2മുട്ടകൊണ്ടും 3മുട്ട കൊണ്ടും പ്ലേറ്റ് നിറയെ സ്നാക്ക്സ് ഉണ്ടാക്കാം😋😋👌👌

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Facebook page: / ladies-planet-21019670...
    Instagram: / ladies_planet_by_ramshiii
    Email: ladiesplanetbyramshi@gmail.com
    My another RUclips channel: / @ramshisdiaries713

Комментарии • 283

  • @aizazamin8821
    @aizazamin8821 4 года назад +4

    Insha Allah try ചെയ്യാം ട്ടോ ഇതിൽ 3മത്തെ മുട്ട ബജ്ജി ഇന്ന് എന്തായാലും undakkanam😊 ബാക്കിയുള്ളത് പിന്നെ try ചെയ്യും ട്ടോ

  • @shameemshami6371
    @shameemshami6371 4 года назад +3

    മാഷാഅല്ലാഹ്‌ 👌👌🤗🤗 3 itm spr ബജ്ജി ma fvrt. but ഇത് പോലെ ഉണ്ടാകുമെന്നു ഇപ്പോഴാ മനസിലായെ spr ഐഡിയ സിംപിൾ ഞാൻ ന്തായാലും ട്രൈ ചെയ്യും കേട്ടോ ഇത്താത്ത നാളെ പറയാം ടെസ്റ്റ്‌ എങ്ങനുടെന്നഉ
    ഇന്നലെത്തെ വത്തക്ക ജ്യൂസ് പൊളിയാട്ടോ ഇത്താത്ത നല്ല ടെസ്റ്റ്‌ ഉണ്ട് എല്ലാരും ഉണ്ടാക്കി നോക്കണേ spr ആണ്

  • @misriyashaji6284
    @misriyashaji6284 4 года назад +4

    ചിക്കൻ കൊണ്ടുള്ള പരീക്ഷണങ്ങൾ ആയിരുന്നു ഇത് വരെ. ഇനി egg ഒന്ന് പരീക്ഷിക്കാം.

  • @tipsontube660
    @tipsontube660 4 года назад

    njan ippozhaan kandath.ishtaayi.orupaad.ee samayath orupaad upakaarappettu.thank you.

  • @shanavaskadakkal9075
    @shanavaskadakkal9075 4 года назад +1

    2മത്തെ റെസിപ്പി മുട്ട ബഡ്‌ജി ഉണ്ടാക്കി 👍👍എല്ലാവർക്കും ഇഷ്‌ടപ്പെട്ടു റഹൂഫ് ഞാനും ഉപ്പയും കൂട്ടുകാരും ഒരുപാട് കഴിച്ചു... അടിപൊളി റെസിപ്പി 😋😋😋😋😋

    • @shanavaskadakkal9075
      @shanavaskadakkal9075 4 года назад +1

      എനിക്ക് കിച്ചൺ വർക്ക്‌ ഒരുപാട് ഇഷ്‌ടമാണ്‌... പിന്നെ ഉപ്പയെ ഒരുപാട് ഇഷ്‌ടമാണ്‌...എനിക്ക് ഫുഡ്‌ തരുന്ന ഉപ്പാക്കുംപിന്നെ കുടുംബത്തിനും ഞാൻ എപ്പോഴും ദുഃആ 🤲🤲🤲🤲 ചെയ്യാറുണ്ട്.... നിങ്ങളുടെ ദുഃആ യിൽ എന്നെയും എന്റെ കുടുംബത്തെയും മറക്കരുത് 😪😪🤲🤲

  • @mumthasm5341
    @mumthasm5341 4 года назад

    Sure..try cheyyam..its really variety..i like ur presentation..ottum jadayillatha valichu neeti boradippikatha avatharanam...like u n love u dear

  • @divyasanobar1345
    @divyasanobar1345 4 года назад

    Recipe super.. Easy aayi undakkaallo. Try cheyyam tto omlet ini ingane onnu try cheyyam. Nannayitund. 3 recipes m ottum boring aavaand present cheythathinu thanks.. Ella recipes m ottum boring aavathe thanne kaanaan. It's ur plus point. Good going.. God bless you... 😍 😍

  • @remyashibuak4825
    @remyashibuak4825 4 года назад

    Hai Ramshi മൂന്ന് സ്നാക്ക്സും ഒന്നിനൊന്ന് മെച്ചം അവസാനം കാണിച്ച മുട്ട ബജി അടിപൊളി.

