3 സെന്‍റില്‍ മൂന്നര മാസംകൊണ്ട് നിര്‍മ്മിച്ച ബഡ്ജെറ്റ് വീട് കാണാം . Budget Home

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @isaacjoseph5713
    @isaacjoseph5713 2 года назад +6

    എന്ത് അതിശയം..ഉഗ്രൻ വീട്..ഇടുക്കി മിറർ എല്ലാ വീഡിയോയും ഉഗ്രൻ .

  • @unni007-q4i
    @unni007-q4i 2 года назад +7

    ഒരു സംശയം..7 ഓ 8 ഓ വർഷം കഴിയുമ്പോൾ വിള്ളൽ മറ്റെന്തെങ്കിലും വരുമോ

  • @Food-lover649
    @Food-lover649 Год назад +6

    Tvm ഉണ്ടോ low budjet home.

    • @IdukkiMirror
      @IdukkiMirror  Год назад +1

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @basherkp3119
    @basherkp3119 2 года назад +1

    താങ്കളുടെ എല്ലാ വീഡിയോസ് നന്നായിട്ടുണ്ട്

  • @jalalus9635
    @jalalus9635 2 года назад +5

    പാവപ്പെട്ടവർക്ക് ഒരാശ്വാസം 👍

  • @prasadam.cutebaby
    @prasadam.cutebaby 2 года назад +7

    Kannur okke low budget homes cheyyynna builders ine include cheyyaamo

  • @srlove893
    @srlove893 2 года назад

    Eranakulam jillayil ithupole low budget il veedu nirmichu kodukkunnavarude vedio please

  • @shibythomas6096
    @shibythomas6096 2 года назад +6

    Beautiful 👌

  • @kuttans2781
    @kuttans2781 Год назад

    Super home 🏠

  • @shaasshamnashami9054
    @shaasshamnashami9054 Год назад +1

    ഈ വീടിന്റെ plan കിട്ടൊ

  • @allusandridu9704
    @allusandridu9704 2 года назад +1

    Nalla veed. Orupad aagrahandu oru veedu undakkan. But sahajaryam illa. Vadakakkan ippo nikkunnath.

    • @IdukkiMirror
      @IdukkiMirror  2 года назад +1

      Thanks for visit . ആഗ്രഹം വേഗം നടക്കാന്‍ പ്രാര്‍ത്ഥിക്കാം

  • @bhaskaranaj6449
    @bhaskaranaj6449 2 года назад

    Good and beautifull construction
    Thanks

  • @gireeshneroth7127
    @gireeshneroth7127 2 года назад +5

    Very comfortable and good looking house.

  • @Babu_2020
    @Babu_2020 2 года назад +2

    ഇടുക്കി മിറർ,ഫുൾ ആലപ്പുഴ ആണല്ലോ,തൊടുപുഴയില് വീഡിയോ ചെയ്യാമോ

    • @IdukkiMirror
      @IdukkiMirror  2 года назад

      ചെയ്യാലോ

    • @sajan5555
      @sajan5555 2 года назад

      തൊടുപുഴ പത്ത് കിലോമീറ്റർ ചുറ്റളവിൽ എൺപതു ശതമാനം വീടും അറിയാം

  • @salinichandran
    @salinichandran 2 года назад

    Nalla veedu... ❤️❤️❤️
    Sir samsarikkumpol ethrayum eco varunnathu enthannu...

    • @IdukkiMirror
      @IdukkiMirror  2 года назад

      Thank you . ഇനി ശ്രദ്ധിച്ചോളം .

    • @salinichandran
      @salinichandran 2 года назад

      സർ ഞാൻ അത് ചോദിക്കാൻ കാരണം മൈക്കിന്റെ കുഴപ്പനോ വീടിനുള്ളിൽ നിന്നുള്ള തണോ എന്നറിയാനാ.. വിഡീനുള്ളിൽ നിന്നന്നെങ്കിൽ അങ്ങനെ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ദിക്കണം എന്നറിയാനാ.

