നാട്ടുകൂട്ടം EPISODE-2 പൂച്ച ശങ്കരൻ

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 374

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan5760 3 года назад +34

    ഇവരൊക്കെ അഭിനയിക്കുവാനോ അതോ ജീവിക്കുവാണോ? എന്ത് സ്വഭാവികമായാണ് അഭിനയിക്കുന്നത്. 👍👍 പ്രമോദ് വെളിയനാട് ❤❤❤❤❤

  • @soumyashaji344
    @soumyashaji344 4 года назад +32

    "അടിക്കുന്നെങ്കിൽ അടി മനുഷ്യ ,അരി അടുപ്പത്ത് കിടക്കുന്നു" 😀😀മാസ്സ് ഡയലോഗ് ചേച്ചി .....😍😍😍😍😍
    Supbbbbb minnale👌👌👌 no wordsss

  • @savad041
    @savad041 4 года назад +37

    ഇങ്ങോരെ ആ പഴയ അളിയൻ ഷോർട്ട് ഫിലിം കണ്ടപ്പോൾ തൊട്ടു മനസ്സിൽ കേറിയതാണ് എന്തായാലും മിന്നലെ തകർത്തു മുത്തെയ്

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 4 года назад +7

    സൂപ്പർ... കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം മുഴുവനും ഒപ്പിയെടുത്തിട്ടുണ്ട്. അഭിനേതാക്കൾ എല്ലാവരും തകർത്തു , പ്രത്യേകിച്ച് പ്രമോദേട്ടൻ ... ഫോട്ടോഗ്രഫി ,സ് ക്രിപ്പറ്റ്, ശബ്ദമിശ്രണം എല്ലാം മികച്ചത്. അഭിനന്ദനങ്ങൾ.,

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      പ്രീയപ്പെട്ട ഷൈജു..... നന്ദി സ്നേഹിതാ..

  • @nithakarma9648
    @nithakarma9648 4 года назад +21

    Poocha sankarante bharya akan enne vilicha minnale kku ente hrudayam niranja nanniyum snehavum ariyikkunnu... work superb, good...keep it up

    • @rajeshcrc84
      @rajeshcrc84 4 года назад +1

      👌👌👌👌

    • @rajeevdhyan7028
      @rajeevdhyan7028 3 года назад +1

      അടിക്കുന്നെങ്കിൽ അടി മനുഷ്യാ... അരി അടുപ്പത്ത് കിടക്കുന്നു🤣🤣🤣🤣👍👍👍

    • @ചിരികഥകൾ
      @ചിരികഥകൾ  3 года назад +1

      Tnk u

    • @aneeshpeter9470
      @aneeshpeter9470 2 года назад +2

      Hi നിത...ഒരുപാട് try ചെയ്തു കോൺടാക്ട് ചെയ്യാൻ....പക്ഷേ....

    • @manukv1000
      @manukv1000 2 года назад +1

      ചേച്ചി സൂപ്പർ ❤️🥰...എല്ലാവരും തകർത്ത്🥰

  • @sumaaneesh854
    @sumaaneesh854 4 года назад +8

    ആ നാട്ടുവഴികളിലൂടെ സഞ്ചരിച്ച ഒരു fell 😀.. ആലപ്പുഴയെ കൂടുതൽ സുന്ദരി ആയി ചിത്രികരിച്ചിട്ടുണ്ട്.. എല്ലാം കൊണ്ടും super 😀😀 next part ന് katta waiting .... all tha best നാട്ടുകൂട്ടംfun series ❤️❤️❤️

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      Thank u..

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      വളരെ സന്തോഷം.....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും...
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL 4 года назад +11

    നാടൻ കൗണ്ടറുകളുടെ സംസ്ഥാന സമ്മേളനം... കിടുക്കി തിമിർത്തു... ക്ലൈമാക്സ്‌ ഊഹിച്ചിരുന്നു.. പക്ഷേ എല്ലാം മനോഹരമായി തന്നെ ചെയ്‌തിട്ടുണ്ട്.. actors എല്ലാം കൊള്ളാം..

