Ethra neram kettiriko ennathalla, sir nte video anengil athe verumoru time pass alla. Sir nte ഓരോ വാചകത്തിലും പുതിയ പുതിയ അറിവുകൾ ഒളിഞ്ഞിരിപ്പുണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ട് ethra time anengilum കണ്ടിരുന്നു പോകുo🙏🙏🙏🙏❤️
ഇമ്രാൻ ഹഷ്‌മിയുടെ ജീവിത കഥ മുൻപും കേട്ടിട്ടുണ്ട്... ഒരുപാട് ബഹുമാനം ആ വലിയ മനുഷ്യനോട്.... പക്ഷെ ഞാൻ കാത്തിരിക്കുന്നത് "അയാൻ മാൻ" വളർന്നു വലുതായിട്ട് വരും തലമുറക്ക് പറഞ്ഞു തരാൻ പോകുന്ന ആ കഥക്കാണ് ❤🥰 ജോസഫ് ബ്രോ❤🔥
ഇത്രയും പറഞ്ഞ കഥകളിലെ ഏറ്റവും മനസ്സിനെ സ്വാധീനിച്ച ഒരു കഥ തന്നെയാണ് ഇതു.. നന്ദിയുണ്ട് ജോപ്പൻ .അധികം ആരും അറിഞ്ഞിട്ടില്ലാത്ത ഒരു real സ്റ്റോറി ആയി വന്നതിന്.. ഇമ്രാൻ സൂപ്പർ ആണ് .കഥ അതിന്റെതായ രീതിയിൽ അവതരിപ്പിച്ച നിങ്ങളും സൂപ്പർ ആണ്.
ഹായ്. ജോസഫ്. ഇഗ്ളീഷ് ബുക്സ് വായിച്ചു മനസ്സിലാക്കാൻ ഉള്ള പരിജ്ഞാനം ഇല്ലാത്ത എനിക്ക് ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് കേൾക്കാൻ സാധിച്ചത്. വളരെ സന്തോഷം. ഫാദർ ജേക്കബ് മഞ്ഞളി അച്ഛൻറെ വിധിക്കരുത് എന്ന ഒരു പ്രസംഗം ചെയ്തിട്ടുണ്ട്. അതാണ് എൻറെ ജീവിതത്തിൽ പലപ്പോഴും മൗനമായിരിക്കാൻ എന്നെ സഹായിക്കുന്നത്. എന്താ യാലും വളരെ സന്തോഷം. എല്ലാ അധ്വാനത്തിനും സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായി രിക്കട്ടെ എന്ന് ആശംസിക്കുന്നു.എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. അത് ഒരു നഷ്ടമല്ല. നേട്ടമാണ് എന്ന് ഞാൻ കരുതുന്നു. 👍👍👍👌👌👌👌🌹🌹🌹🌹🌹😀😀
ഇക്കണ്ട നായികമാരുമായി കിടപ്പറരംഗം, kissing scenes ഉണ്ടായിട്ടു പോലും ഒരു sexual assault കേസുപോലുമില്ല, മാത്രമല്ല അന്തസ്സായി ഒരു കുടുംബം നോക്കുന്നു. എജ്ജാതി 🔥
മൂപ്പരെ സിനിമയിലെ പാട്ട്കൾ കേട്ട് തുടങ്ങിയ കാലം മുതൽ ഞാൻ മൂപ്പരെ ഫാൻ ആണ്, ബട്ട് അന്ന് ഇദ്ദേഹത്തിന്റെ പേർസണൽ ലൈഫ് നെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. ഇപ്പോ ഈ വീഡിയോ ഒക്കെ കണ്ടപ്പോൾ emmy യോട് വല്ലാത്ത ഒരു respect കൂടി തോന്നുന്നു 😍❤
❤️ ഇമ്രാൻ നല്ല ഒരു നടൻ ആണ് വ്യക്തി ആണ് പലർക്കും ഇപ്പഴെങ്കിലും അറിയാൻ പറ്റിയതിൽ സന്തോഷം He is not just a serial kisser he is great actor എന്ന് സൽമാൻ ഖാൻ തന്നെ പറഞ്ഞിട്ടുണ്ട് പക്ഷെ ബോളിവുഡ് വേണ്ട വിധം ഉപയോഗിക്കാൻ പറ്റിയില്ല അവാരാപൻ ഗ്യാങ്ങ്സ്റ്റർ ജന്നത്ത് ഷാങ്ങായി once upon a time in mumbai This are some of his greatest works
ഇയാളെ കുറിച്ചൊക്കെ എന്ത് പറയാനാ എന്ന് കരുതി വന്ന എനിക്ക് തെറ്റി.നമ്മളൊക്കെ നല്ലവരെന്ന് വിചാരിക്കുന്നവരേക്കാൾ എത്രയോ മുകളിലാണ് മോശമെന്ന് കരുതുന്ന ചിലർ. You changed the perspective.Great👏👏
Imran ഇത് നേരത്തെ ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്... അന്നും ഇന്നും ഫേവറിറ്റ്. അന്ന് ആ കഥ imran പറഞ്ഞപ്പോൾ ഇഷ്ടത്തിനേക്കാളുപരി ആരാധനയും respect ഉം തോന്നി...
താങ്കളുടെ ശബ്ദം കേട്ട് ഇരിക്കാൻ... നല്ല രസം ആണ്...... ചെയ്യുന്ന വിഷയവും അതി മനോഹരം.....When I feel sad, I watch your videos... it's a medicine for me🥰Thank you
ഇമ്രാൻ ഹാഷ്മി എന്ന അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിച്ചരുന്ന സമയമാണിത്. ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ, അദ്ദേഹത്തെപ്പറ്റി ഇത്ര മനോഹമായി പറഞ്ഞു തന്നതിനു നന്ദി ❤️🙌
ഒരുപക്ഷേ നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. ഇത് കണ്ടു കഴിഞ്ഞപ്പോ തന്നെ പെഴ്സ്പെക്റ്റീവ് 180° തിരിഞ്ഞു...പുസ്തകം തീർച്ചയായും വായിച്ചിരിക്കും !!!
*ബോളിവുഡിലെ ചുംബന വീരൻ ആണേലും ഇമ്രാന്റെ പല ഗാനങ്ങളും അർത്ഥം അറിഞ്ഞു കേട്ടാൽ ഒരൊന്നൊന്നര ഫീൽ ആണ്.....ജോപ്പോ പത്തു മിനിറ്റ് കൊണ്ട് ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞു....God bless you....👌❤️👍*
ഒരു പാട് നന്ദിയുണ്ട് ഇമ്രാൻ ഹാഷ്മിയുടെ കഥ ഞങ്ങൾക്ക് പറഞ്ഞു തന്നതിൽ .ഞാനയാളെ ഒരു പാട് വെറുത്തിരുന്നു. ഈ കഥ കേട്ടപ്പോൾ ഇതുവരെ തെറ്റിദ്ധരിച്ചതോർത്ത് സങ്കടം വരുന്നു.
സർ നിങ്ങൾ പറയുന്നത് കേട്ടിരിക്കാൻ നല്ല feel ആണ്. നല്ല രീതിയിൽ ഓരോന്നും സർ പറഞ്ഞു തരുന്നു ലളിതമായി . അതാണ് സർനോട് എനിക്ക് fan ആവാൻ സാധിച്ചത് .ഞാൻ മാത്രം അല്ല എന്റെ frnds സർന്റെ fans ആണ് . നല്ല voice ആണ് സർ താങ്കളുടേത് . സർ എല്ലാ vedio s ഞാൻ കാണാറുണ്ട് Nice sir ...
