇവളെ ഒരു ചുക്കും -ചെയ്യില്ല രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി ഇവൾടെ പിന്നിലുണ്ട്😢 പുറമെ കാണുന്നതെല്ലാം വെറും പ്രഹസനം മാത്രമാണ്😢😢😢😢😢😢😢😢😢😢 ഇപ്പോൾ മറുനാട നിലും മലായാളി വാർത്ത ഇൻസൈഡിലും മാത്രമായി ചുരുങ്ങിത്തുടങ്ങി❤❤
വളരെ ശരിയാണ്. പക്ഷെ ആർക് എന്തു ചെയ്യാൻ പറ്റും?
Correct
100% correct
Very true
Athe namukk enthu cheyam....😢
തലശ്ശേരി കോടതി ഒരു സ്ത്രീയുടെ കുടുംബം മാത്രമേ കണ്ടുളളു ആ ഒരു സ്ത്രീമൂലം അനാഥരായ 3 സ്ത്രീകളുടെ വേദനയും അനാഥത്വവും കണ്ടില്ല.... എന്തു നിയമം എന്തു ന്യായം
Thallassery kunnappanu bishani vannirikkum
Partty kodathi...pavappettavan ethupolea cheytthal jeevitham katta puka..
പ്രോസീക്കുട്ടർ അവൾക്കു വേണ്ടിയല്ലേ വാദിച്ചത്, പിന്നെ എങ്ങനെ അവൾക്കു ജാമ്യം കിട്ടാതിരിക്കും 🥰🥰🥰
ലാവ്‌ലിൻ കേസ് അന്വേഷിക്കുന്നതുപോലെ സി ബി ഐ വരണം..
ഇവിടെ CBI എല്ലാം എല്ലാം രാഷ്ട്രിയ കളികൾ മാത്രം.
നവീൻ ബാബുവിൻ്റെ കുടുംബം എത്രയും പെട്ടന്ന് ഒരു പത്രസമ്മേളനം വിളിച്ച് ആ പത്രസമ്മേളനത്തിൽ കൂടി സിബിഐ അന്വേഷിക്കണമെന്ന ആവശ്യപെടണം
Adima kammikal alle avarum
ഈ സിപിഎം അടിമകളായ മനുഷ്യർ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമായി ഉന്മയിക്കുമോ 🤣🤣🤣
അനധികൃത സ്വത്ത് സംമ്പാദനവും, ഗുണ്ടായിസവും, അനുവദനീയമായതും, നിയമാവലിയിലുള്ളതുമായ ഇന്ത്യയിലെ ഒരേ ഒരു രാഷ്ട്രീയപ്പാർട്ടി CPIM .
Cpm party nasippikkuka keralam ninnum
CPIM നൊപ്പം ബിജെപി മോദിയും ഉണ്ട്...അല്ലെങ്കിൽ പണ്ടേ , സ്വർണ കള്ളക്കടത്ത് ചെയ്തപ്പോഴേ പരനാറി വിജയനെ ജയിലിൽ ഇട്ടെനേം... അപാര കൂട്ടുകെട്ട് ആണ്...
ഈ ജന്മം കൊണ്ട് തീരില്ല ആ സ്ത്രീ ചെയ്ത കുറ്റം.
100 % Correct
ആ കുറ്റത്തിന് ഉള്ള ദൈവ ശിക്ഷ ഈ ജന്മം കൊണ്ട് തീരില്ല വരും ജന്മങ്ങളിലും അനുഭവിക്കും അതു 10000000000000000000% ഉറപ്പ്
Not only that srre so many behind it especially that collector..... God will reveal it...... I hope...mm
പ്രിയ സാജൻ ദിവ്യയെ രക്ഷപ്പെടുത്താനാണ് cpm ദിവ്യയെതരം ത ഴ്ത്തി എന്ന് പറഞ്ഞ് നവിൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്
സിബിഐ തന്നെ അന്വേഷണം നടത്തണം എന്നാൽ മാത്രം ADM ന്റെ കുടുംബത്തിന് നീതി കിട്ടു
സ്വന്തം പാർട്ടി അനുഭാവി ആയിട്ട് പോലും ആ കുടുംബം ഇത്രയും ദുരന്തം നേരിട്ടു... അവർ Congress, BJP വല്ലതും ആയിരുന്നു എങ്കിൽ എന്താകും അവസ്ഥ...
