ഈ 10 ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ രക്ഷപ്പെട്ടു. വലിയൊരു സമ്പത്ത്, പണം, പദവി തേടി വരും

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 209

  • @beenamujeeb1843
    @beenamujeeb1843 3 месяца назад +20

    നമസ്കാരം ഹരിജി.... ഇതിൽ പറഞ്ഞരണ്ടു ലക്ഷണങ്ങൾ എനിക്ക് കാണുവാൻ കഴിഞ്ഞു.... ഇനി എല്ലാം പടച്ചവന്റെ കയ്യിൽ....

  • @kusumammoni6417
    @kusumammoni6417 3 месяца назад +5

    നമസ്തേതിരുമേനി 🙏 ഒരുപാടു സന്തോഷത്തോടെയാണ് അങ്ങയുടെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്നത് കറുത്ത ചോണൽ ഉറുമ്പ് വരിവെച്ചു കയറി വന്നുകൊണ്ടിരിക്കുന്നു ഇന്നലെ കുറച്ചധികം പണം വീട്ടിൽ വന്നു കൂടാതെ മക്കളുടെ ആദ്യ ശമ്പളം ഈ മാസം മുതൽ വന്നുതുടങ്ങും എന്ന് അറിയിച്ചിരിക്കുന്നു തിരുമേനി പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇവിടെ കണ്ടുതുടങ്ങി ഉപ്പൻ മുറ്റത്തു വന്നു ശബ്‌ദം ഉണ്ടാകുന്നു ഇണ പ്രാവുകൾ (അരിപ്രവാണേ )എന്നു വരാറുണ്ട് കുരുവികൾ കൂടുകൂട്ടാൻ എത്തുന്നുണ്ട്. പിന്നെ കീരിയെ പതിവായി ഇവിടെ കാണാറുണ്ട് കീരി നല്ലതാണോ

    • @nikhiln.b8368
      @nikhiln.b8368 3 месяца назад

      ഉപ്പൻ വീടിന് ചുറ്റും വന്ന് ശബ്ദം ഉണ്ടാക്കാറുണ്ട്. വീടിൻ്റെ ചുറ്റും എന്നും കീരി വരാറുണ്ട്.

  • @minikrishna9346
    @minikrishna9346 3 месяца назад +6

    ഞാൻ ബാംഗ്ലൂർ ഇൽ ആണ് താമസിക്കുന്നെ ഞാൻ ഇവിടെ ഉപ്പനെ അങ്ങനെ കണ്ടിട്ടില്ല എന്നാൽ ഇന്ന് ടെറസിൽ ചെടിയുടെ മുകളിൽ ഇരിന്നു സൗണ്ട് ഉണ്ടാക്കി ഞാൻ നോക്കി കഴിഞ്ഞ ശേഷം അത് പോയി.. വല്ലാത്ത സന്തോഷം തോന്നി കാരണം ഒരു പ്രതീക്ഷയിൽ ഇരിക്കുന്ന സമയം ആണ്

    • @Ushadevi-rf2sv
      @Ushadevi-rf2sv 23 дня назад

      ഒന്നും സംഭവിക്കില്ല സുഹൃത്തേ, എറെ വീട്ടിൽ വർഷ ങ്ങളായി വരുന്നുണ്ട്, പക്ഷേ ഐശ്വര്യവും ഇല്ല, അയാം പറയുന്ന ആ ഒരു കാര്യവും സത്യമല്ല

  • @rajir6196
    @rajir6196 3 месяца назад +3

    ഹരിജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മൃദുൽ മൂലം ഹൃദ്യ ഉത്രിട്ടാതി 🙏🙏