*ദ കിസ്സ് ഓഫ് ലൗ* ... ❤️ ഇമ്രാൻ ഹാഷ്മി അന്നും ഇന്നും ഇഷ്ടപ്പെട്ട ഒരു ബോളിവുഡ് നടൻ.. 🥰 2019 ജനുവരി 14ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് മകന് ക്യാൻസറായിരുന്നു എന്നും അത് അവർ അതിജീവിച്ചു എന്ന സന്തോഷ വാർത്ത അറിഞ്ഞത്.. Today, 5 years after his diagnosis Ayaan has been declared cancer free. It has been quite a journey. Thank you for all your prayers and wishes. Love and prayers for all the cancer fighters out there, hope and belief goes a long way. You can WIN this battle !!! #thekissoflife ഇതായിരുന്നു അന്ന് ഇമ്രാൻ ഹാഷ്മി മകന്റെ കൂടെയുള്ള ഒരു ഫോട്ടോക്ക് ഒപ്പം ഇൻസ്റ്റയില് പോസ്റ്റ് ചെയ്തിരുന്നത്. ഒരു അച്ഛനെന്ന നിലയിലും ഫാമിലിമാനെന്ന നിലയിലും സൗഹൃദങ്ങൾ എന്ന നിലയിലും പലരും എത്താത്ത ഉയരത്തിലാണ് ആ മനുഷ്യന് നിൽക്കുന്നത്...💞💞 ജോപ്പനിലൂടെ ഒന്നൂടെ അദ്ദേഹത്തെ അറിയാനായി...👍
പണ്ട് വനിതയിൽ ഇമ്രാൻ ഹാഷ്മിടെ ഇന്റർവ്യൂ വന്നിട്ടുണ്ട്. അന്ന് അതൊക്കെ വായിച്ചു. അതിൽ ഏറ്റവും കൂടുതൽ വിഷമം തോന്നിയത് അയാൻ യൂറിൻ പാസ് ചെയ്യാൻ പോകുന്ന കാര്യം പറയുമ്പോഴാണ്. രക്തമാണ് പോകുന്നതെന്നറിയാതെ അച്ഛാ നോക്ക് റെഡ് കളറിൽ രക്തം പോകുന്നത് കണ്ടോ എന്ന് പറയുന്ന കുഞ്ഞ്. ശരിക്കും വേദനിപ്പിച്ചു.
ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതുപോലെ വാദിക്കാനും, ജയിക്കാനും വേണ്ടിയല്ല, അറിയാനും,അറിയിക്കാനും വേണ്ടി ഏട്ടൻ കാണിച്ച ഈ മനസ് ഉണ്ടല്ലോ, അതിനൊരു ഒരു ബിഗ് സല്യൂട്ട്.
ജോസഫ്... ഒരുപാട് നന്ദി... മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതരത്തിൽ... എന്ത് മനോഹരമായിട്ടു ആണ് സംസാരിക്കുന്നത്... എത്ര സമയവും അറിയാതെ കേട്ടിരുന്നു പോവും......
"ഓരോ വീഡിയോ ചെയ്യുമ്പോഴും ഞാൻ ഓർക്കും ഇത്രയും നേരം ആളുകൾ കേട്ടിരിക്കുവോ ".... തീർച്ചയായും കേട്ടിരിക്കും...നമ്മൾ അറിയാതെ തന്നെ ഇരുന്ന് പോവും.... ചേട്ടൻ പറഞ്ഞ പോലെ മനസ്സിൽ ഒരുപാട് -ve ആയി ഇത് വരെ ചിന്തിച്ചിരുന്ന ഒരാളുടെ real life അറിഞ്ഞപ്പോൾ എനിക്ക് എന്നോടും എന്റെ ചിന്തയോടും ചെറിയ ഒരു പിണക്കം തോന്നി.... അദ്ദേഹത്തിന്റെ bookinte റിവ്യൂ എല്ലാവരിലേക്കും എത്തിക്കുന്നതിലുപരി ഇമ്രാൻ ഹാഷ്മി എന്ന പച്ചയായ മനുഷ്യനെ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരു ബിഗ് salute..... എല്ലാ നന്മകളും ഉണ്ടാവട്ടെ....
ഒരാളെ ഒറ്റനോട്ടത്തിൽ വിലയിരുത്തുന്നതിന് മുന്നെ അവരുടെ ഉള്ളറിയണം...പ്രത്യക്ഷത്തിൽ നന്മമരങ്ങളാവുന്നവൻ യഥാർത്ഥത്തിൽ വൃത്തികെട്ടവനാവാം..മോശപ്പെട്ടവനെന്ന് വിലയിരുത്തിയവൻ നല്ലമനുഷ്യനുമാവാം..മനുഷ്യരെ പ്രവചിക്കാനാവില്ല!!
നിങ്ങൾ ശരിക്കും ഒരു അത്ഭുതം തന്നെ ആണ്. ചേട്ടന്റ ഒരു പുസ്തകം മാത്രമേ ഞാൻ വായിച്ചിട്ടുള്ളു എങ്കിലും നിങ്ങളിലൂടെ പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ ഓരോ വാക്കുകളിലും ഒരുപാടു സന്ദേശങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
താങ്കൾ പറഞ്ഞത് ശരിയാണ് Screenil നമുക്കു മുൻപിൽ വില്ലൻ മാരായെത്തുന്ന പലരും ജീവിതത്തിൽ നല്ല മൂല്യങ്ങളും സ്നേഹവുമെല്ലാമുള്ളവരാണെന്ന് തോന്നാറുണ്ട്..... ഒരു coinന് രണ്ട് ഭാഗങ്ങളുണ്ടെന്ന് പറയുന്നതു പോലെയാണ് അത്....... Imraan Hashmi യെ ക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്...... Thank you brother...........
ജോപ്പൻ പറഞ്ഞ ഒരു കാര്യം തെറ്റ് ആണ് ഇത്ര നേരം എന്നെ കേൾക്കുന്നുണ്ടോ എന്നത്. സത്യസന്തമായി പറയുക ആണെകിൽ video തുടങ്ങും മുന്നേ ഞാൻ ടൈം നോക്കി ന്നിട്ട് മനസ്സിൽ പറഞ്ഞു "അയ്യോ ആകെ 11 minute മാത്രം ആണല്ലോ video ഉള്ളു. Love you 💞
I seriously love the way you choose your topics and present it in a simple but enticing way! I have read about Ayaan winning over cancer and how wonderful a father Imraan Hashimi is. But your description touched somewhere deep inside the heart and made me think all over again not just about Hashimi, but about all the people we judge without knowing about their life!
