ഞാൻ 2016 ജൂലൈ മുതൽ (3 വർഷം) ആയി standard 500cc (carburetor) bullet ഉപയോഗിക്കുന്നയാളാണ്. 1. Tyre pressure കൃത്യമായി maintain ചെയ്ത് average70 km സ്പീഡിൽ പോകുകയാണെങ്കിൽ vibration ഒട്ടും ഇല്ല നല്ല smooth ആണ്.. 2. എനിക്ക് daily 150 km ഓളം ഓട്ടമുണ്ട്. ഒറ്റ stretch ൽ 70km യാത്രയുണ്ട്. 70 km ഓടിക്കുമ്പോഴും അത് കഴിഞ്ഞും നടു വേദനയെ ഇല്ല. ബൈക്ക് ഓടിച്ചതാണെന്നുള്ള തോന്നലേ ഉണ്ടാവില്ല. Comfurtable യാത്രയാണ്. 3. എന്റെ ബുള്ളെറ്റിന്റെ silencer മാറ്റിയിട്ടും സിറ്റി ride ൽ എനിക്ക് 42 -43 km mileage കിട്ടും. 4. Missing problem ഉണ്ട് 5. carburetor flange ചാടിപ്പോകുന്നുണ്ട്. 6. ഏകദേശം 6 മാസം ആയപ്പോൾ തന്നെ swing arm Bolt ഒടിഞ്ഞു. 7. chain and sprocket 40000 km ആയപ്പോൾ ആണ് ആദ്യത്തെ മാറിയത്. ഇപ്പോൾ 64000 km ആയി. ഇതുവരെ കുഴപ്പം ഒന്നുമില്ല. (chain lube കൃത്യമായി ചെയ്യാറുണ്ട്) 8. ബാറ്ററി രണ്ടര വർഷം നിന്നു. 9. Back tyre 25000km കിട്ടും. Front tyre ആദ്യത്തെ 33000km കിട്ടി രണ്ടാമത്തേത് 21000 km മാത്രമേ കിട്ടിയുള്ളൂ. 10. എന്റെ വണ്ടി 63000km ആയപ്പോൾ piston ന്റെ ഉള്ളിൽ നിന്നും connecting rod പൊട്ടിപ്പോയി. Crank ന് play കൂടുതൽ ഉണ്ടായിരുന്നു. Crank,piston,cylinder എല്ലാം മാറി. (40000 രൂപ ആയി)
My doubt simple can any one help,. Entey veetil 1996 bullet 350.undayirunnu annu njan 9th class padikunna samayam annu njan 350 styram odikumayirunnu. Innum a feel enikku poyittilla enthoru strong 100 km odichitt oru vibration feel cheythitumilla enthoru sukam ayirunnu odikumbol. Ippol Ulla vandikku vibration undennu paraayunnathu appol vandi kollilla ennano parayunnathu. 500 Cc heavy alley
my std 350 engine revives so quickly between gears.it cant go beyond 20kmr in 1st gear and 30 in 2nd gear.this thing happens after 5 days of purchase.pls help anyone
Njan 2016 model std 500 aan use chyunath nalla maintains aan but long rootil oru raksha illaa...mileage cityil 27 to 32 highway 40 kittum aprox. 12k aan chainspoket kittunath overall nalla vandiyaan ❤
പവർ നോക്കുക ആണെങ്കിൽ ചൂസ് 500, mileage നോക്കുക ആണെങ്കിൽ 350. 500 mileage കട്ട short ആണ്.. റൈഡിങ് ഹാൻഡില രണ്ടും diffrence ഉണ്ട്. ആ ഇഷ്ടം ഓരോ ആൾക്കും വെത്യസപ്പെട്ടിരിക്കും... !!