  • @somathomas6488
    @somathomas6488 3 месяца назад +3

    നമസ്കാരം മോനെ ❤️പറഞ്ഞതിൽ 80% എനിക്ക് അനുഭവങ്ങൾ ആണ് 👍👍👍
    ഓം നമഃ ശിവായ 🙏🙏

  • @suryajr3222
    @suryajr3222 3 месяца назад +2

    നമസ്കാരം ഹരിജി നന്ദി പുതിയ ഒരറിവ് തന്നതിന് 🙏🙏🙏

  • @princejosephjoseph5558
    @princejosephjoseph5558 3 месяца назад +4

    ടാങ്കു തിരുമേനി 🙏🙏🙏ഒരുപാട് നന്ദി എനികെ വേണ്ടി പൂജയിൽ പാർത്ഥിക്കുമോ 🙏🙏🙏

  • @SindhuUdayan-k4v
    @SindhuUdayan-k4v 3 месяца назад +2

    എന്റെ വീട്ടിൽ എന്നും കറുത്ത ഉറുമ്പ് മുട്ടയുമായി വരും സാമ്പത്തികം ഇല്ലാതായതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല 🙏🙏🙏🌹🌹ധിക്കാരം പറഞ്ഞതല്ല തിരുമേനി 🙏🙏🙏സകടത്തോടെ പറയുകയാ 🙏🙏ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്‌ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🌹🌹

  • @idukkikari2404
    @idukkikari2404 3 месяца назад +1

    Namaskaram thirumeni. Mini uthram . kadangal ellam ennil ninnum poornamayum ozhivakan prarthikane thirumeni

  • @NishaS-d6y
    @NishaS-d6y 3 месяца назад +1

    അനൂപ് ചതയം ജോലിയുടെ പേപ്പർ എല്ലാം ശെരിയാക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @SasikalaK-dr8lx
    @SasikalaK-dr8lx 2 месяца назад

    ഒരുപാട് കടം ഉണ്ട് തിരുമേനി തിരുമേനി പ്രാർത്ഥിക്കണേ ശശികല മൂലം 🙏🏻🙏🏻🙏🏻

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 месяца назад +1

    ❤thanks lottttts thirumeni ❤agude kalale umma vache shobin sonmathew ❤

  • @shijipramod7856
    @shijipramod7856 3 месяца назад +9

    നമസ്കാരം ഹരിജി എന്റെ വീടിന്റെ മുന്നിൽ ഒരു ലക്ഷ്മി തരു ഒരു കണിക്കൊന്ന രണ്ടു മരവും ഉണ്ട്‌ അതിൽ രണ്ടിലും നിറയെ കിളികളാണ് ഇന്നു ഞാൻ പതിവിലും നേരത്തെ ഉണർന്നു അപ്പോൾ പടിഞ്ഞാറു വശത്തു മതിലിൽ രണ്ടു പൊന്മാൻ ഇരിക്കുന്നു

  • @Mtm848
    @Mtm848 3 месяца назад +1

    മോനേ ഈ നമ്മക്ക് വേണ്ടി പ്രാപിക്കണം നാള് അത്തം പേര് മോളി ശത്രുദോഷം നഷ്ട സ്റ്റേ ഹം തിരിചുകിട്ടാൻ പ്രാബ ത്ഥിക്കണം❤🎉

  • @ushak6987
    @ushak6987 3 месяца назад

    മോളുടെ വിവാഹം തീരുമാനിച്ചു. നിശ്ചയിച്ച സമയത്ത് തന്നെ ഭംഗിയായി നടക്കുവാൻ പ്രാർത്ഥിക്കണേ

  • @lalithatn296
    @lalithatn296 3 месяца назад +2

    ഹരി ജി കൊന്ന പൂവ് ഒരു സ്ത്രീ യും പുരുഷനും ഒരു പെൺ കൊച്ചു മ് തരുന്നത് ആയി സ്വപ്നം കണ്ടാൽ എന്താ ണ് ഫലം ഒന് പറയാം മോ

