അങ്ങ് നല്ലൊരു വേദപണ്ഡിതനും, വിദ്യാസമ്പന്നനും, ധീരനും, രാജസ്നേഹിയുമായ അങ്ങേയ്ക്ക് ഒരായിരം പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അങ്ങ് ഈ ഭാരതത്തിൽ തന്നെ ജനിച്ച് ഇനിയും ജനങ്ങളെ ബോധവാന്മാരാക്കുവാൻ വേണ്ട എല്ലാ ശക്തികളും ദൈവം അങ്ങേയ്ക്ക് നൽകുമാറാകട്ടെ എന്നുകൂടി പ്രാർത്ഥിച്ചു കൊള്ളുന്നു.
@@vinomichael2373അദ്ദേഹം രാജ്യദ്രോഹി ചാവേർ ബോംബാക്രമണം നടത്തിയത് ഇല്ല , സിറിയയിൽ ക്രിസ്ത്യാനികളുടെ കൂട്ടത്തോടെ തല വെട്ടുന്ന ഇല്ല , മതം മാറ്റാൻ ചതി കുഴിയിൽ പേട്ത്തിയില്ല ആരെയും
സർ ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ടു പോകും എന്ന് കരുതിയില്ല. സാറിന്റെ ഓരോ പ്രഭാഷണങ്ങളും എനിക്ക് വലിയ പോസറ്റീവ് എനർജി ആയിരുന്നു. ഒരുപാട് പ്രശ്നങ്ങൾക് ഇടയിൽ എന്നും സർ ഒരു സമാദാനമായിരുന്നു. പ്രണാമം സർ. മറക്കില്ല ഒരിക്കലും.
സാറിന്റെ പ്രഭാഷണം അധികമൊന്നും കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല. Enkilum സാറിന്റെ വിയോഗം സഹിക്കാൻ പറ്റുന്നതല്ല. മനസ്സിൽ തറഞ്ഞു കയറുന്ന ഓരോ വാക്കുകളും ചെവിൽ മുഴങ്ങുന്നു. വേദനയോടെ പ്രണാമം sir. മറക്കാൻ പറ്റില്ല ഒരിക്കലും. 🙏🙏🙏
മഹാപുരുഷാ, ഒരിക്കൽ അങ്ങയെ കാണാനും ആ കൈകളിൽ സ്പർശിക്കാനും എനിക്കു ഭാഗ്യമുണ്ടായി. ഭൗതിക ദേഹം അങ്ങ് ഉപേക്ഷിച്ചെങ്കിലും എന്റെ മനസിൽ അവിടുന്ന് തെളിഞ്ഞു നിൽക്കുന്നു. ഞാനെപ്പോഴും അതു നോക്കി സമാധാനിച്ചു കൊള്ളാം. ഹിന്ദു സമൂഹത്തിന് ആരാണ് ഹിന്ദു , ആരായിരിക്കണം ഹിന്ദു എന്ന പഠിപ്പിച്ച അങ്ങു ജീവിച്ച ഈ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. ഗുരുവേ അങ്ങേയ്ക്ക് ശതകോടി പ്രണാമം
ഞങ്ങളുടെ ഒരു അച്ഛനായോ, അമ്മാവനായോ, സഹോദരനായോ, ഒരു ഫ്രണ്ട് ആയോ, ഞങ്ങളെ വഴി നടത്തിയിരുന്ന സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന ഞങ്ങളുടെ ഗോപാലകൃഷ്ണൻ സാർക്ക് ഒരായിരം തവണ കണ്ണീരിൽ കുതിർത്ത ആദരാഞ്ജലികൾ❤
എന്തൊരു തേജസ്സും ഓജസ്സും ആണ് ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണങ്ങൾക്ക് 🙏🙏തീരാ നഷ്ടം തന്നെയാണ് അങ്ങയുടെ വിയോഗം 🙏🙏വിഷ്ണു പാദം പൂകിയ ധന്യാത്മാവിന് കോടി പ്രണാമം 🙏🙏🕉️
അങ്ങ് നമ്മുടെ സമൂഹത്തിന് ആത്മ ദൈര്യം തന്ന ഒരു മഹാത്മാവാണ് ആത്മാവിന് നിത്യ ശാന്തി നേരുന്നതോടു കൂടി ഈ സമൂഹത്തിൽ നിന്നും ഒരിക്കലും വിട്ടു പിരിയാത്ത ചൈതന്യമാണ്.❤❤❤❤ പ്രണാമം❤❤❤❤
പ്രണാമം സാർ 🙏 താങ്കളുടെ അപ്രതീക്ഷിതമായി ഉണ്ടായ വിയോഗം എന്റെ മനസ്സിനെ വല്ലാതെ ദുഖിപ്പിക്കുന്നു, വേദനിപ്പിക്കുന്നു. താങ്കളുടെ പ്രഭാഷണം കേൾക്കുമ്പോൾ എന്നും ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. മനസ്സിന് ഒരു സുഖവും, ശാന്തിയും ഉണ്ട്. വളരെ വേദനയോടെ താങ്കൾക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. R I P... 🙏🙏🌹😢😢
സത്യമാണ്. എനിക്കും ഇതുവരെ ദുഃഖം മാറിയിട്ടില്ല. എന്നോട് സംസാരിച്ചവരൊക്കെ കരയുകയായിരുന്നു.നമ്മുടെ ധൈര്യവും ആശ്വാസവും തന്റേടവും ആത്മവിശ്വാസവുമായിരുന്നു ഈ ധന്യാത്മാവ് . പരമാവധി അദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാം.
" ആരിൽ നിന്നാണോ ലോകത്തിനു ദുഃഖമുണ്ടാകാത്തത്, ആർക്കാണോ ലോകത്തു നിന്നു ദുഃഖമുണ്ടാകാത്തത് , ഹർഷം, ക്രോധം, ഭയം, ക്ഷോഭം എന്നിവയിൽ നിന്നു ആര് മുക്തനായിരിക്കുന്നുവോ അവനാണ് എനിക്ക് പ്രിയപ്പെട്ടവൻ". (ഭഗവദ് ഗീത 12:15)
Gopalakrishan sir നു പ്രണാമം 🙏ഈ ഒറ്റ video കേട്ടാൽ മതി ഒരു മനുഷ്യന് നല്ലതായി ജീവിക്കാൻ. ഞാൻ save ചെയ്തു വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുമാറാകട്ടെ!!!
വാക്കുകൾക്കൊരിക്കലും മരണമില്ല .....പൂജാപുസ്തങ്ങളായി ഒതുങ്ങാതെ പൊടിതട്ടിയെടുത്ത് വരികൾക്കിടയിലെ മുത്തും മരതകകാന്തിയും കാണിച്ചു വെളിച്ചം പകർന്നു നൽകിയ ഡോ.എൻ.ഗോപാലകൃഷ്ണൻ സാറിന് പ്രണാമം🙏🙏🙏🙏🙏 അറിവിന്റെ വെളിച്ചം അറിവില്ലാത്തവരുടെ കണ്ണിലെ കരട് മാറ്റി നന്മയുടെ പ്രകാശം നിറയ്ക്കുന്നു .🙏🙏🙏🙏🙏
ആദരണീയനായ സർ, പ്രണാമം. ആർജ്ജവത്തോടെ എന്നും നമുക്ക് ജീവിത യാഥാർധ്യങ്ങൾ പകർന്നു നൽകിയിരുന്നു. വിവിധ തലങ്ങളിൽ അറിവിന്റെ അഗ്നിയായി ജ്വലിച്ചിരുന്ന അങ്ങേക്ക് അശ്രു പൂജ 🙏🙏🙏❤️
തിരുവനന്തപുരത്ത് സാറിന്റെ നിരവധി പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിനാൽ ഞാൻ ഏറ്റവും ഭാഗ്യവാനാണ്.അയോധ്യ നഗറിലെ വേദങ്ങളെക്കുറിച്ചുള്ള സാറിന്റെ ക്ലാസ് ഞാൻ ഇപ്പോഴും ഓർക്കുന്നു. സാറിന്റെ വിയോഗവുമായി പൊരുത്തപ്പെടാൻ ഇപ്പോഴും കഴിയുന്നില്ല.