  • @savad041
    @savad041 4 года назад +2

    ഇനിയിപ്പോൾ കരിക്ക് ന്റെ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നത് പോലെ നിന്റെ നാട്ടുകൂട്ടം എപ്പിസോഡ് കൂടി കാണാൻ notification നോക്കി ഇരിക്കണം അല്ലോ മിന്നലെ ....... . ഗ്രാമത്തിന്റെ തനതായ നാടൻ കൗണ്ടറുകൾ നല്ല ഭാവി നേരുന്നു മനോ

  • @manukv1000
    @manukv1000 2 года назад +5

    🥰🥰 കിടു.... ചിരിച്ച് ചിരിച്ച് 😂😂ഒരു വഴി ആയി

  • @CoolBrotherz
    @CoolBrotherz 4 года назад +2

    kollam thakarppan katha, kidilan abhinayam. hassyam sharikkum phalippichhu..

  • @SosimpleWithUnneez
    @SosimpleWithUnneez 4 года назад +1

    നന്നായിട്ടുണ്ട്.,,, കുലുക്കി സർബത്ത് ചേട്ടൻ .... പൊളി

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      ആദ്യമായ് ആണ് ചേട്ടൻ അഭിനയിക്കുന്നത്

    • @sonuvs7279
      @sonuvs7279 4 года назад

      @@ചിരികഥകൾ രാജപ്പൻ ചേട്ടൻ പഴയ നാടക കലാകാരൻ ആണ്

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      വളരെ സന്തോഷം.....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും...
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!

  • @ajeshranni3550
    @ajeshranni3550 4 года назад +2

    നല്ല making.
    എലിയുടെ കൗണ്ടർ പഴയതാണെങ്കിലും, പ്രസന്റേഷനിലൂടെ പുതുമയുള്ളതാക്കി.
    നാട്ടു സംഭാഷണങ്ങൾ രസകരമായിരുന്നു. (വള്ളക്കാരനും, കടക്കാരനും )
    പ്രമോദേട്ടൻ തകർത്തു.
    all the best,team നാട്ടു കൂട്ടം.

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      @ajesh ranni
      നന്ദി കൂട്ടുകാരാ.....
      നിങ്ങൾ തരുന്നു ഈ സ്നേഹവും കരുതലും മാത്രമാണ്. അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രജോതനം..... എന്നു കൂടെ ഉണ്ടാവണം...

  • @orangekoothattukulam5905
    @orangekoothattukulam5905 4 года назад +1

    നൈസ്, മനോജ്‌ മിന്നലേ കിടുക്കി

  • @harikrishnan102
    @harikrishnan102 4 года назад +2

    Manjoe thakarthu..Kulukki sarbathum ...climax um kidilan

  • @AnisFoodTechnTravel
    @AnisFoodTechnTravel 4 года назад +1

    Ellarum kalakki..super ayittundu

  • @dheepthamentertainments3578
    @dheepthamentertainments3578 3 месяца назад +1

    🙏❤️🥰പ്രമോദ് ചേട്ടൻ 🔥🔥🔥🔥🔥
    കൊള്ളാം സൂപ്പർ ഓൾ 💐💐💐💐ടീം അഭിനന്ദനങ്ങൾ 🤝

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 9 месяцев назад +2

    Aa sthalamokke kandittu.kothiyavunnu nalla pachappu

  • @maneshkrishna2320
    @maneshkrishna2320 2 года назад +6

    എത്ര കണ്ടാലും മതി വരില്ല 😍😍😍

  • @KADUKUMANIONE
    @KADUKUMANIONE 4 года назад +1

    Poli poli..

  • @rajesh-px1xd
    @rajesh-px1xd 4 года назад +1

    കിടു.
    അടിച്ചു പൊളിക്കു നിങ്ങൾ

  • @savad041
    @savad041 4 года назад +2

    പൊളിച്ചു നല്ല അഭിനയം ........