  • @lustrelife5358
    @lustrelife5358 3 месяца назад +1

    കാക്കകൾ സ്ഥിരമായി വരാൻ തുടങ്ങിയിട്ട് മാസം 6 ആയി. വീടിന്റെ 100 മീ. അടുത്ത് ദുർഗ - ബാലഭദ്ര ക്ഷേത്രം ഉണ്ട് . പക്ഷേ രഹസ്യം പോലെയാ പാട്ട് വക്കുന്നത്. അമ്പലം അവിടെ ഉണ്ടോന്ന് പോലും ഓർമ ൽ വരില്ല. എന്റെ ചെറുപ കാലത്ത് വെളുപ്പിന് 4.30 ന് വൈകീട്ട് 5 ന് ശേഷം ക്ഷേത്ര പാട്ട് കേൾക്കുമായിരുന്നു.
    ഇപ്പൊൾ പല വ്യക്തികൾ Police station ൽ (ക്ഷേത്രത്തിലെ പാട്ടുകൾ ഉച്ചത്തിൽ വയ്ക്കരുതെന്ന് ) പരാതി കൊടുത്തതോട് കൂടി ഒന്നും കേൾക്കാൻ വിധിയില്ലാതായി.😢

  • @sujaelavunkal8284
    @sujaelavunkal8284 3 месяца назад +1

    നമസ്തേ ഹരിജി

  • @geethas329
    @geethas329 3 месяца назад +2

    🙏ഹരിജീ

  • @LathaS-t4h
    @LathaS-t4h 3 месяца назад +1

    നിങ്ങൾ പറഞ്ഞത്ത്. എനിക്ക് ദിവസവും അനുഭവിക്കുന്നതാണ

  • @sindhu8279
    @sindhu8279 3 месяца назад +11

    ഉപ്പനും കൃഷ്ണ പരുന്തും പൂച്ചയും എന്നും വരും. ഉപ്പൻ മൂന്നും നാലും എണ്ണം വീടിനോട് ചേർന്ന് എപ്പോഴും കാണും. വര്ഷങ്ങളായി ഇങ്ങനെയാണ്. അവർക്ക് ആ ഹാരവും കൊടുക്കും. എന്നിട്ടും ഇനി അനുഭവിക്കാൻ ഒന്നും ഇല്ല.

    • @suseelaraj955
      @suseelaraj955 3 месяца назад +1

      True

    • @leeladevan8129
      @leeladevan8129 3 месяца назад +1

      Correct

    • @rangoli2907
      @rangoli2907 3 месяца назад +2

      സത്യം.ചെമ്പോത്ത് എൻ്റെ വീടൻ്റെ ഉള്ളിൽ തന്നെ ഓടി നടക്കുന്നുണ്ട്.

    • @ramanika8209
      @ramanika8209 3 месяца назад

      കറുത്ത ഉറുമ്പ്, ചേമ്പോത്തു, പൂച്ച എവിടത്തെ എന്ന് അറിയില്ല..... വന്നുകേറിയിട്ടു ഉണ്ട്... ഒരു കൊച്ചും ഉണ്ട്...... ഇവിടെ പ്രസവിച്ചതാണോ... എന്ന് അറിയില്ല..... ഇന്നലെ ആണ് കണ്ടത്.... അലമാരയുടെ അടിയിൽ.. പൂച്ച കുട്ടിയെ......... കിളി.. യും കാണാറുണ്ട്......... ❤️❤️