സാറിന്റെ മരണ ശേഷം ആണ് ഞാൻ ഈ പ്രഭാഷണം കേൾക്കുന്നത് ആശബ്ദം ഇനി ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ കരഞ്ഞു എത്ര പെട്ടന്ന് സാർ പോയി ഈശ്വരൻ എന്തിനാണ് പെട്ടന്ന് വിളിച്ചത് എന്നും നിലനിൽക്കുന്ന ശബ്ദം 🌹ആത്മാവിനു നിത്യയശാന്തി 🌹🌹🌹
വളരെ നല്ല ഉപദേശങ്ങളാണ്. സ്വർഗം ലഭിക്കാനും നരകത്തിൽ നിന്ന് മോക്ഷം കിട്ടുന്നതിനും ഈ സ്വഭാവ ഗുണങ്ങൾ അത്യാവശ്യമാണ്. ലോകത്ത് വന്ന എല്ലാ ദൈവിക പ്രവാചകന്മാരും ഇത് തന്നെയാണ് പറഞ്ഞത്. എന്നാൽ ആ നബിമാരെ തന്നെ ദൈവമാക്കി അവതരിപ്പിക്കുകയാണ് അധികമാളുകളും ചെയ്തത്. മരണാനന്തരം പരലോക ജീവിതവും സ്വർഗ നരകങ്ങളും ഉണ്ടെന്ന ശരിയായ അറിവാണ് ഉപനിഷത്തുകളിലുംവേദങ്ങളിലും പുരാണങ്ങളിലും ഉള്ളത്. എന്നാൽ ഈ വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന പുനർജന്മമെന്ന മിഥ്യാ വിശ്വാസം ചിലർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കടത്തിക്കൂട്ടിയതാണ്. മരണമെന്ന യാഥാർത്യത്തോടെ കർമഫലം എന്ന യാഥാർത്യത്തിൽ എത്തിചേരുന്നു.ഈ പച്ചയായ സത്യം ഒരു കലർപ്പുമില്ലാതെ പറയുന്നത് ഇസ്ലാം മതം മാത്രമാണ്. അത് തന്നെയാണ് ഹിന്ദു കൃസ്ത്യൻ തുടങ്ങിയ എല്ലാ മതങ്ങളും പറയുന്നത്. അത് കൊണ്ട് തന്നെ ആ മതങ്ങളൊക്കെ ഇസ്ലാമാണ്. എന്നാൽ അതിലൊക്കെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൂട്ടി ചേർക്കൽ ഉണ്ടായി. ആ കൂട്ടി ചേർക്കൽ ഒഴിവാക്കുകയും പുതിയ കൂട്ടി ചേർക്കലുകൾക്ക് പഴുത് നൽകാതിരിക്കുകയും ചെയ്യുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രം. ഹിന്ദു മതവും കൃസ്ത്യൻ യഹൂദ മതങ്ങളും മറ്റു മതങ്ങളും അതിലെ കൂട്ടി ചേർക്കലുകൾ ഒഴിവാക്കി യാൽ ഇസ്ലാം തന്നെയാണ്..
പുണ്യാത്മാവായ ഈ ധന്യാത്മാവ് ഇനിയും ഈ ഭാരത ഭൂവിൽ ജനിക്കുമാറാകട്ടെയെന്ന് ജഗതംബയോട് പ്രാർത്ഥിക്കുന്നു. ഇതിനപ്പുറം എഴുതാൻ 😢 വാക്കുകൾ വരുന്നില്ല. പ്രണാമം🇮🇳🙏.
Sheelasuresh സാറിന്റെ വിയോഗംഎന്നെ പോലെയുള്ള മലയാളികൾക്ക് തീരാ നഷ്ടമാണ്.സാറിന്റ ഓരോ വാക്കുകളും ഓരോ പ്രഭാഷണങ്ങളും കേൾക്കുമ്പോൾ എന്റെ മനസ്സിലുള്ള വിഷമങ്ങൾ ക്കു ഒരു പരിധി വരെ അത് സഹായിച്ചിട്ടുണ്ട്. സാറിന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം
9.36- 9.42 "വെട്ടിപിടിച്ചതും കെട്ടിപ്പടുത്തതും പറ്റിച്ചെടുത്തതും തട്ടിപ്പടുത്തതും തിരിച്ചു പോകുമ്പോൾ കൊണ്ടുപോകില്ല .....! " ! ഗോപാലകൃഷ്ണൻ സാറിന്റെ പഴയ ഒരു വീഡിയോയിൽ രാവിലെ എണീറ്റാൽ വെറും വയറ്റിൽ നാലു ഗ്ലാസ് വെള്ളം കുടിച്ചാൽ അറുപത് ശതമാനം രോഗങ്ങളും അകന്നു നിൽക്കുമെന്ന് പറഞ്ഞത് കേട്ട് കഴിഞ്ഞ ഏഴ് വർഷമായി വെള്ളം കുടിക്കുകയും ഒരുവിധപ്പെട്ട അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്തു മാത്രം അറിവാണ് ഈ മനുഷ്യന്! പ്രണാമം !
എന്തൊക്കെ കാര്യങ്ങൾ അറിയാനുള്ളത് പറഞ്ഞു തരുമായിരുന്നു, അത് കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല , സഹിക്കാൻ കഴിയാത്ത ദുഃഖമായിരുന്നു. ഉണ്ടായിരുന്നത്.🙏🙏🙏
" ആരിൽ നിന്നാണോ ലോകത്തിനു ദുഃഖമുണ്ടാകാത്തത്, ആർക്കാണോ ലോകത്തു നിന്നു ദുഃഖമുണ്ടാകാത്തത് , ഹർഷം, ക്രോധം, ഭയം, ക്ഷോഭം എന്നിവയിൽ നിന്നു ആര് മുക്തനായിരിക്കുന്നുവോ അവനാണ് എനിക്ക് പ്രിയപ്പെട്ടവൻ". (ഭഗവദ് ഗീത 12:15)
A true Hindu genious,Guru,jhnani, arivinte nirakkudam left us for ever. Very difficult to believe he is no more. This last speech he made could not hear with tears in eyes. He will ever live in our mind.let us hope he would take rebirth. We need him for our next generation. Ohm shanthi. Crores of pranamam. You made this last speech knowingly that you are going to leave this world. Sir, you will ever live in our heart. . ,
എന്റെ ഗുരുനാഥാ.! അങ്ങ് ഞങ്ങളെ എത്ര തവണ ഭഗവത് ഗീത പഠിപ്പിച്ചു. 4 തവണ . ഞങ്ങളുടെ കൂടെയില്ലാത്ത ഈ വേളയിലും ഈ വാക്കുകൾ .വീണ്ടും വീണ്ടും ഓർക്കുവാൻ ഈ പ്രഭാഷണം മാത്രം മതി. എല്ലാം തികഞ്ഞത്. ഇത് നേരത്തേ കേൾക്കാൻ കഴിഞ്ഞില്ലാരുന്നു.