Niraparadhi oru kudumbathinta. Allam nashttappaduthiya. Kolipathaki
CPM കൊള്ള ചെയ്യുന്നതിന്റെ പങ്കുപറ്റി പിണുവിനെയും കുടുംബത്തെയും സംരക്ഷിക്കുന്ന BJP നിയന്ത്രിക്കുമ്പോൾ CBI വന്നാലും ഒരു പുല്ലും നടക്കാൻ പോകുന്നില്ല!
സിബിഐ അന്വേഷിക്കുന്ന ലാവ്‌ലിൻ കേസ് എന്തായി എന്നറിയാമോ ❓
സ്വർണ്ണക്കടത്ത് കേസ് എന്തായി ❓ ED അന്വേഷിക്കുന്ന ലൈഫ് മിഷൻ കേസ് എന്തായി SFIO അന്വേഷിക്കുന്ന മാസപ്പിടി കേസ് എന്തായി ❓
അപ്പോൾ കേന്ദ്രവും സംസ്ഥാനവും ഒന്നാണ് എന്നല്ലേ കേരള പോലീസ് അന്വേഷിച്ചാൽ ഒന്നും നടക്കുന്നില്ല എന്നത് ഓൺലൈൻ വാർത്താ ക്കാരെങ്കിലും പറഞ്ഞറിയാൻ പറ്റും സിബിഐ ആണെങ്കിൽ ഒന്നും അറിയാൻ പോലും പറ്റില്ല
സിബിഐ വന്നാലും സിപിഎം ബിജെപി deal ആയി അവസാനിക്കാതെ ഉള്ളു
നടക്കാത്ത എന്തു സുന്ദരമായ സ്വപ്നം. സിബിഐ ക്ക് കണ്ടുപിടിക്കാൻ എന്തെങ്കിലും തെളിവ് ബാക്കിവെച്ചിട്ട് വേണ്ടേ. നമ്മുടെ പോലീസും പാർട്ടിയും അതുക്കും മേലെ. ഒന്നും നടക്കില്ല.
അവൾ തന്നെ ഉണ്ടാക്കിയ തെളിവുണ്ടല്ലൊ വീഡിയോയായി ' അതു പോരെ
eni Bakie thalu va oru pada unda Ada kidan edtha oru puda alu kanu
❤❤❤❤😂😂
@@ManojUliyan അതിൽ നിന്നും ആത്മ ഹത്യ പ്രേരണക്ക് സമ്മർദ്ദം ചെലുത്തി എന്നല്ലേ കിട്ടൂ. അതാണോ സത്യം??? ബാക്കി സംഭവങ്ങൾ നടന്ന ADM ന്റെ ക്വാർട്ടേഴ്‌സ്, പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് എല്ലാം clean അല്ലേ.
ꪗꫀ𝘴 👍
തെളിവ് മുഴുവൻ ഇല്ലാതാക്കീട്ട് CBI യെ ഏല്പിച്ചിട്ട് എന്താ പ്രയോജനം
തെളിവായി ആ വീഡിയോ മാത്രം മതി
പോരാ ഒരുപാട് തെളിവുകൾ നഷ്ടപ്പെട്ടു....
