നല്ല അമ്മയും മകനും... അമ്മയുടെ മാനസികാവസ്ഥ മനസിലാക്കിയ മകൻ....... ഇതിൽ കൂടുതൽ എന്തു വേണം ഒരു അമ്മക്ക്... നാട്ടുകാരോടും റിലേറ്റീവ്സ്നോടും പോകാൻ പറ..... നിങ്ങൾ പൊളിക്ക് കൂടെ ഞങ്ങൾ പോലെ ഉള്ളവർ ഉണ്ട്....
റീന ചേച്ചി നാട്ടിലെത്തി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.❤ മോനും ചേച്ചിയും എന്ത് നല്ല ഹാപ്പിയ'ഇത്രയും നല്ല ഒരു മകൻ''ഈ അമ്മയെപ്പോലെ തന്നെ ഒത്തിരി ഇഷ്ടമായി. നല്ലൊരു പെൺകുട്ടിയെ നിഖിൽ Brok കിട്ടട്ടെ.❤❤❤❤❤റീന ചേച്ചി എപ്പോഴും Happy ആയിരിക്കു.❤❤❤❤❤
നാട്ടിലേക്കു വരുന്ന വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ ഞാൻ കമന്റ് ചെയ്തിരുന്നു... നിങ്ങളെ നോക്കി കേരളത്തിൽ യൂട്യൂബ് ചാനൽസ് നോക്കി നിൽക്കാണ് എന്ന് 💪🏻.... ദേ ഞാൻ പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു
The anchor amazed me. Highly talented lady. And Reena you smile beautifully. I would like to meet you but I am at Kochi. Your son loves you a lot that We can read it on him. Enjoy ❤
നല്ല അമ്മയും മകനും... അമ്മയുടെ മാനസികാവസ്ഥ മനസിലാക്കിയ മകൻ....... ഇതിൽ കൂടുതൽ എന്തു വേണം ഒരു അമ്മക്ക്... നാട്ടുകാരോടും റിലേറ്റീവ്സ്നോടും പോകാൻ പറ..... നിങ്ങൾ പൊളിക്ക് കൂടെ ഞങ്ങൾ പോലെ ഉള്ളവർ ഉണ്ട്....
റീന ചേച്ചി നാട്ടിലെത്തി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.❤ മോനും ചേച്ചിയും എന്ത് നല്ല ഹാപ്പിയ'ഇത്രയും നല്ല ഒരു മകൻ''ഈ അമ്മയെപ്പോലെ തന്നെ ഒത്തിരി ഇഷ്ടമായി. നല്ലൊരു പെൺകുട്ടിയെ നിഖിൽ Brok കിട്ടട്ടെ.❤❤❤❤❤റീന ചേച്ചി എപ്പോഴും Happy ആയിരിക്കു.❤❤❤❤❤
സുന്ദരമായ ഒരു conversation... ഇന്റർവ്യു ആണെന്ന് തോന്നിയില്ല.... ശരണ്യയും രജനീഷും എന്റെ ഇഷ്ടപെട്ട anchors...