@@jamalmushin2768 അതെ, അദ്ദേഹത്തിന് അറിയാമായിരുന്നു. ധന്യമായ ജീവിതം.ദൈവം തിരിച്ചു വിളിച്ചു. അത്രതന്നെ. മറ്റുള്ളവരെ കൊന്ന് സ്വർഗത്തിൽ പോയി ഹൂറികളെ കാത്തിരിക്കയല്ല.
@@rajibnair12345.വർഗീയ വിഷം ചീറ്റിയ ഇവനെയൊന്നും പുഴുക്കൾ പോലും തൊടില്ല. അത്രക്കും വിഷം ഇവന്റെ ശവത്തിൽ ഉണ്ടാവും. ജീവിച്ചിരിക്കുമ്പോൾ ആണ് ഒരാൾ മഹാൻ ആവേണ്ടത്. അല്ലാതെ ചാകുമ്പോൾ അല്ല
❤കേട്ട് തീർന്നപ്പോൾ 11:20പിന്നെ, m🙏സാർ ഈ ഭൂമിയിൽ ഉണ്ട് ഈ പ്രഭാഷണത്തിലും ഗുരുദേവ ന്റെ സന്ദേശം കേൾപ്പിച്ചു വീണ്ടും ജനിച്ചു വന്നാലും 🙏🌹🙏🙏ഓം ഗുരുരവേ നമഃ ❤🙏
Gopala Krishnan sir, your every speech is heart touching and in this modern life your absent unbearable. Very deep condolences. "Oru Kodi Pranamam" 🙏🙏🙏
സാറിൻ്റെ വിയോഗം എന്നും ഹിന്ദുവിൻ്റെ തീരാ നഷ്ടം , അറിവിൻ്റെ അത്മവിന് നിത്യശാന്തി നേരുന്നു ,പ്രണാമം🙏
❤❤ in,
Hinduvinu മാത്രം alla
,,,
.
😊
'ഓം നമോ ഭഗവതേ ഗോപാലകൃഷ്ണാ !!!
അങ്ങ് നല്ലൊരു വേദപണ്ഡിതനും, വിദ്യാസമ്പന്നനും, ധീരനും, രാജസ്നേഹിയുമായ അങ്ങേയ്ക്ക് ഒരായിരം പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അങ്ങ് ഈ ഭാരതത്തിൽ തന്നെ ജനിച്ച് ഇനിയും ജനങ്ങളെ ബോധവാന്മാരാക്കുവാൻ വേണ്ട എല്ലാ ശക്തികളും ദൈവം അങ്ങേയ്ക്ക് നൽകുമാറാകട്ടെ എന്നുകൂടി പ്രാർത്ഥിച്ചു കൊള്ളുന്നു.
വിഷം എന്നൊരു വാക്കും ചേർക്കണം
❤സാറിന്റെ വിയോഗം നികത്താനാകാത്ത നഷ്ടം തന്നെ @@vinomichael2373
@@vinomichael2373അദ്ദേഹം രാജ്യദ്രോഹി ചാവേർ ബോംബാക്രമണം നടത്തിയത് ഇല്ല , സിറിയയിൽ ക്രിസ്ത്യാനികളുടെ കൂട്ടത്തോടെ തല വെട്ടുന്ന ഇല്ല , മതം മാറ്റാൻ ചതി കുഴിയിൽ പേട്ത്തിയില്ല ആരെയും
ആയിരമായിരം പ്രണാമം അർപ്പിക്കുന്നു 🙏
ആയിരമായിരം പ്രണാമം അർപ്പിക്കുന്നു 🙏
ഇനിയും ജനിക്കണം അങ്ങ് തിരിച്ചു വരണം 👌🙏നിങ്ങൾ രണ്ടു പേരും തിരിച്ചു വരൂ. വരണം 🙏🙏ഈശ്വര ചൈതന്യ o ഉണ്ടാവട്ടെ എല്ലാ പേരിലും 🙏എത്ര നല്ല വാക്കുകൾ ക്ക് 👌👌🙏🙏
❤
ഗോപാലകൃഷ്ണൻ സാർ മരിച്ചിട്ടില്ല. ഈ വാക്കുകളിലൂടെ എന്നും ജീവിക്കും ❤❤❤
സർ ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ടു പോകും എന്ന് കരുതിയില്ല. സാറിന്റെ ഓരോ പ്രഭാഷണങ്ങളും എനിക്ക് വലിയ പോസറ്റീവ് എനർജി ആയിരുന്നു. ഒരുപാട് പ്രശ്നങ്ങൾക് ഇടയിൽ എന്നും സർ ഒരു സമാദാനമായിരുന്നു. പ്രണാമം സർ. മറക്കില്ല ഒരിക്കലും.
സാറിന്റെ പ്രഭാഷണം അധികമൊന്നും കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല. Enkilum സാറിന്റെ വിയോഗം സഹിക്കാൻ പറ്റുന്നതല്ല. മനസ്സിൽ തറഞ്ഞു കയറുന്ന ഓരോ വാക്കുകളും ചെവിൽ മുഴങ്ങുന്നു. വേദനയോടെ പ്രണാമം sir. മറക്കാൻ പറ്റില്ല ഒരിക്കലും. 🙏🙏🙏
Gopalakrishnan saren
1:07:14
Aa prabashnam
1:07:14
മഹാ മഹർഷി അങ്ങേക് പ്രണാമം
പുനർ പുനർ ജനനം അങ്ങേക്ക് വിധിച്ചിട്ടുള്ള താണ്:::::::🌹
Lp
മഹാപുരുഷാ,
ഒരിക്കൽ അങ്ങയെ കാണാനും ആ കൈകളിൽ സ്പർശിക്കാനും എനിക്കു ഭാഗ്യമുണ്ടായി. ഭൗതിക ദേഹം അങ്ങ് ഉപേക്ഷിച്ചെങ്കിലും എന്റെ മനസിൽ അവിടുന്ന് തെളിഞ്ഞു നിൽക്കുന്നു. ഞാനെപ്പോഴും അതു നോക്കി സമാധാനിച്ചു കൊള്ളാം. ഹിന്ദു സമൂഹത്തിന് ആരാണ് ഹിന്ദു , ആരായിരിക്കണം ഹിന്ദു എന്ന പഠിപ്പിച്ച അങ്ങു ജീവിച്ച ഈ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. ഗുരുവേ അങ്ങേയ്ക്ക് ശതകോടി പ്രണാമം
🙏🙏🙏പ്രണാമം
L
Ll
ഞാനും ആ കാൽക്കൽ നമസ്കരിച്ചിട്ടുണ്ട് 🙏
ഗുരോ ഓരോ തവണയും കേൾക്കുമ്പോൾ ആ നഷ്ടത്തെ സഹിക്കാൻ പറ്റുന്നില്ല.🙏🙏🙏🙏
😢
I'm I'm b
.
