persian cat toilet training/ potti training /persian cat malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • fungus treatment for cat and kitten
    • treatment for fungus a...
    background music from
    ------------------------------
    Ready for Summer by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/al-read...
    Music promoted by Audio Library • Ready for Summer - Roa...
    -----------------------------
    4:02
    6:32

Комментарии • 333

  • @nadiyanujum6780
    @nadiyanujum6780 3 года назад +110

    Enik eth nadan catinum njan training aye

  • @princethomas2834
    @princethomas2834 3 года назад +11

    എനിക്ക് 2 നാടൻ കുഞ്ഞു പൂച്ചകുഞ്ഞുങ്ങളുണ്ട് അവയെ എങ്ങനെ വീടിന് വെളിയിൽ മുറ്റത്ത്‌ ടോയ്ലറ്റിൽ പോകാൻ ട്രെയിനിങ് ചെയ്ക്കാമെന്നു പറയാമോ

  • @annammakunjis8977
    @annammakunjis8977 2 года назад +3

    എന്റെ നാടൻ cat നെ trainin. കൊടുത്തത് ...... അത് വേറെ സ്ഥലത്ത് മൂത്രം ഒഴിച്ചപ്പോൾ അത് ഒരു തുണി കൊണ്ട് ഒപ്പിയെടുത്ത് ടേയിൽ ഇട്ടു വെച്ചു : cat കാണുന്ന സ്ഥലത്ത് പിന്നെ സ്ഥിരമായി അവൾ അപ്പിയും മുത്രവും ടേയിൽ തന്നെയാണ്. ഇടാറ്

  • @yehooda5840
    @yehooda5840 4 года назад +6

    പൂച്ച വളർത്തുമ്പോൾ കുഞ്ഞുങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?

  • @midhlajsaleem6274
    @midhlajsaleem6274 3 года назад +11

    വളരെ ഉപകാരം നല്ല അറിവ്

  • @navdeepvlogsn2378n
    @navdeepvlogsn2378n 3 месяца назад

    എന്റെ cat ബാത്‌റൂമിലേക്ഓടിപോയിക്കോളും കറക്റ്റ് ടൈമിൽ . ട്രെ ക്ലീൻ ചെയുന്ന ജോലി kuranju

  • @nihmaartandcraft6637
    @nihmaartandcraft6637 3 года назад +4

    എനിക്ക് ഒരു പൂച്ച നാ തരുമോ

  • @Munajakkoth
    @Munajakkoth 2 месяца назад

    എനിക്ക് രണ്ട് kittens ഉണ്ട്. ഞാൻ അതിനെ ട്രെയിൻ ചെയ്യിക്കുമ്പോൾ അത്‌ litter stone കഴിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ അകത്തു പോയാൽ

  • @nithinthahamuhamed9284
    @nithinthahamuhamed9284 3 года назад +4

    Litter sand ഇങ്ങനെ ലൂസ് ആയി എവിടെ കിട്ടുക?

  • @topiredo9378
    @topiredo9378 3 года назад +9

    സൂപ്പർ 👌👌 ഉപകാരം ഉള്ള വീഡിയോ 👍👍😍😍 ഫുൾ സപ്പോർട് 🌹🌹🌹

  • @nsg7146
    @nsg7146 Год назад

    അത് അപ്പി ഇട്ടാൽ കഴുകണോ ഞങ്ങൾ അത് കഴുക്കേണ്ട ആവശ്യം ഇല്ലേ

  • @richuzplanet
    @richuzplanet 3 года назад +11

    2:14😅

  • @kaztro-mk473
    @kaztro-mk473 3 года назад +73

    എനിക്ക് ഇന്നലെ calico cat കിട്ടി 🥰

  • @shifaashrafp.v7481
    @shifaashrafp.v7481 3 года назад +3

    Cat idakk liter sand kezhikkunnath pole cheyyunnund athin entha cheyyaa ...parayumoo pleasee

  • @devasivvvvdevasi5119
    @devasivvvvdevasi5119 4 года назад +30

    ഈ ഓറഞ്ച് കുഞ്ഞിന് എത്ര രൂപയാകും. സെമി പഞ്ചെ ആണോ

  • @anualways143
    @anualways143 9 месяцев назад +1

    I need advice. I am staying in a 10floor apartment the problem is i recently got a cat from flood and he is around 2 months. Njan enthooke cheythittum ivan toilet train aakanilla. Ee pranjathokke cheytgu