CBI ഇവിടെ എത്ര കേസ് തെളിയിച്ചു
@@thomas.3299അല്ലെ പിന്നെ cbi പിരിച്ചു വിടണം 😂
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെ തെളിവെല്ലാം നശിപ്പിക്കപ്പെട്ടു
രാവിലെ ഒരു പോസിറ്റീവ് news 🙏,
ഈ കേസ് CBI അന്വേഷണം നടത്തണം മഞ്ജുഷക്കും മക്കൾക്കും നീതി കിട്ടണം
എന്തെങ്കിലും നടക്കട്ടെ. ആ കുടുംബത്തിനു ഒരു ആശ്വാസം നൽകണേ
മറുനാടനെ വിശ്വാസം 🙏🏻🙏🏻
ഈ സ്ത്രീയുടെ വീഡിയോ എല്ലാവരും കണ്ടതല്ലേ കോടതി കണ്ടില്ലെങ്കിലും ദൈവം കാണാതിരിക്കില്ല കോടതിയെ വിശ്വാസമില്ലാത്ത ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു.
സ്വർണക്കടത്ത്, ലൈഫ്, എക്സലോജിക്, കുറെ കേന്ദ്ര അന്വേഷണം കണ്ടതാണ്.....
😂😂😂😂
ഇനിയും കാണും. Communist ജനതാ Party യോടാണ് കളി.
സിബിഐ ഇവർക്ക് പുല്ല്
ഇതൊക്കെ ചുമ്മാ. ശക്തമായ പ്രതിപക്ഷവും മീഡിയായും ഇല്ലാത്ത തുകൊണ്ട് ഒരു പുല്ലും നടക്കില്ല. പൊട്ട വാർത്തകൾ കേട്ടു മടുത്തു. ആർജ്ജവം ഉണ്ടെംഗിൽ പോയി സമരം ചെയ്ത് താഴെ ഇറക്ക്.
കൂടാതെ ഈന്തപ്പഴം ബൈബിൾ കഥകൾ
ആ കുടുംബത്തിന് നീതി കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ലാവ്‌ലിൻ കേസ് അന്വേഷിക്കുന്നതുപോലെ സി ബി ഐ വരണം..
Cbi ക്ക് സർക്കാർ അനുമതി കൊടുത്തിട്ടുണ്ടോ പൊട്ട 😂
😂😂😂😂😂😂
@@BaburajBabu-m1wCBI പരിപൂർണമായും ഒരു സ്വതന്ത്ര Agency ആണ്. അല്ലേ ബുദ്ധിമാനേ 😂😂😂?
തെളിവുകൾ മൊത്തം നശിപ്പിച്ചു കഴിഞ്ഞു അല്ലെങ്കിൽ ഗോവിന്ദന്റെ ഭാര്യ ഇത്ര ഓപ്പൺ ആയി അവളെ സ്വീകരിക്കാൻ ജയിലിനു മുമ്പിൽ കാവൽ നിൽക്കില്ല ഇനി ആരും എന്തുചെയ്തിട്ടും കാര്യം ഇല്ല എന്ന് തന്നെ ആണ് അതിനർത്ഥം
ഒരു കോപ്പും നടക്കില്ല പോയവർക്ക് പോയി ഇവിടെ എത്രയോ കേസുകൾ നമ്മൾ കണ്ടതാണ്
CBI തന്നെ ഈ കേസ് അന്വഷിക്കണം
സി ബി ഐ അന്വേഷണം വന്നാൽ മാത്രമേ നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടുക ഉള്ളു.
ഇതൊക്കെ എത്രയോ കേട്ടതാണ്. അവൾക്കു ഒന്നും സംഭവിക്കില്ല 😄😄😄😄
മരണം നടന്നതിന് പിറ്റേദിവസം പ്രശാന്തൻ പറഞ്ഞത് കൈക്കൂലി കൊടുക്കേണ്ടുന്ന പണം ഞാൻ പല ആളുടെ കയ്യിൽ നിന്നും വാങ്ങിച്ച് ഒപ്പിച്ചെടുത്തത് ആണെന്ന്. ഇപ്പോൾ പറയുന്നു ബാങ്കിൽ നിന്നും സ്വർണ്ണ വായ്പ എടുത്തതാണെന്ന്.