    • @mdsfashionworld674
      @mdsfashionworld674 3 месяца назад

      സത്യം

  • @sindhusneha2587
    @sindhusneha2587 3 месяца назад

    Thanks Hariji

  • @kichuyt1726
    @kichuyt1726 3 месяца назад

    നമാസതേ ഹരിജി🙏🙏🙏

  • @GopikaRNair-it2gs
    @GopikaRNair-it2gs 3 месяца назад

    Ee paranjathil chilathokke kanan kazhinjittund😊

  • @UshaKumari-um2ed
    @UshaKumari-um2ed 3 месяца назад +2

    Namaste verygood congratulations ushakumari Uthram 🙏🙏🙏👌👍

  • @__love._.birds__
    @__love._.birds__ 3 месяца назад +1

    നമസ്കാരം 🙏സത്യം

  • @Way_of_time
    @Way_of_time 3 месяца назад +1

    Ithellam sambavikkunnund😮

  • @veenaveena3059
    @veenaveena3059 3 месяца назад

    ഭസ്മത്തിന്റെ മണം വീട്ടിൽ ഉണ്ടാക്കുന്നത് എന്തുകൊണ്ട ഒന്നു പറയാമോ 🙏🏻

  • @ParishaParisha-n8o
    @ParishaParisha-n8o 3 месяца назад +1

    അൽഹംദുലില്ലാഹ് ❤

  • @GauriP-di3yk
    @GauriP-di3yk 3 месяца назад +6

    മൊനേ ഒന്ന് ഫോൺ നമ്പർ തരാമോ കാരൃമായി
    പറയാനുണ്ട് 😢

  • @ashavasanthakumar8385
    @ashavasanthakumar8385 2 месяца назад

    Namaskaram sir...njan mikkappozhum uppane kanukayum uppante sound kelkkunnum und...sir

  • @pranavamhospital558
    @pranavamhospital558 3 месяца назад

    Njanum husbandum molum pooram Anu nallathano thirumeni

  • @Ushadevi-rf2sv
    @Ushadevi-rf2sv 23 дня назад

    ആഒരു, ഒരു, ആ ഒരു...

  • @JAYASREERAJU-b1x
    @JAYASREERAJU-b1x 3 месяца назад +1

    ഹരിജി പറഞ്ഞത് 4കര്യം എനിക്ക് ഉണ്ടയി

  • @geethas8769
    @geethas8769 3 месяца назад +1

    Uppan means Eswaran kaakka ena cherunnathu kandu Hariji ethu kandathu nallathaano

  • @faiha6804
    @faiha6804 3 месяца назад

    ബിസിനസ്‌ മെച്ചപ്പെടാൻ എന്തേലും ഉണ്ടോ???

  • @umavs7802
    @umavs7802 3 месяца назад +1

    🙏🏼🙏🏼🙏🏼

  • @mrs.parkjimin3841
    @mrs.parkjimin3841 3 месяца назад

    കാക്കയ്ക്കു ഭക്ഷണം കൊടുത്താൽ തർപ്പണം വിളിച്ചു വരുത്തും എന്നു പറയുന്നത് ശരിയാണോ? അതു കൊണ്ടു പേടിയാണ്. ഈ ഭയത്തിന് ഒരു പരിഹാരം പറഞ്ഞു തരാമോ? 🙏🙏🙏🙏

  • @JayaJaya-m9b7b
    @JayaJaya-m9b7b 3 месяца назад +1

    🙏🙏🙏

  • @RenjiniSivaprasad
    @RenjiniSivaprasad 3 месяца назад

    Thanku you sir

  • @leenachandranleenachandran2340
    @leenachandranleenachandran2340 3 месяца назад

    നമസ്കാരം

  • @MiniBubuuu-mz6ds
    @MiniBubuuu-mz6ds 3 месяца назад

    Hari... Enik 15laksham kadam undu veettan vazhi paranjjuthatumo aake vishamathilanu🙏🙏🙏 1:03 1:07

  • @PriyaP-c7r
    @PriyaP-c7r 3 месяца назад

    ഹരിജി ബട്ടർഫ്‌ളൈസ് ഇണയായി കാണുന്നു അതെന്താണ് ഒന്നു പറയാമോ 🙏🏽

  • @KukkuKukku-rq3tm
    @KukkuKukku-rq3tm 3 месяца назад

    ഞാനും hus എപ്പോഴും വഴക്ക് ആണ്. ഒരു മിച്ചു പോകാൻ പറ്റുനില.. എന്റെ പ്രശനം എങ്ങനെ തീർക്കും പ്ലസ് reply