  • @anoopmohan2353
    @anoopmohan2353 2 года назад

    Nalla veed🥰🥰🥰,

  • @7avishnu493
    @7avishnu493 2 года назад +2

    Wow👍

  • @oponeshotyt8528
    @oponeshotyt8528 2 года назад

    Nalla veedu

  • @alluallu333
    @alluallu333 2 года назад +2

    1 1/2 centil low budjet veedu cheyyamo.pls.

  • @sarathkumarcktr9927
    @sarathkumarcktr9927 Год назад

    Veedu renovation work ivar cheiyyunnundo ? Kollam jillayil ?

  • @sivagerrard2350
    @sivagerrard2350 2 года назад

    ❤️❤️❤️

  • @sujithts7455
    @sujithts7455 2 года назад

    Nicezzz home 😍😍😍

  • @sreeragrj5721
    @sreeragrj5721 2 года назад

    Trivandruth engane cheyyunnavare parichaya peduthu....plz....🙏

  • @shaf8540
    @shaf8540 2 года назад +4

    Super😍👍🏻👍🏻

  • @shineyshabu2269
    @shineyshabu2269 2 года назад

    Sup 👌👌👍👍🙏🙏

  • @josephinebijo5255
    @josephinebijo5255 2 года назад

    Voice quality toooo poor

  • @varghesemathew5494
    @varghesemathew5494 2 года назад

    Description not clear by the builder n and designer

    • @IdukkiMirror
      @IdukkiMirror  2 года назад

      Check the description for more details through the IDUKKI MIRROR costumer care .

    • @varghesemathew5494
      @varghesemathew5494 2 года назад

      I checked. But in I didn't get phone number of builder in or Architect

  • @florinedsouza364
    @florinedsouza364 2 года назад +1

    How much is the budget I want 3 lakhs which place which place reply please

    • @IdukkiMirror
      @IdukkiMirror  2 года назад

      please watch the video then you will get the apt answer.

  • @akbarsheri2929
    @akbarsheri2929 2 года назад

    Palakkad low budget veed kanikkumo

  • @sujadhvarghese1062
    @sujadhvarghese1062 2 года назад +1

    കൊള്ളാം , നാനായിട്ടുണ്ട്

  • @sheelasaji4835
    @sheelasaji4835 2 года назад

    8 centil 3 bedroom home under 10 lakh budgetil cheyan patuo.. trivandrum district anu...

    • @IdukkiMirror
      @IdukkiMirror  2 года назад

      please check the description box

  • @vidhyasoman1193
    @vidhyasoman1193 2 года назад

    Tile inu pakaram marble use cheyyunnath kondulla gunam enthanu? Marble inu rate kooduthalano?

    • @IdukkiMirror
      @IdukkiMirror  2 года назад

      രണ്ടും തമ്മില്‍ കുറെയധികം വ്യത്യാസങ്ങളുണ്ട് .എല്ലാ കാര്യങ്ങളും ഇതില്‍ ടൈപ്പ് ചെയ്യാന്‍ സമയം അനുവധിക്കാത്തത്തില്‍ ക്ഷമ ചോതിക്കുന്നു . കൂടുതലായി അറിയാന്‍ - contact ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292

  • @kuravnkonam1981
    @kuravnkonam1981 2 года назад

    Ithinta plan ittu tharumo

  • @abduljaleelkt8426
    @abduljaleelkt8426 2 года назад +1

    മലപ്പുറം ജില്ലയിലൊക്കെ ഇങ്ങനെയൊരു വീട് ഈ കോസ്റ്റിൽ ചെയ്യാൻ സാധിക്കെണമെന്നില്ല

  • @Ojistalks
    @Ojistalks 2 года назад +1

    👍🏻🙏

  • @sanalkumars7349
    @sanalkumars7349 Год назад

    Plan അയച്ചു തരുമോ

  • @pramodckd276
    @pramodckd276 2 года назад

    Bro palakkadil panithukodukunnundo???

