ഇന്ന് റബീഉൽ ആഖിർ 8... പോരിശകളേറെ നേടാൻ ഇന്നത്തെ പകലിൽ ചൊല്ലേണ്ട ദിക്റുകളും സ്വലാത്തുകളും

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ABO-0833
    arshad badri rabee ul akhir speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
    #arshadbadrivaduthala
    #rabiulakhir
    #arshadbadri
    #arshadbadri
    #arshad_badri
    #arshadbadrivaduthala
    #dikr_malayalam
    #swalath

Комментарии • 400

  • @AdilAli-cd8tj
    @AdilAli-cd8tj 15 часов назад +11

    മുറാദ്കൾ ഏല്ലാം ഹാസിലാകാനും വിഷമങ്ങൾ മാറാനും രോഗങ്ങൾ മാറാനും 20തിന് മോന്റെ നിശ്ചയമാണ് റാഹത്തിലാവാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @KadheejaNaduvath
    @KadheejaNaduvath 15 часов назад +18

    എനിക്ക് എന്റെ ഉമ്മാടെ കൂടെ ഉബ്ര ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ നമുക്ക് എല്ലാവർക്കും അവിടെ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲

  • @SafiyaAbl-vy3bo
    @SafiyaAbl-vy3bo 15 часов назад +7

    ഉസ്താദെ മുറാദ' ഹാസിലാവാൻ ദുഹാ ച്ചൈ യുണെ

  • @gafoorgafoor8267
    @gafoorgafoor8267 16 часов назад +10

    കൂടപ്പിറപ്പ് മിണ്ടാഞ്ഞാൽ തന്നെ ഭയങ്കര സങ്കടയാണ് 😭🤲🏽😭 ഉസ്താദ് ദുആ ചെയ്യണം 🤲🏽😭😭😭🤝🏻😭🤲🏽🤲🏽

  • @NazarNagoor
    @NazarNagoor 16 часов назад +7

    താൻ എന്റെ രണ്ട് മക്കളും നമസ്കരിക്കുന്നില്ല ഉസ്താദ് പ്രത്യേകം ഒന്നും ദുആ ചെയ്യാൻ ഉസ്താദ് എന്റെ മക്കൾ നന്നാവാൻ വേണ്ടി 🤲🤲🤲🤲

  • @mjvlogs4087
    @mjvlogs4087 16 часов назад +6

    കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് മനസ്സിൽ വളരെയധികം പ്രയാസത്തിലാണ് അതിൽനിന്നും മോചനം നേടാൻ ദുആ ചെയ്യണേ ആഫിയത്തും കൂടി ആരോഗ്യം കിട്ടാൻ ദുആ ചെയ്യണം ഞങ്ങൾക്കെല്ലാവർക്കും എല്ലാം ബുദ്ധിമുട്ടുകൾ മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @gafoorgafoor8267
    @gafoorgafoor8267 16 часов назад +46

    ഉസ്താദേ ഞാൻ വളരെ വിഷമത്തിലാണ് കൂടപ്പിറപ്പ് മുണ്ടുന്നില്ല അതെന്നെ ഭയങ്കര സങ്കടം എനിക്ക് പിന്നെ ബാങ്കിലെ ലോണ് മോൾക്ക് പനി എന്റെ ഭർത്താവ് മത്സ്യത്തൊഴിലാളിയാണ് എസ്ക് കിട്ടല് കുറവാണ് എന്നാലും അൽഹംദുലില്ല എന്റെ മോന്ക്ക് ഇക്കാമ കിട്ടിയിട്ടില്ല എനിക്ക് രണ്ട് മക്കൾ ഉസ്താദേ ഉള്ളത് എനിക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഭയങ്കര വിഷമം ഉസ്താദ് കൂടെപ്പിറപ്പ് ഉണ്ടാക്കാൻ തന്നെ ഭയങ്കര വിഷമം 😭😭😭😭😭😭😭😭🤲🏽