എല്ലാം ശശിമയം..
ഇങ്ങിനെ യെല്ലാം പറഞ്ഞിട്ടും പ്രശാന്തനെ ഒന്ന് ചോദൃം ചെയ്യാൻ പോലും ഒരു നീതിന്യായ സംവിധാനവും മുന്നോട്ട് വന്നിട്ടില്ല. അതെന്താ?😮😮
ഒരു കള്ളം മറയ്ക്കാൻ നൂറു കള്ളം പറയേണ്ടിവരും
Kalla nayinda mon
Oct 11 pwrayunnu phone ayal ADMkikooli vangunna aal alla athine patti oru soochanayum tharunnilla ennu😊
SFIO വന്നല്ലോ ! എന്നിട്ട് എന്തായി ? CBI നട്ടിലുള്ള പിടിച്ചു പറി മുതൽ എല്ലാം അന്വേഷിക്കുന്ന്നുണ്ടെല്ലോ എന്നിട്ട് കുറെ ഉണ്ടാക്കി
കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വെറും പ്രഹസനമായി മാറുന്നു.
Cpm നവീൻ ബാബുവിന്റെ കുടുംബത്തെ ബ്രെയിൻ വാഷ് ഈസി ആയി നടത്തും ഉറപ്പല്ലേ 🤑🤑🤑
ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം 😞
സാജൻ സാറേ താങ്കളുടെ വക്കീൽ ബുദ്ധി അടിപൊളി. കാരണം നേരിട്ട് ഈ കേസ് വാദിച്ചില്ലേലും താങ്കൾ പറഞ്ഞത് പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ബുദ്ധി കേരളത്തിൽ ആര്ക്കും ഉണ്ടാകില്ല എന്നും പറഞ്ഞുകൊണ്ട് ആ ബുദ്ധി താങ്കൾ nice ആയിട്ട് അവതരിപ്പിച്ചു. അതും മോദി സർക്കാർ ഉന്നം വച്ച സഹകരണ ബാങ്കിനെ ഉയർത്തികാണിച്ചു കൊണ്ട്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അല്ലേ? താങ്കൾ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നിടത്തോളം കാലം താങ്കളുടെ കൂടെ പ്രവർത്തിക്കണം എന്നു ഉണ്ട്. പക്ഷേ താങ്കളുടെ സാഹചര്യം അല്ലല്ലോ എന്റെ 😞😞😞 എങ്കിലും ഞാൻ ഉൾപ്പെടുന്ന ഞങ്ങൾ കുറച്ചു പേരുടെ കട്ട സപ്പോര്ട്ട് 👍👍👍👍👍👍
എല്ലാ മനുഷ്യരും നവിൻ്റെ കുടുംബത്തോടൊപ്പം നിൽക്കുക കോടതിയിൽ സത്യത്തിന് വിലയില്ല തെളിവിനാണ് ദിവ്യക്ക് ദൈവം തന്നെ കടുത്ത ശിക്ഷ വൈകാതെ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Great 🎉
ഒരു സിബിഐ യും വരില്ല. ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് pv ക്ക് അറിയാം. അങ്ങനെ ഒരു പ്രതിസന്ധി വന്നാൽ kjp സഹായിക്കും.
വളരെ നല്ല തീരുമാനം
സിബിഐ അന്വേഷിക്കുന്നത്
അവളെ വിടരുത് CBI തന്നെ അന്വേഷിക്കണം.
ദീപക് നെ പറ്റി പറഞ്ഞത് വളരെ സത്യം ആണ് മുൻപും അയാളെ പറ്റി ആരോപണം ഉണ്ടായിട്ടുണ്ട്
താങ്കളുടെ ഇത്തരം പ്രവചനങ്ങൾ കേട്ട് കോരിത്തരിച്ചിട്ടുണ്ട്... പ്രത്യേകിച്ച് സ്വർണ്ണ ക്കടത്ത് സമയത്ത്... പക്ഷെ ഒന്നും സംഭവിച്ചില്ല... ഇതും ഒന്നും നടക്കില്ല... കാരണം പിവി - നമോ ഡീൽ ...