ഈ വീഡിയോ മുഴുവൻ കാണുബോൾ കണ്ണുകൾ നിറയുന്നു .2006മുതൽ ആണ് ഞാൻ ഇമ്രാൻ ഹാഷ്മി യുടെ വലിയ ഫാൻ ആകുന്നത് .ആ സമയങ്ങളിൽ ഇമ്രാന്റെ പാട്ടുകൾ വൻ ഹിറ്റ് ആയിരുന്നു ..2009ഇൽ മലപ്പുറത്തെ വന്നിട്ട് ഉണ്ടു ഇമ്രാൻ ..സിനിമയിലെ പാട്ടുകൾ കാണുബോൾ എല്ലാവരും കുറ്റപ്പെടുത്തും ..പക്ഷെ എവിടെകെ ഒരു നന്മ ഉള്ള മനുഷ്യൻ ആണ് .പൊന്നുപോലെ ആണ് കുടുംബത്തെ നോക്കുന്നത് ...🙏🙏💪💪💪
ഇമ്രാൻ ഹാഷ്മി , അദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും ഒരു നല്ല ഹീറോ തന്നെ 👌😊 എല്ലാവരുടെയും ജീവിതം പുറമെ നിന്ന് കാണുന്നപ്പോലെയല്ല എന്നുള്ള ഒരു കാര്യവും എന്റെ ചിന്തയിലോട്ടു വന്നു ,,,, എന്തായാലും ജോസഫ് ചേട്ടന്റെ കഥപറച്ചിൽ കൊള്ളാം 👌🥰🥰😊കഥ പറച്ചിൽ തുടരട്ടെ,, കഥ കേൾക്കാൻ റെഡിയാണ് 😊
ഞാൻ ഒരു മുസ്ലിം പെൺകുട്ടിയാണ് പുറം ലോകം പോലും കാണാത്ത ഒരു പെൺകുട്ടിയാ ....പുതിയാപ്പിള ഫോൺ പോലും ഉപയോഗിക്കാൻ സമ്മതിക്കാത്ത ഞാൻ അനിയത്തി ഫോൺ എടുത്തു അന്നക്കുട്ടി വീഡിയോ ഞാൻ എപ്പോയും കാണാറ് അത് കാണുമ്പോൾ എനിക് ഒരു സമാധാനം ഉണ്ടാവാറുണ്ട് അതിനു ഞാൻ വളരെ നന്ദി പറയുന്നു താങ്ക്സ്
Emraan Hashmi is one of my fav actor... He expresses through his eyes... 💗 Njan eppozhum vijarikum ee movie characters real life il exact opposite ayirkum and mostly its true.. 💯 Going to read the book🤞
I have read about the cancer of his son and that he is a different person outside the screen.. Thanks to you Joppa for bringing this out to lots of people. Need much more stories so that our people stops judging others
Hello bro.... my fast message 💯ഈ കഥ കേട്ടപ്പോൾ എന്റെ അച്ചന്റെ ഓർമ്മകൾ വന്നു അച്ഛൻനെ ക്യാൻസർ ആയിരുന്നു 5മാസം കഴിഞ്ഞുപ്പോൾ ഞങ്ങളെ വിട്ടു പോയി. ഇപ്പോഴും ഞാൻ തെറ്റ് ചെയ്യാതെ ചിത്തപേര് കേട്ടുകൊണ്ടിരിക്കുകയാണ് but my family യുടെഹാപ്പിനെസ്സ് വേണ്ടി kuwait work ചെയുന്നു ഞാൻ എല്ലാവരുടെ മുമ്പിൽ ചിരിച്ചു നടുക്കുന്ന so... I am happy nall oru motiveation tanneanu Good speech, 🙏
സത്യമാണ് നമ്മൾ കാണുന്നതിലും മനസ്സിലാക്കുന്നതിലും അപ്പുറമാണ് ചില മനുഷ്യർ.. thank you Joseph chetta for this making this video.. chettan paranja pole nammade perspectiveine okke 180° thirchu ee video..I am sure I will read this book..
"Man who polluted Bollywood " it irks me.. Imran is one actor whose potential never realized in Bollywood and often bullied for his roles by the so called saints of Bollywood. Imran is a family man. more than his films i followed his personal life. Hope he gets many feel good films and gets recognition as an actor. Amen. Waiting for the revival of Bollywood. Imran do one malayalam film 😀
ഇമ്രാനെ കുറിച്ചു വിശദീകരിച്ചതുപോലെ actress ഷക്കീലയെക്കുറിച് കൂടി ഒരു video ചെയ്യാമോ ? Society's perspective towards her has be changed. She really deserves it.
Emran hashmi യുടെ കാണാത്ത ജീവിതം കേൾപ്പിച്ചു തന്നതിന് നന്ദിയുണ്ട് ചേട്ടാ... നമ്മുടെ ജീവിതത്തിലും ഒരുപാട് പേരെ ഒട്ടും അറിയാതെ തന്നെ നമ്മൾ വിലയിരുത്താറുണ്ട്... ആരുടേയും ഒന്നും നമുക്ക് അറിയില്ല.... അറിവില്ലെങ്കിലും ഊഹാപോഹങ്ങളുടെ സഹായത്താലും പലയിടത്തു നിന്ന് കേട്ടതും കൂട്ടി വെച്ച് നമ്മൾ പുതിയ കഥകൾ മെനയുന്നു..... ഒപ്പം അത് പലർക്കും ഓതി കൊടുക്കുകയും ചെയ്യുന്നു.... തിരിച്ചറിവുകൾ ഉണ്ടാവട്ടെ..... എല്ലാവർക്കും....
ഇത് വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും കേട്ടിരുന്നു. കാരണം എത്രകേട്ടാലും മതിയാകാത്ത കാര്യം മാത്രമല്ല. ഇമ്രാൻ ആഷ്മിനല്ലൊരു നടനാണ് ആരും ഇഷ്ടപെടുന്ന... ❤️❤️🙏🏽 മനോഹരമായ് പറഞ്ഞു. ❤️
Emraan Hashmi is my favourite....I really respect that guy....filmsl ullathalla yadhaartha character purathu oru nalla vyakthithuamundu adehathinu ennu orupaadu munpu njaan manassilaakkiyathanu....pakal maanyanmaaraya vulgar scenes abhinayikkatha orupaadu thaarangalundu bollywoodl ennal purathu oru nalla vyakthithuamillaatha abaasanmaaraayirikkum.Avide vyatyastanaaya taaramaanu emmi....Malinamaakkunnavanalla pavitramaakkunnavanaanu emraan.....He is the great person and a very fabulous and magical, talented...etc.... actor also... salute him...👍
ഈ വീഡിയോ എല്ലാവരും കാണണം ജീവിതത്തിലെ ഇൻസ്പിറേഷൻ മോട്ടിവേഷൻ റോൾമോഡൽ എന്ത വേണേലും പറയാം.ഇദ് കൊണ്ട് രണ്ട കാര്യം മനസിലായി ആരെയും തെറ്റിദ്ധരിക്കരുധ് മാട്ടൂന്ന മിസ്റ്റർ അന്നംക്കുട്ടിയേ പോലെ വേറാർക്കും ഇതുപോലെ നല്ലൊരു രീതിയിൽ പറന്ഛ് താരം പറ്റില്ലാ Wow stunning explaination...idh imran hashmiyekal koodudhal thangal aan feelingfully story paranh theerthedh...thangal parayunedh kelkumbo kitunna feel polum ha busthagam waikumbo kittoolairikum..thanks to you mr annamkutty
Hi, to all who commented your feedback here, I know it takes a few moments to share your response here. Thanks for your time and words. Good day!
പൊളിച്ചണ്ണാ....😍 😍 😍 പറയാന്‍ വാക്കുകള്‍ ഇല്ല 😍 😍 😍 😍 😍 😍 നിങ്ങളുടെ number തരുമൊ ഒന്ന് സംസാരിക്കാന്‍ ആണ്
Spr. Sir... 🙏🙏🙏🙏🙏🙏🙏
@@ammuammu-jv2re fan ano? 😍 emraante?
