Aquaponics | Ammonia Testing | Bend siphon

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 158

  • @nihalcm
    @nihalcm 4 года назад

    Very helpful video👌

  • @riyasmv447
    @riyasmv447 6 лет назад +1

    Thanks samad bai. pradeekshicha video

  • @fasilc.a7362
    @fasilc.a7362 6 лет назад +1

    സിറാജിക്ക, സമദിക്കാ...
    ബിഗ് സല്യൂട്ട്...👍👍👍👍👍👍

  • @raneesras2261
    @raneesras2261 6 лет назад +4

    Well done 😍✌️

  • @rajeeshchandranthattaparam9523
    @rajeeshchandranthattaparam9523 6 лет назад +2

    Well narration...tnqs

  • @varghesechazhoor2920
    @varghesechazhoor2920 6 лет назад +1

    Bend siphoning method ക്കൂടുതലായി എങ്ങിനെ പഠിക്കാം.
    വീഡിയോയിൽ പങ്കെടുത്ത എല്ലാ വരക്കും അഭിനന്ദനങ്ങൾ

  • @anwarkabeer473
    @anwarkabeer473 6 лет назад +2

    amonia&ph measurement cheyyunna electronic device onnu parichayapeduthamo

  • @greengardenl1592
    @greengardenl1592 2 года назад

    Super Bro

  • @anwarkabeer473
    @anwarkabeer473 6 лет назад +1

    good effort & thank you very much

  • @jayakumark9027
    @jayakumark9027 6 лет назад +1

    Well-done Siraj. Good starting. Can you explain details of bend syphon

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      We will try to make a video about it

    • @createdream504
      @createdream504 6 лет назад +1

      @@abdulsamadkuttur ഇതിനെ കുറിച്ചു പഠിക്കാൻ പറ്റിയ ഒരു whatsapp group പരിജയപെടുത്തി തരുമോ

  • @santhosh4006
    @santhosh4006 6 лет назад +1

    Good
    Information

  • @jinu48
    @jinu48 6 лет назад +1

    Nammude nattil orupaad aalukal chyyunnund alle.

  • @seppis7825
    @seppis7825 6 лет назад +1

    Very good

  • @johnxavier7963
    @johnxavier7963 6 лет назад +1

    Please send the chemical formula of the Ammonia content to me so that I can try to research on it for reduction of the same.

  • @prasanth6x
    @prasanth6x 4 года назад

    Prasad menon vengalil.. valare helping aayittulla sir aanu.. aquaponics ellam.nannayi ariyum.

  • @ajupg9146
    @ajupg9146 4 года назад

    Njan aquva ponics cheriya reethiyil thudagan poovanu, nigaludey vilayeriya abiprayagalum, nirdheshayalum enikku tharuka, whats groupil enne add cheyyan abarthikkunnu,

  • @shameersha8771
    @shameersha8771 6 лет назад +1

    Good Video keep it up

  • @bijisasi1444
    @bijisasi1444 6 лет назад +3

    അവിടെയാണ് അടുക്കളയോട് ചേർന്ന് മീൻ വളർത്തൽ

  • @akshaypp1353
    @akshaypp1353 5 лет назад +1

    Aquaponics watsapp gro link kittuo ikka

  • @mohamedismayil1143
    @mohamedismayil1143 6 лет назад +1

    Ee tang evidenna vangiyathu ennuu parayaamo

  • @fasilc.a7362
    @fasilc.a7362 6 лет назад +9

    ഞങ്ങൾ ഇത് അവിടെ നേരിട്ട് പോയി കണ്ടിരുന്നു.....
    ഈ സൈഫൻ സിസ്റ്റം നമ്മുടെ വീട്ടിലും വലിയ വിജയമായി മുന്നേറുന്നു.....