  • @rajaramramaswamy6173
    @rajaramramaswamy6173 3 месяца назад +1

    🙏🙏🙏🙏🙏🙏

  • @sajianil3756
    @sajianil3756 3 месяца назад

    Thirumeni🙏 നമ്മൾ പച്ച കർപ്പൂരം വയ്ക്കുന്നത് കറു ത്ത വാവിന് അല്ലാതെ പിന്നെ എന്നാ വയ്ക്കേണ്ടത്

  • @jayasudheer8665
    @jayasudheer8665 3 месяца назад

    Enikk vaishakamasathil guruvayurappante photo kitty

  • @Parussofficials
    @Parussofficials 3 месяца назад

    ബന്ധുക്കളുടെ കൂടെ 2 സ്ഥലം വാങ്ങിയിട്ടുണ്ട് Share ആയി , ഇപൊ ആവശ്യം വന്നപ്പോൾ call എടുക്കില്ല , replay ഇല്ല എന്തു ചെയ്യണം എന്ന് അറിയില്ല . അത് വിറ്റ് നമ്മുടെ കയ്യിൽ Cash വരാൻ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞു തരണം തിരുമേനി.

  • @RRAVLOGS123
    @RRAVLOGS123 3 месяца назад

    Paza varunila. 7monthsai.vanniti.budhimutanu

  • @getha4435
    @getha4435 3 месяца назад

    🙏🙏🙏💕

  • @deepasanthosh6402
    @deepasanthosh6402 3 месяца назад

    ❤❤❤🙏🏻🙏🏻🙏🏻

  • @lathagopan6884
    @lathagopan6884 3 месяца назад

    🥰🙏❤️

  • @msudayarani-ne9fy
    @msudayarani-ne9fy 3 месяца назад +1

    പച്ചവിട്ടിൽ വീട്ടിൽ വന്നാൽ രൂപ കിട്ടും എന്ന് പറയുന്നത് ശരിയാണോ

  • @jithin8484
    @jithin8484 3 месяца назад

    🙏🌼🌸❤️🌸🌼🙏

  • @Disneykpopfan237
    @Disneykpopfan237 3 месяца назад

    😢😮

  • @SheenasajeevSheenasajeev-g9f
    @SheenasajeevSheenasajeev-g9f 3 месяца назад +7

    ഫോൺ number തരുമോ

  • @prajulprajul4234
    @prajulprajul4234 3 месяца назад +51

    എന്റെ മനസമാധാനം പോയി ഹരിജി 🕉️🤔😓😓ഏട്ടൻ വീണ്ടും മദ്യപാനം തുടങ്ങി 😓😓മിനിഞ്ഞാന്ന് കാണാൻ വയ്യാത്ത കോലത്തിൽ റോട്ടിൽ കിടക്കാ 😓ആൾക്കാർ കൂടി ഓരോ ആൾക്കാർ എന്നെ വിളിച്ചു പറയാ 😓😓ഇതിനു പുറമെ നാണക്കേട് വേറെ ഉണ്ടോ 😓😓എന്റെ വിധി 😓ഒന്നിലും വിശ്വാസം ഇല്ലാതെ പോവാ ഹരിജി 😓😓😓ഇങ്ങനെ ഇല്ലായിരുന്നു 😓എന്താ ഇങ്ങനെ എന്ന് ഒരു പിടുത്തം കിട്ടുന്നില്ല 😓😓പ്രാർത്ഥിക്കണേ ഹരിജി 🕉️🕉️🙏🙏🙏

    • @Floweringrose123
      @Floweringrose123 3 месяца назад +7

      Read or chant siva slokams daily. U will get solution to ur problems.