PV - നമോ വാഹ നമഹ സ്വാഹാ 😂😂😂
ആരന്വേഷിച്ചാലും കേരളം അല്ലേ ,തേഞ്ഞുമാഞ്ഞുപോകും 🤣🤣🤣
വരണം,
തീർച്ചയായും വരണം .....
ഇജ്ജാതി പാർട്ടി പൂതനയെ മണ്ണ് പറ്റിയ്ക്കാൻ ആരെങ്കിലും വേണ്ടേ ?????
C b i എന്തുപറയുന്നു അതേഎനി നോക്കാനുള്ളു
അതു കുടുബം വേണ്ട എന്നുപറഞ്ഞാൽ....? നവീൻ ബാബുവിന്റെ ആത്മാവിൻ ശാന്തി കിട്ടേട്ടെ.....❤
എന്റെ സാജാ ഒന്നും നടക്കില്ല ഇതു കേരളമാണ്
കേന്ദ്രം അനങ്ങില്ല .
അത്യാവശ്യം കേസുകൾ പിണു റെഡിയാക്കി വച്ചിട്ടുണ്ട് 😂
Very valuable message
അന്തർധാര ഉണ്ട് ഒന്നും സംഭവിക്കില്ല
CBI വരണം, അരാജകത്വവും അഴിമതിയും പുറത്തു കൊണ്ടുവരാൻ CBIയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ
ദേ വന്നു ദേ പോയീ 😂
ഹൈ കോടതി പറയണ്ടേ, അല്ലെങ്കിൽ സർക്കാർ. സാധ്യത ഇല്ലല്ലോ
ലാവ്‌ലിൻ പോലെ ആകരുത്
CBI ENQUIRY IS NEEDED
C. B. I ഏറ്റെടുക്കണം ഈ കേസ്
Cbi കേരളത്തിൽ എതുമ്പോൾ ഒരക്ഷരം കൂടി K cbi ആയി മാറുന്നു
K CBI😂😂😂
നവീൻ സാറിൻ്റെ കുടുബത്തിന് നീതി ലഭിക്കട്ടെ തല്ലി ചതച്ച് കൊന്നില്ലെ😢😢
സിബിഐ അന്വേഷണം ഒഴിവാക്കാനും, തെളിവുകൾ മുഴുവൻ നശിപ്പിക്കുവാനും വേണ്ടിയാണ് ഇവിടെ അന്വേഷണ പ്രഹസനം നടത്തുന്നത് തന്നെ.
ദിവ്യ അടുത്ത മന്ത്രിയാകാൻ ഇതോടെ യോഗ്യത നേടിയെന്നത് വാസ്തവമല്ലേ സാറെ
Good.CBI varatte
മറുനാടൻ മാത്രം മാത്രം മാത്രം,...... സത്യം 👍👍👍👍👍👍
മറുനാടന്
എന്നും
കോൺഗ്രസ് നെ
വിശ്വാസം
@@peter.p.j.3000 ഭയപ്പെടണം കാരണം എല്ലാം മാറ്റത്തിനു വിധേയം 😔😔😔😔
CBI അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്തിയ കേരളത്തിലെ ഒരു അഞ്ചു കേസുകൾ പറയാമോ. പോളക്കുളം കേസ് ഒഴിച്ച്
CBI should come to enquire this case.