    • @aji3844
      @aji3844 4 года назад

      Evdeyanu idu

  • @achuipe8252
    @achuipe8252 5 лет назад +1

    sir,Full time ee
    filtration nadathendathu undooo,

  • @adv.aboobakerk.p522
    @adv.aboobakerk.p522 3 года назад

    അസോള കുളത്തിൽ നിറഞ്ഞാൽ വെള്ളത്തിൽ ഓക്സിജൻ കുറയില്ലെ

  • @AkshaySaj
    @AkshaySaj 6 лет назад +2

    Like the viedo . Thanks for the viedo

  • @user-us9oj6pe2t
    @user-us9oj6pe2t 6 лет назад +1

    Normal filter വെച്ച് ചെയ്യുന്ന പടുതാ കുളത്തിൽ അമോണിയ എങ്ങനെ control ചെയ്യാം.

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Avashyathin chedikll naduka

    • @user-us9oj6pe2t
      @user-us9oj6pe2t 6 лет назад

      @@abdulsamadkuttur Tnq for the reply

    • @nja2087
      @nja2087 6 лет назад

      @@abdulsamadkuttur എന്തു ചെടിയ ഉദ്ദേശിച്ചത്.

  • @hunaisudheenunais1195
    @hunaisudheenunais1195 6 лет назад +1

    👍👍good

  • @shyjutk4406
    @shyjutk4406 6 лет назад +2

    Ee tank 180 roopakk evidunn vaangi enn parrayaamo.?

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Call siraj

    • @venugopalanpk5183
      @venugopalanpk5183 6 лет назад +1

      സമദ് താങ്കളുടെ വിവരണം പൂർണ്ണമാകണമെങ്കിൽ ഇതിന് ഉപയോഗിക്കുന്ന ഇലക്ട്രസിറ്റിചിലവ് പ്രത്യേക കണക്ഷൻ എന്നിവ കൂടി ഉൾപ്പെടുത്തുക

    • @aji3844
      @aji3844 4 года назад

      Identhinte tank anu

  • @jayarajrocky6055
    @jayarajrocky6055 6 лет назад +2

    അക്വാപോണിക്സ്ൽ ഏതൊക്കെ മീനുകള് വളർത്താം

    • @jinu48
      @jinu48 6 лет назад +2

      GIFT (Genetically Improved Farm Thilapia)

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Ariyikkam bro

    • @jayarajrocky6055
      @jayarajrocky6055 6 лет назад

      വാള വളർത്താൻ പറ്റുമോ

  • @vks00000
    @vks00000 6 лет назад +1

    Thanku friend

  • @ManojKoppam
    @ManojKoppam 4 года назад

    Very good sir, അക്വാപോണിക്സ് ഗ്രൂപ്പിന്റെ no. ഉണ്ടോ... please send me...

  • @josepj2222
    @josepj2222 6 лет назад +1

    Good bro...

  • @sreenathr1009
    @sreenathr1009 6 лет назад +1

    Thanks frd...

  • @hariwelldone2313
    @hariwelldone2313 6 лет назад +2

    പ്രതീക്ഷിച്ച വീഡിയോ സമദ് ഭായ് വെൽഡൺ ആൻഡ് സിറാജ് ഭായിക്യും

  • @riyuoman2425
    @riyuoman2425 6 лет назад +2

    വെള്ളതില്‍ അമോണിയ 0 അക്കാന്‍ എന്തല്ലാം ചെയ്യണം

  • @peedikaofficial
    @peedikaofficial 5 лет назад +1

    anyone, please put a link to any such WhatsApp groups.

  • @ജീവിതമാർഗം
    @ജീവിതമാർഗം 6 лет назад +1

    പായൽ വളർത്തിയാൽ അമോണിയ കുറയുമോ

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 6 лет назад +2

    Aaquapnics watsupp groop link idamo

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Sirajinde numberil bandappefu
      Descriptionil numberund

  • @binil6143
    @binil6143 6 лет назад +2

    സമദ് താങ്കളുടെ വീഡിയോ മലയാളത്തിൽ ആയതു കൊണ്ട് മറ്റു രാജ്യക്കാർക്കു മനസ്സിലാകുന്നില്ല .ആയതുകൊണ്ട് എഡിറ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് /ഹിന്ദി സബ്‌ടൈറ്റിൽസ് കൊടുത്തു അപ്‌ലോഡ് ചെയ്താൽ ഉപകാരം ആവും