    • @IdukkiMirror
      @IdukkiMirror  2 года назад

      contact Team IDUKKI MIRROR - 7 55 88 00 292

    • @pramodckd276
      @pramodckd276 2 года назад

      @@IdukkiMirror ok thankyou bro

  • @swathis6398
    @swathis6398 9 месяцев назад

    Alpy ano

  • @mkbos3672
    @mkbos3672 2 года назад

    ഇത് കാലിക്കറ്റ്‌ ഉണ്ടോ ചെയ്തു കൊടുക്കുമോ

    • @IdukkiMirror
      @IdukkiMirror  2 года назад

      1500 sqft നു മുകളിലുള്ളത് മാത്രം

  • @AnilKumar-sg4rm
    @AnilKumar-sg4rm 2 года назад

    👍👍👍

  • @ajithabiju8178
    @ajithabiju8178 2 года назад

    👌👌

  • @varghesemathew5494
    @varghesemathew5494 2 года назад

    Super

  • @himajose8695
    @himajose8695 Год назад

    Kottayam undo low budget home

    • @IdukkiMirror
      @IdukkiMirror  Год назад

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @vkrctl9417
    @vkrctl9417 2 года назад

    Please കോൺടാക്ട് നമ്പർ....ഡിസ്ക്രിപ്ഷൻ ൽ team idukki നമ്പർ അല്ലേ ഉള്ളത്...

    • @IdukkiMirror
      @IdukkiMirror  2 года назад

      അതില്‍ കോണ്ടാക്ട് ചെയ്യൂ

  • @sujithstanly6798
    @sujithstanly6798 2 года назад

    💕💕💕💕💕💕💕💕💕💕

  • @kallidumbilabbas8476
    @kallidumbilabbas8476 2 года назад

    Malappuram koottakkal

  • @swathis6398
    @swathis6398 9 месяцев назад

    Enik Oru veedu vaykanam

    • @IdukkiMirror
      @IdukkiMirror  8 месяцев назад

      ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5

  • @gouthamkrishnaj4386
    @gouthamkrishnaj4386 2 года назад +2

    Njngade veedu😍😍

    • @IdukkiMirror
      @IdukkiMirror  2 года назад +4

      അതെയോ ..... മനോഹരം ...!!!

    • @linson166
      @linson166 2 года назад

      @@IdukkiMirror നിങ്ങൾക്ക് അറിയില്ലേ 🙄🙄

  • @unnikrishnan9542
    @unnikrishnan9542 2 года назад +2

    വീട് നന്നായിട്ടുണ്ട്. ഇതിന്റെ പ്ലാൻ ഒന്ന് വഹട്സപ്പില് ഇട്ടു തരോ.

  • @jalalus9635
    @jalalus9635 2 года назад +2

    മലപ്പുറം ജില്ലയിൽ വീട്‌ വെച്ചു കൊടുക്കുന്നുണ്ടോ സൂപ്പർ വീട്‌

    • @IdukkiMirror
      @IdukkiMirror  2 года назад +1

      contact Team IDUKKI MIRROR - 7 55 88 00 292

  • @visitallvideos1977
    @visitallvideos1977 2 года назад

    💗💗💗👍🏻👍🏻👍🏻

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 2 года назад

    കണ്ണൂരിൽ ചെയ്യുമോ

  • @sulekhavm2262
    @sulekhavm2262 2 года назад

    How much money?

  • @bijopappy2209
    @bijopappy2209 2 года назад +1

    Ellam Kollam vilichal edukilla

    • @IdukkiMirror
      @IdukkiMirror  2 года назад

      (10 am to 5 pm ) ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )

  • @Pranavlal120
    @Pranavlal120 2 года назад

    Plan onn send cheyamo

    • @IdukkiMirror
      @IdukkiMirror  2 года назад

      contact Team IDUKKI MIRROR - 7 55 88 00 292

  • @Saleema-nk9xo
    @Saleema-nk9xo 2 года назад +2

    Only 17.50 lak

  • @mumandbabymalayalam
    @mumandbabymalayalam Год назад

    One year കഴിഞ്ഞ് ഇതു പോലെ ഉണ്ടാവുമോ 😂.. Review plz

  • @Ramjith11
    @Ramjith11 2 года назад

    Plan undo

  • @Sreenav-hw6mt
    @Sreenav-hw6mt 2 года назад

    Ethinte plan onnu tharamo plz

  • @allusandridu9704
    @allusandridu9704 2 года назад +1

    Ithreyum venonnillayirunnu. Ellarum prarthikkanam.