സർ ഇത് പോലെ എല്ലാ നിയമങ്ങളും പറഞ്ഞു കൊടുത്താൽ അവർ അതിനുള്ള പ്രതിവിധി അവർ ഉണ്ടാക്കി രക്ഷപെടില്ലേ
ബുദ്ധി രാക്ഷസനാണ് Sir നിങ്ങൾ👍
സാറേ വല്ലതും നടക്കുമോ. ഈ പാർട്ടിയിൽ ചേർന്നാൽ ആരെ വേണമെങ്കിലും എന്തും ചെയ്യാം എന്നാണ് കേരളത്തിലെ നിലപാട്
ഒരു പുല്ലും നടക്കില്ല കാരണം cbi വന്നാലും നവീന്റെ കുടുംബത്തിന് നീതി കിട്ടില്ല അതൊക്കെ കേന്ദ്രം ഒതുക്കി കൊടുക്കും
നവീൻ ബാബുവിനെ കുടുംബം സിബിഐയുടെ അന്വേഷണത്തിന് കോടതിയിൽ പോകണം എങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളൂ പ്രലോഭനങ്ങൾ ഉണ്ടായാലും പുറകോട്ടു പോകരുത്❤❤❤❤❤❤
ശശിയെ branch കമ്മറ്റി യിലേക്ക് മാറ്റിയിട്ടു 6 മാസം കൊണ്ട് തിരിച്ചു വന്നു.
കരുവന്നൂർ കേസ് എന്തായി?
ഇടി വന്ന് ഇപ്പോൾ ഒലത്തും
എന്തായിരുന്നു ബിജെപി യുടെ അവകാശവാദം..... സുരേഷ് ഗോപിയുടെ കാൽ നട ജാഥാ.....കക്ഷി തൃശൂരിലെ...... കരുവന്നൂരിലെ....... എല്ലാം മറന്നു...... എല്ലാം ഒരു ജാഡാ. വെറുതെ ഒരു വോട്ട് പാഴായി!
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.....
ഈ ദീപക് ഒരു, വരട്ടുചൊറിയൻ മാധ്യമ പ്രവർത്തകൻ അല്ലേ 🤗വാർത്തയും കൊണ്ട് വരുമ്പോൾ തോന്നുന്നതാണ് 😮
ധർമ്മടത്തെ പാർട്ടിയുടെ ആസനം താങ്ങി!
Super 🙏🙏
സിബിഐ...എൻക്വിറി.. ഉടൻ...ബിജെപി കേന്ദ്ര നേതുതം എൻക്വിറി നടത്തിക്കണം..എന്ന് ജനങ്ങൾ ഒന്നടംഗം ആവശപ്പെടുന്നു...
നീതി നടപ്പാക്കാൻ പൊതു സമൂഹം കൂടെ നിൽക്കണം.
തെമ്മാടിത്തം കാണിക്കുന്ന രാഷ്ട്രീയക്കാരെ പൊതുജനങ്ങൾ നേരിടണം.
ആദ്യത്തെ വിധിയിൽ ഉദ്ധരിച്ച് ഈ കേസിൽ ഇത് പ്രസക്തമാകുന്നില്ല എന്നദ്ദേഹം പറഞ്ഞ അതേ സുപ്രിം കോടതി പരാമർശങ്ങളാണ് ഇപ്പോൾ അദേഹത്തിന് പ്രസക്തമായിരിക്കുന്നത് എന്നതിലാണ് നിയമജ്ഞർക്ക് അത്ഭുതം. ഏതായാലും ഈ വിധി ഉന്നത കോടതിയുടെ വിലയിരുത്തലിന് വിധേയമാക്കും എന്ന് വിശ്വസിക്കാം
പിണറായിയും വീണയും ഇതുപോലെ ചെയ്യും എന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തില്ലല്ലോ. ബിനാമി ഇടപാടിൽ
ഇതു വരെ വിവിധ കേന്ദ്രഏജൻസികൾ പൊക്കിയതൊക്കെ ഏത് വരെയായി.