  • @raihanameen3320
    @raihanameen3320 4 года назад +3

    thatha eerchapodiyittal fungusum thoshvum poochaykku undakkum litter sanda best

  • @arshak12
    @arshak12 5 месяцев назад

    Njan iduthanne ente poochaye ee video kanathe thanne cheydu ennitt ad 2 divasam mathrame aval cheydollu pakshe ippol 2 divasamayi trayil thanneyan ippol aval nannayi ippol avalk 3 masamayi

  • @shajinallur8207
    @shajinallur8207 4 года назад +3

    ചേച്ചീ എൻ്റെ 'കാറ്റ് Smell പിടിച്ച് കാര്യം സാധിക്കാറാണ് പതിവ്
    ഞാൻ ചേച്ചീ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട്

  • @SE-79
    @SE-79 4 года назад +19

    മുത്രമൊഴിച്ചാലും അപ്പി ഇട്ടാലും ട്രെയിൽ ഉള്ള മണൽ പെട്ടന്ന് മാറ്റണോ?അതൊ one day അത് തന്നെ മതിയോ

  • @mkstudiozmk6956
    @mkstudiozmk6956 3 года назад +1

    നാടൻ പൂച്ചകളെ വളർത്തുന്നതിലൂടെ ഇങ്ങനെയുള്ള ട്രെയിനിങ് കൊടുക്കാൻ പറ്റുമോ പ്രത്യേകിച്ച് ആൺകുട്ടികൾക്ക്

  • @FARISRAHMAN
    @FARISRAHMAN 3 года назад +2

    എന്റെ പൂച്ച പാറപൊടി കഴിച്ചു.Any problem...??

  • @adhiladhi5359
    @adhiladhi5359 3 года назад +2

    എങ്ങനയാണ് nan my cat nayum ആക്കിയത് 👍

  • @muhammadmunees.k813
    @muhammadmunees.k813 4 года назад +4

    Enquiry kk venda no undoo

  • @Ha_xxri_07
    @Ha_xxri_07 2 месяца назад

    Chechi ee cat ethra month aayath aanu

  • @gameremo1202
    @gameremo1202 3 года назад +3

    Karupp pucha killadi annallo 😉😉😂😂

  • @alinmariyajoy7937
    @alinmariyajoy7937 4 года назад +4

    നാടൻ പൂച്ചക്ക് ഇ ട്രെയിനിനിങ് ച്ചെയാൻപറ്റുമോ

  • @Itsmeseypur
    @Itsmeseypur Год назад

    But smell varulle

  • @mubeenavahab6460
    @mubeenavahab6460 3 года назад +1

    പൂച്ച ട്രെയിനിങ് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യും

  • @sajithasunil2633
    @sajithasunil2633 4 года назад +2

    How to give bath to water scared kitten

  • @hridyavlogs1321
    @hridyavlogs1321 3 года назад +5

    Thank you now our cat also doing this step

  • @nausherhassan6443
    @nausherhassan6443 3 года назад +3

    വളരെ ഉപകാരപ്രദം 👍👍💐💐♥️♥️

  • @shahulhameed419
    @shahulhameed419 4 года назад +1

    your cats is beutyfull

  • @devikakrishnan6178
    @devikakrishnan6178 4 года назад +14

    From where you got these awsome cats?

  • @Shaz-ep4rc
    @Shaz-ep4rc 3 года назад +1

    kayyilokke litter sand aavunnnund… Kalinjum kaikkum Adiyil ippo fungus vennu..

  • @pmmubashir4083
    @pmmubashir4083 3 года назад +1

    Itha...Calicut evidaya

  • @risha___calligraphy
    @risha___calligraphy 4 года назад +2

    Poocha madhiyitum athil pokunilla apol anth cheyanam?plz reply?

    • @Kannur_kkaran37
      @Kannur_kkaran37 3 года назад

      ചേച്ചി ഇതിന് വേഗം ഒരു reply തരണം plz

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    *നിങ്ങളു പേർഷ്യൻ ക്യാറ്റിനെ സെയിൽ ഉണ്ടോ*

  • @aryalotusaryalotus7614
    @aryalotusaryalotus7614 4 года назад +2

    Cute kittens

  • @geethakumari771
    @geethakumari771 4 года назад +3

    Good information.

  • @muhammedrahiyankp9102
    @muhammedrahiyankp9102 3 года назад +1

    Manal ..bennoor enniva use cheytha endheelum scene indo??