    • @hamsak913
      @hamsak913 14 часов назад +4

      കുട പിറുകൾ മിണ്ടുന്നില്ലെങ്കിലും അങ്ങോട്ട് ചെന്ന് മമിണ്ടിയാൽ മതി എന്ന )ൽ മനസിന്റെ വിഷമം മാറും തീർച്ച

    • @MobicityVlr-h5d
      @MobicityVlr-h5d 13 часов назад

      0:06 0:06 0:06 m jh jj
      😅😂🎉😢😢😮😮​

    • @SulaikhaAkSulaikhaAk
      @SulaikhaAkSulaikhaAk 13 часов назад +1

      സലാം പറയുക ❤

    • @NaseemaShajahan-p1p
      @NaseemaShajahan-p1p 10 часов назад

      Ustheyuhachyanamattymaktyjoliylniuoruloonafaycigrikunuaraumfdddnonukiddana
      Mmuahachyanamameenameenyarbblameen❤😂🎉

  • @PAsi-z3x
    @PAsi-z3x 16 часов назад +9

    ഉസ്താദ് കടങ്ങൾ കുറഞ്ഞതുകൊണ്ടേ ദുആ ചെയ്യുക കുട്ടികൾക്ക് ബുദ്ധിശക്തി ഉണ്ടാകാനും പഠിച്ചത് മറക്കാതിരിപ്പാനും അമ്പിയാക്കളെ ഔലിയാക്കളെയും കാവൽ ഉണ്ടാവാനും ഹജ്ജ് മുംബ്രാൻ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @ARBavikere
    @ARBavikere 14 часов назад +5

    Aameen

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 15 часов назад +7

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ വാപ്പയും ഉമ്മയും എന്റെ ഭർത്താവും മരണപ്പെട്ടു പോയ ഉസ്താദ് എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം എനിക്ക് ആരോഗ്യം ആക്കിബത്ത് കിട്ടുന്നതിന് വേണ്ടി ആവും ദുനിയാവും കിട്ടുന്നതിന് വേണ്ടി ചെയ്യണം ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ആക്കിബത്തും നൽകട്ടെ എന്ന് ദുആ ചെയ്യുന്നു

  • @AYISHAChundakkandi
    @AYISHAChundakkandi 16 часов назад +8

    അൽഹംദുലില്ലാഹ് റബ്ബൽ ആലമീൻ 🤲🤲

  • @hariscm9974
    @hariscm9974 16 часов назад +10

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഭർത്താവ് ഇപ്പോൾ പുറത്തു പോയിട്ട് ഒരു കൊല്ലായി ഇതുവരെ നല്ല ജോലി ഒന്നും ആയിട്ടില്ല എത്രയും പെട്ടെന്ന് നല്ല ജോലി ആകാ നും ദുആ ചെയ്യണേ ഉസ്താദ് കടങ്ങൾ വീട്ടാനും പ്രത്യേക ദുആ ചെയ്യണം ഉസ്താദ് 😢😥

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 16 часов назад +15

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲🤲

  • @shihanaunni3167
    @shihanaunni3167 16 часов назад +7

    ഉസ്താദ് ദുഃആ ചെയ്യണം കടം കാരണം ബുദ്ധിമുട്ടിലാണ്

  • @safoorathayyil3190
    @safoorathayyil3190 12 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 13 часов назад +3

    ഉസ്താദ് വിഷമം ങ്ങൾ മാറി കിട്ടാൻ ദുആ ചെയ്യണേ ❤

  • @FousiyaShiyad-tx5rl
    @FousiyaShiyad-tx5rl 15 часов назад +5

    എല്ലാം ഹൈ റകാൻ ദുഃആ ചെയ്യണെ ഉസ്തദേ

  • @Aishabeevi-n3t
    @Aishabeevi-n3t 15 часов назад +3

    🕋 യാ അള്ളാഹ് 🤲🤲 പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ചരാവിന്റെ ബറക്കത്ത് കൊണ്ട് കണ്ട് കൊതി തീരും മുന്നേ ഞങ്ങളിൽ നിന്നും പിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഖബറുകൾ നീ വിശാലമാക്കി സ്വർഗപൂന്തോപ്പാക്കണേ നാഥാ.... 🤲 അപകട മരണങ്ങളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഞങ്ങളെയും കാക്കണേ അള്ളാഹ് 🤲🤲🤲ആമീൻ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 15 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️

