സ്വര്‍ഗ്ഗത്തില്‍ അവസാനം കടക്കുന്ന ആള്‍ക്ക് അല്ലാഹു കൊടുക്കുന്ന പ്രതിഫലം❓സ്വര്‍ഗ്ഗത്തിലെ നിധി❗ALLAH

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ▶️ സ്വര്‍ഗ്ഗത്തില്‍ അവസാനം കടക്കുന്ന ആളോട് അല്ലാഹു പറയുന്നത്..?
    ▶️ സ്വര്‍ഗ്ഗത്തില്‍ അവസാനം കടക്കുന്ന ആള്‍ക്ക് അല്ലാഹു കൊടുക്കുന്ന പ്രതിഫലം.?
    ▶️ സ്വര്‍ഗ്ഗത്തിലെ നിധി.!
    ▶️ പകലിലും രാത്രിയിലും ചെയ്ത പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നവന്‍ അല്ലാഹ്.!
    ▶️ തെറ്റ് മനസ്സിലാക്കാതെ അല്ലാഹുവിനെ കുറ്റം പറഞ്ഞ് കാഫിറാവുന്നത് എങ്ങനെ.?
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #paradise #swargam

Комментарии • 10

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  7 месяцев назад

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @rinshamt5311
    @rinshamt5311 7 месяцев назад +5

    ഉസ്താത് ഭർത്താവ് സൗദിയിൽ പോയിട്ട് ഒരു വർഷം കഴിഞ്ഞു ഇതുവരെ ജോലി റെഡി ആയിട്ടില്ല എന്ത് ജോലി യും എടുക്കും മടി ഇല്ലാത്ത അളാ ഞങ്ങക്ക് വീട് ഇല്ല വാടക വീട്ടിൽ ആണ് മോളെ കെട്ടിക്കാനായി ഡിഗ്രി ആണ് പഠിക്കുന്നദ് ഒരു വഴിയും ഇല്ല ഒരു വഴി പറഞ്ഞു തരണം ഉസ്താദിന്റെ എല്ലാ ക്‌ളാസിലും ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണം

    • @sulaimanmullanmadakkal1219
      @sulaimanmullanmadakkal1219 7 месяцев назад

      അള്ളാഹു റാഹത്തിലും സന്തോഷത്തിലും മാകട്ടെ ആമീൻ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  7 месяцев назад

      തീർച്ചയായും ഇൻഷാഹ് അല്ലാഹ് 🤲

    • @jashi786
      @jashi786 7 месяцев назад

      നിയ്യത്ത് വച്ച് 4444 നാരിയത്ത് സ്വലാത്ത് ചൊല്ലിയാൽ മതി ഇൻഷാ അള്ളാ ഉറപ്പായും ചൊല്ലി തീരുന്നതിനുമുമ്പ് നല്ല ജോലി ശരിയാവും. കഴിയുന്നതും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചെയ്യുക

  • @mujeebpallatil979
    @mujeebpallatil979 7 месяцев назад +1

    അള്ളാഹു അവന്റെ റഹ്മത്തുകൊണ്ട് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @sual5794
    @sual5794 7 месяцев назад +1

    Ente usthad ❤

  • @aliperingatt
    @aliperingatt 7 месяцев назад

    Alhamdulillah 💐

  • @muhammedswalih4874
    @muhammedswalih4874 7 месяцев назад

    Ithil usthad cholliya ya rabbana baith eathanenn paranj tharavoo