  • @vijeshvld
    @vijeshvld 4 года назад +4

    പിന്നെ ennamoochana ..🔥🔥 കിടു. Super

  • @FarsusRecipes
    @FarsusRecipes 4 года назад +1

    L176..ഞാൻ കൂട്ടായി..അടിപൊളി..1k യാത്ര പെട്ടെന്നാവട്ടെ..All the best.ividem vannu vedio kandu koottaavaan marakklle🤗

  • @maketimetoseetheworld
    @maketimetoseetheworld 4 года назад +1

    Sambavam adipoly kandirikkan thonum super

  • @jijokabraham
    @jijokabraham 3 года назад +4

    ഇങ്ങള് പൊളി തന്നെ ❤️❤️❤️❤️🔥🔥

    • @ചിരികഥകൾ
      @ചിരികഥകൾ  3 года назад +2

      നന്ദി കൂട്ടുകാരാ.. കൂടെ ഉണ്ടാകണേ..

  • @evaniarosesimi
    @evaniarosesimi 4 года назад +4

    Ithu സ്വതന്ത്രമുക്കല്ലേ ....? കൊള്ളാം പൊളിച്ചു

  • @rinolissyrajanr2449
    @rinolissyrajanr2449 4 года назад +11

    പഴയ ടീം വീണ്ടും വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      Thank u

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +2

      കൂടെ ഉണ്ടാകണം... കഴിയുമെങ്കിൽ ഷെയർ ചെയ്യേണം

    • @rinolissyrajanr2449
      @rinolissyrajanr2449 4 года назад

      തീർച്ചയായും കൂടെ ഉണ്ടാകും maximum share akkum നിങ്ങൾ വീഡിയോ continue cheyyuka തീർച്ചയായും അർഹിച്ച അംഗീകാരം ലഭിക്കും

  • @syamstephen1894
    @syamstephen1894 4 года назад +1

    Minnale ithe polichu...

  • @ambilykala4384
    @ambilykala4384 4 года назад +1

    കലക്കി Super

  • @roymathewmathew5365
    @roymathewmathew5365 10 месяцев назад +2

    പ്രമോദേപ്രമോദിനെ എനിക്കെന്ത് ഇഷ്ടമാണന്നറിയാമോ.....?????
    നിങ്ങളെപ്പോലൊരു സ്വാഭാവിക അഭിനേതാവിനെ ഞാൻ കണ്ടിട്ടില്ല
    പക്ഷെ നിങ്ങളൊരു വലിയ നടനായിക്കാണുന്നതിലും
    എനിക്കിഷ്ടം ഇതാണ്....🎉🎉🎉

    • @ചിരികഥകൾ
      @ചിരികഥകൾ  10 месяцев назад +1

      പ്രമോദ് ചേട്ടനോട് പറയാം കേട്ടോ.. ❤️❤️❤️

  • @MiNTRecipes
    @MiNTRecipes 4 года назад +1

    Adipoliii

  • @familyforever5222
    @familyforever5222 Год назад +1

    അടിപൊളി. ചിരിച്ചു ചിരിച്ചു ഒരു വഴി യായി 🤭🤭🤭

  • @user-ph1ws2br9r
    @user-ph1ws2br9r 4 месяца назад +1

    എന്റെ പൊന്ന് ചേട്ടാ ഞാനിപ്പഴാ ഈ വീഡിയോ കാണുന്നത്... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣

  • @praveenmohan7885
    @praveenmohan7885 4 года назад +1

    പൊളിച്ചു... അടിപൊളി

  • @nittynivedhya5799
    @nittynivedhya5799 3 месяца назад +1

    Back ground music super title song um adipoli chirichu chirichu vazhiyayi

  • @radhakrishnanradhu7397
    @radhakrishnanradhu7397 9 месяцев назад +2

    Poochaye pediyulla orale ippozhanu kanunnath super

  • @mahadevan_mahi_Official
    @mahadevan_mahi_Official 4 года назад +5

    അഭിനയിച്ചവരും തകർത്തു 👌👌👌👌💯💯💯💯

  • @rajismm5558
    @rajismm5558 4 года назад +1

    കിടു

  • @Rahulhaseenahaseena
    @Rahulhaseenahaseena 3 года назад +1

    Endu rasam aanu kanuvan,kuttanadu ethara kandalum mathivarulla,,, thanks frds💖

  • @mathewsonia7555
    @mathewsonia7555 9 месяцев назад +2

    വളരെ മനോഹരമായി അവതരിപ്പിച്ചു.❤

    • @ചിരികഥകൾ
      @ചിരികഥകൾ  9 месяцев назад +1

      Tnk u ചേട്ടാ.. സപ്പോർട്ട് തരണേ ❤️🙏

  • @julinejanatt9952
    @julinejanatt9952 4 года назад +1

    Very good.. waiting for more videos

  • @kmkumaradoor6509
    @kmkumaradoor6509 10 месяцев назад +2

    സൂപ്പർ അടിപൊളി👍

  • @prasanthkumar7240
    @prasanthkumar7240 4 года назад +2

    Superbb...അണ്ണാ പൊളിച്ചു.... ഇനിയും ഇതു പോലത്തെ item പ്രതീക്ഷിക്കുന്നു.....

  • @lokhavisualmedia5852
    @lokhavisualmedia5852 4 года назад +1

    സൂപ്പർ അടിപൊളി . ഒരുപാട് ചിരിച്ചു :::: സജി ആലപ്പുഴ .

  • @marvanswoodgrains
    @marvanswoodgrains 4 года назад +2

    എന്റെ പൊന്നോ......😂😂😂😂
    ചിരിച്ചു ചത്തു😀👍👍👍

  • @MrJobinmathew
    @MrJobinmathew 3 года назад +4

    എത്ര കൊല്ലം കാത്തിരുന്ന് പുതിയ എപ്പിസോഡിനായ് !! "" അങ്ങനെ ബിജുമോൻ കറിയായ് ""

  • @vishnuprasannan7371
    @vishnuprasannan7371 4 года назад +3

    ഒന്നും പറയാനില്ല..കിടുക്കി തകർത്തു😂😂😂😂👌👌👌

  • @bindusanthoshmumbai519
    @bindusanthoshmumbai519 Год назад +1

    അടിപൊളി 😃😃😃👏👏👏

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 3 года назад +2

    നാട്ടുകൂട്ടം അതി ഗംഭീരം

  • @revathymanikantan2287
    @revathymanikantan2287 4 года назад +1

    പൊളി 😄😄

  • @mohdsufiyan5947
    @mohdsufiyan5947 4 года назад +1

    Kollam

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      Tnk u

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      വളരെ സന്തോഷം.....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും...
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!

  • @shantlyjohn9903
    @shantlyjohn9903 10 месяцев назад +1

    കോമഡി, counter ഹോ, അടിപൊളി ഒരു രക്ഷയുമില്ല.

  • @divyabasil6053
    @divyabasil6053 3 года назад +1

    അടിപൊളി.. ഒന്നും പറയുവാൻ ഇല്ല ഒരുപാട് ചിരിച്ചു...

  • @jithamanoj556
    @jithamanoj556 Год назад +1

    സൂപ്പർ, അടിപൊളി...

  • @punnadpolika
    @punnadpolika 4 года назад +2

    സുന്ദരം..രസകരമായ അവതരണം..
    ഇനിയുമേറെ മുന്നോട് പോകട്ടെ...❣️👌🏽

  • @rajeeshkollammalil1581
    @rajeeshkollammalil1581 4 года назад +1

    അടിപൊളി

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 3 года назад +2

    *കിടുക്കാച്ചി*

  • @annaponnus699
    @annaponnus699 4 года назад +1

    Superbbb.... no raksha kidukki thimirthu... 😍😍😍❤️❤️👌👌👌👌👌👌👌

  • @abhilashabhi6625
    @abhilashabhi6625 4 года назад +1

    Kidu

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      വളരെ സന്തോഷം.....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും...
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!

