Это видео недоступно.
Сожалеем об этом.

കാർത്തവീര്യൻ്റെ മരണവും അത്ഭുതഫലസിദ്ധിയുള്ള ദുർഗ്ഗാസ്തോത്രവും.

Поделиться
HTML-код
  • Опубликовано: 9 июн 2024
  • കേൾക്കുന്ന മാത്രയിൽ ഫലം ലഭിക്കുന്ന സ്തോത്രം. ശത്രുദോഷങ്ങൾക്ക് ഇതോടെ അവസാനമാകും.കാർത്തവീര്യൻ്റെ മരണവും അത്ഭുതഫലസിദ്ധിയുള്ള ദുർഗ്ഗാസ്തോത്രവും.
    ഓം ഹ്രീം ദുർഗതി നാശിന്യൈ
    സ്വാഹാ മേ പാതുമസ്തകം
    ഓം ഹ്രീം മേ പാതു കപാലം
    ചാപ്യോം ഹ്രീം ശ്രീം പാതുലോചനേ
    പാതു മേ കർണ്ണയുഗ്മം ചാ
    പ്യോം ദുർഗ്ഗായൈ നമഃ സദാ
    ഓം ഹ്രീം ശ്രീം ഇതി നാസാം മേ
    സദാ പാതു ച സർവ്വതഃ
    ഹ്രീം ശ്രീം ഹ്രൂം ഇതി ദന്താംശ്ച
    പാതു ക്ലീമോഷ്oയുഗ്മകം
    ക്ലീം ക്ലീം ക്ലീം പാതുകണ്ഠം ച
    ദുർഗേ രക്ഷതു ഗണ്ഡകേ
    സ്കന്ധം മഹാകാളി ദുർഗേ
    സ്വാഹാ പാതു നിരന്തരം
    വക്ഷോ വിപദ്വിനാശിന്യൈ
    സ്വാഹാ മേ പാതു സർവ്വതഃ
    ദുർഗേ ദുർഗേരക്ഷപാർശ്വൗ
    സ്വാഹാ നാഭിം സദാവതു
    ദുർഗേ ദുർഗേ ദേഹി രക്ഷാം
    പൃഷ്ഠം മേ പാതു സർവ്വതഃ
    ഓം ഹ്രീം ദുർഗായൈ സ്വാഹാ ച
    ഹസ്തൗ പാദൗ സദാവതു
    ഓം ഹ്രീംദുർഗ്ഗായൈ സ്വാഹാ ച
    സർവ്വാംഗംമേ സദാവതു
    പ്രാച്യാം പാതു മഹാമായാ ചാ-
    ഗ്നേയൄാം പാതു കാളികാ
    ദക്ഷിണേ ദക്ഷകന്യാ ച
    നെെരൃത്യാം ശിവസുന്ദരീ
    പശ്ചിമേ പാർവ്വതീ പാതു
    വാരാഹീ വാരുണേ സദാ
    കുബേരമാതാ കൗബേര്യാ-
    മൈശാന്യാമീശ്വരീ സദാ
    ഊർദ്ധ്വം നാരായണീ പാതു
    ത്വംബികാധഃ സദാവതു
    ജ്ഞാനം ജ്ഞാനപ്രദാ പാതു
    സ്വപ്നേ നിദ്രാ സദാവതു

Комментарии • 10

  • @raneesgraneesh7487
    @raneesgraneesh7487 2 месяца назад +2

    വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @shyamalanair7685
    @shyamalanair7685 Месяц назад +1

    🙏🙏

  • @lakshmibalan9927
    @lakshmibalan9927 Месяц назад

    അമ്മേ ഒരുപാട് അദ്യോ നിക്കുന്നുണ്ട് ദേവി എന്റെ വീട്ടിൽ ഉള്ളവർ എന്നിട്ടും രക്ഷപെടുന്നില്ല അമ്മേ വെക്കാൻ അരി യില്ല ഗ്യാസ് ഇല്ല വീട്ടിൽ എല്ലാധ്ന്യ ങ്ങളും തീർ ന്നു ഒന്നും വാങ്ങി കാൻ കൈ യ്യിൽ ഓരുപൈ സ നിൽക്കുന്നില്ല ഇതിൽ നിന്ന് എന്റെ കുടുംബത്തേ രക്ഷിക്കാണെ അമ്മേ 💘💘💘💘💘❤❤❤❤🙏🙏🙏🙏🙏