ഗോപാലകൃഷ്ണൻ സാറിന്റെ വിയോഗം നമ്മുടെ ഭാരതത്തിനു തന്നെ തീരാനഷ്ടമാണ്.അദ്ദേഹത്തിന്റെ പ്രസംഗം എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു 🙏🙏🙏
പ്രിയ ഗോപാലകൃഷ്ണൻ സാർ നിങ്ങൾക്കു മരണമില്ല. ഞങ്ങളുടെ മനസ്സിൽ അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും നിറഞ്ഞു നിൽക്കുന്നു.
Correct orukkalum Sir marikkilla Jwolichu KathikkondirikkunnaThiri Nalum Pole Kathikkonde Erikkum Njangalude manasinullil
dbdb
@@sumanair9778 😊😊😊 26:30
5❤❤16
എന്നും ജ്വലിക്കുന്ന സൂര്യൻ 🙏🙏🙏🙏❤️❤️❤️❤️❤️
അതേ ., ഒരു വലിയ നഷ്ടം തന്നെ.
താങ്കളുടെ പ്രഭാഷണങ്ങൾ ഭാവിതലമുറകൊരു മുതൽക്കൂട്ട് അന്🎉❤
ഞങ്ങളുടെ ഒരു അച്ഛനായോ, അമ്മാവനായോ, സഹോദരനായോ, ഒരു ഫ്രണ്ട് ആയോ, ഞങ്ങളെ വഴി നടത്തിയിരുന്ന സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന ഞങ്ങളുടെ ഗോപാലകൃഷ്ണൻ സാർക്ക് ഒരായിരം തവണ കണ്ണീരിൽ കുതിർത്ത ആദരാഞ്ജലികൾ❤
Pranamam sir HareRama
Pranamam youlive ever
Ayyo sir poyo
Pranamam
പ്രണാമം ഗുരോ
സഹിയ്ക്കാനാവാത്ത വേർപാട്
നമസ്ക്കാരം നമിയ്ക്കുന്നു
The words of Sri N. Gopalakrishnan who expired us, are seen super. We pray for his soul rest in peace. We have to adopt these speeches for ourselves.
അറിവിന്റെ ഭണ്ഡാര മായ ഗോപാലകൃഷ്ണൻസാർ എല്ലാവരുടെ മനസ്സിലും എക്കാലവും ജീവിക്കും. പ്രണാമം
ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണാ ഹരേ ഗോവിന്ദാ 🙏🙏🪔🪔🪔🪔
🙏🙏🙏
🙏🙏🙏🙏❤
എന്തൊരു തേജസ്സും ഓജസ്സും ആണ് ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണങ്ങൾക്ക് 🙏🙏തീരാ നഷ്ടം തന്നെയാണ് അങ്ങയുടെ വിയോഗം 🙏🙏വിഷ്ണു പാദം പൂകിയ ധന്യാത്മാവിന് കോടി പ്രണാമം 🙏🙏🕉️
Gopalakrishnan saarinu kodi pranamam.❤❤❤❤❤❤❤
സാറിന് നൂറു കോടി പ്രണാമം❤
ഈ ധന്യാത് മാവിന് കോടി പ്രണാമം
മഹാത്മാവേ,,,,അങ്ങ് ജീവിയ്ക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ അങ്ങ് പകർന്ന് തന്ന അറിവുകളിലൂടെ,,,,
പ്രണാമം🙏🙏🙏
ഗോപാലകൃഷണൻ സാർ ഭക്തരുടെ ഹൃദയത്തിൽ എന്നും ജീവിക്കും
Great person
❤
Sir🙏🏻🙏🏻🙏🏻
എക്കാലവും നമ്മുടെ ഒക്കെ മനസ്സിൽ ജീവിക്കും...
പ്രണാമം 🙏
മറക്കില്ല ഓർമ്മയുള്ള കാലത്തോളം 🙏
അങ്ങ് നമ്മുടെ സമൂഹത്തിന് ആത്മ ദൈര്യം തന്ന ഒരു മഹാത്മാവാണ് ആത്മാവിന് നിത്യ ശാന്തി നേരുന്നതോടു കൂടി ഈ സമൂഹത്തിൽ നിന്നും ഒരിക്കലും വിട്ടു പിരിയാത്ത ചൈതന്യമാണ്.❤❤❤❤ പ്രണാമം❤❤❤❤
അങ്ങ് ഗുരുവായി എന്നും പരിലസിക്കും. സാറിന്റെ മകൻ രംഗത്തു വരണം . തുടരണം ..... സാറിന്റെ ... പദ്ധതികൾ ... ഓം ശ്രീ സായ് രാം ......
ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ദുഃഖസത്യം...
ഗോപാലകൃഷ്ണൻ ജിയെ നഷ്ടപ്പെട്ട ഹിന്ദു സമൂഹം...ദുഃഖം...
താങ്കളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...
🕉️🕉️🕉️🙏🙏🙏😭😭🔥🚩
😊
🙏🙏🙏
സാറിൻ്റെ പ്രഭാഷണം എപ്പോഴും കെൾക്കുന്നതാണ് ഇത് ഇപ്പാൾ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു നിത്യശാന്തി നേരുന്നു
ഞങ്ങളുടെ ആദരണീയനായ ഗോപാലകൃഷ്ണൻ സാറിന് വിഷ്ണുഭഗവാൻ സർവ്വ പദം നൽകട്ടെ 🙏🏻🙏🏻🙏🏻
സാധൃത വളരെ കുറവാണ് 🙏
നമ്മുടെ ജീവിത കാലം നല്ലരീതിയിൽ ആണെങ്കിൽ മരിച്ചു കഴിഞ്ഞാൽ ഇയാൾ പറയിപ്പിച്ചത് പോലെ പറയിപ്പിക്കേണ്ടി വരില്ല, വർഗീയവാദി ചത്തത് നന്നായി
@@cristianromero4280 നിന്നെ ഒക്കെ പോലെ വിവരദോഷി കൾ അല്ല ഹിന്ദുക്കൾ.ഇവിടെ കേശുവിന്റെ കഥകൾ പറയേണ്ടുന്നില്ല ഹൈന്ദവക്ലാസ്സ് ആണ് പഠിപ്പിക്കുന്നത് 😍😍
@@trueteller960 😂😂
@@cristianromero4280എനിക്ക് ഞെട്ടലും സന്തോഷവും ഒരുമിച്ച് ആയിരുന്നു 🙏🙏. Thanks God. ഇനി കേൾക്കേണ്ടല്ലോ ഇയാളുടെ വർഗീയത
സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം സർ ഞങ്ങളുടെ മനസ്സിൽ ജീവിയ്ക്കും ....പ്രണാമം🙏🙏🙏🌹🌹🌹🙏
പ്രണാമം സാർ 🙏 താങ്കളുടെ അപ്രതീക്ഷിതമായി ഉണ്ടായ വിയോഗം എന്റെ മനസ്സിനെ വല്ലാതെ ദുഖിപ്പിക്കുന്നു, വേദനിപ്പിക്കുന്നു. താങ്കളുടെ പ്രഭാഷണം കേൾക്കുമ്പോൾ എന്നും ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. മനസ്സിന് ഒരു സുഖവും, ശാന്തിയും ഉണ്ട്. വളരെ വേദനയോടെ താങ്കൾക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. R I P... 🙏🙏🌹😢😢
സത്യമാണ്. എനിക്കും ഇതുവരെ ദുഃഖം മാറിയിട്ടില്ല. എന്നോട് സംസാരിച്ചവരൊക്കെ കരയുകയായിരുന്നു.നമ്മുടെ ധൈര്യവും ആശ്വാസവും തന്റേടവും ആത്മവിശ്വാസവുമായിരുന്നു ഈ ധന്യാത്മാവ് . പരമാവധി അദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാം.