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад +2

      Bro, arivillaymakonda... Engilum chila videos englishil cheyyan plan und

    • @abdusamadkadengal8737
      @abdusamadkadengal8737 6 лет назад +2

      ആ തുറന്നു പറയാനുള്ളത് നിഷ്കളങ്ക മനസ്സ് ഉണ്ടല്ലോ അത് എല്ലാവർക്കും ഉണ്ടാവൂല. Great. അറിയാത്തതു അറിയില്ല എന്ന്‌ പറയുന്നതാണ് നല്ല മനസ്സ്.

  • @ajayam9711
    @ajayam9711 6 лет назад +1

    Place

  • @Nonamepme
    @Nonamepme 5 лет назад +1

    Brother,
    1.വെള്ളം സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ആ drums ഒക്കെ എവിടുന്ന് ആണ് വാങ്ങിക്കാൻ കിട്ടുക. ഞാൻ എറണാകുളത്തു നിന്നു ആണ്?
    2. External Siphon -ഇന്റെ ഒരു വീഡിയോ ചെയ്യാമോ.
    3. External Siphon- DIY video ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് share ചെയ്യാമോ.
    4. Submersible പമ്പ് select ചെയ്യണ്ടത് എങ്ങനെയാണ്.
    - എന്റെ വീട്ടിലെ ടാങ്ക് 3500 Litre ഇന്റെ ആണ്.
    -sobo 5200 മതിയോ.
    5.ഫിൽറ്റർ ടാങ്ക് എത്ര ലിറ്റർ ഇന്റെ വേണം
    Pls help.

  • @latheefarayalan8193
    @latheefarayalan8193 6 лет назад +2

    നന്നായിട്ടുണ്ട്

  • @jayarajrocky6055
    @jayarajrocky6055 6 лет назад +1

    Good

  • @malluclaps506
    @malluclaps506 6 лет назад +1

    ammonia test cheyyunna meter undo

  • @sulthansaid8216
    @sulthansaid8216 6 лет назад +1

    Great

  • @niyas1982
    @niyas1982 5 лет назад +1

    ഇക്കാ ഈ ഫിൽട്ടർ എത്രനാൾ കൂടുമ്പോൾ ക്ലീൻ ചെയ്യണം ?

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട് ഇക്ക

  • @sujith.s6336
    @sujith.s6336 5 лет назад +2

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ കുളത്തിലെ അമോണിയ കൂടിയ വെള്ളം ഡയറക്റ്റ് ഗ്രോ ബെഡ് ലേക്ക് വിട്ടശേഷം അവിടെ നിന്നും പുറന്തള്ളുന്ന വെള്ളം ഫിൽട്രേഷൻ വിധേയമാക്കി കഴിഞ്ഞശേഷം ആ വെള്ളം ഡയറക്റ്റ് കുളത്തിലേക്ക് വിട്ടുകഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @Shyam-ym3em
    @Shyam-ym3em 6 лет назад +8