രണ്ടും ഒരു ബന്ധവും ഇല്ലാത്ത വണ്ടികൾ ആണല്ലോ... താങ്കലുടെ റൈഡിങ് കംഫോര്ട് അനുസരിച്ചു സെലക്ട് ചെയ്തോ.... ഞാൻ ആണെങ്കിൽ ക്ലാസ്സിക് മാറ്റി ഈ ഒരു റേഞ്ച് ല് ഉള്ള വണ്ടി എടുക്കാൻ സാദ്യത ഇല്ല..
അടുത്തുള്ള ഷോ റൂമിൽ പോയാൽ ടെസ്റ്റ് റൈഡ് കിട്ടും. പ്രൂഫ് എടുത്താൽ മതി. ഒരു വണ്ടി എടുക്കുന്നതിനു മുന്നേ സ്വയം ഓടിച്ചു നോക്കണം. എന്റെ അഭിപ്രായവും ഇഷ്ടവും നിങ്ങളെ തിൽ നിന്നും ചിലപ്പോൾ വെത്യാസപെട്ടിരിക്കാം... എൻഫീൽഡ് റേസിംഗ് ബൈക്ക് അല്ല, so ആവശ്യത്തിന് പവർ ഉണ്ട്
ഞാൻ 2016 ജൂലൈ മുതൽ (3 വർഷം) ആയി standard 500cc (carburetor) bullet ഉപയോഗിക്കുന്നയാളാണ്.
1. Tyre pressure കൃത്യമായി maintain ചെയ്ത് average70 km സ്പീഡിൽ പോകുകയാണെങ്കിൽ vibration ഒട്ടും ഇല്ല നല്ല smooth ആണ്..
2. എനിക്ക് daily 150 km ഓളം ഓട്ടമുണ്ട്. ഒറ്റ stretch ൽ 70km യാത്രയുണ്ട്. 70 km ഓടിക്കുമ്പോഴും അത് കഴിഞ്ഞും നടു വേദനയെ ഇല്ല. ബൈക്ക് ഓടിച്ചതാണെന്നുള്ള തോന്നലേ ഉണ്ടാവില്ല. Comfurtable യാത്രയാണ്.
3. എന്റെ ബുള്ളെറ്റിന്റെ silencer മാറ്റിയിട്ടും സിറ്റി ride ൽ എനിക്ക് 42 -43 km mileage കിട്ടും.
4. Missing problem ഉണ്ട്
5. carburetor flange ചാടിപ്പോകുന്നുണ്ട്.
6. ഏകദേശം 6 മാസം ആയപ്പോൾ തന്നെ swing arm Bolt ഒടിഞ്ഞു.
7. chain and sprocket 40000 km ആയപ്പോൾ ആണ് ആദ്യത്തെ മാറിയത്. ഇപ്പോൾ 64000 km ആയി. ഇതുവരെ കുഴപ്പം ഒന്നുമില്ല. (chain lube കൃത്യമായി ചെയ്യാറുണ്ട്)
8. ബാറ്ററി രണ്ടര വർഷം നിന്നു.
9. Back tyre 25000km കിട്ടും.
Front tyre ആദ്യത്തെ 33000km കിട്ടി രണ്ടാമത്തേത് 21000 km മാത്രമേ കിട്ടിയുള്ളൂ.
10. എന്റെ വണ്ടി 63000km ആയപ്പോൾ piston ന്റെ ഉള്ളിൽ നിന്നും connecting rod പൊട്ടിപ്പോയി. Crank ന് play കൂടുതൽ ഉണ്ടായിരുന്നു.
Crank,piston,cylinder എല്ലാം മാറി. (40000 രൂപ ആയി)
Sir...42-45km mileage kittuo...
Missing problem ,
Tankum carberatum clean cheythal set aakum
35-40mileage kittum
2.5yrs ayy bs4 efi
My doubt simple can any one help,. Entey veetil 1996 bullet 350.undayirunnu annu njan 9th class padikunna samayam annu njan 350 styram odikumayirunnu. Innum a feel enikku poyittilla enthoru strong 100 km odichitt oru vibration feel cheythitumilla enthoru sukam ayirunnu odikumbol. Ippol Ulla vandikku vibration undennu paraayunnathu appol vandi kollilla ennano parayunnathu. 500 Cc heavy alley
500 fuel injection kondu enthelum problem undo
Daily 45 km ottam und... Enikk 43km milage kittunund....