    • @hamsak913
      @hamsak913 14 часов назад +1

      ആമീൻ🤲🏼🤲🏼🤲🏼😭😭😭

  • @sajeedhas1786
    @sajeedhas1786 16 часов назад +5

    ഉസ്താതെ എന്റെ സഹോദരന് ഒരു ഇണയെ കകിട്ടാൻ ദുആ ചെയ്യണേ.

  • @hafsathali-bd3ro
    @hafsathali-bd3ro 16 часов назад +12

    മക്കളുടെ പടനത്തിൽവിജയഠകിട്ടാൻദുആചയ്യുക

  • @sakkeenarafi5411
    @sakkeenarafi5411 16 часов назад +7

    അസ്സലാമു അലൈക്കും എൻ്റെ സ്ഥലം കച്ചവടം ആകാനുംമേൻ്റെ കടംവീടുവാനും ദുആ ചെയ്യണം ഉസc ദാതെ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 14 часов назад +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 15 часов назад +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @Asiya-z7y
    @Asiya-z7y 11 часов назад +2

    കടംവിടാനും മക്കൾ സ്വാലിഹകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @noushalk3499
    @noushalk3499 16 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️

  • @SafiyaElachola
    @SafiyaElachola 16 часов назад +5

    അലാലായമുറാതുകൾആസ്സലാകാൻദുആരകണേ

  • @ShamilaSyed-g4s
    @ShamilaSyed-g4s 16 часов назад +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 14 часов назад +1

    എൻറെ പൊന്നു വാപ്പയുടെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണം

  • @muttikkalwadakkanchery9861
    @muttikkalwadakkanchery9861 14 часов назад +1

    മകന്റെ സ്വഭാവം നന്നാവാനും
    മകളുടെ വിവാഹം ശരിയാവാനും ദുആ ചെയ്യണം

  • @AminaVm-i3g
    @AminaVm-i3g 14 часов назад +1

    ഉസ്താദേ എൻ്റെ മകൾക്ക് വിസ അടിച്ച് ദുആ ചെയ്യണേ

  • @safalmm2610
    @safalmm2610 16 часов назад +4

    എന്റെ മകന് ഹൈറായ ഇണയെ കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @saluvlogssalmafaru6399
    @saluvlogssalmafaru6399 15 часов назад +3

    ഭർത്താവിന് ബ്ലഡ്‌ കാൻസർ ദുആ ചെയാന്നെ ഉസ്താദേ 😭🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 14 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്‌ അള്ളാഹുവേ നമ്മുടെ ഒരുമിച്ചു കൂടൽ സ്വീകരിക്കേണമേ അള്ളാ നമ്മുടെ ഒക്കെ മക്കളുടെ പഠനത്തിൽ എല്ലാവിധ ഹയറും ഉണ്ടാ ക ണേ അല്ലാഹ്‌ എല്ലാവിധ നന്മകളും നമുക്കും ഞങ്ങളുടെ എല്ലാവരുടെ മക്കൾക്കും സന്താന പരമ്പരകൾക്കും നൽകണേ അള്ളാ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൂടെ സന്തോഷത്തോടെ സ്വർഗ്ഗത്തിൽ കഴിയാനുള്ള തൗഫീഖ് തരണേ അള്ളാ മുഹിയുദ്ധീൻ മാല പാട്ട് ഉസ്താദ് പാടുന്നത് ഈ മാസം തീരുന്നത് വരെ പാടണം അത് നല്ലൊരു ഹയർ ആയ കാര്യമാണ് സന്തോഷമുണ്ട് ആ പാട്ട് കേൾക്കുമ്പോൾ തന്നെ സന്തോഷമാണ് അതിന് ഉസ്താദിനും അതിന്റെ അണിയറ പ്രവർത്തകർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കള്ളാ ഇന്നത്തെ കാലത്ത് അതൊന്നുമാരും എടുക്കുന്നില്ല അതൊക്കെ എല്ലാവരും മറന്നു പോയി പക്ഷേ നമുക്കൊന്നും മറക്കാൻ പറ്റില്ല ഉസ്താദിൽ നിന്നും പാടി കേൾക്കുന്നത് തന്നെ എനിക്ക് ഞാൻ പറയാം വളരെ സന്തോഷമുണ്ട് നമുക്കും നമ്മുടെ മക്കൾക്കും അവരുടെയൊക്കെ വീടുകളിലും ഉസ്താദിനും ഉസ്താദിന്റെ വീടുകളിലും എല്ലാവരുടെ വീടുകളിലും അവരുടെയൊക്കെ കാവൽ ഉണ്ടാകട്ടെഉസ്താദ് ദുആയിൽ ഉൾപ്പെടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @khadeejap7331
    @khadeejap7331 15 часов назад