എനിക്കും❤
Enikkum
ആദ്യമായി
മൂവി വേൽഡിനും ശരണ്യക്കും അഭിനന്ദനങ്ങൾ 🙏🌹⭐ റീനചേച്ചിയെ ഇന്റർവ്യൂ ചെയ്ത് ഞങ്ങളിൽ എത്തിച്ചതിന് 🌹നല്ലതും നന്മയുള്ളതുമായ ചിന്താഗതിയും വ്യക്തിത്വത്തിനും ഉടമയായ റീനാ ചേച്ചിക്കും കുടുംബത്തിനും അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും നേരുന്നു 🙏 🌹🤲⭐🌹
Nalla monnannu Reena chechyum.. pinnea interview pennyum
അമ്മയും മകനും adipoli 😀അവതാരിക super 👍😀
ഈ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ❤❤❤❤❤
എത്ര നന്നായി ചോദ്യങ്ങൾക്ക് ഉത്തരംതരുന്നത്. Clearcut answers 👏
ശരണ്യ ചേച്ചി രജനീഷ് ചേട്ടൻ സൂപ്പർ രണ്ടാളുടെയും അവതരണം സൂപ്പർ കാണുമ്പോൾ തന്നെ നമുക്ക് പുഞ്ചിരി വരും
അടിപൊളി ഇന്റർവ്യൂ anchor 👌🏼👌🏼son നല്ല പച്ച ആയ മനുഷ്യൻ
നാട്ടിലേക്കു വരുന്ന വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ ഞാൻ കമന്റ് ചെയ്തിരുന്നു... നിങ്ങളെ നോക്കി കേരളത്തിൽ യൂട്യൂബ് ചാനൽസ് നോക്കി നിൽക്കാണ് എന്ന് 💪🏻.... ദേ ഞാൻ പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു
ചേച്ചി ഇത് പോലെയാവണമ്മെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നു. അസൂയ ഒള്ളവരാണ് കുറ്റപ്പെടുത്തുന്നത്❤
റീന ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നു നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടം ആണ് ചില സമയം ഒറ്റയ്ക്ക് ആകുമ്പോൾ നിങ്ങളുടെ dance step try ചെയ്യാറുണ്ട് ❤
Reena chechi uyir 💥🔥
ഇവരുടെ ഇന്റർവ്യൂ പലർക്കും ആത്‍മവിശ്വാസവും,ജീവിതത്തോട് പൊരുതാനുമുള്ള ഊർജ്ജം പകർന്നു നൽകുന്നു.
Beautiful interview ❤❤
എന്തായലും സന്തോഷം ആയിട്ടിരിക്കു ❤️💞💞
Good interview.... Good one Reena.. 🥰👏👏👏👏
❤❤❤ഒത്തിരി ഇഷ്ടം ആയി, നല്ല ഒരു അമ്മയും മകനും ❤❤❤
Super ശരണ്യ❤ Super Reena love you so much❤
അടിപൊളി എത്ര മനോഹര മായി ചിരിക്കുന്നു
ശരണ്യ good work
Reena Chachi orupadu ishtam merry Christmas 🎄🎁
ആ പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ടു ഫാമിലി 😂😂😂😂ഡിവോഴ്സ് ഇങ്ങനെ sepration 🤔🤔🤔yes proud 👍👍👍👍🥰🥰🥰
You are a good understanding son.
Reenaaa chechiiii❤
നല്ല ഇന്റർവ്യൂ റീന ചേച്ചിയും മകനും ❤️❤️❤️❤️❤️❤️❤️❤️
Adhyamayittu oru interview full kandu. Happy to see u Reena mam.
എനിക്ക് പണ്ടേ ഇഷ്ടാണ് റീന ചേച്ചിടെ തുള്ളിക്കളി, ടെൻഷൻ ഒക്കെ മറന്നു ആസ്വദിച്ചിട്ടുണ്ട്... റീന ചേച്ചി ലവ് ഫ്രം കോട്ടയം ❤️
എനിക്ക് ഇവരെ നല്ല ഇഷ്ടം ആണ് ❤🥰❤️🥰
എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ് ❤️❤️❤️❤️❤️❤️
നല്ല ഇൻ്റർവ്യൂ ❤ റീന love you❤
Inspiring ❤
റീനാജി ക്കും പുത്രൻ നിഹിലിനും, സ്നേഹത്തിന്റെ 🌹🌹. ഇന്റർവ്യൂ വളരെ ഇഷ്ടമായി👌🏻
ശരണ്യ നല്ല ഒരു അവതാരികയാണ്, റീനച്ചേച്ചി സൂപ്പർ 🎉🎉🎉
മോനെ ഒത്തിരി ഇഷ്ടം❤️❤️🥰🥰
Nikhil annu hero❤
Reena I love you 😍 ❤❤❤
Chechiyum monum super
Rena coaching. Family super. Great mother. God bless y
Reena we love you ❤❤
Saranya..Reena ..🎉🎉
Super ചേച്ചി ഇങ്ങനെ തന്നെ മുമ്പോട്ട് പോകൂ.. 🥰
Reena ചേച്ചി സൂപ്പർ 🥰🥰
Sharanya nalla kutty aanu...Reena you are GREAT 👍...Mon ...❤❤❤❤❤
Reenechi kanan kathirikkuvarunnu onnu kananamennu orupad agrahicha alanith God bless you
Super interview ❤
മൂന്നു പേരും സൂപ്പർ ❤❤❤🎉🎉🎉
മൂന്ന് പേരും പൊളി👍
Reena chechi ❤❤bless u
ചേച്ചി ഒരു പാവം ആണ് ❤️
Respect to you Reena💖
OMG...This lady is amazing...salute ❤
Enikk chychiuday ella viedosum ishtttamanu
ചേച്ചി സൂപ്പറാ
Very inspiring speech ❤
The anchor amazed me. Highly talented lady.