    സമദ് വീഡിയോയും പ്രസേൻറ്റേഷനും വളരെ നന്നായിരിക്കുന്നു. അതു പോലെ സിറാജിന്റെ കുളവും വളരെ നന്നായിരിക്കുന്നു. വളരെ കാര്യപ്രാപ്തിയുള്ള ചെറുപ്പക്കാരൻ.
    എങ്കിലും ചില തെറ്റുകൾ ചൂണ്ടികാട്ടാതിരുന്നാൽ മറ്റുള്ള കർഷക സുഹൃത്തുക്കളും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പറയട്ടെ. കുറ്റം പറയുന്നതായി എടുക്കരുത്.
    ഇതിൽ കാണിച്ചിരിക്കുന്ന ഫിൽറ്ററുകൾ ഗുണത്തിൽ അധികം ദോഷമാണ് ചെയ്യുന്നത്. മുൻപും എഴുതിയിട്ടുള്ള പോലെ മീനിന്റെ തീറ്റയിലെ 25% ശതമാനം മീനിന്റെ ശരീരത്തിൽ നിന്നും അമ്മോണിയയും യൂറിക് ആസിഡ് ആയും വെള്ളത്തിൽ വരുന്നു . ബാക്കി 50% മീനിന്റെ കാഷ്ഠത്തിൽ ആണ്. ഇത് ആളിഞ്ഞാൽ അമോണിയയായി മാറും. അതുകൊണ്ടു എത്രയും വേഗം കാഷ്ടം സിസ്റ്റത്തിൽ നിന്നും പുറന്തള്ളേണ്ടതുണ്ട്.
    കേരളത്തിലെ ബഹുഭൂരിപക്ഷം ചെയ്‌യുന്ന ഒരു തെറ്റായ രീതിയാണ് ഇ ഫിൽറ്റർ. മീനിന്റെ കാഷ്ടം വളരെ എളുപ്പത്തിൽ നിര്മിക്കാവുന്ന സ്ക്രീൻ ഫിൽറ്റർ (കൊതുകുവല പോലെയുള്ള മെറ്റാലിക് /പ്ലാസ്റ്റിക് അരിപ്പ 45 ഡിഗ്രി ചരിച്ചു വച്ച് കുളത്തിൽ നിന്നുള്ള വെള്ളവും ഖരമാലിന്യവും വേർതിരിക്കുന്ന രീതി ) ഉപയോഗിച്ച് പുറംതള്ളിയ ശേഷം നേരിട്ടു അക്വാപോണിക്സ് ബെഡിലേക്കു നേരിട്ട് കൊടുക്കാം. ബെഡിൽ കുറച്ചു മണ്ണിരകളെ കൂടി നിക്ഷേപിച്ചാൽ ചെറിയ വേസ്റ്റ് അവ കൈകാര്യം ചെയ്യും.
    നേരെമറിച്ചു മീൻകാഷ്ഠം ഡ്രമ്മിൽ ശേഖരിക്കുന്നത് വഴി അമ്മോണിയയുടെ അളവ് നമ്മൾ 3 ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. ഒരു സുഹൃത്ത് പറഞ്ഞത് പോലെ വെറുതെ നടക്കുന്ന ഒരു കഴുതയുടെ പുറത്തു രണ്ടു മണൽ ചാക്ക് കൂടി കേറ്റുന്നത് പോലെ.
    അതുപോലെ രണ്ടാമത്തെ ഡ്രമ്മിൽ എയറേഷൻ കൊടുക്കാതിരുന്നാൽ അമോണിയ കുറക്കുന്നതിന് യാതൊരു സഹായവും ആവില്ല.
    നമ്മൾ വളര്ത്തുന്ന മീനുകളുടെ അഡൾട് (ഷിപ്പിംഗ് ) വെയ്റ്റനുസരിച്ചു 5 കിലോ മീനിന് 1 ചതുരശ്രമീറ്റർ അക്വാപോണിക്സ് ബെഡ് തയ്യാറാകണം. തക്കാളി പോലെയുള്ള കായ്ക്കുന്ന ചെടികൾ അന്നെങ്കിൽ 10 കിലോ മീനിന് 1 ചതുരശ്രമീറ്റർ മതി.
    സമദ് വീഡിയോ ചെയ്യുന്നതിന് ഒപ്പം കർഷകരെ സഹായിക്കാൻ ഉള്ള അറിവും നേടാൻ ശ്രമിക്കുമല്ലോ. എന്തായാലും കൂടുതൽ വിജയാശംസകൾ നേരുന്നു
    .