  • @alhindmattannur6754
    @alhindmattannur6754 Год назад

    എന്റെ പൂച്ചye തൊടുമ്പോൾ. Ath നഗം ഉപയോഗിക്കുന്നു അതിനെന്താ pariharam

  • @pravlokam2377
    @pravlokam2377 4 года назад +24

    പൂച്ചകൾക് ക്ലോസെറ്റിൽ പോയി കാര്യം സാധിക്കാൻ ഒരു വിഡീയോ ചെയ്യുമോ

    • @aadhithaaadhuzz
      @aadhithaaadhuzz 3 года назад +1

      ruclips.net/video/NND_64dSxd0/видео.html

  • @ajinajagfar8975
    @ajinajagfar8975 3 года назад

    Ee podi illengil presionamundo manal podi matiyo

  • @alisvlog321
    @alisvlog321 2 года назад

    ഇൻഡേ പൂച്ച 4കിട്ടേൺസ് പ്രസാബിച്ചു but ഒന്ന് ചത്തു only 2days ആയി യൊള്ളു കാരണം എന്താ പറയാമോ? ശരീരം cold ആയി രുന്നു

  • @malayilhomecreation5165
    @malayilhomecreation5165 4 года назад +1

    Tnx 526 subscriber aanu join cheythutto

  • @memories1496
    @memories1496 4 года назад +2

    Mathikoooo🤣🤣🤣🤣🤣🤣

  • @achuazharr
    @achuazharr 4 года назад +4

    Masha allah
    Nthu cute aanu kittens 🥰

  • @shabuanzar
    @shabuanzar 3 года назад +1

    😀 spr I dea 👍

  • @rashaashraf4387
    @rashaashraf4387 3 года назад +2

    എനിക്ക് ഇന്ന് പേർഷൻ പൂച്ചയെ കിട്ടി,

  • @pmmubashir4083
    @pmmubashir4083 3 года назад +2

    Njn calicut aanu...kure aayi oru cat vaangaan aagrahikkunnu...10 th katinjal urappayum onn വാങ്ങും,...but ippo heavy rate aanu ellrm parayunath

    • @muziplus1089
      @muziplus1089 3 года назад

      Foster a pet then

    • @pmmubashir4083
      @pmmubashir4083 3 года назад

      @@muziplus1089 wt u mean

    • @muziplus1089
      @muziplus1089 3 года назад

      @@pmmubashir4083 please check the Instagram page @pawsthrissur

  • @muchi__mujii1476
    @muchi__mujii1476 3 года назад +1

    Litter trained aan but edak purathoke karyam sadikunnu enthkondaa

  • @farzasageer4347
    @farzasageer4347 4 года назад +11

    Use bran (തവിട്) for toilet setup...it is really helpful...there will not be any smell..really affordable too...just try

  • @lufnanasrin4462
    @lufnanasrin4462 4 года назад +2

    Wood pellet litter ne kurich video cheyyuo

  • @mustafamustafa-od5kz
    @mustafamustafa-od5kz 3 года назад +1

    എന്റെ പൂച്ച കേറ്റ് ലിറ്റർ തിന്നുന്നു
    എന്താണ് ചെയുക

  • @seenasijeesh6293
    @seenasijeesh6293 4 года назад +2

    Mmmm kollaam

  • @EduPath1
    @EduPath1 3 года назад

    Ee vedio namukku upakarapettu.. Namukkum oru poochaye venam.. Eniyum expectvcheyyunu

  • @vinodkumarnv4407
    @vinodkumarnv4407 3 года назад +1

    Ennik cross anne kittiyathe

  • @sivanandana9409
    @sivanandana9409 3 года назад +1

    Valiya poochayanengilum kuzhappam ellallo

  • @naveenkm1431
    @naveenkm1431 3 года назад

    Entina- e trayil- parisheelipikyunnath- yathartha- toiletil- parisheelipichoodea- ? njan etra- videsha- cinemakalil- kandirikyunnu- thrissur kuriyachira- oru veetil- pocha- toiletil- poyi- flesh- ( water) cheithu varunnathayi- parisheelipichu kandu- Anginea- parisheelipikyathathentha-... ??? marupadi tharanam--ok?