  • @riluriluzzz4153
    @riluriluzzz4153 4 года назад

    Super ithaaa... 3um valare ishtapettu easy recipie... try cheyyam pinne 1st recipieyil conflourin pakaram vere enthelum edukamo

  • @anusworld3082
    @anusworld3082 4 года назад

    Ithile second omlet baji njan indakkarund. Kidu tastan.unniyappa chatti undenkkl first recipie try cheyyeni. Nale inshahallah moonnamatte recipie indakkanam

  • @faijasss1611
    @faijasss1611 4 года назад +1

    Recipe ellum ishttayi muttakondulla kaliyenne enikk ishtta muttaa adh kond endheghilum onn njan try cheyyym last aakkiyad enik bayanghara ishttayi🥰🥰🥰🥰🥰😍😍😍😍

  • @AshrafAshraf-wl4lx
    @AshrafAshraf-wl4lx 4 года назад +1

    ഉണ്ണിയപ്പം ത്തിന്റെ ഉണ്ടാക്കിയിട് ഇല്ല മറ്റെ രണ്ടും ഞാൻ ഉണ്ടാക്കിയിട് ഉണ്ട് സൂപ്പർ ആയിരുന്നു 👌👌

  • @hameedneerungal6715
    @hameedneerungal6715 4 года назад

    ഉണ്ടാക്കി നോക്കണം, ഉണ്ടാക്കുന്നത് കാണാൻ സൂപ്പർ,

  • @14althaf
    @14althaf 4 года назад

    mutta kondulla vibhavangal ivdeellarkkum priyappettathanu chicken beef itemsnekkal..very useful recipes

  • @besmabs8577
    @besmabs8577 4 года назад

    Thanks .ithupolulla recipis annu avashyam .namuk pettannu cheidedukan pattum. Adipoli

  • @riluriluzzz4153
    @riluriluzzz4153 4 года назад

    ഉണ്ണിയപ്പം ചട്ടിയിൽ ഉണ്ടാക്കിയ സ്നാക്ക് ഉണ്ടാക്കീട്ടോ സൂപ്പർ ടേസ്റ്റ് ആയിരുന്നു ഉണ്ടാക്കാനും എളുപ്പം.. താങ്ക്സ്

  • @shamilshalu2005
    @shamilshalu2005 4 года назад +1

    വത്തക്ക ജ്യൂസ് ഉണ്ടാക്കി 👍ഇന്നത്തെ ഫസ്റ്റ് 2 ഉം ഇഷ്ട്ടായി അത് try ചെയാം ഒരു ഇഫ്താർ vlog ചെയ്യൂ റംഷി മുഖം ഒന്ന് കാണിക്ക് മോനും ഇല്ലു എല്ലാരും കൂടെ plz ഞാൻ പറഞ്ഞിട്ട് എന്റെ ജേഷ്ഠത്തിയുംremshinte ചാനൽ കാണാൻ തുടങ്ങി അപിപ്രായം പറഞ്ഞു 😍😍😍😘😘😘

  • @sabithaBinu887
    @sabithaBinu887 4 года назад +1

    *Eggs kond ethrayadhikam Recipes oru videoyil njan first time Kaanukayanu*
    *Super Super*

  • @raihanashukoor5337
    @raihanashukoor5337 4 года назад

    Good..I was looking for this kind of snacks.my kids don't eat boiled egg snacks..thank you so much

  • @vishnupriyamk770
    @vishnupriyamk770 4 года назад +1

    Kunju mutta snacks kollallo. Easy recipe anallo. Vareiry reethilane undakiath. Ethayallum kalaki. Unni appam pole thonni. Mutta baji supper. Eganeya ithoke kandupidikane. 👍👍👏👏👏idea super. Njan try cheyam. Thank you chechi.

  • @shareenashamsudheenf1131
    @shareenashamsudheenf1131 4 года назад

    മുട്ട വെച്ചിട്ട് ഇത്രയും സ്നാക്സ് ആദ്യമായിട്ട് കാണുന്നത് വളരെ സൂപ്പറായിട്ടുണ്ട്

  • @deepat4634
    @deepat4634 4 года назад

    എന്റെ റംഷി കുട്ടിയെ ഇന്നത്തെ റെസിപി യും polichu. മുട്ട വച്ച് കുറച്ചു നേരം കൊണ്ട് ഇത്രയും സ്നാക്ക്സ് പൊളിച്ചൂട്ടാ. Njan മറ്റേ video കണ്ടിടിരുന്നു കുറെ കഴിഞ്ഞപ്പോ kanan pattandayi. സിംപിൾ and ടേസ്റ്റി mutheeee😍😘😘😘😘😍😍💞💕💕💕😍😍😘