    Duayil ulpeduthane usthade....

  • @AliAkber-vj1wv
    @AliAkber-vj1wv 16 часов назад +7

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @pathubavachi6318
    @pathubavachi6318 11 часов назад

    കടം വീടുന്നതിനുംമക്കളും പേരക്കുട്ടികളും സലിഹികൾ ആകുന്നതിനു നല്ല വിജയം കിട്ടുന്നതിന് എന്റെ മനസ്amathanathinum😃വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍🎉🎉🎉🎉🎉🎉

  • @AKKASVLOGS824
    @AKKASVLOGS824 16 часов назад +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് യാ റബേൽ ആലമീൻ

  • @hamzakutteeri4775
    @hamzakutteeri4775 13 часов назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ, മുസ്ലിമായി ജീവിക്കാനും മുസ്ലിമായി മരിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ

  • @KabeerUp-e2m
    @KabeerUp-e2m 13 часов назад +1

    🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @RubeenaEyyala
    @RubeenaEyyala 15 часов назад +5

    ഉസ്താദ് എന്റെ ഉപ്പാക്ക് തീരെ സുഖമില്ല എത്രയും പെട്ടെന്ന് സുഖപ്പെട്ടു കിട്ടാൻ ദുആ ചെയ്യണം

  • @MoideenPk-pe6hd
    @MoideenPk-pe6hd 15 часов назад +1

    ഉസ്താദേ എന്റെ വീട് പണി nadakkukayan. അതിന്നിടയിൽ അതിന്ന് തടസ്സം വന്നു. കല്ല് കിട്ടുന്നില്ല. ഇന്ന് വരും എന്നു പറയും പക്ഷെ വരുന്നില്ല ഇങ്ങനെ 15ദിവസം ത്തിൽ ഏറെയായി. ദുഹാ ചെയ്യണം ഉസ്താദേ 😢😢😢

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 14 часов назад +2

    ദുഹാ യിൽ എന്നെയും ഉൾപെട്ടുത്തണേ വിശമങ്ങൾ മാറാൻ ഹാക്കി ബത്ത് നന്നാവാൻ

  • @abdulkalam812
    @abdulkalam812 6 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲 ഉസ്താദേ എന്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറി നല്ല ഖൈറും ബറകത്തും റാഹത്തും കിട്ടുവാനും കുടുംബ ജീവിതം നല്ല സന്തോഷവും സമാധാനവും കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @mehfiisworld
    @mehfiisworld 15 часов назад +3

    ദുആയിൽ ഉൾപ്പെടുത്തുന്ന ഉസ്താദേ

  • @jameela.v2648
    @jameela.v2648 14 часов назад

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഞങ്ങളുടെ ഇബാദത്തും പ്രാർത്ഥനയും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ എൻറെ മക്കളുടെ സ്വാലിഹീങ്ങളിലും മുത്തക്കീങ്ങളിലുംകൂടെചേർക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @RamlaShamsudheen-m8h
    @RamlaShamsudheen-m8h 11 часов назад