  • @nidhanafreen2415
    @nidhanafreen2415 Год назад

    trained aayt ula adult cats purath karyam sadhikumbol endh cheyyanam

  • @haneefac.2352
    @haneefac.2352 4 года назад +2

    Itha ithin athra rs varum plz reply

  • @TheDreamTraveler
    @TheDreamTraveler 3 года назад +1

    Thanks for the video

  • @rithin_thrithala6975
    @rithin_thrithala6975 4 года назад +2

    Ariyundaa... fry cheyunathu pole.....😁

  • @eternal_soul269
    @eternal_soul269 Год назад

    Engane 10 months ulla cat ne train cheyikam?? Ithu pole chytal patumo

  • @Arun-yi4ru
    @Arun-yi4ru 3 года назад +1

    Veedinu purath pokan ullath padippikkunath onn parayumo plz

  • @aflahak5897
    @aflahak5897 4 года назад +1

    Salenn ndoo

  • @popz3493
    @popz3493 2 года назад

    Ente cat active alla athond enthlum solution prayamo. Avl epozhum urangi kondan

  • @nestonesto6088
    @nestonesto6088 2 года назад

    Manushyan use cheyuna shampoo use cheydha koyapamundo

  • @loops9045
    @loops9045 3 года назад +1

    100 %

  • @afrinkhadhija8116
    @afrinkhadhija8116 3 года назад

    Hi anik white male Kitten tarumo 1000 rupees taran patumo

  • @ameensofan5875
    @ameensofan5875 3 года назад +3

    ആ white കാറ്റിന് എത്ര രൂപയാണ്
    നമ്മുക്ക് മണൽ use ചെയ്യാമോ

    • @calicutpersians9422
      @calicutpersians9422  3 года назад

      Sure

    • @ameensofan5875
      @ameensofan5875 3 года назад

      Rs എത്രയാണെന്ന് ഒന്ന് പറയാമോ plss

    • @ameensofan5875
      @ameensofan5875 3 года назад

      അല്ലെങ്കിൽ അതിന്റെ name പറഞ്ഞാൽ മതി

  • @gireeshkumar1080
    @gireeshkumar1080 2 года назад

    Eth combini yude food ahn kodukunath

  • @vishvaspvinod1059
    @vishvaspvinod1059 4 года назад +1

    Ee Kittien price ethra

  • @razvinriyas2882
    @razvinriyas2882 3 года назад +1

    Aa kunj orange poocha eth persian breed aan? Doll face ano? ❤️🐱

  • @anupamamadhavan4945
    @anupamamadhavan4945 3 года назад +1

    Puchakk 4 month avar ay ini padikko😐

  • @binomathew7875
    @binomathew7875 3 года назад +1

    My cat will do every thing in normal dry sand.

  • @Commentpadikalamvaanga
    @Commentpadikalamvaanga 3 года назад

    Why can't we use normal sand instead wasting money.

  • @agkizigaming9152
    @agkizigaming9152 2 года назад +1

    Thanks 😊

  • @loops9045
    @loops9045 3 года назад +1

    Tnks Nadan catinum pattund

  • @bgyt9530
    @bgyt9530 3 года назад +1

    Nadan catsine engane train cheythal shari akumo enik oru nadan catine adopt cheyanam enn undo because i have no money but i love cats

    • @calicutpersians9422
      @calicutpersians9422  3 года назад

      ശരിയാകും. ചെറുതിലേ തന്നെ ശീലിപ്പിച്ചാൽ മതി. And all the best

    • @bgyt9530
      @bgyt9530 3 года назад

      @@calicutpersians9422 thank you now i want to get a cat adopted i am trying to get

  • @muhammedanas3078
    @muhammedanas3078 4 года назад +1

    Nadan cat kitten ee reethi patto

  • @sakethabanu9256
    @sakethabanu9256 4 года назад

    Cat are more beautiful I love cats 😚😚😚😚🥰🥰🥰

  • @shihababdulla4245
    @shihababdulla4245 3 года назад

    Are you sailing the cat

  • @kunjappanworld899
    @kunjappanworld899 4 года назад +1

    Thanks

  • @ramees786
    @ramees786 3 года назад

    പൂച്ച മാന്തിയാൽ ഇൻഫെക്ഷൻ വരുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ

    • @calicutpersians9422
      @calicutpersians9422  3 года назад

      വാക്സിനേഷൻ എടുക്കാത്ത പൂച്ച ആണെങ്കിൽ പേവിഷബാധ ഒരു പ്രശ്നമാണ്

  • @ashmanajeem3984
    @ashmanajeem3984 3 года назад

    Thettaya sandhesham subscribersinu kodukkandirikkuka.. Marathinte podi, sand okke catsinu fungus indakkum.. So never use them.. Marathinte podi orikkalm use cheythkooda... Enikk anubhavam ullathkondanu paranjath.. Comments kanunna aarkkenkilum useful aavunennkil aavatte.. Fungus vannal pokan nalla paadanu