    • @rangoli2907
      @rangoli2907 3 месяца назад +4

      നിങ്ങൾ teatment കൊടുക്കു അതാണ് Solution

    • @SunithaSuresh-bc1xq
      @SunithaSuresh-bc1xq 3 месяца назад +5

      Chakkulathu deviye manasarinju vilikkooo
      Bhalam urappa

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 3 месяца назад +3

      വിഷ്ണു സഹസ്ര നാമം ദിവസവും രാവിലെ ജപിക്കുക. അനുഭവം ഉണ്ട് അതുകൊണ്ട് പറഞ്ഞതാ

    • @prajulprajul4234
      @prajulprajul4234 3 месяца назад

      😓😓

  • @NXOkid
    @NXOkid 3 месяца назад

    🙏🙏

  • @Indiancitizen177
    @Indiancitizen177 3 месяца назад +3

    എന്റെ വീട്ടിൽ ഒരു അമ്മയും കുഞ്ഞും പൂച്ച വന്നിട്ടുണ്ട്, ഒരു ദിവസം വീട്ടിൽ നിന്നിട്ട് പോയി. മറ്റൊരു ദിവസം വീടിന്റ ടെറസിൽ പൂച്ച പ്രസവിച്ചു 2day ഉണ്ടായിരുന്നു പിന്നെ അത് പോയി..

  • @sukumarivg9479
    @sukumarivg9479 3 месяца назад +4

    ഹരി ഗുഡ് എന്റെ വിട് പണി പുറത്തീകരിക്കുവാൻ പ്രാർത്ഥിക്കണം ശികുമാരി pururuttathi❤❤❤

  • @VasanthaVasantha-q6c
    @VasanthaVasantha-q6c 3 месяца назад

    തിരുമേനി എനിക്ക് ഭയങ്കര മറവിയാണ് തിരുമേനി മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ

  • @radhamohan4034
    @radhamohan4034 3 месяца назад +2

    Namaste,iam living in flat,only with prayers, Krishna 🙏🙏🙏🙏🙏🙏🙏

  • @TestDose-f7v
    @TestDose-f7v 3 месяца назад

    മഹാലക്ഷ്മിയുടെ നിൽക്കുന്ന ഒരു ഫോട്ടോ കിട്ടി. അത് വീട്ടിൽ വെയ്ക്കാമോ?

  • @ajithparameswaran6625
    @ajithparameswaran6625 2 месяца назад

    Pucha kopu byke seetu matnthi tavidupodiyaki

  • @subhadraknair2824
    @subhadraknair2824 3 месяца назад

    എനിക്ക് എല്ലാ വീഡിയോ കാണൻ പാട്ടില്ല. കരണം എൻ്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ല അങ്ങനെ ഞാൻപുറത്തു പോകൻ പറ്റുന്ന സന്ദർഭത്തിൽ മാത്രം മൊബൈൽ ചാർജ് ചെയ്യുക. അയ്യോ കുറച്ചു ദിവസം മുൻ അടുത്ത വീട്ടിലെ നായ എൻ്റെ വീട്ടിൽ വന്നു അപ്പി ഇട്ടിട്ടു പോയി. അപ്പോ ഞാൻ വിജാരിച്ചു ഭൈരവ വാഹനമാനല്ലോ കുഴപ്പമില്ല എന്ന്

  • @Amarnarhva
    @Amarnarhva 3 месяца назад

    ഫോൺ no. തരുമോ തിരുമേനി

  • @abdullatheef7221
    @abdullatheef7221 2 месяца назад

    കാക്ക ഏത് എത് വിട്ടിലും വരും ആ ഹാം കണ്ടാൽ

  • @sasidharanpr5882
    @sasidharanpr5882 3 месяца назад +2

    ഞാൻ കടയിൽ നിന്ന് പൊതി കൊണ്ട് വന്നപ്പോൾ മൊത്തം ചരമ കോളം.കിടന്നുറങ്ങിയ എൻ്റെ ദേഹത്ത് പുച്ച വന്ന് കടിപിടി കൂടി. പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ വഴിയെ പോയ പട്ടികൾ എന്നെ കടിക്കാൻ വന്ന്. കറുത്ത ഉറുമ്പ് വന്ന് എൻ്റെ ഷഡ്ഡികൾ മൊത്തം തുളച്ചു കളഞ്ഞു . എപ്പോഴും നായ ഓലി ഇടുന്നത് കേട്ട് മടുത്തു.ഇവിടെ നാട്ടിൽ ഉളളവർ എല്ലാം തന്നെ പരാജായ പെട്ടു വീട് ഉപേക്ഷിച്ച് പോകുന്നു.😢