    മകന്റേം ഭർത്താവിന്റേം കബറിടേം വിശാലമാകാൻ ദുആ ചുയ്യണം ഉസ്താദേ

  • @asharani4904
    @asharani4904 15 часов назад

    Alhamdulillah
    Ameen 🤲🏻

  • @mdhakim9413
    @mdhakim9413 13 часов назад +1

    മുറടുകൾ ഹാസിലാക്കാൻ ഉസ്താദ് ദുആ 🤲🤲🤲🕋🕋🕋😭😭😭🏘️🏘️🏘️🤲🤲🤲

  • @MuhammadSabir-u1z
    @MuhammadSabir-u1z 15 часов назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ആമീൻ 🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲ആമീൻ

  • @moidump7030
    @moidump7030 14 часов назад +1

    Usththe kure kalamayi muthinte charthu povan nla agrahaman agraham safalamakkan dua cheyyane usththe

  • @RamlaShamsudheen-m8h
    @RamlaShamsudheen-m8h 11 часов назад

    മകൻ ഹൈർ ആയ നല്ല ജോലി ലഭിക്കാൻ ദുആ ഇൽ ഉൾപെടുത്തണം ഉസ്താദ്

  • @fathimaSheikha879
    @fathimaSheikha879 15 часов назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shinyshajahan4825
    @shinyshajahan4825 16 часов назад +9

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക് ഇമാനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SherifaValiyakath
    @SherifaValiyakath 14 часов назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @shibushibinashibushibina7640
    @shibushibinashibushibina7640 16 часов назад +6

    അൽഹംദുലില്ലാഹ് 🤲🤲🤲 മക്കൾ സ്വാലിഹീങ്ങൾ സ്വാലിഹാത്തുകളും ആവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @Sulaikhaabu-h9n
    @Sulaikhaabu-h9n 15 часов назад

    ഉസ്താദേ തുഹയിൽ ഉൾപെടു തണേ

  • @SuharaKm-g4g
    @SuharaKm-g4g 15 часов назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @salinasherafudheen6170
    @salinasherafudheen6170 15 часов назад

    എല്ലാ muradukalum മാറാൻ ദുആ ചെയ്യണേ ameen

  • @saleenanoushad926
    @saleenanoushad926 16 часов назад +2

    ഉസ്താതെ ദുആ ചെയ്യണേ കൊടുത്ത കാശ് കിട്ടാൻ 🤲🤲🤲🤲🤲

  • @sanujashajahan3178
    @sanujashajahan3178 15 часов назад +1

    ഞങ്ങളുടെ രോഗങ്ങൾ ശിഫയാകനും കടങ്ങൾ മാറാനും ജോലിയിൽ ബർക് ത്ത് കിട്ടാനും പ്രയാസങ്ങൾ മാറാനും എല്ലാ കാര്യങ്ങൾക്കും ഹൈർ കിട്ടാനും ദുആ ചെയ്യണെ ഉസ്താദേ

  • @seenanajeem5370
    @seenanajeem5370 15 часов назад +2

    ദുആ ചെയ്ണ മേ ഉസ്ത

  • @Shahina-123
    @Shahina-123 15 часов назад

    Aameen duayil ulpeduthane usthade 🤲🤲🤲

  • @JimcyAjas
    @JimcyAjas 12 часов назад

    അല്ലാഹുവേ ചെയുന്ന ജോലിയിൽ ബറകത് ഉണ്ടാവനെ അല്ലാഹ്.. ബുദ്ധിമുട്ട് ഇല്ലാതെ വർക്ക്‌ ചെയ്യാൻ പറ്റണെ അല്ലാഹ് 🤲🤲മക്കൾ നന്നാവനെ അല്ലാഹ് 😭😭🤲🤲