Ethra neram kettiriko ennathalla, sir nte video anengil athe verumoru time pass alla. Sir nte ഓരോ വാചകത്തിലും പുതിയ പുതിയ അറിവുകൾ ഒളിഞ്ഞിരിപ്പുണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ട് ethra time anengilum കണ്ടിരുന്നു പോകുo🙏🙏🙏🙏❤️
Sugan sandhoshamanu ennu paranilla
Q: "Which was the best kiss you have had?"-
Emraan :"When my son kissed me after fighting cancer"
He is a pure soul....🥰🥰
❤️😍🖤
@Lalima S. Kurup mole... lalima... 😁
💯
😇
🙂🙂
*ബ്രോയുടെ കഥ കേട്ടിരിക്കാൻ നല്ല ഫീലാണ്.ഇങ്ങനെ ഒന്ന് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ കിട്ടു* 😊
Enge paathaalum nee........😂😂
Athe idake karayan thane thonunund
Elladuthum chettananallo
@@kiranstk8031 +
Same feel
ഇത്രേം നേരം കേട്ടിരിക്കുമോ??എങ്ങനെ കേൾക്കാതിരിക്കാൻ ആകും... ഒരാൾ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ✨❤️
Thank you
@@JosephAnnamkuttyJose 🔥
Iyakk njammale manassine pidich iruthaan Ulla entho oru ability und
ഇമ്രാൻ fan ആണ് എന്ന് കേരത്തിൽ നിന്ന് parayumbol മറ്റാളുകൾ വല്ലാത്ത ....... പക്ഷെ enik പണ്ടേ ഇഷ്ട്ടമുള്ള actter..
Enikum..fan since 2006
❤️
Enikum
Give me you whtsp number Emraan Hashmiyude Kerala fans nte Grp und add cheyam
@@arunkkc26 എന്നെയും പ്ലീസ്
ഇമ്രാൻ ഹഷ്‌മിയുടെ ജീവിത കഥ മുൻപും കേട്ടിട്ടുണ്ട്... ഒരുപാട് ബഹുമാനം ആ വലിയ മനുഷ്യനോട്....
പക്ഷെ ഞാൻ കാത്തിരിക്കുന്നത് "അയാൻ മാൻ" വളർന്നു വലുതായിട്ട് വരും തലമുറക്ക് പറഞ്ഞു തരാൻ പോകുന്ന ആ കഥക്കാണ് ❤🥰
ജോസഫ് ബ്രോ❤🔥
സത്യം 😍 😍 😍 ഇപ്പോഴെലും.മനസ്സിലാക്കിയതില് ഒരുപാടു happy. ഞാന്‍ കട്ട ഫാൻ.since 2014
👌🏻
സുന്ദരി ആയ പെണ്ണിന്റെ ചുണ്ടിന്റെ രുചിയും. അവളുടെ ശ്വാസത്തിന്റെ മണവും ഒരുമിച്ച് അനുഭവിക്കാൻ ഇയാൾക്ക് ഒരുപാട് തവണ കഴിഞ്ഞു. It's a sooper man
@@anasashrafe Nee Mammokka hater alle
@@abhijith1055 അതെ.ഏട്ടനെ ചൊറിഞ്ഞാ ഞാന്‍ ഇക്കയെ പെലാടും...അത് പരമ.സത്യം
ഒരു trend ന്റെയും പുറകെ പോവാതെ, തന്റെ സ്വന്തം ശൈലിയിൽ ഓരോ മലയാളി മനസിലും ഒരു Poitive Vibe ഉണ്ടാക്കാൻ സാധിക്കുന്നതിൽ a Big Salute 💥🔥❤️💞
Hamari adhuri kahani. കണ്ടിട്ടുണ്ടെങ്കിൽ ഏത് ഹേറ്റേഴ്സും അങ്ങേരുടെ ഫാൻ ആകും😍
സത്യം
njaanum
Njan
True😍
Reallyyyy👍👍👍👍
മനുഷ്യാ...
ഇങ്ങള് 10 മിനിട്ടല്ല 10 മണിക്കൂർ പറഞ്ഞാലും മടുപ്പില്ലാതെ കേട്ടിരിക്കാം. Your presentation is awesome ❣️❣️
ഞാൻ ഇതുവരെ കേട്ടതിലും കണ്ടതിലും വ്യത്യസ്തമായി കണ്ണിനെ നനനയിച്ച ഈ അവതരണവും അദ്ദേഹത്തിന്റെ ജീവിത കഥയും....
വിഷമിപ്പിച്ചു brilliant
Hindi പാട്ടുകളിൽ ഏറ്റവും മികച്ച ഗാനങ്ങൾ ഉള്ളത് ഇമ്രാൻ ഹാഷ്മിയുടെ പടങ്ങളിലാണ്
സത്യം
So true
Correct
@@ankitamariajose7256 yaaa....❤❤
Tuhi meri shab hai, woh lamhe , dili badal, ഇതൊന്നും മറക്കാൻ പറ്റില്ല
അന്നംകുട്ടി ചേട്ടാ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തോനുന്ന ആശ്വാസവും പോസിറ്റീവ് എനർജിയും പറഞ്ഞറിയിക്കാൻ പറ്റാത്ത എത്ര സന്തോഷം ആണ്
Ithilum adhikka neram ketttirikkkim , igal adutha video irakk
@@jinnzz1368 ആരു ഞാനോ ??എന്റെ ചാനലിൽ ആണോ ?
ഇത്രയും പറഞ്ഞ കഥകളിലെ ഏറ്റവും മനസ്സിനെ സ്വാധീനിച്ച ഒരു കഥ തന്നെയാണ് ഇതു..
നന്ദിയുണ്ട് ജോപ്പൻ .അധികം ആരും അറിഞ്ഞിട്ടില്ലാത്ത ഒരു real സ്റ്റോറി ആയി വന്നതിന്.. ഇമ്രാൻ സൂപ്പർ ആണ് .കഥ അതിന്റെതായ രീതിയിൽ അവതരിപ്പിച്ച നിങ്ങളും സൂപ്പർ ആണ്.
exactly..
ഹായ്. ജോസഫ്. ഇഗ്ളീഷ് ബുക്സ് വായിച്ചു മനസ്സിലാക്കാൻ ഉള്ള പരിജ്ഞാനം ഇല്ലാത്ത എനിക്ക് ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് കേൾക്കാൻ സാധിച്ചത്. വളരെ സന്തോഷം. ഫാദർ ജേക്കബ് മഞ്ഞളി അച്ഛൻറെ വിധിക്കരുത് എന്ന ഒരു പ്രസംഗം ചെയ്തിട്ടുണ്ട്. അതാണ് എൻറെ ജീവിതത്തിൽ പലപ്പോഴും മൗനമായിരിക്കാൻ എന്നെ സഹായിക്കുന്നത്. എന്താ യാലും വളരെ സന്തോഷം. എല്ലാ അധ്വാനത്തിനും സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായി രിക്കട്ടെ എന്ന് ആശംസിക്കുന്നു.എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. അത് ഒരു നഷ്ടമല്ല. നേട്ടമാണ് എന്ന് ഞാൻ കരുതുന്നു. 👍👍👍👌👌👌👌🌹🌹🌹🌹🌹😀😀
Thank you mam
@@JosephAnnamkuttyJose ഈ ബുക്ക് മലയാളത്തിലേക്ക് തർജ്ജമക് ശ്രമിച്ചൂടെ
ഇത്രയും നേരം കേട്ടിരുന്നു... പ്രിയ ജോസഫ് ചേട്ടാ... തിരിച്ചറിവുകളാണ് പലതും... കണ്ണു നിറഞ്ഞു ❤️❤️
Emraan നെ മുൻപ് തന്നെ ഒരുപാട് ഇഷ്ടമാണ്. നല്ലൊരു നടനും, അതിലും നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആ ഇഷ്ടം ഒന്നുകൂടി കൂടി
Emraan is a true gentleman!!