🙏🙏🙏
മരണശേഷമല്ല മോക്ഷം കിട്ടുന്നത്!!!ജീവിച്ചിരിക്കുമ്പോഴാണ്???മോഹ ക്ഷയമാണ് മോക്ഷം???
ക്ഷത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പ്രഭാഷണങ്ങളും,സപ്താഹങ്ങളും,സത്രങ്ങളും നടത്തുന്നതു കൊണ്ട് ഉണ്ടായ ഗുണം വൃദ്ധ സദനങ്ങളുടെ എണ്ണം കൂടുകയാണ് ചെയ്തത്!!!
" ആരിൽ നിന്നാണോ ലോകത്തിനു ദുഃഖമുണ്ടാകാത്തത്, ആർക്കാണോ ലോകത്തു നിന്നു ദുഃഖമുണ്ടാകാത്തത് , ഹർഷം, ക്രോധം, ഭയം, ക്ഷോഭം എന്നിവയിൽ നിന്നു ആര് മുക്തനായിരിക്കുന്നുവോ അവനാണ് എനിക്ക് പ്രിയപ്പെട്ടവൻ".
(ഭഗവദ് ഗീത 12:15)
Gopalakrishan sir നു പ്രണാമം 🙏ഈ ഒറ്റ video കേട്ടാൽ മതി ഒരു മനുഷ്യന് നല്ലതായി ജീവിക്കാൻ. ഞാൻ save ചെയ്തു വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുമാറാകട്ടെ!!!
പ്രണാമം
ഹിന്ദു സമൂഹത്തിനു പറ്റിയ ഏറ്റവും വലിയ ഒരു നഷ്ടം നികത്താൻ പറ്റാത്ത നഷ്ടം പ്രണാമം ഗുരോ
A good teacher. Pranamam
Maranam മുന്നിൽ കണ്ടതുപോലെ. തോന്നുന്നു ദേവതുല്നായ. സാർ. കോടി. കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
Ee Divya അറിവ് പകർന്നു
തന്ന അങ്ങ്
ഒരിക്കലും മരിക്കുന്നില്ല
അങ്ങേക്ക് കോടി,കോടി
Prenamam
ഇനിയും താങ്കൾ ഞങ്ങൾക്ക് വേണ്ടി ഭാരത ഭൂമിക്കു വേണ്ടി പുനർജന്മമെടുത്തു വന്നാലും ...... അതിനായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ...🙏🙏🙏
😊😊😊0
സത്യം, ഇനിയും സാറിന് ജന്മം കൊടുക്കണെ ദേവാ. പ്രണാമം ഗുരോ🌹🙏🙏🙏🌹
🙏🙏🙏🙏
🤣🤣
May his noble soul rest in peace 🙏. What a loss for us
ഈ വാക്കുകള് ഇനിയുമില്ലന്നോര്ക്കുമ്പോള് മനസ്സ് പിടയുകയാണ്..സാറിന് ശതകോടി പ്രണാമം
അതേ എന്നും കാലത്ത് കേൾക്കുന്ന പ്രഭാഷണം എത്ര എനർജി ആയിരുന്നു പ്രണാമം🙏🙏🙏
😂@@ambilimanojambilimanoj701
സാർ എന്നും ചിരൻ ജീവിയാണ് 'ഒരിയ്കലും ഈ ലോകത്തിന് പോയിട്ടില്ല.🙏 ഇന്ദിര
എത്രകേട്ടാലും ഈ ഉപദേശം മതിയാവില്ല സാർ.🙏🙏🙏
🙏എന്നും ജ്വലിക്കുന്ന... സൂര്യൻ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
പ്രണാമം 🙏🏻💐💐💐അറിവിന്റെ ലോകം ഞങ്ങൾക്ക് മുന്നിൽ പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🏻
എത്രയോ മഹത്തരമായ പ്രഭാഷണം ഇതു കേൾക്കാൻ സാധിക്കുന്നതു തന്നെ മഹാഭാഗ്യം
ഓർമ്മയിലെ ഗോപാലകൃഷ്ണൻ ❤❤❤❤
പ്രണാമം❤
വാക്കുകൾക്കൊരിക്കലും മരണമില്ല .....പൂജാപുസ്തങ്ങളായി ഒതുങ്ങാതെ പൊടിതട്ടിയെടുത്ത് വരികൾക്കിടയിലെ മുത്തും മരതകകാന്തിയും കാണിച്ചു വെളിച്ചം പകർന്നു നൽകിയ ഡോ.എൻ.ഗോപാലകൃഷ്ണൻ സാറിന് പ്രണാമം🙏🙏🙏🙏🙏
അറിവിന്റെ വെളിച്ചം അറിവില്ലാത്തവരുടെ കണ്ണിലെ കരട് മാറ്റി നന്മയുടെ പ്രകാശം നിറയ്ക്കുന്നു .🙏🙏🙏🙏🙏
താങ്കൾ ഭൂമി ഉപേക്ഷിച്ച് yatrayayenkilum തങ്കൾടെ വാക്കുകൾ എന്നന്നേകും നില നിൽക്കും❤
മരണമില്ലമഹാഗുരു
മനസ്സിലെന്നുംനിറദീപമായ്
പ്രഭചൊരിഞ്ഞുജ്വലിച്ചുനിൽക്കും
ഉദയസൂര്യനായ് കാലമെത്രചെന്നാലും
ഒരുപാട് അറിവുകളുള്ള ആൾ മറ്റുള്ളവർക്ക് പകർന്നു നൽകിയ വലിയ മനുഷ്യൻ അങ്ങേക്ക് പ്രണാമം 🙏🙏🌹🌹
Gopalakrishnansarinepranamarppikkunnu
ആദരണീയനായ സർ, പ്രണാമം. ആർജ്ജവത്തോടെ എന്നും നമുക്ക് ജീവിത യാഥാർധ്യങ്ങൾ പകർന്നു നൽകിയിരുന്നു. വിവിധ തലങ്ങളിൽ അറിവിന്റെ അഗ്നിയായി ജ്വലിച്ചിരുന്ന അങ്ങേക്ക് അശ്രു പൂജ 🙏🙏🙏❤️
Very inspiring speech as always. Sir, i am sure you have attained the lotus feet of Lord Krishna. You will live forever. Pranam sir
സാർ അങ്ങ് ഞങ്ങളുടെ ഗുരു തുല്ല്യനായിരുന്നു . അങ്ങയുടെ വേർപാട് ഞങ്ങളുടെ വലിയ നഷ്ടമായി.🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
പുണ്യാത് മാവിന് നന്ദി. ശ്രീ പരമേശ്വരൻ നിത്യ ശാന്തി നൽകട്ടെ ❤🙏
നമ്മുടെ ജീവിത കാലം നല്ലരീതിയിൽ ആണെങ്കിൽ മരിച്ചു കഴിഞ്ഞാൽ ഇയാൾ പറയിപ്പിച്ചത് പോലെ പറയിപ്പിക്കേണ്ടി വരില്ല, വർഗീയവാദി ചത്തത് നന്നായി
0000pp0❤😂,,😂,, de😂 we
@@cristianromero4280 nithya shanthi kittum naragathil vargeeya visham cheetiyadinn
@@cristianromero4280😂😂😂
never will forget this speach. He was a great man.His knowledge is tremendous.