  • @fahadfahadvlog7041
    @fahadfahadvlog7041 15 часов назад

    ഉസ്താദ് ദുആ ചെയ്യണേ 🤲🏿🤲🏿🤲🏿🤲🏿

  • @sameeranaser7512
    @sameeranaser7512 12 часов назад

    എല്ലാ രോഗങ്ങളും ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @rafiyanizar8939
    @rafiyanizar8939 15 часов назад

    ഞങ്ങളയും ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ ❤️❤️❤️

  • @KabeerUp-e2m
    @KabeerUp-e2m 13 часов назад +1

    🤲🤲🏻🤲🏻🤲🏽

  • @yahabeebee1361
    @yahabeebee1361 15 часов назад

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sajeenalatheef8121
    @sajeenalatheef8121 16 часов назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane usthathe makkal krithyamayi niskarikkan dua cheyyane

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 15 часов назад +1

    അൽഹംദുലില്ലാഹ് ഉംറ ചെയ്യാനുള്ള തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @NabeelNabu-l3q
    @NabeelNabu-l3q 15 часов назад

    ഉസ്താദ് വീട് ശരിയാവാൻ ദുഹാ ചെയ്യാണമേ

  • @kadeejakollantavita704
    @kadeejakollantavita704 15 часов назад +1

    Ustade nte vayarinu sughamilahh ath maraan dua cheyyane

  • @nihanashirin.p4298
    @nihanashirin.p4298 12 часов назад

    എല്ലാ മുറാദ് ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @SalamShani-v6w
    @SalamShani-v6w 14 часов назад +1

    Duayile ulpeduthe usthade 🤲🤲

  • @nafeesank6300
    @nafeesank6300 14 часов назад

    എന്റെ ഭർത്താവ് ഷൌക്കത്ത് വാണിമേൽ 4മാസം ആവാൻ ആയി ദുബായിൽ ആശുപത്രിയിൽ കോമയിൽ കഴിയുകകയാണ് എത്രയും പെട്ടന്ന് ഓർമ്മ തിരിച്ചു കിട്ടാനും ആരോഗ്യത്തോടു കൂടിയ ഷിഫാഹ് കിട്ടാൻവേണ്ടി dua ചെയ്യണം 🥹

  • @KabeerUp-e2m
    @KabeerUp-e2m 13 часов назад +1

    🤲🏽🤲🏽🤲🏽👍🏽👍🏽👍🏽

  • @jazilnitha2672
    @jazilnitha2672 15 часов назад

    അസ്സലാമു അലൈക്കും ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @EvAseeb
    @EvAseeb 14 часов назад +1

    ഈ പുണ്യ മാസത്തിന്റെ ബർകത്ത് കോട് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @muhammadfaizy.s3884
    @muhammadfaizy.s3884 15 часов назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @WaseemKasim-h3e
    @WaseemKasim-h3e 14 часов назад

    ഉസ്താദെ കടം വളരെ വിഷമത്തിൽ ആണ്. അസുഖങ്ങൾ വളരെ വിഷമത്തിൽ എല്ലാം സലാമത് ആണ് ആവാൻ ദുആ ചെയ്യണം