    • @calicutpersians9422
      @calicutpersians9422  3 года назад +2

      ഒരിക്കലും തെറ്റായ സന്ദേശം ഞാൻ കൊടുത്തിട്ടില്ല എന്ന് വിശ്വസിക്കുന്നു. അഞ്ചു വർഷത്തിലും മുകളിലായി ഞാൻ പൂച്ചകളെ വളർത്തുന്നു. അന്നുമുതൽ ഇന്നുവരെ മരപ്പൊടി തന്നെയാണ് യൂസ് ചെയ്യുന്നത്. ഇടയ്ക്ക് മറ്റുചില പരീക്ഷണങ്ങളും നടത്തി. പക്ഷേ സാമ്പത്തികമായും വൃത്തി പരമായും എനിക്ക് നല്ലതായി തോന്നിയത് മരപൊടി തന്നെയാണ്. പിന്നെ ലിറ്റർ സാൻഡ് ആയാലും മരപൊടി ആയാലും പേപ്പർ ആയാലും ഇനി അതല്ല സാധാരണ ഏത് മണല് ആയാലും വൃത്തിയോടെ സൂക്ഷിക്കുന്നതിൽ ആണ് കാര്യം. വൃത്തി ഇല്ലെങ്കിൽ ഫംഗസ് മാത്രമല്ല അതിലും വലിയ അസുഖം വരും.
      പിന്നെ ഫംഗസ് അത്ര വലിയ അസുഖം അല്ല. നമ്മളുടെ തലയിൽ താരൻ വരുന്നതുപോലെ. നിങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അതായത് കറക്റ്റ് ട്രീറ്റ്മെൻറ് കൊടുത്തില്ല എങ്കിൽ ഒരുപക്ഷേ നിങ്ങൾ പറഞ്ഞത് ശരിയാവും. നമ്മൾ തുനിഞ്ഞിറങ്ങി ഒന്ന് ട്രീറ്റ്മെൻറ് തുടങ്ങിയാൽ പമ്പ കടക്കുന്ന അസുഖം മാത്രമാണ് ഫംഗസ്. ഇത് എൻറെ അനുഭവം.

  • @PSYCHOGAMER140
    @PSYCHOGAMER140 3 года назад +6

    Enikkoru cat ne venam enn und🥰

    • @amigopresentzz3486
      @amigopresentzz3486 2 года назад

      Ente kayil und male 7500 2months ayii full trained ann white and black ann

    • @saleenap5190
      @saleenap5190 2 года назад

      Nanum sale ud palakkad distic anu dol face white grey allam ud

    • @shemivenerini
      @shemivenerini 2 года назад

      2000n veno.persian white kitten.at ramntukra

  • @nuhahananhana2960
    @nuhahananhana2960 3 года назад

    Hi,can you help mee,I don't know how to mate my cats,and they have a problem of falling hair,will you help mee if you know pls comment

  • @jaseerpnm4890
    @jaseerpnm4890 3 года назад

    Salenu indo

  • @rajasreeee
    @rajasreeee 3 года назад

    Sand eppozhoke maatanam

  • @nasarukt8123
    @nasarukt8123 3 года назад +1

    എനിക്ക് ഇന്ന് സാദാ പൂച്ചയെ കിട്ടി

  • @ragendhusyam3670
    @ragendhusyam3670 3 года назад

    Sandinte name clear ayilla.pls rply

  • @binishpaul5502
    @binishpaul5502 3 года назад

    How much price kid's

  • @ansifch899
    @ansifch899 4 года назад +1

    താത്ത made with kine master pro കയറ്റിയാൽ മതി എന്നാൽ മുകളിൽ കാണുന്ന kine master എന്ന് എഴുതിയത് കാണൂല

  • @Dhiya_Boutique786
    @Dhiya_Boutique786 3 года назад

    Kittens fat aavan enth kodukenm...1 month kitten aan

  • @pupzbeaumek
    @pupzbeaumek 4 года назад +1

    How expensive is the cat litter in India ? Are there good cheaper options ?

  • @vinuvinuzz2626
    @vinuvinuzz2626 3 года назад

    Enik oru puppy taruMo ?😍

  • @jeeva.m2967
    @jeeva.m2967 3 года назад +1

    Nadan cattine ingane cheyyamo

  • @bilalibnubasheer9247
    @bilalibnubasheer9247 3 года назад

    Nda cat toilet trained aaiirunu but evana ipo njn veed matyapo avan liter boxil pokunila