  • @JiginaArun
    @JiginaArun 4 года назад +1

    പൊളിച്ചു

  • @punchtravelvegswaad
    @punchtravelvegswaad 3 года назад +2

    കൗണ്ടറു തകര്‍ക്കുന്നുണ്ട്

  • @eurovlogs
    @eurovlogs 4 года назад +1

    😆😆😆 അടിപൊളി

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 3 года назад +1

    dear മനോജ്.... അതി സുന്ദരം എല്ലാം.... Congrats...

  • @TwentytwentyWorld
    @TwentytwentyWorld 4 года назад +3

    ഞാനും കൂട്ടായിട്ടോ 🤝🤝🤝
    നാട്ടുക്കൂട്ടം അടിപൊളി..
    എന്ത് മനോഹരമായ സ്ഥലങ്ങൾ... ഗ്രാമീണഭംഗി അതേപടി ഒപ്പിഎടുത്തു
    വീഡിയോ quality സൂപ്പർ... എല്ലാവരുടെഉം അഭിനയം പൊളിച്ചു
    മൊത്തത്തിൽ പൊളിച്ചൂട്ടാ 👏👏
    Thanks for sharing dear 🌹🌹🌹

  • @arunpunnathura3527
    @arunpunnathura3527 4 года назад +1

    Super bros

  • @sangeethgopi9633
    @sangeethgopi9633 4 года назад +1

    Aliya sooper.....

  • @ajeshnarayanan4844
    @ajeshnarayanan4844 Год назад +1

    Super👌❤️

  • @Sada1537
    @Sada1537 4 года назад +1

    ബ്യൂട്ടിഫുൾ ..ബ്യൂട്ടിഫുൾ

  • @krishnakumarote
    @krishnakumarote 3 года назад +2

    കുലുക്കി സർബത്ത് പൊളിച്ചു കുലുക്കുന്നതില്ലല്ല ഊരുന്നതിലാ കാര്യം 😂😂😂😂

  • @sureshg4283
    @sureshg4283 4 года назад +1

    manojeeee.....superb....polichu....

  • @suilhaddar1723
    @suilhaddar1723 4 года назад +3

    അടിപൊളി ആണ് ഒരുപാട് ചിരിച്ചു🤣🤣🤣🤣🤣

  • @atvs
    @atvs 4 года назад +1

    Super humour.

  • @radhikamr2075
    @radhikamr2075 Год назад +1

    വളരെ നന്നായി ട്ടുണ്ട്.

  • @ajithaajitha7111
    @ajithaajitha7111 4 года назад +1

    പൊളി 🐈🐈ശങ്കരൻ

  • @Abhijith_K_Shaji
    @Abhijith_K_Shaji 4 года назад +2

    Super... Nalla entertainer... Puthiya episodes nu vendi waiting... Nalla direction

  • @sathyadev8172
    @sathyadev8172 10 месяцев назад +1

    Prefect

  • @ajeeshraj3230
    @ajeeshraj3230 Год назад +1

    Brilliance

  • @VenuKallatt
    @VenuKallatt 4 года назад +6

    Vow...wonderful.. Excellent direction, super editing, fantastic videography, coupled with well tuned screenplay

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      നന്ദി ചേട്ടായി.... ഇഷ്ട്ടം

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      Tnk u വേണു സാർ

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      വളരെ സന്തോഷം.....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും...
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!

  • @Adamas.Entertainments
    @Adamas.Entertainments Год назад +1

    അടിപൊളി ♥️

  • @renusidh7878
    @renusidh7878 4 года назад +1

    കുട്ടനാടൻ ചിരിക്കാഴ്ച്ച

  • @DEEPAKSANALACTORINLAW
    @DEEPAKSANALACTORINLAW 4 года назад +1

    അടിക്കുന്നെങ്കിൽ അടി മനുഷ്യ..
    അരി അടുപ്പത് കിടക്കുന്നു 😃😃😃

  • @rajeshbhaskar5056
    @rajeshbhaskar5056 4 года назад +1

    Nannayittundu..superb

  • @salimvs3768
    @salimvs3768 9 месяцев назад +2

    പൊളിച്ചു 👍😂

  • @cherthalakkari1621
    @cherthalakkari1621 4 года назад +2

    Super... entire team nannayi avaravarude portion cheythu... camera man poliyanu... poocha shankaran kidu... aa chechiye idikkan nerathulla chechide dialogum nilppum poliyanu..kulukki serbathum appachanum kalakki...ithippo arude abhinayam eduthu parayanam ennu oru pidiyumilla... ente naadum parisaravum ormma vannu.... ith evideyanu shooting cheythathu? Adutha episode nayi kathitikkunnu... ellavidha ashamsakalum.. 🥰🥰👍👍

