Plus Two Thulyatha Sociology, Question paper 2019.part 2

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 20

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 года назад +1

    ചിപ്കോ പ്രസ്ഥാനം ഉത്തരാഖണ്ഡില്ലേ നിലവിൽ
    അന്ന് ഉത്തർപ്രദേശിൽ
    ഇതിൽ സർ പറഞ്ഞത് ഹിമാചൽ പ്രദേശാണ്!

  • @minishaji2636
    @minishaji2636 5 месяцев назад

    Thankyu

  • @anaghakr2412
    @anaghakr2412 3 года назад +1

    എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ,വളരെ ലളിതമായി ഉത്തരം തരുന്നുമുണ്ട്.നന്ദിയുണ്ട്.

  • @simplegallary
    @simplegallary 2 года назад

    💜♥️💜♥️🙏

  • @cherimol3889
    @cherimol3889 3 года назад

    വളരെ ഉപകാരം

  • @nasarnadeera3957
    @nasarnadeera3957 3 года назад

    Thank you sir

  • @cizaraboutique4794
    @cizaraboutique4794 3 года назад

    Thanku sir 👍👍

  • @shajip6095
    @shajip6095 3 года назад +2

    സർ plus two തുലയതാ ഫോക്കസ് ഏരിയ അടി സ്ഥാനത്തിൽ importent qustions ആൻസർ പറഞ്ഞു തരാമോ

  • @anaghakr2412
    @anaghakr2412 3 года назад +3

    സർ, വിവരാവകാശം നിയമം പാസാക്കിയത് 2005 June - 15നും നിലവിൽ വന്നത് Oct 12 നും ആണ്. നമ്മുടെ ബുക്കിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു.

    • @amanullaalanallur3198
      @amanullaalanallur3198  3 года назад +3

      നീ പറഞ്ഞത് ശരിയാണ്. പുസ്തകത്തില്‍ തെറ്റായി വന്നതാണ്.വിവരാവകാശം നിയമം പാസാക്കിയത് 2005 June - 15നും നിലവിൽ വന്നത് Oct 12 നും ആണ്. തെറ്റായി പറഞ്ഞതിന് ക്ഷമിക്കണം.തെറ്റ് കണ്ടെത്തിയതിന് നന്ദി.

    • @movieworld170
      @movieworld170 5 месяцев назад

      Correct

  • @Royal_mist_yt
    @Royal_mist_yt 2 года назад

    2021 - 2022-ലെ Questions വിശകലനം ചെയ്ത video ഉണ്ടോ Sir

  • @annammatk65
    @annammatk65 3 года назад +2

    സർവിവരാകാശ നിയമം പാസ്സായത് 2005 ൽആണെന്നാണ് ഗൂഗിൾ അടിച്ചപ്പോൾ കിട്ടിയത് കൂടാതെ നിയമ പാഠം എന്ന പുസ്തകത്തിലും 2005 എന്നാണ് ഉള്ളത് നമ്മളുടെ പുസ്തകത്തിൽ മാത്രമാണ് 2015ൽ എന്നു കാണുന്നത് ഏതാണ് സാർ ശരി

  • @subhashinitp6216
    @subhashinitp6216 2 года назад

    Vivaravakasaniyam 2005 il alle

  • @jayaraniradhakrishnan6743
    @jayaraniradhakrishnan6743 3 года назад +1

    Sir, chapter 5,6 and 2'nd plus two part ,class ഇടുമോ

  • @ssv2004
    @ssv2004 3 года назад

    Sir plz plus one balance sociology class

  • @unnisnp4826
    @unnisnp4826 3 года назад

    സാർ ഒന്നുകൂടി ക്ലാസ്സെടുത്തു തരുമോ

  • @rafiyasameer9515
    @rafiyasameer9515 2 года назад

    2020ലെ qustion undo

  • @aadidevanvlogs1103
    @aadidevanvlogs1103 2 года назад

    2005വിവരാവകാശ നിയമം