He never goes to any bollywood parties and is a complete family man.
“ Hamari adhuri kahani ” is one of the best movie of Imran Hashmi...it’s good to hear that he is a good man in life too👌
Awarapan Gangster Kalyug Shanghai Bard of blood
Zeher, awarappan, tum mile, jannat. Literally Hamari Adhuri Kahani is his most slowest movie.
Yes... that is my favorite
Yes
Yahh. It's my favorite film too
ഇക്കണ്ട നായികമാരുമായി കിടപ്പറരംഗം, kissing scenes ഉണ്ടായിട്ടു പോലും ഒരു sexual assault കേസുപോലുമില്ല, മാത്രമല്ല അന്തസ്സായി ഒരു കുടുംബം നോക്കുന്നു.
എജ്ജാതി 🔥
Its about how u treat people
Emmi fan forever 💓
🔥🔥🔥
🔥🔥🔥
Fan super 🌹❤️
മൂപ്പരെ സിനിമയിലെ പാട്ട്കൾ കേട്ട് തുടങ്ങിയ കാലം മുതൽ ഞാൻ മൂപ്പരെ ഫാൻ ആണ്, ബട്ട് അന്ന് ഇദ്ദേഹത്തിന്റെ പേർസണൽ ലൈഫ് നെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. ഇപ്പോ ഈ വീഡിയോ ഒക്കെ കണ്ടപ്പോൾ emmy യോട് വല്ലാത്ത ഒരു respect കൂടി തോന്നുന്നു 😍❤
പത്ത് മിനിറ്റോളം ഒരാളെ ക്ഷമയോടെ കേട്ടിരിക്കണമെങ്കിൽ ആ ശബ്ദം ജോപ്പന്റെത് ആയിരിക്കണം 😍
Pwoli words.....I like it
❤️
ഇമ്രാൻ നല്ല ഒരു നടൻ ആണ് വ്യക്തി ആണ്
പലർക്കും ഇപ്പഴെങ്കിലും അറിയാൻ പറ്റിയതിൽ സന്തോഷം
He is not just a serial kisser he is great actor എന്ന് സൽമാൻ ഖാൻ തന്നെ പറഞ്ഞിട്ടുണ്ട്
പക്ഷെ ബോളിവുഡ് വേണ്ട വിധം ഉപയോഗിക്കാൻ പറ്റിയില്ല
അവാരാപൻ ഗ്യാങ്ങ്സ്റ്റർ ജന്നത്ത് ഷാങ്ങായി once upon a time in mumbai
This are some of his greatest works
ഇയാളെ കുറിച്ചൊക്കെ എന്ത് പറയാനാ എന്ന് കരുതി വന്ന എനിക്ക് തെറ്റി.നമ്മളൊക്കെ നല്ലവരെന്ന് വിചാരിക്കുന്നവരേക്കാൾ എത്രയോ മുകളിലാണ് മോശമെന്ന് കരുതുന്ന ചിലർ. You changed the perspective.Great👏👏
ഇമ്രാൻ ഹാഷിം അഭിനയിച്ച് പാട്ടുകളെല്ലം വേറെ ലെവൽ അണ്
Sathym elam hit songs nostu
Big fan of Emraan hashmi... 💕💕
പാട്ടുകൾ എല്ലാം ഹിറ്റ് ആക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ ആണ്
Imran ഇത് നേരത്തെ ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്... അന്നും ഇന്നും ഫേവറിറ്റ്. അന്ന് ആ കഥ imran പറഞ്ഞപ്പോൾ ഇഷ്ടത്തിനേക്കാളുപരി ആരാധനയും respect ഉം തോന്നി...
ഞാൻ അദ്ദേഹത്തിന്റ ഈ story ഒരു magazineil വായിച്ചിരുന്നു.it's really heart touching. He is a good father ❤family man😍😍
സന്തോഷ് ജോർജ് കുളങ്ങര, pma gafoor, പിന്നെ നമ്മുടെ അന്നംകുട്ടി ചേട്ടനും ഇവരുടെ വീഡിയോ എത്ര ലോങ്ങ് ആണേലും ഞാൻ skip അടിക്കാതെ കാണും ❤️
Njanum
താങ്കളുടെ ശബ്ദം കേട്ട് ഇരിക്കാൻ... നല്ല രസം ആണ്...... ചെയ്യുന്ന വിഷയവും അതി മനോഹരം.....When I feel sad, I watch your videos... it's a medicine for me🥰Thank you
He is running a cancer hospital at free of cost at delhi
Is it?
Is it?
True??????
For BPL Patients only
ഇമ്രാൻ ഹാഷ്മി എന്ന അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിച്ചരുന്ന സമയമാണിത്. ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ, അദ്ദേഹത്തെപ്പറ്റി ഇത്ര മനോഹമായി പറഞ്ഞു തന്നതിനു നന്ദി ❤️🙌
Proud to be an Emraan Hashmi Fan
ഒരുപക്ഷേ നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. ഇത് കണ്ടു കഴിഞ്ഞപ്പോ തന്നെ പെഴ്സ്പെക്റ്റീവ് 180° തിരിഞ്ഞു...പുസ്തകം തീർച്ചയായും വായിച്ചിരിക്കും !!!
പണ്ടു മുതലേ ആരാധിക്കുന്ന ഒരേ ഒരു ഹിന്ദി നടൻ ഇമ്രാൻ ഹാഷ്മി 🌹😍
ഇമ്രാൻ ഹാഷ്മി ഹീറോ ആണെങ്കിലും അദ്ദേഹത്തിന്റെ കഥയും അങ്ങനെ പല കഥകളുമായി ജീവിതത്തിലേക് വെളിച്ചം വീശുന്ന നിങ്ങളാണ് എന്റെ ഹീറോ.. 👍
*ബോളിവുഡിലെ ചുംബന വീരൻ ആണേലും ഇമ്രാന്റെ പല ഗാനങ്ങളും അർത്ഥം അറിഞ്ഞു കേട്ടാൽ ഒരൊന്നൊന്നര ഫീൽ ആണ്.....ജോപ്പോ പത്തു മിനിറ്റ് കൊണ്ട് ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞു....God bless you....👌❤️👍*
Mein rahoon .....🎼🎶🎵🎵🎼🎵🎶
Feeling😐
Main rahoon ❤️🔥
Emraan did variety of roles including Awarapan, Shanghai,Hamari Adhuri Kahani, Once upon a time in Mumbai, Azhar, Raaz 2, Murder 2, Tigers etc
Yes blockbuster songs kelkatha arum kanilla.. emranta songs
Even his movie dialogues also ...
ഇതു കേട്ട് കൊണ്ടിരിക്കുബോൾ എന്ത് എഴുതണം എന്ന് അറിയില്ല ..... മനസ്സ് ശ്യൂന്യമാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ys
Yes correct
ചേട്ടന്റെ വീഡിയോ 10 min അല്ല..10 hr വരെ ഞങൾ കേട്ടിരിക്കും..
ക്ഷമയോടെ ..❤️❤️❤️
Oohhh... job illeee?
@@Tips4homee
No
Padipp kazhinjittee job kittu
ഒരു പാട് നന്ദിയുണ്ട് ഇമ്രാൻ ഹാഷ്മിയുടെ കഥ ഞങ്ങൾക്ക് പറഞ്ഞു തന്നതിൽ .ഞാനയാളെ ഒരു പാട് വെറുത്തിരുന്നു. ഈ കഥ കേട്ടപ്പോൾ ഇതുവരെ തെറ്റിദ്ധരിച്ചതോർത്ത് സങ്കടം വരുന്നു.