തിരുവനന്തപുരത്ത് സാറിന്റെ നിരവധി പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിനാൽ ഞാൻ ഏറ്റവും ഭാഗ്യവാനാണ്.അയോധ്യ നഗറിലെ വേദങ്ങളെക്കുറിച്ചുള്ള സാറിന്റെ ക്ലാസ് ഞാൻ ഇപ്പോഴും ഓർക്കുന്നു. സാറിന്റെ വിയോഗവുമായി പൊരുത്തപ്പെടാൻ ഇപ്പോഴും കഴിയുന്നില്ല.
🙏🏻
Mahadmavinu. Koadi. Pranaamam. Daivam. Kaliyug. Kaalaghattaththayachchathaanu
തീർച്ചയായും സാർ ഗീതയിലെ (16-) അദ്ധ്യായം പഠിച്ചു പ്രചാരണം നടത്താൻ ശ്രമിക്കുന്ന താണ് ❤😢😢
കരയിച്ചുകൊണ്ട് മാത്രമാണ് സാർ പോയത്, ചിന്തിക്കാൻ പഠിപ്പിച്ച സാറിന് എന്റെ കോടി പ്രണാമം..❤
സാറിന്റെ മരണ ശേഷം ആണ് ഞാൻ ഈ പ്രഭാഷണം കേൾക്കുന്നത് ആശബ്ദം ഇനി ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ കരഞ്ഞു എത്ര പെട്ടന്ന് സാർ പോയി ഈശ്വരൻ എന്തിനാണ് പെട്ടന്ന് വിളിച്ചത് എന്നും നിലനിൽക്കുന്ന ശബ്ദം 🌹ആത്മാവിനു നിത്യയശാന്തി 🌹🌹🌹
❤
Angek maranamilla gopalji
RIP 🙏🙏🙏
സ്വധർമ്മത്തിനായ് സ്വജീവതം ഉഴിഞ്ഞുവച്ച പോരാളി
ഈ വാക്കുകളിൽ കൂടി എന്നെന്നും നമ്മോടൊപ്പം ജീവിക്കുന്നു!🙏🙏🙏🙏🌹
ഓർമ്മയിൽ ഒരിക്കലും മരിക്കില്ല. നമോവാകം
വളരെ നല്ല ഉപദേശങ്ങളാണ്. സ്വർഗം ലഭിക്കാനും നരകത്തിൽ നിന്ന് മോക്ഷം കിട്ടുന്നതിനും ഈ സ്വഭാവ ഗുണങ്ങൾ അത്യാവശ്യമാണ്. ലോകത്ത് വന്ന എല്ലാ ദൈവിക പ്രവാചകന്മാരും ഇത് തന്നെയാണ് പറഞ്ഞത്. എന്നാൽ ആ നബിമാരെ തന്നെ ദൈവമാക്കി അവതരിപ്പിക്കുകയാണ് അധികമാളുകളും ചെയ്തത്. മരണാനന്തരം പരലോക ജീവിതവും സ്വർഗ നരകങ്ങളും ഉണ്ടെന്ന ശരിയായ അറിവാണ് ഉപനിഷത്തുകളിലുംവേദങ്ങളിലും പുരാണങ്ങളിലും ഉള്ളത്. എന്നാൽ ഈ വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന പുനർജന്മമെന്ന മിഥ്യാ വിശ്വാസം ചിലർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കടത്തിക്കൂട്ടിയതാണ്. മരണമെന്ന യാഥാർത്യത്തോടെ കർമഫലം എന്ന യാഥാർത്യത്തിൽ എത്തിചേരുന്നു.ഈ പച്ചയായ സത്യം ഒരു കലർപ്പുമില്ലാതെ പറയുന്നത് ഇസ്ലാം മതം മാത്രമാണ്. അത് തന്നെയാണ് ഹിന്ദു കൃസ്ത്യൻ തുടങ്ങിയ എല്ലാ മതങ്ങളും പറയുന്നത്. അത് കൊണ്ട് തന്നെ ആ മതങ്ങളൊക്കെ ഇസ്ലാമാണ്. എന്നാൽ അതിലൊക്കെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൂട്ടി ചേർക്കൽ ഉണ്ടായി. ആ കൂട്ടി ചേർക്കൽ ഒഴിവാക്കുകയും പുതിയ കൂട്ടി ചേർക്കലുകൾക്ക് പഴുത് നൽകാതിരിക്കുകയും ചെയ്യുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രം. ഹിന്ദു മതവും കൃസ്ത്യൻ യഹൂദ മതങ്ങളും മറ്റു മതങ്ങളും അതിലെ കൂട്ടി ചേർക്കലുകൾ ഒഴിവാക്കി യാൽ ഇസ്ലാം തന്നെയാണ്..
അനുകരണീയമായ നന്മകൾ അറിവുകൾ നമുക്കുനൽകിയ നല്ലതുമാത്രം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ അറിവിന്റെ നിറകുടത്തിനു പ്രണാമം 🙏🌺
പുണ്യാത്മാവായ ഈ ധന്യാത്മാവ് ഇനിയും ഈ ഭാരത ഭൂവിൽ ജനിക്കുമാറാകട്ടെയെന്ന് ജഗതംബയോട് പ്രാർത്ഥിക്കുന്നു. ഇതിനപ്പുറം എഴുതാൻ 😢 വാക്കുകൾ വരുന്നില്ല. പ്രണാമം🇮🇳🙏.
❤❤❤
ആദരാഞ്ജലികൾ
അങ്ങക്ക് കണ്ണീരോടെ പ്രണാമം
സർ ന്റെ പ്രഭാഷണങ്ങൾ ജീവിതത്തിലെ ഒരു പ്രതിസദ്ധി ഘട്ടത്തിൽ ഒരുപാട് മാനസിക ധൈര്യം തന്നിരുന്നു.... എന്നും മനസ്സിൽ സർ തന്ന നല്ല ഉപദേശങ്ങൾ ഉണ്ടാകും....
Usefull, Purposeful, Meaningfull Athayirunnu Nammudhe Ghopala Krishnan Sir . Hare Krishna Krishna Krishna Hare Hare. Om.
Sir അങ്ങ് വീണ്ടും വീണ്ടും പുനർജനിക്കും ഈ ലോക നന്മയ്ക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ശതകോടി പ്രണാമം ❤️
എത്ര കേട്ടാലും മതിയാകില്ല സാറിന് പ്രണാമം 🌹
🌹🌹🌹🌹🌹
സാറിന്റെ വാക്കുകൾ ജീവാമൃതായി എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിയ്ക്കും
Great.🙏🏻🙏🏻
Sheelasuresh
സാറിന്റെ വിയോഗംഎന്നെ പോലെയുള്ള മലയാളികൾക്ക് തീരാ നഷ്ടമാണ്.സാറിന്റ ഓരോ വാക്കുകളും ഓരോ പ്രഭാഷണങ്ങളും കേൾക്കുമ്പോൾ എന്റെ മനസ്സിലുള്ള വിഷമങ്ങൾ ക്കു ഒരു പരിധി വരെ അത് സഹായിച്ചിട്ടുണ്ട്.
സാറിന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം
സർ , ന്റെ വേർപാട് എനിക്കും തീരാനഷ്ടം , അങ്ങയുടെ അറിവുകൾ
അപാരം തന്നെ , നമിക്കുന്നു !!!
