നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം ... അതികാലത്ത് എഴുനേറ്റ് മുന്തിരി വള്ളികൾ തളിർത്തുവോ എന്നും , മാതള നാരകം പൂവിട്ടോ ന്നും നോക്കാം ,,,അവിടെ വെച്ച് ഉള്ളിവടയും , പഴം പൊരിയും ബീഫ് ചേർത്ത് കഴിക്കുന്ന നിന്നെ നോക്കി വെള്ളമിറക്കി നിൽക്കാം ....😂😂
നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം, അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളികൾ .... ലാലേട്ടൻ്റെ ഈ ഡയലോഗ് ഓർമ്മയുണ്ടോ? ഇല്ലങ്കിൽ കുട്ടനാട്ടിലെ ഈ സ്വർഗ്ഗത്തിലേക്കുള്ള കാഴ്ചകളിലേക്ക് സ്വാഗതം ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാടും പരിസര പ്രദേശങ്ങളും, പ്രകൃതി കനിഞ്ഞ് നൽകിയ സുന്ദര ഗ്രാമങ്ങളാണ്. എവിടെ നോക്കിയാലും പരന്ന് കിടക്കുന്ന മനോഹരമായ ജലാശയങ്ങൾ .. തുരുത്തുകൾ, അധ്വാനിക്കുന്നവരുടെ കൊയ്ത്തുപാട്ടിന്റെ ശീലുകൾ, ചെറിയ തോട്ടിലൂടെ വഞ്ചിയിലോ, ബോട്ടിലോ, കുട്ടവഞ്ചിയിലോ,കയാക്കിലോ നിങ്ങൾക്ക് ഒരു മണിക്കൂർ സഞ്ചരിക്കാൻ വെറും 100₹ ആണ് വരുന്നത്, പാചകം ഇഷ്ടമുള്ളവർക്ക് മീൻപിടിക്കാം, അതവർ പാചകം ചെയ്ത് തരും... കാഴ്ചകളും, രുചികളും, പാട്ടിൻ്റെ ഈരടികളുടെ താളവുമൊക്കെയായി കുട്ടനാട്ടിലെ അധികം ആരും സ്പർശിക്കാത്ത ഒരു ലോകത്തിലേക്ക് സ്വാഗതം. വലിയ ഒരുപാട് സൗകര്യങ്ങൾ പ്രതീക്ഷിച്ച് പോകരുത്. തനിമയും, ഗൃഹാതുരത്വവും,മനോഹാരിതയും, നിഷ്കളങ്ക സ്നേഹവും ഒക്കെ വേണ്ടവർക്ക് ധൈര്യമായി പോകാം - നിങ്ങളെ ഇവർ സഹായിക്കും.. Chinchu:6235277532 Renjith:6282791247 Monisha:9946806038 നമ്മുക്ക് മീൻ ഉണക്കമീൻ തന്നവരുടെ നമ്പർ ചേർക്കുന്നു :+917510968094
@@TherealAnnaOffcial ചേച്ചി ഞാൻ 19വർഷം ആയി meat കഴിച്ചിട്ട്.. രണ്ട് ദിവസത്തിന് മുമ്പ് ഞാൻ വെറുതെ ഒന്ന് taste ചെയ്തു.. കൊതി കൂടിയിട്ട് കഴിച്ചു...പിന്നെ ഞാൻ ഞാൻ ആണോഎന്ന് എനിക്ക് തന്നെ സംശയം തോന്നി ചേച്ചി.. എന്റെ മുഖവും ശരീരവും ചൊറിഞ്ഞു തടിച്ചു..അപ്പോൾ തന്നെഅനിയത്തി ഹോസ്പിറ്റലിൽ കൊണ്ടു പോയി ഇൻജെക്ഷൻ എടുത്തു... അവളാണെങ്കിൽ കളിയാക്കി കൊന്നു..
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം ...
അതികാലത്ത് എഴുനേറ്റ്
മുന്തിരി വള്ളികൾ തളിർത്തുവോ എന്നും ,
മാതള നാരകം പൂവിട്ടോ ന്നും നോക്കാം ,,,അവിടെ വെച്ച് ഉള്ളിവടയും , പഴം പൊരിയും ബീഫ് ചേർത്ത് കഴിക്കുന്ന നിന്നെ നോക്കി വെള്ളമിറക്കി നിൽക്കാം ....😂😂
വെറുതെയല്ല പോത്തേ ഞാൻ ബാത്രൂമിൽ നിന്നും ഇറങ്ങാത്തത്
@@TherealAnnaOffcial അപ്പോ.. ചിലപ്പോൾ ഒക്കെ വയറു ഇളക്കം പിടിക്കാർ ഉണ്ട് ല്ലേ 😄😄😄😄
@@TherealAnnaOffcial😂😂😂
@user-ei8hu4yd2l നന്ദി
Nice ... ഒരിക്കൽ പോണം..