And Reena you smile beautifully. I would like to meet you but I am at Kochi.
Your son loves you a lot that We can read it on him.
Enjoy ❤
Super monum super ammayum , 😊
നല്ല ഇന്റർവ്യൂ ❤❤❤❤❤
Very useful video
നല്ല മോൻ 😍
waitting ആയിരുന്നു ❤❤good 😊😊
Super interesting interview 🎉
Love u ❤ ടു ട്ടു.. നിങ്ങള് പൊളി ആണ്.. അടിച്ചുപൊളി 😘
Chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘😘😘😘😘
Good motivation ❤
റീനചേച്ചി 🎉💞
🥰🥰🥰🥰 ഒരുപാട് ഇഷ്ടായി
Chechee super ❤️❤️❤️❤️ sughano checheeee
Reena Mam ❤
Samsaram super
Hii ചേച്ചി, ഒത്തിരി ഇഷ്ടം ആയി... ❤️❤️❤️age പറഞ്ഞില്ല...... May be i am elder to you.... Happiness in life namuke ollatha
Mon ❤amma❤️anchor ❤
റീനച്ചിടെ dicto copy, നല്ലരു മനസിന് ഉടമയ ചേച്ചി
സഞ്ജുവിനെ ശബ്ദം പോലെ മകന്
Sathyam enikum angane thonni comments cheyanam enu vicharichappozha ee comment kande 😊🎉
Well brought up son.
Reel❌Real✅
Mam I love u.
Onocology alla oncology aanu Ms Reena❤
❤❤❤reena
Nice son❤
Makeup kurach🔥🔥🔥🔥
Super ❤
Life is like a bubble .. enjoy without harming others .. good .. poi mugham illatha chilar
Love u reena chechi❤
❤️❤️❤️❤️❤️❤️reenamaaaa🥰🙏🏻
ചേച്ചി good
Make up chandralekha chechi aanennu thonnunnu🤣
ഇൻസ്റ്റയിൽ തുള്ളി കളിക്കുന്ന കുഞ്ഞി പുഴു 😊
😅😅
@MiniSarasan-tg6ro 😆
Love you Reena and Nikhil
ഡാൻസ് കളിക്കട്ടെ നല്ലതാണ് പക്ഷേ ഇടയ്ക്ക് ഡ്രസിങ് വളരെ മോശമായി തോന്നാറുണ്ട്
Avar avarude happiness nokkunnu❤
13:27 13:27 😊😊😊
Amma makan
I thought u transgender. But u r strong lady❤
Polichutto
🤝🤝🤝
👍
Skip 6:58
🥰
ഇഷ്ടം ❤
Bobbi chemnanurinte aniyathiye pole ins..dance kanumbo
❤❤❤❤❤...A HAPPY SOUL
❤️❤️👰🎉👍