😢
അങ്ങയുടെ വാക്കുകൾ .. എന്നും ജീവിക്കുന്നു.. ഞങ്ങൾ അതു കേൾക്കുന്നു.. എപ്പോഴും .
Pranamam🌷🌷🌷🌷🌷
ഞങ്ങളുടെ ആദരണീയനായ ഗോപാലകൃഷ്ണൻ സർ
Pranam sir
We are sad after knowing his Shiva loka prapthi
Om shai
Om shanti
Veendum punarjanmam eaduthu varattay. eathrakeattalum prabhashanankal veendum kealkuvan thoannunnu.
Eswara Ethra pettanne Njangale Vittu PoyalloViswasikkan PattunnillaNalla Sudha Hridayamullavarakke Yella Karyavum Munkootti Ariyan Pattum
Prenamom sir
9.36- 9.42 "വെട്ടിപിടിച്ചതും കെട്ടിപ്പടുത്തതും പറ്റിച്ചെടുത്തതും തട്ടിപ്പടുത്തതും തിരിച്ചു പോകുമ്പോൾ കൊണ്ടുപോകില്ല .....! " !
ഗോപാലകൃഷ്ണൻ സാറിന്റെ പഴയ ഒരു വീഡിയോയിൽ രാവിലെ എണീറ്റാൽ വെറും വയറ്റിൽ നാലു ഗ്ലാസ് വെള്ളം കുടിച്ചാൽ അറുപത് ശതമാനം രോഗങ്ങളും അകന്നു നിൽക്കുമെന്ന് പറഞ്ഞത് കേട്ട് കഴിഞ്ഞ ഏഴ് വർഷമായി വെള്ളം കുടിക്കുകയും ഒരുവിധപ്പെട്ട അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്തു മാത്രം അറിവാണ് ഈ മനുഷ്യന്! പ്രണാമം !
0
Sir കണ്ണീർ പ്രണമം.🌹🌹🙏🏼🙏🏼😪
🙏🙏അങ്ങയുടെ എല്ലാം കർമ്മവു പൂർത്തി ആയി പരമാത്മാവായി അടുത്ത് കഴിഞ്ഞു. അങ്ങനെ ഭഗവാനിൽ മോക്ഷം പ്രാപിച്ചു. അദ്ദേഹം. 🙏🙏👍
അങ്ങു പറഞ്ഞതു പോലെ തിരിച്ചു വരണേ അടുത്ത തലമുറക്കും അറിവേക്കുവാൻ🌹🙏🙏🙏🌹😭
പ്രണാമം,സാർ.
അങ്ങേക്ക് മരണമില്ല, വിഷ്ണു പദംപൂകിയ അങ്ങ് എന്നും ഞങ്ങളുടെ വഴികാട്ടിയാകണെ...
💯 ഈ നന്മയുടെ വിയോഗത്തിന് പകരം വക്കാൻ ഒന്നിനും കഴിയുകയില്ല...🎉
എന്തൊക്കെ കാര്യങ്ങൾ അറിയാനുള്ളത് പറഞ്ഞു തരുമായിരുന്നു, അത് കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല , സഹിക്കാൻ കഴിയാത്ത ദുഃഖമായിരുന്നു. ഉണ്ടായിരുന്നത്.🙏🙏🙏
നല്ലവർക്കു ഒരിക്കലും മരണമില്ല.സാറിന്റെ ഓരോ പ്രഭാഷണത്തിനും ഒരായിരം നന്ദി. കണ്ണുനിർ പുക്കൾ കൊണ്ടുള്ള പ്രണാമം അർപ്പിക്കുന്നു.
മരണം എന്ന യാധാർത്യം ഇന്നും വിശ്വസിക്കാൻ കഴിയുനില്ല.😢 പ്രണാമം.
കൃത്യവും വ്യക്തവുമായ പ്രഭാഷണങ്ങൾ കൊണ്ട് ജനമനസുകളിൽ ഇടം നേടിയ അറിവിന്റെ ഭണ്ഡാരം. പ്രണാമം 🙏🏻
അതെ പഡാരം😂
Yes😊
@@trueteller960 anthada ishtapettille
@@trueteller960 നീ തന്നെ ലോകത്തിന് അപമാനവും നികൃഷ്ടജീവിയും പണ്ടാരവും ആണ്. 😝😝
@@trueteller960 😂😂😂
Namaskkarikkunu ❤Sir 🙏
തീരാ നഷ്ടം.😭😭😭
നികത്താനാവാത്ത വാഗ്ധോരണിയുടെ ഉടമ
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
പ്രിയപ്പെട്ട സാറിന് മരണമില്ല സാറിന്റെ ഓരോ മെസ്സേജും ഹൃദയത്തിൽ തറയ്ക്കുന്നു. സാറിന് പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏❤
Namaskaram
Sir nigal nammale kude
Yepplum endu
❤😢v
A genuine person.with in depth knowledge.
ഏന്റെ ഭഗവാനെ...!അറിവിന്റെ ഭണ്ഡാരമായ Dr. Gopalakrishnan Sir ന്റെ വിയോഗം ഞങ്ങളെ പോലെയുള്ളവറ്ക്കു വലിയ നഷ്ടം ത
സാറിന് സുഖമില്ലെന്നറിഞ്ഞപ്പോഴ്യും വിഷമത്തോടെയാണെങ്കിലും സമാധാനിക്കാറുണ്ട്....!അങ്ങു... ഇന്നുവരും.... നാളെ വരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു....!😭😭😭😭😭😭പക്ഷെ.... ഇനി സാറിനെ കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.... വയ്യ...... കരയുകയല്ലാതെ.... എന്താ ചെയ്യാ....!😭😭😭😭😭😭😭😭😭😭😭പ്രിയ ഗുരോ... അങ്ങേയ്ക്കു കണ്ണീർ പ്രണാമം..... 🙏🙏🙏
sure. ഓരോ പ്രഭാഷണവും കേൾക്കുമ്പോൾ കരച്ചിൽ വരികയാണ്.
" ആരിൽ നിന്നാണോ ലോകത്തിനു ദുഃഖമുണ്ടാകാത്തത്, ആർക്കാണോ ലോകത്തു നിന്നു ദുഃഖമുണ്ടാകാത്തത് , ഹർഷം, ക്രോധം, ഭയം, ക്ഷോഭം എന്നിവയിൽ നിന്നു ആര് മുക്തനായിരിക്കുന്നുവോ അവനാണ് എനിക്ക് പ്രിയപ്പെട്ടവൻ".
(ഭഗവദ് ഗീത 12:15)
A true Hindu genious,Guru,jhnani, arivinte nirakkudam left us for ever. Very difficult to believe he is no more. This last speech he made could not hear with tears in eyes. He will ever live in our mind.let us hope he would take rebirth. We need him for our next generation.
Ohm shanthi. Crores of pranamam. You made this last speech knowingly that you are going to leave this world. Sir, you will ever live in our heart.
.
,
PRANAAMAM sir 🙏
@@suseeladevinr pranamam 🙏🏻🙏🏻
അവിടുത്തേയ്ക് നമോവാകം ഒപ്പം ജന്മം പരിപൂര്ണമാകുവാനും പ്രാർത്ഥിക്കുന്നു
സർ നിവൃത്തി ഉണ്ടെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വരൂ 🙏🏽തീരാ നഷ്ടമായി ഞങ്ങൾക്ക് 😢😢
🤣🤣🤣🤣🤣🤣🤣🤣🤣
ഇനിയൊരിക്കലും സാറിനെ കാണാൻ ആകില്ലല്ലോ. ഓർക്കുമ്പോൾ വല്ലാതെ സങ്കടം വരുന്നു. പരേതാത്മാവിന് ആത്മശാന്തി ലഭിക്കുമാറാകട്ടെ. 🙏🙏🙏🙏🙏🙏❤️❤️❤️❤️
സത്യം.