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Thank you so much your valuable comment...
      Theerchayayum...
      Nalla arivukal karshakarilekkethikkan shramikkum

    • @Shyam-ym3em
      @Shyam-ym3em 6 лет назад

      Search in Amazon India to see the type of filter. sumeet Stainless Steel Interchangeable Sieve Set, Set of 5, Silver
      If you can get Square shaped ones it will even work better.
      Set two holders and two sieves on each holder. Keep the coarsest at top followed by medium fine and run water through the set kept at an angle of 30 to 40 degree. Cut the holder about 2 inch wide (keep topmost rim and bottom most rim uncut for mechanical rigidity) at the lowest point to guide solid waste out and collect the waste seperately and guide it out away to a composting pit. It will remove all Ammonia that may form due to decomposition of solid waste collected at the bottom of first drum ( This normally accounts for 66% of total Ammonia generated in the system).
      ആമസോൺ ഇന്ത്യയിൽ വാങ്ങിക്കാൻ കിട്ടുന്ന (മുകളിൽ കാണിച്ചിരിക്കുന്ന ) ഇ അരിപ്പകൾ രണ്ടെണ്ണം ഉപയോഗിച്ച് മെക്കാനിക്കൽ ഫിൽറ്റർ നിർമിക്കാൻ കഴിയും. അരിപ്പയുടെ ഹോൾഡർ ഒരു ഭാഗത്തു ൨ ഇഞ്ചു ഭിത്തി മുറിച്ചു മാറ്റുക. ഏറ്റവും മുകളിലും താഴത്തും വെട്ടരുത്. ഇ അരിപ്പകൾ ൩൦ ഡിഗ്രി ചരിച്ചു വെട്ടു ഏറ്റവും താഴെ വരും വിധം സ്ഥാപിച്ചു വെള്ളം നടുവിലൂടെ കടത്തി വിടുക. അരിച്ചു ശുദ്ധമായ ജലം താഴേക്ക് വീഴുന്നതിനൊപ്പം ഖര മാലിന്യങ്ങൾ ആ വെട്ടിലൂടെ ഓട്ടോമാറ്റിക് ആയി പുറംതള്ളപ്പെടും. ഖര മാലിന്യങ്ങൾ ഡ്രമ്മിൽ കെട്ടിക്കിടന്നു അമോണിയ ഉണ്ടാവുന്നത് വളരെ എളുപ്പത്തിൽ തടയാൻ ഇത് സഹായിക്കും .

    • @Shyam-ym3em
      @Shyam-ym3em 6 лет назад +1

      ആമസോൺ ഇന്ത്യയിൽ വാങ്ങിക്കാൻ കിട്ടുന്ന (മുകളിൽ കാണിച്ചിരിക്കുന്ന ) ഇ അരിപ്പകൾ രണ്ടെണ്ണം ഉപയോഗിച്ച് മെക്കാനിക്കൽ ഫിൽറ്റർ നിർമിക്കാൻ കഴിയും. അരിപ്പയുടെ ഹോൾഡർ ഒരു ഭാഗത്തു ൨ ഇഞ്ചു ഭിത്തി മുറിച്ചു മാറ്റുക. ഏറ്റവും മുകളിലും താഴത്തും വെട്ടരുത്. ഇ അരിപ്പകൾ ൩൦ ഡിഗ്രി ചരിച്ചു വെട്ടു ഏറ്റവും താഴെ വരും വിധം സ്ഥാപിച്ചു വെള്ളം നടുവിലൂടെ കടത്തി വിടുക. അരിച്ചു ശുദ്ധമായ ജലം താഴേക്ക് വീഴുന്നതിനൊപ്പം ഖര മാലിന്യങ്ങൾ ആ വെട്ടിലൂടെ ഓട്ടോമാറ്റിക് ആയി പുറംതള്ളപ്പെടും. ഖര മാലിന്യങ്ങൾ ഡ്രമ്മിൽ കെട്ടിക്കിടന്നു അമോണിയ ഉണ്ടാവുന്നത് വളരെ എളുപ്പത്തിൽ തടയാൻ ഇത് സഹായിക്കും .

    • @suroormedia
      @suroormedia 6 лет назад

      അതിന്റെ ലിങ്ക് ഒന്ന് തരുമോ?