സത്യം 😍 😍 😍 ഇപ്പോഴെലും.മനസ്സിലാക്കിയതില് ഒരുപാടു happy. ഞാന്‍ കട്ട ഫാൻ.since 2014
Ningale pole orupaadu per ippozhum verukkunnund oru karyavum illathe ippozhengilum sathyam manasilakkiyello
@@anasashrafe Nee Mammokka hater alle, aa valiya manushayne ninte channel il trollunna neeyano mattullavare upadeshikkunnath 🤣🤣🤣
@@abhijith1055 ലാലേട്ടനെ ട്രോളിയാ ഞാന്‍ ഇക്കയെ ട്രോളും അതാ ശീലം 😒
പത്ത് മിനിറ്റ് പോയതേ അറിഞ്ഞില്ല. കിടിലൻ പ്രെസെന്റെഷൻ👌🏻
ജോപ്പന്റെ കഥ എന്താ എന്നറിയില്ല കേട്ടിരുന്നു പോവും, ❤️❤️❤️
Emraan hashmi is so underrated in bollywood. He is a good actor. And now I realize he is also a good human being. And also iam a fan of batman❤️😁
കണ്ടിരിക്കും ചേട്ടാ .. കാരണം ഇത്രക്ക് സിംപിൾ ആയി ചേട്ടൻ പറയുന്ന കുഞ്ഞു കാര്യങ്ങൾ ആണേലും വലിയ സത്യങ്ങൾ ആണ്. നന്ദി.
സർ നിങ്ങൾ പറയുന്നത് കേട്ടിരിക്കാൻ നല്ല feel ആണ്. നല്ല രീതിയിൽ ഓരോന്നും സർ പറഞ്ഞു തരുന്നു ലളിതമായി . അതാണ് സർനോട് എനിക്ക് fan ആവാൻ സാധിച്ചത് .ഞാൻ മാത്രം അല്ല എന്റെ frnds സർന്റെ fans ആണ് . നല്ല voice ആണ് സർ താങ്കളുടേത് . സർ എല്ലാ vedio s ഞാൻ കാണാറുണ്ട് Nice sir ...
Hi..... കേട്ടിരിക്കാൻ എത്ര മനോഹരമാണ് താങ്കളുടെ പ്രസന്റേഷൻ.... 👍👍👍👍👍👍
ഇമ്രാൻ ഹാഷ്മി......... He's a Sensation in all times..... 😍😍✌️✌️✌️🤠
Njan vittil yathitt
everybody should know this...
"dont judge a book by its cover."...
Book cover designernte kashtakaalam
*ദ കിസ്സ് ഓഫ് ലൗ* ...
❤️
ഇമ്രാൻ ഹാഷ്മി അന്നും ഇന്നും ഇഷ്ടപ്പെട്ട ഒരു ബോളിവുഡ് നടൻ.. 🥰
2019 ജനുവരി 14ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് മകന് ക്യാൻസറായിരുന്നു എന്നും അത് അവർ അതിജീവിച്ചു എന്ന സന്തോഷ വാർത്ത അറിഞ്ഞത്..
Today, 5 years after his diagnosis Ayaan has been declared cancer free. It has been quite a journey. Thank you for all your prayers and wishes. Love and prayers for all the cancer fighters out there, hope and belief goes a long way. You can WIN this battle !!! #thekissoflife ഇതായിരുന്നു അന്ന് ഇമ്രാൻ ഹാഷ്മി മകന്റെ കൂടെയുള്ള ഒരു ഫോട്ടോക്ക് ഒപ്പം ഇൻസ്റ്റയില് പോസ്റ്റ് ചെയ്തിരുന്നത്.
ഒരു അച്ഛനെന്ന നിലയിലും ഫാമിലിമാനെന്ന നിലയിലും സൗഹൃദങ്ങൾ എന്ന നിലയിലും പലരും എത്താത്ത ഉയരത്തിലാണ് ആ മനുഷ്യന് നിൽക്കുന്നത്...💞💞
ജോപ്പനിലൂടെ ഒന്നൂടെ അദ്ദേഹത്തെ അറിയാനായി...👍
💜👍
💛💛
@@mnpksa9386 ❤️❤️❤️
സുഹൃത്തേ, താങ്കളുടെ അവതരണം ഗംഭീരം...കണ്ണ് നിറഞ്ഞു പോയി..
He is so underrated... love his acting❣️
പണ്ട് വനിതയിൽ ഇമ്രാൻ ഹാഷ്മിടെ ഇന്റർവ്യൂ വന്നിട്ടുണ്ട്. അന്ന് അതൊക്കെ വായിച്ചു. അതിൽ ഏറ്റവും കൂടുതൽ വിഷമം തോന്നിയത് അയാൻ യൂറിൻ പാസ് ചെയ്യാൻ പോകുന്ന കാര്യം പറയുമ്പോഴാണ്. രക്തമാണ് പോകുന്നതെന്നറിയാതെ അച്ഛാ നോക്ക് റെഡ് കളറിൽ രക്തം പോകുന്നത് കണ്ടോ എന്ന് പറയുന്ന കുഞ്ഞ്. ശരിക്കും വേദനിപ്പിച്ചു.
True..atu vallathe hurt cheyunna varikal aarunnu
Same bro njanum vayichittund
Same
@@thinkbright1606 ബ്രോ അല്ല സിസ്😝😝
Njan comment cheyyan varuarunnu ith..👍
അനിയൻറെ സംസാരം എത്രനേരം വേണമെങ്കിലും കേട്ടിരിക്കാം ❤️❤️❤️❤️❤️❤️
ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതുപോലെ വാദിക്കാനും, ജയിക്കാനും വേണ്ടിയല്ല,
അറിയാനും,അറിയിക്കാനും വേണ്ടി ഏട്ടൻ കാണിച്ച ഈ മനസ് ഉണ്ടല്ലോ,
അതിനൊരു ഒരു ബിഗ് സല്യൂട്ട്.
നിങ്ങൾ എവിടെയോ എത്തിയില്ലായിരിക്കാം, നിങ്ങളെ കേൾക്കുന്നവർ യഥാർത്ഥ തീരത്ത് എത്തുന്നുണ്ട്...🤝🤝🤝🙏
ജോസഫ്... ഒരുപാട് നന്ദി...
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതരത്തിൽ... എന്ത് മനോഹരമായിട്ടു ആണ് സംസാരിക്കുന്നത്...
എത്ര സമയവും അറിയാതെ കേട്ടിരുന്നു പോവും......
"ഓരോ വീഡിയോ ചെയ്യുമ്പോഴും ഞാൻ ഓർക്കും ഇത്രയും നേരം ആളുകൾ കേട്ടിരിക്കുവോ ".... തീർച്ചയായും കേട്ടിരിക്കും...നമ്മൾ അറിയാതെ തന്നെ ഇരുന്ന് പോവും.... ചേട്ടൻ പറഞ്ഞ പോലെ മനസ്സിൽ ഒരുപാട് -ve ആയി ഇത് വരെ ചിന്തിച്ചിരുന്ന ഒരാളുടെ real life അറിഞ്ഞപ്പോൾ എനിക്ക് എന്നോടും എന്റെ ചിന്തയോടും ചെറിയ ഒരു പിണക്കം തോന്നി.... അദ്ദേഹത്തിന്റെ bookinte റിവ്യൂ എല്ലാവരിലേക്കും എത്തിക്കുന്നതിലുപരി ഇമ്രാൻ ഹാഷ്മി എന്ന പച്ചയായ മനുഷ്യനെ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരു ബിഗ് salute..... എല്ലാ നന്മകളും ഉണ്ടാവട്ടെ....
അന്നംകുട്ടി ചേട്ടാ ചേട്ടന്റെ വീഡിയോസ് കാണുമ്പോ കിട്ടുന്ന ഒരു പോസിറ്റീവ് എർജി അതൊന്ന് വേറായ നിങ്ങള് വേറെ ലെവൽ ആണ് ..... love you lots .God bless you
ഒരാളെ ഒറ്റനോട്ടത്തിൽ വിലയിരുത്തുന്നതിന് മുന്നെ അവരുടെ ഉള്ളറിയണം...പ്രത്യക്ഷത്തിൽ നന്മമരങ്ങളാവുന്നവൻ യഥാർത്ഥത്തിൽ വൃത്തികെട്ടവനാവാം..മോശപ്പെട്ടവനെന്ന് വിലയിരുത്തിയവൻ നല്ലമനുഷ്യനുമാവാം..മനുഷ്യരെ പ്രവചിക്കാനാവില്ല!!
നിങ്ങൾ ശരിക്കും ഒരു അത്ഭുതം തന്നെ ആണ്. ചേട്ടന്റ ഒരു പുസ്തകം മാത്രമേ ഞാൻ വായിച്ചിട്ടുള്ളു എങ്കിലും നിങ്ങളിലൂടെ പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ ഓരോ വാക്കുകളിലും ഒരുപാടു സന്ദേശങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഇത്ര നേരം കേട്ടിരുന്നു..ജോസഫ്👍that is bcoz of ur way of presentation.. Really it's a very special gift from God...go on man🔥
മനുഷ്യൻ അങ്ങനെ ആൺ നമ്മൾ മറ്റുള്ളവർക്ക് നൽകുന്ന ഒരു ചിരി മതി അവർക്ക് സന്തോഷം ആണ് ഞാനും ഒരു സൂപ്പർ ഹീറോ ആണ് my life is my battle ground
താങ്കൾ പറഞ്ഞത് ശരിയാണ് Screenil നമുക്കു മുൻപിൽ വില്ലൻ മാരായെത്തുന്ന പലരും ജീവിതത്തിൽ നല്ല മൂല്യങ്ങളും സ്നേഹവുമെല്ലാമുള്ളവരാണെന്ന് തോന്നാറുണ്ട്..... ഒരു coinന് രണ്ട് ഭാഗങ്ങളുണ്ടെന്ന് പറയുന്നതു പോലെയാണ് അത്....... Imraan Hashmi യെ ക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്...... Thank you brother...........
True
ജോപ്പൻ പറഞ്ഞ ഒരു കാര്യം തെറ്റ് ആണ് ഇത്ര നേരം എന്നെ കേൾക്കുന്നുണ്ടോ എന്നത്. സത്യസന്തമായി പറയുക ആണെകിൽ video തുടങ്ങും മുന്നേ ഞാൻ ടൈം നോക്കി ന്നിട്ട് മനസ്സിൽ പറഞ്ഞു "അയ്യോ ആകെ 11 minute മാത്രം ആണല്ലോ video ഉള്ളു.
Love you 💞
I seriously love the way you choose your topics and present it in a simple but enticing way! I have read about Ayaan winning over cancer and how wonderful a father Imraan Hashimi is. But your description touched somewhere deep inside the heart and made me think all over again not just about Hashimi, but about all the people we judge without knowing about their life!
എത്ര ഭംഗിയായി ആണ് അന്നംകുട്ടി ഓരോന്നും അവതരിപ്പിക്കുന്നത്...ശരിക്കും കണ്ണ് നനയിക്കാറുണ്ട് പല വീഡിയോസും കാണുമ്പോൾ..you r great
ഈ വീഡിയോ മുഴുവൻ കാണുബോൾ കണ്ണുകൾ നിറയുന്നു .2006മുതൽ ആണ് ഞാൻ ഇമ്രാൻ ഹാഷ്മി യുടെ വലിയ ഫാൻ ആകുന്നത് .ആ സമയങ്ങളിൽ ഇമ്രാന്റെ പാട്ടുകൾ വൻ ഹിറ്റ് ആയിരുന്നു ..2009ഇൽ മലപ്പുറത്തെ വന്നിട്ട് ഉണ്ടു ഇമ്രാൻ ..സിനിമയിലെ പാട്ടുകൾ കാണുബോൾ എല്ലാവരും കുറ്റപ്പെടുത്തും ..പക്ഷെ എവിടെകെ ഒരു നന്മ ഉള്ള മനുഷ്യൻ ആണ് .പൊന്നുപോലെ ആണ് കുടുംബത്തെ നോക്കുന്നത് ...🙏🙏💪💪💪
Emraan hashmi Indian cinema malinamakkiya manushan angane oru prayogam njn evideyum kettitilla ningalarellum kettitundo?
Emraan hashmi malappuram perinthalmannayil vannittund. Trends enna kadayude uthkadanathin.
Simple aan.
Me too, Emraanian from kochi
@@jacksonmathewjohhn1045 njanum kettit illa bro oru prayogam aayi oridathum..but palarum kuttapeduthiyirunnu
@@musicbheem1588 അഡ്രസ് shop ആണ്, ഷംസുദീൻ നെല്ലറ
ഇമ്രാൻ ഹാഷ്മി കുറിച്ച് ഇപ്പോൾ ആണ് ഇങ്ങനെ ഒരു കഥ ഉണ്ടന്നു അറിയുന്നത്. Big thanks josph ❤️❤️❤️❤️
ഇമ്രാൻ ഹാഷ്മി , അദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും ഒരു നല്ല ഹീറോ തന്നെ 👌😊 എല്ലാവരുടെയും ജീവിതം പുറമെ നിന്ന് കാണുന്നപ്പോലെയല്ല എന്നുള്ള ഒരു കാര്യവും എന്റെ ചിന്തയിലോട്ടു വന്നു ,,,, എന്തായാലും ജോസഫ് ചേട്ടന്റെ കഥപറച്ചിൽ കൊള്ളാം 👌🥰🥰😊കഥ പറച്ചിൽ തുടരട്ടെ,, കഥ കേൾക്കാൻ റെഡിയാണ് 😊
ഇമ്രാൻ ഹാഷ്മി Not ഇമ്രാൻ ഹാഷിം Ok.
@@sujithsree7816 ഞാൻ തെറ്റ് തിരുത്തി 😄
ഞാൻ ഒരു മുസ്ലിം പെൺകുട്ടിയാണ്
പുറം ലോകം പോലും കാണാത്ത ഒരു പെൺകുട്ടിയാ ....പുതിയാപ്പിള ഫോൺ പോലും ഉപയോഗിക്കാൻ സമ്മതിക്കാത്ത ഞാൻ അനിയത്തി
ഫോൺ എടുത്തു അന്നക്കുട്ടി വീഡിയോ ഞാൻ എപ്പോയും കാണാറ്
അത് കാണുമ്പോൾ എനിക് ഒരു സമാധാനം ഉണ്ടാവാറുണ്ട് അതിനു ഞാൻ വളരെ നന്ദി പറയുന്നു താങ്ക്സ്
Apo poyapllek cal akne engne😍
വല്ലാത്ത അവസ്ഥ
Emraan Hashmi is one of my fav actor... He expresses through his eyes... 💗
Njan eppozhum vijarikum ee movie characters real life il exact opposite ayirkum and mostly its true.. 💯
Going to read the book🤞
എത്ര ടൈം ആണെങ്കിലും നമ്മൾ കേട്ടിരിക്കും ❤️❤️
ഇമ്രാൻ ഹാഷ്മി.....Bard of Blood..... അണ്ണൻ പൊളിച്ചടുക്കി
Never judge a book by its cover
That's crt
That's right
ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ !!!!
ഇത്രയും നേരം കേട്ടിരിക്കുന്നതിലല്ല... ഇത്രയും വലിയ കാര്യം ചെറിയ സമയം കൊണ്ട് പറഞ്ഞല്ലോ.... Amazing🔥💟
I have read about the cancer of his son and that he is a different person outside the screen..
Thanks to you Joppa for bringing this out to lots of people.
Need much more stories so that our people stops judging others
വൈകിയുണ്ടാകുന്ന തിരിച്ചറിവുകൾ മാറ്റുന്നത് കാഴ്ചപ്പാടിനേയാണ്.
"Judgements prevent us from seeing the good that lies beyond appearances."
Ennodu koottaakaamo
Emran hashmi എന്ന നടനെ പറ്റിയുള്ള എന്റെ ചിന്താഗതി തന്നെ മാറ്റി കളഞ്ഞു
Hello bro.... my fast message 💯ഈ കഥ കേട്ടപ്പോൾ എന്റെ അച്ചന്റെ ഓർമ്മകൾ വന്നു അച്ഛൻനെ ക്യാൻസർ ആയിരുന്നു 5മാസം കഴിഞ്ഞുപ്പോൾ ഞങ്ങളെ വിട്ടു പോയി. ഇപ്പോഴും ഞാൻ തെറ്റ് ചെയ്യാതെ ചിത്തപേര് കേട്ടുകൊണ്ടിരിക്കുകയാണ് but my family യുടെഹാപ്പിനെസ്സ് വേണ്ടി kuwait work ചെയുന്നു ഞാൻ എല്ലാവരുടെ മുമ്പിൽ ചിരിച്ചു നടുക്കുന്ന so... I am happy nall oru motiveation tanneanu Good speech, 🙏
സത്യമാണ് നമ്മൾ കാണുന്നതിലും മനസ്സിലാക്കുന്നതിലും അപ്പുറമാണ് ചില മനുഷ്യർ.. thank you Joseph chetta for this making this video.. chettan paranja pole nammade perspectiveine okke 180° thirchu ee video..I am sure I will read this book..
പക്ഷെ നല്ല അഭിനയം ആണ് അദ്ദേഹം i love him
"Man who polluted Bollywood " it irks me.. Imran is one actor whose potential never realized in Bollywood and often bullied for his roles by the so called saints of Bollywood. Imran is a family man. more than his films i followed his personal life. Hope he gets many feel good films and gets recognition as an actor. Amen. Waiting for the revival of Bollywood. Imran do one malayalam film 😀
Ennodu koottaakaamo
ALL KERALA EMRAAN HASHMI FANS ❣️
ഇമ്രാനെ കുറിച്ചു വിശദീകരിച്ചതുപോലെ actress ഷക്കീലയെക്കുറിച് കൂടി ഒരു video ചെയ്യാമോ ? Society's perspective towards her has be changed. She really deserves it.
Hi
Style of your talk is really entertaining, that's why we hear you
It's really touched my heart!!! Biggest role in this world Mother n Father !!!
He's inspiration..tears rolled 😭
Skip ചെയ്യാതെ കേട്ടിരുന്നു പോകുന്ന സംസാര ശൈലിയാണ് താങ്കളുടെ... Thank you so much 🥰🥰🥰
Emran hashmi യുടെ കാണാത്ത ജീവിതം കേൾപ്പിച്ചു തന്നതിന് നന്ദിയുണ്ട് ചേട്ടാ...
നമ്മുടെ ജീവിതത്തിലും ഒരുപാട് പേരെ ഒട്ടും അറിയാതെ തന്നെ നമ്മൾ വിലയിരുത്താറുണ്ട്... ആരുടേയും ഒന്നും നമുക്ക് അറിയില്ല....
അറിവില്ലെങ്കിലും ഊഹാപോഹങ്ങളുടെ സഹായത്താലും പലയിടത്തു നിന്ന് കേട്ടതും കൂട്ടി വെച്ച് നമ്മൾ പുതിയ കഥകൾ മെനയുന്നു.....
ഒപ്പം അത് പലർക്കും ഓതി കൊടുക്കുകയും ചെയ്യുന്നു....
തിരിച്ചറിവുകൾ ഉണ്ടാവട്ടെ..... എല്ലാവർക്കും....
Joseph you changed our mindset about emraan really 😭 respect every one ❤️
🌹 great
He is a brilliant actor tooo..
Admired from his movie Hamaari adhuri kahani..
Ennodu koottaakaamo
ഒരു സിനിമാ കണ്ട ഫീലിംങ്ങ് കണ്ണും നിറഞ്ഞു പോയി .11 mts പോയതറിഞ്ഞില്ല ദൈവം അനുഗ്രഹിക്കട്ടെ ഫോസഫ് കുട്ടിയെ
ഇത് വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും കേട്ടിരുന്നു. കാരണം എത്രകേട്ടാലും മതിയാകാത്ത കാര്യം മാത്രമല്ല. ഇമ്രാൻ ആഷ്മിനല്ലൊരു നടനാണ് ആരും ഇഷ്ടപെടുന്ന... ❤️❤️🙏🏽 മനോഹരമായ് പറഞ്ഞു. ❤️
Emraan Hashmi is my favourite....I really respect that guy....filmsl ullathalla yadhaartha character purathu oru nalla vyakthithuamundu adehathinu ennu orupaadu munpu njaan manassilaakkiyathanu....pakal maanyanmaaraya vulgar scenes abhinayikkatha orupaadu thaarangalundu bollywoodl ennal purathu oru nalla vyakthithuamillaatha abaasanmaaraayirikkum.Avide vyatyastanaaya taaramaanu emmi....Malinamaakkunnavanalla pavitramaakkunnavanaanu emraan.....He is the great person and a very fabulous and magical, talented...etc.... actor also... salute him...👍
" Don't judge a book by seeing its cover "
Exactly
പുസ്തകം വായിച്ചിട്ടുണ്ട്. Motivational and energetic story.
I watched his all movies, he is a good actor, his performed well, i read his book.
ഈ വീഡിയോ എല്ലാവരും കാണണം
ജീവിതത്തിലെ ഇൻസ്പിറേഷൻ മോട്ടിവേഷൻ റോൾമോഡൽ എന്ത വേണേലും പറയാം.ഇദ് കൊണ്ട് രണ്ട കാര്യം മനസിലായി ആരെയും തെറ്റിദ്ധരിക്കരുധ് മാട്ടൂന്ന മിസ്റ്റർ അന്നംക്കുട്ടിയേ പോലെ വേറാർക്കും ഇതുപോലെ നല്ലൊരു രീതിയിൽ പറന്ഛ് താരം പറ്റില്ലാ
Wow stunning explaination...idh imran hashmiyekal koodudhal thangal aan feelingfully story paranh theerthedh...thangal parayunedh kelkumbo kitunna feel polum ha busthagam waikumbo kittoolairikum..thanks to you mr annamkutty
ജോസഫ് നിങ്ങൾ ഒരു സംഭവം തന്നെ ആണെട്ടോ... ആ വാക്കുകൾ ഹൃദയത്തിലേക്ക്🥰🥰🥰🥰🥰