  • @aizazamin8821
    @aizazamin8821 4 года назад +1

    ഞാൻ innaleഉണ്ടാക്കിട്ടോ സൂപ്പർ test ആണ് ഞാൻ 3തെ മുട്ട ബജ്ജിയാണ് ഉണ്ടാക്കിയത് ഒന്നും parayannila, 👌👌👌ട്ടോ

  • @iqbals3917
    @iqbals3917 4 года назад

    Shawarma unniyappam try cheythutto .super enn paranja pora soooper adipoli ellavarkkum ishta pettu.ini ithokke try cheyyanam.

  • @shabumunichemmus8726
    @shabumunichemmus8726 4 года назад

    fish model plate adipoliyanallo....munnamathe item njngl undakarundtooo...baki first time kanunne...insha allah try cheyam😍😍

  • @jfworld5486
    @jfworld5486 4 года назад

    Egg ഇത്രയും വലിയ star ആണെന്ന് ഞാൻ ഇപ്പോള ട്ടോ അറിയുന്നത്. സൂപ്പർ റെസിപ്പി ആണല്ലോ ഇത്ത 😍👌👌👍👍😋😋ഇങ്ങൾ പൊലിയാടോ. Masha allha.
    എന്നും ചിക്കനും ബീഫും വാങ്ങൻ കയിലല്ലല്ലോ. ഞങ്ങൾ പാവങ്ങൾക്ക് പറ്റിയ റെസിപ്പി ആണ് ട്ടോ നിങ്ങൾ നങ്ങൾക്ക് ഷെയർ ചെയ്തത് thanks ഇത്ത. 🤩😍😘😍😘ചാനൽ വലിയ നിലയിൽ എത്തട്ടെ 🤲🤲ആമീൻ.
    ഫാരിഷ PA

  • @mohamedshafi202
    @mohamedshafi202 4 года назад +1

    Njangel randanem undakiii
    Adipoli
    Kalaki
    Thimarthu
    Polichu

  • @alna.k452
    @alna.k452 4 года назад +1

    എല്ലാം verity ആണല്ലോ dear. അടിപൊളി try ചെയ്യാട്ടോ 😋😋🥰❤️

  • @divyasanobar1345
    @divyasanobar1345 4 года назад +1

    Kunji mutta snack kidu.. Second time aane comment cheyyunnathu... 😍 😍

  • @footballplayersstatus1347
    @footballplayersstatus1347 4 года назад +1

    Super, i will try today

  • @butterfly2948
    @butterfly2948 4 года назад +1

    Full variety aanallooo. Sooper

  • @sumayyathsumi909
    @sumayyathsumi909 4 года назад

    Masha Allah 👌 👌, yellam supara,pettann undakkan pattiya ayttam

  • @aayishashabeer9833
    @aayishashabeer9833 4 года назад

    Hi Ramshi njan ennale omlet baji undaki tto ellarkum ishtayi supr thnx 👌

  • @kidsinkingtom6902
    @kidsinkingtom6902 4 года назад +4

    Mashaallah 👌👌👌 resipi try cheyyam 👍 jasmin elyas ❣️

  • @shabnajasmin6336
    @shabnajasmin6336 4 года назад +1

    Wow! adipoli egg snacks , enthaayaalum inn iftharin try cheyyaam tto😍(Rena)

  • @mahfoozameen6771
    @mahfoozameen6771 4 года назад

    Super aayita njan innale indaki nokki 👍

  • @nithaajish7924
    @nithaajish7924 4 года назад +1

    Avasaanathe mutta kondullath try cheyyaatto. Nitha kollam

  • @rajeenasharaf310
    @rajeenasharaf310 4 года назад

    എല്ലാം variety ആണല്ലോ.....നന്നായിട്ടുണ്ട് . I will try.....