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 13 часов назад +1

    🍀☔🌾🎊🌺✈️🇮🇳🇸🇦🕋🤲🤲മജ്‌ലിസ് റബ്ബി ഉൽ ആഖിർ മാസം 08ആം രാവ് അഔ ലിയാക്കന്മാരുടെ▫️ ദിക്ർ സ്വലാത്ത് ടാസ്സിവീഹ് എസുമോൾ മജിലിസ്‌ കുടുബംങ്ങളെയും എല്ലാവരെയുംആരോഗ്യംആഫിയത്തുംദിർഘായുസും ബർക്കത്തും ദുആ അല്ലാഹു കാബൂലാക്കട്ടെ ആമീൻ പൂർണ്ണമായും ദുആ യുമായി ഉസ്താദിന്റെ കുടുബംങ്ങളെയും ദിർഘായുസ്യും ആരോഗ്യം ബർക്കത്തും ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ ▫️ നീയാസിന്റെ വസുതു നഷ്ട്ടം പ്പെടുത്താദേ നിയാസിന്റെ വലിയ സഹോദരൻ നാസർ തിരിച്ചു കൊടുക്കണേ സമാധാനം സന്തോഷം ഒപ്പ് ഇട്ടു ശേരിയാക്കി കാക്കട്ടെ കാബൂലാക്കട്ടെ റഹ്മാനെ ആമീൻ നീയാസിന്റെ കുടുബങ്ങളും സ്നേഹം സന്തോഷം ഒരുമിച്ചുകുടി ജീവിക്കാൻ മജ്‌ലിസ് ദുആ ബർക്കത്തും അനുഗ്രഹങ്ങളേം അള്ളാഹു ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ▫️ മദിനയിൽ -റൗല ഷരീഫ് -സിയാറത്തു -മുഹമ്മദ്- റസൂലുല്ലാഹി -സ്വല്ലല്ലാഹു- അലൈഹി -വാസ്സാല്ലാം -ആമീൻ ▫️ഞങ്ങളുടെകുടുബങ്ങൽഎല്ലാവരെയും-യാത്രയിൽസുഖംസൗകര്യങ്ങ്ൾ-ബുദ്ധിമുട്ട്കൾ-ഇല്ലാദേയും-എളുമാക്കി-തരുവാനും-ദിർഘായുസ്യും-ദുആയും-അല്ലാഹു-കാക്കട്ടെ-റഹ്മാനെ-പൂർണ്ണമായും-അല്ലാഹു-തൗഫീഖ്-നെൽകട്ടെ-ആമീൻ-മദീനയിൽ-റൗല-ഷരീഫ്-ഷിയാറത്തു-മുഹമ്മദ്-റസ്സൂലുല്ലാഹി-സ്വല്ലല്ലാഹു-അലൈഹി-വാസ്സല്ലാം-ആമീൻ-ജന്നാത്തുൽബക്കീഹ്-സിയാറത്തു-രസുലുള്ളാഹി-സ്വല്ലാളാഹു-അലൈഹി-വാസ്സാല്ലാം-ആമീൻ-ഹല്ലാല്ലാ-മുറാതുകേൾ-ഹാഷിംലാക്കാൻ-ദുആ-സ്വികരിക്കട്ടെ-റഹ്മാനെ-ആമീൻ-🔸 ഉസ്താദിന്റെ ദുആ സ്വികരിക്കട്ടെ റഹ്മാനെ യാ റബ്ബിൻ-ആലമീൻ ആമീൻ 🤲അൽഹംദുലില്ലാഹ് യാ റബ്ബിഅൽഹംദുലില്ലാഹ്ൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറഹ്മാനെറഹീംആമീൻ ആമീൻ▫️ആമീൻ▫️ആമീൻ▫️ബിറഹ്മത്തിക്ക▫️യാഅറഹീം▫️അൽറാഹമീൻ▫️വഅൽഹംദുലില്ലാഹീ▫️റബ്ബിൻ-ആലമീൻ▫️സ്വല്ലല്ലാഹു▫️അലൈഹി▫️വഅലാ▫️ആലിഹി▫️മൊഹമ്മദ്▫️സ്വലാല്ലാഹു▫️അലൈഹി▫️വാസ്വാഹിഭിഹി▫️വാസ്സാല്ലാം▫️ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ 〰️🔸 🔸അസ്സലാമു▫️അലൈക്കും▫️വരഹ്മതുല്ലാഹി▫️വെബറകാത്തുഹു🔸 ഉസ്താദിന്റെ കുടുബംങ്ങളെയും- എല്ലാവരെയും പൂർണ്ണമായും- ദുആ -അല്ലാഹു -തൗഫീഖ് -നെൽക്കട്ടെ- റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳✈️🌺🎊🌾☔🍀