  • @bindhumohan1656
    @bindhumohan1656 2 месяца назад +3

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @preethymurali9012
    @preethymurali9012 2 месяца назад +1

    നന്ദി നമസ്കാരം

  • @gk-ms1sc
    @gk-ms1sc 2 месяца назад +1

    🙏🙏🙏🙏🙏

  • @mohananthaikkad9592
    @mohananthaikkad9592 2 месяца назад +1

    നമസ്കാരം ഗുരുവേ...! ദയവായി സംശയങ്ങൾ തീർത്തു തരണമെന്ന് അപേക്ഷിക്കുന്നു. ഋഷി, ചന്ദസ്സ്, ദേവത കൂടി ചൊല്ലി കേട്ടാൽ ഉപകാരമായിരുന്നു

    • @Pranavaprakasham
      @Pranavaprakasham  2 месяца назад +1

      ഗൗതമ ഋഷി , ഗായത്രി ഛന്ദഃ ദുർഗ്ഗ ദേവത
      വീഡിയോയുടെ ആദ്യഭാഗത്ത് പറയുന്നുണ്ടല്ലോ🙏🙏🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 Месяц назад

    അങ്ങ് ഈ കവചം എഴുതി തരുമോ, ഇത്രയും വ്യക്തമായി പറഞ്ഞു തന്ന അങ്ങ് തന്നെയാണ് അതിനു പറ്റിയ ഗുരു 🙏ദയവായി മറുപടി തരണം 🙏

    • @Pranavaprakasham
      @Pranavaprakasham  Месяц назад

      ഓം ഹ്രീം ദുർഗതി നാശിന്യൈ
      സ്വാഹാ മേ പാതുമസ്തകം
      ഓം ഹ്രീം മേ പാതു കപാലം
      ചാപ്യോം ഹ്രീം ശ്രീം പാതുലോചനേ
      പാതു മേ കർണ്ണയുഗ്മം ചാ
      പ്യോം ദുർഗ്ഗായൈ നമഃ സദാ
      ഓം ഹ്രീം ശ്രീം ഇതി നാസാം മേ
      സദാ പാതു ച സർവ്വതഃ
      ഹ്രീം ശ്രീം ഹ്രൂം ഇതി ദന്താംശ്ച
      പാതു ക്ലീമോഷ്oയുഗ്മകം
      ക്ലീം ക്ലീം ക്ലീം പാതുകണ്ഠം ച
      ദുർഗേ രക്ഷതു ഗണ്ഡകേ
      സ്കന്ധം മഹാകാളി ദുർഗേ
      സ്വാഹാ പാതു നിരന്തരം
      വക്ഷോ വിപദ്വിനാശിന്യൈ
      സ്വാഹാ മേ പാതു സർവ്വതഃ
      ദുർഗേ ദുർഗേരക്ഷപാർശ്വൗ
      സ്വാഹാ നാഭിം സദാവതു
      ദുർഗേ ദുർഗേ ദേഹി രക്ഷാം
      പൃഷ്ഠം മേ പാതു സർവ്വതഃ
      ഓം ഹ്രീം ദുർഗായൈ സ്വാഹാ ച
      ഹസ്തൗ പാദൗ സദാവതു
      ഓം ഹ്രീംദുർഗ്ഗായൈ സ്വാഹാ ച
      സർവ്വാംഗംമേ സദാവതു
      പ്രാച്യാം പാതു മഹാമായാ ചാ-
      ഗ്നേയൄാം പാതു കാളികാ
      ദക്ഷിണേ ദക്ഷകന്യാ ച
      നെെരൃത്യാം ശിവസുന്ദരീ
      പശ്ചിമേ പാർവ്വതീ പാതു
      വാരാഹീ വാരുണേ സദാ
      കുബേരമാതാ കൗബേര്യാ-
      മൈശാന്യാമീശ്വരീ സദാ
      ഊർദ്ധ്വം നാരായണീ പാതു
      ത്വംബികാധഃ സദാവതു
      ജ്ഞാനം ജ്ഞാനപ്രദാ പാതു
      സ്വപ്നേ നിദ്രാ സദാവതു
      ദേവതയെ ധ്യാനിച്ചു കൊണ്ട് ജപിക്കൂ, വേറെ മന്ത്രം ജപിക്കേണ്ടി വരില്ല, പെട്ടന്ന് ഫലം ലഭിക്കുകയും ചെയ്യും.
      🙏🙏🙏🙏