  • @atlittlestar212
    @atlittlestar212 4 года назад

    3 vibhavaum 👌kidilan ayitund
    Inn try cheyth nokanam🌟

  • @ashifaashifa6088
    @ashifaashifa6088 4 года назад

    Veritty snacks aaanalllo.inn undaakkum.orupaad use full aayaa videos AAA.kollaaam

  • @ayishanichu6882
    @ayishanichu6882 4 года назад

    Egg items ishtallyatha ala nhan.but idhokke kanumbo enganeya onnu try cheyyadirikka🤗

  • @shafiya779
    @shafiya779 4 года назад

    masha allah enthayalum try cheyyanam superayittund itha👍👍👍

  • @hisqueen5765
    @hisqueen5765 4 года назад

    Super paryaan onnuilla athrekum variety aan..pwoli aan..comment itt ittith eni idaan onnuilla😁

  • @jouharasherink9562
    @jouharasherink9562 4 года назад

    Ithaaa ithante veritiesoke kandtt nk 😋
    Ithante vtl janucha mathiyarnnu

  • @sirajsinan276
    @sirajsinan276 4 года назад

    Thaks dear

  • @rashidashajahan7042
    @rashidashajahan7042 4 года назад

    Ellam super undaki nokkatte

  • @naseebnaseeb5374
    @naseebnaseeb5374 4 года назад

    Super recipes.aa fishinte modelilulla bowl anik othiri eshttayi.😎insha allah try cheyyam.(Fathima)

  • @MuhammedMuhammed-fu4ly
    @MuhammedMuhammed-fu4ly 4 года назад

    👍👍👍Ayisha shahana try cheyyam

  • @shanasinu107
    @shanasinu107 4 года назад

    😊😊👍👍ayisha shahana try cheyyam ok

  • @user-fn5ux2qh6x
    @user-fn5ux2qh6x 4 года назад

    Coneflour pakaram maidha pattumo

  • @ayshasabaha4457
    @ayshasabaha4457 4 года назад

    Omlette baki idhil koodudhal eluppam indaki nokam

  • @ayishathaj5999
    @ayishathaj5999 4 года назад

    Super verity innovative snacks anallo ellum..will try👍😊

  • @mumthasm5341
    @mumthasm5341 4 года назад

    Kuzhiyappa chatti illenkil pakaram enganeyaa try cheyya..pls reply me dear

  • @mishalmishal6145
    @mishalmishal6145 4 года назад +1

    Super.....adipoli..👌👌👌

  • @fathimahannama986
    @fathimahannama986 4 года назад

    Mashallah മൂന്ന് snackum Adipoli ബത്തക്ക ജൂസ് try ചെയ്തു super

  • @milumilu3629
    @milumilu3629 4 года назад +1

    Ellam adipoli👌easy n simple snacks 👍

  • @rabirafi1991
    @rabirafi1991 4 года назад +2

    First റെസിപി ഇഷ്ടായി 👍👍

  • @ziyasworld2628
    @ziyasworld2628 4 года назад

    veriety aanlo ..thanks for sharing..saliha

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 4 года назад

    Hiiiii. ..
    Kunji muta snack.. Kidu name... Kettapo nalla rasam thoni.. Baaki snacksum kollaamto.... Liked

  • @sharafu00sharafu90
    @sharafu00sharafu90 4 года назад

    Kidu aneee try cheyanm elupam alle insha alla 😍🤗

  • @najiyanizam4466
    @najiyanizam4466 4 года назад

    Superb..last recipe was extra superb

  • @jfworld5486
    @jfworld5486 4 года назад +15

    ഞാൻ വീഡിയോ ful കണ്ടു കമ്മന്റ് ഇട്ടതാ. But ലൈക് കിട്ടിയില്ല. വീണ്ടും കാണുകയാ.
    ഫാരിഷ

  • @nisasharaf1044
    @nisasharaf1044 4 года назад

    Spr ..... simple recypy ... insha Allah try cheyyanam👍👍👍👌

  • @mahfoozameen6771
    @mahfoozameen6771 4 года назад

    Super video very use ful recipe

  • @sulfiarimanal1118
    @sulfiarimanal1118 4 года назад

    അടിപൊളി ട്രൈ ചെയ്യാം

  • @nazreenalthaf9285
    @nazreenalthaf9285 4 года назад +2

    Aiwahh.. polichu👍👍

  • @mraflahgaming876
    @mraflahgaming876 4 года назад +1

    എന്തെല്ലാം വെറൈറ്റി കളാ ഇനി എന്തെല്ലാം വെറൈറ്റികൾ കാണേണ്ടിവരും റബ്ബേ എല്ലാം ഉഷാറാ

  • @thasleemathasleemasakeeral7025
    @thasleemathasleemasakeeral7025 4 года назад

    Hi assalamu alaikum Allm super anallo njan try cheyam

  • @jafarpk1790
    @jafarpk1790 4 года назад

    Ella snackum poli 👍ippol video kandit ath snack undakkanam
    Ennula confusionalina njan😂😍😍

  • @sufairanoushad7983
    @sufairanoushad7983 4 года назад

    Aha...nalla variety ayittilla snacks....