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      വളരെ നന്ദി....... നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനവും കരുതലുമാണ് അടുത്ത എപ്പിസോഡി ലേക്ക് പോകാനുള്ള ഞങ്ങളുടെ പ്രജോതനം.....

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      കുട്ടനാടന് പ്രധാന ലൊക്കേഷൻ....
      മുട്ടാർ. വെളിയനാട് .. ഇവിടെആയിരുന്നു ഷൂട്ട്‌......

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      ഈ കരുതൽ തുടരണം........ അടുത്ത എപ്പിസോഡ് ഉടനെ വരുന്നുണ്ട്.... കഴിയുമെങ്കിൽ ഈ എപ്പിസോഡ് ഷെയർ ചെയ്യണേ.....

  • @Lovesvlog9714
    @Lovesvlog9714 4 года назад +3

    പൊളിച്ചു 😂😂😂😂😂👏👏👏👏👏👍👍👍👌👌👌❤️❤️❤️❤️🤣🤣🤣🤣

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 4 года назад +3

    നാട്ടുകൂട്ടം super ആണെല്ലോ joined your channel 👋🙋 stay connected 🙏 അവിടെ വരണേ മറക്കരുതേ വരണേ സംഭവം കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 года назад +1

    Ee chettante perenthaa super abhinayam

  • @nandubabu8824
    @nandubabu8824 4 года назад +1

    Poli sadanam

  • @saleeshhariharan
    @saleeshhariharan 3 года назад +2

    Pramod chettan adipoli ❤️❤️❤️

  • @user-lo5rn7li7p
    @user-lo5rn7li7p 10 месяцев назад +1

    എന്താ അഭിനയം എല്ലാവരും സൂപ്പർ 👍👍👍

  • @VenuGopal-lr4le
    @VenuGopal-lr4le Год назад +2

    അവസാനത്തെ ആ ഫോൺ വിളി ചിരിച്ചു ഉപ്പാട് ഇളക്കി 🤭🤑🤑👌👌

  • @dr.jerrychristy2142
    @dr.jerrychristy2142 2 года назад +1

    പ്രൊമോദ് ഏട്ടൻ real actor chetta ഒരു movie ചെയ്യ് 🤩🤩😍😍😍

  • @mahadevan_mahi_Official
    @mahadevan_mahi_Official 4 года назад +1

    Manoj അണ്ണാ പൊളിച്ചു 👌👌💯💯💯

  • @BenchishasGalley
    @BenchishasGalley 4 года назад +1

    😂😂poocha sankaran adipoli aytund 👌👌

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад

      Tnk u.........

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +2

      വളരെ സന്തോഷം.....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും...
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!

  • @arunkannan9659
    @arunkannan9659 4 года назад +1

    Powelichuu 🤣🤣🤣🤣🤣🤣😂😂😻💃😎

  • @Renjuvraju
    @Renjuvraju 4 года назад +1

    പൊളി

    • @ചിരികഥകൾ
      @ചിരികഥകൾ  4 года назад +1

      നന്ദി സുഹൃത്തേ....
      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രജോതനം...
      കഴിയുമെങ്കിൽ ഷെയർ ചെയ്യുമോ...

  • @Aalappuzhafishing
    @Aalappuzhafishing 4 года назад +1

    Good making..

  • @tiiagominna3020
    @tiiagominna3020 3 года назад +1

    ithu kalakki waiting for eippsode 5

  • @ajuarju1683
    @ajuarju1683 4 года назад +2

    മനോജേട്ടാ പൊളിച്ചു...👌👌🤣🤣