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +3

    🙏🙏🙏🙏🙏🙏🙏

  • @alluvlogs1943
    @alluvlogs1943 3 месяца назад +1

    നമസ്കാരം ഗിരുജി 🙏🙏. നമ്മുടെ വീട്ടിൽ വിറക് അടുപ്പ് നിർബന്ധം ആണോ. എല്ലാവരും പറയുന്നു വിറകടുപ്പ് വേണം എന്ന്. ഞങൾ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല. ദയവായി മറുപടി തരണേ 🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      അങ്ങനെ ഒരു നിർബന്ധവുമില്ല. വിറകടുപ്പ് ആയാലും ബയോഗ്യാസ് ആയാലും അതിൽ നിന്നുണ്ടാകുന്ന അഗ്നി ഏറ്റവും ശുദ്ധിയുള്ളതാണ്

  • @vasanthawarriar3298
    @vasanthawarriar3298 3 месяца назад

    Enik last week oru ganesh pratima veenu kitty

  • @manoojashaik655
    @manoojashaik655 3 месяца назад +1

    നമസ്കാരം ഈ പറയുന്ന കുറച്ചു കാര്യം വരുന്നുണ്ട്. കുരുവികൾ വീടിന്റെ മുൻപിലെ ബൾബീനടിയിൽ കുടു കുട്ടിവെച്ചിട്ടുണ്ട്. നല്ലതാണോ

  • @meenabiju536
    @meenabiju536 3 месяца назад +1

    Ennum vilaku koluthunna samayam uppande vili kekkarundu sthiram ethu kelkkukum🙏🏻🙏🏻

  • @aamiaami63
    @aamiaami63 3 месяца назад +1

    Ee lekshanamellam ippo ivide unde angayude vakku ponnavatte🙏🙏🙏🙏🙏

  • @ashokanasho3438
    @ashokanasho3438 3 месяца назад +1

    നമസ്കാരം തിരുമേനി എൻ്റെ ഭർത്താവിൻ്റെ പണി സ്ഥലത്ത് നാല് മാസമായി ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണ്. അവിടെ എന്തെങ്കിലും ജോലി വരാൻ വേണ്ടി പ്രാർത്ഥിക്കണം

  • @chatrapathi8627
    @chatrapathi8627 3 месяца назад

    🙏🙏🙏

  • @Sooryakiran.P
    @Sooryakiran.P 3 месяца назад +1

    നാളെ എന്റെ മകന്റെ സപ്ലിമെന്റ് പരീക്ഷയാണ് പ്രാർത്ഥിക്കണം

  • @yamunar3486
    @yamunar3486 3 месяца назад +1

    നമസ്കാരം ഹരിജി 🙏🙏🙏🌹🌹🙏qq🌹🌹🙏🙏🙏🙏🙏q

  • @HariKrish-e7f
    @HariKrish-e7f 3 месяца назад +2

    Good morning

  • @ashabaiju4137
    @ashabaiju4137 3 месяца назад +2

    നമസ്തേ ഹരി ജി 🙏😊

  • @radhikashimod6664
    @radhikashimod6664 3 месяца назад +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍

  • @__love._.birds__
    @__love._.birds__ 3 месяца назад +1

    എനിക്ക് മുന്ന് പട്ടി പേർഷ്യൻ പൂച്ച അഞ്ച് എന്റെ പെറ്റ് ആയിട്ട് ഉണ്ട് നല്ലത് മാത്രം ഉണ്ടായിട്ട് ഓള് പൊറുത്തു നിന്ന് വരുന്ന ഒരുപാട് പൂച്ച ഉണ്ട് ഞാൻ ചോറു എന്റ പൂച്ച യുടെ ഫുഡ്‌ കൊടുക്കാർ ഉണ്ട് ❤