    • @Shyam-ym3em
      @Shyam-ym3em 6 лет назад

      @@suroormedia www.amazon.in/sumeet-Stainless-Steel-Interchangeable-Silver/dp/B076V7VHBK

  • @dijuathomas5955
    @dijuathomas5955 4 года назад

    50 ltr drum nu 150 rupa evida 30 ltrnta drum nu 200 rupa🙁

  • @rajeevanputhalath1607
    @rajeevanputhalath1607 4 года назад

    WhatsApp grp link tharo

  • @sruthiclt1388
    @sruthiclt1388 6 лет назад +2

    എനിക്ക് aquaponics അറിയാൻ താൽപര്യമുണ്ട്

  • @rajeeshchandranthattaparam9523
    @rajeeshchandranthattaparam9523 6 лет назад +1

    Waiting for the next video

  • @zikragreenfarm
    @zikragreenfarm 6 лет назад +1

    Brother please make video in Hindi or English

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Sorry , i dont have good knowledge in eng hindi
      I am planbing to nake special videos in english

  • @shafishafi-zc9oq
    @shafishafi-zc9oq 6 лет назад +1

    Kollaam

  • @anvartkanvarpasha8053
    @anvartkanvarpasha8053 4 года назад

    ഇത്ര കണ്ട് അസോഉ ഉള്ള മീന് കുളത്തിന്ന് എന്തിനാണ് ബെഡ്

  • @malluclaps506
    @malluclaps506 6 лет назад +3

    adi poli

  • @aneeshuthaman4882
    @aneeshuthaman4882 6 лет назад +1

    👍👍👍👍

  • @iam_modifier7948
    @iam_modifier7948 6 лет назад +1

    Pwolichu

  • @muneermuni4963
    @muneermuni4963 6 лет назад +1

    👍👍

  • @noushadpnoushu6410
    @noushadpnoushu6410 6 лет назад +1

    Spr

  • @adsmedia-143
    @adsmedia-143 6 лет назад +1

    Ads nte ennam kurakku bhaai.

  • @royalhomez6080
    @royalhomez6080 6 лет назад +1

    Chunk😍

  • @jabedkhan6675
    @jabedkhan6675 6 лет назад +1

    When everyone speaks your video to Hindi, everyone understands

  • @krishnaaquatic4948
    @krishnaaquatic4948 6 лет назад +2

    ,,💐💐💐💐

  • @alexp.t8445
    @alexp.t8445 4 года назад

    Good vedeo. ഫിൽറ്ററേഷൻ സിസ്റ്റം ചെയ്യ്തു തരുന്ന ആരെങ്കിലും ഉണ്ടോ.

  • @amensvlog1899
    @amensvlog1899 6 лет назад +1

    Improve your camera quality

  • @srisrinivasafishnet6649
    @srisrinivasafishnet6649 6 лет назад +1

    Please do English

  • @Itsme-tr3bv
    @Itsme-tr3bv 6 лет назад +1

    Varghese Ittan Perumbavoor എന്ന ചാനൽ നോക്കുക Bioflok ൻ്റെ കുറച്ചുകൂടി സംഗതികൾ കിട്ടും

  • @kadherthottathil4926
    @kadherthottathil4926 5 лет назад +1

    Okokok

  • @anashavas69
    @anashavas69 5 лет назад +1

    Aquoponics watsup groop nomber undo

  • @jabedkhan6675
    @jabedkhan6675 6 лет назад +2

    Brother, if your video was Hindi, then it would have been better if you could understand Bangladesh Pakistan Nepal Bhutan India

  • @humblefarmer2011
    @humblefarmer2011 5 лет назад +1

    അക്വാ പോണിക്സ് ഒരു ആന മണ്ടത്തരമാണ് ആരും അനുകരിക്കാതിരിക്കുക. അനുകരിച്ചാൽ ധന നഷ്ടം ഫലം !

  • @abrahammathew7755
    @abrahammathew7755 5 лет назад +1

    Very good

  • @aliareekode1225
    @aliareekode1225 6 лет назад +1

    good