    • @safoorathayyil3190
      @safoorathayyil3190 12 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mariyumma7770
    @mariyumma7770 15 часов назад +1

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲ആമീൻ. ആമീൻ. ആമീൻ. 🤲

  • @BeeviPuliyacheri
    @BeeviPuliyacheri 12 часов назад

    അസ്സലാമു അലൈക്കും ഉസ്താദ് എൻ്റെ ഉമ്മണ്ടേയും ആങ്ങളമരുടെയും കടങ്ങൾ വീടാൻ duaa ചെയ്യണേ,🤲

  • @saibukareem1501
    @saibukareem1501 12 часов назад

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @fathimathsuhra.ppputhiyapa667
    @fathimathsuhra.ppputhiyapa667 14 часов назад

    14 വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത് സ്വന്തമായി വീട് ഉണ്ടാവാ൯ ദുആ ചെയ്യണേ🤲

  • @shameernaaz6920
    @shameernaaz6920 16 часов назад +1

    Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻

  • @muhammedramees2491
    @muhammedramees2491 10 часов назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @Nusaifa_beevi
    @Nusaifa_beevi 15 часов назад

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @ShamnanNoufal
    @ShamnanNoufal 15 часов назад +1

    കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @Sinsiya_shirin
    @Sinsiya_shirin 15 часов назад

    CA പരീക്ഷ ജയിക്കാനും, ഉമ്മാന്റെ brain പ്രഷർ മാറാനും ദുആ ചെയ്യണേ ഉസ്താദേ.... 🤲🏻

  • @SisilyHaneefa
    @SisilyHaneefa 12 часов назад

    Usthade duayil ulpeduthane Aameen aameen 🤲🤲🤲

  • @jaisalvk6421
    @jaisalvk6421 15 часов назад

    മകനിക് സ്വാലിഹായ പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ

  • @sulekhap6695
    @sulekhap6695 15 часов назад

    സ്വന്തമായി വീട് ആവാൻ മക്കൾക് നല്ല ജോലി കിട്ടാൻ സ്വാലിഹായ ഇണകളെ കിട്ടാൻ ഉംറ ചെയ്യാൻ ദുആ ചെയ്യണം ഉസ്താദേ

  • @SHAMILSHAN776
    @SHAMILSHAN776 15 часов назад +1

    ലൈസൻസിന്റെ ടെസ്റ്റിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 16 часов назад +1

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Barthavinte madhapanam maran duacheyyanam 🤲🏻🤲🏻🤲🏻😭😭😭🤲🤲🤲🤲🤲

  • @Saleegacheruvanchery
    @Saleegacheruvanchery 15 часов назад +1

    ഉപ്പന്റെ കച്ചവടത്തിൻ ബറക്കത്ത് കിട്ടാൻ ദുങ്ങ ചെയണം മകന്റെ പൊതു പരിക്ഷയ്ക്ക് നല്ല മാർക് കുടി വിജയിക്കാൻ വേണ്ടി ദു അ ചെയണം ഇൻഷാ അള്ള

  • @sulfathashraf9460
    @sulfathashraf9460 15 часов назад

    അൽഹംദുലില്ലാഹ്.....ആമീൻ..... ഉസ്താദെ... BP യും യൂറി കാ സിടും. കൊളസ്റ്റോൺ. ESR ഇവയെല്ലാം നല്ലവണ്ണം കൂടിയിട്ടിണ്ട് ഇതിനെ ഇന്നത്തെ മജ്ലിസിൽ പ്രത്യകം ദുആ ചെയ്യ ണെ...🤲🏻🤲🏻🤲🏻

  • @AminaPk-hs4kn
    @AminaPk-hs4kn 15 часов назад

    Makkal swalihakan usthada duhachayyanam

  • @ramlaazeez4137
    @ramlaazeez4137 15 часов назад +1

    Duaa cheyyanam 🤲🤲🤲

  • @ShajithaKassim
    @ShajithaKassim 15 часов назад +1

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