Avar puram lokam kaanilla
ആര് ഏജൻസികളോ
അതിന്റെ മെച്ചം സിപിഎം നും ബിജെപി ക്കും കിട്ടിയല്ലോ
PV - NaMo സ്വാഹാ 😂😂😂
ഇതൊരു കൊലപാതകമാണെന്ന് അരി ആഹാരം കഴിക്കുന്ന ഏതൊരാൾക്കും പകൽ പോലെ വ്യക്തമാണ്.
ഇവളുടെ മക്കൾക്കും ഈ ഗതി വരട്ടെ dheivame 😢😢
നവീൻബാബു =100ദിവ്യ ചേർന്നാലും ആവില്ല
ശരിയാണ് .നീതിമാനും സത്യസന്ധനും നിഷ്കളങ്കനൂമായ നവീൻ ബാബു ഒരു ദിവ്യക്ക് പോലും തുല്യനല്ല..അത് ഒരിക്കലും അങ്ങനെ ആകില്ല. ദിവ്യ 1000 വട്ടം ജനിച്ചു മരിച്ചാലും എത്ര പുണ്യനദികളിൽ മുങ്ങിക്കുളിച്ചാലും നവീൻ ബാബുവിൻ്റെ ഒരു സെൽ (കോശം)പോലുമാകാൻ പറ്റില്ല.
ഷാജൻ നവീൻ ബാബുവിൻ്റെ കുടുംബത്തിനു നീതി കിട്ടണം,ഈ കേസ് വെറുതെ വിടരുത് ഷാജൻ,ആവർത്തിച്ചു ന്യൂസ് ചെയ്യണം
😢 ഒരു CBI യും വരില്ല എത്രയോ കേസുകൾ ഇതുപോലെയുണ്ട്
നവീൻ ബാബുവിന്റെ ഡ്രൈവറെ വേണ്ട വിധം ചോദ്യം ചെയ്താൽ ella സത്യവുംപുറത്തു വരും.
Cbi അന്ക്ഷിച്ചിട്ട് സിദ്ധാർഥിന്റെ കൊലപാതകം എന്തായി.
Super news🎉
എന്ത് നല്ല നടക്കാത്ത സ്വപ്നം
You say to true ❤
ലാവ് ലിൻ പോലെ ആവും അല്ലാതൊന്നും നടക്കില്ല
ഷാജൻ സാറേ. ഇങ്ങനെ മനുഷ്യർക്ക് ആശ കൊടുക്കരുത്. ഒരു ചുക്കും നടക്കാൻ പോകുന്നില്ല. കേരളീയർ ഇത് ഒത്തിരി കേട്ടതാണ്
CBI വന്നിട്ട് എത്ര കേസ്സ് തെളിയിച്ചിട്ടുണ്ട്.
സി.ബി .ഐ അന്വേഷണം അനിവാര്യം പാർട്ടി കടുംവെട്ടു നടത്തിക്കൊണ്ടിരി മ്പോൾ ധാരാളം സ്വത്തുക്കൾ ബിനാമികളെക്കൊണ്ടു കൈകാര്യം ചെയ്യിക്കും CBl വരണം എല്ലാം അഴിയണം
ഭരിക്കുന്നവരും, പാർട്ടിയും നടത്തികൊണ്ടിരിക്കുന്ന ചേപ്പടിവിദ്യകൾ നവീൻ ബാബുവിന്റെ കുടുംബത്തിന് അറിവില്ലാത്തത് ആവില്ല 🤗അവർ അവസരത്തിനായി കാത്തിരിക്കുക ആവും 🙏ഇപ്പോൾ രംഗത്തുവന്നാൽ പാർട്ടിയും ഭരണവും ആ പാവങ്ങളെ കരിച്ചു കളയും 🙏
ഒന്നും സംഭവിക്കുകയില്ല പാവങ്ങൾ എ ഡി എംന്റെ കുടുംബം
CBI വന്നാലും ഇവിടെ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ട്. 'കക്കാനും നിൽക്കാനും' പഠിച്ച, കൊല്ലിക്കാനും, കൊലപാതകികളെ സംരക്ഷിക്കാനും കഴിവുള്ള ആളുകൾക്ക് എന്തു ഭയപ്പെടാൻ!നവീൻ ബാബുവിന്റെ കുടുംബത്തിന് കൂടുതൽ 'നഷ്ടങ്ങൾ' ഉണ്ടാകാതിരിക്കാനുള്ള കരുതൽ എടുക്കുന്നത് നന്നായിരിക്കും.😢
സർ ഇങ്ങനെ ഇരുന്ന് പറയേണ്ട ആൾ ആയിരുന്നില്ല. സിബിഐ ആകേണ്ട ആൾ ആയിരുന്നു.. എന്തായാലും സാറിന്റെ ഈ കണ്ടെത്തലുകൾ സിബിഐ ക്ക് കൈ മാറണേ 🙏
Lavelin കേസിൽ പിണറായിയെ പൂട്ടിയത് പോലെ!!!