Yes
നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം, അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളികൾ .... ലാലേട്ടൻ്റെ ഈ ഡയലോഗ് ഓർമ്മയുണ്ടോ? ഇല്ലങ്കിൽ കുട്ടനാട്ടിലെ ഈ സ്വർഗ്ഗത്തിലേക്കുള്ള കാഴ്ചകളിലേക്ക് സ്വാഗതം
ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാടും പരിസര പ്രദേശങ്ങളും, പ്രകൃതി കനിഞ്ഞ് നൽകിയ സുന്ദര ഗ്രാമങ്ങളാണ്.
എവിടെ നോക്കിയാലും പരന്ന് കിടക്കുന്ന മനോഹരമായ ജലാശയങ്ങൾ .. തുരുത്തുകൾ, അധ്വാനിക്കുന്നവരുടെ കൊയ്ത്തുപാട്ടിന്റെ ശീലുകൾ, ചെറിയ തോട്ടിലൂടെ വഞ്ചിയിലോ, ബോട്ടിലോ,
കുട്ടവഞ്ചിയിലോ,കയാക്കിലോ നിങ്ങൾക്ക് ഒരു മണിക്കൂർ സഞ്ചരിക്കാൻ വെറും 100₹ ആണ് വരുന്നത്,
പാചകം ഇഷ്ടമുള്ളവർക്ക് മീൻപിടിക്കാം, അതവർ പാചകം ചെയ്ത് തരും...
കാഴ്ചകളും, രുചികളും, പാട്ടിൻ്റെ ഈരടികളുടെ താളവുമൊക്കെയായി കുട്ടനാട്ടിലെ അധികം ആരും സ്പർശിക്കാത്ത ഒരു ലോകത്തിലേക്ക് സ്വാഗതം.
വലിയ ഒരുപാട് സൗകര്യങ്ങൾ പ്രതീക്ഷിച്ച് പോകരുത്. തനിമയും, ഗൃഹാതുരത്വവും,മനോഹാരിതയും, നിഷ്കളങ്ക സ്നേഹവും ഒക്കെ വേണ്ടവർക്ക് ധൈര്യമായി പോകാം -
നിങ്ങളെ ഇവർ സഹായിക്കും..
Chinchu:6235277532
Renjith:6282791247
Monisha:9946806038
നമ്മുക്ക് മീൻ ഉണക്കമീൻ തന്നവരുടെ നമ്പർ ചേർക്കുന്നു :+917510968094
ചേച്ചിപ്പെണ്ണ് കൊതിപ്പിച്ചു ❤ചേച്ചിയുടെ വളകൾ സൂപ്പർ ❤
നന്ദി കണ്ണാ
Beautiful view dear love it and yummy ullivada 😋😍
thank u
Adippoli ❤😍😍😍😍😋😋😋
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .Subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ?
അന്നമ്മ 💖
ടി കുൽസു ഈ പഴംപൊരിയും ബീഫും എന്റെ ജ്യൂസ് കഫേയിൽ ഉണ്ട്. അടിപൊളിയാ കുൽസു.
അത് പൊളിച്ചു..
സൂപ്പർ ബൈബ് ❤❤(........)
Yes dear
ഇഷ്ടായി.. 👍
നിറഞ്ഞ സ്‌നേഹം ചെക്കാ .. ചക്കരയുമ്മ
Usha. അതി മനോഹരം ❤❤
ടീച്ചറമ്മേ... നിറഞ്ഞ സ്നേഹം
New subscriber ❤❤
നിറഞ്ഞ സ്നേഹം
❤️😘❤️😘
നിറഞ്ഞ സ്നേഹം
❤❤
നന്ദി dear
😋😋😋ഇഷ്ടം ആണ് കഴിക്കാൻ പക്ഷേ അലർജി ഉണ്ട്
അയ്യോ
@@TherealAnnaOffcial ചേച്ചി ഞാൻ 19വർഷം ആയി meat കഴിച്ചിട്ട്.. രണ്ട് ദിവസത്തിന് മുമ്പ് ഞാൻ വെറുതെ ഒന്ന് taste ചെയ്തു.. കൊതി കൂടിയിട്ട് കഴിച്ചു...പിന്നെ ഞാൻ ഞാൻ ആണോഎന്ന് എനിക്ക് തന്നെ സംശയം തോന്നി ചേച്ചി.. എന്റെ മുഖവും ശരീരവും ചൊറിഞ്ഞു തടിച്ചു..അപ്പോൾ തന്നെഅനിയത്തി ഹോസ്പിറ്റലിൽ കൊണ്ടു പോയി ഇൻജെക്ഷൻ എടുത്തു... അവളാണെങ്കിൽ കളിയാക്കി കൊന്നു..
@sandhyasadasivan3042 ഇനി കഴിക്കണ്ട
@@TherealAnnaOffcial കഴിക്കില്ല ചേച്ചി 🤍
Ivaruthinupole oru day njan kazhichunokke vainu kaithirikeyedukkan pattathaaiy.😂😂😂😂
മനസ്സിലാകും പോലെ എഴുതൂ.