  • @sairakhalil2337
    @sairakhalil2337 4 года назад

    Evidannu kitti ixanthe pudhumayulla variety snacks recipe Masha Allah endayalum adipoli.sugano da

  • @thaslilatheef6813
    @thaslilatheef6813 4 года назад

    All verity snacks. Adipoli aayittundtto..

  • @saleenabasheer9557
    @saleenabasheer9557 4 года назад

    Super. Insha allah try cheyyanam.

  • @misriyamisriya5387
    @misriyamisriya5387 4 года назад

    Ellam very very simple receipeyanallo 👌👌👌👍

  • @jasmimohd9225
    @jasmimohd9225 4 года назад

    3 snacksum kidilan aayikn 👌👌😋😋 yndayalum try cheyyum insha allah☺️☺️☺️

  • @jamzfaiz
    @jamzfaiz 4 года назад

    Full variety aanalo.. 💗💗
    Super aantto.. 👍👍

  • @m4tech862
    @m4tech862 4 года назад

    സൂപ്പർ ആയിടുണ്ട്

  • @shaijasunil5871
    @shaijasunil5871 4 года назад

    സൂപ്പർ.... സൂപ്പർ...

  • @ayshathnaufeenaplgg4t667
    @ayshathnaufeenaplgg4t667 4 года назад +1

    Variety snacks👌👌👌

  • @muzammilhameed4631
    @muzammilhameed4631 4 года назад

    First ullath unniyappam pathrathil thanje undakkanamenundo edili pathrathilum pore

  • @jifashareef3260
    @jifashareef3260 4 года назад

    Super.full veriety aanallo ithaaa

  • @annuandmolu7230
    @annuandmolu7230 4 года назад

    Hi ramshii.... Moonnum kollattoo

  • @naseebabinthhassan2896
    @naseebabinthhassan2896 4 года назад

    അടിപൊളി റംഷി... ഓംലെറ്റ് എനിക്കും ഇഷ്ട്ടല്ല ഇത് പൊളിക്കും

  • @heerasreepal6315
    @heerasreepal6315 4 года назад

    Superbbb recipesss.. varuiety too

  • @prasannakumari2505
    @prasannakumari2505 4 года назад

    Very good Ramshee

  • @nufailanufi4574
    @nufailanufi4574 4 года назад

    3 snackum adipoly aanallo.theerchayyayum undakki nokkam tto(Nufaila)

  • @sofiyasofiya5758
    @sofiyasofiya5758 Год назад +1

    Super

  • @shamseefaisal4234
    @shamseefaisal4234 4 года назад

    Super recipe inshaallah try cheyyam

  • @sameerathoufeeq484
    @sameerathoufeeq484 4 года назад

    Kidukkaachi snackssss....try cheyanam

  • @aaluaalu23
    @aaluaalu23 4 года назад

    Aadyayitan ith polthe snacks kanunnath super

  • @ashrafmct7607
    @ashrafmct7607 4 года назад

    എന്തെല്ലാം വർറൈറ്റി ആണ് സൂപ്പർ ആണ്

  • @BismiCreationzkl147
    @BismiCreationzkl147 4 года назад

    Ipoll ente mol tanne parayan tudangi
    Hi dears
    Supertto 3 matte rcp try cheytin superantto

  • @rayeeerayees484
    @rayeeerayees484 4 года назад

    Amazing ,super

  • @uwaisshaishu3087
    @uwaisshaishu3087 4 года назад

    Insha allah..nomb kinjit tryakam

  • @maheensocial8867
    @maheensocial8867 4 года назад +2

    ഹായ് ഡിയർസ്
    വെൽക്കം ബൈ ലേഡീസ് പ്ലാനെറ്റ് ...
    സ്നാക്സ് സൂപ്പറേ 👍
    ഇന്ന് യൂട്യൂബ് മൊത്തം ചിക്കനും / ബീഫും ഇല്ലാത്ത സ്നാക്സ് ആണല്ലോ. 😁

  • @Shaukathali-fk1rl
    @Shaukathali-fk1rl 4 года назад

    Trycheyam shareena Coimbatore

  • @shareenashamsudheenf1131
    @shareenashamsudheenf1131 4 года назад

    വളരെ ഉപകാരമുള്ള വീഡിയോസ്😀

  • @suhairaabdulla615
    @suhairaabdulla615 4 года назад

    Ellam variety inshaallah try chiyym

  • @shamnakv1112
    @shamnakv1112 4 года назад +1

    എല്ലാം നന്നായിട്ടുണ്ട് ..
    ഷംന