ഇതെല്ലാം നമ്മൾ സാധാരണക്കാർ അനുഭവിക്കുക ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂച്ചയുടെ സ്വഭാവമാണ് കാണിക്കുന്നത് കൊന്നു തിന്നും അതാണ് ഇവിടെ കാണാൻ കഴിഞ്ഞത് സ്വന്തം പാർട്ടിയുടെ അണികൾ ആയ കുടുംബത്തിന് ഒരു ട്രാൻസ്ഫർ പോലും നൽകാതെ ദ്രോഹിച്ച് മറ്റു പാർട്ടികളുടെ കാലുപിടിച്ച് സ്വന്തം ജില്ലയിലെ ട്രാൻസർ വാങ്ങേണ്ടി വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളൂ
അടുത്ത് വരുന്ന ഇലക്ഷൻ കഴിഞ്ഞു നോക്കിക്കോ ദിവ്യ സ്ഥാന കയറ്റതോട് കൂടി പാർട്ടിയിൽ ഉണ്ടാകും. CBI ഇത് അന്വേഷിച്ചാൽ പലതും വെളിയിൽ വരും
സിബിഐ അന്വേഷണ സാധ്യത തീരെയില്ല.അങ്ങനൊരു നിർദ്ദേശം വന്നാൽ തന്നെ അതിനെതിരെ ശക്തമായി കോടതിയിൽ പോകുന്ന പതിവാണ് കണ്ടുവരുന്നത്
വ്യാമോഹമാണ് മറുനാടാ. മോദിമാമൻ രക്ഷിക്കും...
കൊയ്യം ബാങ്കിലെ cctv പരിശോധിക്കുക പ്രശ്‌ന്തൻ അവിടെ ലോൺ എടുത്ത സമയത്തു വന്നിട്ടുണ്ടോ എന്ന് അറിയാമല്ലോ!
വന്നു എന്നുകരുതി ലോൺ എടുക്കണം എന്നുണ്ടോ?അഥവാ ലോൺ എടുത്തെങ്കിൽ തന്നെ അത് ADM ്ന് കൊടുക്കാൻ ആയിരുന്നു എന്ന് എങ്ങനെ പറയും?അയാള് ആദ്യം പറഞ്ഞത് ഞാൻ പലരുടെ കയ്യിൽ നിന്നും കടം വാങ്ങി 98500 ഒപ്പിച്ചു എന്നാണ്.
ബിനാമി ഇടപാടുകൾ പൊക്കില്ല , കേസ് ഡയറി യിൽ കാണും
സിബിഐ വരും.!!
എല്ലാം ജയിക്കുമ്പോഴും ചെറിയ ചെറിയ പരാജയവും ഉണ്ടായിക്കൊണ്ടിരിക്കില്ലേ സാർ....
CBI വരാതിരിക്കാൻ, ബിനാമി ഇടപാട് പിടിക്കാതിരിക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണം മുൻകൂട്ടി കൊണ്ടുവരും