  • @aswathysarith200
    @aswathysarith200 Год назад

    ഇടുക്കി ജില്ലയിൽ പണിതു തരുമോ

    • @IdukkiMirror
      @IdukkiMirror  Год назад

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @shameenanoushadh9156
    @shameenanoushadh9156 2 года назад

    ഇത് എത്ര സെന്റിൽ ആണ് നിൽകുന്നത്

  • @rashidalakkad618
    @rashidalakkad618 Год назад

    എത്ര budjet ആയി ബ്രൊ

  • @midhunlal6976
    @midhunlal6976 2 года назад

    കൊല്ലത്തു എവിടേക്കിലും ചെയ്തിട്ടുണ്ടോ

  • @priyamiraclevlogs743
    @priyamiraclevlogs743 2 года назад

    കേരളത്തിൽ എല്ലായിടത്തും വന്ന് നിർമ്മിച്ചു കൊടുക്കുമോ

    • @IdukkiMirror
      @IdukkiMirror  2 года назад

      ക്ഷമിക്കണം , ആലപുഴ , കോട്ടയം ,പത്തനംതിട്ട ജില്ലകളില്‍ low budget home , ഉം . premium budget homes കേരളത്തില്‍ എല്ലായിടത്തും ചെയ്തു നല്‍കുന്നുണ്ട് .

  • @mohanantony748
    @mohanantony748 2 года назад

    Sqft ?

  • @sanalkumars7349
    @sanalkumars7349 2 года назад

    Plan അയച്ചു തരാമോ

  • @Eldhobush
    @Eldhobush 2 года назад

    Plan kitto

    • @IdukkiMirror
      @IdukkiMirror  2 года назад

      contact Team IDUKKI MIRROR - 7 55 88 00 290

  • @aneeshnt673
    @aneeshnt673 2 года назад

    Plan pls

  • @ashnaskwt8542
    @ashnaskwt8542 Год назад

    ഇതു എത്ര sq ആണ്

  • @pachamulak_
    @pachamulak_ 2 года назад +1

    Ethra rs anu ithinte budget

  • @Arun-qg2lr
    @Arun-qg2lr 2 года назад +3

    5 സെൻ്റ് ല് മൂന്നു മുറിയുള്ള വീട് കുറഞ്ഞചിലവിൽ വെക്കാൻ പറ്റുമോ

  • @mtmvloge6723
    @mtmvloge6723 2 года назад

    എല്ലാ സ്ഥലത്തും ചെയ്യുമോ

  • @Sreenav-hw6mt
    @Sreenav-hw6mt 2 года назад

    Ethu ethra sqft aa veedu

  • @raihanarayya3722
    @raihanarayya3722 2 года назад

    ഇത് പോലെ വീട് നിർമിച്ചു തരുമോ ഏത് സ്ഥലത്തും

    • @IdukkiMirror
      @IdukkiMirror  2 года назад

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )

  • @ANYTIMEVLOG322
    @ANYTIMEVLOG322 2 года назад

    എത്രയാ ചിലവ്

    • @IdukkiMirror
      @IdukkiMirror  2 года назад

      വീഡിയോയില്‍ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ

  • @allusandridu9704
    @allusandridu9704 2 года назад +1

    8 lack veed undakki kodukko

  • @Ramjith11
    @Ramjith11 2 года назад +1

    Total budget ethra ayi

  • @shaasshamnashami9054
    @shaasshamnashami9054 Год назад

    ബഡ്ജറ്റ് എത്ര

  • @jinidileep7700
    @jinidileep7700 2 года назад

    ബിൽഡറുടെ നമ്പർ വേണം

    • @IdukkiMirror
      @IdukkiMirror  2 года назад

      contact Team IDUKKI MIRROR - 7 55 88 00 292

  • @abdullaparis4808
    @abdullaparis4808 2 года назад

    നൈസ് 😍ഹൌസ് 👌👌പ്ലാൻ കിട്ടുമോ ❤

  • @basherkp3119
    @basherkp3119 2 года назад +1

    സൂപ്പർ
    എപ്പോഴും പാവപെട്ടവരുടെ ബഡ്ജറ്റ് ഹോമിന് മുൻ‌തൂക്കം കൊടുക്കുക

  • @basilthomas2871
    @basilthomas2871 2 года назад

    പള്ളുരുത്തി ഒരെണം ചെയ്യാമോ 3 ബെഡ് റൂം ....8 lakhs budget

  • @antoanto1130
    @antoanto1130 2 года назад

    സൗണ്ട് കുറവ്

    • @IdukkiMirror
      @IdukkiMirror  2 года назад +1

      ദയവായി ക്ഷമിക്കണം മഴയല്ലേ

  • @reshmashiju9778
    @reshmashiju9778 2 года назад

    Ee vedente ful badgat athranuu

    • @IdukkiMirror
      @IdukkiMirror  2 года назад

      എല്ലാം വീഡിയോയില്‍ പറഞ്ഞിട്ടുണ്ടല്ലോ

  • @unnimaya4587
    @unnimaya4587 2 года назад

    സൗണ്ട് വളരെ കുറവാ

    • @IdukkiMirror
      @IdukkiMirror  2 года назад

      ദയവായി ക്ഷമിക്കണം മഴയല്ലേ .

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 2 года назад

    അവരെ കോണ്ടാക്ട് നമ്പർ ഉണ്ടോ... വാട്സാപ്പ്

  • @muhammedajmal2429
    @muhammedajmal2429 2 года назад

    3 sent thanne 🤔

  • @alluschannel2852
    @alluschannel2852 2 года назад

    Cost Athra aaayi

  • @didichandran4223
    @didichandran4223 Год назад

    Builder no pls

    • @IdukkiMirror
      @IdukkiMirror  Год назад +1

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @sruthimohanan5798
    @sruthimohanan5798 2 года назад +1

    Budget എത്ര aayi

    • @IdukkiMirror
      @IdukkiMirror  2 года назад +1

      ദയവായി വീഡിയോ കാണൂ എല്ലാം കൃത്യമായി അതില്‍ പറഞ്ഞിട്ടുണ്ട് .

    • @sruthimohanan5798
      @sruthimohanan5798 2 года назад

      @@IdukkiMirror ok

  • @murugeshmurugesh5713
    @murugeshmurugesh5713 2 года назад

    How much

  • @geetharajan7203
    @geetharajan7203 2 года назад

    Ee buildersnte number kittumo

    • @IdukkiMirror
      @IdukkiMirror  2 года назад

      contact Team IDUKKI MIRROR Whatsaap - 7 55 88 00 292

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 года назад

    Rate

  • @vinodpeter3865
    @vinodpeter3865 2 года назад

    കോൺടാക്ട് നമ്പർ പ്ലീസ്

    • @IdukkiMirror
      @IdukkiMirror  2 года назад

      please check the description box

  • @sajgafoor3376
    @sajgafoor3376 2 года назад +1

    ഇതിന് എത്ര ബജറ്റ് ആയി

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад

    Pls no iduu

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 года назад

    എത്രലക്ഷം ഇതിന്അയി

    • @IdukkiMirror
      @IdukkiMirror  2 года назад

      ദയവായി വീഡിയോ കാണൂ എല്ലാം കൃത്യമായി അതില്‍ പറഞ്ഞിട്ടുണ്ട് .

  • @babuabraham1872
    @babuabraham1872 2 года назад

    Number veenamairunnu

  • @JayaKumar-jt6en
    @JayaKumar-jt6en Год назад

    Phone No

    • @IdukkiMirror
      @IdukkiMirror  Год назад

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )