BIGBOSS നല്ല ആളുകൾക്ക് മാത്രമുള്ള Platform അല്ല... | Riyas Salim | Exclusive Interview | Part 2 |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 474

  • @ajishnair1971
    @ajishnair1971 Год назад +175

    ഒരു കാലത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്ന വ്യക്തിയായിരുന്നു റിയാസ്. പക്ഷെ ഇന്ന് ആ സീസണിലെ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് റിയാസിനെയാണ്..He is doing great.

  • @fathimapk2218
    @fathimapk2218 Год назад +30

    Njn full kandu interview ❤bcz riyas parayunna oro karyathilum namulkk jeevdathil pakarthanund .TRUE words😊

  • @anjalibiji2829
    @anjalibiji2829 Год назад +62

    Bigboss show എന്താണെന്നും എങ്ങനെയാണെന്നും ആയിരിക്കണ മെന്നും clear idea riyas ന് ഉണ്ട്. വളരെ നന്നായി സംസാരിച്ചു. ഇനി bb crews ൽ ഒരാളായി പ്രവർത്തിക്കാനുള്ള അവസരവും റിയാസിന് ഉണ്ടാകട്ടെ.💛

    • @RikkuParu
      @RikkuParu Год назад +4

      അതെ.. Bb crew വിൽ പറ്റും

  • @gokul3738
    @gokul3738 Год назад +104

    നല്ല സംസാരം....കേട്ടിരിക്കാൻ തോന്നി....നല്ല ഭാവി ഉണ്ടാകും....ഹിന്ദി ബിഗ്ബോസ്സിൽ കാണട്ടെ ഉടനെ

    • @kriti564
      @kriti564 Год назад +7

      @@Indian.20244 says Robins moodu thangi😂

    • @rhythmoflove8313
      @rhythmoflove8313 Год назад +1

      ഹിന്ദി ബിഗ് ബോസിൽ ഇവിടുത്തെപ്പോലെയല്ല അടി പറ്റിക്കുമെന്ന് പറച്ചിലല്ല അടിക്കും നല്ല മുളക് പൊടി കലക്കിയാ ഒഴിക്കുന്നേ ...

    • @anaghasudheep3095
      @anaghasudheep3095 Год назад +1

      @@rhythmoflove8313അത് അവൻ നോക്കിക്കോളും.. നിങ്ങൾ വിഷമിക്കണ്ട.

    • @_j-u-s.
      @_j-u-s. Год назад

      ​@@rhythmoflove8313 സത്യം 😂

    • @rayofhope9793
      @rayofhope9793 Год назад

      ​@@anaghasudheep3095 അല്ല പിന്നെ❤ഈ ഉപദേശിക്കുന്ന ആൾക്കാരേക്കൾ bb എന്താണെന്ന് റിയാസിന് അറിയാം❤

  • @L23-y9c
    @L23-y9c Год назад +32

    Riyas 💥knows robin 🤮is a liar, opportunistic, fraud & fake person, dats y he didn't want robin to win bb title 🏆as it wud b an insult to dat title itself. Although Riyas can't agree with Marar 🔥in some situations, but he knows Marar is a controlled original🔥, a perfect bb gamer👌 & quiet an intelligent person😎. Riyas doesn't hate Marar but only has disagreements vth him. Otherwise Riyas wudnt hav said" Loved meeting u Marar" as he left bb.

  • @amruthasreenadh93
    @amruthasreenadh93 Год назад +37

    I just love him..... His talking style... His knowledge..... His cute smile...... His innocence ❤️

  • @sonasurendran3722
    @sonasurendran3722 Год назад +31

    Quality athanu main point. Riyas mayi aroke interview nadathiyalum nadathunna alum quality yil samsarikum❤️

    • @krishnajak8296
      @krishnajak8296 Год назад +2

      അതെ. മുമ്പ് പാർവതിയുമായി ഉണ്ടായ ഇന്റർവ്യൂ യിൽ പാർവതി നല്ല സീരിയസ് ആയിട്ട് ഇന്റർവ്യൂ ചെയ്തിരുന്നു

  • @demonlaflamme
    @demonlaflamme Год назад +21

    Riyas🔥🔥❤

  • @mytraveldiaries..5954
    @mytraveldiaries..5954 Год назад +95

    His interviews always making me to think.... A Quality interview and person❤

    • @pp-od2ht
      @pp-od2ht Год назад

      So u want to make all fools like u

    • @shirin5980
      @shirin5980 Год назад +2

      Yes🥹

  • @meeee30
    @meeee30 Год назад +21

    E pulli enna adipoliyaayinaaan samsarikane❤❤❤❤❤

  • @Jojo12532
    @Jojo12532 Год назад +24

    Riyas🔥- best gamer changer in bb4 & best challenger in bb5

  • @vismaya7758
    @vismaya7758 Год назад +20

    💕💕💕💕RIYAS💕💕💕💕

  • @rineeshanoushad4110
    @rineeshanoushad4110 Год назад +18

    Riyasinde samsaram kelkaan nalla rasamanu.

  • @krishnajak8296
    @krishnajak8296 Год назад +51

    Great words Riyas. Your clarity about things is just 🔥🔥🔥🔥🔥
    Constructive criticism accept ചെയ്യും എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വേണ്ടത് ❤️❤️❤️.
    നമ്മൾ same age ആണ്. നീ ഇത്ര ക്ലാരിറ്റിയോടെ പറയുന്ന പല കാര്യങ്ങളും എനിക്ക് യാതൊരു ഐഡിയയും ഇല്ലാത്തത് ആണ്.റിയാസിനോട് എന്ത് ചോദിച്ചാലും ഒറ്റ flow യിൽ clear ആയി ആൻസർ കിട്ടും
    Great 🥰😍

    • @phoenixbird2463
      @phoenixbird2463 Год назад +2

      💓👍👍

    • @sandra1111-x1
      @sandra1111-x1 Год назад +2

    • @demonlaflamme
      @demonlaflamme Год назад +2

      അവനെക്കാൾ മുതിർന്നവർ പോലും അവന്റെ speech നു മുൻപിൽ വാപൊളിച്ചു നിൽക്കുന്നു അപ്പോഴാ 😂😂💯

    • @rayofhope9793
      @rayofhope9793 Год назад +2

      ❤❤

  • @meeee30
    @meeee30 Год назад +19

    Ithrem mature aaayitt..e chriyabprayathil.samsarikan kazhyanekil❤❤❤

  • @phoenixbird2463
    @phoenixbird2463 Год назад +15

    🔥Riyas🔥🔥🥰🥰💓💓💓

  • @Reji232
    @Reji232 Год назад +34

    റിയാസ്.❤ വാക്കുകളിൽ തീ.❤

  • @Angel-uq4bg
    @Angel-uq4bg Год назад +36

    Enik riyas nod adhym deshym arnu.. but i love this mah now!! He is perfect with his words and acts🔥

  • @vishnuk7462
    @vishnuk7462 Год назад +13

    ഇതാണ് നിലപാട് 🔥

  • @illiasillias1118
    @illiasillias1118 Год назад +18

    ❤❤❤റിയാസ്

  • @bincivlogs610
    @bincivlogs610 Год назад +12

    Riyas....powli, season 4 winner aakeda aal..nice motivation, talk kellkkan

  • @_w.t.f_
    @_w.t.f_ Год назад +66

    Enth uyarcha?
    Riyas killed it hahahahh😂

  • @aynu3088
    @aynu3088 Год назад +52

    റിയാസ് നല്ലൊരു വ്യകതി ആണ് പണ്ട് റോബിനെ കുറിച് പറഞ്ഞതൊക്കെ ശെരിയാണ് എന്ന് ഇപ്പൊ തെളിഞ്ഞു,.പക്ഷെ റിയാസിന്റെ പ്രശനം എന്തെന്ന് വെച്ചാൽ ഒരു സാദാരണക്കാരനെ കണ്ടാൽ toxic ആയി ചിത്രീകരിക്കും..പഴയ ആൾക്കാരുടെ രീതികൾ പൂർണമായും തെറ്റാണെന്നുള്ള ധാരണ ആണ് പ്രശ്നം..പഴയതിലും തെറ്റുണ്ട് പുതിയ ചിന്തകളിലും തെറ്റുണ്ട് അത് അംഗീകരിച്ചു മുന്നോട്ട് പോകാൻ ആകട്ടെ ❤❤❤

    • @mevder4732
      @mevder4732 Год назад +6

      Correct ആണ്. ഈ പഴമയിലെ തെറ്റുകൾ കണ്ടാൽ നമ്മൾ തിരുത്തണം.. അല്ലാതെ അതിനെ അംഗീകരിക്കുക അല്ല ചെയേണ്ടത്.. പുതുമയിലെ തെറ്റുകളും ചൂണ്ടികാണിക്കണം. അതും റിയാസ് ചെയുന്നുണ്ട്. പക്ഷെ റിയാസ് perfect അല്ല, like everyone. He's learning.

    • @aryavshaiju
      @aryavshaiju Год назад +1

      Riyaz nalla vyakti aayathukondanallo masturbation sign kanichavale support cheythath.. enthayalum atraykk toxicity onnum robinilla

    • @krishnajak8296
      @krishnajak8296 Год назад +2

      ​@@aryavshaiju അതാരാ 🙄

    • @aryavshaiju
      @aryavshaiju Год назад

      @@krishnajak8296 Jasmine

    • @ShamsuShams-me2sf
      @ShamsuShams-me2sf Год назад

      റിയാസ് അന്നും ഇന്നും വെറുമൊരു പൊട്ടൻ തന്നെയാണ് മറ്റുള്ളവരുടെ വളർച്ചയ്ക്ക് അസൂയപ്പെട്ടിട്ട് കാര്യമില്ല മോനെ റിയാസ് ഇവനിക്ക് മേക്ക് ഓഫ് വാങ്ങി കൊടുത്താൽ നല്ലതായിരിക്കും കുറച്ച് ലിഫ്റ്റിക്കും

  • @dontmesswithme2120
    @dontmesswithme2120 Год назад +27

    Wow man...Riyas❤❤❤❤❤❤❤

  • @rekhasanthu1225
    @rekhasanthu1225 Год назад +65

    Riyas 💛. Detailed & clear answers . Nice 💛

  • @devipriya-qb6gl
    @devipriya-qb6gl Год назад +15

    Riyas mutha

  • @vishnur6556
    @vishnur6556 Год назад +46

    Love his way of speaking.. Love his attitude in BB ❤💯..
    Robin fans ന്റെ അവസ്ഥ 😂😂.. എന്തൊക്കെ തള്ള് ആയിരുന്നു

  • @sairathomas6130
    @sairathomas6130 Год назад +14

    Riyaz...so good to hear from him..👌👍😍😍

  • @afsalmuhammed782
    @afsalmuhammed782 Год назад +16

    റോബിനെ. കുറ്റം. പറയാൻ. മാത്രം. മാണ്.. രണ്ടു. പേര്. വന്നത്

  • @MrPrasanthjohn
    @MrPrasanthjohn Год назад +5

    What an interview!!! Riyas I’m so proud of myself that from day one I was your hardcore fan and supporter…values that putting across is incredibly important and relevant! Good job…I didn’t want the interview to be over❤❤❤❤

  • @DEK209
    @DEK209 Год назад +8

    Uyarchakku oru Nilavaram undu👌👌👌👌👌👌👌👌👌

  • @cashiq1
    @cashiq1 Год назад +34

    Fame il alla karyam aa famil quality undo ennathan karyam👍🏻👌🏻

  • @blueballverve623
    @blueballverve623 Год назад +6

    How amazingly he speaks

  • @phoenixbird2463
    @phoenixbird2463 Год назад +47

    Just 25,clarity of thoughts,flow of words,the boldness to put it forward to the masses,above all,the ability to rise Above all negativity ..🔥🔥🔥Riyas Salim🔥🔥🔥

  • @binupaul3815
    @binupaul3815 Год назад +17

    Robin, gust ayittu poyappol igane allaallo riyas parangathu TRP kuttan vendi annu avare gust akkiyathu ennannallo .. ippol matti parayunnu ..😅

    • @harshan125
      @harshan125 Год назад +1

      നിലപാട് ഇല്ല ഇവനു 😂

    • @sandra1111-x1
      @sandra1111-x1 Год назад +1

      ഇത് റോബിനുള്ള മറുപടി ആണ്.

  • @Enter___tainer
    @Enter___tainer Год назад +67

    He is realy a great influencer

  • @shahanasherin5973
    @shahanasherin5973 Год назад +57

    The quality of words and opinions ❤️

  • @sajinisajina5230
    @sajinisajina5230 Год назад +4

    Lifel ishtapettu kanda interview ithumathram😌🙌🏻

  • @kriti564
    @kriti564 Год назад +34

    Le Riyas-: Yenthu Uyarcha?
    Le Public:- kittiyo?
    Le Podi:- illa chodichu medichu
    😂🤣😂🤣😂🤣😂

    • @Jojo12532
      @Jojo12532 Год назад +3

      👌👌👌

    • @nihadpk9269
      @nihadpk9269 Год назад +3

      😂

    • @FAIZAN-RED
      @FAIZAN-RED Год назад +2

      ഈ പറയുന്ന ഇവൻ എന്ത് ഉയർച്ച ആണാവോ ഉണ്ടാക്കിയെ..

    • @Jojo12532
      @Jojo12532 Год назад +2

      @@FAIZAN-REDatleast he didn't become a fraud like robin

    • @FAIZAN-RED
      @FAIZAN-RED Год назад +1

      എന്താണ് ഈ fraud എന്നത് കൊണ്ട് ഉദ്ദേശിച്ചേ.. അയാൾ ആരെയെങ്കിലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വേദനിപ്പിച്ചോ... ആരെയെങ്കിലും താറടിച്ചു കാണിക്കുന്നുണ്ടോ.. Riyas.. അവൻ കിട്ടുന്ന chance ഒക്കെ റോബിനെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചും പരിഹസിച്ചും സന്തോഷം കണ്ടെത്തുന്നു... Arati പൊടിയെ കൂടി അവൻ വെറുതെ വിടുന്നില്ല.. റോബിനെ ഇഷ്ടപ്പെടുന്ന ആൾക്കാരെ കൂടി അവൻ എന്താ പറയാൻ ബാക്കി ഉള്ളത്... ഈ ദുഷിച്ച ചിന്ത ഉള്ള അവനാണോ fraud അതോ റോബിനോ..fame നു വേണ്ടി robin ചിലതൊക്കെ ചെയ്തിരിക്കാം. But it didnt hurt anyone.. അത് mammootty മോഹൻലാൽ അടക്കം എല്ലാവരും fame നില നിർത്താൻ പലതും ചെയ്തവരാവാം.. അത് വലിയ മഹാസംഭവം ആയി പൊക്കിപിടിച്ചു നടക്കേണ്ട കാര്യം ഒന്നുമല്ല ഹേ

  • @darshanadana123
    @darshanadana123 Год назад +24

    സത്യത്തിൽ നിന്റെ ഒന്നും പേര് പോലും റോബിൻ ഒരിടത്തും ഒന്നും പറയുന്നില്ല but നീ ഒക്കെ വാ തുറന്നാൽ പുള്ളിയെ കുറ്റം പറയാത്ത ഒരു ഇന്റർവ്യൂ പോലും ഇല്ല... അപ്പോൾ നീ തന്നെ ആണ് ഒട്ടും ക്വാളിറ്റി ഇല്ലാത്ത ആള്

    • @_Annraj_
      @_Annraj_ Год назад +3

      ചോദിക്കുന്നതിന് ഉത്തരം പറയണ്ടെ?

    • @RikkuParu
      @RikkuParu Год назад +2

      True

  • @SmithaPillai011
    @SmithaPillai011 Год назад +4

    Riyaz is do good ❤

  • @minuspk2446
    @minuspk2446 Год назад +4

    18:36 well said

  • @krishnajak8296
    @krishnajak8296 Год назад +5

    17:54🥰😄
    33:55

  • @anurakki259
    @anurakki259 Год назад +44

    റിയാസ് മോൻ ❤️❤️🥰

  • @meeee30
    @meeee30 Год назад +30

    Riyas 😘😚😙😙😙

  • @akhil2770
    @akhil2770 Год назад +8

    അന്നും ഇന്നും വ്യക്തയോടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു.. താങ്കളിൽ നിന്ന് പഠിച്ച ഏറ്റവും വലിയ കാര്യം മാന്യമായും വസ്തുത പരവും ആയെ argue ചെയ്യാവൂ എന്നതാണ്...
    😍😍Riyas😍😍

  • @reviewsbynash
    @reviewsbynash Год назад +1

    Riyasine bigbossil vannathinu shesham ella negative commentsinte adiyilum chennu athu positive aakiya aalanu njan God bless you riyaa❤❤

  • @sandra1111-x1
    @sandra1111-x1 Год назад +90

    Anchor ന്റെ മുഖത്ത് ഒരു ബഹുമാനം ഉള്ള പോലെ തോന്നി

    • @Blackgun8549
      @Blackgun8549 Год назад +3

      അത് വെറും തോന്നൽ മാത്രമാണ്

    • @pp-od2ht
      @pp-od2ht Год назад +1

      Adu puchan aanu Mr fool

  • @deepaharidas5052
    @deepaharidas5052 Год назад +26

    പലപ്പോഴും നീ ഇഷ്ടം കൂട്ടുകയാണ് റിയാസ്❤

  • @afnananwar4796
    @afnananwar4796 Год назад +5

    I'm starting to watch every riyas salim interviews❤ oh mahn

  • @crisisman2558
    @crisisman2558 Год назад +16

    Dr❤❤❤❤❤❤❤

    • @dontmesswithme2120
      @dontmesswithme2120 Год назад +1

      Pooooori mon robin😂😂😂😂😂

    • @safwan2136
      @safwan2136 Год назад

      @@dontmesswithme2120Pooda polayadi pundachi poori moone panna thayoli pala thandakk piranna para naari nayinde moonde moone ninde

    • @_j-u-s.
      @_j-u-s. Год назад +2

      Robin❤❤❤❤

  • @pk-bu7em
    @pk-bu7em Год назад +18

    He has class, unlike Robin!!. Very articulate and not shouting like a rabid......

    • @aryavshaiju
      @aryavshaiju Год назад

      Shout cheyyathirunnal class aakumo?? Ee aal thanneyanu masturbation sign cheythavale support cheythath..ithokke class aano

    • @pk-bu7em
      @pk-bu7em Год назад

      @@aryavshaiju well, the class by shouting or otherwise was well demonstrated as a guest in season 5 in all fairness, especially after coming out...

    • @aryavshaiju
      @aryavshaiju Год назад

      @@pk-bu7em class aano alle ennuparanjhilla??

    • @dontmesswithme2120
      @dontmesswithme2120 Год назад

      ​@@aryavshaiju aaha vanalo robin myrande ammachi fan😂😂😂😂

    • @dontmesswithme2120
      @dontmesswithme2120 Год назад

      ​@@aryavshaiju poi robin de chandi nakkadi myre😂😂😂😂😂

  • @geethusudhi4326
    @geethusudhi4326 Год назад +7

    Hi riyas,,,,,,,,,i respect u,

  • @abdulbari9998
    @abdulbari9998 Год назад +38

    റിയാസ് ❤️❤️❤️🔥🔥

  • @Elsa-14w
    @Elsa-14w Год назад +35

    If he comes in hindi bb..I will support him whole heartedly.......Full support.Katta waiting

  • @KL9Girl
    @KL9Girl Год назад +7

    Riyas ipozhum nalla Hero aanu machane

  • @nishamathews267
    @nishamathews267 Год назад +37

    Clarity of thoughts = Riyas 🔥

  • @bincivlogs610
    @bincivlogs610 Год назад +7

    സത്യായിട്ടും.....big boss season 4 ഇപ്പോഴും..riyas episode ലക്ഷ്മി പ്രിയ role..kaanum.

  • @meeee30
    @meeee30 Год назад +29

    Riyas ❤

  • @harithapt
    @harithapt Год назад +5

    He is so matured❤

  • @rajulanoushad4323
    @rajulanoushad4323 Год назад +5

    Riyas🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @shamifiros4832
    @shamifiros4832 Год назад +11

    Riyasne Enikk ottum isttam illayirunu but avan parayunath valere sariyyaaa 😢

  • @vishnuramachandran6829
    @vishnuramachandran6829 Год назад +9

    Haters ne indaaki pineedu avare yellam fans aaki maatiya mudhal.. including me

  • @namitha6487
    @namitha6487 Год назад +5

    Riyass Salimmm♥️

  • @swathyr9799
    @swathyr9799 11 месяцев назад +3

    Gem❤

  • @Sneha_10101
    @Sneha_10101 Год назад +36

    Worth watching!!

  • @drisyars
    @drisyars Год назад +4

    I liked him from season 4 .I knew he was a person with lots of qualities but the criticism he faced was so much.but now iam so happy that people are giving the love he deserves

  • @gokul3738
    @gokul3738 Год назад +30

    വാക്കുകളിലെ വ്യക്തത= റിയാസ്❤

    • @asharafrazak9373
      @asharafrazak9373 Год назад

      Parayunath vere cheyunath verenu mathram

    • @demonlaflamme
      @demonlaflamme Год назад

      @@asharafrazak9373 അതേതാ പറഞ്ഞത് ചെയ്യാത്തത്..

  • @parukutty6789
    @parukutty6789 Год назад +5

    I just love this person personality... 👌👌👏👏👏👏... He should have considered to be in season 4 from the beginner...He is truly the winner of Season 4....
    Robin ennu paranja vrthyketta oru personalitye celebrate cheyyunna mandabudhikalaaya gunda fans ee interview kettirikkanam... Ithupole ethics illaatha toxic fans Bigboss historyil undaayittilla

  • @sreedevi3073
    @sreedevi3073 Год назад +2

    Bigg Boss keriyapo muthal fan anu realy loves u

  • @sreejamenon4855
    @sreejamenon4855 Год назад +2

    റിയാസ് വിവരമുള്ള വ്യക്തി ആണ്. പക്ഷെ സീസൺ 4 ഇൽ റോബിനോടുള്ള പെരുമാറ്റം വളരെ മോശമായിരുന്നു.റോബിനോട് ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഒരാളോടുള്ള എതിർപ്പ് കാണിക്കുന്നതിൽ ഒരു മര്യാദ വേണം.

    • @demonlaflamme
      @demonlaflamme Год назад +3

      റോബിന് റിയാസിനെ തെറി വിളികാം, കയ്യേറ്റം ചെയ്യാം, പുറത്ത് ആളെവെച്ചു out ആക്കും എന്ന് വിളിച്ചു കൂവാം.. റിയാസിന് ഇതിനൊന്നും എതിരെ സംസാരിച്ചൂടാ.. 👏👏👏കൊള്ളാം നല്ല logic..

  • @sruthiraj8877
    @sruthiraj8877 Год назад +3

    Ottum madupu thonatha samsaram ❤ cute sweet smart

  • @User9_294
    @User9_294 Год назад +28

    Dust+ Robin- Dustbin😂😂😂
    Riyas, dustbin couple de annakil koduthu🤣🤣🤣

  • @jishmijoseph8848
    @jishmijoseph8848 Год назад +22

    God bless you Dr ♥️♥️ Robin ♥️

    • @dontmesswithme2120
      @dontmesswithme2120 Год назад

      Pooori myran robin and patti mol arati😂😂😂😂😂😂

  • @lovelyans7506
    @lovelyans7506 Год назад +19

    Riays oru 40 vattom parayum robinte pinale nadakala pani eniku jeevithadhil vere kure valuable aya kariyangal cheydhu theerkan undu enu enitum robine kurichu oru edathum kuttam paranjilengil evanku urakamila🤣🤣 bb inte agathu poyitum robine kuttum parayayirunu airportilum kuttm paraya..🤣🤣 the most toxic personality..

    • @anukp280
      @anukp280 Год назад +6

      He is nit behind Robin...Robin fans are behind him

    • @srsbackyard7443
      @srsbackyard7443 Год назад +4

      Nine oke aan riyas paranjath😂😂😂 athum mansilakaatha antham fans

    • @lovelyans7506
      @lovelyans7506 Год назад +1

      @Anu K p no one goes behind him until and unless he says robins name out.. but it seems ur blind as if u can't see he is naming robin robin everytime he meets media...if he soo busy he can ask the media to skip that question like diya sana and fukra did

    • @lovelyans7506
      @lovelyans7506 Год назад +1

      @@srsbackyard7443 andham budhiyum illathadhu ninaku anu manasilayi karanam njn ezhudhiye comment polum ninaku bulb kathiyitu illa🤣🤣 mandan

    • @kripalchandrakanth1034
      @kripalchandrakanth1034 Год назад +1

      ഏഷ്യാനെറ്റ്‌ റോബിനെ ചവിട്ടി പുറത്താക്കിയപ്പോ എയർപോർട്ടിൽ വെച്ച് റിയാസിനെയും, ശാലുനേയും കുറ്റം പറഞ്ഞത് ആരതി പൊടിയാണ്... ഉടായിപ്പ് ഏഷ്യാനെറ്റ്‌ വഴി റോബിന് കിട്ടിയ ഗേൾഫ്രണ്ട് ആരതിക്ക് റിയാസിനെ കുറ്റം പറയാതെ ഉറക്കം വരാറില്ല

  • @nirmalpk6223
    @nirmalpk6223 Год назад +7

    Robin interview cheyyane chettai.....chettai coffeeee

  • @hentryfernandez2492
    @hentryfernandez2492 Год назад +19

    Dr.Robin ❤❤❤

  • @elizabethjoseph1463
    @elizabethjoseph1463 Год назад +2

    Happy because silly ,personal, or not needed questions are not meant for him

  • @krishnajak8296
    @krishnajak8296 Год назад +2

    Hand gestures 👏😊🥰

  • @sharafumaruthanpara1747
    @sharafumaruthanpara1747 Год назад +5

    Gd question gd answer 🫶🖤

  • @abelerick
    @abelerick Год назад +10

    Evan allu midukan ayiruno❤❤

  • @twinkletwinklelittlestar7646
    @twinkletwinklelittlestar7646 Год назад +47

    Anchor ന് റോബിനോട് എന്തോ ദേഷ്യം ഉള്ളതുപോലെ ഉണ്ട്.(പെയാടി ന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ) എന്നാലും റോബിനില്ലാതെ ഇവർക്കൊരു വിഷയവുമില്ല.... എന്നാലും കുറ്റം മാത്രം പറയുകയുള്ളു... Peyadineyum കൂടെ കൂട്ടമായിരുന്നു... പരദൂഷണം പൂർത്തിയാകുമായിരുന്നു... എല്ലാം ജനങ്ങൾ കുണുന്നുണ്ട്...... Always with Dr. Robin🥰

  • @rajanpm7995
    @rajanpm7995 Год назад +2

    Riyas ningal crt aanu .. enikishtam elarunnu epo robinekal gd thoni

  • @snehas7300
    @snehas7300 Год назад +5

    But റിയാസ് ഷോയിൽ പറഞ്ഞ ഒരു കാര്യം അംഗീകരിക്കാൻ പറ്റുന്നില്ല.. റിയാസ് bb ഉണ്ടായപ്പോൾ ഇഷ്ടമില്ലാത്ത ഒരാളോട് ഷോ കഴിയുന്നത് വരെ സംസാരിച്ചിട്ടില്ല എന്ന്.bb5 ഉളളവർ ellavarum ഒരു fight കഴിഞ്ഞാൽ കുറച്ച് കഴിയുമ്പോൾ ok ആകുന്നു അത് മാറ്റണം എന്ന്... അതൊക്കെ അവരുടെ character aayirikkille.. അതല്ലാതെ behave ചെയ്യുമ്പോൾ അവർ fake ആയി വരില്ലേ..ellavarum അങ്ങനെ ചെയ്യണം എന്ന് നമുക്ക് പറയാൻ kaziyillillalo

    • @demonlaflamme
      @demonlaflamme Год назад

      ruclips.net/user/shortsHJMTKNOCYqk?feature=share

  • @Enter___tainer
    @Enter___tainer Год назад +39

    His ഐഡിയോളജി influence ചെയ്യട്ടെ ഇതൊക്കെ ആണ് ഒരു bb winner ചെയേണ്ടത് മാരാർ ഓക്കെ winner ആയാൽ നമ്മുടെനാടിന്റെ പതനം തന്നെ ആയിരിക്കും

    • @Enter___tainer
      @Enter___tainer Год назад +5

      @BB-ft8wy അത് തനിക്കു അയാളുടെ ideology ആയിട്ടു ഒത്തു പോകാനുള്ള quality ഇല്ലാഞ്ഞിട്ടാകും.. ഇതൊക്കെ മനസിലാക്കണം എങ്കിൽ അതിനും വേണം ഒരു quality 😏

    • @arunsuresh3967
      @arunsuresh3967 Год назад

      Pinne thaanum.. Padhanam aavanam

    • @yamunap.k8776
      @yamunap.k8776 Год назад +1

      Akhil brilliant anu ..athu manasilaku

    • @sreekusree4212
      @sreekusree4212 Год назад

      Parayunna kettal thonnum Riyas winner aayennu😂 ..kayyiliruppu nannavanem adhyam, illel inganirikum.. Ingane entho valya sambavam aanennu baavichu kure English paranjittonum karyamilla.. behavior Kurach prashnem Aanengilum oraalde character nannaayal Rekshapedum .. Ivanum akhilum thammilulla Difference Athaanu.. Ivan Evidem ethaathathum Athukonda

    • @sreekusree4212
      @sreekusree4212 Год назад +1

      @BB challenger aayi vilichit?thenju otti thirichu vannu😂Pinneeee Ivan valya sambavam aayita challenger Aayt vilichathennu Aaruparanju?😂 Kuthithiruppu undaakan Pattiya best Paashanem aanu ivanennu BBku ariyaam.. Athukond mathram vilichatha😂 Fame kond vilichath Aake Rejith & Robine mathram aanu..kuthithiruppu undaakkaan Riyasum firozum..lol.

  • @soorajsuraj6637
    @soorajsuraj6637 Год назад +3

    Well said

  • @kkukkudusaavan2213
    @kkukkudusaavan2213 Год назад +6

    My favourite anchor, gives what people want

  • @hamzakkode1872
    @hamzakkode1872 Год назад +31

    നിങ്ങൾക്ക് രണ്ടു പേർക്കും റോബിൻ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. പേയാടിനെയും കൂട്ടാമായിരുന്നു. മൂന്നുപേരും നല്ല പരദൂഷണക്കാരാ...😂😂

    • @sandra1111-x1
      @sandra1111-x1 Год назад +10

      അപ്പോൾ റോബിനും പൊടി മോളും പരദൂഷണം പറഞ്ഞു നടക്കുന്നുണ്ട് അല്ലേ 😂😂

    • @sasikalasreeram1861
      @sasikalasreeram1861 Год назад +4

      Fools paradisil aanu robin fans

    • @smithabiju9001
      @smithabiju9001 Год назад +5

      Swantham ayi onnum illa 😅😅paradooshanam chanel anu pattiya alinae kitti😅

    • @sasikalasreeram1861
      @sasikalasreeram1861 Год назад +1

      @@smithabiju9001 appo dother powder varanam , avarekkal nannayi paradoshanam parayan bhoomiliyil arum illa

    • @sasikalasreeram1861
      @sasikalasreeram1861 Год назад +1

      @@AngelMol-pb4gj Ramzande girlfriend aara ennu enikku ariyilla,Ramzan paranjittilla, chilar parayunnu hanna enna kuttiya ennu, aa kutti ramznde bdaykku undayirinnu.
      ingal parayunnu gf poyi ennu, ningal thanne para sathyam enda ennu, ennittu marupadi parayam, dilsha ramzande best friend aanu enna ramzan thanne paranjathu

  • @KL9Girl
    @KL9Girl Год назад +2

    19.37 to 20.05🙏🏻

  • @Noora-in3sk
    @Noora-in3sk Год назад

    Dr.Robin n🎉🎉🎉🎉🎉❤❤❤super man

  • @chavervavachan
    @chavervavachan Год назад +28

    What he preaches : Entertain, educate and make an impact.
    What he does : Bully, shame and make a living out of it.

    • @mevder4732
      @mevder4732 Год назад +30

      No, he isn't 😊 Yes, he has made mistakes before, like everyone else. Nobody's perfect. But, the difference is his willingness to apologize. He's just 25, and he's learning.

    • @jendes6875
      @jendes6875 Год назад +22

      Correction!!
      What he does: entertain,educate,make an impact(already proven)
      What you do:Bully,shame,find joy in it and not minding your own business.

    • @bindumenon2236
      @bindumenon2236 Год назад +5

      ​@@jendes6875😂😂😂kashttam

    • @bindumenon2236
      @bindumenon2236 Год назад +5

      Correct...orale kalichu tholppikkan pattillennu urappayathu kondu chathichu tholppichittu eppol vannirunnu veembu parayunna kelkkumbol nalla comody thanne...ayal 4,th season il enthanu educate cheithathu .oru chukkum ella ..Mulla poovinte koode koodi Kure kusumbu parachil mathram...ee lokathodu muzhuvan pucham ulla oru vyakthi ayittanu thonniyittullathu....

    • @chavervavachan
      @chavervavachan Год назад +5

      @@jendes6875 at least I've never tried to disrespect a self made girl's hardwork and humiliate her on her most special day with a false accusation just because i held personal grudges with her fiance. ✌🏼
      And you think Riyas is someone who minds his own business? Lol. Can he put together 4 sentences without mentioning Robin or Marar?

  • @seemasnair9775
    @seemasnair9775 Год назад +11

    Dr.robin❤❤❤❤❤❤❤❤

  • @shiyasmhdshz9025
    @shiyasmhdshz9025 Год назад +3

    he put makeup betterthan womens do

  • @juliejohn9571
    @juliejohn9571 Год назад +12

    റോബിന്റെ pr ടീം ഇറങ്ങിയിട്ടുണ്ട്.

    • @phoenixbird2463
      @phoenixbird2463 Год назад +3

      Yes.the H.o.D.smitha Biju also present🙏

    • @harshan125
      @harshan125 Год назад +1

      റിയാസിന്റെ pr team റോബിനെ തെറി വിളിച്ചു നടക്കുന്നുണ്ട്

    • @kriti564
      @kriti564 Год назад +3

      @@phoenixbird2463 athu powlichu😂😂

    • @aparna719
      @aparna719 Год назад +1

      @@harshan125 athu kanilla bro

  • @nisiyapravi4787
    @nisiyapravi4787 Год назад +14

    Dr vittu Kali Ini engilm

  • @anithamolthankachantp1686
    @anithamolthankachantp1686 Год назад +5

    Hi റിയു

  • @RMC_GAMER_KERALA
    @RMC_GAMER_KERALA Год назад +26

    ബിഗ്‌ബോസിലെ പ്രിത്വിരാജ് ആണ് റിയാസ്

  • @RikkuParu
    @RikkuParu Год назад +5

    റോബിനെ കുറ്റം പറയുന്ന സ്വഭാവം ഒഴിച്ചാൽ റിയാസ് is ഗുഡ്

    • @kriti564
      @kriti564 Год назад +4

      Fraud Robinu yentha kombu undo?

    • @RikkuParu
      @RikkuParu Год назад +1

      @@kriti564 റോബിൻ ഒരാളെയും കുറ്റം പറയാറില്ല

    • @demonlaflamme
      @demonlaflamme Год назад +1

      @@RikkuParu robin parayilla, mattullaravare vitt parayikkum.. Nere ninnu parayaanum venam chankoottam

  • @nimisadanandan5925
    @nimisadanandan5925 Год назад +2

    💕💕💕💕💕💕💕

  • @KL9Girl
    @KL9Girl Год назад +3

    ♥️♥️♥️♥️