How😮
350 avum😂
no it is Bullet 500... 216 model@@Amruthaah121
Bro de bullet edha year
@@ryanmujeeb8942 Standard Bullet 500 2016 model
Karnata registaration BS3 2016 model 2016 model STD 500 ..still running.
21k km only driven
Fi kondu enrhelum problem undo nale nhan ee bullet edukkan pokunnundu so enthokke nokkanam ariyaavunnavar comment cheyyuka 2015 model 65k.
ഈ കാലത്ത് 500 cc എടുക്കണമോ.
പ്രേത്യകിച്ചും സെക്കന്റ് ഹാൻഡ്. മൈലേജ്, മൈന്റെനൻസ് താങ്ങാൻ പറ്റുമോ എന്ന് ആലോചിക്കുന്നത് നല്ലത് ആകും.
Puthiya standard 500 efi aanu...enikk long poyappo 41.8km/l mileage kitti....allathappo enikk 33 kittunumund...classic 350 umayitt compare cheyumbo vibration orupad kuravullapole enikk thonittund..
Side mirror vibration onm enikkilla....
Pinne power nte karym ...350 odichitt 500 odichal ath sherik mansilavum.....overtakingilokke ath sherik mansilavm..
yss... ente 2015 carburetor aanu ... eppol nokkiyaalum eniku 37 average mileage kittunnundu...njan reserve to reserve aanu mileage nokkunnathu...ee aalku 25 maathrame kittunnu ennu parayunnathu enthaanennu manasilaavunnilla.. engine tuning vallom maari kidakuvaayirikkum...
Model???
@@abhijithvp2949 2015 standard 500
2018@Abhijith vp
41 km per litre 😆😆no way bro ..am using bullet 500 for 3 years.. maximum 30
Sincere review...best of luck bro !!!
ഉള്ളത് ഉള്ളതുപോലെ പറയുന്ന റിവ്യൂ . 👍👍👍👏👏
Chetta ente STD350bs4 ..3000km oodi..vandi kayattam kayarumbol entho kilunganate pole sound enginte bhagathunine kelkunu.
Ete enthane engane kelkune.
Gear down cheythairnnooo
Tapet noise aa bro... Service kodukumbo paranja mathy
Chain sprocket oke inngane maranoo ente vandi 40k ayii ippo ane 2 time marith
Std 500 cc de crank weight is heavy.but design wise different from std 350.that is why it has a heavy self start motor,to my knowledge..
ക്ലാസിക് ആണ് smooth സസ്പെൻഷൻ
my std 350 engine revives so quickly between gears.it cant go beyond 20kmr in 1st gear and 30 in 2nd gear.this thing happens after 5 days of purchase.pls help anyone
Check all the small hoses connected to the engine, fuel tank and carburettor..it might broken so easily or could be disconnected due to vibration
Nice review broo...very simple and clear ...gud job
Njan 2016 model std 500 aan use chyunath nalla maintains aan but long rootil oru raksha illaa...mileage cityil 27 to 32 highway 40 kittum aprox.
12k aan chainspoket kittunath overall nalla vandiyaan ❤
Payankara vibration ano?
@sharon...can we use 140/60/R17 (bike tyre) instead of 120/80/R17?
If yes, is there any problem?
Standard 350, classic 500, bullet 500 എല്ലാം ഒരേ crank weight ആണ്..classic 350 crank weight കുറവ് ആണ്..
, standard 500wait etraya
kidu review ....
Poli..,.. Nice 👍
Long drive nu ettavum nalla bike ethanu ennu parayamo
Ithinte self nu prblm vararundo
Unde ente vandinte poyii
Bro..ningal paraynath ellam cool ayt anu enkilum...parsynathellam clear cut anu...true anu..