സത്യം
🙏🙏🙏😥😥
നമ്മുടെ ജീവിത കാലം നല്ലരീതിയിൽ ആണെങ്കിൽ മരിച്ചു കഴിഞ്ഞാൽ ഇയാൾ പറയിപ്പിച്ചത് പോലെ പറയിപ്പിക്കേണ്ടി വരില്ല, വർഗീയവാദി ചത്തത് നന്നായി
ഇടയ്ക്കിടെ മൂർഖൻ പാമ്പിനെ കണ്ടാൽ മതി 🤣🤣🤣
🎉🎉🎉 എന്തിനാണ് ഭഗവാൻ അങ്ങയെ കൊണ്ട് പോയത് ഇത്രവേഗം എന്ന് ഞാൻ സങ്കടപ്പെടുന്നു.😢😢😢
എന്റെ ഗുരുനാഥാ.! അങ്ങ് ഞങ്ങളെ എത്ര തവണ ഭഗവത് ഗീത പഠിപ്പിച്ചു. 4 തവണ . ഞങ്ങളുടെ കൂടെയില്ലാത്ത ഈ വേളയിലും ഈ വാക്കുകൾ .വീണ്ടും വീണ്ടും ഓർക്കുവാൻ ഈ പ്രഭാഷണം മാത്രം മതി. എല്ലാം തികഞ്ഞത്. ഇത് നേരത്തേ കേൾക്കാൻ കഴിഞ്ഞില്ലാരുന്നു.
വർഗ്ഗീയ വീഢിയാകൾ ഗുരുനാഥൻറ മാത്രം പ്രതൃകത ആയിരുന്നു നായിൻറ മോൻ തുലഞ്ഞു വർഗ്ഗിയ പേപ്പട്ടീ 🙏
Really an excellent message.❤
Pranamam Pranamam
Sir അങ്ങയുടെ വാക്കുകൾ പ്രവചനം സാധ്യം ആകട്ടെ 🙏🙏🙏
പുണ്യ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ
ഇങ്ങിനെ ഉള്ള മനുഷ്യർ ഭൂമിയിൽ ഇനിയും ജനിക്കട്ടെ
ഭഗവാൻ അനുഗ്രഹിക്കട്ടെ
ശത കോടി പ്രണാമം. പുനർജനിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം .ഹിന്ദുക്കളുടെ തീരാനഷ്ടം സാറിന്റെ വിയോഗം😢
ഹിന്ദു ക്കളുടെ എന്ന് പറയേണ്ട
ഇയാൾ ബ്രാമിൻ സ്നേഹി മാത്രം
🙏🙏🙏ഈ മഹാത്മാവിന് ആദരാഞ്ജലികൾ 🌹🌹🌹
നമസ്തേ
ഇത് എനിക്ക് വേണ്ടി തന്നെയാണ്.
I will do this homework and workfrom hone.
promise.🙏🙏🙏
മരണം അടുത്തുവെന്ന് അങ്ങേക്കറിയാമായിരുന്നോ മഹാത്മാവേ വിഘ്നേശ്വരാ സാറിന്റെ ആത്മാവിനു നിത്യ ശാന്തി നൽകണേ ഭഗവാനേ🙏🙏🙏🙏🙏🌹♥️
അറിയാമായിരുന്നു 🤣🤣🤣
@@jamalmushin2768 അതെ, അദ്ദേഹത്തിന് അറിയാമായിരുന്നു. ധന്യമായ ജീവിതം.ദൈവം തിരിച്ചു വിളിച്ചു. അത്രതന്നെ. മറ്റുള്ളവരെ കൊന്ന് സ്വർഗത്തിൽ പോയി ഹൂറികളെ കാത്തിരിക്കയല്ല.
@@rajibnair12345.വർഗീയ വിഷം ചീറ്റിയ ഇവനെയൊന്നും പുഴുക്കൾ പോലും തൊടില്ല. അത്രക്കും വിഷം ഇവന്റെ ശവത്തിൽ ഉണ്ടാവും. ജീവിച്ചിരിക്കുമ്പോൾ ആണ് ഒരാൾ മഹാൻ ആവേണ്ടത്. അല്ലാതെ ചാകുമ്പോൾ അല്ല
@@rajibnair12345. എന്താണ് ഇസ്ലാംപറയുന്നത് മനസ്സിലാക്കാതെ തന്നെപ്പോലെ വർഗീയത വിളമ്പുന്നവർക് അതുമായി മുന്നോട്ട് പോവാം.
@@rajibnair12345. ഇവൻ മുസ്ലിംകളെ മാത്രമല്ല ക്രിസ്ത്യൻ സമൂഹത്തെയും ഒന്നടങ്കം പരിഹസിച്ചിരുന്ന വർഗീയ കോമരം ആയിരുന്നു. പഴയ കാലം വീഡിയോ ഒന്ന് കണ്ട് നോക്ക്
അങ്ങ് വിട പറഞ്ഞാലും അങ്ങയുടെ പ്രവർത്തനങ്ങൾ പ്രഭാഷണങ്ങൾ എന്നും ഇവിടെ
ഉണ്ടല്ലോ - പ്രണാമം
അങ്ങയുടെ വാക്കുകൾ എന്നും ഞങ്ങൾക്ക് മാർഗദർശനം ആയിരിക്കും .വീണ്ടും വീണ്ടും കേൾക്കുന്തോറുംകണ്ണ് നിറയുകയാണ്.
He himself a encyclopedia. Great person. 🙏🙏🙏
My favourite sir
No other words
പുണ്യാത്മാവിന് 🙏.
❤കേട്ട് തീർന്നപ്പോൾ 11:20പിന്നെ, m🙏സാർ ഈ ഭൂമിയിൽ ഉണ്ട് ഈ പ്രഭാഷണത്തിലും ഗുരുദേവ ന്റെ സന്ദേശം കേൾപ്പിച്ചു വീണ്ടും ജനിച്ചു വന്നാലും 🙏🌹🙏🙏ഓം ഗുരുരവേ നമഃ ❤🙏
😅 hertiest slogans
അപാര അറിവുള്ള നല്ലൊരു മനുഷ്യൻ ആയിരുന്നു. Prenaamam 🙏🏾
സ്മരാഞ്ജലി 🙏🌹
സർ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെന്നും സാറിന്റെ ശബ്ദം മുഴങ്ങട്ടെ. 🙏🙏🙏
Gopala Krishnan sir, your every speech is heart touching and in this modern life your absent unbearable. Very deep condolences. "Oru Kodi Pranamam" 🙏🙏🙏
സാറിനെ നേരിൽ കാണാനും ഭാഗ്യം ലഭിച്ചു .ആത്മാവിന് കോടി പ്രണാമം. ഗോപാലകൃഷ്ണൻ സാർ നമ്മുടെ മനസ്സുകളിൽ ഇന്നും ജീവിച്ചിരിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
🙏🙏🙏🙏🙏പ്രണാമം sir അടുത്ത തല മുറക്ക് വേണ്ടി പുനർജ്ജനിക്കേണമേ 🙏🙏🙏🙏