  • @SeemaMusic-lo9xs
    @SeemaMusic-lo9xs 3 месяца назад +1

    കാണാൻ പറ്റുന്നില്ലല്ലോ

  • @gameing_with_criz
    @gameing_with_criz 3 месяца назад +1

    നമസ്തേ തിരുമേനി ഓം ശ്രീയേ നമഃ സൂര്യരോഹിണി🙏🙏🙏

  • @sandivmedia6681
    @sandivmedia6681 3 месяца назад +1

    Thulasi kathrika kond cut cheyyan patto. Angane cheyyunath dhoshamano

  • @sajithks6122
    @sajithks6122 3 месяца назад +8

    നമസ്തേ തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ. എന്റെ കടം തീരാൻ അങ്ങയുടെ അനുഗ്രഹവും പ്രാർഥനയും ഉണ്ടാവണേ

  • @__love._.birds__
    @__love._.birds__ 3 месяца назад +1

    മയിൽ മുട്ട വിരിഞ്ഞു കുഞ്ഞു ള് ആയി ട്ട് കാണുന്നത് നല്ല ത് ആണോ

  • @VineethKumar-d7e
    @VineethKumar-d7e 3 месяца назад +2

    🙏🏻🙏🏻

  • @amrutharaj5518
    @amrutharaj5518 3 месяца назад

    നമസ്കാരം ഹരിജി🙏 താങ്കളുടെ വീഡിയോകൾ കാണാറുണ്ട്...അതിൽ പറഞ്ഞ പ്രകാരം ചെയ്യാറുമുണ്ട്. വീടും സ്ഥലവും വിൽക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല... ആകെ തടസം ആണ്.താങ്കൾ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ... അതു പോലെ ചെയ്യാം...please respond🙏

  • @manuvenu3443
    @manuvenu3443 3 месяца назад

    തിരുമേനി മിഥുന മാസത്തിൽ വീട് നിർമാണം നടത്തുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ മറുപടി തരാമോ

  • @padmasatheeshkumar9186
    @padmasatheeshkumar9186 3 месяца назад

    നമസ്കാരം മോനേ മോൻ പറയുന്നതെല്ലാം ശരിയാണ് 🙏🙏🙏 ഓം നമശിവായ

  • @nishababu-gq8lf
    @nishababu-gq8lf 3 месяца назад +1

    Ennum uppan kanum

  • @sobhagnair8709
    @sobhagnair8709 3 месяца назад +1

    Namaskaram harikutta

  • @ponammanair5608
    @ponammanair5608 3 месяца назад +1

    എനിക്കാനുഭവമുണ്ട് 🙏🌹

  • @SREE_12346
    @SREE_12346 3 месяца назад

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasanthawarriar3298
    @vasanthawarriar3298 3 месяца назад

    Pinne arikoon ente veetil mulachu vannu adhyait

  • @AnilKumar-iu5rb
    @AnilKumar-iu5rb 3 месяца назад

    തിരുമേനി പറഞ്ഞ ചില ലക്ഷണങ്ങൾ എനിയ്ക്ക് അനുഭവ പ്പെട്ടിട്ടുണ്ട്......
    എന്നാൽ എൻെറ കുടുംബത്തിൽ ഒരു മരണമാണ് ഉണ്ടായത് .....
    മാത്രമല്ല ഉപജീവന മാർഗ്ഗമായ
    എൻെറ സ്ഥാപനവും നഷ്ടപ്പെട്ടുപോയി .......

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      അവയൊന്നും ഈ ലക്ഷണത്തിന്റെ ഭാഗമായി സംഭവിച്ചതല്ല

  • @DivyaChandran-mb5cp
    @DivyaChandran-mb5cp 3 месяца назад

    Thulasi muttath niraye undavunnath enth lakshanamanu onnu paranju tharumo

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 3 месяца назад

    🙏 നന്ദി നന്ദി നന്ദി 🙏🙏🙏

  • @robinsjohn3694
    @robinsjohn3694 3 месяца назад

    Ithoke anu andha vishwasam