Njanum RR bullet 500 owner anu...
crank weight nte karyam Enik aryilla...
Love ur bike he also loves you back
നിനക്ക് ലൈക് മുത്തേ
Classic 350 ano standard 350 ano better?? Crank weight kooduthal standard ano
Standard 350 Crank weight. Randinum athintethaya merits und
@@SharonOthayoth ala enik ride comfort kooduthal crank kooduthal standard anel ath nokan ayirunu
standard350
No 35 കിട്ടും മൈലേജ്
Edhaa model bro de
മൈലേജ് എനിക്ക് 35-40 കിട്ടും ലോങ്ങ് പോയാൽ
Correct aanu...
Thanks
ഞാൻ പുതിയത് എടുക്കാൻ പോവ ഏതാ നല്ലതെന് പറഞ് തരൂ പ്ലീസ് സ്റ്റാൻഡേഡ് orക്ലാസിക്? പ്ലീസ്
Std
Standard
Oru വണ്ടിയും എടുക്കരുത് Re ..
RE thanne venamengil Standard edutho bro.. classic eduth jeevitham madutha 3 cheggayimarude cheggayi aanu njan
@@padayappasingam516 athoru karyanu.. RE service ***#######
Standerd 350 reserve fuel ethrayanu
2 ltr
Broo appo std500 ano std350 ano better to ride
പവർ നോക്കുക ആണെങ്കിൽ ചൂസ് 500, mileage നോക്കുക ആണെങ്കിൽ 350.
500 mileage കട്ട short ആണ്.. റൈഡിങ് ഹാൻഡില രണ്ടും diffrence ഉണ്ട്. ആ ഇഷ്ടം ഓരോ ആൾക്കും വെത്യസപ്പെട്ടിരിക്കും... !!
26km mileage enno... njaan ithinte 2018 model aan use cheyyunnath.. efi engine.... last mileage check cheythappo 38km und
ഇറകത്താണോ ഓടിച്ചെ
Ckanku wait ariyo
എനിക്ക് classic 350 നിന്ന് fz v3 ലേക് മാറാൻ ആഗ്രഹം ഉണ്ട് pls give your opinion
രണ്ടും ഒരു ബന്ധവും ഇല്ലാത്ത വണ്ടികൾ ആണല്ലോ... താങ്കലുടെ റൈഡിങ് കംഫോര്ട് അനുസരിച്ചു സെലക്ട് ചെയ്തോ.... ഞാൻ ആണെങ്കിൽ ക്ലാസ്സിക് മാറ്റി ഈ ഒരു റേഞ്ച് ല് ഉള്ള വണ്ടി എടുക്കാൻ സാദ്യത ഇല്ല..
Sharon നമ്മളെ mwth
Powllichuta 👬✌😍
Standard 350...500good
Milage ??
350 ano 500 ano onnum kudi nallathu
Voice oru sugilla headphone veykumbol entho pole thonnunnu but it feels good ASMR head massage 😍
Thanks bro
Bulletine kurich ninak onnum ariyila
Nice
ഇഞ്ഞ് ബടേരയാ മനേ ??
Classic chrome best
Broo ennal std 350 power ellee... Jnan odichittillaa atha...
അടുത്തുള്ള ഷോ റൂമിൽ പോയാൽ ടെസ്റ്റ് റൈഡ് കിട്ടും. പ്രൂഫ് എടുത്താൽ മതി. ഒരു വണ്ടി എടുക്കുന്നതിനു മുന്നേ സ്വയം ഓടിച്ചു നോക്കണം. എന്റെ അഭിപ്രായവും ഇഷ്ടവും നിങ്ങളെ തിൽ നിന്നും ചിലപ്പോൾ വെത്യാസപെട്ടിരിക്കാം... എൻഫീൽഡ് റേസിംഗ് ബൈക്ക് അല്ല, so ആവശ്യത്തിന് പവർ ഉണ്ട്
Pinnneeem vanno
Hi
✌️
Kurra vandi bro.